പിരിവുകാർ മോഷ്ടാക്കളായപ്പോൾ വീട്ടുകാർ ചെയ്തത് |

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 801

  • @jayachandran293
    @jayachandran293 Рік тому +197

    നിഷ്കളങ്കനായ ആ പാവം ചെറുപ്പക്കാരന് എത്രയും വേഗം നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @ratheesharadhya5013
    @ratheesharadhya5013 Рік тому +244

    നിഷ്ക്കളങ്കനായ ഒരു പാവം പയ്യൻ 😊😊😊 സൂപ്പറാ ടാ മച്ചാനെ

    • @hanidq4381
      @hanidq4381 Рік тому +4

      നിഷ്കളങ്കനോ 😂 ഇമ്മാതിരി തട്ടിപ്പ് ചെയ്തിട്ട്

    • @arunthampi6597
      @arunthampi6597 Рік тому

      Ivare ariyatha arenkilum undako. tv shows through famous alle.

  • @Bipin22554
    @Bipin22554 Рік тому +192

    ഇതു കണ്ടപ്പോൾ തോന്നിയത് ജോലി ഇല്ലാത്ത ഒരു ചെറുപ്പക്കാരന്റെ അവസ്ഥയാണ് എന്തായാലും 1000 രൂപ കൊടുക്കുന്ന കണ്ടപ്പോൾ സന്തോഷം തോന്നി...

  • @ponnanisuperfast8450
    @ponnanisuperfast8450 Рік тому +88

    ഈ വീഡിയോ കാണുന്നവർ ആരെങ്കിലും നല്ല പൊസിഷനിൽ ഇരിക്കുന്നുണ്ടേൽ ആ ചേട്ടന് ഒരു നല്ല ജോലി കൊടുത്തു സഹായിക്കണേ.... പാവം തോന്നി

    • @friendsabc
      @friendsabc Рік тому +5

      സത്യം കണ്ടപ്പോ സങ്കടം തോന്നി 😢 അത്രേം നിഷ്കളങ്കനാണ്

    • @nbabu8708
      @nbabu8708 Рік тому +1

      Thangal Nalloru Manasinte
      Udama Nallathu Varatte🙏

    • @mathluke1806
      @mathluke1806 Рік тому

      കേരളത്തിൽ ജോലി കൊടുക്കാൻ പറ്റിയ സംരഭം ഒന്നും ഇല്ലല്ലോ.

    • @ajitha3931
      @ajitha3931 8 місяців тому

      ആരോഗ്യം ഉണ്ട് എന്ത് ജോലിക്ക് പോയാലും ദിവസം ആയിരം രൂപ കിട്ടും പിന്നെ എന്തിനാ ഈ ഉഡായിപ്പിന് പോണം

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +242

    ഒരു പാവം ചെറുപ്പക്കാരൻ 😔ചിരിക്കുന്നതിനിടയിൽ എന്തോ ഒരു വിഷമം 😔നല്ല എപ്പിസോഡ് 👍🌹❤😅

  • @Anu-ew1fn
    @Anu-ew1fn Рік тому +587

    ഈ എപ്പിസോഡ് കോമഡി ആയിട്ട് ആസ്വദിക്കാൻ പറ്റിയില്ല. കേരളത്തിലെ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ജനതയുടെ ഒരു ദയനീയ അവസ്ഥയാണ് എപ്പിസോഡ് .ഇതേപോലെ നിരവധി ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ അർഹത ഉണ്ടായിട്ടുപോലും ജോലി കിട്ടാതെ അലയുന്നവർ.. ബന്ധുനിയമന ത്തിലൂടെ സ്വന്തക്കാരെ തിരുകി കേറ്റി, പരീക്ഷ എഴുതാതെ സർട്ടിഫിക്കറ്റ് നൽകി. യുവ തലമുറയെ നോക്കുകുത്തികൾ ആക്കുന്ന ഭരണ രീതിയാണ് ഇങ്ങനെ ഏത് അസാന്മാർഗിക മാർഗ്ഗത്തിലൂടെയും ജോലി നേടുന്നതിന് യുവതലമുറയെ പ്രേരിപ്പിക്കുന്ന..

    • @vishnurs2424
      @vishnurs2424 Рік тому +7

      സൂപ്പർ

    • @thedrawingworld2503
      @thedrawingworld2503 Рік тому +17

      അധ്വാനിക്കാൻ മടിയുള്ള വർഗ്ഗം. അങ്ങനെ പറഞ്ഞാൽ മതി.😏😏

    • @AneeshMitra
      @AneeshMitra Рік тому +4

      @@thedrawingworld2503 Illa bro
      Shane Helpful mind ulla payyana Avan.
      Enthu wrk undengilum cash kitto ille ennu nokkathe oru madi illathe vannu cheyunna payyana.
      Avane ingane kandapol vishamam ayi.

