Shanmukhapriya Raga - Greatest songs part 2 | Raga Explorations ep#6 | Mervin Talks Music

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 49

  • @sethumadhavan4500
    @sethumadhavan4500 День тому +3

    മലയാള ചലച്ചിത്ര സംഗീതത്തിൽ ഒരേയൊരു genius...
    ജോൺസൺ മാഷ് ❤️

  • @anandhuarjun5063
    @anandhuarjun5063 8 годин тому +1

    ഷണ്മുഖപ്രിയ രാഗമോ പാട്ടിന്റെ ജതികൾ ഉണ്ടാക്കിയത് തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സർ ആണ് ❤️

  • @jayarajcg2053
    @jayarajcg2053 День тому +1

    Shivamalli poove is just beyond the words. This is why Raja sir is a Maestro aur genius and everything

  • @Amusicaddict20
    @Amusicaddict20 День тому +4

    ജോൺസൺ മാസ്റ്റർ… റിയൽ മാസ്റ്റർ

  • @ajrcreations8393
    @ajrcreations8393 День тому +3

    Johnson master genius, gift of god❤

  • @bennel9013
    @bennel9013 День тому +1

    I feel like Vidyasagar's use of Shanmukhapriya in ചിങ്ങമാസം വന്നു ചേർന്നാൽ and Jazzie Gift in അന്നക്കിളി നീയെന്നിലെ was worth mentioning. Truly unconventional shades of Shanmukhapriya

  • @vishnu.jjithu4195
    @vishnu.jjithu4195 День тому +5

    Johnson master REAL MASTER

  • @johnson.george168
    @johnson.george168 День тому +4

    താങ്കൾ പറഞ്ഞത് ഞാൻ നൂറ് ശതമാനം അടിവരയിടുന്നു... ജോൺസൺ മാഷ് ഒരു തരം സിദ്ധി ലഭിച്ച മനുഷ്യാനാണ്.. ഇത് മാത്രമല്ല സാർ...നസീമ എന്ന ( അത്രയ്ക്ക് ഓടാത്ത മോഹൻലാൽ സിനിമ) അതിൽ "അരുണ കിരണമണി ഗോപുര വാതിലിൽ "എന്ന പൻതുവരാളി രാഗത്തിൽ ഉള്ള പാട്ട് സാർ കേട്ട് നോക്കണം, കർണ്ണാടക സംഗീതത്തിലെ കീർത്തനങൾ തോറ്റു പോകും,അത് പോലെ അതെ സിനിമയിൽ "എന്നിട്ടും നീയെന്നെ"എന്ന കല്യാണി രാഗം ( യമുന കല്യാണി ടച്ച് ഉണ്ട്) പിന്നെ പാർവതി എന്ന സിനിമയിൽ ശ്രീരാഗം രാഗതിലെ "നന്ദ സുരാവരാ" എന്ന വാണിയമമ പാടിയത്.. ഇത് ഞങ്ങളുടെ കഥ എന്ന സിനിമയിലെ "സ്വർണ്ണ മുകിലെ "എന്ന കാപ്പി രാഗതിലെ ഗാനം, അത് പോലെ തന്നെ കാററതെ കിളിക്കൂട് എന്ന സിനിമയിലെ "ഗോപികെ നിൻ വിരൽ" എന്ന വൃന്ദാവന സാരങ രാഗം, ഒരു കുടക്കീഴിലെ" അനുരാഗിണി" എന്ന കല്യാണി രാഗം, അത് പോലെ തന്നെ 1983 സൂര്യൻ എന്ന സിനിമയിലെ" പൂന്തേൻ കുളിരുറവയിൽ "എന്ന ആഭേരി രാഗതിലെ ഗാനം അങ്ങനെ അദേഹത്തിൻറെ ചെറുപ്പകാലത്തെ പാട്ടുകൾ തീർച്ചയായും, ഒരു സംഗീത പ്രേമിയെ ഞെട്ടിക്കും ...🙏🙏നമ്മൾ ഈ സംഗീത കൂട്ടായ്മകൾ, ഗാനമേള ഇവ എടുത്തു പരിശോധിച്ചാൽ ഏകദേശം 50 ശതമാനം പാട്ടുകളും ജോൺസൺ മാഷിൻറെ ആയിരിക്കും ആരും ഇത് ആരാണ് സംഗീത സംവിധായകൻ എന്ന് നോക്കാതെ പാട്ടിൻറെ മെരിറ്റ് മാത്രം നോക്കി തിരഞ്ഞെടുക്കുന്നതാണ്... എല്ലാ സംഗീത സംവിധായകരും പ്രതിഭാശാലികളാണ് എന്നാൽ ജോൺസൻ മാഷ് അസാമാന്യ പ്രതിഭ ശാലി അതിൽ സംശയമില്ല...🙏🙏 ആദരാഞ്ജലികൾ 🌹🌹🙏🙏

