മഹാലക്ഷ്മി കടാക്ഷ സ്തുതി ജീവിതത്തിൽ ധനവാനാകാം...

Поділитися
Вставка
  • Опубліковано 10 січ 2025
  • • lalitha sahasra namam ...
    ♦️♦️♦️ലളിതാ സഹസ്രനാമം - ലളിതമായ അർത്ഥത്തോടും വ്യാഖ്യാനത്തോടു കൂടിയും ♦️♦️♦️
    • ♦️♦️syamala dandaakam:...
    ♦️ശ്യാമളാദണ്ഡകം - ദേവീ വർണ്ണന/സമ്പൂർണ്ണ സമർപ്പണം ♦️♦️
    • ♦️♦️ദേവീഭാഗവതം - പാഠം ...
    ♦️♦️♦️മഹാലക്ഷ്മി പൂജ♦️♦️♦️
    • #നാം താമസിക്കുന്ന വീട്...
    ❤️വീട്ടിൽ മഹാലക്ഷ്മി വാസം ഇല്ലാത്തതിന് കാരണം അറിയണ്ടേ...❤️
    • ♦️♦️♦️ദേവീഭാഗവതം - പാഠ...
    ♦️♦️മാനസപൂജ ചെയ്യുന്ന രീതി♦️♦️
    • ♦️♦️ദാമോദരമാസം ദിനം 10...
    ❤️മഹാലക്ഷ്മി പൂജ - ധനധാന്യസമൃദ്ധി ഫലം❤️
    • ♦️♦️വെള്ളിയാഴ്ച - മഹാല...
    🔴 വെള്ളിയാഴ്ച - മഹാലക്ഷ്മി ധ്യാനം🔴
    • ♥️♦️വെള്ളിയാഴ്ച - ദേവീ...
    ♦️♦️വെള്ളിയാഴ്ച - ദേവീ ധ്യാനം♦️
    • ഏതു തരത്തിലുള്ള നാമജപം...
    ❤️ഏതുതരത്തിലുള്ള നാമജപം കൊണ്ടാണ് ദുരിതങ്ങൾ ഒഴിയുക... കേൾക്കൂ.❤️
    • ദേവീ മാഹാത്മ്യ പാരായണം...
    ❤️വെള്ളിയാഴ്ച - ദേവീമാഹാത്മ്യ പാരായണം❤️
    • ♦️ദാമോദരമാസം ദിനം 12 -...
    🔴ലളിതാ സഹസ്രനാമം - 1/സർവ്വൈശ്വര്യ പൂജ🔴
    • ♦️ദാമോദരമാസം ദിനം 13 -...
    ♦️♦️ലളിതാ സഹസ്രനാമം - 2♦️
    • ♦️ദാമോദരമാസം ദിനം 14 -...
    🔴ലളിതാ സഹസ്രനാമം - 3🔴
    • ♦️ദാമോദരമാസം ദിനം 15 -...
    ❤️ലളിതാ സഹസ്രനാമം - 4❤️
    • ♦️ ലളിതാസഹസ്രനാമജപം സമ...
    ♦️♦️ലളിതാ സഹസ്രനാമം സമർപ്പണം♦️
    • #Syamaladandakam
    ❤️ശ്യാമളാദണ്ഡകം - പാരായണം❤️

