സ്വാമിജി നമുക്ക് ഒരു ഏകീകൃത പ്രാർത്ഥന വേണം അത് എല്ലാ കുടുംബങ്ങളും എത്തണം അതിനു എന്ത് ചെയ്യാൻ പറ്റും സന്ധ്യക്ക് ഒരേ പ്രാർത്ഥന ഇഷ്ട ദേവനോ ദേവി യോ അത് ആരായാലും എല്ലാ കുടുംബങ്ങളിലും ഒരേ പ്രാർത്ഥന സാധിക്കുമോ ഇത് വന്നാൽ ഹിന്ദുക്കൾക്ക് ഒരുമ ഫീൽ ചെയ്യും അല്പം അറിവ്
നല്ല ഒരു അഭിപ്രായം👌. എല്ലാ ദൈവങ്ങളുടെയും പല മന്ത്രങ്ങളും നമ്മൾ ജപിക്കാറുണ്ടെങ്കിലും നമ്മൾ എല്ലാവരും ഒരിടത്ത് ഒത്തു കൂടുമ്പോൾ ജപിക്കുവാനായി ഒരു ഏക മന്ത്രം ആവശ്യമാണ്. ആ മന്ത്രം എല്ലാവരും ഓരോ ദിവസവും സ്വന്തം വീടുകളിലും ജപിക്കേണ്ടിയിരിക്കുന്നു. അങ്ങനെയായാൽ നമ്മളുടെ വീടുകളിൽ ഉള്ള എല്ലാവരും അത് ഇഷ്ടമാകുകയും ഒത്തുകൂടുന്ന വേളകളിൽ എല്ലാവർക്കും ആ മന്ത്രം അറിയാൻ കഴിയുകയും ചെയ്യുന്നു. 🙏 ഹിന്ദു ആരാധനാലയങ്ങളിൽ നമ്മൾ എല്ലാവരും ഒത്തു കൂടുവാനായി ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം കൂടി നിശ്ചയിച്ചാൽ നല്ലത്.
@@ammudigital875 ഏറെ നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് പക്ഷെ അത് എങ്ങനെ സാധ്യമാകും കാരണം ഒരു നല്ല നേതാവ് നമുക്ക് ഇല്ല ആരെങ്കിലും നല്ല കാര്യ ങ്ങൾ പറഞാൽ അതിനെ എതിർക്കുന്ന കുറെ ആളുകൾ യുവ തലമുറക്ക് ഉള്ള വിശ്വാസം കൂടി നഷ്ടം വന്നിരിക്കുന്നു എങ്ങിനെ ഇവരെ സനാതനധർമ്മ. വിശ്വാസത്തിൽ എത്തിക്കും പൊതു സംവിധാനം ഒന്നും. നമുക്ക് ഇല്ല ദേവസ്വം എല്ലാ അമ്പലത്തിലും അധികം കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഹിന്ദുക്കൾക്ക് ഒരു നിർബന്ധ മത്പഠന ശാല തുറന്നു ഒരു നിയമം കൊണ്ട് വന്നാൽ നന്നായിരുന്നു അതിൽ ഹാജർ വയ്ക്കത്തവർ അമ്പലത്തിൽ പ്രവേശിക്കാൻ പാടില്ല എന്ന് വരണം ആദ്യം എതിർപ്പുകൾ ഉണ്ടാകും പിന്നീട് ആളുകൾ വന്നുകൊള്ളും പക്ഷെ നിയമം കർശനമായി നടപ്പാക്കാൻ കഴിവുള്ളവർ ഉണ്ടാകുമോ? ഓരോ ഹിന്ദു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് നിബന്ധന ഉണ്ടാകണം എൻ്റെ ഒരു സ്വപ്നം മാത്രം എന്ന് അറിയാം എങ്കിലും ആശിക്കുന്നു
ഹരേ കൃഷ്ണ 🙏🏻സ്വാമി ഞാൻ ചെറുപ്പം മുതൽ നാമം ജപിക്കുന്ന ആൾ ആണ് കുട്ടികളെ ചെറുപ്പം മുതൽ അടുത്തിരുത്തി നാമം ചൊല്ലിപ്പിക്കുമായിരുന്നു പക്ഷെ അവർ വലുതായപ്പോൾ ചൊല്ലുന്നില്ല. ഭക്തി ഉണ്ട്.
