സുനില്‍ പി ഇളയിടം | ഏറ്റവും പുതിയ പ്രഭാഷണം | Sunil P ilayidam Latest New Speech

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 355

  • @mprt8403
    @mprt8403 Рік тому +27

    നിങ്ങളുടെ വാക്കുകൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ട്. ലോകത്തെവിടെയൊ ഉള്ള ഇളം തളമുറകളുടെ ഹൃദയത്തിൽ തറച്ച് ഒരുപാട് ചോദ്യഭാങ്ങൾ സൃഷ്ട്ടിക്കുന്നു. അതുകൊണ്ട് "ഇതൊക്കെ എന്തിനു വേണ്ടി " എന്ന് നിരാശപെടേണ്ടതില്ല. പുതിയ ആശയ തലങ്ങൾ എനിക്കുൾ കൊള്ളാൻ കഴിഞ്ഞതിൽ നന്ദി നേരുന്നു.
    ( തമിഴ് നാട്ടിൽ നിന്നും മലയാളം ഭാഷ പഠിച്ച തമിഴൻ❤)

  • @ammardammam7746
    @ammardammam7746 Рік тому +17

    ഹൃദയത്തിൽ ചാട്ടുളി പോലെ തുളച്ചുകയറുന്ന വാക്കുകൾ . ഇടതടവില്ലാതെ അനസ്യൂതം ഒഴുകുന്ന മനോഹരമായ ശബ്ദവീചി. മാഷിന്ഹൃദയത്തിൽ തൊട്ട ആശംസകൾ .

  • @mohamadibrahimkt6096
    @mohamadibrahimkt6096 Рік тому +23

    ശാസ്ത്രവും മാനവികതയും വളരെ ഉന്നതമായ ഒരു പ്രഭാഷണം . ഇതിനെ വിമർശന വിധേയമാക്കണമെങ്കിൽ അറിവ് ഒരു പാട് വിജ്ഞാന o വിശകലന ബുദ്ധി എന്നിവ ചേർന്ന ഉയർന്ന ചിന്ത വേണ്ടി വരും ..... ഇന്നത്തെ ജ്ഞാനികൾ ആ ലെ വലിൽ ഉയർന്നിട്ടില്ലയെന്ന് വ്യക്തം ....... അഭിനന്ദനങൾ അർഹിക്കുന്നു.

  • @Shajikaniyapuramkpz
    @Shajikaniyapuramkpz 10 місяців тому +4

    പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് ഇത്രയും കഴിവുള്ള ഒരു പ്രാസംഗികനെ പോലും കുറേയാളുകൾ കണ്ണുമടച്ചു ആക്ഷേപിക്കുന്നു പകരം മറ്റൊരാളെ വക്കാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി സ്റ്റുഡന്റുകൾ പോലും ഇദ്ദേഹത്തിന്റെ ശിഷ്യത്വം അംഗീകരിച്ചു പ്രസംഗവേദികളിൽ ജാഗരൂകരായി ഇരിക്കുന്നത് കാണുമ്പോൾ എത്ര സന്തോഷം തോന്നുന്നു സത്യത്തിൽ ലോക വിവരം ഇല്ലാത്തവൻ ആണ് 😅 ഇദ്ദേഹത്തെ ആക്ഷേപിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും

  • @madhuvv8136
    @madhuvv8136 Рік тому +8

    യോഗ്യത ഉള്ളവരെ വകഞ്ഞു മാറ്റി ശാസ്ത്രീയമായ പിൻവാതിൽ മുന്നൊരുക്കങ്ങൾ നടത്തി ഓരോ മനുഷ്യനും ഏതെങ്കിലും പദവിയിൽ എത്തുന്നതോടെ ആണ് അവൻ മാനവികതയുടെ ഉത്തുംഗശൃംഗത്തിൽ എത്തുന്നത്‌

  • @aikeralatvofficial
    @aikeralatvofficial Рік тому +22

    His is not speaking to audiences, he speaks to hearts...

  • @prakassanpk2600
    @prakassanpk2600 Рік тому +13

    ഒരു മുക്കും മൂളല്‍ ഉം ഒന്നും ഇല്ലാതെ എത്ര മനോഹരമായി പ്രസംഗിക്കാന്‍ കഴിയുന്നു. ആര്‍ക്കും ബഹുമാനം തോന്നും.

  • @kvabdurahiman6392
    @kvabdurahiman6392 Рік тому +10

    Great,grand and powerful speach,❤

  • @bduraheem8962
    @bduraheem8962 Рік тому +5

    Greate speach, sharp thoght, sharp truth.

