സാബുചേട്ടാ ഫ്രാൻസിസ് ചേട്ടാ മുൻവർഷങ്ങളിലെ പോലെ നല്ല ഒരു ഓണം എപ്പിസോഡ് ഇപ്പോഴും പ്രേതീക്ഷിക്കുന്നു 2020 ലെ ഓണം എപ്പിസോഡ് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് 👍👍👍
ഒരാളെ പോലും കരയിപ്പിക്കാതെ ചിരിപ്പിക്കുന്നതും അൽഭുതമുളവാക്കുന്നതുമായ സ്ക്രിപ്റ്റുകൾ തയ്യാറാക്കുക. ഒരാളെ കോമാളി വേഷം കെട്ടിച്ച് മറ്റുള്ളവർചിരിക്കുന്നത് കോമഡിയല്ല അത് വ്യക്തിഹത്യയാണ്. കാലം മാറി ഇനി കോമഡിയുടെ രീതി മാറ്റൂ.
❤പോലിസ് വേഷം ആണ് കൊറച്ചൂടെ നന്നായിരുന്നത്... 👍👍❤️... ഇപ്പോഴെത്തത് കൊറച്ചൂടെ തമാശ ആകാമായിരുന്നു... മോശം പറയാൻ പറ്റില്ലല്ലോ.. കുറച്ചുകൂടെ ഉഷാർ ആകാമായിരുന്നു.. 👍👍👍
Njan Palakkad ahnu . njan ithuvare ingane thala muttikkunnath kandittilla. Njan aadhyamayi ariyinnath aa news vannappozhanu. So dont underestimate whole Palakkad like this
പ്രായമായവർക്ക് പ്രോഗ്രാമിൽ വധുവും വരന്റെയും വേഷം കെട്ടാൻ പാടില്ല എന്ന് നിയമം ഉണ്ടോടോ.. പിന്നെ ചില പട്ടികൾ വന്നു ഇത് പോലെ കുരക്കും. അത് അവര് മൈൻഡ് ചെയ്യാറും ഇല്ല. ചോർത്തത്തിളപ്പ് ഒക്കെ നല്ലതാണ്.. അത് സ്വന്തം ആയിട്ട് ഉണ്ടാക്കുമ്പോൾ മതി
ഈ പ്രാങ്ക് മറ്റൊരു രീതിയിൽ സൂപ്പർ ആക്കാമായിരുന്നു ഇത് പക്ഷെ ബോർ ആക്കി കളഞ്ഞു, അവർ ബെഡ് റൂമിൽ ഇരുന്നപ്പോ ചെറുക്കൻ പതുക്കെ ഇറങ്ങി പോകുക എന്നിട്ട് ഒരു പോലീസ്കാർ വരണം ആ കല്യാണ പെണ്ണുമായി ഇയാളെ പിടിക്കുന്നു അപ്പോ ഉണ്ടാകുന്ന ചില രസങ്ങൾ കുറച്ച് കൂടി ഈ എപ്പിസോഡ് ഗംഭീരം ആക്കിയേനെ
ചേച്ചി കല്ല്യണ പെണ്ണായി ഒരുകിയത് സൂപ്പറ് 😂❤🥰
അമ്മയുടെ സ്ഥാനം അത് വല്ലാത്തൊരു സ്ഥാനം തന്നെ 😄😄😄😄😄😄
😅😅😂
റബര്‍ ടാപ്പിംഗ് അറിയുന്നവര്‍ like😅
അദ്ദേഹം ഒരു പാവം ക്ഷമായുള്ള മനുഷ്യൻ 🥲
Hi❤
സാബുചേട്ടാ ഫ്രാൻസിസ് ചേട്ടാ മുൻവർഷങ്ങളിലെ പോലെ നല്ല ഒരു ഓണം എപ്പിസോഡ് ഇപ്പോഴും പ്രേതീക്ഷിക്കുന്നു 2020 ലെ ഓണം എപ്പിസോഡ് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് 👍👍👍
എന്തൊക്കെയോ ഒരു കുറവുകൾ ഈ കഴിഞ്ഞ രണ്ടു Episodil കാണുന്നു.
