Skill Test | Game Challenge | Pearle Maaney | Srinish Aravind

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @ajasaju8780
    @ajasaju8780 2 місяці тому +79

    ശ്രീനി ചേട്ടൻ fans like adikk 👍❤️🥰

  • @swathiacademics3766
    @swathiacademics3766 2 місяці тому +183

    6:43 Surface tension rocked 🔥
    pearly chechi shocked 😳
    Othiri chirichuuu.....iniyum game veenam....
    Exam time ill ningade videos kaanumbo kittunna oru relaxation undallooo...so happy 🥰

  • @sruthilayamanu1472
    @sruthilayamanu1472 2 місяці тому +32

    Pearley ചേച്ചി അത്യം കുറെ ഡയലോഗ് adikum ലാസ്റ്റ് ശ്രീനി ബ്രോ jayikkum😂🥰

  • @Elsaa_Shajuu
    @Elsaa_Shajuu 2 місяці тому +70

    Actually eduth parayendath editoree ahnuu... Situation pattiya background sound, voices... Just looking like a wow👍🏻❤🎉

  • @Mr_John_Wick.
    @Mr_John_Wick. 2 місяці тому +286

    ശ്രീനി ബ്രോ ജയിച്ചേ... മുത്തേ congratz.... 😘😍
    Pearley കൊള്ളാം... Good try....

  • @KunjholKunjhol-ul4pr
    @KunjholKunjhol-ul4pr 2 місяці тому +137

    ന്റെ മോനെ പൊറാട്ടാ അടി 🤣🤣🤣🤣🤣🤣🤣ന്റെ ചിരി കേട്ട് എല്ലാരും ഓടി വന്നു ❤️❤️❤️❤️🤣🤣🤣🤣🤣🤣

  • @geminiachu-bz1hu
    @geminiachu-bz1hu 2 місяці тому +73

    പേർളി കുട്ടി.. സാരവില്ല.... പാവം ശ്രീനി അല്ലെ.... എന്തൊരെ ശ്രദ്ധയോടെയാ ശ്രീനി ചെയ്യുന്നത്.... Love u all

  • @gokulblink1401
    @gokulblink1401 2 місяці тому +30

    Pearle chechiyude d4 danceile chapathi orma vannu😂😂
    Uff... aa show okke miss cheyunnu😢

  • @geminiachu-bz1hu
    @geminiachu-bz1hu 2 місяці тому +190

    ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ ഏറ്റവും കൂടുതൽ ആളുകൾ കുറഞ്ഞ സമയം കൊണ്ട് കാണുന്നത് പേർളി യുടെ വീഡിയോ ആണ്.... ഒത്തിരി ഒത്തിരി ഇഷ്ട്ടം.... ♥️

  • @shamseeravaramangalath535
    @shamseeravaramangalath535 2 місяці тому +23

    Chechi super ❤️ഒരുപാട് ചിരിച്ചു. എന്നും ഇത് പോലെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Ilove chechi ചേട്ടൻ ❤❤❤

  • @aswathi07
    @aswathi07 2 місяці тому +26

    Porotta adi😂😂.. aa edakk olla Films le dialogues um🤣🤌

  • @archuachu9485
    @archuachu9485 2 місяці тому +4

    ശ്രീനി ജയിച്ചാലും കുഴപ്പമില്ല പേർളി. ശ്രീനിടെ ഓരോ വിജയത്തിന് പിന്നിലും പേർളി ആണ് 🥰🥰എന്തായാലുംഞമ്മള് ഹാപ്പി 🥰🥰🥰🥰🥰🥰🥰🥰

  • @ajasaju8780
    @ajasaju8780 2 місяці тому +24

    Pearle and ശ്രീനി combo isttamullavr like ❤️❤️❤️

  • @JyothiK-mr5rx
    @JyothiK-mr5rx 2 місяці тому +76

    ഒട്ടും വിചാരിച്ചില്ല വീഡിയോ ഇത്ര പെട്ടന് വരുന്നു... ഇന്ന് രണ്ടുപേരും കാണാൻ നല്ല രസണ്ട്..❤❤❤