  • @kamarudheenveevee2541
    @kamarudheenveevee2541 8 місяців тому

    A remarkable personality...... mind-blowing speach.... thank you sir

  • @mohamadibrahimkt6096
    @mohamadibrahimkt6096 Рік тому +2

    ശാസ്ത്രാ വബോധം എത്ര നല്ല വിശദീകരണം..... അഭിനന്ദനങ്ങൾ🎉

  • @surendranathpanicker7285
    @surendranathpanicker7285 Рік тому +26

    അറിവുകൾ എന്നും വെളിച്ചമാണ്. വെളിച്ചം ഇഷ്ടപ്പെടാത്തവരാണ് വർഗ്ഗീയ വാദികൾ. സുനിൽ മാഷിന് അഭിവാദ്യങ്ങൾ..

    • @Uthxrach
      @Uthxrach Рік тому

      മാഷോ 🤭🤣 ഇയാളോ😂

    • @manojm3416
      @manojm3416 Рік тому

      ​@@Uthxrachഎന്നാൽ താങ്കൾ😂😂

    • @Uthxrach
      @Uthxrach Рік тому

      @@manojm3416 ആയിക്കോട്ടെ😃 എന്തായാലും ഇയാളെക്കാളും ഭേദമാ🤭😃 കള്ളത്തരം കാണിച്ചു o നാട്ടുകാരെ പറ്റിച്ചു മല്ല ഞാൻ ജീവിക്കുന്നത്😏😏

    • @reghuprakash
      @reghuprakash Рік тому

      ​@@manojm3416 കോപ്പി അടി ഡോക്ടറേറ്റ് ആണ്. അറിയില്ലെങ്കില്‍ adv ജയശങ്കര്‍ പറഞ്ഞത് യൂട്യൂബ് ല്‍ ഉണ്ട് 😂

    • @ashokan3672
      @ashokan3672 Рік тому

      നാറിയ ഇടം 👌

  • @AbdulAzeez-tx4qk
    @AbdulAzeez-tx4qk Рік тому +2

    Please don't stop. We are proud of you sir

  • @hadimedia5454
    @hadimedia5454 9 місяців тому

    അസ്സലാമു അലൈകും.. നിങ്ങള്ക്ക് (ഏവർക്കും ദൈവത്തിൻ്റെ കാവൽ 5ഉണ്ടാവട്ടെ)
    ലോകസാമതോസുദിനോ ഭവന്തു

  • @venugopalan3973
    @venugopalan3973 Рік тому +6

    ഇതാണ് മാഷ്... വിഷ ടീച്ചർമാർ ഈ ക്ലാസ്സിലിരുന്നാൽ വിഷം നിശ്ശേഷമല്ലെങ്കിലും സ്വല്പമെങ്കിലും!!!!!!!!!!!!?!!! മഹാനായ അദ്ധ്യാപകൻ ... ടീച്ചർമാരുടെ ... മലയാളിയുടെ .. അഭിമാനം .. അഹങ്കാരം🙏🧠🌹🏆👍💕❣️💯

  • @shaimahassan4430
    @shaimahassan4430 Рік тому +10

    Powerful words❤

    • @sasikunnathur9967
      @sasikunnathur9967 Рік тому +1

      സത്യത്തിന്റെ ശക്തി തന്നെ!

  • @sakkariyaibrahim2650
    @sakkariyaibrahim2650 Рік тому +3

    great

  • @latheeflatheef3477
    @latheeflatheef3477 Рік тому +14

    ആർജ്ജവമുള്ള വാക്കുകൾ

  • @cheriancgeorge1807
    @cheriancgeorge1807 Рік тому +5

    Nalla oru prabhashanam

  • @shoukathalivp8822
    @shoukathalivp8822 Рік тому +5

    Good speech

  • @flowersmooth9689
    @flowersmooth9689 Рік тому +6

  • @kunhiramankv8672
    @kunhiramankv8672 11 місяців тому

    കല്യാണംകൂടിയപോലെ ആഹ്ലാദകരം... സ്നേഹാശംസകൾ , നന്ദി

  • @anilcpallickal313
    @anilcpallickal313 Рік тому +21

    ദി റാഷണൽസ്- സയൻസ്ഫോറം 26-08-23 ൽ അടൂരിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ 'ശാസ്ത്രവും മാനവികതയും' എന്ന വിഷയത്തിൽ ഡോ.സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണം.