    • @mervintalksmusic
      @mervintalksmusic  18 годин тому

      Thanks for ur feedback.... Really appreciate it.... 👍🏻

  • @GODsLOVE-
    @GODsLOVE- 22 години тому +1

    ❤❤❤ Excellent Episode!
    Hoping that the next episode will be on "Jeevaamshamaayi"

    • @mervintalksmusic
      @mervintalksmusic  18 годин тому

      Music analysis videos are done once in 2 months.... Will do this song in the future.... 👍🏻

    • @GODsLOVE-
      @GODsLOVE- 18 годин тому +1

      @mervintalksmusic Oh ok.. That's fine.. Please take your time... Just excited to see your view on it.. 🙏

  • @anilsamuel10
    @anilsamuel10 День тому +1

    Thank you for another interesting episode ❤

  • @bennel9013
    @bennel9013 День тому +2

    എത്ര പൂക്കാലമിനി is sung by B. Arundhathi. Yes, there is a version sung by Yesudas, but the version used in the movie is the one by B. Arundhathi

    • @johnson.george168
      @johnson.george168 День тому +1

      She is a versatile singer, but didn't recognised well...

  • @athulsr
    @athulsr День тому +1

    Great always ❤ Singer Arundathi also sang very well

  • @harikj5513
    @harikj5513 День тому +2

    ❤❤ great as always

  • @s.s9132
    @s.s9132 23 години тому +1

    Superb bro.. Your presentation of the contents 😊truly appreciate👌👌. There is a wonderful song in Tamil marainthirunthu Parkum.. Pls analyse if possible 😃😃

  • @Amusicaddict20
    @Amusicaddict20 День тому +1

    ഫ്രണ്ട്സ് എന്ന സിനിമ കുട്ടിക്കാലത്ത് തിയേറ്ററിൽ കണ്ടപ്പോൾ മനസ്സിൽ ആദ്യം സ്ട്രൈക്ക് ചെയ്ത പാട്ടാണ് “ശിവമല്ലി പൂവേ “ അന്ന് രാഗം ഒന്നും അറിയില്ലേലും മനസ്സിൽ അത് കേറി

  • @delena-i4g
    @delena-i4g День тому +1

    Hi I have a doubt unrelated to this but what raagam is Pinneyum Pinneyum it’s one of my fave songs

  • @ansarav
    @ansarav День тому +1

    Keyboard note kude onnu parayamo…??

  • @RockyRock-vv3ex
    @RockyRock-vv3ex День тому +3

    ശിവമല്ലി പൂവേ,.. ഭക്തി ഭാവം ഉള്ള രാഗം എടുത്ത് erotic സോങ് ഉണ്ടാക്കാൻ ഒരു ജീനിയസ്സിനു അല്ലാതെ പറ്റില്ല. Ilaiyaraja ❤

  • @AsnasTP-bo5md
    @AsnasTP-bo5md День тому +2

    Mervin bro❤❤

  • @SabariSabari01
    @SabariSabari01 День тому +1

    Punnagavarali, Bhairavi...ragathe kurichu cheyyamo..?

  • @manukrishnankesavan9189
    @manukrishnankesavan9189 День тому +1

    I have composed a song in Shanmukhapriya...we have uploaded it in our UA-cam channel " Rhythm and symphony"...the song title is "സ്മൃതിയിൽ ഒരു പ്രണയം "..
    One more sing titled "ഒരു കണവായ് " sung by Madhu Chetan was composed with "Simhendramadhyamam" as it's base....both the songs were composed by me... please check them out if u have time