വളരെ നന്ദി. ഇരുപത്തിനാല് ക്ഷേത്രത്തിൽ പോയിട്ടുണ്ട്. ഇതിൽ പരശു രാമൻ സ്ഥാപിച്ച തൃക്കാരിയൂർ മഹാദേവ ക്ഷേത്രം, തിരുവൈരാണിക്കുളം ശ്രീ ശിവ പാർവ്വതി ക്ഷേത്രം, രണ്ടും എറണാകുളം, ഇടപ്പിള്ളി മഹാഗണപതി ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഇത് നാലും കൂടി ചേർക്കുന്നത് നന്നായിരുന്നു. 🙏
Swamiji. Pranam. As you said since very long l utter this manthra. And it is better to utter two more mantra that is karagre vasathi Lakshmi Kara madhye Saraswathi Karamoole sthitha gowri prabatha kaale smaraami. Next manthra samudra 13:11 vasane Devi parvathasthala mandale Vishnu pathni namasthubyam paatha sparsham kshamaswame. Then touch boomi with one finger .after that get up.
എത്രയും വരും തലമുറ എങ്കിലും വഴിതെറ്റാതിരി ക്കാൻ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ കുട്ടികൾക്കായ് വേദപഠനം ആരംഭിക്കണം , ഇതിനായി വരുമാനം ഉള്ള ക്ഷേത്രങ്ങളിൽ നിന്ന് ഫണ്ട് വകയിരുത്താൻ അധികൃതർ തയ്യാറാകണം.🙏🏼😏
സ്വാമിജിക്ക് നമസ്കാരം 'ഓരോ ക്ഷേത്രങ്ങൾക്കും വ്യത്യസ്ഥമായ ദേവതാപ്രതിഷ്ഠയാണല്ലോ ആ ദേവതയ്ക്ക് യോജിച്ച തരത്തിലുള്ള ശ്ലോകങ്ങൾ ഒരു നാലുവരിയെങ്കിലും പഠിച്ച ശേഷം ചൊല്ലുന്നത് ക്ഷേത്രദർശ്ശനമയത്തും രാവിലെ യുള്ള പ്രാർത്ഥനയ്ക്കും അനുയോജ്യമായിരിക്കും. ഉദാ: ശ്രീ കൃഷ്ണ ക്ഷേത്ര ദർശന സമയത്ത് വിശ്വാസികൾക്ക് ; കൃഷ്ണ കൃഷ്ണാ മുകന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ഛ്യതാനന്ദ ഗോപി ന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ.....
Swamiji, This kind of statements, please be published in every hindu workship places, and wherever can be. Let our guy learn the basic ethics of life. 🙏
നമസ്കാരം സ്വാമിജി. ഇത് പോലുള്ള പ്രഭാഷണം കേരളം മുഴുവൻ നടത്തി. അജ്ഞാതരായ മനുഷ്യരെ ജ്ഞാനികൾ ആക്കിതീർകാൻ . കഴിയണെ എന്ന് പ്രാർത്ഥിക്കുന്നു
സ്വാമി ജീ അങ്ങ് പറഞ്ഞുതരുന്ന കാര്യങ്ങൾ സത്യമാണ് ഹൃദയത്തിലുള്ള ഭഗവാൻ എപ്പോഴും കൂടെയുണ്ട്.ഉറ്റുവിളിച്ചാൽ മതി ഹരേകൃഷ്ണാ,,,,,,!
സ്വാമിജിക്കും ജ്യോതിഷ വാർത്തക്കും പ്രണാമങ്ങൾ !!!
ഹരി ഓം സ്വാമി.... എല്ലാ ദിവസവും തുടങ്ങു്ന്നതു സ്വാമിയുടെ പ്രഭാഷണം കേട്ട് കൊണ്ടാണ്. അതിനുള്ള ഭാഗ്യം ഭഗവാൻ തരുന്നു.