    • @naajithnaajith351
      @naajithnaajith351 Рік тому +17

      ​@@thedrawingworld2503ആ വർഗ്ഗത്തിന്റെ പേരാ കൂപ്പർ കമ്മ്യൂണിസം.

    • @Subhashbabu-np5rf
      @Subhashbabu-np5rf Рік тому +6

      സാധുക്കളുടെ കാര്യം കഷ്ടം തന്നെ. പാവം.സൂപ്പർ.

  • @ASH03ASH
    @ASH03ASH Рік тому +156

    ഇതിലും കൂടുതൽ പറ്റിക്കാൻ വേണ്ടിവേറെ ഒരാളെ കിട്ടില്ല 😂😂😂😂 super എപ്പിസോഡ് 👌

  • @SijuThomas-s8h
    @SijuThomas-s8h Рік тому +56

    ജീവിക്കാൻ കഷ്ടപ്പെടുന്ന ആ പാവം ചെറുപ്പക്കാരന്റെ മുഖം...😢.. Oh my God ന്റെ കൂടെ കൂട്ടി കൂടെ... കഴിവ് ഉള്ളവനാ.. നാളെ ഒരു മുതൽക്കൂട്ട് ആയിരിക്കും...

  • @munavirmohamed5436
    @munavirmohamed5436 Рік тому +105

    ഒരിക്കലും ഒരാളും ഇത്രേം പാവം ആകരുത്...
    ഷൈൻ❤

  • @visibleworld6686
    @visibleworld6686 Рік тому +9

    പാവം പയ്യൻ.. നല്ലൊരു കാര്യം എന്നു കരുതി വന്നതാണ്. നിഷ്കളങ്കൻ ആയ നല്ലൊരു ചെറുപ്പക്കാരൻ. നല്ലതു മാത്രം വരട്ടെ bro. God bless you

  • @ramjithraj6949
    @ramjithraj6949 Рік тому +137

    എന്തോ ആ മനുഷ്യനോട് വല്ലാത്തൊരു മനസലിവ്.. കഴിയുന്നവർ നല്ലൊരു തൊഴിൽ നല്കട്ടെ..

  • @abdulkadermk2166
    @abdulkadermk2166 Рік тому +62

    പാവം ചെറുപ്പക്കാരൻ ....എന്താ ചെയ്യാ .... ജോലിയും കൂലിയും ഇല്ലാതെ നടക്കുമ്പോ എന്തേലും കാശ് കിട്ടിയാൽ എന്ന് വിജാരിച്ചു ഇറങ്ങിയതാ ...

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 Рік тому +58

    പാവത്തിനെ ഓർത്തു കണ്ണ് നനഞ്ഞു 😢

  • @salamkinara8841
    @salamkinara8841 Рік тому +9

    ഇതിൽ പങ്കെടുത്ത ആള് വളരെ നല്ലൊരു മനുഷ്യനാണ്. ഇങ്ങനെയുള്ള ചെറുപ്പക്കാർ ഇപ്പോഴും കേരളത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു ❤ അദ്ദേഹത്തിന്റെ അഭിവാദ്യങ്ങൾ എസ്എഫ്ഐയുടെ മുൻ നേതാവ് സലാം കാക്ക കണ്ണൂർ

  • @maadymad
    @maadymad Рік тому +74

    ആ പുള്ളി ചെയ്തത് തെറ്റാണെകിലും...പറ്റിക്കപെട്ടപ്പോ ഒരു വിഷമം തോന്നി

  • @RajanRajan-yg9no
    @RajanRajan-yg9no Рік тому +26

    പാവം അവനെ സഹായിച്ചു അതു മതി' സൂപ്പർ ആയിരുന്നു

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar7933 Рік тому +9

    ഈ എപ്പിസോഡ് കണ്ടുരസിച്ചുവെങ്കിലും മനസ്സിലെവിടെയോ ഒരു നൊമ്പരം ബാക്കിനിൽക്കുന്നു.❤❤❤

  • @shemeershajahan1850
    @shemeershajahan1850 Рік тому +31

    കുറച്ചു നാളുകൾക്കു ശേഷം നല്ലോണം ചിരിച്ചു സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰

  • @Riyasalii
    @Riyasalii Рік тому +92

    കൂടെ കൂട്ടാൻ പറ്റിയ മൊതൽ ആണ് ❤️💯

    • @Minnuandmiyaschannel
      @Minnuandmiyaschannel Рік тому +1

      😅😅😅😅😅😅😅

    • @AneeshMitra
      @AneeshMitra Рік тому +4

      Shane pavam payyana
      Cash onnum nokkathe
      Enthu wrk undengilum
      Vilichal odi varunna payyana.

