സങ്കടനാശ ഗണേശ സ്തോത്രം

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 566

  • @reejarajeev693
    @reejarajeev693 2 роки тому +61

    എന്തൊരു ഭാഗ്യമാണ് സാറിനെ പോലെയുള്ള ഒരു വൃക്തിയിൽ നിന്നും അറിയാത്ത കാര്യങ്ങൾ കേൾക്കാൻ . മുൻ ജന്മസുകൃതം തന്നെ. എല്ലാം ഭഗവാന്റെ പാദത്തിൽ അർപ്പിക്🙏🙏🙏🙏

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 2 дні тому

    ആചാര്യ പാദ ത്തി ൽ നമസ്കാരം 🙏🙏🙏❤ഓം ഗം ഗണപതയെ നമഃ 🙏🙏🙏❤

  • @mahavidyadhanam
    @mahavidyadhanam 2 роки тому +24

    സങ്കടനാശന ഗണേശ സ്തോത്രം : പ്രണമസ്യ ശിരസ്സാദേവം ഗൗരീപുത്രം വിനായകം ഭക്താവാസം സ്മരേത് നിത്യം ആയു : കാമാർത്ഥ സിദ്ധയേ . പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം തൃതീയം കൃഷ്ണ പിംഗാക്ഷം ഗജവക്തം ചതുർത്ഥകം .
    ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച സപ്തമം വിഘ്നരാജം ച ധൂമ്രവർണ്ണം തഥാഷ്ടകം . നവമം ഫാലചന്ദ്രം ച ദശമം തു വിനായകം ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം . ദ്വാദശൈ താനി നാമാനി തൃസന്ധ്യ യ : പഠേന്നര ന ച വിഘ്നഭയം തസ്യ സർവ്വസിദ്ധികരം പ്രഭോ .
    ഫലശ്രുതി : " വിദ്യാർത്ഥീ ലഭതേ വിദ്യാം ധനാർത്ഥീ ലഭതേ ധനം പുത്രാർത്ഥീ ലഭതേ പുത്രാൻ മോക്ഷാർത്ഥീ ലഭതേ ഗതിം . ജപേദ് ഗണപതി സ്തോത്രം ഷഡ്ഭിർമാ ഫലം ലഭേത് സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയ : അഷ്ടാ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ യ : സമർപ്പയേത് തസ്യ വിദ്യാ ഭവേത് സർവ്വാ ഗണേശസ്യ പ്രസാദത :
    ഗണപതിയുടെ 12 നാമങ്ങൾ 1 വക്രതുണ്ടൻ 2 ഏകധന്തൻ 3 കൃഷ്ണപിംഗാഷൻ 4 ഗജപുത്രൻ 5 ലമ്പോധരൻ 6 വികടൻ 7 വിഗ്നരാജൻ 8 ദൂമ്രവർണ്ണൻ 9 - ബാലചന്ദ്രൻ 10 വിനായകൻ 11 ഗണപതി 12 ഗജാനനൻ
    🙏🙏🙏

  • @RaniL-p3l
    @RaniL-p3l Місяць тому

    Acharyasree.. ഓം പ്രണമാസ്യ ശിരസ്യാദേവം ഗൗരിപുത്രം വിനയകം ❤️🌹🙏

  • @shynimahesh265
    @shynimahesh265 2 роки тому +18

    ഗണപതിയുടെ 12നാമങ്ങൾ 1വക്രതുണ്ടൻ 2 ഏകധന്തൻ 3 കൃഷ്ണപിംഗാഷൻ 4 ഗജപുത്രൻ 5 ലമ്പോധരൻ 6 വികടൻ 7 വിഗ്നരാജൻ 8 ദൂമ്രവർണ്ണൻ 9 ബാലചന്ദ്രൻ 10 വിനായകൻ 11 ഗണപതി 12 ഗജാനനൻ