Hi gjeremohsa please gjeremohsa ghaav hjßghrros
സ്വാമിജി നമുക്ക് ഒരു ഏകീകൃത പ്രാർത്ഥന വേണം അത് എല്ലാ കുടുംബങ്ങളും എത്തണം അതിനു എന്ത് ചെയ്യാൻ പറ്റും സന്ധ്യക്ക് ഒരേ പ്രാർത്ഥന ഇഷ്ട ദേവനോ ദേവി യോ അത് ആരായാലും എല്ലാ കുടുംബങ്ങളിലും ഒരേ പ്രാർത്ഥന സാധിക്കുമോ ഇത് വന്നാൽ ഹിന്ദുക്കൾക്ക് ഒരുമ ഫീൽ ചെയ്യും അല്പം അറിവ്
Theerchaayum
നല്ല ഒരു അഭിപ്രായം👌.
എല്ലാ ദൈവങ്ങളുടെയും പല മന്ത്രങ്ങളും നമ്മൾ ജപിക്കാറുണ്ടെങ്കിലും നമ്മൾ എല്ലാവരും ഒരിടത്ത് ഒത്തു കൂടുമ്പോൾ ജപിക്കുവാനായി ഒരു ഏക മന്ത്രം ആവശ്യമാണ്.
ആ മന്ത്രം എല്ലാവരും ഓരോ ദിവസവും സ്വന്തം വീടുകളിലും ജപിക്കേണ്ടിയിരിക്കുന്നു.
അങ്ങനെയായാൽ നമ്മളുടെ വീടുകളിൽ ഉള്ള എല്ലാവരും അത് ഇഷ്ടമാകുകയും ഒത്തുകൂടുന്ന വേളകളിൽ എല്ലാവർക്കും ആ മന്ത്രം അറിയാൻ കഴിയുകയും ചെയ്യുന്നു. 🙏
ഹിന്ദു ആരാധനാലയങ്ങളിൽ നമ്മൾ എല്ലാവരും ഒത്തു കൂടുവാനായി ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം കൂടി നിശ്ചയിച്ചാൽ നല്ലത്.
@@ammudigital875 ഏറെ നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് പക്ഷെ അത് എങ്ങനെ സാധ്യമാകും കാരണം ഒരു നല്ല നേതാവ് നമുക്ക് ഇല്ല ആരെങ്കിലും നല്ല കാര്യ ങ്ങൾ പറഞാൽ അതിനെ എതിർക്കുന്ന കുറെ ആളുകൾ യുവ തലമുറക്ക് ഉള്ള വിശ്വാസം കൂടി നഷ്ടം വന്നിരിക്കുന്നു എങ്ങിനെ ഇവരെ സനാതനധർമ്മ. വിശ്വാസത്തിൽ എത്തിക്കും പൊതു സംവിധാനം ഒന്നും. നമുക്ക് ഇല്ല ദേവസ്വം എല്ലാ അമ്പലത്തിലും അധികം കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഹിന്ദുക്കൾക്ക് ഒരു നിർബന്ധ മത്പഠന ശാല തുറന്നു ഒരു നിയമം കൊണ്ട് വന്നാൽ നന്നായിരുന്നു അതിൽ ഹാജർ വയ്ക്കത്തവർ അമ്പലത്തിൽ പ്രവേശിക്കാൻ പാടില്ല എന്ന് വരണം ആദ്യം എതിർപ്പുകൾ ഉണ്ടാകും പിന്നീട് ആളുകൾ വന്നുകൊള്ളും പക്ഷെ നിയമം കർശനമായി നടപ്പാക്കാൻ കഴിവുള്ളവർ ഉണ്ടാകുമോ? ഓരോ ഹിന്ദു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് നിബന്ധന ഉണ്ടാകണം എൻ്റെ ഒരു സ്വപ്നം മാത്രം എന്ന് അറിയാം എങ്കിലും ആശിക്കുന്നു
Daivadasakam
💯
ഹരേ കൃഷ്ണ സ്വാമിജിയുടെ ഓരോ സപ്താഹവും ഓരോ വേദിയും നല്ലാരു മുതൽകൂട്ടാണ്.
