ഇന്നും ടൈറ്റാനിക് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റലാണ് .... പക്ഷെ ഇന്നും എനിക്ക് അത്ഭുതമാണ് ടൈറ്റാനിക് എന്ന സിനിമ ......ജെയിംസ് കാമറൂൺ എന്ന അതുല്യ പ്രതിഭ അണിയൊച്ചൊരുക്കിയ പ്രണയ കാവ്യം കണ്ട് ആശ്ചര്യപ്പെടാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല
8:33 . ബേപ്പൂർ സുൽത്താൻ, There is another major mistake in the narrative: Titanic did not had any binoculars for the lookouts, eventually led to the disaster. Anyways kidu presentation എന്ന് ഒരു hardcore Titanic Fan. David Blair (or Davy) (11 November 1874 - 10 January 1955) was a British merchant seaman with the White Star Line, which had reassigned him from the RMS Titanic just before its maiden voyage. Due to his hasty departure, he accidentally kept a key to a storage locker believed to contain the binoculars intended for use by the crow's nest lookout. The absence of any binoculars within the crow's nest is believed to be one of the main contributory factors in the Titanic’s ultimate demise.
വീഡിയോ എഡിറ്റിംഗ് and സൗണ്ട് മിക്സിംഗ്.. ഒരു രക്ഷയുമില്ല... മുന്നോട്ടുള്ള യാത്ര ഇതേ ക്വാളിറ്റി നിലനിർത്തിയാൽ മലയാളം യൂട്യൂബ് ചാനലുകളിൽ ബേപ്പൂർ സുൽത്താ നെ വെല്ലാൻ ആർകും കഴിയില്ല.
കേറിപ്പോരിൻ ചങ്ങായിമാരേ ബേപ്പൂർ സുൽത്താൻ്റെ ടൈറ്റാനിക്കിലേക്ക്🚢... ക്യാപ്റ്റൻ സുൽത്താൻ എപ്പോഴും പറയാറുള്ളതുപോലെ😇 സബ്സ്ക്രൈബുകൾ കൂമ്പാരമാക്കിയാൽ കപ്പൽ മുങ്ങാതെ കാക്കാം!⚓👈👈😀
സുൽത്താന്റെ വീഡിയോസ് ന് എന്നും കമന്റ് എഴുതും backspace അടിച്ചു കളയും... എഴുതുന്ന കമന്റ് പോരാ എന്ന തോന്നൽ കൊണ്ടാണ്.... ഇന്ന് ഏതായാലും ഇടുവാണ്.... no wrdsss that much awsm....... കേൾവിക്കാരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള വിവരണം സൂപ്പർ ആണ്.. സുൽത്താൻ പറയുന്ന കാര്യങ്ങൾ ഞൻ എന്റെ അമ്മക്ക് പറഞ്ഞു കേൾപ്പിക്കും... പിന്നെ പിന്നെ സുൽത്താന്റെ വീഡിയോസ് ഞങ്ങൾ ഒരുമിച്ചിരുന്നു കണ്ടുതുടങ്ങി .. ചേച്ചിയുടെ പാട്ടുകളും സൂപ്പർ anu..... God bless u nd ur family♥️♥️♥️♥️
The best malayali youtuber! Epic hardwork, presentation, quality in sound and visuals, story, content, graphics, thumbnail. Sulthan oru mysterious film eduthal teeravuna record ee ullu 🥰🥰🥰
I really like the way you present each of your topics..thudakkathil pedippichit scientific facts paranj samadhanippich video end cheyyum...It is a fact that you seriously deserve more subscribers....Keep Going👏👏