  • @geetharajesh125
    @geetharajesh125 Рік тому +3

    നമസ്തേ ഗുരു ജി 🌷🙏
    ഓം ഗം ഗണപതയേ നമഃ 🌹 പ്രണമസ്യ ശിരസ്സാ ദേവം ഗൗരീ പുത്രം വിനായകം ഭക്താവാസം സ്മരേത് നിത്യം ആയൂർ കാമാർത്ഥ സിദ്ധയേ 🌹
    പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം തൃതീയം കൃഷ്ണ പിഠഗാക്ഷം ഗജവക്ത്രം ചതുത്ഥകം ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവച സപ്തമം വിഘ്നരാജം ച ധ്രൂമ്രവർണ്ണം തഥാഷ്ടകം
    നവമം ഫാലചന്ദ്രംച ദശമം തു വിനായകം ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം
    ദ്വാദശെെ താ നാമാതി തൃസന്ധ്യയ പഠേന്നര ന ച വിഘ്നഭയം തസ്യ സർവ്വസിദ്ധി കരം പ്രഭോ 🪔🙏 (വിദ്യാർത്ഥി ലഭതേ വിദ്യാം ധനാർത്ഥീ ലഭതേ ഗതിം
    ജപേദ്ഗണപതിസ്തോത്രം ഷഡ്ഭിർ മാസെെ ഫലം ലഭേത്.സംവത്സരേണ സിദ്ധിം ചലഭതേ നാത്ര സംശയം:
    അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ രാം:സമർപ്പയേത്.
    തസ്യ വിദ്യാ ഭവേത് സർവ്വാ ഗണേശസ്യ പ്രസാദത:♦️
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

    • @madhavimadikai5131
      @madhavimadikai5131 11 місяців тому

      ഓം ഗം ഗണപതെ നമഃ ❤❤❤

  • @jayasreeshyam7128
    @jayasreeshyam7128 2 роки тому +15

    ഈ സത്സംഗത്തിൽ എത്തിയത് തന്നെ മുജ്ജന്മ സുകൃതമാണ്. ഇതൊക്ക കേൾക്കാനും പഠിക്കാനും കഴിയുന്നത് മഹാഭാഗ്യo🙏🙏🙏🙏 🙏 🙏🙏🙏🙏 ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏🙏🌹🌹🌹

    • @santhammasanthamma8253
      @santhammasanthamma8253 2 роки тому

      ഗുരുവിന്റെ വാക്ക് പോലും അനുഗൃഹീത മാണ്

  • @UmaDevi-op6xe
    @UmaDevi-op6xe 3 місяці тому

    നിത്യവും ഞാൻ ചൊല്ലാറുണ്ട്. 🙏🙏🙏

  • @anithalal9669
    @anithalal9669 2 роки тому +9

    നമസ്തേ സർ 🙏🙏🙏
    ഹരി ഓം ശ്രീ ഗു० ഗുരുഭ്യോ നമഃ 🙏🙏🙏
    ഓ० വക്രതുണ്ഡായ നമഃ 🙏
    ഓ० ഏകദന്തായ നമഃ 🙏
    ഓ० കൃഷ്ണപി०ഗാക്ഷായ നമഃ 🙏
    ഓ० ഗജവക്ത്രായ നമഃ 🙏
    ഓ० ല०ബോധരായ നമഃ 🙏
    ഓ० വികടായ നമഃ 🙏
    ഓ० വിഘ്നരാജായ നമഃ 🙏
    ഓ० ധൂമ്രവർണ്ണായ നമഃ 🙏
    ഓ० ഫാലചന്ദ്രായ നമഃ 🙏
    ഓ० വിനായകായ നമഃ 🙏
    ഓ० ഗണപതയേ നമഃ 🙏
    ഓ० ഗജാനനായ നമഃ 🙏

  • @ranik3409
    @ranik3409 2 роки тому +12

    നമസ്തേ ഗുരുജീ🙏 അറിവിന്റെ ആഴങ്ങളിൽ നീന്തി കടക്കുവാൻ ഭഗവാനായി തന്ന ഒരു ഗുരുവാണ് ഗുരു ജീ 🙏🙏🙏 പ്രണാമം🙏 പ്രണാമം🙏 പ്രണാമം🙏🙏🙏🙏🙏

