TAPE WORM IN THE EYES/TOXOPLASMOSIS/PARASITES IN VEGETABLES/WATER/RAW MEAT/TAPE WORM IN HUMANS/EYES

Поділитися
Вставка
  • Опубліковано 5 жов 2024
  • #food #health #entertainment
    This video is is not recommending any of you guys need to eat neither raw fish or raw meat.. there are some risk involved in eating any food raw, doesn’t matter it is meat, fish, vegetables or water..
    Thank you
    Naveen
    Our other social media contacts are down below
    linktr.ee/Boom...

КОМЕНТАРІ • 3 тис.

  • @BoomBaangh
    @BoomBaangh  Рік тому +1481

    ഈ വിഡിയോയിൽ ഉപയോഗിച്ചിട്ടുള്ള പല വീഡിയോ ക്ലിപ്പുകളും മറ്റു പല യൂട്യൂബർസിന്റെ വിഡിയോയോയിൽ നിന്നും മോഷ്ടിച്ചതാണ് .. ഈ വീഡിയോയുടെ പൂർണതക്കായി യൂട്യൂബിന്റെ തന്നെ നിയമങ്ങൾ പാലിച്ചാണ് ആ ക്ലിപ്പുകൾ എടുത്തിട്ടുള്ളത് ..ആ വീഡിയോയുടെ യഥാർത്ഥ അവകാശികൾ ആ ക്ലിപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാൽ ആ ഭാഗം മാറ്റുന്നതായിരിക്കും. എന്ന് പ്രൊപ്രൈറ്റർ നവീൻ 😎

    • @jinncutz
      @jinncutz Рік тому +61

      എന്തായാലും സംഭവം കലക്കി ട്ടാ 👌🏼 ഇതിലും clear ആയി പറയാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല 👏
      BoomBaangh 🔥

    • @sreenathalappad9487
      @sreenathalappad9487 Рік тому +20

      പൊളിച്ചു മുത്തേ...... പൊളി video.
      We are from പ്രബുദ്ധ കേരളം.. 🤣🤣🤣
      ഉണരൂ ഉപഭോക്താക്കളെ ഉണരൂ 😂

    • @binojjsebastian5285
      @binojjsebastian5285 Рік тому +1

    • @model-1990
      @model-1990 Рік тому

      👌👌👌

    • @abdulhaseeb5410
      @abdulhaseeb5410 Рік тому

      😂😂

  • @Pavar7
    @Pavar7 Рік тому +267

    ഞാൻ zoology പഠിച്ച ആളാണ്. നിങ്ങൾ പറയുന്നത് കറക്റ്റ് ആണ്. സൂപ്പർ ക്ലാസ്സ്‌... നിങ്ങൾ എന്ത് ചെയ്താലും കാണാനും കേൾക്കാനും നല്ല രസമാണ്..❤

  • @JophyVagamon
    @JophyVagamon 7 місяців тому +42

    സ്‌കിപ്പ് ചെയ്യാതെ ഫുള്ള് കണ്ടവർക്ക് ഒരുപാട് തിരിച്ചറിവുകൾ കിട്ടുന്ന മനോഹരമായ ഒരു വീഡിയോ കാര്യം പച്ച ഇറച്ചി വിരുദ്ധർക്ക് എതിരായി ഇട്ട വീഡിയോ ആണെങ്കിലും പൂച്ചയെ വളർത്തുന്ന പച്ചവെള്ളം കുടിക്കുന്ന പച്ചക്കറി പച്ചക്ക് തിന്നുന്ന ഞാനുൾപ്പെടെ ഓരോ മലയാളിയും ഇനി ഒന്ന് ചിന്തിക്കും നല്ല പ്രെസൻറ്റേഷൻ ബൂംബംഗ് പൊളി വീഡിയോ 👍👏👏👏👏

  • @shanshahul3787
    @shanshahul3787 Рік тому +247

    ഒരു വിഷയത്തേക്കുറിച്ച് ഇത്രെയും ആധികാരികമായി റീസെർച്ച് നടത്തി അതിനു വേണ്ടി സമയം കണ്ടെത്തി അത് പഠിച്ച്. തെറ്റിദ്ധരിച്ച കുറച്ചു ആൾക്കാരുടെ സംശയങ്ങൾ മാറ്റാൻ നിങ്ങൾ കാണിക്കുന്ന effort 👏🏻👏🏻👏🏻