    • @arunsureshmani8606
      @arunsureshmani8606 Рік тому

      ​@@AneeshMitra trivandrum alle

    • @AneeshMitra
      @AneeshMitra Рік тому

      @@arunsureshmani8606 sreekaryam, Trivandrum

    • @Riyas_AbuDhabi
      @Riyas_AbuDhabi Рік тому +1

      എവിടെന്നും അടി കിട്ടൂല അജ്ജാതി ചാട്ടവും ഓട്ടവും 😂😂😂

  • @Nis76.
    @Nis76. Рік тому +56

    ഷൈൻ ചേട്ടനും കൂടി എപ്പിസോഡിൽ ഉൾപ്പെടുത്തു ചേട്ടൻ പൊളിച്ചു 👍

    • @SalahArz
      @SalahArz 9 місяців тому +1

      ആലോചിക്കട്ടെ.. നിങ്ങൾക്ക് താല്പര്യം ഉണ്ടോ.. എങ്കിൽ അതും ആലോചിക്കാം...

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Рік тому +39

    രണ്ടു താറാവും രണ്ടു കോഴിയും സ്വന്തമായി ഉണ്ടായിട്ടും അതിന്റെ വരുമാനം ഉപേക്ഷിച്ച് oh my god ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് എല്ലാ അഭിനന്ദനങ്ങളും

    • @aseemtvm4677
      @aseemtvm4677 Рік тому

      😂😂😂

    • @haseenamohiuddin2109
      @haseenamohiuddin2109 Рік тому

      😂😂😂

    • @Jayaramdude
      @Jayaramdude Рік тому

      🤣🤣🤣🤣🤣

    • @thrillermovies7645
      @thrillermovies7645 Рік тому

      😂😂😂😂

    • @ശഹബാൻ
      @ശഹബാൻ Рік тому +2

      നാട്ടിലെ തല്ല് കൊള്ളി ആയിട്ടും ഇപ്പൊ തല്ല് കൊള്ളലു നിർത്തി പരിപാടിയിൽ കൂടെ തല്ല് കൊണ്ട് famous ആവാൻ വേണ്ടി സമയം മാറ്റി വെക്കുന്ന ഫ്രാൻസിസ് അണ്ണൻ ഉയിർ

  • @vinuvinod3958
    @vinuvinod3958 Рік тому +19

    23:10 വളരെ തിരക്ക് പിടിച്ചപൂച്ച വിൽപനക്കാരനായിരുന്നിട്ടും , ഇതിൽ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ❤

  • @amalantony8061
    @amalantony8061 Рік тому +35

    ഒരു നല്ല പാവം മനുഷ്യൻ ❤❤❤

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +22

    പണം കൊടുത്തത് വളരെ ഇഷ്ട്ടം ആയി പാവം തോനുന്നു ആ ഷയിൻ ചേട്ടനെ നല്ലരു ജോലി ആകട്ടെ 🙏🙏🤲🤲🤲

  • @abufarhath4105
    @abufarhath4105 Рік тому +11

    ഒരു പാവം പയ്യൻ നല്ലൊരു ജോലി ശെരി ആവട്ടെ

  • @MRZ______
    @MRZ______ Рік тому +42

    നിങ്ങൾ ദിവസവും വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു ❤️❤

    • @moseskp1780
      @moseskp1780 Рік тому

      നിനക്ക് പണിക്ക് പൊക്കൂടേ

  • @fidafathimafirdous4753
    @fidafathimafirdous4753 Рік тому +15

    പുള്ളിക്കാരൻ ജീവിതത്തിൽ ഇത് മറക്കില്ല😂😂😂

  • @sheebas5483
    @sheebas5483 Рік тому +1

    പാവം. സഹോദരൻ.ദൈവം നല്ലൊരു ജേലി നൾകടെ ആമീൻ. ഹൃദയത്തിൽ ശുദ്ധമായ. സഹോദരൻ. അവരുടെ ഒരേ. വകിലു.മറുപടി ഇല്ല പാവം നല്ലത് കെടുകടെ. മറ്റൊരു ആളിന്റെ. വകിൽ.കേട്ട് പാവം. പെടു.കഷ്ടം. 😢സങ്കടം തേനി. സത്യം തുറന്ന്. പറഞ്ഞും 😢ആ.സഹോദരന്.ദൈവം നല്ലൊരു ജേലി. കെടുകണേ.ആമീൻ 🤲🤲🤲