സുൽത്താനെ ഇങ്ങള് അല്ലേലും വേറെ ലെവലാ. എജ്ജാതി quality content ഇത്രേം perfection ഇൽ കൂളായി pull off ചെയ്യുന്ന സുൽത്താന്റെ talent conspiracy , mystery , paranormal incidents ഇതിലെല്ലാം concentrate ചെയ്യുന്ന youtubers നേക്കാൾ ഒരു പടി മുന്നിലാണ്. Darkmode king എന്ന് സുൽത്താനെ വിശേഷിപ്പിക്കുന്നതിന് ഒരു കാരണമുണ്ട്. സുൽത്താന്റെ അവതരണ ശൈലിയും background effectsum അതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ വിഷയങ്ങൾ അവതരിപ്പിക്കുമ്പോളും ഓരോ രീതിയിൽ voice modulate ആകുന്നത് കാണാം. അത് പോലെ ആരും കണ്ടാൽ ക്ലിക്ക് ചെയ്ത് പോകുന്ന രീതിയിലുള്ള നല്ല ഒന്നാന്തരം creativity യുടെ മുഖമുദ്ര ഉള്ള കിണ്ണംകാച്ചി thumbnails. Darkmode youtubers അധികമില്ല. അതിൽ ഉള്ളതിൽ ചക്രവർത്തി സുൽത്താനാണ്. Aflu വിനെയും ഇഷ്ടമാണ്. But സുൽത്താനെ - ഇങ്ങളൊരു ജിന്നാണ്. Malayalam youtube community യുടെ അഭിമാനങ്ങളിൽ ഒന്നാണ് സുൽത്താൻ. But ഈ ചാനൽ അർഹിക്കുന്ന reach ഇതൊന്നുമല്ല. സുൽത്താന്റെ quality വെച്ച് 1 million ഒക്കെ കഴിയേണ്ട സമയമായി. സുൽത്താൻ എപ്പോഴും പറയുന്ന പോലെ സബ്സ്ക്രൈബുകൾ കൂമ്പാരം ആകുംതോറും പരുപാടി ഗംഭീരമായി വരുന്നു. അത് കൊണ്ട് പെട്ടെന്ന് സുൽത്താൻ 1 മില്യൺ cross ചെയ്യാൻ ആഗ്രഹിക്കുന്നു. കാരണം അപ്പോളുള്ള സുൽത്താന്റെ content quality വേറെ വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പുണ്ട്. ഒരു വീഡിയോയിൽ പോലും സുൽത്താൻ നിരാശപ്പെടുത്തില്ല എന്ന ഉറപ്പുമുണ്ട്. ഇജ്ജ് പൊളിക്ക് സുൽത്താനെ. 😎😎😀
ഏട്ടന്റെ (സുൽത്താന്റെ) വീഡിയോ എത്രകേട്ടാലും മതിവരില്ല.. ഒരു പ്രത്യേക ലോകം സന്ദർശിച്ച അനുഭവം ആണ് .. ദിവസവും ഒരു വീഡിയോ aplod ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.. ഒരുപാട് അറിവ് ലഭിക്കാൻ കാരണമായേക്കാം.. Thanku ❤️❤️❤️
It's was made of steel The properties of steel changes with temperature. Because of the extreme cold temperatures the steel changed its property from ductile to brittle. Thus, on impact cracks were formed, instead of dents and damages were higher. Titanic sink aayi 🚢 ~ as an Engineers point of view.
Chettaa.. ningalde videos kandu thudenjitt 4 days aayite ullu.. otta iruppin irunn ethra videos oru divasi kannunnu enn ennik polum ariyillaa.. ithin oru avasanam orikalum undavalle enn agrahikunnu...😄😄 All the very best chetta...
ഒരു പക്ഷെ titanic മുങ്ങിയില്ലായിരുനെകിൽ അതും ആദ്യ യാത്രയിൽ തന്നെ ഇന്ന് titanic ഇത്രേം വലിയ ചരിത്രം ആവില്ലായിരുന്നു...... titanic ന്റെ ഒരുപാട് video കണ്ടിട്ടുണ്ടെകിലും ഇത്രയും കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു video ഇത് ആദ്യമായിട്ടാണ് കണുന്നത് തന്നെ..... sulthan👌👌👌👌👌👌🎈🎈🎈🎈🎈🎈🎈🎈🎈
Sulthaane....pinnn🥰🥰🥰
😍😍😍😍🎈🎈 Olympic 1911* എന്ന് കേൾക്കാൻ അപേക്ഷ
💪😈😈😈👉
ഇനിനയെങ്കിലും ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ ?
@@BeyporeSultanOnline nicola tesleda video🥺
Enthonnu pin nirthikoode?