  • @leelatk3905
    @leelatk3905 Рік тому

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷ഓം ഗും ഗുരുഭ്യോം നമഃ 🙏🌿🪷☘️ഓം ഗം ഗണപതെ നമഃ ☘️ഓം ഗം ഗണപതെ നമഃ ☘️☘️ഓം ഗം ഗണപതെ നമഃ 🙏🌿🪷☘️🌹🧡🌺🌼🌸💐👏🙏🙏🙏പാദ നമസ്കാരം ഗുരുനാഥ 🙏🌿🪷☘️🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +7

    ആയുസും ആരോഗ്യവും സർവ്വ ഐശ്വര്യവും ഗുരുജിയ്ക്കും എല്ലാ സജ്ജനങ്ങൾക്കും വിഘ്നങ്ങളില്ലാതെ നൽകണേ ഗണേശ ഭഗവാനെ

  • @beenakk4120
    @beenakk4120 9 місяців тому +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻🌹
    പ്രണമസ്യ ശിരസാ ദേവം
    ഗൗരീപുത്രം വിനായകം
    ഭക്താവാസം സ്മരേത് നിത്യം
    ആയു: കാമാർത്ഥ സിദ്ധയേ
    പ്രഥമം വക്രതുണ്ഡം ച
    ഏകദന്തം ദ്വിതീയകം
    തൃതീയം കൃഷ്ണപിംങാക്ഷം
    ഗജവക്ത്രം ചതുർഥകം
    ലംബോദരം പഞ്ചമം ച
    ഷഷ്ഠം വികടമേവ ച
    സപ്തമം വിഘ്‌നരാജം ച
    ധൂമ്രവർണം തഥാഷ്ടകം
    നവമം ഫാലചന്ദ്രം ച
    ദശമം തു വിനായകം
    ഏകാദശം ഗണപതിo
    ദ്വാദശം തു ഗജാനനം
    ദ്വാദശൈ താനി നാമാനി
    തൃസന്ധ്യയ padhe ന്നര
    ന ച വിഘ്നഭയം തസ്യ
    സർവസിദ്ധികരം പരം 🙏🏻🌹

  • @umasreenivasan7471
    @umasreenivasan7471 2 роки тому +6

    പ്രണാമം ഗുരുജി 🙏🏼🙏🏼 ഓം ഗും ഗുരു ഭ്യോ നമഃ 🙏🏼🙏🏼🙏🏼 ഞാൻ രാവിലെയും വൈകിട്ടും വിള ക്ക് കൊളുത്തി ഈ സ്തോത്രം പതിവായി ജപിക്കാ റുണ്ട്..വർഷങ്ങളായി തുടരുന്നു... വന്ദേ ഗുരു പര മ്പരാം🙏🏼🙏🏼🙏🏼 എന്തൊക്കെ അമൂല്യ രത്നങ്ങൾ ആണു ഗുരു പരമ്പര നമുക്ക് നൽകിയിട്ടുള്ളത്...

    • @jayasree3360
      @jayasree3360 2 роки тому

      ഞാനും രാവിലെയും വൈകിട്ടും ജപിക്കാറുണ്ട്

  • @HariPriya-rc4li
    @HariPriya-rc4li 2 роки тому +3

    നമസ്തേ സർ, മുൻജന്മത്തിൽ എന്തോ ചെറിയ നന്മ ചെയ്തത് കൊണ്ടാണ് സാറിന്റെ ശിഷ്യത്വം സ്വീകരിക്കാൻ പറ്റിയത് 🙏സാറിന് കോടി നമസ്കാരം 🙏