  • @ramanmadhavan7392
    @ramanmadhavan7392 10 місяців тому

    വാക്കുകൾ തനിയേ വാതിലുകൾ തുറന്നു കൊടുക്കുന്ന അനുഭവം , അത്യപൂർവമാണത് 💐

  • @jayapalk3172
    @jayapalk3172 Рік тому +1

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും .........A great and powerful presentation. ക്ഷിര .... തുടങ്ങി ഞാനെതിയത് ചില വൃത്തികെട്ട അഭിപ്രായം കേതു കൊണ്ടാണ

  • @musthafaaboobacker6234
    @musthafaaboobacker6234 Рік тому +6

    അഭിനന്ദനങ്ങൾ ❤

  • @jamalatholy3401
    @jamalatholy3401 Рік тому +3

    ഒരുപാട് സവിശേഷ അറിവുകളുടെ നിർഝരി👍

  • @surakuttappan6938
    @surakuttappan6938 Рік тому +1

  • @ishaandev
    @ishaandev Рік тому +4

    ബോധം , സത്യം ,നീതി , സഹിഷ്ണുത ❤️ Love you Sunil Sir 🙏

  • @johnzacharias8630
    @johnzacharias8630 Рік тому +1

    Fantastic 🎉

  • @noufalvi2996
    @noufalvi2996 8 місяців тому

    ഉന്നതമായ പ്രഭാഷണം.....❤

  • @ranjithpr8989
    @ranjithpr8989 Рік тому +7

    ❤❤

  • @MohamedAshraf-l6g
    @MohamedAshraf-l6g Рік тому +1

    ❤thanks

  • @riyauddeenka6317
    @riyauddeenka6317 Рік тому +6

    ഇത്രയും മാനവിക മൂല്യം ഉയർത്തി പിടിക്കുന്ന ഇദ്ദേഹം ഒരു ജോലി കിട്ടാൻ മാത്രം മനുഷ്യത്വ രഹിതമായ പിൻവാതിൽ നിയമനം എന്ന രീതി സ്വീകരിച്ചു... ആ തരം താണ പണി കൂടി ഇദ്ദേഹം എടുത്തില്ലയിരുന്നെങ്കിൽ കുറച്ച് കൂടി ആരാധകരെ ഇദ്ദേഹത്തിന് കിട്ടുമായിരുന്നു...ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിലും ചിലർക്ക് ജീവിക്കാൻ പിശാചിൻ്റെ സഹായം കൂടിയേ തീരൂ എന്ന് പറയാറുണ്ട്😊😅😅😅

    • @gangadharanbly
      @gangadharanbly Рік тому +2

      യോഗ്യതയുള്ളവൻ അർഹമായ സ്ഥാനത്തെത്തും സുഹൃത്തേ, അതിൽ താങ്കളെ പോലുള്ളവർ അസൂയപ്പെട്ടിട്ടെന്തു കാര്യം? യോഗ്യരെന്നു താങ്കൾ പറയുന്ന പ്രതിഭകൾക്ക് ഇദ്ദേഹത്തെ പോലെ സമൂഹത്തിന് സ്വാർത്ഥത വെടിഞ്ഞ് വെളിച്ചം പകരാൻ കഴിയുമോ ... ഒന്നു ചിന്തിയ്ക്കുന്നത് നല്ലതാണ്.
      സുനിൽ മാഷ് കേരളത്തിൻ്റെ സമകാലികമായ അനിവാര്യതയാണ്. അദ്ദേഹത്തെ പോലെ രണ്ടു മിന്നിട്ടെങ്കിലും വർത്തമനം പറയാനുള്ള ആത്മവിശ്വാസം നേടൂ. എന്നിട്ടാകാം അഹന്തയും വിമർശനവും.

    • @riyauddeenka6317
      @riyauddeenka6317 Рік тому +1

      @@gangadharanbly ഓരോ സ്ഥാനത്തേക്ക് യോഗ്യത ഉള്ളവരെ തിരഞ്ഞെടുക്കാൻ ഇവിടെ കുറെ മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്.. അത് കണകാക്കാൻ ബിരുധങ്ങളും മത്സരപരീകഷകളും ഒക്കെ സംവിധാനിചിരിക്കുന്നത്..ഇദ്ദേഹം ഏത് മത്സര പരീക്ഷ എഴുതി ആണ് നിലവിൽ ഉള്ള സ്ഥാനത്ത് ഇരിക്കുന്നത് എന്നു പറഞ്ഞ് തരാമോ...