ഇന്നും ടൈറ്റാനിക് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റലാണ് .... പക്ഷെ ഇന്നും എനിക്ക് അത്ഭുതമാണ് ടൈറ്റാനിക് എന്ന സിനിമ ......ജെയിംസ് കാമറൂൺ എന്ന അതുല്യ പ്രതിഭ അണിയൊച്ചൊരുക്കിയ പ്രണയ കാവ്യം കണ്ട് ആശ്ചര്യപ്പെടാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല
True... 👍❤️
A real fact..!!
Athile aa music 🔥🔥🔥
Correct
Yes
ജാക്ക് MPL കളിച്ച് കിട്ടിയ കാശും കൊണ്ട് ടെെറ്റാനിക്കിൽ ചാടിക്കേറിയത് ഞാൻ ഇന്നും ഓർമിക്കുന്നു...☺☺
😆😆😆😆
Really
@@kavyasreekumar7897 Yes.. That elli..😌😌
അവിടെ നീയും ഉണ്ടായിരുന്നോ 😂
@@dikrooz1044 ശ്ശെഡാ നിന്നെയല്ലേ ടിക്കറ്റ് ഫോട്ടോ കോപ്പി എടുത്തോണ്ട് വന്ന് കേറാൻ നോക്കിയതിന് ഇറക്കി വിട്ടത്... അത് കൊണ്ട് രക്ഷപെട്ട്...😇😇
സുൽത്താന്റെ ഡാർക്ക് മോഡ് വീഡിയോ കണ്ട് അഡിക്റ്റ് ആയി ഇപ്പോൾ യൂട്യൂബ് പോലും ഡാർക്ക് മോഡിൽ ആണ് ഉപയോഗിക്കുന്നത് 😁😁😁❣️❣️❣️
Koshi you're being more cooler comparing to the movie
What's app വരെ ഡാർക്ക് മോഡ് ആക്കിയ ഞാൻ 😘😘😘
ഇവിടെ ഫോണ് മുഴുവൻ darkmode ആ
Dark mode illathakond display pottich dark akiya njn
Sultan effect: ipoll dark mode aahn main♡
മറക്കാൻ പറ്റാത്ത വേദന....എന്നും മനസ്സിലുണ്ട് 🖤TITANIC 🖤
Hai sultan, You deserve minimum 2 Million subscribers. Deep content presentation. All the best sultan. 👍
Sultan million adikkum❤️
എന്റെ കൊച്ചു ചാനൽ കൂടി ഒന്ന് കണ്ടു നോക്കാമോ
Same thing to say. 🙏
Sathyam vann subscribe cheyye
Correct
I don't even have a picture of him. He exists now... only in my memory ❤️
Rose Dawson😢
A Woman's Heart Is a Deep Ocean Of Secrets!😭
❤️🤗
Now u know there was a man named Jack Dawson nd that he saved me.....in every way a person can be saved............
I'll never let go, I promise 💔💔💔
ഇന്നേക്ക് 110 വർഷം തികഞ്ഞു. യാദൃശ്‌ചികമായി ഈ വീഡിയോ കണ്ട ദിനം ഓർമ്മ ദിവസം തന്നെയായിരുന്നു...
The World : Titanic is unsinkable ship
Iceberg : Let me check!
😑😑
The Word TITANIC:Sinkable/Unsinkable
@@jyothishkumar3134 wdym?
@@akhilkrishnahere yeah lol ,😆 opposite meanings
Ice burg : hold ma beer
Lol!
8:33 . ബേപ്പൂർ സുൽത്താൻ, There is another major mistake in the narrative: Titanic did not had any binoculars for the lookouts, eventually led to the disaster. Anyways kidu presentation എന്ന് ഒരു hardcore Titanic Fan.
David Blair (or Davy) (11 November 1874 - 10 January 1955) was a British merchant seaman with the White Star Line, which had reassigned him from the RMS Titanic just before its maiden voyage. Due to his hasty departure, he accidentally kept a key to a storage locker believed to contain the binoculars intended for use by the crow's nest lookout. The absence of any binoculars within the crow's nest is believed to be one of the main contributory factors in the Titanic’s ultimate demise.