  • @ANTHAPPAN-ir5ye
    @ANTHAPPAN-ir5ye Рік тому +44

    ഇനി തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിൽ ആക്കി എന്നിട്ട് സമ്മാനം കൊടുത്തു വിടുന്നു കൊള്ളാം🤣🤣🤣🤣

  • @kuwaitkw7456
    @kuwaitkw7456 Рік тому +25

    ഒരു പാവം മനുഷ്യൻ 😘😘😘🌹

  • @thrillermovies7645
    @thrillermovies7645 Рік тому +14

    വിമാനത്തിന്റെ കിളി ആയിരുന്നിട്ടും ആ ജോലി ഉപേക്ഷിച്ചു ഈ കലക്ക് വേണ്ടി ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @nikhilm3864
      @nikhilm3864 Рік тому

      😂😂😂myru 😂

    • @bindukm6670
      @bindukm6670 11 місяців тому

      😂😂

    • @sindhusajan3022
      @sindhusajan3022 11 місяців тому

      Engane മൂഞ്ചിയ മെസേജ് അയക്കാൻ കുറെ എണ്ണം

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +15

    ആ പാവപെട്ടവൻ പേടിച് ഇറങ്ങി ഓടി തള്ളി 🤣🤣🤣👌👌

  • @shivayogtravel
    @shivayogtravel Рік тому +22

    Super!!! Innocent gentleman.
    He is fit for Kerala police or Indian army. Excellent physical fitness!!!!!

    • @benoyjohn740
      @benoyjohn740 Рік тому

      Arenkilum onnu help chaiyatte❤❤

  • @NandakumarJNair32
    @NandakumarJNair32 Рік тому +6

    പാവം, ആ പയ്യന് എന്തോ ചെറിയ കുഴപ്പമുണ്ട് എന്ന് തോന്നുന്നു.
    തമാശയാണെങ്കിലും ഇത് കണ്ടപ്പോൾ വല്ലാത്ത പ്രയാസം തോന്നി.

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Рік тому +18

    രക്ഷപ്പെടാൻ വീണു കിട്ടിയ അവസരം മുതലാക്കി❤

  • @abupalakkadan9170
    @abupalakkadan9170 Рік тому +8

    അവസാനം ശരിക്കും വിഷമം തോന്നി..😢
    പാവം ആ സഹോദരന് ജോലിയില്ലാത്ത ബുദ്ധിമുട്ട് കൊണ്ടാണ് ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്.😢

  • @bashan96788305
    @bashan96788305 Рік тому +12

    കൊച്ചുവേളി സ്റ്റേഷൻ മാസ്റ്റർ ആയി വിരമിച്ച ശ്രീ. ഫ്രാൻസിസ് ഇപ്പഴും നർമ്മം ഉണ്ടാക്കുന്ന ഈ പ്രോഗ്രാമിന് മുതൽക്കൂട്ടായത് നമ്മൾ റെയിൽവേ ജീവനക്കാർക്ക് എന്നും അഭിമാനമാണ് 💐

  • @nikhilkmr1921
    @nikhilkmr1921 Рік тому +8

    ഇനി സ്കൂളിലെ പിരിവ് എന്നല്ല ഉത്സവ പിരിവിനു പോലും പുള്ളി പോകില്ല

  • @sameehvannery6725
    @sameehvannery6725 Рік тому +46

    Last ഓട്ടവും മതിൽ ചാട്ടവും 🤣🤣🤣🤣

  • @RatheeshKadakkal-hu9yc
    @RatheeshKadakkal-hu9yc Рік тому +16

    കലക്കി പൊളിച്ചു 🔥🔥🔥🔥👋🏻👋🏻👋🏻👋🏻👌സാബു & ഫ്രാൻസ് ചേട്ടന്മാരെ ♥️♥️♥️♥️👌👍

  • @ahmedfazil3365
    @ahmedfazil3365 Рік тому +32

    Asst. Collector ആയിട്ടുപോലും നമ്മെചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് big salute 👍🏻👍🏻👍🏻