  • @vidhyavyshakhappu824
    @vidhyavyshakhappu824 2 місяці тому +28

    Sreeni jayikkan kathu nilkkarunnu bcz tholkkumbol ulla pearly yude expression, dialogs ellam kelkkan vendi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswathi07
    @aswathi07 2 місяці тому +115

    Unexpected arnnello notification vannapo njan orth adym shorts ann but alla...soo happy❤

  • @nivedyanivedya6805
    @nivedyanivedya6805 2 місяці тому +57

    Oh my god.. Chirich oru Vazhi aay😅.. Lotss off lovee chechi❤.. Your videos are sooo stress relieving 🥺

  • @anagha1340
    @anagha1340 2 місяці тому +4

    Pearle chechi jayichalum illenkilum... chiripikkanum entertain cheypikkanum ulla pearle chechiyude skill no one can beat you😂😂😂❤❤

  • @sheejaravi7181
    @sheejaravi7181 2 місяці тому +14

    Chirich oru vazhiyayida.... 👌🏼👌🏼👌🏼👌🏼
    Iniyum game venam to 👍🏼 soopperraa😄😍

  • @Kurrathul
    @Kurrathul 2 місяці тому +6

    ഫുൾ കാണാൻ നല്ല രസം.. പെർളി ചേച്ചി എപ്പോഴും തോൽക്കും 🤣🤣😄😊😊😊ഇഷ്ടം കൊണ്ട് പറഞ്ഞതാണ് ട്ടോ 😊😊നിങ്ങളെ വീഡിയോ കാണുമ്പോ എല്ലാ ടെൻഷൻ മാറും.. കുറെ ചിരിക്കും r🤣🤣🤣🤣🤣🤣🤣🤣🤣

  • @anniezajith123
    @anniezajith123 2 місяці тому +24

    Aa പൊറോട്ട അടി... ചിരിച്ചു ഒരു വഴിയായി😂😂

  • @krishnapriyachinju4972
    @krishnapriyachinju4972 2 місяці тому +14

    Editing ഒരു രക്ഷയും ഇല്ല 😂😂😂ചിരിച്ച് ഒരു വഴിയായി..

  • @southanasar1562
    @southanasar1562 2 місяці тому +17

    Sreeni oru pavamaa❤❤

  • @rajeevk.r1895
    @rajeevk.r1895 2 місяці тому +423

    ഞാൻ ഓടി വന്നത് രാവിലെ തന്നെ ഒന്ന് റിലീഫ് ആകാൻ ആണ് ❤❤

  • @anishak786
    @anishak786 14 днів тому

    We want more challenge videos 😁❤ Please continue... Enjoying a lot

  • @AsheejaBanu-v5p
    @AsheejaBanu-v5p 2 місяці тому +13

    പൊറോട്ട അടികുന്നത് കണ്ട് ചിരിച്ച് ഒരു പരിവം ആയി😂😂😂❤

  • @ajasaju8780
    @ajasaju8780 2 місяці тому +117

    ഇവരുടെ challenge video isttamullavr 🥰 eniyum eth pole video വേണം ❤️🥰

  • @neethusherinjose3630
    @neethusherinjose3630 2 місяці тому +3

    Chirich chath.. Srini enth serious ayita porotta parathunne😂😂.. Pearly porotta nannai cheythu 😘.

  • @Arya-x1t7i
    @Arya-x1t7i 2 місяці тому +9

    Perly December aakumbol meliyanam enn paranjit ippol thanne nalla change undallo.... Njn um irregular periods karanam weight loss journey ll aanu you are my inspiration 😘🥳❤

  • @sindhusuresh4445
    @sindhusuresh4445 2 місяці тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലിയാണ് പേളിയുടെ..ഏറ്റവും വലിയ ആഗ്രഹവും പേളിയെ കാണണം എന്നാണ്.. വീട് പറവൂരാണ്.. പേളിയെ കാണാൻ എന്താ ചെയ്യുക.. മക്കളെയും കാണണം.. എനിക്ക് മൂന്ന് മക്കളാണ്.. ഞാൻ ഡിസേബിൾ കൂടിയാണ്..