    • @gangadharanbly
      @gangadharanbly Рік тому +2

      അദ്ദേഹത്തെ നിയമിച്ച സർവ്വകലാശാലയാണല്ലോ അദ്ദേഹത്തിൻ്റെ അർഹത അംഗീകരിച്ചത് - അല്ലാതെ എങ്ങനെയാണ് അദ്ദേഹം ആ സ്ഥാനത്ത്(പ്രഫസർ ) എത്തുക. ?? ചില രാഷട്രീയ താല്പര്യത്തിൻ്റെ പേരിൽ ഇതുപോലുള്ള ഒരു വ്യക്തിത്തത്തെ നാം ഭർത്സിക്കുന്നത് ശരിയല്ല. ആരോപണങ്ങൾക്കു് മറുപടി നല്കാൻ ശേഷി കാലടി സർവ്വകലാശാലയ്ക്കുണ്ട്. അദ്ദേഹത്തോടൊപ്പം ആ സ്ഥാനത്തിനായി മത്സരിച്ച് അത് ലഭിക്കാതിരുന്ന വിവരദോഷികൾ പറയുന്ന കുശുമ്പിന് അപ്പുറം ഈ ആരോപണത്തിന് ആയുസില്ല. കാരണം സർവ്വകലാശാല നിയമനത്തെ പരിശോധിക്കാൻ കോടതി ഉൾപ്പെടെ സംവിധാനമുള്ള ഒരു രാജ്യം കൂടിയാണ് 140 കോടി മനുഷ്യരുള്ള ഇൻഡ്യ എന്നു നാം മനസിലാക്കണം.

  • @josephjohnkeethra5344
    @josephjohnkeethra5344 Рік тому +4

    💐

  • @sukumaranperiyachur5523
    @sukumaranperiyachur5523 Рік тому +1

    വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾ ആണ് പിൻവാതിൽ നിയമനത്തിലൂടെ വിദ്യാഭ്യാസമുള്ള വരെ പറ്റിക്കുന്ന ശാസ്ത്രബോധം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്ന തൊലിക്കട്ടി ഭയങ്കര വിചിത്രമായ മഹാൻ... ആരാണ് എന്ന് പറഞ്ഞുതരണേ...

  • @pathiyankarakavithakal6962
    @pathiyankarakavithakal6962 11 місяців тому

  • @achunaveen182
    @achunaveen182 9 місяців тому

    Fantastic & excellent speech 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @NMohanlal-yp9dw
    @NMohanlal-yp9dw 8 місяців тому

    Thousand thanks to Sunil Mash for disclosing the the real question of education and culture that humanity is facing today

  • @keramnadu2946
    @keramnadu2946 Рік тому +4

    Good speech! Yukthivadamenna peril sange parivar nigooda prajarakar samoohatthil thettidharanayundakunnu .

  • @vaheedanazer3393
    @vaheedanazer3393 Рік тому +3

    👍

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 8 місяців тому

    🌟Good Good 🌟

  • @proparava9303
    @proparava9303 10 місяців тому

    🙏

  • @santhoshkumar-tf8iq
    @santhoshkumar-tf8iq 9 місяців тому

    ആശംസകൾ മാഷേ ....

  • @mbiwdr6111
    @mbiwdr6111 Рік тому +2

    സുനിൽ sir ❤❤

  • @SulekhaLekha-ki5bf
    @SulekhaLekha-ki5bf 4 місяці тому

  • @jahafar3802
    @jahafar3802 Рік тому +2

    👍

  • @tmgafoorthayyil9262
    @tmgafoorthayyil9262 Рік тому

    ❤ Good message

  • @prakashmathew3668
    @prakashmathew3668 Рік тому +1

    താങ്കൾ ഇത്രയും അറിവുണ്ടായിട്ടും രാഷ്ട്രീയ പാർട്ടികളുടെ അടിമയാകാത പുറത്തു വന്ന് പാർട്ടിയേയും മതത്തേയും പേടിക്കാതേ പാർട്ടി ഗ്രാമങ്ങൾക്കും മതരാഷ്ട്രീയത്തിനും എതിരായി ഭരണഘടന കാക്കുന്ന ഇന്ത്യൻ ജനാധിപത്യ സംരക്ഷകനായി താങ്കളുടെ ബുദ്ധി ഉപയോഗിക്കുക കാരശേരി മാസ്റ്റർ ഉദാഹരണം

  • @muhammedsabeel6993
    @muhammedsabeel6993 6 місяців тому

    മാഷ് ❤️

  • @abrahamjoseph6984
    @abrahamjoseph6984 Рік тому

    Great

  • @bbgf117
    @bbgf117 Рік тому +49

    ഇവിടെ ശാസ്ത്രം മാത്രമേ പുരോഗമിക്കുന്നുള്ളു.. മനുഷ്യരുടെ ചിന്താശേഷിയും ജനാധിപത്യ ബോധവും ഒട്ടും പുരോഗമിച്ചിട്ടില്ല.