КОМЕНТАРІ • 526

  • @syamalapalakkal7800
    @syamalapalakkal7800 3 роки тому +168

    ♦️♦️മഹാലക്ഷ്മി കടാക്ഷ സ്തുതി:-
    നമഃ കമലാവാസിന്യൈ നാരായണ്യൈ നമോ നമഃ
    കൃഷ്ണപ്രിയായൈ സതതം മഹാലക്ഷ്മ്യൈ നമോ നമഃ
    പത്മപത്രേക്ഷണായൈ ച പത്മാഖ്യായൈ നമോ നമഃ
    പത്മാസനായൈ പത്മിന്യൈ വൈഷ്ണവ്യൈ നമോ നമഃ
    സർവ്വ സമ്പത് സ്വരൂപിണ്യൈ സർവ്വാരാധ്യൈ നമോ നമഃ
    ഹരിഭക്തി പ്രദാത്രൈ ച ഹർഷദാത്രൈ നമോ നമഃ
    കൃഷ്ണവക്ഷ സ്ഥിതായൈ ച കൃഷ്ണേശായൈ നമോ നമഃ
    ചന്ദ്രശോഭ സ്വരൂപായേ രത്ന പത്മേ ച ശോഭനേ
    സമ്പത്തൃധിഷ്ഠാതൃ ദേവ്യൈ മഹാദേവ്യൈ നമോ നമഃ
    നമോ ബുദ്ധി സ്വരൂപായൈ ബുദ്ധിദായൈ നമോ നമഃ
    വൈകുണ്ഠേ യാ മഹാലക്ഷ്മീർ യാ ലക്ഷ്മി: ക്ഷീരസാഗരേ
    സ്വർഗ്ഗലക്ഷ്മീ ഇന്ദ്രഗേഹേ രാജലക്ഷ്മീർ നൃപാലയേ
    ഗൃഹലക്ഷ്മീശ്ച ഗൃഹീണാം ഗേഹേ ച ഗൃഹദേവത
    സുരഭി: സാഗരേ ജാതാ ദക്ഷിണാ യജ്ഞകാമിനീ
    അദിതിർ ദേവമാതാ ത്വം കമലാ കമലാലയാ
    സ്വാഹാ ത്വം ച ഹവിർദാനേ കവ്യദാനേ സ്വധാ സ്മൃതാ
    ത്വം ഹി വിഷ്ണു സ്വരൂപാ ച സർവ്വാധാരാ വസുന്ധരാ
    ശുദ്ധ സത്വ സ്വരൂപാത്വം നാരായണ പരായണാ
    ക്രോധാഹിംസാ വർജ്ജിത ച വരദാ ശാരദാ ശുഭ
    പരമാർത്ഥ പ്രദാ ത്വം ച ഹരിദാസ്യാ പ്രദാപരാ
    യയാ വിനാ ജഗത് സർവ്വം ഭസ്മിഭൂത സാരകം
    ജീവൻ മൃതം ച വിശ്വം ച ശശ്വോസർവ്വം യയാ വിനാ
    സർവ്വേഷാം ച പരാമാതാ സർവ്വ ബാന്ധവ രൂപിണി
    ധർമ്മാർത്ഥ കാമമോക്ഷാണാം ത്വം ച കാരണരൂപിണി
    യഥാ മാതാ സ്തനാന്ധാനാം ശിശൂനാം ശൈശവേ സദാ
    തഥാ ത്വം സർവ്വദാ മാതാ സർവ്വേഷാം സർവ്വ രൂപത:
    മാതൃഹീന: സ്തനാന്ധസ്തു സ ച ജീവതി ദൈവത:
    ത്വയാ ഹീനോജന: കോപിത ജീവത്യേവ നിശ്ചിതം
    സുപ്രസന്ന സ്വരൂപാ ത്വം മാ പ്രസന്നാ ഭവാംബികേ
    വൈരീഗ്രസ്തം ച വിഷയം ദേഹി മഹ്യം സനാതനീ
    അഹം യാവത്ത്വയാ ഹീനോ ബന്ധുഹീനശ്ച ഭിക്ഷുക
    സർവ്വ സമ്പദ്വിഹീനശ്ച താവദേവ ഹരിപ്രിയേ
    ജ്ഞാനം ദേഹി ച ധർമ്മം ച സർവ്വ സൗഭാഗ്യ മിപ്സ്മിതം
    പ്രഭാവം ച പ്രതാപം ച സർവ്വാധികാര മേവ ച
    ജയം പരാക്രമം യുദ്ധേ പരമൈശ്വര്യ മേവ ച
    ഇത്യുക്ത്വാ ച മഹേന്ദ്രശ്ച സർവൈ: സുരഗണൈ സഹാ
    പ്രണനാമ സാശ്രൂ നേത്രോ മുർധ്നാ ചൈവ പുന: പുന:
    ബ്രഹ്മാ ശങ്കരൈശ്ചവ ശേഷോ ധർമ്മശ്ച കേശവ:
    സർവ്വേ ചക്രു: പരീഹാരം സുരാർത്ഥം ച പുന: പുന:
    ദേവ ഭൃശ്ച വരം ദത്വാ പുഷ്പമാലാം മനോഹരാം.♦️
    -----------

  • @prarthana.e7473
    @prarthana.e7473 3 роки тому +3

    നമസ്തേ സാർ 🙏🙏🙏
    മഹാലക്ഷ്മി കടാക്ഷസ്തുതി കണ്ടു, കേട്ടു നോട്ടുബുക്കിലേയ്ക്ക് പകർത്തി എഴുതി.ഇനി വായിച്ചു പഠിക്കണം
    ദാരിദ്ര ദുരിതദു:ഖത്തിൽ മുങ്ങിത്താഴാൻപോകുന്ന ഞങ്ങൾക്ക് രക്ഷപ്പെടാൻ വേണ്ടി വിലമതിക്കാനാവാത്ത അറിവുകൾ പകർന്നു തരുന്ന ഗുരുവിന്റെ പാദപത്മങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏🙏 നന്ദി എങ്ങനെപറയണമെന്ന് അറിയില്ല 🙏 എങ്കിലും നന്ദി നന്ദി നന്ദി നന്ദി നന്ദി...,.........
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pushpajagangadharan5246
    @pushpajagangadharan5246 4 місяці тому