  • @shabeebayp706
    @shabeebayp706 Рік тому +1697

    You are good teacher. Scl ൽ പോലും ഞാൻ ഇത്ര concentrate ചെയ്തു ഇരുന്നിട്ടില്ല 🔥. നിങ്ങളുടെ ക്ലാസ്സ്‌ ചുമ്മാ.... 🔥🔥🔥🔥

  • @ammuabeesh3189
    @ammuabeesh3189 Рік тому +11

    നോൺ വജിറ്റേറിയൻ ഫുഡ് നെ പറ്റി ഇത് വരെ ആരും ഇത്ര ഡിറ്റൽ ആയി വീഡിയോ ഇട്ടു കണ്ടിട്ടില്ല. .കൂടുതൽ അറിവ് നേടാൻ ചേട്ടൻ്റെ വീഡിയോ കൊണ്ട് സാധിച്ചു.thanks

  • @samurai81972
    @samurai81972 Рік тому +298

    നിങ്ങളെ എപ്പോഴും ആരെങ്കിലുമൊക്കെ ഇങ്ങനെ ചൊറിയണം എന്നാലേ ഇങ്ങനെയുള്ള ഉഗ്രൻ എപ്പിസോഡുകൾ കാണാനാകൂ 👌👌

  • @anjuanjulijeesh5455
    @anjuanjulijeesh5455 Рік тому +72

    നിങൾ ഒരു സംഭവം തന്നെയാണ് . നിങ്ങളോട് ഒരു പ്രത്യേകതരം respect തോന്നുന്നു..🥰

  • @emaboygamer303
    @emaboygamer303 Рік тому +323

    Good teacher ❤
    Good chef❤
    Good father ❤
    Good vloger
    Proud 💞💞

  • @ntj3913
    @ntj3913 Рік тому +551

    ഒന്നും പറയാനില്ല 30 + mins ഇത്ര concentrated ആയി ഞാൻ ഒരു ക്ലാസ്സിലും ഇരുന്നിട്ടില്ല.content quality ❤

  • @dilink2711
    @dilink2711 Рік тому +144

    You’re one of the quality vlogging channels worth following❤ from Kerala

  • @RUDRa-ul3ns
    @RUDRa-ul3ns 10 місяців тому +32

    BETTER THAN MY SCIENCE TEACHER..❤ well explained 👑

  • @beemaansal2146
    @beemaansal2146 Рік тому +39

    ചേട്ടൻ എന്തിനെ കുറിച്ച് പറഞ്ഞാലും എല്ലാം നല്ല വ്യക്തമാക്കി തരും 👍👍അവതരണം ഒരു രക്ഷയുമില്ല 💪🥰🥰🥰skip ചെയ്യാൻ പോലും തോന്നില്ല 👍👍

  • @abduljabbar-kf9bj
    @abduljabbar-kf9bj Рік тому +50

    സാധാരണ മനുഷ്യ ന് മനസ്സിലാവുന്ന അവതരണം❤

  • @snehajoy11
    @snehajoy11 Рік тому +17

    Hi Naveen, I appreciate the research you have done behind this video. There will be positive and negative opinion for anything anyone does these days. But read through some of your responses to comments and felt you are very sensitive to negative comments. Please don’t take anything personal. Keep doing the good work🙏🏻

  • @MovieSports
    @MovieSports Рік тому +36

    😂😂😂. Bro മ്മള് നേഴ്സ് ആണ്, ചെറുപ്പം തുടങ്ങി health concious ആണ്... നിങ്ങൾ ഇത്രയും effort എടുക്കുന്നുണ്ടല്ലോ 🥰🥰👏👏. പൊളി പൊളിയെ 👏

  • @thefinetassels
    @thefinetassels Рік тому +155

    സ്കൂളിൽ പഠിച്ചപ്പോൾ ഇതുപോലെ ഒരു സാറിനെ കിട്ടിയിരുന്നെങ്കിൽ 600ൽ ഒരു 200 മാർക്കെങ്കിലും കിട്ടിയേനെ 😄😜

  • @lijishafreddy4696
    @lijishafreddy4696 Рік тому +16

    മടുപ്പില്ലാതെ അടിച്ചുവിടാതെ കാണുന്ന talk 👏👏👏👏well done bro

  • @baluvkm9778
    @baluvkm9778 Рік тому +41

    എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും വിവരിക്കുന്നത്.. 👌🏻 really Interesting, not boring at all ❤️❤️🤩👌🏻

  • @AGVlogsCanada
    @AGVlogsCanada Рік тому +183

    Good job man. Really appreciate the fact that you did all these analyses just to shut those people who come up with complaints all the time for everything and anything you do. And the fact that you presented it in a sarcastic way was spot on lol 😂

  • @aryap2356
    @aryap2356 Рік тому +7

    Ur having amusing teaching quality.... simple way u tried to understand us....the effort u take for research for this topic is appreciated..