You are killing it with the sound effects brother.. 🔥🔥.. awesome
വീഡിയോ എഡിറ്റിംഗ് and സൗണ്ട് മിക്സിംഗ്.. ഒരു രക്ഷയുമില്ല... മുന്നോട്ടുള്ള യാത്ര ഇതേ ക്വാളിറ്റി നിലനിർത്തിയാൽ മലയാളം യൂട്യൂബ് ചാനലുകളിൽ ബേപ്പൂർ സുൽത്താ നെ വെല്ലാൻ ആർകും കഴിയില്ല.
Titanic : I am UNSINKABLE
Iceberg : Hold my ICE
Ente channel onnu kandu nokkamo
@@storyvlogbysilpa4444 nope
@@storyvlogbysilpa4444 done
@@protofier onnu poda avante oru jaada
@@protofier dialogue adikkathe poi nokkada
presentation ente ponnooo🙌🙌🙌👌💥
ഹെഡ്സെറ്റ് വെച്ച് കേട്ടാൽ സുൽത്താൻ നമ്മളെ വേറൊരു ലോകത്ത് എത്തിക്കും ഉറപ്പ്, സുൽത്താന്റെ ഭൂതകണങ്ങളിൽ ഓരാൾ മാത്രം
Sathyam 🔥
എബടെ നോക്കിയാലും ഇയാൾ ണ്ടല്ലോ 😁
ഇങ്ങേര് ഇവിടെയും ഉണ്ടെല്ലോ 🥰
*ടൈറ്റാനിക് എന്ന സിനിമ പോലെ മനസ്സിൽ ഓരോ ചിത്രങ്ങൾ നൽകി പല ചിന്തകളിലേക്കും കാഴ്ചക്കാരനെ കൊണ്ട് പോകുന്ന വിവരണം* 😍👌 akcta
The way of presentation✨️✨️.... Sulthaneee🎈🎈
ഇജ്ജ് ഒരു രക്ഷയും ഇല്ലാട്ടാ 🤩😍
ടൈറ്റാനിക് Movie കണ്ട എത്ര പേരുണ്ടിവിടെ?
Ne mathre ollu
I am
mee njan asainatil vannappol kandu
Titanic kandilakil nashtam mathram Poli padam Anna atha
Don boys correct a poli Padam aayathu kondanallo oscar kittiyath
വീഡിയോ കണ്ടപ്പോൾ TITANIC ഫിലിം വീണ്ടും കാണണം എന്ന് തോന്നിയവർ ഉണ്ടോ
👇👇👇👇
കുറച്ചൂടെ lengthy video ചെയ്തൂടെ പഹയാ അനക്ക്, കേട്ടിരിക്കാൻ എന്താ രസം ♥️👌👍😘😘😘
*മലയാളത്തിൽ മറ്റു ചാനലുകളെ താരതമ്യം ചെയ്തു നോക്കിയാൽ അവതരണത്തിൽ പേര് പോലെ തന്നെ സുൽത്താൻ ആണ് മ്മടെ ബേപ്പൂർ സുൽത്താൻ* ♥️♥️
Yas👍
@@ksa7010 🤗♥️
right bro
RIGHT......👍👍👍
സത്യം ❤️
avatharanam kondum, edtz kondum ella youtube channelsinekalum kandirikkan thonnunna contentsum .. superb bro🥰 ariyatha orupad arivukkal pakkarnnu tharunna channel.. beypoor sultan ❤️
This is the most incredible story from you ❤️....sure
The presentation is marvelous....
കേറിപ്പോരിൻ ചങ്ങായിമാരേ ബേപ്പൂർ സുൽത്താൻ്റെ ടൈറ്റാനിക്കിലേക്ക്🚢...