    Namasthe sir 🙏🙏om Mahalakshmiye nama 🙏om gum gurubhyom nama 🙏🙏 gurupadhagalil namaskkarikkunnu 🙏🙏♥️

  • @rajasreeraju7168
    @rajasreeraju7168 3 роки тому +12

    നമസ്കാരം ഗുരുജീ 🙏🙏🙏🙏
    ഞങ്ങൾക്ക് വേണ്ടി ഗുരുജി എന്നും ഓരോ സർപ്രൈസ് തരുന്നു. ഈ കെട്ടകാലത്തു ജന നന്മക്കുവേണ്ടി അങ്ങു ചെയ്യുന്ന നന്മകൾക്കു കോടി കോടി പ്രണാമം 🙏🙏🙏🙏🙏
    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @vijayalakshmick2004
    @vijayalakshmick2004 3 роки тому +2

    ഹരേ കൃഷ്ണ 🙏
    നമസ്തേ ജി 🙏
    ഇത്രയും തിരക്കിനിടയിലും ഈ ഭക്തർക്കു വേണ്ടി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഗുരുജിക് കോടി കോടി പ്രണാമം 🙏🙏🌹🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +3

    എല്ലാ ദിവസവും ഈ സ്തുതി മലയാളം ചൊല്ലാറുണ്ട് ഗുരുജി പറഞ്ഞു തന്നത്: ഓരോ നാമ പുഷ്പങ്ങളും ഭഗവൽപാദങ്ങൽ അർപ്പിക്കുന്നു ഗുരുജി പാദ നമസ്കാരം :

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Рік тому

    നമസ്തേ സർ😊🙏🏻🙏🏻🙏🏻ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻ഓം ശ്രീ മഹാലക്ഷ്മി ദേവ്യേ നമഃ 🌻🌻🌻🌻🌻🌻🌻🌻🙏🏻🙏🏻🙏🏻

  • @shanthacg7813
    @shanthacg7813 Рік тому

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    സുപ്രസന്നെ കനിഞ്ഞാലും എന്നിൽ ജഗദംബികേ 🙏🙏🙏
    പ്രണാമം ഗുരുജി 🙏🙏🙏

  • @aswathykannan1885
    @aswathykannan1885 3 роки тому +7

    ❤️ഓം മഹാലക്ഷ്മിയേ നമഃ... 🙏🙏🙏
    ❤️ഓം വിഷ്ണുപ്രിയേ.... 🙏🙏🙏

  • @_DUDE_DUDY_
    @_DUDE_DUDY_ 3 роки тому +4

    മഹാലക്ഷ്മി മഹാലക്ഷ്മി നമ 🌹🌹🌹🌹🌹🌹 ഗുരുജിയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു

  • @savithrygopinath479
    @savithrygopinath479 Рік тому

    നമസ തേ ഗുരുജി🙏🙏🙏❤️ ഓം മഹാലക്ഷ്മി നമ❤️❤️❤️

  • @reghapv9454
    @reghapv9454 3 роки тому +6

    ഓം ശ്രീ ഗു ഗുരുഭ്യൂ നമഃ 🙏🌹🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🙏🌹🙏🌹

  • @sulekhakp7924
    @sulekhakp7924 3 роки тому +5

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏ഗുരുജി പ്രണാമം 🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @shyjadijindivakar8426
    @shyjadijindivakar8426 3 роки тому +5

    ഹരി ഓം.. ഹരി ഓം...
    ഓം കമലേ കമലാലയേ പ്രസീദ പ്രസീദ ശ്രീ മഹാലക്ഷ്മ്യൈ നമ:🌹🌹🌹🌹🌿🌿🌿🌿🪔🪔🙏🙏 ഓം ശ്രീം ഗുംഗുരുഭ്യോ നമ:🙏🙏

  • @sindhurkurup3682
    @sindhurkurup3682 3 роки тому +6

    ഓം ഗും ഗുരുഭ്യോ നമഃ
    ഓം മഹാലക്ഷ്മി നമഃ
    ഓം മഹാലക്ഷ്മി നമഃ
    ഓം മഹാലക്ഷ്മി നമഃ
    സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vanajarajendran4456
    @vanajarajendran4456 3 роки тому +1