  • @mahithclt1
    @mahithclt1 Рік тому +55

    It is greatly appreciated that you have made such a detailed video. In my opinion, the method you used to explain the topic was far better for those who were able to understand it.

  • @shajahanshams4853
    @shajahanshams4853 Рік тому +77

    Iam a clinician we have seen increasing number of hepatitis ( non alcoholic steato hepatitis) in non alcoholic people mostly vegetarians due to heavy metal poisoning in vegetables which will persist even after cooking..

  • @Fareedkassarote
    @Fareedkassarote Рік тому +3

    ഒരു അധ്യാപകൻ ആകാൻ ഭാവിയുണ്ട്. നിങ്ങളുടെ നല്ലൊരു ഗ്ലാസ് ആണ് എടുത്തത് 👌

  • @vishnuk.s926
    @vishnuk.s926 Рік тому +21

    എന്റെ അമ്മോ എന്നാ teaching ആണ്.... ക്ലാസ്സിൽ പോലും ഇങ്ങനെ ശ്രെദ്ധിക്കാറില്ല ഞാൻ.... 😌എല്ലാം crystal clear ആയിട്ട് പറഞ്ഞു മനസിലാക്കി തരുന്നുണ്ട്.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ഞാൻ boombaaghi ന്റെ എല്ലാ vedios കാണുന്ന ഒരാളാണ്..... എന്തോകെ ആയാലും വളരെ ചുരുക്കം channel ൽ ഒരുപാട്.. ഇഷ്ട്ടമുള്ള channel ആണ് ഇത്..💕🥰

  • @d_trump3430
    @d_trump3430 Рік тому +20

    I'm from Houston. Last week I had vegetable salad from walmart and suffered fever.. so, I concur with this guy!!

  • @പപ്ളുപൂച്ച-യ4ച

    അറിവിൻ്റെ നിറകുടമേ ,മൊട്ടതലയാ
    Superb❤

  • @radhakrishnankv8567
    @radhakrishnankv8567 Рік тому +41

    You said it man!😥❤
    Even my biology Tchr can't explain all of this! 💪

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 Рік тому +26

    നല്ല ക്ലാസ്സ് ആയിരുന്നു sir. സ്കൂളിൽ പോലും ഞാൻ ഇത്രയും ശ്രദ്ധിച്ചിരുന്നു കാണില്ല
    Love you boombaangh ❤️

  • @Chakkochii
    @Chakkochii Рік тому +38

    NO WORDS BRO 🔥 PERFECT EXPLANATIONS TO OVER THINKERS 👍🏻, Excellent and informative content to the world 🌎

  • @Cookedupstories_Mleonm
    @Cookedupstories_Mleonm Рік тому +31

    Congratulations to million subscribers Naveen n team boombangh very informative n quality videos .. really appreciate your efforts 🎉❤

  • @JoseKalathingal
    @JoseKalathingal Рік тому +25

    ❤ നന്നായി ഗൃഹപാഠം ചെയ്ത്‌ ചെയ്ത നല്ലൊരു വീഡിയോ 👌👍

  • @r20vlogs41
    @r20vlogs41 10 місяців тому +4

    എന്റെ ദൈവമെ ഇത് വല്ലാത്ത ഒരു അനുഭവമാണ് ഇതൊക്കെ ഇത്ര വ്യക്തമായി ആരാണ് നമുക്ക് പറഞ്ഞു തരിക!🎉🎉🎉🎉🎉🎉❤

  • @midhunmanand8348
    @midhunmanand8348 Рік тому +6

    Boom baangh ഒരു കുക്കിംഗ്‌ chanel മാത്രമല്ല ഇവിടെ എല്ലാ വർക്കും എടുക്കും, ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം, ഒട്ടും ബോർ ആയി തോന്നിയതെ ഇല്ല 😍😍😍❤️