  • @geethababu1241
    @geethababu1241 Рік тому

    നമസ്തേ sir🙏🏻
    ഓം ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ:🙏🏻
    ഓം ഗം ഗണപതയേ നമ:🙏🏻
    ഓം ഗം ഗണപതയേ നമ:🙏🏻
    ഓം ഗം ഗണപതയേ നമ:🙏🏻

  • @sabithadinesh9436
    @sabithadinesh9436 2 роки тому +11

    എല്ലാം ഭാഗവന്റെ അനുഗ്രഹം 🌹🌹🌹ഇത് കേൾക്കാൻ സാധിച്ചുതന്നെ മഹാ ഭാഗ്യം ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

    • @ampiliranjit8494
      @ampiliranjit8494 2 роки тому

      Namaskaram sir ❤🙏🏻🙏🏻 I recite this stothram most probably but seeing this I could understand the depth of this. So I can recite it with full depth . Thank u very much dear Sir .. All this by attending ur Satsangam I am so blessed to be a part of ur Namajapam ❤❤❤❤❤🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenakk4120
    @beenakk4120 Рік тому

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹
    ഓം ഗം ഗണപതയെ നമഃ 🙏🌹

  • @vaishnavir6041
    @vaishnavir6041 Рік тому

    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    ഓം ഗം ഗണപതയേ നമഃ
    🙏🌹🙏🌹🙏🌹

  • @gangalovejoy1350
    @gangalovejoy1350 2 роки тому +2

    ഒരുപാട് നന്ദി എല്ലാവരും നല്ല രീതിയിൽ ഉയർന്നു വരണമെന്ന് ആഗ്രഹിക്കുന്ന സാർ ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാറിനും കുടുംബത്തിനും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🌹

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw Рік тому

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏 ഗുരു പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🙏🙏 എല്ലാം മുന്ജന്മ സുകൃതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithaharshan4298
    @anithaharshan4298 2 роки тому +3

    എന്നും ജപിക്കുന്നതാണെങ്കിലും ഫലശ്രുതിയൊന്നും അറിയുമായിരുന്നില്ല സ്വാമി .... സന്തോഷം ...നന്ദി.

  • @sayapkumar3433
    @sayapkumar3433 2 роки тому +2

    എല്ലാ ദിവസവും ജപിക്കാറുണ്ട് സർ 🙏🙏🙏സർ പറഞ്ഞുതരുന്ന ഓരോ നാമങ്ങളും കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുണ്ട് 🙏🙏🙏🙏🙏എല്ലാം ഈശ്വര കൃപ 🙏🙏🙏ഗുരുനാഥന്റെ അനുഗ്രഹം 🙏🙏🙏🙏🙏ഭഗവാനെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 Рік тому

    Aum Gum Ganapathaye Namaha Aum Gum Ganapathaye Namaha Aum Gum Ganapathaye Namaha 🙏🙏🙏

  • @geethapremnath4376
    @geethapremnath4376 Рік тому

    ഓം ഗം ഗണപതയെ നമഃ
    വിഘ്‌നേശ്വരാ.... ശ്രീഗണേശാ...
    Sir ചൊല്ലിത്തന്ന ദിവസം മുതൽ ഇന്ന് വരേയും രാവിലെ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ചൊല്ലുന്ന ഗണേശസ്തോത്രം.... ഹൃദയം കൊണ്ട് ഏറ്റവും പ്രിയപ്പെട്ടത്..
    മനസ്സ് കൊണ്ട് എഴുതി വീണ്ടും വീണ്ടും ഗുരുപാദത്തിൽ സമർപ്പിക്കുന്നസ്തോത്രം ... ഹരയേ നമഃ 🙏🙏Sir!