Hare Rama Rama Rama Rama Rama Rama Rama Rama hare hare 🙏🙏🙏🙏🙏🙏🙏🙏🙏
♦️♦️യോ 𝒇 ന്ത:പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖില ശക്തിധര: സ്വധാമ്നാ
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ
പ്രാണാൻ നമോ ഭഗവതേ പുരുഷായ തുഭ്യം.♦️♦️
Thank you 🙏🙏
Hare Krishna ❤
Syamala chechi❤️❤️❤️❤️🌹🌹
om namo bhagavathe vasudevaya
🙏🏻🙏🏻🙏🏻💐💛💛❤
ഹരേ കൃഷ്ണ 🙏🏻സ്വാമി ഞാൻ ചെറുപ്പം മുതൽ നാമം ജപിക്കുന്ന ആൾ ആണ് കുട്ടികളെ ചെറുപ്പം മുതൽ അടുത്തിരുത്തി നാമം ചൊല്ലിപ്പിക്കുമായിരുന്നു പക്ഷെ അവർ വലുതായപ്പോൾ ചൊല്ലുന്നില്ല. ഭക്തി ഉണ്ട്.
Namaskaram guruji bhagavathathil ethramathe skndathilanu chollenda slokamennu paranhilla. Reply pratheekshikkunnu🙏🙏🙏
നമസ്തേ സ്വാമിജി 🙏
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏
നമസ്തേ ഗുരുജി
അങ്ങേ നമ്മളെ ഭക്തിയിലേക്ക് എത്തിക്കുന്നു
Om Namo Bhagavathe Vasudevaya❤
Namaskara Swamiji.Valare nalla arivu paranju thanathinu kodi Nandi❤
Swamy ❤❤❤awesome explanation especially Githa’s 62 sola-gam 18th chapter.
ഹരീഒംആചരൃനമസ്കാരം ഇത് കേൾക്കുന്നത് ഭാഗ്യമായികരുതുനന ഹരേകൃഷ്ണഹരേരമ
ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏
ഓം നമോ നാരായണായ എൻ്റെ ഗുരുവേ അവിടത്തെ തൃ പദ ങ ളിൽ ഈ ശിഷ്യ എൻ്റെ കോടാനകോടി പ്രണമ o
Hari Ohm!Namaste Swami
Ohm Namo Narayana Ohm Bhagavathe Vasudevaya Nama
ഓം നമോ ഭഗവതേ. വാസുദേവായ🙏🏻ഹരി ഓം സ്വാമിജി🙏🏻
വർഷങ്ങളായി ഞാൻ ഉണർന്നെഴുന്നേറ്റാലുടൻ മുടങ്ങാതെ ഉരുവിടുന്ന മന്ത്രം .
സ്വാമി പറഞ്ഞത് ശെരിയാണ് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പു
ഹരി ഓം സ്വാമി ജി 🙏🙏🙏
ഹരേ രാമ ഹരേ കൃഷ് ണ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്കാരം ഗുരുജി 🙏
ഹരി ഓം.. നമസ്കാരം സ്വാമിജീ... 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏🙏🙏
സ്വമി ഇപ്പോഴൾ ഉള്ള മക്കൾ എവിടെ കേൾക്കാൻ പേകുനു Very Nice program Very Nice Advice New grenareshion
വളരെ നന്ദി. ഇരുപത്തിനാല് ക്ഷേത്രത്തിൽ പോയിട്ടുണ്ട്. ഇതിൽ പരശു രാമൻ സ്ഥാപിച്ച തൃക്കാരിയൂർ മഹാദേവ ക്ഷേത്രം, തിരുവൈരാണിക്കുളം ശ്രീ ശിവ പാർവ്വതി ക്ഷേത്രം, രണ്ടും എറണാകുളം, ഇടപ്പിള്ളി മഹാഗണപതി ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഇത് നാലും കൂടി ചേർക്കുന്നത് നന്നായിരുന്നു. 🙏
Swamiji. Pranam. As you said since very long l utter this manthra. And it is better to utter two more mantra that is karagre vasathi Lakshmi Kara madhye Saraswathi Karamoole sthitha gowri prabatha kaale smaraami. Next manthra samudra 13:11 vasane Devi parvathasthala mandale Vishnu pathni namasthubyam paatha sparsham kshamaswame. Then touch boomi with one finger .after that get up.