  • @Saint00001
    @Saint00001 Рік тому +13

    Smokin Good Presentation Brother !😌 ✨ Chilarude okke kili 🐦poy kanum 😹

  • @jesnisaji7897
    @jesnisaji7897 Рік тому +10

    Don't worry man,u are Doing a great thing.. be proud to be yourself man..we are here for you..you have such a great teaching skills.. oru 30 min vdo lu ingane pidich eruthaan nalla kazhiv vnm.. nice. 💪

  • @vishvanath8481
    @vishvanath8481 Рік тому +19

    ചേട്ടൻ കണ്ണിൽ ഇതുണ്ട് എന്ന് മുമ്പൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് നന്നായി ഓർമ്മയുണ്ട്

  • @ssunair
    @ssunair Рік тому +56

    I really like your channel and it is very informative. I eat sushi, sashimi and rare to medium rare meat regularly and I know the risks. But my guess is that your subscribers for the most part are probably not used to eating raw fish/meat. So it is good to let them know of the risks. The government of Japan has instructed local establishments such as restaurants and fishmongers as well as consumers to freeze seafood at −20 degrees C (-4 degrees F) for at least 24 hours before consuming it raw or to remove anisakid worms during cooking.

  • @chinchureshma9965
    @chinchureshma9965 8 місяців тому +1

    എനിക്ക് ഇദ്ദേഹത്തിന്റെ വീഡിയോസ് ഒന്നും കാണാറേ ഇല്ലായിരുന്നു പച്ച ഇറച്ചിയൊക്കെ കഴിക്കുന്നത് കൊണ്ടൊക്കെ പക്ഷെ ഈ വീഡിയോ ഷോർട്സ് കണ്ടിട്ട് ഫുൾ വീഡിയോ കണ്ടു എന്ത് പറയാൻ അടിപൊളി മനുഷ്യൻ ഒരുപാട് അറിവുകൾ ഒരൊറ്റ വീഡിയോയിൽ കിട്ടി 👍🏻

  • @rehithasaidu2193
    @rehithasaidu2193 Рік тому +8

    എന്റെ ചേട്ടാ.. അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂
    Food video ഇല്ലാത്തപ്പോൾ ഇങ്ങനെ ഉള്ള videos ഇടൂ.. Good presentation 👍🏻👍🏻👍🏻

  • @ashiiqh
    @ashiiqh Рік тому +92

    Ningalkk oru teacher aayikoode😮.. Crystal clear explanation 🔥

  • @muhammedanas9861
    @muhammedanas9861 Рік тому +4

    നിങ്ങളൊരു കില്ലാഡി തന്നെ 😹നിങ്ങളുടെ video കണ്ടാൽ കഴിയുന്നവരെ കണ്ടൊടിരിക്കും, What a presentation skill 🎉🔥

  • @eaglegamingop
    @eaglegamingop Рік тому +11

    Oru Biology classilek Kondpoi 💯 ijjathy Presentation Broo ❤️🥵

  • @australiangetaways
    @australiangetaways Рік тому +17

    That sarcasm in your presentation was spot on! Top quality videos. Congrats on 1 million subs. 👏👏

  • @jintogeorge6907
    @jintogeorge6907 Рік тому +1

    ഈ വിഡിയോ വന്നു 8 ദിവസം കഴിഞ്ഞിട്ടാണ് ഞാൻ കാണുന്നത് . നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണോ എന്നെല്ലാം എനിക്കറിയില്ല , പക്ഷെ ഒന്ന് ഞാൻ പറയാം , നിങ്ങൾ നല്ലൊരു കഥാകൃത്ത്‌ ആണ് . നിങ്ങള്ക്ക് നല്ല പോലെ കഥ പറയാൻ അറിയാം . Since past 2 years am watching your videos, the way you narrated your love story was one of the best. Keep going ❤️cheers 🥂

  • @aflhx.__7759
    @aflhx.__7759 Рік тому +35

    Way better than my zoology teacher 😮‍💨💪🏾

  • @wantedalien6951
    @wantedalien6951 Рік тому +13

    വീട്ടുകാർ മൊത്തം ഞെട്ടി boombang വീഡിയോസ് കാണുമ്പോഎല്ലാവരും കളിയാക്കും പച്ചയിറച്ചി കഴിക്കുന്ന വീഡിയോ അല്ലേടാ കാണുന്നേ എന്നുചോദിക്കും ഇത് എല്ലാവർക്കും കാണിച്ചു ഏതോ ഒരു മനസുഗം 😂 lofly boombang from painoor 💕💫