    നമസ്കാരം ഗുരുജീ മഹാലക്ഷി സ്തുതിയും അർത്ഥവും പറഞ്ഞു തന്നതിന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @rejaniambily8437
    @rejaniambily8437 3 роки тому +6

    🙏ഓം ഗും ഗുരുഭ്യോ നമഃ 🙏ഓം മഹാലക്ഷ്മിയെ നമ 🙏ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ🌹🙏

  • @sabithadinesh9436
    @sabithadinesh9436 3 роки тому +5

    ഓം ഗം ഗണപതിയേ നമഃ 🌻🌻🌻ഓം കമലാവസിന്യേ നമഃ ❤❤❤ഓം സം സരസ്വത്യേ നമഃ 🙏🙏🙏മഹാലക്ഷ്മിയേ നമഃ 🪔🪔🪔ഓം മഹാലക്ഷ്മിയേ നമഃ 🌻🌻🌻🌻ഓം മഹാലക്ഷ്മിയേ നമഃ ♥️♥️♥️♥️♥️🪔🪔🪔❤❤🌻🌻🌻🌻🌻🌻🌻🌻

  • @sukanyakg3755
    @sukanyakg3755 3 роки тому +2

    നമസ്തേ ഗുരുജി 🙏🙏🙏🌹🌹🌹അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏💐💐💐💐

  • @karthikaambu9008
    @karthikaambu9008 3 роки тому +2

    Ohm.mahalakshmi namosthuthe!,great thankyou guruji for the meaning full narration of soulfull maha.lekshmi.sthuthi

  • @Anandukrishna-p5t
    @Anandukrishna-p5t 3 роки тому +4

    പ്രണാമം ഗുരു ദേവാ അനന്ത കോടി പ്രണാമം 🙏🏻🙏🏻🙏🏻❤️❤️❤️....... അമ്മേ നാരായണാ ...🙏🏻🙏🏻🙏🏻 ദേവീ നാരായണാ....🙏🏻🙏🏻🙏🏻 ലക്ഷ്മി നാരായണാ....🙏🏻🙏🏻🙏🏻 ഭദ്രേ നാരായണാ..'🙏🏻🙏🏻🙏🏻❤️❤️❤️'

  • @radhajayan5324
    @radhajayan5324 3 роки тому +1

    Thank you sir 🙏🙏🙏🙏 ഓം മഹാലക്ഷ്മ്യൈ നമഃ 🙏🙏🙏🙏🙏 ഗുരവേ സർവ്വലോകനാം ഭീഷ ജേ ഭവരോഗിണാം നിധയേ സർവ്വ വിദ്യാനാം ദക്ഷിണാമൂർത്തയേ നമഃ

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 3 роки тому +4

    🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
    ഓം മഹാലക്ഷ്മിയേ നമഃ
    ഓം മഹാലക്ഷ്മിയേ നമഃ
    ഓം മഹാലക്ഷ്മിയേ നമഃ

  • @devikripadevi5531
    @devikripadevi5531 3 роки тому +2

    Aum namo devi mahadevi Sidhi santhi Sworupini Devasene Shubhe Shashti Devi Nithyam Namosthuthe 🌼☘️🌼☘️🌼☘️

  • @anasooyajayakumar7548
    @anasooyajayakumar7548 Рік тому

    ഓം.ശ്ര ീ.ഗും.ഗരുഭ്യോ..നമ..🙏🏼🙏🏼⚛️🌹

  • @anithakrishnan3122
    @anithakrishnan3122 3 роки тому +1

    ഓം ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏🙏
    Thank you Guruji 🙏

  • @renukaunnikrishnan2777
    @renukaunnikrishnan2777 3 роки тому +3

    🙏🙏🙏🙏🌹🌹🌹🌹ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം കമലാവാസിന്യേ നമഃ 🙏🙏🙏🙏

  • @mayasajumayasaju2694
    @mayasajumayasaju2694 3 роки тому +3

    നമസ്ക്കാരം സാർ 🙏
    ഓം കമലാ വാസിന്യേ നമഃ 🙏
    ഓം മഹാലക്ഷ്‌മ്യേ നമഃ 🙏
    നാരായണ പ്രീയേ നമഃ 🙏