    • @manumohan7282
      @manumohan7282 Рік тому +5

      എന്തോന്നെടെ

    • @Rosewood-i8c
      @Rosewood-i8c Рік тому +3

      എന്തോന്നടെ😂😂😂 ഇന്നലെ വരെ ഫ്രാൻസിസ് ചേട്ടൻ isro ഉദ്യോഗസ്ഥൻ ആയിരുന്നു 😂

    • @ahmedfazil3365
      @ahmedfazil3365 Рік тому

      🤩🤩🤩🤩🤩🤩

  • @nithinjoseph4415
    @nithinjoseph4415 Рік тому +7

    Aa ചേട്ടന് ഒരു ജോലി കൊടുക്കണം ആരുന്നു 🎉🎉🎉🎉

  • @shivam-lr7gw
    @shivam-lr7gw Рік тому +17

    തകർത്തു അടിപൊളി എപ്പിസോഡ് ആയിരുന്നു

  • @vijayabajuvijayankk896
    @vijayabajuvijayankk896 Рік тому +14

    ഇപ്പൊൾ ആണ് കോമഡി ആയതു....കുറേ നാൾ കൊണ്ട് നല്ല ഒരു episode

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 Рік тому +29

    ഓട്ടവും ചാട്ടവും പൊളിച്ചു 😂

  • @paulsonpious3250
    @paulsonpious3250 Рік тому +10

    കണ്ടിരുന്നാൽ തന്നെ അറിയാം സത്യസന്ധമായ ഒരു എപ്പിസോഡ് ആണ് എല്ലാവർക്കും ഫീൽ ചെയ്യും നല്ല എപ്പിസോഡ് പാവം ചേട്ടൻ

  • @rajankottukkal3900
    @rajankottukkal3900 Рік тому +30

    അടിപൊളി എപ്പിസോഡ് ✌️✌️✌️

  • @ameerpulikkalvlogs
    @ameerpulikkalvlogs Рік тому +3

    ആ ബ്രോക്ക് ഒരു ജോലി കൊടുത്താൽ നന്നായി ചെയ്യുമെന്ന് മനസ്സിലായി.. God bless you

  • @Manushyan424
    @Manushyan424 Рік тому +8

    കേരള പോലീസിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടും കലയെ സ്നേഹിച്ചു ഈ പരിപാടിക്കിറങ്ങിയ സാബു സാർ ആണ് എന്റെ ഹീറോ 👏👏🙏🙏

    • @mjewelmathew
      @mjewelmathew Рік тому

      സാബു സാർൻ്റെ അണ്ടി..

  • @sooryaranthal
    @sooryaranthal 5 місяців тому +1

    ഇതിലെ ആ Mask വച്ചയാളിന്റെ സ്വാഭാവികപ്രകടനം അഭിനന്ദനീയമാണ്,

  • @ananthuab
    @ananthuab 6 місяців тому +2

    1000 rupak valya vela und.... Njanum ee oru kalaghattam kadannu poyatha... Pandathe enne enik orma vannu

  • @ameenagadipuram5804
    @ameenagadipuram5804 Рік тому +32

    അമേരിക്കൻ പ്രസിഡണ്ട്‌ ആകാൻ അവസരം ഉണ്ടായിട്ടും അത്‌ വേണ്ടെന്ന് വെച്ച ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ 🔥🔥

    • @sumeshbmc1360
      @sumeshbmc1360 Рік тому +5

      സാർ അല്ല പൂർ 😅

    • @vishnurs2424
      @vishnurs2424 Рік тому +1

      അയ്യോ തെറ്റിപ്പോയി പൂറ് അല്ല sir

    • @manumohan7282
      @manumohan7282 Рік тому

      😂

    • @sumeshbmc1360
      @sumeshbmc1360 Рік тому +1

      @@vishnurs2424 😀😀

    • @shafeeque.k8817
      @shafeeque.k8817 Рік тому

      നിർത്തിക്കൂടെ ഈ വെറുപ്പീര് 😡

  • @sajinfouzan5011
    @sajinfouzan5011 Рік тому +5

    അവൻ ഇനിയെന്ത് കിട്ടിയിട്ട് എന്ത് കാര്യം ലോകര മുന്നിൽ അവൻ നാണം കേട്ടില്ലേ😂😂

    • @AneeshMitra
      @AneeshMitra Рік тому

      Illa bro shane oru artist anu
      Avan ah reethiyile eduthittullu.

  • @27vlogsthiruvalla65
    @27vlogsthiruvalla65 9 місяців тому +1

    നല്ലൊരു ചെറുപ്പക്കാരൻ ഉയരങ്ങളിൽ എത്തട്ടെ 💞💞

  • @ponnusarakkalmediarafeeque3901

    ഞാൻ ഒരു തൃശ്ശൂർക്കാരനാണ് , വാടാനപ്പള്ളി , ഞാൻ ആകെ യൂട്യൂബിൽ കാണുന്ന ഒരു പ്രോഗ്രാം ഇതാണ് , ചൊവ്വാഴ്ച ആകാൻ കാത്തിരിക്കും , കാണാത്ത എപിസോഡ് ഒന്നും ഇല്ല . ഈ പ്രാവശ്യത്തെ എപ്പിസോഡ് എനിക്ക് കൂടുതൽ ചിരിക്കാൻ പറ്റി 😂 ഷൈൻ എന്ന വ്യക്തി സത്യം പറഞ്ഞാൽ പാവം , ഒരു നിഷ്കളങ്കൻ ആയി തോന്നി 😊 സാമ്പത്തിക പ്രയാസം ഉണ്ട് , പിന്നെ കുട്ടികളെ സഹായിക്കുന്ന ഒരു പിരിവ്😊 എല്ലാം കൂടി ഒന്ന് നോക്കിയതാ 😂 പക്ഷെ കയ്യീന്ന് പോയി 😂❤ super episode 👌😊