  • @NishaSatheesan-fs2wq
    @NishaSatheesan-fs2wq 6 місяців тому +2

    താങ്കളുടെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം..🥰❤️❤️

  • @PILOTRAT
    @PILOTRAT Рік тому +10

    കുറെ അധികം പുതിയ അറിവ് ലഭിച്ചു ചേട്ടാ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോ. Thanku bro for this video ❤❤❤❤❤

  • @anoopsongs8038
    @anoopsongs8038 Рік тому +27

    It was an amazing and interesting video. Useful information. If possible, please try to make more videos like this(healthy diet, what are nutritious food, what are fats.....etc). Again thanks for such an amazing video and so simple explanation.

  • @santhoshtanur1461
    @santhoshtanur1461 Рік тому +1

    താങ്കളുടെ അവതരണമാണ് മറ്റുള്ളവരിൽ നിങ്ങളെ വ്യത്യസ്തനാക്കുന്നതും... കണ്ടിരിക്കാൻ തോന്നുന്നതും 🔥👏🏻👏🏻😄

  • @navinjoseph335
    @navinjoseph335 Рік тому +4

    Oro videokkum vendi edukkunna effort appreciate chyathee pattilla. Eth thanneyaa boombaangh nte vijayaum. Keep going naveen chetta.💝

  • @surajvtpallippuram6654
    @surajvtpallippuram6654 Рік тому +33

    Congratulations for 1 M SUBZ
    Boombangh ❤

  • @__devil_vampire__582
    @__devil_vampire__582 Рік тому +1

    ഇത്ര ശ്രെദ്ധയോട് കൂടി വേറെ ഒരു vdo കണ്ടു കാണില്ല... അത്രക്ക് intrest ആണ് mahn നിങ്ങളുടെ vdos കാണുന്നതിന്.... വേറെ level ആണ് brohh.... Content quality.... 💯💯😘😘

  • @YasirYSR
    @YasirYSR Рік тому +134

    totally agree, some people dont use educated analysis and just judge everything from their limited knowledge. I would never eat raw food from India as it is not safe. but here in europe, especially in france you get a lot of raw food. almost everything in restaurent are raw in france. and it is safe.

    • @Justin-nv
      @Justin-nv Рік тому +3

      But france is not safe though !😅 JK

    • @pnidhish381
      @pnidhish381 Рік тому

      France is not in some other galaxy. Don’t spread unscientific things. Eating raw has its own risks. Thanks to years of evolution and less intense infection you survived till date. Not because it’s France

  • @soccerglobe8125
    @soccerglobe8125 Рік тому +13

    36 minutes skip cheyyathe കണ്ട ഒരേ ഒരു വീഡിയോ lovely 🍗🔥

  • @zan9352
    @zan9352 Місяць тому

    അടിച്ചണ്ണാക്കിൽ കൊടുത്തു ബ്രോ..... ഒരുപാട് സന്തോഷം...... ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞതിൽ.... പറയാനുള്ള പ്രധാന കാരണം... നിങ്ങൾ പച്ചക്ക് മീറ്റ് കഴിക്കുന്ന വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്കും അങ്ങനെ കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് ബട്ട്‌ നമ്മുടെ നാട്ടിലെ പരിമിതികൾ കാരണം ഏതേലും കാലത്ത് വേറെ രാജ്യത്തേക്ക് പോവുമ്പോൾ കഴിക്കാൻ വേണ്ടി കാത്തിരിക്കാണ്... നിങ്ങടെ വീഡിയോ ഞാൻ എന്റെ പല കൂട്ടുകാർക്കും മറ്റും അയക്കുമ്പോൾ നിങ്ങൾ പറഞ്ഞ പോലെ തന്നെ ഉള്ള കളിയാക്കൽ കമന്റ്സ് ആണ് എന്നോട് അവർ പറയുന്നത്... അവർക്കുള്ള നല്ല മറുപടിയാണ് ഈ വീഡിയോ... ഞാൻ അവരോട് ഇതുപോലെ കുറെ തർക്കിച്ചിട്ടുമുണ്ട്.... പച്ചവെള്ളം അത് തന്നെയായിരുന്നു എന്റെ മെയിൻ പോയിന്റ്...... Any way very good pointed video 🙏🙏🙏🙏🙏🙏☺️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sandeep4u85
    @sandeep4u85 Рік тому +17