  • @sobhanaraghu3473
    @sobhanaraghu3473 3 роки тому

    🙏🙏🙏🙏നമസ്തേ സാർ 🙏🙏🙏സ്തുതി എഴുതി എടുത്തു 🙏വളരെ സന്തോഷം 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @shylaba530
    @shylaba530 6 місяців тому

    Thanks guruji 🙏

  • @sinduprakash
    @sinduprakash 3 роки тому +3

    ജഗദംബികേ, ദേവമാതാവേ ', വിഷ്ണവല്ലഭേ 'സർച്ചാരാധ്യേ കൈതൊഴുന്നേൻ,🙏🙏🙏🙏🙏

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana krishna omNamasivaya AmmeNarayana krishna Narayana Narayana Narayana Narayana Narayana Narayana Narayana krishna4am japam start annusir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Surya-li6sh
    @Surya-li6sh 3 роки тому +1

    Namaskaram guruji 🙏🏻🙏🏻🙏🏻❤️🙏🏻❤️
    ഹരി ഓം ശ്രീ ഗുംഗുരുഭ്യോ നമ:🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @rathianilkumar4662
    @rathianilkumar4662 11 місяців тому

    ഓം ശ്രീം ഹ്രീം ക്ലിം ഐം കമലാവാസിന്യേ നമ:ഓം മഹാലക്ഷ്മി നമഃ 🌹🌷🌷🙏

  • @leenanair9209
    @leenanair9209 3 роки тому +1

    Hari Om Sree Gum Gurubhiom Nama. Om Sree MahaLekshmiye Nama. Om Narayanaya Nama. Anendhakodi Prenaamam Gurujii.

  • @ruguminianand3482
    @ruguminianand3482 3 роки тому +2

    പ്രണാമം ഗുരുജി🙏🙏
    ഷഷ്ഠി സ്തുതി ജെപിച്ചിരുന്ന തു കൊണ്ടു മഹാലക്ഷ്മി സ്തുതി നോക്കാൻ വൈകി. സന്തോഷം ഗുരുജി. മലയാളത്തിലുള്ളത് എല്ലാ ദിവസവും ഒരു പ്രാവശ്യം ചൊല്ലാറുണ്ട്.
    സന്തോഷം ഗുരുജി.
    പാദങ്ങളിൽ നമിക്കുന്നു. 🙏🙏🙏🙏

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana Thanks sir 🙏

  • @soumyabiju858
    @soumyabiju858 3 роки тому +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ:🌸🙏
    നമഃകമലാവാസിന്യൈ നാരായണ്യൈ
    നമോ നമ:🌸🙏കൃഷ്ണ പ്രിയായേ സതതം മഹാലക്ഷ്മി നമോ നമ:🌸🙏

  • @geetharajesh125
    @geetharajesh125 2 роки тому

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം മഹാ ലക്ഷ്മി യെനമഃ 🌷
    നമഃ കമലാവാസീന്യെെ നാരായണ്യെെ നമോ നമഃ 🍃🙏
    കൃഷ്ണ പ്രിയായെെ സതതം
    മഹാലക്ഷ്മ്യെെ നമോ നമഃ 🍃🙏

  • @praseethap6874
    @praseethap6874 3 роки тому +1

    നമസ്തേ സാർ 🙏🙏🙏🙏🙏🙏 എല്ലാവർക്കും നമസ്കാരം🙏🙏🙏 ഓം മഹാലക്ഷ്മി നമ ഓം മഹാലക്ഷ്മി നമ ഓം മഹാദേവായ നമ 🙏🙏🙏🙏

  • @rc1265
    @rc1265 11 місяців тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ

  • @thulasimuralidharan9257
    @thulasimuralidharan9257 2 роки тому

    ഓം മഹാലക്ഷമൈ നമോ നമഃ
    വിഷ്ണു പ്രിയായൈ നമോ നമഃ
    ധന പ്രദായൈ നമോ നമഃ
    വിശ്വ ജനനൈ നമോ നമഃ

  • @anaswaracshakthi8660
    @anaswaracshakthi8660 3 роки тому +2

    Aum Namo Narayanaya Nama 🌿🌸🌿 Aum Namo Narayanaya Nama 🌿🌸🌿 Aum Namo Narayanaya Nama 🌿🌸🌿🌸🌸🌿🌸🌸🌿🌸🌸🌿🌸🌸🌿🌸🌿🌸🌸🌿🌸

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana krishna AmmeNarayana krishna krishna Swadadeviye Nama Thanks sir 8