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 Рік тому

    ഓം ഗം ഗണപതയെ നമഃ 🙏ഓംശ്രീ ഗും ഗുരുഭ്യോം നമഃ ഓം നമോ നാരായണായ നമഃ 🙏കോടി കോടി നമസ്കാരം ഗുരുജി 🙏🙏🙏

  • @savithrygopinath479
    @savithrygopinath479 Рік тому +1

    ഓം ഗുo ഗുരുഭ്യോ നമ🙏🙏🙏🙏

  • @ruguminianand3482
    @ruguminianand3482 2 роки тому +7

    പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങളുടെ ഭാഗ്യമാണ് ഗുരുജിയെ പോലൊരു ആചാര്യനെ കിട്ടിയത്.
    സന്തോഷം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻

  • @radhamanykg1043
    @radhamanykg1043 Рік тому

    എന്റെ മഹാ ഭാഗ്യമായി വിചാരിക്കുന്നു. ഹരി ഓം🙏🙏🙏🙏

  • @KarthikrishnanV
    @KarthikrishnanV 11 місяців тому

    Om namo bhagavathe vasudevaya

  • @ranil9804
    @ranil9804 11 місяців тому

    Acharya SreeOm MahaGanapathaye Nama 🙏🌹💚

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana DeviNarayana krishna krishna Hare krishna Narayana 🙏

  • @anithatr3588
    @anithatr3588 2 роки тому +3

    പ്രണമ്യ ശിരസ്സ ദേവം
    ഗൗരീപുത്രം വിനായകം
    ഭക്താവാസം സ്മരെന്നിത്യം
    ആയുർകാമാർത്ഥസിദ്ധയേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayajnair6072
    @vijayajnair6072 2 роки тому +1

    പറയാൻ വാക്കുകൾ ഇല്ല കോടി കോടി നമസ്കാരം ആപദരവിധങ്ങളിൽ 👏👏👏👏👏🌹🌹🌹🌹👏👏👏

  • @chandrikakumar2516
    @chandrikakumar2516 Рік тому

    ഓഠ ഗം ഗണപതയേ നമഃ🙏ഹരി ഓഠ ഗും ഗുരൂഭൃ നമഃ 🙏

  • @ananthana1828
    @ananthana1828 Рік тому

    Namasthegurujiiiiiii🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏qq

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana DeviNarayana krishna krishna Hare Hare Thanks 🙏🙏🙏🙏🙏🙏🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 2 роки тому +3

    പ്രണാമം ഹരിഷ്‌ജി 🙏🙏🙏
    ഈ നാമങ്ങൾ മാത്രമായി എന്നും രാവിലെ ചൊല്ലാറുണ്ട് 🙏🙏🙏
    ഓം വക്രതുണ്ഡായ നമഃ, ഓം ഏകദന്തായ നമഃ, ഓം കൃഷ്ണ..... 🙏🙏🙏

  • @rugmanik5932
    @rugmanik5932 11 місяців тому

    ❤❤❤❤❤

  • @sreelajap9532
    @sreelajap9532 Рік тому

    namasthe sir hari om hari om gum gurubhyo nama om mahaganapathaye nama

  • @radhamanisukumaran6217
    @radhamanisukumaran6217 6 місяців тому

    🕉️🙏🙏🙏

  • @radhajayan5324
    @radhajayan5324 2 роки тому +1

    ഓം ഗം ഗണപതയേ നമ: .മൂഷിക വാഹന ചാമരകർണ വിലം ബി ത സൂത്ര ! വാമനരൂപ മഹേശ്വരപുത്ര വിഘ്നവിനായക പാദ നമസ്തേ , 11 നമസ്തേ സർ🙏🙏🙏🙏🙏

  • @anithamaharajas2142
    @anithamaharajas2142 2 роки тому +1

    ഓം ഗം ഗണപതിയെ നമ 🌿 ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഗണപതി ഓം 🌿🌿🙏 ഗുരുജീ....പാദനമസ്കാരം🙏🙏🙏🙏🙏അങ്ങയെപോലൊരുഗുരുനാഥനെ കിട്ടിയത് മഹാഭാഗ്യമായ് കരുതുന്നു 🙏🙏🙏🙏 കോടി പ്രണാമം 🙏

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana Ganapathaye Nama Morning japam Mantrajapam Good luck sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana krishna krishna Ganapathaye Nama Thanks sir 🙏