    Simply explained well. Keep going my brother ❤

  • @gokulchandrasekhar5838
    @gokulchandrasekhar5838 Рік тому +26

    20:10 Dr.Pal 😂 seriya chila samayam Doc veruthe Non - Vegetarians ne choriyaan varum irikkatte orennam Love you DNA ❤
    Great info Stay Strong

  • @sidharths4907
    @sidharths4907 Рік тому +5

    വളരെ നല്ല അറിവ് നല്ല അവതരണം
    ക്ഷമയോടെ കേൾക്കാനും കാണാനും സാധിച്ചു വളരെ നന്ദി ..... ബൂം ബാംഗ്👍🏼👍🏼👍🏼👍🏼

  • @dipindipin1619
    @dipindipin1619 Рік тому +33

    വന്നില്ലേ എന്ന് നോക്കുമ്പോഴേക്കും വന്നു 😁

  • @lij7886
    @lij7886 Рік тому +115

    Best answer to all those people who find fault in everything .. 😂 Awesome Job chetta ❤

  • @---v3-pilot---850
    @---v3-pilot---850 8 місяців тому +2

    Cyclum bikum cauliflower looo😂😂😂😂 poli video😂

  • @keralafoodie873
    @keralafoodie873 Рік тому +18

    A top class video from Boombaangh ❤

  • @anfarkhan
    @anfarkhan Рік тому +4

    ഒരു വിഷയത്തെ കുറിച്ച് നല്ലതു പോലെ പഠിച്ചു തമാശയും സീരിയസും എല്ലാ കലർത്തി നിങ്ങളുടെ അവതരണം മാസ്സ് ആണ് നന്ദി

  • @deepa3505
    @deepa3505 11 місяців тому +1

    ന്റെ പൊന്നോ ആയ കാലത്ത് നേരെ ചൊവ്വേ ശ്രദ്ധയോടെ ക്ലാസ്സിൽ ഇരുന്നിരുന്നേൽ ഇപ്പൊ ഞാൻ ഒക്കെ എവിടെ എത്തേണ്ടതാ 👍💞അത്ര മാത്രം ശ്രദ്ധിച്ചു കണ്ട ക്ലാസ്സ്‌ വേറെ ഇല്ല. Skipp cheyyathe മുഴുവൻ കണ്ടു അതുകൊണ്ട് എന്തൊക്കെ പഠിക്കാൻ പറ്റി. ഗ്രേറ്റ്‌ വിഡിയോ 👍💞💞💞

  • @PRINCE_VARGEESE
    @PRINCE_VARGEESE Рік тому +43

    The reason why I like your channel is by describing the scenario with perfection...even a child can easily understand everything.Polie chinnaa poliee....
    Never disappointed ❤❤❤❤❤
    Good teacher .. Big salute 😊

  • @maninarayan9536
    @maninarayan9536 Рік тому +26

    Great explanation.Congratulations for the 1 Million ❤

  • @__devil_vampire__582
    @__devil_vampire__582 Рік тому +1

    നെഗറ്റീവ് ഒളികൾക്ക് അണ്ണാക്കിൽ കൊടുത്ത് കൊണ്ട് ഇത്രക്ക് clear and detail ആയിട്ട് ഒരു vdo വന്ന ഏതേലും ചാനൽ ഉണ്ടെങ്കിൽ അത് മ്മളെ Boom Baangh ആണ്.... നിങ്ങളെ ഒക്കെ സാർ ആയിട്ട് കിട്ടിയിരുന്നേൽ മ്മളൊക്കെ ക്ലാസ്സിൽ first ആയേനെ...... Big big fan of you machaaaaaaane 😘😘😘😘

  • @mammikuttymehdi507
    @mammikuttymehdi507 Рік тому +17

    Well said. Beautifully explained 😊

  • @Sebansdairycreations
    @Sebansdairycreations Рік тому +16

    People are like that, they usually like to see the 1% bad rather than the 99% good.This is usually because of our perspective about different things, change your views = change your perspective 😊❤

  • @shahbasali710
    @shahbasali710 8 місяців тому +2

    from this video really I start to be a fan off you you’re telling the absolute truth and very funny 😄