  • @sunithakumari8156
    @sunithakumari8156 2 місяці тому +10

    പോളിയുടെ പൊറോട്ട അടി സൂപ്പർ'ശ്രീനി അമ്പാനും സൂപ്പർ❤❤

  • @ashiqueashique9973
    @ashiqueashique9973 2 місяці тому +6

    എല്ലാ challenge വീഡിയോലിൽ pearly ഒരു pink അല്ലെങ്കിൽ red അല്ലെങ്കിൽ pink red shade വരുന്ന dress ആണ് ദരിക്കാർ

  • @vrindap8470
    @vrindap8470 2 місяці тому +150

    Urangunnath okke oru skill aan chechi 😌❤️ enik okke oru day motham urangiyal night pinnem nallonam sgm aayit urangan pattum 🌝

  • @hajarap5494
    @hajarap5494 2 місяці тому +11

    അയ്യോ പെട്ടെന്ന് കഴിഞ്ഞുപോയി❤😂

  • @Jupitersn8167
    @Jupitersn8167 Місяць тому +2

    2:32 athendada angane😂😂😂

  • @parvathi9540
    @parvathi9540 2 місяці тому +20

    5:52 that's due to surface tension

  • @akanshadevassy9545
    @akanshadevassy9545 2 місяці тому +4

    Srini chettan jayikkunnatha njngal srini fans nu ishttam😌❤️

  • @babithadeepu9669
    @babithadeepu9669 2 місяці тому +1

    Full of laughter....srinis last dialogue...aaa enna elaam ayaaldey thalayil aa veenathu❤❤

  • @basheerchemban2819
    @basheerchemban2819 2 місяці тому +3

    8:00 ithkandappo pand pearly chechii d4 dance chappathy parathiyath orma vernu.... Missing those days❤️😣💗🪐😅

  • @myownfamily760
    @myownfamily760 2 місяці тому +12

    ഇന്നലെത്തെ ഗെയിംൽ പേർളി കുറച്ചു ഓവർ ആയിരുന്നു 😂😂😂😂 അപ്പൊ ഓവർകോൺഫിഡൻസ് ആയിട്ട ഇത് ഇങ്ങനെ ആയെ 😇😇

  • @aswathi_x
    @aswathi_x 2 місяці тому +8

    03:39 Eee soojiyude otta valuth aanuu guysss😂

  • @GokulVas
    @GokulVas 2 місяці тому +3

    Editor 🔥... നല്ല Cuts 😍...

  • @najahnusrahvlogs9791
    @najahnusrahvlogs9791 2 місяці тому +2

    ചില ഗെയിമിൽ പേളി❤❤😂 തോക്കുമ്പോൾ പേളിയുടെ ഒരു എക്സ്പ്രഷൻ സൂപ്പർ

  • @RiduRiza
    @RiduRiza 2 місяці тому +5

    Pearly chechide poratta adi kand kuree chirich 😂😂😂😂

  • @DeepeshDivakaran-d1t
    @DeepeshDivakaran-d1t 2 місяці тому +1

    13:13 editing sigammeee😂😂😂

  • @sairathomas6130
    @sairathomas6130 2 місяці тому

    ശ്രദ്ധ വേണം... pearley.😂😂❤,How much love& support in between both of you..❤❤❤

  • @Priya-hu6tv
    @Priya-hu6tv 2 місяці тому +2

    ശ്രീനി ശ്രദ്ധയോടെ പതുക്കെ ചെയ്യുന്നു അതാണ് വിജയിക്കുന്നത് ❤

  • @ananyaanil9608
    @ananyaanil9608 2 місяці тому +18

    Oru home vlog iduu chechi ... Missing nitara baby and nilu baby 🧿❤️❤️❤️💙💙💙

  • @freedamerrin2434
    @freedamerrin2434 2 місяці тому +3

    5:55 water pregnant 😅😅😅
    Pearle chechi yude porotta adi super😂😂😂😂😂
    Lots of funny Pearle chechi🤣🤣🤣🤣❤️❤️❤️