Om Namo Bhagavathe VasuDevaya 🙏. Pranaamam Guro. 🙏🙏🙏.
🙏Ohm Namo Bhaghavathe Vasudevaya Sree Krishnaya Parabrahmane Namah.
A very good discourse by Swamiji.
Gjfhhgfyu😂😁😁😁😂😁😁
Glyn, bkhjdhsouyeue
👍👍👍👍
എത്രയും വരും തലമുറ എങ്കിലും വഴിതെറ്റാതിരി ക്കാൻ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ കുട്ടികൾക്കായ് വേദപഠനം ആരംഭിക്കണം , ഇതിനായി വരുമാനം ഉള്ള ക്ഷേത്രങ്ങളിൽ നിന്ന് ഫണ്ട് വകയിരുത്താൻ അധികൃതർ തയ്യാറാകണം.🙏🏼😏
കൃഷ്ണായ വാസുദേവായ,
ദേവകീ നന്ദനായ ച
നന്ദ ഗോപ കുമാരായ
ഗോവിന്ദാ യാ നമോ നമഃ
Hare Krishna....swamiji angayude padaravindangalil oru Kodi pranamam🙏🙏🙏🙏🙏
Hari om Swamiji .pranamam .Om Namo Bhagavade Vaasudevaya.🙏🙏🙏
Hare Rama hare Rama Rama Rama hare hare Harekrishna harekrishna krisha Krishna hare hare 🙏🏻
Hare krishna jai shree radhe radhe ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഹരിഓം രാധേ ശ്യാം ഹരേ കൃഷ്ണ ഹരേ രാമ 🙏🌹🙏
Hari Om Swamiji 🙏🏻 Namaskaram 🙏🏻 Om Namo Narayana 🙏🏻🌹💐 kusum 🙏🏻
Swamiji Thank you
Please write this sloka n the description box
Namaste swamiji. 🙏🙏
നമസ്തേ സ്വാമിജി 🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 ഹരി ഓം 🙏🏻
Namaskaram Swamiji.
Hare Krishna🌹🌹
ഹരേകൃഷ്ണഃ ❤
നമസ്തേ പ്രഭു ജീ❤
ഓം നമോ ഭഗവതേ വാസുദേവായ :സ്വാമിജി 🙏🙏🙏
Hari om Swamiji 🙏🙏🙏
Hari Aum.Aum namo bhagavathe vasudevaya 🙏🙏🙏
🙏Namasthe Swamiji.
ഹരിഓം സ്വാമിജി 🙏🌹🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏🌹🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Om krishnaya vasudhevaya hareye paramathmane Pranithaklesa nasaya Govindhaya namo nama🙏🙏🙏
ഓം നമോ ഭഗവതേ vasudevaya🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ:
സ്വാമിജിക്ക് നമസ്കാരം 'ഓരോ ക്ഷേത്രങ്ങൾക്കും വ്യത്യസ്ഥമായ ദേവതാപ്രതിഷ്ഠയാണല്ലോ ആ ദേവതയ്ക്ക് യോജിച്ച തരത്തിലുള്ള ശ്ലോകങ്ങൾ ഒരു നാലുവരിയെങ്കിലും പഠിച്ച ശേഷം ചൊല്ലുന്നത് ക്ഷേത്രദർശ്ശനമയത്തും രാവിലെ യുള്ള പ്രാർത്ഥനയ്ക്കും അനുയോജ്യമായിരിക്കും. ഉദാ: ശ്രീ കൃഷ്ണ ക്ഷേത്ര ദർശന സമയത്ത് വിശ്വാസികൾക്ക് ; കൃഷ്ണ കൃഷ്ണാ മുകന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ഛ്യതാനന്ദ ഗോപി ന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ.....