  • @SalahArz
    @SalahArz 9 місяців тому +1

    ദുബായിലും, ജപ്പാനിലും സ്വന്തമായി കമ്പനി ഉണ്ടായിട്ടും അതൊക്കെ മാറ്റിവെച്ചു ഈ പ്രോഗ്രാം ചെയ്യാൻ മനസ്സ് കാണിച്ച ഫ്രാൻസിസ് ഏട്ടനാവട്ടെ ഇന്നത്തെ ലൈക്ക്

  • @KBR384
    @KBR384 Рік тому +5

    Anitha chechi sundhariyanallo🌹

  • @muhammedriyanrocks8351
    @muhammedriyanrocks8351 Рік тому +10

    isro റോക്കറ്റ് വിക്ഷേ പണ കേന്ദ്ര ത്തിലെ ജോലി തിരക്ക് കൾ ക്കിടയിലും മുടങ്ങാതെ എപ്പിസോഡ് കൊണ്ട് പോകുന്ന ഫ്രാൻസിസ് ചേട്ടനാണ് മാസ്സ് 🤩🤩

    • @josephkurian4992
      @josephkurian4992 Рік тому +2

      എണീറ്റു പോടേയ്... ഇത് നിർത്തിക്കൂടെ

  • @369JP
    @369JP Рік тому +10

    മതിൽ ചാടിയത് Super ❤❤❤ ശുദ്ധൻ❤❤❤❤

  • @sindhusworld973
    @sindhusworld973 Рік тому +6

    എല്ലാം കൊള്ളാം പക്ഷേ ട്രെസ് കൂടി ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയു

  • @unnikamala5275
    @unnikamala5275 Рік тому +1

    ഇതെ ഒരു കൊമഡിയാണങ്കിലും ആ പാവം ചെറുപ്പക്കാരന്റ ദയനിയാവസ്ത ഓർത്ത് കരഞ്ഞു പോയി

  • @monbypodimon
    @monbypodimon Рік тому +5

    ഒരു മനുഷ്യൻ്റെ നിസ്സഹായത ചൂഷണം ചെയ്ത് കാശു ഉണ്ടാക്കുന്ന ഈ episode പോകൃതരം തന്നെ...🙏

  • @Edamone.1288.
    @Edamone.1288. Рік тому +10

    ദൈവമേ ചിരിച്ചു ഒരു വഴി ആയി😅😅😅😅😅😅

  • @donaldseagal6341
    @donaldseagal6341 Рік тому

    സാഹചര്യത്തിനനുസരിച് കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ചെറുപ്പക്കാരൻ... Oh my god ടീം ഷൈനിനെ കൂടെ കൂട്ടിയാൽ നഷ്ടമാകില്ല...
    ഇന്നത്തെകാലത്ത് വ്യാജ സർട്ടിഫിക്കറ്റ് വഴിയും, പിൻവാതിൽ നിയമനങ്ങളിലൂടെയും ജോലിയിൽ പ്രവേശിക്കാൻ ഓരോ പാർട്ടിക്കാരും കാണിക്കുന്ന ശുഷ്‌കാന്തി മൂലം അർഹതപ്പെട്ട പലതും നഷ്ടമാകുന്ന യുവത്വത്തിന്റെ പ്രതീകമാണ് ഷൈൻ..

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +10

    മുത്തു അണ്ണന്റെ ഓരോ വേഷങ്ങൾ,,,, 🥰🥰🥰

  • @fightforjustice5472
    @fightforjustice5472 Рік тому +3

    ഇപ്പോഴത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രതിനിധി ആണ് ഷൈൻ....

  • @malluboy46
    @malluboy46 Рік тому +4

    ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ സ്ഥാനം നേടിയ ഫ്രസിസ് ചേട്ടന് അഭിന്ദനം നേരുന്നു 🔥

  • @army12360anoop
    @army12360anoop Рік тому +18

    വെള്ളമ്പലത്ത് വലിയ ഹോൾസെയിൽ ഇറച്ചിക്കട നടത്തുന്നതിനിടയിലും പറന്നെത്തുന്ന ഫ്രാൻസിസ് അണ്ണൻ തീയാണ്😊😊😊😊😊

    • @സ്രാങ്ക്
      @സ്രാങ്ക് Рік тому +5

      ഇന്ന് ഞായർ ഇറച്ചിക്കട അവധിയാണ് അതാണ്...