അടുത്ത തവണ ഉഷാറാക്കണേ ...👍
ഇതാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പോസോഡ്.. ഇങ്ങനെ ഒരു ആചാരം കാണിച്ചു ഒരു പെണ്ണ് കൊണ്ടേ കേസ് വരെ കൊടുത്തു..
എന്റെ മുത്തു..... നിങ്ങള്ക്ക് ഈ വേഷം കൊള്ളില്ല.
മുത്തു മതി. എന്ത് ഒറിജിനൽ ആയിട്ടാണ് മുത്തു എന്ന കഥാപാത്രം 🙏🙏🙏
അമ്മാവൻ : നിങ്ങൾ അഞ്ചര മണി വരെ തൊടാൻ പാടില്ല
മണവാട്ടി : നോക്കാമോ?? 😂😂
കുറച്ചൂടെ നിലവാരം ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍
സ്ക്രിപ്റ്റ് കാണുമ്പോൾ ഞാൻ വിചാരിച്ചു ചിരിച്ചു കപ്പ കാറും എന്ന്.. പക്ഷേ ഇത് ഒരുമാതിരി കോപ്പിലെ കോമഡി ആയിപ്പോയി
Kuru potti
V
👍👍👍👍
7
മലയാളി പൊട്ടിച്ചിരിച്ചതല്ലായിരിയ്ക്കും 🤗മലയാളി നെഞ്ചത്തടിച്ചു നിലവിളിച്ചതായിരിയ്ക്കും ഈ മലര് കണ്ടല്ലോ എന്ന് മനസ്സിൽ ഓർത്തിട്ടു 🤗🤗🤣🤣🤣
ഇന്നലെ വരെ ഞാൻ വിചാരിച്ചതു ആറാട്ടണ്ണനാണ് ലോക പൊട്ടൻ അന്നെന്നാണ്. ഇപ്പോൾ അതുക്കും മേലെ
അനിതേച്ചി മണവാട്ടിയായ് വന്നപ്പോൾ super നന്നായിട്ടുണ്ട് ചേച്ചി അഭിനന്ദനങ്ങൾ
അഭിനയവും സൂപ്പർ
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിൽ വന്നിട്ട് പോലും നമുക്ക് വേണ്ടി prank ചെയുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ 🔥
Entha jailil avan ulla reason
@@mayoorachandrans2145അയാളെ പറ്റി ചുമ്മാ ഓരോന്ന് ഇറക്കും കമെന്റ് മുൻപ് isro ഉദ്യോഗസ്ഥൻ എന്ന് ആണ് പറഞ്ഞ, പിന്നെ si, പിന്നെ Asi
ആകാശത്ത് ഫ്ലെയിറ്റ്ലാൻ്റ് ചെയ്തിട്ട്, കയർ വഴി ഇറങ്ങി വന്ന് നമ്മളെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടനാണ് മാസ്
😂
സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു നമ്മളെ ചിരിപ്പിച്ചു കൊല്ലുന്ന സാക്ഷാൽ ദേവേന്ദ്രൻ ആണ് ഫ്രാൻസിസ് 😂😂😂
ഷൂട്ടിംഗ് , നമ്മുടെ കൊല്ലയിൽ, ധനുവച്ചപുരം... ❤❤❤❤❤
ധനുവച്ച പുരത്തു എവിടായ. സത്യം മാണോ പറയുന്ന. എന്റെ വീട് kottamom
@@manjuarul9022ധനുവെച്ചപുരം sbi ബാങ്ക് opposit
അടിപൊളി അമ്മ 😂
രണ്ടിന്റെയും തല കൂട്ടിയിടിച്ചത് മാത്രം ചിരിച്ചു 🤭
അറിയാതെ വന്നു തലക്ക് ഉള്ള അടി.....😊😊😊😂😂😂😂😂😂
വേദനിച്ചിട്ടുണ്ടാവു൦ ശബ്ദം... 😅
✖️✖️✖️✖️✖️✖️✖️✖️✖️✖️🤣🤣🤣🤣🤣🤣🤣🤣🤣00000000000
കല്യാണ ചെക്കൻ ശവപ്പെട്ടിയിൽ നിന്ന് വന്ന ഒരു ലുക്ക് ഉണ്ട് എന്തായാലും പുള്ളിക്ക് പറ്റിയ ക്യാരക്ടർ😁😁😁
😂😂😂
😂😂😂😂😂😂😂
😂😂😂😂
വല്ലാത്തൊരു ആചാരം ആയിപോയി...😮😮😮
ഒരാളെ പോലും കരയിപ്പിക്കാതെ ചിരിപ്പിക്കുന്നതും അൽഭുതമുളവാക്കുന്നതുമായ സ്ക്രിപ്റ്റുകൾ തയ്യാറാക്കുക. ഒരാളെ കോമാളി വേഷം കെട്ടിച്ച് മറ്റുള്ളവർചിരിക്കുന്നത് കോമഡിയല്ല അത് വ്യക്തിഹത്യയാണ്. കാലം മാറി ഇനി കോമഡിയുടെ രീതി മാറ്റൂ.