    • @renjitht7252
      @renjitht7252 Рік тому +2

      isro യുടെ തലവൻ അമ്പലത്തിൽ വന്ന് നേർച്ച നടത്തുന്നതും കാണേണ്ടി വന്നു😢😢

    • @sasikunnathur9967
      @sasikunnathur9967 Рік тому

      ജാതീയത ഒരു കാരണമാണ്.

    • @reghuprakash
      @reghuprakash Рік тому

      ​@@sasikunnathur9967ഇയാളുടെ ഒരു പ്രസംഗത്തില്‍ പോലും ജാതി പറയാതെ ഇല്ല. ഭായ് ഒന്നാലോചിച്ചു നോക്കൂ.... താങ്കള്‍ക്ക് ജാതി ചിന്ത ഉണ്ടോ? ഇന്നു നമ്മൾക്ക് നമ്മുടെ കുട്ടികള്‍ക്ക് അങ്ങനെ ജാതി ചിന്ത ഉണ്ടോ?
      ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്നു പറഞ്ഞ്‌ മനുഷ്യരുടെ ഇടയില്‍ കുത്തി തിരി പ്പ് ഉണ്ടാക്കണം. അതാണ് ഇയാളുടെ കമ്യുണിസ്റ്റ് ചിന്ത.
      ഇയാളുടെ PhD കോപ്പി അടിച്ചത് ആണെന്ന് അറിയാമോ?

    • @reghuprakash
      @reghuprakash Рік тому

      ​@@renjitht7252അദ്ദേഹം അമ്പലത്തില്‍ പോകുന്നതു കൊണ്ട്‌ താങ്കള്‍ക്ക് എന്തു പറ്റി?? എന്തുകൊണ്ട്‌ പോകുന്നു എന്നത് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
      ദേശാഭിമാനി /കൈരളി മാത്രം കണ്ടാല്‍ ഇതൊന്നും അറിയാൻ പറ്റില്ല.

    • @bbgf117
      @bbgf117 Рік тому

      @@renjitht7252 എത്ര നല്ല ശാസ്ത്രജ്ഞൻ ആയിട്ടെന്താ കാര്യം.. ഇപ്പോഴും അന്ധവിശ്വാസം മുറുകെപ്പിടിച്ചിരിക്കുന്നു..
      യുക്തിപരമായി ചിന്തിക്കാത്തത്തിന്റെ പ്രശ്നം.

  • @shanmughanshanmughan8967
    @shanmughanshanmughan8967 Рік тому +1

    Super sir 👌❤️

  • @SNKM1
    @SNKM1 Рік тому

    So relevant and comprehensive

  • @syedharis7739
    @syedharis7739 Рік тому +17

    മലയാളത്തിൻറ്റെ വർത്തമാനകാല സോക്രട്ടീസ്

    • @MadMax-yq1hw
      @MadMax-yq1hw Рік тому +1

      എന്ന ഞാനും ഇട്ടു പ്ലേറ്റോ അരിസ്റ്റോട്ടിൽ

    • @panchayatmember
      @panchayatmember Рік тому +1

      😂 ഈ വ്യാജ ഡോക്ടറേറ്റുകാരനോ ?😮

    • @hareek3745
      @hareek3745 Рік тому

      ങേ? സോക്രട്ടീസ് ഫ്രാഡ് അല്ല എന്നാണ് എന്റെ ധാരണ.. 😂

  • @sree8603
    @sree8603 Рік тому +2

    ശാസ്ത്രം ബോധം ഉള്ള ഒരുത്തനും കമ്മ്യുണിസ്റ്റ് ആവാൻ ആവില്ല.
    ശാസ്ത്രിയമായ സമ്പത്തിക ബോധം ഇല്ലായ്മ ആണ് കമ്മ്യൂണിസം. തള്ളി മറചിടരുത്.

  • @philipkallada6409
    @philipkallada6409 9 місяців тому

    താങ്കള്‍ ഈ നൂറ്റാണ്ടിന്‍റെ പ്രകാശധാരയാണ്. ആശംസകള്‍.

  • @rajeshk3518
    @rajeshk3518 Рік тому

    ശാസ്ത്രവും മാനവികതയും' ഉജ്ജ്വലമായ പ്രഭാഷണം

  • @kabeer688
    @kabeer688 Рік тому

    👍🏿

  • @manojm3416
    @manojm3416 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sivaprasad1823
    @sivaprasad1823 9 місяців тому

    🔥🔥🔥🔥

  • @harisismail
    @harisismail 8 місяців тому

    C L A R I T Y 100% SURE ❤❤❤S P I❤❤❤

  • @maheshj1880
    @maheshj1880 Рік тому +2

    🙏

  • @Bjtkochi
    @Bjtkochi Рік тому +10

    കേരള വിജ്ഞാന കോശം സുനിൽ ഇളയിടത്തിന് അഭിവാദ്യങ്ങൾ!