  • @lethacs1044
    @lethacs1044 Рік тому

    🙏🙏🙏

  • @mininair3477
    @mininair3477 2 роки тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഓം ഗം ഗണപതയെ നമഃ 🙏ഓം സം saraswathye നമഃ 🙏ഓം മഹാലക്ഷ്‌മിയെ നമഃ 🙏
    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ 🙏ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ... ഹരേ ഹരേ.... 🙏
    ഹരി ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം... സത്ശ്രീ അകാൽ 🙏പ്രണാമം 🙏ഗുരുജി പാദ നമസ്കാരം 🙏ഹരേ..... കൃഷ്ണാ... 🙏

  • @radhasatheesh5774
    @radhasatheesh5774 10 місяців тому

    AUM Gum Ganpataye Nama🙏🙏🙏

  • @pushpajagangadharan5246
    @pushpajagangadharan5246 Рік тому

    Namasthe guruji 🙏🙏🙏om gum ganapathaye nama om gum ganapathaye nama 🙏vinayakachThurthiyaya inne kelkkankazinjathil sandhosham guruji 🙏🙏

  • @kamalamp7918
    @kamalamp7918 2 роки тому +1

    പ്രണാമം ഗുരുജി 🙏🙏ഇതെല്ലാം മഹാഭാഗ്യമായിട്ടു കരുതുന്നു ഗുരുജിക് അനന്തകോടി പ്രണാമം 🙏🙏ഓം ഗം ഗണപതയെ നമഃ,, 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @ambikakp7175
    @ambikakp7175 2 роки тому +2

    നമസ്ക്കാരം ഗുരുജീ .ഇതൊക്കെയാണ് ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്.

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 роки тому +3

    നമസ്കാരം സാർ 🙏🌹 ഓം ശ്രീ ലളിതാംബികായെ നമഃ 🙏❤️ ശരിക്കും പറഞ്ഞാൽ ഈ ശിഷൃഗണത്തിനു കിട്ടിയ മഹത്തായ അനുഗ്രഹമാണ് ഈ ഗുരുനാഥൻ🙏❤️ പ്രണാമം ഗുരുവേ 🙏🌹🌹 അനന്ത കോടി പ്രണാമം 🙏🌹🌹🌹

  • @leenap1215
    @leenap1215 2 роки тому +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @pr9661
    @pr9661 2 роки тому +2

    Hare hare bhol radhae radhae shyam🙏🏻

  • @mayadevikp6152
    @mayadevikp6152 2 роки тому +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ഗം ഗണപതയേ നമഃ 🙏🙏🙏
    ഉമാമഹേശ്വര കുമാര ഗണപതി
    നമാമി ഗജമുഖ ദയാനിധേ
    🙏🙏🙏🙏🙏🙏🙏🌷🌷❤❤

  • @geetharajesh125
    @geetharajesh125 2 роки тому

    നമസ്തേ ഗുരു ജി 🌷🙏🪔
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🍃🙏🪔

  • @lakshminair536
    @lakshminair536 2 роки тому

    Om gum ganapataye nama നമസ്കാരം terumeni hreram harerama harekrishna hare krishna bagavane

  • @preejanair9062
    @preejanair9062 11 місяців тому

    Aum gum genapayhaye namaha

  • @lakshminair536
    @lakshminair536 2 роки тому

    Gurujye bagavankathuraķshekkþe നമസ്കാരം gurujiii

  • @jayamanychangarath6135
    @jayamanychangarath6135 Рік тому

    Namasthe Guruji Aum gam ganapathaye nama🙏🙏🙏

  • @lakshminair536
    @lakshminair536 2 роки тому

    Namaskaram terumene amenarayana നമസ്കാരം Omnamasivaya omgum ganapataye amebagavathi krishnaya gurvurappa