  • @KrishnapriyaMr-c1s
    @KrishnapriyaMr-c1s 2 місяці тому +1

    ചേച്ചി മെലിഞ്ഞു പഴയ പേർളി ചേച്ചിയെ കാണാൻ പറ്റുന്നു മെലിഞ്ഞു സുന്ദരി ആയ ചേച്ചി 👌👌👌🥰🥰🥰❤️

  • @Hijabigirl-u4r
    @Hijabigirl-u4r 2 місяці тому +3

    6:57 പേർളി :ഇത് ഫിസിക്സ്‌ ഇൽ ഇല്ലാത്ത ചാപ്റ്റർ അർന്നു ശ്രീനി
    Sreeni: അതേതാ 😂

  • @aryaraveen9799
    @aryaraveen9799 Місяць тому

    Sreeni Chettan rocked ❤

  • @athiraharish392
    @athiraharish392 2 місяці тому +7

    2:48 expression😂

  • @chrislaiju8187
    @chrislaiju8187 2 місяці тому

    Pearly & Srini favorite. Love you both ❤

  • @aswinsshibi9677
    @aswinsshibi9677 2 місяці тому +8

    First ❤ Love u Pearly chechy and Srini Chetta

  • @athulya3615
    @athulya3615 2 місяці тому +8

    Pearli melinju😮

  • @ainabenny
    @ainabenny 2 місяці тому +25

    Porotta adichath🤣🤣🤣shenta ponn Pearle chechi...🤣🤣van comedy arnnu🤣🤣🤣

  • @aleemajasmine4001
    @aleemajasmine4001 2 місяці тому

    Pearlyde vlogn mind relax cheyaaan pattum❤

  • @ayshaabdulla6308
    @ayshaabdulla6308 2 місяці тому

    Pearli chechide samsarama shreeni chettante simplicity aahn oro vlogsum colour aakunnedh❤❤ u r really really amazing dearsss😚😚😘😘😘 always stay as same❤ love from lakshadweep ❤️❤️

  • @devasenadevu6111
    @devasenadevu6111 2 місяці тому

    PearleChechide videos kanumpo kituna oru positivity and vibe vere level thaneya ❤❤

  • @nandhanar8806
    @nandhanar8806 2 місяці тому +7

    Unexpected notification... So hqppy to see this vedio chechiii❤.

  • @e.s.shruti
    @e.s.shruti 2 місяці тому

    You both are so lucky to have each other ❤

  • @lizzy3869
    @lizzy3869 2 місяці тому +1

    Pearly chechiyee sherikkum hotel poratta adikkann vidamm😂athra manoharam ayii ann poratta adikkunnadh.inni onnum illenkillum poratta adich jeevikkamm😂❤

  • @evaniya-sebastian
    @evaniya-sebastian Місяць тому

    Pearle chechi you have just miss but you did well . ❤❤😊 I like watching your challenge videos 🥰😻

  • @luckygirl2063
    @luckygirl2063 2 місяці тому

    ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കം, പേർലി ഹൈപ്പർ ആയ ഒരാളാണ്, concentration, and patient, കുറവാണു, but sreenish, നേരെ ഓപ്പോസിറ് ആണ്, വളരെ ശ്രദ്ധയോടെ ആണ് ചെയ്യുന്നത്

  • @vijinkp2347
    @vijinkp2347 2 місяці тому +4

    Hi pearly chechi. Sreeni chetta...
    Iam huge fan of you both .....ningalude oru portrait ente kayyil und... Kurachu kalam munne varachath .. athonnu neritt tharanam Enna valiyoru aagraham und ....😢😢😢

  • @nimyakuriakose2347
    @nimyakuriakose2347 2 місяці тому

    You guys are amazing...❤Chirichu oru vazhiyaayi 😂 Waiting for your next video..