  • @jennisjacob7803
    @jennisjacob7803 Рік тому +12

    Always love the way you cooking bro and your presentation is really nice lofly❤ comments ellam nokki reply kodukkunathum nannaie keeping going broieee👍

  • @albinjose4289
    @albinjose4289 Рік тому +150

    Teacher
    Hunter🔥
    Fisherman🐠
    chef 🔪
    UA-camr……..
    10 തലയാണ് ഇവന് ❤

  • @iamgopika
    @iamgopika 7 місяців тому +1

    Scientific tempor unarthiya
    video.. Adipoly saho💥
    Pachakki fruit ellam nannayi kazhuki kazhika

  • @ameenashafeek8646
    @ameenashafeek8646 Рік тому +6

    സൈക്ളോക്ലോറെയും സൈക്കിളും ബൈക്കും ഒക്കെ ഉണ്ട് 😆... പറഞ്ഞു പറഞ്ഞു വരുമ്പോ ടീച്ചർ വേറെ ലെവൽ ആകും 😆😆... Thank you teacher for the valuable information.🎉 oru vdo polum skip adikkathe kaanunna ore ഒരു channel... Boombang annan ♥️♥️

  • @anoop_vijayan_96
    @anoop_vijayan_96 Рік тому +51

    I appreciate the time you spent finding that information for us. Love you bro 👍🏼❤️

  • @dsvlss
    @dsvlss 5 місяців тому

    Very informative... And in kitchen sink salad vegetables get contaminated from meat cutting and washing.. thats less taken care by people who eat well cooked meat..

  • @jobalbin8119
    @jobalbin8119 Рік тому +7

    I am a chef in the uk i always do get criticized for doing a rare to medium rare steak by my frds from India. I am just gonna share this video to them atleast they know... great video ❤

  • @Alan573.
    @Alan573. Рік тому +19

    After watching this video, it's like listening to a great class💙

  • @rajeshc.r7618
    @rajeshc.r7618 7 місяців тому +2

    36 മിനുട്ട് Booom Baaaaaangh.. 😆😆💥💥💥💥👌🏽👌🏽👌🏽 സമയം പോയതറിഞ്ഞില്ല ❤❤❤

  • @O.S.A.Rasheed
    @O.S.A.Rasheed Рік тому +12

    ഇനി എന്ത് കഴിക്കുമെന്ന് ചിന്തിച്ച് ഉറക്കം വരാത്ത ഞാൻ 🤭

  • @ibrahimfahad5050
    @ibrahimfahad5050 Рік тому +6

    Your such a great teacher. Love it navin😍
    This is boombaangh. this is not only a cooking channel lots of knowledge have ❤❤❤

  • @gamerbluekey4433
    @gamerbluekey4433 Рік тому +5

    Well explained bro....and your content quality 💯❤️

  • @SANAL_CREATION
    @SANAL_CREATION Рік тому +4

    ❤❤❤പൊളിച്ചു മച്ചാ പഠിക്കുന്ന കാലത്തു പോലും ക്ലാസിൽ ഇതുപോലെ കെട്ടിരുന്നിട്ടില്ല ❤❤❤

  • @sreenathalappad9487
    @sreenathalappad9487 Рік тому +6

    എല്ലാം കൊണ്ടും നല്ല വീഡിയോ. തെറ്റ് പറയുന്നവരെ കൂടി ചിന്തിപ്പിക്കുക എന്ന് പറഞ്ഞൽ ഇത്തിരി ബുദ്ധിമുട്ട് ആണ്. എന്നാൽ പറയാതെ പറഞ്ഞും വിളിക്കാതെ തെറിവിളിച്ചതും ആ ഒരു style പൊളിച്ചു മുത്തേ. Keep going, best wishes.
    കണ്ണിൽ കേറിയ കൃമികടി ഉള്ള കൃമിയെ നമുക്ക് മാറ്റാടോ 🤣🤣

  • @edwinedu491
    @edwinedu491 Рік тому +1

    Bro vere leval vedio🤣🤣 ithupole oru thirichadi aarum പ്രേതീക്ഷിച്ണ്ടാവില്ല 💥

  • @snehamabraham
    @snehamabraham Рік тому +8

    I love watching your videos...but never commented....
    Naveen bro ...applause to you...👏🏻👏🏻👏🏻
    Excellently presented ✌🏻
    Ith varae commentil oro aalkaar paranjadhinae kaal kooduthal ...paedipich vittillae....ne shoooperaada✌🏻🥰
    Btw...congrats on 1M🎉👏🏻👏🏻