  • @sudhasivan4403
    @sudhasivan4403 3 роки тому +4

    കോടി കോടി പ്രണാമം സർ 🙏🙏🙏🙏ഓം ക്ലീം ശ്രീംശ്രീംമഹാലക്ഷ്മിയെ നമഃ 🌷🌷🌷

  • @thulasijp7044
    @thulasijp7044 2 роки тому

    🙏🙏🙏 Sir.
    ഓം മഹാലക്ഷ്‌മി നമഃ. 🙏

  • @vanajapavanan3086
    @vanajapavanan3086 3 роки тому +1

    Sthuthi Parayanam Cheyythu Thannathil ...Parayan Vakkukalilla Guru 🙏🙏🙏Mahabhagyam

  • @geethababu1241
    @geethababu1241 3 роки тому +1

    നമസ്തേ ടir🙏🏻🙏🏻🙏🏻
    ഓം മഹാലക്ഷ്മീ നമ:🙏 ഓം നാരായണ പ്രിയേ നമ:🙏🙏🙏🌹🌹🌹

  • @soya.m.k9478
    @soya.m.k9478 2 роки тому

    Om mahalakshmi namaha 🙏🏼🙏🏼🙏🏼🔔🔔🔔🍎🍎🍎🌷🌷🌷🌹🌹🌹🌼🌼🌼🐚🐚🐚🐚🪔🪔🪔

  • @manjulakv2662
    @manjulakv2662 3 роки тому +3

    🙏🙏❤HARE KRISHNA ❤🙏🙏❤❤സുപ്രസന്നെ കനിഞ്ഞാലും എന്നിൽ നീ ജഗദംബികേ.. ❤❤OM SREEM HREEM KLIM IYEM KAMALAVASINNEY NAMA ❤❤🙏🙏

  • @anithasanthosh8006
    @anithasanthosh8006 3 роки тому +1

    Anita santhosh Namaskaram Guruji🙏🙏🙏🙏🙏🙏🙏

  • @bhargavip2348
    @bhargavip2348 3 роки тому +1

    ഓം ഗും ഗുരുഭ്യോംനമ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹എല്ലാവർക്കും ഐശ്വര്യമുണ്ടകട്ടെ 🙏🏻🙏🏻

  • @jayasree3360
    @jayasree3360 3 роки тому +4

    🌷അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌷

  • @shylamanohar8846
    @shylamanohar8846 3 роки тому

    Sir. ഒരുപാട് സന്തോഷം. പാദത്തില്‍. Manasukonaskkarikkunnu🙏🙏🙏🙏

  • @vaishnavir6041
    @vaishnavir6041 3 роки тому +4

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    "ഓം ശ്രീ മഹാലക്ഷ്മിയേ നമ'
    Thank you Sir!
    🙏🌹🙏🌹🙏🌹

  • @ajithakrishnan4282
    @ajithakrishnan4282 2 роки тому

    ഓം ശ്രീ മഹാലക്ഷ്മിയേ നമഃ🙏ഓം കമലാ വാസിന്യേ നമ:🙏🙏♥️

  • @geetharajesh125
    @geetharajesh125 Рік тому

    ഓം ശ്രീ ഹ്രീം ക്ലിം ഐം കമലാവാസിന്യെെ നമഃ 🌼
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 3 роки тому

    പ്രണാമം ഗുരുജി 🙏🙏🙏ഓം ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ. വിഷ്ണു പ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ. കമലേ വിമലേ ദേവീ മഹാലഷ്മി നമോസ്തുതേ. കാരുണ്യ നിലയേ ദേവീ മഹാലഷ്മി നമോസ്തുതേ. ദാരിദ്ര്യദുഃഖ ശമനി ദേവീ മഹാലക്ഷ്മി നമോസ്തുതേ

  • @sherlychandran6728
    @sherlychandran6728 3 роки тому

    Thank u sir ഹരി ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏🌹🌹🌹

  • @rajeswaril8096
    @rajeswaril8096 3 роки тому

    Sir parnjath valare sathyam ente anubhavam pakshe eswaran ente kudethanneyund🙏🙏🙏amme devi🙏🙏🙏🌷

  • @savithrir4821
    @savithrir4821 3 роки тому

    ഓം ശ്രീo ഹ്രിം ക്ലിം ഐ o കമല വാസിനി യേയ് നമഃ
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ
    നാമ ജപത്തിലൂടെ ധ്യാന ത്തിലൂടെ
    അറിവിന്റെ, നന്മയുടെ, വിശുദ്ധി യുടെ, സ്നേഹ ത്തിന്റെ വാതിലുകൾ തുറന്നു തരുന്ന മഹാ പ്രഭോ, അവിടുത്തേക്ക് സാഷ്ടംഗ പ്രണാമം. 🙏🙏🙏