ക്യാപ്റ്റൻ സുൽത്താൻ എപ്പോഴും പറയാറുള്ളതുപോലെ😇 സബ്സ്ക്രൈബുകൾ കൂമ്പാരമാക്കിയാൽ കപ്പൽ മുങ്ങാതെ കാക്കാം!⚓👈👈😀
Poli man
😆😆😆
😁😁
കപ്പലിൽ ആൾ കൂടിയാൽ മുങ്ങി പോകും 😁😁
😁😁😁😝😂😂
"Aadambarathinte Ragniyaya 💓TITANIC" 🛳️
"Dark mode nte Rajavaya SULTHAN"🎈🎈👑
സുൽത്താന്റെ വീഡിയോസ് ന് എന്നും കമന്റ് എഴുതും backspace അടിച്ചു കളയും... എഴുതുന്ന കമന്റ് പോരാ എന്ന തോന്നൽ കൊണ്ടാണ്.... ഇന്ന് ഏതായാലും ഇടുവാണ്.... no wrdsss that much awsm....... കേൾവിക്കാരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള വിവരണം സൂപ്പർ ആണ്.. സുൽത്താൻ പറയുന്ന കാര്യങ്ങൾ ഞൻ എന്റെ അമ്മക്ക് പറഞ്ഞു കേൾപ്പിക്കും... പിന്നെ പിന്നെ സുൽത്താന്റെ വീഡിയോസ് ഞങ്ങൾ ഒരുമിച്ചിരുന്നു കണ്ടുതുടങ്ങി .. ചേച്ചിയുടെ പാട്ടുകളും സൂപ്പർ anu..... God bless u nd ur family♥️♥️♥️♥️
ഉഫഫ് ഇജ്ജാതി കഥ പറച്ചിൽ.... ആ സീൻ ഒക്കെ മുന്നിൽ കാണുന്ന പോലെ😍🎈
Pwoli video
Good... polichu
Titanic movie ൽ എനിക്ക് ഏറ്റവും പ്രിയം ആ last violin playing scene ആണ്.. പിരിഞ്ഞു പോയിട്ട് വീണ്ടും വന്നു വായിക്കുന്നത്.. കരഞ്ഞു പോകും.. ആരും...
Enikkum
Do you know what is that song
@@shinijoy3482 Nearer My God To Thee...
@@ramsinisha9660 Do you know in Malayalam
@@shinijoy3482 wtf 😆
*Sultan 300 K adiche 🤩🤩*
_ORU 10 LIKE_
Jack & Rose was a Masterpiece By James Cameron.....
Cheytirikkunnu
😍😍😍🎈🎈🎈🎈
The best malayali youtuber! Epic hardwork, presentation, quality in sound and visuals, story, content, graphics, thumbnail. Sulthan oru mysterious film eduthal teeravuna record ee ullu 🥰🥰🥰
Sathyamm👍👍
Commitment to every content🔥🔥
The presentation🔥🔥
I really like the way you present each of your topics..thudakkathil pedippichit scientific facts paranj samadhanippich video end cheyyum...It is a fact that you seriously deserve more subscribers....Keep Going👏👏
1912 ൽ ടാറ്റാനിക് നിർമിക്കുന്നതിന് മുന്പേ 1919 ൽ നിർമിച്ച കപ്പൽ ഒളിപ്പിക്. ഇതെങ്ങനെ ശരിയാവും.
ANANTHAPURAM KANNAN njnm atheyyy ....😃
Ithu parayan thanne njanum vannath, kuttam kandupidikkan.vannathalla marichu ithaarokke shradhichu ennariyaan vendi maathram vannathaanu,
Kaaranam ningalude oro vaakkum manassilaavunna tharathilullathaanu athu kondu maathram
1909 ayirikkum udheshichathu
എനിക്കും തോന്നി
@ANANTHAPURAM KANNAN me too
സുൽത്താനെ നിങ്ങൾ പോളിയാണ് ......ഞാൻ ആദ്യം കണ്ടിട്ട് സ്കിപ് അടിക്കാമെന് കരുതിയതാണ് ....പക്ഷെ പിടിച്ചിരുത്തി കളഞ്ഞു .....👌👌
The 3 Olympic class sister ships are - Olympic(1911) , Titanic (1912) , Britanic (1915)