  • @martinks5572
    @martinks5572 Рік тому +1

    അഭിവാദ്യങ്ങൾ

  • @salahudeenvadavattarameera7384

    Respectedsunil. P. Elayidamsupercongratulationsbutyoudonttrytojointtrawellwithc. P. M

  • @shibimvaidyar9739
    @shibimvaidyar9739 6 місяців тому

    ആരോട് പറയാൻ ആര് കേൾക്കാൻ ആര് മനസിലാക്കാൻ
    . ആരെങ്കിലും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു.
    ഭൂമിയിൽ മനുഷ്യർ ഉണ്ടാവട്ടെ .

  • @MohammedAli-jw2ru
    @MohammedAli-jw2ru Рік тому

    ❤1പ

  • @MuhammadMuhammad-tm3gd
    @MuhammadMuhammad-tm3gd Рік тому +2

    അഭിനന്ദനങ്ങൾ

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    ഉണ്ടായിമാറുമറിവുണ്ടായിമുന്നമിതു -
    കണ്ടാടുമംഗമകവും-
    കൊണ്ടായിരം തരമിരുണ്ടാശയം പ്രതി -
    ചുരുണ്ടാമഹസ്സിൽ മറയും
    കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ -
    ഖണ്ഡാനുഭൂതിയിലെഴും
    തണ്ടാരിൽവീണുമധുവുണ്ടാരമിക്കുമൊരു
    വണ്ടാണു സൂരിസുകൃതി

  • @anandakrishnan4108
    @anandakrishnan4108 Рік тому +1

    Mashe ❤❤❤

  • @sabirpanaparambil7950
    @sabirpanaparambil7950 Рік тому

    സുനിൽ മാഷ്..❤

  • @sreenivasannamboothiri1415
    @sreenivasannamboothiri1415 3 місяці тому

    നല്ല പ്രാസ०ഗികൻ, നിഷ്പക്ഷത ഇല്ലാന്നുള്ള ദോഷത്തെ മാറ്റാൻ ശ്രമിക്കുക

  • @sasikunnathur9967
    @sasikunnathur9967 Рік тому +17

    വളരെ സന്തോഷം തോന്നുന്നു സത്യത്തിന്റെ വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നതിന്.

  • @SakeerAmr
    @SakeerAmr 10 місяців тому

    ഇതാ ഒരു മനുഷ്യൻ ഇയാൾ ഒരു മനുഷ്യനാണ്

  • @deepasudheer2011
    @deepasudheer2011 Рік тому

    🥰🙏🏻

  • @ksimongeorge5020
    @ksimongeorge5020 Рік тому

    👍🙏🏻👌🌹

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Mmmmmm

  • @ENVDEVAN
    @ENVDEVAN Рік тому +1

    When things change inside you things change around you... avoid nepotism

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    1888-ൽ "സോദരത്വേന വാഴുന്ന ""മാതൃകാ സ്ഥാനം "ആക്കിമാറ്റി ഗുരു

  • @Zaibaksworld
    @Zaibaksworld 7 місяців тому

    എന്തൊരു ഒഴുക്കാണ് !!! മാഷിനെ കേട്ട് തുടങ്ങിയാൽ സ്കിപ്പ് ചെയ്യാൻ പറ്റില്ല :) ....പുതിയ കുറച്ചു വെളിച്ചം നൽകിയതിന് നന്ദി

  • @stuthy_p_r
    @stuthy_p_r Рік тому

    🖤🔥

  • @fazalk8649
    @fazalk8649 Рік тому +1

    മഹാ മലയാളി ❤

  • @abdulmajeed-sm8tx
    @abdulmajeed-sm8tx Рік тому

    Sir നമസ്കാരം

  • @thankachann.d.5542
    @thankachann.d.5542 Рік тому +9

    മാഷേ,
    അങ്ങയെപ്പോലുള്ളവർ ഈ നാടിനെ മുന്നോട്ട് നയിക്കുന്ന അണയാത്ത ദീപങ്ങളാണ്.

  • @afzalamina6938
    @afzalamina6938 2 місяці тому +1

    ഇളയിടവും മൈത്രയനും സംവദിക്കാൻ അവസരം ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും?