  • @anaswaracshakthi8660
    @anaswaracshakthi8660 3 роки тому +2

    Thank You Sir....🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌿🌿🌿

  • @rekhacv5007
    @rekhacv5007 3 роки тому +1

    Hari ohm sree gum gurubyom nama 🌹🙏 ohm srim hrim clim im kamalavasinye nama 🌹🙏🙏🙏🌹ohm maha lakshmiye nama 🌹🙏 ohm krishnapriyaye nama 🌹🙏

  • @kkrishnakumari1547
    @kkrishnakumari1547 3 роки тому +1

    ഓം ശ്രീ ഗും ഗുരുഭ്യോനമഃ🙏🙏🙏 🌹🌹 ഓം ശ്രീം ഹ്രീം ഐം കമലാവാസിന്യേ നമഃ 🙏🙏🙏🌹🌹

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana krishna krishna Narayana Narayana Narayana Narayana Narayana Narayana Narayana 🙏 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @emkrishnan9556
    @emkrishnan9556 3 роки тому +2

    പ്രണാമം ഗുരുജി... ഓം ശ്രീ മഹാലക്ഷ്മി..... നമഃ ഓം നമോ നാരായണായ !

  • @vyshakkjegin412
    @vyshakkjegin412 Рік тому

    Aum mahalakshmiye nama🙏

  • @nalinikn8572
    @nalinikn8572 3 роки тому

    കൈതൊഴാം കമലാ വാ സേ തൊഴാം നാരായണ യേ .: നന്ദി സർ

  • @sobhak7552
    @sobhak7552 3 роки тому +3

    നമസ്കാരം സാർ 🙏🙏ഓം കമലവാസിന്യേ നമഃ 🙏ഓം സം സരശ്വതിയെ നമഃ 🙏ഓം ധും ദുർഗയെ നമഃ 🙏🙏

  • @nirmalavk5755
    @nirmalavk5755 3 роки тому

    അമ്മേ ശരണം ഇതിന്റെ മലയാളം സർ പഠിപ്പിച്ചത് പഠിച്ചിരുന്നു ഇതും കൂടി പഠിക്കാലോ നന്ദി സർ

  • @sushilamenon2295
    @sushilamenon2295 6 місяців тому

    Namaskaram sir 🙏

  • @lathamohan2142
    @lathamohan2142 3 роки тому +2

    ഓം ഗുംഗുരുഭൃയോ നമ🙏🌹🙏
    സർവ്വ മംഗള മാംഗലൃ ശിവേസർവാർദ്ത സാധികേ ശരണ്യേനാരായണീ നമസ്തുതേ🙏🌹🙏

  • @kamalamp7918
    @kamalamp7918 3 роки тому +2

    പ്രണാമം ഗുരോ 🙏🙏ഓം മഹാലക്ഷ്മിയെ നമോസ്തുതേ 🙏🙏നാരായണ പ്രിയേ നമോസ്തുതേ 🙏🙏ഹരി ഹർഷ പ്രിയേ നമോസ്തുതേ 🙏🙏

  • @lakshminair536
    @lakshminair536 2 роки тому +1

    Om mahalakshmiyenama namskaramgurujiii

  • @beenakk4120
    @beenakk4120 3 роки тому +1

    ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏🌹

  • @chandrikakumar2516
    @chandrikakumar2516 3 роки тому +1

    ഓഠ കമലാവാസേ കൈതൊഴാം ഓഠ ദൂംദുർഗയോനമഃ 🙏🙏🙏🙏🙏നമസ്തോ ഗുരുജി 🙏

  • @meenupadmakumar3010
    @meenupadmakumar3010 3 роки тому +1

    🙏ji. Vishnupriye mahamaye mahalekshmy namosthuthe 🌹🌹swarnaroope swarnalekshmy mahalekshmy namosthuthe 🌹🌹🙏

  • @malathymelmullil3668
    @malathymelmullil3668 3 роки тому

    ഹരീ ഓം ❤️ ഓം നമസ്തേതുമഹാമായെശ്രീപീഠേസുരപൂജിതേശങ്കുചക്രഗതതഹസ്തേനമസ്തേ, നമസ്തുതേ 🙏🙏🙏🙏