In which skanda guruji pls tell us
Nan paranju koduthu valarthi 2 perum. Nallakuttikayi
സത്യം ഏതെങ്കിലും വിധത്തിൽ ഭഗവാൻ തുണ ആയി വരും എനിക്ക് അനുഭവം ഉണ്ട് എന്റെ ഹൃദയത്തിൽ ഭാഗവാൻ കുടി കൊള്ളുന്നു എന്നു വിശ്വസിക്കുന്നു
Om Namo Bhagavathe Vasudevaya 🙏🙏🙏
"ഓം നമോ ഭഗവതേ വാസുദേവായ... 🙏"
Namasthe swamiji namasthe vijayalakshmy
Ohm namo bhagwate vasudevaya 🙏🙏
Pranamam🙏🙏
സ്വാമിജി ഗീതയും ഉപനിഷത്തുകളും, ഞാൻ വേദങ്ങളും വായിച്ചു. ഇപ്പൊൾ അമ്പലത്തിൽ പോകാൻ തോന്നുന്നില്ല
🙏 കൃഷ്ണായ വാസുദേവായ 🙏
🙏 ഹരയേ പരമാത്മനേ🙏
🙏 പ്രണത ക്ലേശ നാശായ🙏
🙏 ഗോവിന്ദായ നമോ നമ:🙏
Smt usha valsan paranja abhiprayam pothuve ellarkkum sweekaryamayirikkum.njanum ithu vicharikkarundu
ആചാര്യ പാദങ്ങളിൽ പ്രണാം 🙏
🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏
Omnamo bhagavante vasudevaya 🙏🙏🙏
Hari om swamiji 🙏avidithe vakkukal sathyam annu hare krishna 🙏🙏🙏🙏🙏🙏❤❤❤❤❤❤
Om namo bhagavate vasudevaya 🙏
പാദ നമസ്ക്കാരം🙏
പ്രണാമം സ്വാമിജി🙏🙏 ഓം നമോ ഭഗവതേ വാസുദേവായ നമ❤❤❤
❤
❤
PRANAMAM SWAMIJI🙏.THANK YOU VERY MUCH🙏
ഓംനമോ ഭഗവതേ വാസുദേവായ നമഃ 🙏
Hare Krishna......
ഹരിഓംം..❤❤❤🙏🙏🙏
Pranam swamiji pranam pranam pranam humble pranams
പ്രണാമം ഗുരുജി 🙏
Hare Krishna❤
🙏🌹ഓം നമോ 🌹ഭഗവതേ വാസുദേവായ 🌹🙏🙏
ഹരി ഓം സ്വാമിജി 🙏🙏🙏
Hari Om 🙏🙏🙏
Namaste namaste namaste guruji
ഓം നമോ നാരായണായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
സ്വാമിജി പ്രണാമം 🙏🙏🙏💕ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌿🌹
😂❤
Hare Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏 krisnaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa 🙏🙏
Om namo bhagawathe vasudevaya
Pranamam swamiji
Harekrishna 🙏
Namaskaram swamiji
യൊന്ധപ്രവിശ്യ മമ വാചമിമാം പ്രെസൂപ്താം
സഞ്ജീവയത്യഅഖിലശക്തിധര
സ്വധാമ്നാം
അന്യാമ്ച ഹസ്ഥ ചരണ ശ്രവണ ത്വഗാദിൻ
പ്രാണാൻനമോ ഭഗവതേ പുരുഷായ തുഭ്യം
ഹരേ കൃഷ്ണാ ....🌀🧬
🙏🙏🌸
Om namo narayana 🌹🌹🙏🙏🙏
Hare.... Krishna...... 🙏🙏🙏🙏🙏
Oom namo bhagavathe vaasudevaya🙏
Shiva baktharku chollamo saamiji
Swamiji,
This kind of statements, please be published in every hindu workship places, and wherever can be. Let our guy learn the basic ethics of life. 🙏
😅
Om Namo Bhagavathe Vasudevaya Hare Krishna hare Rama Krishna Krishna hare hare 🙏🙏🙏🙏🙏
Swami bagavathavum bagavath geethayum onnano
ഹരി ശ്ശരണം നമസ്തേ സ്വാമിജി
Radheshyam radheshyam
ഹരി ഓം സ്വാമിജി
ഇനിയും ധ്രുവ വൻ മാർ ജെനിക്കട്ടെ
Very very happy, super🥀🥀🥀🥀