  • @ajitha3931
    @ajitha3931 Рік тому +5

    കേരളത്തിൽ ഇത്രക്ക് തൊഴിൽ രഹിതർ ഉണ്ട്‌ എന്ന് ഇതിൽ കണ്ടു മനസ്സിൽ ആക്കിക്കോണം

  • @ajay_motorider
    @ajay_motorider Рік тому +1

    Ith vare ullathil ettavum best episode il onnu.. pulli nishkalankan aanu.. paavam aanu.. paisa illathavrude manasikavastha krithyamay mansilakavuna episode.. last cash koduthath valya nandhi und .. 💜 allathe kazhnja thavanathe pole porotta maav eduth mannil kalayunna onnumalla episode vendath nammalk

  • @username06660
    @username06660 11 місяців тому +1

    Avante ottavum aa mathil chattavum ath polich kalanj 😂. Nice boy

  • @karnnanrnair507
    @karnnanrnair507 Рік тому +6

    ആ ക്യാഷ് ആരും കാണാതെ കൊടു ക്കാമായിരുന്നുവല്ലോ ...

  • @valiyaveetilgoodstore9907
    @valiyaveetilgoodstore9907 Рік тому +3

    Super . സാമ്പത്തിക സഹായവും ചെയ്തതും നല്ലത്💯💯

  • @sabulal9558
    @sabulal9558 Рік тому +6

    കുറെ നാള് കൾക്ക് ശേഷം കണ്ട ഏറ്റവു നല്ല എപ്പിസോഡ് സൂപ്പർ

  • @Riyas_AbuDhabi
    @Riyas_AbuDhabi Рік тому +4

    😂😂😂😂😂😂😂😂😂😂 അല്ലാഹ് മതിലൊക്കെ ഒറ്റ ചാട്ടമാണല്ലോ 😂😂😂, അവർ തലയിൽ കൈ വെച്ച് പോയി , 🤣🤣🤣🤣

  • @finnycelebrations4636
    @finnycelebrations4636 Рік тому +3

    evane padippichal padikkunnona, kollam, evanu future undu, very good

  • @mundekadan
    @mundekadan Рік тому +6

    🤭😄😄😄😄😄😄😄😄😅😅😅😅😅😂😂😂😂😂😂😂😂 ഞാൻ കുറേനേരം ആലോചിച്ചു ചിരിച്ചുമരിച്ചു 👌👌👌👌👌👌😄😄😄🫣 പാവം ഓടിയസ്ഥലത്തു പുല്ല് മുളക്കില്ല 😄😄 നല്ലൊരു ജോലി പെട്ടന്ന് കിട്ടട്ടേ ഈ അനിയന് 🫂🫂🫂🫂

  • @mathai4134
    @mathai4134 Рік тому +4

    C b i ൽ വർക്ചെയുന്ന സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും സമയം കണ്ടെത്തി o my godil പ്രോഗ്രാം അവതരിപ്പിക്കുന്നതിൽ സന്തോഷം,

  • @rashimrt9981
    @rashimrt9981 Рік тому +3

    അ പയ്യനെ വിശ്വസിക്കാം,കൂടെ നിർത്താം, ഒരു നല്ല ജോലി കിട്ടട്ടെ 🎉

  • @manikuttanp7960
    @manikuttanp7960 Рік тому +11

    Super episode ❤ kudos to the Team

  • @jesierajan513
    @jesierajan513 Рік тому +2

    Pavam jeevikan vendi vesham kettyathanu annallum angane chaithukuda.God bless

  • @arfathpa4106
    @arfathpa4106 Рік тому +6

    നല്ലെണ്ടായി ചിരിച്ചു ചത്തു നല്ല ഓട്ടം 👌👍

  • @usharaju2718
    @usharaju2718 Рік тому +5

    പാവം അയ്യോ അതിന്റ ജീവൻ പോയിട്ടുണ്ടാവും പേടിച്, കുട്ടയിൽ പൂച്ചയെ എടുത്തോണ്ട് പോയി എന്ന് കേട്ട് ചിരിച്ചു മടുത്തു 😂

  • @gokulksuresh4967
    @gokulksuresh4967 Рік тому +2

    സാമ്പത്തികം ഒരു പ്രശ്നം തന്നെ ആണ് ഭായ്. എത്ര വിവരമുള്ളവർ ആണേലും ബുദ്ധിമുട്ട് വന്നാൽ ഒരു ദിവസത്തെ കൂലി പ്രതീക്ഷിച്ച് ഇറങ്ങിപ്പോകും

  • @sanfardxb6648
    @sanfardxb6648 Рік тому +2

    Polichu..... 3 episode shesham... nalloru episode....👏👏👏👌🏻👌🏻👌🏻👌🏻👌🏻....