  • @surmina96
    @surmina96 2 місяці тому

    Chirichu oru vidhayi... love u guyzzz😂😂😂😂

  • @linsuvarghese8237
    @linsuvarghese8237 2 місяці тому

    Sreeni jayichittum pearly help chyund so sweet...😂❤

  • @N-worldd
    @N-worldd 2 місяці тому +1

    10.08 Chapathi, Sreenideannu better
    Round shape allellum neet airunnu

  • @mridhulamurali1937
    @mridhulamurali1937 2 місяці тому

    എന്തായാലും ചേച്ചിയുടെ ഇപ്പോഴത്തെ working team അടിപൊളിയാ.. Variety challenges കൊണ്ടുവരുന്നുണ്ട് ❤

  • @reshmakr3831
    @reshmakr3831 2 місяці тому +8

    Hooo.... പിന്നേം challenge video😄😍
    Pearly ചേച്ചിടെ പൊറോട്ട അടി കണ്ട് ചിരിച്ചു മടുത്തു.. 😄

  • @DarsanaprasadDarsanaprasad
    @DarsanaprasadDarsanaprasad 2 місяці тому

    Kazhinja game pearlychechi kondoyille.. Ith sreenichettanum.. Superb.. ❤

  • @AsmasharinAsmavahid
    @AsmasharinAsmavahid 2 місяці тому

    പേർളി chechide ആ ഗ്രീൻ ചുരിദാർ എനിക്ക് തെരോ 🥹😉ആ ചുരിദാർ ഇട്ട വീഡിയോ njan ഇടക്ക് പോയി നോക്കും 😂l like it❤

  • @Ambadi2._18
    @Ambadi2._18 2 місяці тому +13

    Pearly chechiiiiyeeeeee
    Ithu variety aayii ttaaaa
    ❤❤❤❤pwolichhhhhhhh
    Love you lotsssssssofffff
    Sreenichettoiiiii❤❤❤❤
    We enjoyed🙌❤

  • @Angel_Vishnu
    @Angel_Vishnu 2 місяці тому +1

    പേർളി ചേച്ചി പണ്ട് ഒരു ചപ്പാത്തി ഉണ്ടാക്കിയത് നിങ്ങൾ ഓർക്കുന്നോ ഗയ്‌സ്.... D3 ഇൽ....

  • @chloedeckor2243
    @chloedeckor2243 2 місяці тому +7

    You guyz never disappoints us😂❤

  • @sojithomas7866
    @sojithomas7866 2 місяці тому

    രാവിലെ എഴുനേറ്റു ജോലി ചെയ്യുന്ന എനിയ്ക് ഒരു റിലീഫ് 🥰🥰🥰അടുക്കളയിൽ ഫോൺ വച്ചു കണ്ടു കൊണ്ട് ജോലി ചെയ്യുന്ന ഞാൻ 🥰🥰🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +2

    *pearle is an emotion to all malayaliz💯🔥*

  • @user-dk7fx3lc8n
    @user-dk7fx3lc8n 2 місяці тому +1

    Super task
    ഇത് പോലെ ഇനിയും ചെയ്യണേ pearle chechi oru രസികൻ thanne 😊💗🩵

  • @saharasalwa9401
    @saharasalwa9401 2 місяці тому

    Pearly chechide mini porotta🫶🏻👌

  • @kichutd280
    @kichutd280 2 місяці тому

    Njagludee sreeni chettann ki jai sreeni chettan ki jai🎉🎉🎉🎉🎉🎉🎉🎉🎉🎉 super sreeni chetta super eni ennanavooo ente perly chechii jaykunee😂😂😂