  • @vishnunathlatha6166
    @vishnunathlatha6166 2 роки тому +1

    Namaste namaste namaste Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏om gum gurubhyo nama 🙏🙏🙏 om gum ganapathaye nama om gum ganapathaye nama om gum ganapathaye nama 🙏🙏🙏 kodi kodi namaskaram sir🙏🙏🙏 om sarvatra govinda namasangeerthanam govinda hari govinda 🙏🙏🙏🙏🙏🙏🙏🙏🙏 🌹🌼🌿🌺☘️💜💮🌸🏵️🌞🌟🌸

  • @aswathykannan1885
    @aswathykannan1885 2 роки тому +1

    ❤️ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ.. 🙏🙏🙏
    ❤️ഓം ഗം ഗണപതയെ നമഃ... 🙏🙏🙏

  • @leelanair6567
    @leelanair6567 2 роки тому +2

    Namaskaram sir 🙏
    Om gum ganapathaye namaha 🙏
    Om lambodharaye namah🙏🙏

  • @saralasukumar8436
    @saralasukumar8436 2 роки тому +2

    പറയാൻ വാക്കുകളില്ല ഗുരുജി...... കോടി കോടി പ്രണാമം 🙏🙏🙏🙏

    • @satheeshbindu5215
      @satheeshbindu5215 2 роки тому

      കോടി കോടി പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻

  • @suseelarajan6215
    @suseelarajan6215 2 роки тому +1

    ആരെങ്കിലും തെറ്റാതെ ഒന്ന് എഴുതി തന്നെ 🙏🙏🙏🙏🙏❤❤❤❤❤

  • @rajeswaril8096
    @rajeswaril8096 2 роки тому +1

    Om gam ganapathaye nama🙏🙏🌸🌸🌸🌸🌸🌺🌺🌺🌹🌹🌹🌹🌹🍀🍀🍀🍀🍀🌷🌷🌷🌷🌷🌼🌼🌼🌺🌺🌺🌺🌺🌺

  • @preejanair9062
    @preejanair9062 11 місяців тому

    Namaskaram guro

  • @shylaba530
    @shylaba530 Рік тому

    Pranamam guruji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenanair9209
    @leenanair9209 2 роки тому +1

    PaadaPrenaamam Guro. Om Sree Ganeshaya Nama. Hare Krishnaa. Thank You Sir.

  • @bhargavip2348
    @bhargavip2348 2 роки тому

    ഹരി ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ അകാൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @lakshminair536
    @lakshminair536 2 роки тому

    Namskaram gurujiigurujiinjglude mahabagìam ammenarayana dvenarayana lakshminarayana badrenarayana omgum ganapataye

  • @rugminimohan2036
    @rugminimohan2036 2 роки тому +2

    നമസ്തേ ഗൂരൂജി 🙏🙏🙏🙏🌿🌿🌹🌹🌹

  • @thulasijp7044
    @thulasijp7044 Рік тому

    🙏🙏🙏 Sir.
    സ്വാമിയേ ശരണമയ്യപ്പ. 🙏

  • @lakshminair536
    @lakshminair536 Рік тому

    Nàmaskaram gurujiii

  • @sheebavk7531
    @sheebavk7531 2 роки тому +1

    ഹരി 🕉ശ്രീ ഗും ഗുരുഭ്യോ നമഃ🙏 🌹❤പാദനമസ്ക്കാരം ഗുരുജി🙏 🌹❤ഓം ഗം ഗണപതയേ നമഃ🙏 🌹❤

  • @ushadevi4170
    @ushadevi4170 Рік тому

    Om gum ganapatheya nama

  • @geetharajesh125
    @geetharajesh125 2 роки тому +1

    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹
    ഓം ഗം ഗണപതയെ നമഃ 🌹🙏

  • @sindhurkurup3682
    @sindhurkurup3682 2 роки тому +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ഗം ഗണപതയെ നമഃ
    ഓം ഗം ഗണപതയെ നമഃ
    ഓം ഗം ഗണപതയെ നമഃ
    ഓം ഗം ഗണപതയെ നമഃ
    ഓം ഗം ഗണപതയെ നമഃ
    സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpajarajan7644
    @pushpajarajan7644 2 роки тому +1