  • @Terminatorbond
    @Terminatorbond День тому +1

    Bro Ananthabadram movie songs & instruments ine patti oru video cheyyamo

  • @AnupTomsAlex
    @AnupTomsAlex День тому +2

    ബ്രോ, അന്നും ട്രാക്ക് സിംഗേർസ് ഉണ്ട്.. മ്യൂസിക് ഡയറക്ടർ പാട്ടാകാരൻ അല്ലെങ്കിലും നല്ലൊരു ട്രാക് സിംഗർ ( അക്കാലത്ത് കൃഷ്ണചന്ദ്രനെ പോലെ) ഉണ്ടെങ്കിൽ ഏത് സംഗതിയും സെറ്റാക്കി ദാസേട്ടനെ പോലെ വൻ സിംഗർക്ക് ഏൽപ്പിക്കാം.. അങ്ങനെ ആയിരുന്നു അന്ന് പലപ്പോഴും.. ഈ പാട്ട് അങ്ങനെ തന്നെ ആവണം എന്നില്ല.. എങ്കിലും മെർവിൻ പറഞ്ഞ അൽഭുതഘടകത്തിന് ഇങ്ങനെയൊരു റിയാലിറ്റി ഉണ്ടാവാം..

    • @mervintalksmusic
      @mervintalksmusic  День тому

      Bro u didnt get the point..😊.. How come someone who cant sing the "sangatis" properly could make the singers sing it??... Whether it be track singers or main singers.... Plz check the case of other complex songs, almost all are composed by great singer- composers - raveendran/mg radhakrishnan/sharreth/kannur rajan/devarajan/kannur rajan/arjunan /raghavan/baburaj/dakshinamurthy/ouseppachan/m Jayachandran/Alphonse/...etc

    • @Amusicaddict20
      @Amusicaddict20 День тому +2

      @@mervintalksmusic
      അവിടെയൊക്കെയാണ് ദാസേട്ടന്റെ മഹത്വം.. ജോൺസൺ മാസ്റ്റർ ഒരു മോശം പാട്ടുകാരൻ ഒന്നുമല്ല, അദ്ദേഹത്തിന്റെ മനസ്സിലുള്ള സംഗീതം ദാസേട്ടനെ പോലെയുള്ള ഗന്ധർവ്വ ഗായകൻ മനസ്സിലാക്കി അവതരപ്പിക്കും. ജോൺസൺ മാസ്റ്റർ ഒക്കെ സംഗീതത്തിനായി ജനിച്ച ഒരിക്കൽ മാത്രം സംഭവിക്കുന്ന ജന്മങ്ങൾ ആണ്..

  • @sethumadhavan4500
    @sethumadhavan4500 День тому +1

    ആനന്ദനഭൈരവി രാഗത്തിലെ songs ചെയ്യാമോ പ്ലസ്?

    • @mervintalksmusic
      @mervintalksmusic  18 годин тому +1

      Will do for sure.... 👍🏻

    • @sethumadhavan4500
      @sethumadhavan4500 13 годин тому +1

      @@mervintalksmusic Thank you കൂട്ടുകാരാ 😍

  • @GVR.appan.gaming
    @GVR.appan.gaming День тому +2

  • @binoychako2959
    @binoychako2959 День тому +1

    Good,

  • @adityaas2576
    @adityaas2576 День тому +1

    miyan ki malhar analyse cheyyu bro

  • @soubhagyuevn3797
    @soubhagyuevn3797 День тому +1

    വിദ്യാജി❤❤

  • @AsnasTP-bo5md
    @AsnasTP-bo5md День тому +1

    MGR❤❤

  • @dominicsavioribera8426
    @dominicsavioribera8426 8 годин тому +1

    ജാസി ഗിഫ്റ്റിന്റെ "അന്നക്കിളി നീയെന്നിലെ..." പാട്ട് ഷണ്മുഖപ്രിയ രാഗത്തിലാണോ?! ഈ വീഡിയോയിൽ പറഞ്ഞ ചില പാട്ടുകൾ മൂളിയപ്പോൾ അറിയാതെ കേറിവന്നതാണ്. അല്ലെങ്കിൽ മറ്റേതു രാഗത്തിലാണെന്ന് പറയാമോ?

    • @mervintalksmusic
      @mervintalksmusic  4 години тому

      Annakilli song has influences of shanmukhapriya at certain areas... Not completely in shanmukhapriya....

  • @AsnasTP-bo5md
    @AsnasTP-bo5md День тому +2

    Sreelathikakal ithe ragam ano bro

  • @nandasuthavaram8271
    @nandasuthavaram8271 День тому +2

    Ethra pookkaalam paadiyathu Arundhathi teacher aanu, Dasettante song, filler aanu...

    • @Amusicaddict20
      @Amusicaddict20 День тому

      ദാസേട്ടൻ പാടിയതാണു പോപ്പുലർ ആയത്.