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Рік тому +1

    നമുക്ക് മനുഷ്യന്റെ ഹൃദയത്തേലേക്കു കുത്തി തിരുപ്പും മറ്റു വിഭാഗത്തിന്റെ മനസ്സിൽ ലേക്ക് വിഷം കുത്തി നിറച്ചുകൂടെ 👌
    നുണയില്ലടമേ ആ അധ്യാപികയെ ശിക്ഷിച്ചെപറ്റു അതിൽ തർക്കമില്ല
    എന്നാൽ നുണ ഇടമേ കോഴിക്കോട് ജില്ലയിൽ ഒരു പെൺകുട്ടിയെ അടച്ചിട്ട വീട്ടിൽ അഞ്ചു ദിവസം ക്രൂരമായി പീഡിപ്പിച്ചു ആ കുട്ടിയെ നാട്ടുകാർ കാണുമ്പോൾ തീർത്തു ആ പെൺകുട്ടി വിവസ്ത്ര യായി നില്കുകയായിരുന്നു
    എന്നൽ നുണ ഇടം അതൊന്നു കാണില്ല കേൾക്കില്ല കാരണം ഞാൻ പറയേണ്ട കാര്യം ഇല്ല
    ഉളുപ്പ് കുറച്ചു മരുന്നിനെങ്കിലും വേണം എന്ന് പറയുന്നില്ല എന്നാലും കുറച്ചെങ്കിലും വേണ്ടേ 🤔🤔🤔

    • @peterv.p2318
      @peterv.p2318 Рік тому

      എന്താണിതിൽ നുണ!?

    • @venugopalan3973
      @venugopalan3973 Рік тому

      പാവത്തിന് കുത്തിത്തിരിപ്പ് വിഷം അത് മാത്രമെ മനസ്സിലായിട്ടുള്ളു????? തലക്കക😊ത്ത് .....അത് കുറ്റമല്ല!!😂😂😂😂😂😂😂😂😂

  • @a2acouplevlogs
    @a2acouplevlogs Рік тому +3

    വിടൽ വീരൻ ഇളി വളിയിടം 😂😂😂😂

  • @hameedk7520
    @hameedk7520 11 місяців тому

    മഹാ പണ്ഡിതൻ. പക്ഷെ.പടച്ച വനെ. വിശ്വാസ മില്ല. എന്ന്. തോന്നുന്നു. ചില. സംസാരത്തിൽ. അത് മനസ്സിലാകുന്നു 😃

  • @mathewkrobin
    @mathewkrobin Рік тому +1

    ബൈബിൾ ആദ്യമായി എഴുതിയത് ലാറ്റിൻ അല്ല.. പുതിയ നിയമം ഗ്രീക്കിലും പഴയനിയമം ഹീബ്രുവിലും ആണ്

  • @josephs4044
    @josephs4044 Рік тому

    It is not a minority that have this quality, that is why elections bring back forces that support them.

  • @aharongeorge979
    @aharongeorge979 Рік тому

    The Bible wasn't in Latin but in Aramaic, Hibrew and Greek. The "Catholic Bible" may have been in Latin.

  • @panchayatmember
    @panchayatmember Рік тому +2

    ഇവനാ വ്യാജ ഡോക്ടറേറ്റ് കാരനല്ലേ?

  • @k.mabdulkhader2936
    @k.mabdulkhader2936 Рік тому +5

    . നീധി ബോധത്തിന്റെ ദു: രവസ്ഥ - ഇന്നത്തെ ഇൻഡ്യ !

  • @IndianRaven
    @IndianRaven Рік тому +18

    ചിലരുടെ കമന്റുകൾ കാണുമ്പോൾ മൂക്കത്ത് വിരൽ വെയ്ക്കാൻ തോന്നുന്നു. സുനിൽ മാഷിനെ പോലെ അഗാധമായ ജ്ഞാനം ഉള്ള ഒരു മനുഷ്യൻ സംസാരിക്കുമ്പോൾ അത് കേട്ട് മനസിലാക്കി ഇരുണ്ടു കിടക്കുന്ന തലച്ചോറിലേക്ക് അല്പം വെളിച്ചത്തിനു പ്രവേശനം അനുവദിക്കുന്നതിന് പകരം മാസപ്പടിയെക്കുറിച്ച് എന്താണ് അദ്ദേഹം സംസാരിക്കാത്തത് എന്നാണു ചോദ്യം. മനുഷ്യനോടുള്ള വെറുപ്പ് രാജ്യത്ത് കുമിഞ്ഞു കൂടുമ്പോൾ അതിനു എതിരെയാണ് മൃഗങ്ങളെ മനസുള്ള മനുഷ്യൻ ആദ്യം സംസാരിക്കേണ്ടത്.