Fate was disastrous for Brittanic and Titanic💔for olympic it had one of the greatest voyage…
Mazha...Chaya.... Sulthante video ahaa anthass 💜💜💜💜,💜💜💜 😁sulthane nigalu mass alla marana mass annu💜💜💜💜😍😍😍
സുൽത്താനെ ഇങ്ങള് അല്ലേലും വേറെ ലെവലാ. എജ്ജാതി quality content ഇത്രേം perfection ഇൽ കൂളായി pull off ചെയ്യുന്ന സുൽത്താന്റെ talent conspiracy , mystery , paranormal incidents ഇതിലെല്ലാം concentrate ചെയ്യുന്ന youtubers നേക്കാൾ ഒരു പടി മുന്നിലാണ്. Darkmode king എന്ന് സുൽത്താനെ വിശേഷിപ്പിക്കുന്നതിന് ഒരു കാരണമുണ്ട്. സുൽത്താന്റെ അവതരണ ശൈലിയും background effectsum അതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ വിഷയങ്ങൾ അവതരിപ്പിക്കുമ്പോളും ഓരോ രീതിയിൽ voice modulate ആകുന്നത് കാണാം. അത് പോലെ ആരും കണ്ടാൽ ക്ലിക്ക് ചെയ്ത് പോകുന്ന രീതിയിലുള്ള നല്ല ഒന്നാന്തരം creativity യുടെ മുഖമുദ്ര ഉള്ള കിണ്ണംകാച്ചി thumbnails. Darkmode youtubers അധികമില്ല. അതിൽ ഉള്ളതിൽ ചക്രവർത്തി സുൽത്താനാണ്. Aflu വിനെയും ഇഷ്ടമാണ്. But സുൽത്താനെ - ഇങ്ങളൊരു ജിന്നാണ്. Malayalam youtube community യുടെ അഭിമാനങ്ങളിൽ ഒന്നാണ് സുൽത്താൻ. But ഈ ചാനൽ അർഹിക്കുന്ന reach ഇതൊന്നുമല്ല. സുൽത്താന്റെ quality വെച്ച് 1 million ഒക്കെ കഴിയേണ്ട സമയമായി. സുൽത്താൻ എപ്പോഴും പറയുന്ന പോലെ സബ്സ്ക്രൈബുകൾ കൂമ്പാരം ആകുംതോറും പരുപാടി ഗംഭീരമായി വരുന്നു. അത് കൊണ്ട് പെട്ടെന്ന് സുൽത്താൻ 1 മില്യൺ cross ചെയ്യാൻ ആഗ്രഹിക്കുന്നു. കാരണം അപ്പോളുള്ള സുൽത്താന്റെ content quality വേറെ വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പുണ്ട്. ഒരു വീഡിയോയിൽ പോലും സുൽത്താൻ നിരാശപ്പെടുത്തില്ല എന്ന ഉറപ്പുമുണ്ട്. ഇജ്ജ് പൊളിക്ക് സുൽത്താനെ. 😎😎😀
Ente channel koodi kandu nokkamo
Sultan million adikkum🔥❤️
Background music ഒരു രക്ഷയുമില്ല. പൊളി
We are waiting for this 💕💕💕🎧
What an inspiring youtuber
ഞാൻ ഒരു channel തുടങ്ങാൻ ഇരിക്കുവാ
Sultan കാരണം
Love you sultan😍😍😍😍😀
Good
300K on the way
congrats Sulthan 🎈
Yess🔥
Ente channel onnu kandu nokkamo
This channel need more attention.. sulthan ishtamm😘😘
വീഡിയോയുടെ അവസാനം സുൽത്താനെ ടൈറ്റാനിക്ക് വന്നു മുക്കി കൊണ്ടുപോകുന്നതും കാത്തിരുന്നു ഞാൻ,,, 🤭🤭🤔😒🤪🤪
🤣🤣🤣
സുൽത്താനെ നിങ്ങളുടെ ഈ വിവരണം മനോഹരമായൊരിക്കുന്നു , ആ സംഭവം മുന്നിൽകണ്ട ഒരു പ്രതിവിധി
മറ്റു ചാനലുകളെ അപേക്ഷിച്ചു ഈ ചാനൽ അവതരണത്തിലും ശൈലിയിലും പേരിലും ഒരു പിടി മുന്നിട്ടു നിക്കുന്നു 😇
ഏട്ടന്റെ (സുൽത്താന്റെ) വീഡിയോ എത്രകേട്ടാലും മതിവരില്ല..
ഒരു പ്രത്യേക ലോകം സന്ദർശിച്ച അനുഭവം ആണ് ..
ദിവസവും ഒരു വീഡിയോ aplod ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു..
ഒരുപാട് അറിവ് ലഭിക്കാൻ കാരണമായേക്കാം..