  • @abduljaleeljaleel5225
    @abduljaleeljaleel5225 Рік тому +2

    സഹായം ചെയ്യാൻ കാരുണ്യം കാണിച്ച കേരളകൗമുദിക്കും ഇതിലെ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും💐 പ്രോഗ്രാം കലക്കി👍

  • @Outspoken-y4x
    @Outspoken-y4x Рік тому +6

    കുറെ നാളുകൾക്ക് ശേഷം കിടിലം ഒരെണ്ണം 👏🏻

  • @vinuvss90
    @vinuvss90 Рік тому +13

    ഫ്രാൻസിസ് ചേട്ടാ..സാബു ചേട്ടാ ഈ episode നിലവാരത്തിന്റെ കൊടുമുടിയിലേക്ക് ഉയർന്നു.... 👌🏻👌🏻

  • @diljithdileep778
    @diljithdileep778 Рік тому +3

    വെറുതെ റോഡിൽ നിൽക്കുന്ന ഒരാളെ പിടിച്ച് ഇതുപോലെ മറ്റുള്ളവരുടെ മുന്നിൽ അയാളെ കള്ളനാക്കുന്ന ഈ പ്രവർത്തിയോട് ഒരിക്കലും യോജിക്കാൻ പറ്റില്ല.... അയാളുടെ ഗതികേട് കൊണ്ടാണ് നിങ്ങൾ വിളിച്ചപ്പോ അയാൾ കൂടെ വന്നത് ആ ഗതികേട് നിങ്ങൾ മുതലെടുത്തു ഇനി ഈ പ്രോഗ്രാം കാണൽ നിർത്തി 😡😡😡

  • @vipindas7127
    @vipindas7127 Рік тому +4

    കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ അവസ്ഥ നേർ ചിത്രം...

  • @BeOneStores
    @BeOneStores Рік тому +4

    സ്കൂൾ നിന്ന് വിളിച്ചാലും വാരൂല 😅😅😅

  • @thrillermovies7645
    @thrillermovies7645 Рік тому +2

    കഷ്ടപ്പെട്ട് ഐഎ സ് പഠിച്ചിട്ടും അതു വേണന്നു വെച്ചു ഈ ജോലിക്ക് ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @thengakala4809
    @thengakala4809 Рік тому +8

    നിഷ്കളങ്കനായ പയ്യൻ - Super Episode - Real Awareness - Thanks to all Oh My God Team

  • @sumeshs3157
    @sumeshs3157 Рік тому +3

    നല്ലൊരു മനുഷ്യൻ prank aythu

  • @4smediapresence
    @4smediapresence Рік тому +1

    തിരുവനന്തപുരത്ത് ഈ പിരിവ് ഇഷ്ടം പോലെയുണ്ട്.

  • @skumarentertainment1094
    @skumarentertainment1094 Рік тому +1

    സത്യം പറഞ്ഞാൽ വിഷമം തോന്നി പാവം പയ്യൻ ❤️cash. inte ബുദ്ധിമുട്ട് ഉള്ള പയ്യൻ ആണ്.. 😭😭😭ആ മുഹത്തുനോക്കിയാൽ അറിയാം

  • @abhirajks5500
    @abhirajks5500 Рік тому +2

    ഉള്ളുർ ബ്രാഞ്ച് സെക്രട്ടറി ❤❤❤ എന്ത് അഭിനയം ആണ് spr❤❤❤

  • @muhammadrafi593
    @muhammadrafi593 Рік тому +3

    ഷൈൻ പാവം ആണ് പൈസയും സമ്മാനം എത്ര കൊടുത്താലും മടിയാവില്ല

  • @KRISHNAJI2.O
    @KRISHNAJI2.O Рік тому

    ഒരു വ്യക്തിയുടെ സ്വകാര്യത കൃത്യമായി ലംഘിച്ചിരിക്കുന്നു ഇത് നിയമപരമായി ശിക്ഷയ്ക്ക് അർഹമായ നടപടിയാണ്..മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ്. അനുവദിച്ചിരിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ലംഘിച്ചിരിക്കുന്നു.. മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി നൽകിയിരിക്കുന്ന അധികാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു...

  • @ameen7798
    @ameen7798 Рік тому +2

    Paavam bro , kurach sad aaye😭 engilum good message ellavarkkum oru paadamaavatte jeevithathil 👍.