    • @dharmanrajan4426
      @dharmanrajan4426 Рік тому

      😂😂😂

    • @Shajikaniyapuramkpz
      @Shajikaniyapuramkpz 10 місяців тому

      ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് ഇത്രയും ജ്ഞാനിയായ ഒരു മനുഷ്യന്റെ വാക്കുകളെ ആക്ഷേപിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നതെന്തിനാണ് ഒന്നുകിൽ മാഷ് പറയുന്നത് മനസ്സിലാകാത്തത് ആകാം ഇല്ലെങ്കിൽ വർഗീയതയെ താലോലിക്കുന്നവരും അക്ഷരാഭ്യാസമില്ലാത്തവരും ആകാം

    • @salilkumark.k9170
      @salilkumark.k9170 10 місяців тому

      Supper,supper🎉❤👌👍🌻🙏

    • @salilkumark.k9170
      @salilkumark.k9170 10 місяців тому

      ചരിത്രസത്യ൦ 100%ശരി

    • @VVVinod
      @VVVinod 10 місяців тому

      🤣🤣🤣 അയ്യോ 😂😂

  • @123456788466ful
    @123456788466ful Рік тому

    Sunami elayidam

  • @ajikumar8653
    @ajikumar8653 3 місяці тому +1

    കേരളത്തിൽ ക്ലാസ് റൂമിൽ അദ്ധ്യാപകൻ വെട്ടേറ്റു മരിച്ചത്.(ജയകൃഷ്ണൻ )പിൻവാതിലൂടെ യെങ്കിലും ജോലികിട്ടിയ നിങ്ങൾ പ്രതികരിക്കാത്തരേന്തേ പ്രൊഫസറെ.

  • @baburjand9379
    @baburjand9379 Рік тому +1

    ഒരു ജോലിയും തൊഴിലും ചെയ്യാതെ സുഖമായി ജീവിക്കുന്ന ആയിരങ്ങൾ രാഷ്ട്രീയപ്പാർട്ടിക്കാർ.. എല്ലാ പാർട്ടിയിലും ഉണ്ട്.. അവരെക്കൊണ്ട് പണിയെടുപ്പിക്കാൻ ആദ്യം ശ്രമിക്കുക.. എന്നിട്ട് പട്ടിണിയെ കുറിച്ച് സംസാരിക്കു ബുദ്ധിയില്ലാത്ത ജീവി

  • @joshi5814
    @joshi5814 Рік тому +4

    ലോകത്ത് ഇത് പോലെ ഒറ്റപെട്ട സംഭവങ്ങളും നിരന്തരം നടക്കുന്നു. ഒരു പ്രസംഗം നടത്തി അവാർഡ് നേടാം എന്നല്ലാതെ നാട്ടുകാർക്ക് ഒരു ഗുണവും ഇല്ല.

    • @venugopalan3973
      @venugopalan3973 Рік тому +2

      : ചൊറിച്ചിലുണ്ടായല്ലെ?? തലക്കകത്ത് സ്വല്പം!!!!!!!!!!!😢😂😅

    • @balasubrahmanyan7398
      @balasubrahmanyan7398 10 місяців тому

      അതെ തന്നെ പോലുള്ളവർക്ക് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ അല്പം എങ്കിലും വിവേകത്തോടെ കൂടി ചിന്തിക്കാൻ കഴിയുന്നവർക്ക് ഒരു ആത്മ വിശകലത്തിന് ഇത്തരം പ്രഭാഷണങ്ങൾ സഹായിക്കും

    • @scifi_human
      @scifi_human 9 місяців тому

      Ithupoleyulla ottapetta sambhavamanu nadakkunnathennu karuthi panda oru koottar swathanthrya samarathil pankedukkathe maari ninnirunnu ..avarude pinmurayil petta aala alliyo..😂

  • @sabujoseph7238
    @sabujoseph7238 Рік тому +2

    ആ ടീച്ചർ പറയുന്നത് താൻ ജാതീയമായി ചിന്തിച്ചതേ ഇല്ല എന്ന്ആണ് പ്രിയ പ്രഭാഷകാ ഏതാണ് സത്യം

    • @Realindian1771
      @Realindian1771 Рік тому

      മുഹമ്മദിയൻസ്‌ കുട്ടികളെ എന്ന് പറഞ്ഞാൽ എന്താണു😊

    • @globelobserver9369
      @globelobserver9369 Рік тому

      അതിനെയാണ് പറയുന്നത് വിവരമുള്ള ചിന്താ ശേഷി നഷ്ട്ട പെട്ടവൻ എന്ന് താങ്കളെ വിളിക്കുന്നത്.