Thanku ❤️❤️❤️
ഗംഭീരം presentantion🔥.My all time favorite youtube channel. 😘🎈🎈
End kochu channel onnu kandu nokkamo
Addicted, sulthaaan😘😘😘😘
😍 കാതിരുന്ന് കതിരുന്ന് സുലതാൻ എത്തി....🎈🎈🎈✨
Haa❤️🔥
ejjaathi story telling 😍ellaa emotionsil koodi kondu povunnu sultan !!! my fav channel.
Engineer: Titanic is unsinkable
Iceberg: hold my beer 🍺
ഞാനും കയറും, അടുത്ത വർഷം ഇറങ്ങുന്ന ആഡംബരത്തിന്റെ രണ്ടാം രാനാകുമാരിയിൽ...
I still have Titanic movie in my phone 💔🙂😣
Ntem😣😣
Sulthante videos kanumbo movie kanunna feel aanu. Super👍👍👍
Kollam adipoli🙂🙂🎈🎈🎈🎈
It's was made of steel
The properties of steel changes with temperature.
Because of the extreme cold temperatures the steel changed its property from ductile to brittle.
Thus, on impact cracks were formed, instead of dents and damages were higher.
Titanic sink aayi 🚢
~ as an Engineers point of view.
Polich...kidukki.... Thimirth.... Legendary history aanu sulthaane ningal katha pole paranj thaanth. Ningalk irikkatte ente vaka boothaganangalude kuthirapavan...... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Sulthan അവസാനം പേടിപ്പികും എന്ന് വിചാരിച്ചു, അതുകൊണ്ട് സർവധൈര്യവും എടുത്തു നോക്കി നിന്നതാ, 😱😱😱😱
പക്ഷെ ഞാൻ മൂഞ്ചി 😁😁
ഒരു രക്ഷയും ഇല്ലാത്ത അവതരണം.നിങ്ങളു പൊളിയാണ് സുൽത്താൻ.
സുൽത്താൻ ഈ ഭൂതഗണം ഹാജർ✌️
🔥✌️
🎈🎈🎈🎈😍😍😍
കിടു എപ്പിസോഡ്. ആ പടം കണ്ട feel. നല്ല വിവരണം. salute സുൽത്താൻ😍😍😘
Far....
near....
where ever you are
I believe that my heart will go on....
Ente kochu channel onnu kandu nokkamo
പല Titanic വീഡിയോ കണ്ടിട്ടുണ്ട്...പക്ഷെ ഇങ്ങനെ ഫീൽ തന്ന വീഡിയോ ഇല്ല...
കിടു സുലത്താനെ കിടു😍😍
ഇതിനൊക്കെ dislike അടിക്കുന്നത് എന്തിനാ എന്നാണ് എനിക്ക് മനസ്സിലാവാത്തത് 🤦♂️🤦♂️🤦♂️
Beypore sulathande shabdhavum bgm okay kannadch kelkkumbol
Ariyathaathe aaaa titanicil sanjarikkunna oru feel ♥️♥️♥️🎈🎈🎈
എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ
The music is horror than the story..
Interesting subject..
Wow...... waiting for this.....sulthaaaane😍
Can you do vlog on dark series?
Oru reksha illatha feel ❣️❣️❣️.. background score adipolii
make a video on solomon and his devil creation
viewersine mattoru lokathekku kootikondupokunna manthrikan. sultane we love you
04:40 il mistake und....1919 il Alla, 1910 il Anu Olympic nirmichath. 1911 September il Anu Olympic and hawke um tammil kootti idichath
Cheta..😍💞. Katta fan of ur videos....❤️❤️❤️❤️...ANNUNAKI video cheiyo.. Request🙏...
@Beypore Sultan
Titanic: Even god can't sink me..
Iceberg: HOLD MY ICE CUBE.
Chettaa.. ningalde videos kandu thudenjitt 4 days aayite ullu.. otta iruppin irunn ethra videos oru divasi kannunnu enn ennik polum ariyillaa.. ithin oru avasanam orikalum undavalle enn agrahikunnu...😄😄
All the very best chetta...