  • @Rasnadelvin
    @Rasnadelvin Рік тому +11

    10000000% correct man.... Truly it was an eye opener to many i think 💓anyway u rock's 🔥

  • @devaprabhap969
    @devaprabhap969 Рік тому +3

    Much informative video.
    Had been following you since de lockdown.
    I used to think (might be becz of de surroundings which I have raised)that "how could a Malayali eat these kinda food". Bt never thought that "why this man is eating this , why is he posting these kinda videos etc..becz it's upto you.😊
    Bt today, after seeing this video , "It feels like an enlightenment for me".
    (All of your videos were informative, but this video is something more than that)
    The way you prepare de food, present de food,eat de food .. everything is soooo clean and perfect.
    Always a fan of Your cooking videos.
    Expecting many more cooking + informative videos from you Sir..✨

  • @sonypunnoose224
    @sonypunnoose224 Рік тому +12

    Naveen, ella parasites um engine stomachil ethit chathu povilla. total 4 cases kanditundu liver functions deranged ayi vannath enthukondanennu kandupidikkanavathe avasanam MRI il koodi anu liver il ee parasites collection anennu kandu pidichath. Raw foods anu ethinulla main reason. Pinne seizure ayi vanna veroru patient, avasanam MRI il clear ayi kandu brainil ulla worm pouches. Reason - his pet 😊
    Sometimes it can be lifethreatening...

  • @baijumsubrahmanian3387
    @baijumsubrahmanian3387 Рік тому +4

    നിങ്ങൾ ഒരു നല്ല cook ഉം നല്ല ടീച്ചറുമാണ്.. 👍🏻

  • @safizhome1052
    @safizhome1052 Рік тому +1

    നല്ലൊരു വിഡിയോ thankyou കുറെ തെറ്റിധാരണ മാറി കിട്ടി

  • @earthtthtthtth
    @earthtthtthtth Рік тому +24

    Many Indians tend to believe that their way of eating and the food they consume are the best, often questioning those who don't adhere to their customs. Interestingly, within India, people also criticize each other for their food choices. I have lived in various parts of the country and have experienced a wide range of cuisines, from rats to dogs and snakes. It's important to embrace the food culture of others and refrain from interfering in their food choices.

  • @Mr_John_Wick.
    @Mr_John_Wick. Рік тому +34

    Dr നെ കുറിച്ചുള്ള വിവരണം കേട്ട ഗോൾഡ ചേച്ചി :- മോനെ ഇത് കഴിഞ്ഞു നമുക്കൊന്ന് കാണണേ 😂😂😂

  • @Neenu45
    @Neenu45 4 місяці тому

    ഇഷ്ട്ടപെട്ടു... ചേട്ടനെയും, ചേട്ടന്റെസംസാരവും,കെട്ടിരിക്കാൻ തോന്നും
    ചേട്ടന്റചാനെലും....അടിപൊളി ആണ്

  • @shiyanantony
    @shiyanantony Рік тому +7

    Ingalu sulaimanalllaa Hanumananuuuu.... keep going brother ...❤

  • @froggy3755
    @froggy3755 Рік тому +14

    Huge respect ❤

  • @ArunArun-li6yx
    @ArunArun-li6yx 10 місяців тому

    ഈ വീഡിയോ കലക്കി . നവീൻ ബ്രോക്ക് അറിയാവുന്നതും കഷ്ടപ്പെട്ട് തിരഞ്ഞു പിടിച്ചതുമായ അറിവുകൾ ഓരോ ഭക്ഷണസാധനങ്ങളേ കുറിച്ചും തെറ്റിദ്ധാരണ ഉള്ളവരേ ബോധവൽക്കരിക്കുന്നതായിരിക്കും .

  • @hindwahid4454
    @hindwahid4454 Рік тому +15

    Good informative video. I live in Australia, have never had any worms issue after consuming raw meat and fish here. The only time I ever had any worms issue was ages ago when I lived in a hostel in Kerala. Think the meals prepared in the hostel canteen were low quality and not hygienic.Eskimos living in polar regions follow Inuit cuisine which is mostly made up of only raw meat, this is their staple diet and it is not possible for them to grow vegetables and cook food regularly. They are used to eating frozen raw meat. Conclusion: Any food raw or cooked is safe to eat if its good quality and prepared in hygienic conditions.