ഇങ്ങനെയും കോമാളി വേഷം കെട്ടാൻ തക്ക ആളുകളും ഉണ്ടല്ലോ എന്നുള്ളത് ഒരു ദു:ഖകരം തന്നെ.
എനിക്ക് ഇഷ്ടപ്പെട്ടു നല്ല എപ്പിസോഡ്
തല ഇടി സൂപ്പർ 😂
സൂപ്പർ 'പിന്നെ സമ്മാനവും കൂടുന്നു' നല്ല കാര്യം'
തമിഴ് പറഞ്ഞു വന്നത് ആണ്, പക്ഷെ പുള്ളിടെ തമിഴ് കേട്ടപ്പോൾ നിറുത്തി മലയാളം ആയി 😂😂😂😂
എന്റെ കൂട്ടുകാരന്റെ വീട് 😂😂😂
അടുത്തത് നന്നാക്കണം കേട്ടോ 👍🌹
ആദ്യയിട്ട് 2 മത് കമൻറ് ഇടാൻ പറ്റി
കല്യാണച്ചെറുക്കൻറ്റെ മുണ്ട് അഴിഞുപോകുന്ന സീൻ സൂപ്പർ 😂😂
സൂപ്പർ 👍👍👍
Enforcement ജോലിയ്ക്കിടയിലും oh my god പരിപാടി ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
evarude number undo pld
❤പോലിസ് വേഷം ആണ് കൊറച്ചൂടെ നന്നായിരുന്നത്... 👍👍❤️...
ഇപ്പോഴെത്തത് കൊറച്ചൂടെ തമാശ ആകാമായിരുന്നു...
മോശം പറയാൻ പറ്റില്ലല്ലോ.. കുറച്ചുകൂടെ ഉഷാർ ആകാമായിരുന്നു.. 👍👍👍
കടകളിൽ വച്ചു നടത്തുന്ന ഓപ്പൺ എപ്പിസോഡ് മതി
Wow Superb ❤️❤️❤️❤️
കഴിഞ്ഞ രണ്ട് എപ്പിസോഡ് തല്ലിപ്പൊളി ഇത് മഹാ ബോർ
❌❌❌❌❌❌❌❌❌❌❌🤣🤣🤣🤣🤣🤣🤣🤣🤣ooooooooooo❌
😂😂
ഉളുപ് ഇല്ലാതെ മുഴുവൻ കണ്ടില്ലേ താൻ എന്നിട്ട്
Sathyam
@@givevalueforhumanity thanks for saving my time 😂
Oh my god ടീമിന് ഏഴരകണ്ടശനി ആണെന്ന് തോന്നുന്നു എപ്പിസോഡ് എല്ലാം പൊളിയുന്നു
Polichh😂😂
സ്വരം നന്നായിരുന്നപ്പോൾ നിർത്തേണ്ട കച്ചേരി ആയിരുന്നു 😂😂😂
Thala Koottiyadi Super😀
പഴയത് പോലെ നല്ല എപ്പിസോഡുകൾ വരട്ടെ.. ഇതൊക്കെ കാട്ടിക്കൂട്ടൽ ആണ്..