    ഓംഗും ഗുരുഭ്യോ നമ:🙏🙏🙏 എല്ലാം ഭഗവൽ കൃപ🙏🙏🙏 ഗുരുകൃപ🙏🙏🙏

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana omNamasivaya omNamasivaya Krishna Narayana ramarama Swamiye saranam ayyappa Thanks sir 🙏

  • @souminisathyan3472
    @souminisathyan3472 Рік тому

    🙏🙏1

  • @lakshminair536
    @lakshminair536 2 роки тому

    Suprabatam terumeni amenarayana devenarayana lakshminarayana badrenarayana krishna guruvaurappa omgum ganapataye

  • @vinodakumari2203
    @vinodakumari2203 2 роки тому +1

    ഓംഗം ഗണപതയേ നമ:🙏🌹 ഓം ഗം ഗണപതയേ നമ:🙏🌹 ഓം ഗം ഗണപതയേ നമ:🙏🌹 വിഘ്നേശ്വരാ വിനായകാ കാത്തോണേ🌺🌺🌺🌺🌺🌺🌺🥀🥀🥀🥀

  • @pvlalitha1592
    @pvlalitha1592 2 роки тому +1

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @pushpavinayan1768
    @pushpavinayan1768 2 роки тому +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏
    ഓം ഗം ഗണപതയെ നമഃ 🌹🌹🌹
    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @ajitha1758
    @ajitha1758 2 роки тому +2

    Hare krishna 🙏🏻Om Gam Ganapathaye Namaha 🙏🏻🙏🏻🙏🏻

  • @vineethapradip2017
    @vineethapradip2017 2 роки тому +1

    Ohm gum Ganapathiae nama 🙏

  • @praseethap6874
    @praseethap6874 Рік тому

    നമസ്തെ സർ 🙏🙏🙏

  • @suseelanair6500
    @suseelanair6500 Рік тому

    Om gum ganapataye Namaha 🌺🙏

  • @ajithakrishnan4282
    @ajithakrishnan4282 2 роки тому

    നമസ്തെ സാർ... ഓംഗം ഗണപതയേ നമ:🙏🙏♥️

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana rama ramarama krishna Narayana AmmeNarayana vakrathundaya Namah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudhavenugopal6093
    @sudhavenugopal6093 2 роки тому

    ഗുരുജി നമസ്കാരം 🙏ഇത് ദിവസവും ചൊല്ലാറുണ്ട് sir🙏🌿

  • @suseelakb4475
    @suseelakb4475 2 роки тому

    Hari Om Sree gum Gurubhyom nama🙏🙏🙏. Om Gam Ganapathaye nama🙏🙏🙏🙏🙏🙏🙏

  • @sheelamurali7368
    @sheelamurali7368 2 роки тому +1

    Hare Krishna Namaste Sir Om Gum Ganapathyea nama 🙏🙏🙏🙏🙏

  • @kkrishnakumari1547
    @kkrishnakumari1547 2 роки тому +1

    ഓം ഗം ഗണപതയേ നമഃ🙏🙏🙏
    നന്ദി ഗുരോ....🙏🙏🙏🌹

    • @kkrishnakumari1547
      @kkrishnakumari1547 2 роки тому

      ഈ നാമം ദിവസവും ചൊല്ലുന്നുണ്ട്.

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Namasthe Guruji.Aum gam ganapathaye nama.Aum vigneswaraya nama

  • @anithajayakumar1196
    @anithajayakumar1196 2 роки тому +1

    ഓം ഹരി ഓം ഹരി 🙏🙏🙏ഓം ഗും ഗുരുഭ്യോ നമഃ 🕉️❤️

  • @ranigr7100
    @ranigr7100 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️കോടി പാദ നമസ്കാരം 🙏

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana krishna Narayana Swamiye saranam ayyappa 🙏 Thanks sir 🙏