ഈ പുഴുവിനെ ഇവർ തിന്നപ്പോൾ

Поділитися
Вставка
  • Опубліковано 18 сер 2022
  • #fun #food #trending
    If you wish to watch wild table pls check out their link below
    • COOKING WITH THE BOOMB...
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    i_r0hith?igshid...
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    Panachaachan insta
    / vinilgeo
    Gears used in this video:
    mic
    Diety mic
    Music from Epidemic sounds

КОМЕНТАРІ • 2,3 тис.

  • @Manushyan424
    @Manushyan424 Рік тому +439

    ഈ ചാനൽ നിരോധിക്കുക.. പാൽ കുടിക്കുന്ന കുഞ്ഞിന്റെ അമ്മയെ വരെ നിർബന്ധിച്ചു ജീവനുള്ള പുഴുവിനെ തീറ്റിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല.. എല്ലാവരും റിപ്പോർട്ട്‌ ചെയ്യണം 🤨

  • @rijoantony16
    @rijoantony16 Рік тому +255

    ഇത്രയും ചിരിച്ച episode vare ഇല്ലാ😂😂 മോനെ അമ്മക്ക് ഒന്നുമില്ല 💞

  • @AmmzVlog
    @AmmzVlog Рік тому +409

    ഇതു വരെ വെച്ച് കണ്ടട്ട്‌ നിർത്താണ്ട് ചിരിച്ച എപ്പിസോഡ്.. മോനെ അമ്മക്ക് ഒന്നും ഇല്യഡാ..ആ ഡയലോഗ് പൊളിച്ചു..

  • @shahircpy3107
    @shahircpy3107 Рік тому +125

    ഇതിപ്പോ 2 മണിക്കൂർ ആണെങ്കിലും ഇരുന്നു കാണും😂😂. ഇത്രയധികം ചിരിച്ചിട്ട് കാലം കുറേ ആയി😂😂😂😂❤️

  • @tintusuresh9239
    @tintusuresh9239 Рік тому +6

    മോനെ അമ്മയ്ക്കൊന്നൂല്ലെടാ... എന്റെ പൊന്നോ സിരിച്ചു ചത്തു 😂😂😂😂 ഇന്നത്തെ താരം ആ അക്കൻ തന്നെ 🤘👍

  • @thasleemaibrahim1465
    @thasleemaibrahim1465 Рік тому +626

    നിങ്ങൾ ഷരിക്കും വേറെ ഏതോ നാട്ടിൽ ജനിക്കണ്ടിയിരുന്നു .....😂😂😂 കേരളത്തിന് പറ്റിയ ആളല്ലാ Mr.bhoombhaag....keep going..👍

  • @ashhad____official
    @ashhad____official Рік тому +39

    നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും കോമഡിയായ വീഡിയോ ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടു

  • @denilsaji5818
    @denilsaji5818 Рік тому +19

    ഒരു ബോറിങ്ങും ഇല്ല അടിപൊളി എപ്പിസോട് ആയിരിന്നു.. നാളെ തന്നെ അടുത്തെ ഇട്ടോളൂ.. can't wait 😍😍😍😍

  • @levitaconis9876
    @levitaconis9876 Рік тому +6

    ആദ്യം തൊട്ടേ ഈ ചാനൽ കാണുന്നുണ്ടെങ്കിലും ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ആദ്യമായിട്ടാണ്😂🤣 keep going brohh🥰

  • @panavaramvlogs
    @panavaramvlogs Рік тому +55

    ചിരിച് ഒരു വഴി ആയി,,, പൊളി,, cut ചെയ്യാതെ ഇട്ടത് തന്നെ ആണ് പൊളിച്ചത്, super entertainer... ❤❤❤

  • @byjuvarghese
    @byjuvarghese Рік тому +142

    Paulvin's wife's reaction, priceless ..... LOL. The fun is just getting started. Can't wait to get to see the rest of the crew's reaction in the next episode. Great video Naveen !

  • @fakrudheen555
    @fakrudheen555 Рік тому +28

    ചിരിച്ചു ഒരു വഴിക്കായി. 😀😀

  • @ajoalexjohn
    @ajoalexjohn Рік тому +9

    കിടിലൻ എപ്പിസോഡ് ആയിരുന്നു.. ഞാനും sisum ചിരിച്ച് ഒരു വഴി ആയി..ഫുൾ എപ്പിസോഡ് ഇടമായിരുന്നു ലവ് യൂ നവീൻ.. Boombang🔥🔥🔥

  • @dileeparyavartham3011
    @dileeparyavartham3011 Рік тому +23

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു. സൂപ്പർ. ചിഞ്ചു കഴിക്കുന്നത് ശരിക്കും അടിപൊളി ആയി ചിരിച്ചു. എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ. ചിലർക്ക് ചില ഭക്ഷണം ഇഷ്ടമുണ്ടാവില്ല. അവരെ നിർബന്ധിച്ചു കഴിപ്പിക്കരുത്. Anyway സൂപ്പർ എപ്പിസോഡ്.

  • @MrAnaspt
    @MrAnaspt Рік тому +66

    ഇന്നത്തെ highlight നവീൻ ചേട്ടന്റെ ഇന്ട്രോയിൽ ഉള്ള ചിരി ആയിരുന്നു 🔥🔥🔥

  • @Arfeen1992
    @Arfeen1992 Рік тому +2

    Superbbbbb

  • @johnysony6794
    @johnysony6794 Рік тому +8

    ഒറ്റ video ആയിട്ട് ഇട്ടാൽ മതിയാരുന്നു.

  • @jaysfamily9148
    @jaysfamily9148 Рік тому +62

    🤣🤣🤣🤣🤣🤣🤣 കൊറേ ചിരിച്ചു

  • @user-nq4gp7zm6b
    @user-nq4gp7zm6b Рік тому +22

    ആ കൊലച്ചിരി കൊള്ളാം....പണി കൊടുക്കുന്ന കാര്യത്തിൽ. റെഡി റെഡി boombang 🥰🥰

  • @geofranciswh
    @geofranciswh Рік тому +16

    Thank you Naveen chetta for this video , I haven't laughed like this since a long time. 😘 Waiting for part 2.