  • @sabi7022
    @sabi7022 2 місяці тому

    It's always a blessing to have an understanding partner and u both build a beautiful family for Ur kids to flourish ❤❤❤luv u both❤❤keep going 👍

  • @amalun1172
    @amalun1172 2 місяці тому +1

    12.06 Ella thillum oru patience vennam💯

  • @binupj5562
    @binupj5562 2 місяці тому

    Pearlychechide porotta adi sooper ♥️♥️♥️♥️

  • @ReebaJohn-ki5sv
    @ReebaJohn-ki5sv 2 місяці тому +1

    പേർളി ചേച്ചിടെ പൊറോട്ട അടി കണ്ടു ചിരിച്ചു ചത്തു 🤣🤣😁🥰♥️

  • @aslahashafi3744
    @aslahashafi3744 2 місяці тому +2

    Alloh😂....poratta adikkne time sirichu marichu😅😅😅😅

  • @anupamanikhil6611
    @anupamanikhil6611 2 місяці тому +1

    Pearle chechiii and srinish eataaa love you both… 2 perum poliyaa… what an energy you both.. ❤❤❤ made for each other… ❤️

  • @beaularajesh6536
    @beaularajesh6536 2 місяці тому +1

    ദിവസം മുഴുവന്‍ എന്ത് പ്രശ്നം ഉണ്ടായാലും ചിരിച്ചു കൊണ്ട് ഉറങ്ങാന്‍ എന്റെ solution

  • @prajisha8078
    @prajisha8078 2 місяці тому +1

    Pearly chechi ❤sreeni chettan

  • @SruthyMakesh
    @SruthyMakesh 2 місяці тому

    Achoda pavam pearle ❤but sreenide concentration & patience sammadichu koduthe pattu. Games okke kalichu 2 alum koode adi avaruthe 🙏🙏

  • @amruthashabari8373
    @amruthashabari8373 2 місяці тому

    Njanum rand kuttigalde ammayanu. cheriya kuttikk Eppo 5 months valiya kuttikk 3. Avare urakki okke kazhiyumbo tired aavum korach tym ningade vdo kanunnath oru relief aanu. I Like ur vdos a lot. ❤❤❤

  • @stephykuruvilla6930
    @stephykuruvilla6930 2 місяці тому

    D3 il neeravji k vendii chapathi indakumbo lubrication nu aayit samsariknm ennu paranja chechyee.... improvement inde ....
    Nice video 😅🎉....
    Keep going ....
    Nd keep entertaining us ✨🙌

  • @kichutd280
    @kichutd280 2 місяці тому

    Sreeniyude noolu korkkal super🎉🎉🎉🎉

  • @Galaxies944
    @Galaxies944 2 місяці тому +1

    18:49❤❤❤

  • @sanhashdq
    @sanhashdq 2 місяці тому

    Pearleeee❤ 17:29

  • @rabeehan8831
    @rabeehan8831 2 місяці тому

    പേർളി ചേച്ചിയുടെ പൊറോട്ട അടി 😂😂എന്റമ്മോ ചിരിച്ചു ഒരു വഴിയായി 😂😂

  • @SudhagarSumathi
    @SudhagarSumathi 2 місяці тому

    Hi Pearle maaney akka 🖐️ enna akka ella skill test challenge layum annave win pandranga 😅neengalum anna va win pannunga na ungalukku support pandra akka 😁❤😊🥰😍😘👍👏🙌 Pearle akka Pearle akka Pearle akka 👍🏆🥇

  • @axias6483
    @axias6483 2 місяці тому +4

    Aww waiting aanu chechiyude callinu form fill chythet und❤

  • @Na_sriiiiii
    @Na_sriiiiii 2 місяці тому

    ശ്രീനി ജയിക്കണേ.. എന്ന് മാത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. പേർളി ചേച്ചി തോറ്റാലും പ്രശ്നം ഇല്ല 😂