The world: TITANIC IS AN UNSINKABLE SHIP
ICEBERG: I'M ABOUT TO END THIS SHIP'S WHOLE CARRER😐😐
Ente channel onnu kandu nokkamo
@@storyvlogbysilpa4444 illa
@@protofier ok bro
@@storyvlogbysilpa4444 kandu
@@storyvlogbysilpa4444nice. keep going
ഒരു പക്ഷെ titanic മുങ്ങിയില്ലായിരുനെകിൽ അതും ആദ്യ യാത്രയിൽ തന്നെ ഇന്ന് titanic ഇത്രേം വലിയ ചരിത്രം ആവില്ലായിരുന്നു...... titanic ന്റെ ഒരുപാട് video കണ്ടിട്ടുണ്ടെകിലും ഇത്രയും കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു video ഇത് ആദ്യമായിട്ടാണ് കണുന്നത് തന്നെ..... sulthan👌👌👌👌👌👌🎈🎈🎈🎈🎈🎈🎈🎈🎈
NB: രാത്രികളിൽ മാത്രം സുൽത്താനെ വീഡിയോ കാണാൻ ശ്രമിക്കുക💯
Sultaane no words...ningalu puliya...waiting for the next video 😊
Ee comment enkilum kaananne.....y can't you place ur amazing intro tune with naming suddenly after "keri porin changayimaare".....plz..reply
Ente kochu channel onnu kandu nokkamo
അതൊരു വലിയ കഥയാണ്🎈🎈🎈
@@storyvlogbysilpa4444 subscribed 😍
@@BeyporeSultanOnline kekkan madiyilla sultane
@@desrvi Thankyou😊❤️
Powli Sulthaane..😍😍
Ee oru videoyilude Titanicnekurich kuduthal information kitti....🤘
Background Sound ore poliiiii🤩
Sulthaan keep continue....
''women and children first.....'' sultaan uyirr...!!!
Ente channel onnu kandu nokkamo
Titanic padathil parayunna dialogue ado ithe
@@shyammohan5558 annu athayirunnu rule
Wonderful presentation.. Liked a lot. Waiting for ur next vlog. 💯
TITANIC:i am unsinkable
ICEBERG: AM I A JOKE TO YOU
That's an dead meme
Oooooooooooooooooooooooooo Meme Song...I Hope U Identified This Song!
Keri porin changayimare bepoor sultante dhuniyavilek
Sultan uyir😍😍😍😘😘🥰
Sultante presentationu 5 Stars thonnunnavar 🔥⭐
👇
❤️❤️❤️❤️❤️
രസകരമായി ഈ കപ്പൽ കഥ വീണ്ടും കേൾക്കാനായി.... സന്തോഷം... നന്നായിട്ടുണ്ട്. 😃👍
Titanic: No one can destroy me
Iceberg :OK
Ente cheriya channel onnu kandu nokkamo
കുറെ കാലമായി എന്റെ mx പ്ലയറിൽ കയറിക്കൂടിയ ടൈറ്റാനിക് film ഇത് വരെ ഇറങ്ങി പോയിട്ടില്ല...⚓⚓🏔️
.
.
.
.
Titanic
Jack & rose ishtam 😍❤️
Kerri porrin chengayyimaare *Beypore Sultante comment boxilekku*
🎈🔥😁
(Pin Cheyyamo Sultane?)
Sulthaneee dhee 3lk subscribers aayii😍
********TITANIC********
SHIP OF DREAMS✨
IT WAS
IT REALLY WAS💯✨✨
സിനിമയിൽ കാണിക്കാത്ത മറ്റൊരു ദൃശ്യം കാണിച്ചു തന്നതിന് സുൽത്താന് നന്ദി .
1912 നേക്കാൾ മുൻപാണോ 1919
Try to correct the mistake.☺️👍
Very fantastic video
4:40 1912 nu shesham alle sulthane 1919. Appo enganeya Titanic n munp aa olympic nirmichath??
Oympic was constructed in 1910
It was before before Titanic
Ente channel koodi kandu nokkamo
First voyage 1911
ടൈറ്റാനിക്ക് ഒന്നുകൂടെ കണ്ടു... അതെ പെർഫക്ഷനോടെ...😍👍
1912 l titanic nirmmikkunathinu munpe
1919 l Olympic engane nirmmikkum...?
Olympic 1911