  • @leelamani9088
    @leelamani9088 3 роки тому +1

    നമസ്കാരം ഗുരുജി ഈ നാമജപം ഞങ്ങളുടെ ഓരോരുത്തരുടെയും മുജ്ജന്മ പുണ്യമാണ് ഈ ഗുരുനാഥനെ തന്നെ ലഭിച്ചത് ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മം തസ്മൈ ശ്രീ ഗുരുവേ നമ മുഴുവൻ ജനങ്ങൾക്കും ഈ ഭാഗ്യമുണ്ടാകട്ടെ

  • @rajeswaril8096
    @rajeswaril8096 3 роки тому +1

    Om sree mahadeviye nama🙏🙏🙏 om maha lakshmiye nama🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @moltrezgaming4392
    @moltrezgaming4392 3 роки тому +1

    ഓം മഹാലക്ഷ്മിയേ നമഃ ഹരി ഓം ശ്രീ ഗും ഗുരുഭ്യോഓ നമഃ 💕💕💕💕🙏🙏🙏🙏🙏

  • @anaswaracshakthi8660
    @anaswaracshakthi8660 3 роки тому +1

    Namasthe Sir 🙏🙏🙏💐🌹💐💐🌹💐🌹🌹🌿🌹🌹🌿🌹🌹🌿🌹🌹

  • @thusharavsvijayan6501
    @thusharavsvijayan6501 3 роки тому

    നമസ്തെ ഗുരുജി🙏 ഓം നമ കമലാ വാസി നൈ❤️നാരായി ണൈ നമോ നമ 🙏🙏🌹🌹 അമ്മേ മഹാലക്ഷ്മീ നമോസ്തുതേ🙏🙏❤️ പാഹിമാം പാഹിമാം ദേവീ🌹🌹🌹

  • @lakshminair536
    @lakshminair536 2 роки тому

    Namaskaram terumene amenarayana 3deve narayanbdrenarayana

  • @lethikasitc4375
    @lethikasitc4375 3 роки тому +3

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @bhargavip2348
    @bhargavip2348 3 роки тому

    ഹരി ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ അകാൽ 🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻2🌹

  • @sindujimon1073
    @sindujimon1073 3 роки тому

    Namaste sir🥰♥❣️🌹🙏🏻🙏🏻🙏🏻
    Om.. gum gurubhyo namah 🙏🏻🙏🏻🙏🏻
    Thank you sooo much sir🙏🏻🥰❣️🌹

  • @kkrishnakumari1547
    @kkrishnakumari1547 3 роки тому +1

    ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ🙏🙏🙏🌹🌹🌹

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому

    Ohm nama kamala vainye narayani namostutthe
    🏵️🏵️🏵️🙏🙏🙏🙏🙏

  • @rugmanik5932
    @rugmanik5932 Рік тому

    രാമ രാമ രാമ രാമ രാമ ❤❤❤ 10:51

  • @leemolesiva9791
    @leemolesiva9791 3 роки тому +2

    അമ്മേ നാരായണ ദേവി narayana🙏🙏🙏

  • @binduknair7336
    @binduknair7336 3 роки тому +1

    പ്രണാമം ഗുരുജി 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ശ്രീ മഹാലക്ഷ്മി യെ നമഃ 🙏

  • @sushagopakumar7522
    @sushagopakumar7522 3 роки тому

    Hare Krishna
    Om mahalakshmi ye nama
    Om sree gum gurubhyo nama
    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sandhyaanil788
    @sandhyaanil788 3 роки тому

    Ennum japikkanam.. Devi kadaksham undaknam... 🙏Thanks sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujasubi1643
    @sujasubi1643 3 роки тому +5

    ഓം ഗും ഗുരുഭ്യോം നമഃ 🙏🙏ഓം മഹാലഷ്മിയെ നമഃ 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌼🌼🌼

  • @jalajasasidharan9217
    @jalajasasidharan9217 3 роки тому

    Namaskaram sir Om mahalekshmiye nama Om kamala vasinye nama sarvasambath swarupinye nama

  • @babyrekhap3309
    @babyrekhap3309 3 роки тому +2

    🕉️🔱🌙🔴🐚🔔🌸❤️OM MAHA DEVYAI CHA VIDMAHE VISHNU PATNEE CHA DHEEMAHI THANNO LAKSHMI PRACHODAYATH ❤️🌸🙏🙏🙏🙏

  • @remadevi5320
    @remadevi5320 3 роки тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏🌹

  • @Rajdevi-ro4eo
    @Rajdevi-ro4eo 3 роки тому

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
    ഓം മഹാലക്ഷ്മിയേ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @remyasreekumar2742
    @remyasreekumar2742 3 роки тому +1

    ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏🙏
    ഓം മഹാലക്ഷ്മിയെ നമഃ 🙏🙏🌼🌹