അനിത സുപ്പർ ആക്ടർ ❤
ഇത് നല്ല ഒരു പരിപാടി ആക്കാമായിരുന്നു❤
സൂപ്പർ. പൊളിച്ചു ❤❤
ശെരിക്കും പാലക്കാട് ഇങ്ങിനെ ആണ് തലമുട്ടിക്കൽ 😊😊😊😊😊😊
Njan Palakkad ahnu . njan ithuvare ingane thala muttikkunnath kandittilla. Njan aadhyamayi ariyinnath aa news vannappozhanu. So dont underestimate whole Palakkad like this
കാര്യം പറഞ്ഞു പരിപാടി തി ർ ക്കുമ്പോൾ തന്നെ എന്താ മ്യൂസിക് ഉച്ചത്തിൽ ഇടുന്നത് പച്ചതെറിയാണോ വിളിക്കുന്നത് 😂😂
😂😂😂
Ayyoo chinthich koottiyathoke verithe aayallooo😂😂😂
Sabu chettante സംസാരം poli aan 🤩
10:05 😂😂😂 kadichpidikk
4:48 5:28 🤣🤣🤣
Kuzhapamilla adutha episode .nannakan sramikuka .all the best
6:32 6:37 ഫ്രാൻസിസ് ചേട്ടൻ ചിരി 😂😂😂😂😂😂
ആദിവാസി ഹോറർ പ്രാങ്ക് വേണം...
ചുമരിൽ ചേർത്ത് നിർത്തി ഇടിക്കാൻ പോണാ.. 😅😅
നിലവാരമില്ലാത്ത പരിപാടി ദൈവത്തെ ഓർത്തു പ്രേഷേപണം ചെയ്യല്ലേ
ചിരിച്ചു ചിരിച്ചു വയ്യാതായി
എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ കുറച്ചു നിലവാരം കുറഞ്ഞു
അമ്മ സൂപ്പർ😄🤣🤣
തലയടി സൂപ്പർ 🤣🤣
ചിരിച്ചു ചത്തു. പ്രേതേകിച് മുന്തിരിങ്ങ കഴിച്ചത് പ്ലാസ്റ്റിക്..... ചിരിച്ചു ചത്തു
ചേറ്റിപ്പോയി......😅😅😅😅
തല ഇടി super😂
പാലക്കാട്ടെ അമ്മാവൻ
Expecting an entertaining episode in the next time..
Super super
പാവം മനുഷ്യൻ. Good 👍👍👍
മാറി കൊടുക്ക് ഫ്രാൻസിസ്.... നല്ല പിള്ളേർ വരട്ടെ
ഒരു കാര്യം ചെയ്യൂ നീ വാ.. നിനക്ക് വേണ്ടി മാറി തരും
പാവം
നല്ല ഒരു ചേട്ടൻ
Adeham oru paavam manushyan
നിലവാരമില്ലാത്ത എപ്പിസോഡ് ,അടുത്തത് എങ്കിലും മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കട്ടെ
പരിപാടി കൊള്ളാം പക്ഷേ ഈ പാവപ്പെട്ടവരെ വച്ച് ചെയ്യാതെ ഏതെങ്കിലും രീതിയിൽ കഴിവുള്ളവരെ കൂടെ വെച്ചൊന്ന് ചെയ്യും അപ്പോൾ അറിയാം😅😂
കൊള്ളാം 👍🏻
ഈ മുതുക്കനും മുതുക്കിയും കല്യാണം കഴിഞ്ഞു വന്നെന്ന് പറഞ്ഞത് ഈ പാവം വിശ്വസിച്ചോ😢
പ്രായമായവർക്ക് പ്രോഗ്രാമിൽ വധുവും വരന്റെയും വേഷം കെട്ടാൻ പാടില്ല എന്ന് നിയമം ഉണ്ടോടോ.. പിന്നെ ചില പട്ടികൾ വന്നു ഇത് പോലെ കുരക്കും. അത് അവര് മൈൻഡ് ചെയ്യാറും ഇല്ല. ചോർത്തത്തിളപ്പ് ഒക്കെ നല്ലതാണ്.. അത് സ്വന്തം ആയിട്ട് ഉണ്ടാക്കുമ്പോൾ മതി
😂😂😂
തല കൂട്ടിയിടിച്ചത് നന്നായി ഏറ്റിട്ടുണ്ട് .. സൗണ്ട് വരെ കേട്ടു
aa muttiyad adipoli
ചങ്ങാനാശ്ശേരി അർച്ചന ചേച്ചി എപ്പിസോഡിന് ശേഷം ഫോം മങ്ങി oh my god ടീം
ഇങ്ങനെ ഒരു മനുഷനെയം വിഷമിപ്പിക്കരുത് ഇതു നല്ലതല്ല
Ethu saadnama pullik kodthath..nice idea..
Orooo aacharangal 😂😂😂😂😂
എപ്പിസോഡിന് പഴയ ഒരു ഇത് കിട്ടുന്നില്ല എവിടെയോ എന്തോ കുഴപ്പമുണ്ട്
ഇപ്പൊ. എല്ലാം. ഒന്നുപോലെ. ഇരിക്കുമോ. ചിലപ്പോ. ചില. കുറവുകളവരും. അവരും. മനുഷ്യർ. ആണ്. വേണമെങ്കിൽ. കാണു. അല്ലെങ്കിൽ. സ്കിപ്. ചെയ്തു. പോ.. കാണുകയുംവേണമെന്നല്കൂട്ടവുംപറയണം.😢
പാവം ammayayit vanna uncle .. Bt kure chirichu ....
ഈ പ്രാങ്ക് മറ്റൊരു രീതിയിൽ സൂപ്പർ ആക്കാമായിരുന്നു ഇത് പക്ഷെ ബോർ ആക്കി കളഞ്ഞു, അവർ ബെഡ് റൂമിൽ ഇരുന്നപ്പോ ചെറുക്കൻ പതുക്കെ ഇറങ്ങി പോകുക എന്നിട്ട് ഒരു പോലീസ്കാർ വരണം ആ കല്യാണ പെണ്ണുമായി ഇയാളെ പിടിക്കുന്നു അപ്പോ ഉണ്ടാകുന്ന ചില രസങ്ങൾ കുറച്ച് കൂടി ഈ എപ്പിസോഡ് ഗംഭീരം ആക്കിയേനെ
Oh bayangera
പക്കാ... Bore3ആയിപോയി 😢😢😢
പാവം അയാൾ
Kalangiyillaaa
Valare ishttapette oru parupadiyanu ippol valere boranu kurachu kudi nannakkanam pls
4:48 നല്ല ഇടി 😂😂😂😂തലപൊട്ടി
പഠിച്ചു പഠിച്ചു താഴോട്ട് വരുവാ 😢😢😢
4.48😂
പരസ്യം... ഒരു ഡിസ് ലൈക് അടിച്ചു.
എപ്പോ നോക്കിയാലുംബാറ്ററീടെ ചാർജ് ഒരുപോലെ ആണല്ലോ
അല്ലെങ്കിൽ പൊട്ടൻ ആയിട്ട് അഭിനയിക്കുകയാണ്😮
Ingeru aru shaktiman ano Francis Chettan
Pavam undasackkaiii chechy
മഹാ പൊളി
അമ്മാവൻ പഴം തുപ്പിയത്.😂😂😂
ചേച്ചി cute palakkad 15/4/24 8 am
ഒരു മണ്ടനും ലോജിക് ഇല്ലാത്ത കൺഡന്റ് ഇട്ട് പ്രേക്ഷകരെ മണ്ടന്മാർ ആകുന്ന oh my god teams 😀😀
ഇത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് കഷ്ടം :ചിരിയല്ല വന്നത് കരച്ചിലാണ്😮😮😮
NEENU😘😍😚
Nalla tolikatti ayeee😂