Hindholam Raga - Greatest songs part 1 | Raga Explorations ep#3 | Mervin Talks Music

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 118

  • @sreekumar4
    @sreekumar4 3 місяці тому +12

    താരം വാൽക്കണ്ണാടി നോക്കി എന്ന പാട്ടിൽ ചെറിയ " രി " അന്യസ്വരമായി വരുന്നുണ്ട് അതാണ് അതിന്റെ ഹൈലൈറ്റ് !

  • @rasikapriya-vo7qz
    @rasikapriya-vo7qz 3 місяці тому +14

    ഭരതൻ ഗാനങ്ങളും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിൽ tittle music ആയി ഉപയോഗിച്ചിട്ടുള്ളത് the legendary musician, Dr M ബാലമുരളീകൃഷ്ണയുടെ ഹിന്ദോളരാഗാലാപനമാണ് എന്നത് കൗതുകകരമാണ് 👌

  • @SumaRavindranath
    @SumaRavindranath 3 місяці тому +14

    ഹിന്ദോളത്തിലെ എല്ലാ പാട്ടുകളും അതിമനോഹരം. ഏതാണിഷ്ടം എന്ന് പറയാനാവില്ല. ഓരോ പാട്ടുകളും മനസ്സിനോട് ചേർന്ന് നിൽക്കുന്നവയാണ്.
    എന്റെ അച് ഛനേറ്റവും ഇഷ്ടമുള്ള രാഗമാണ് hindolam. ഓർമകളുടെ ലോകത്തു നിന്ന് വിട്ടുപോയിക്കൊണ്ടിരിക്കുന്ന എന്റെ അച്ഛന് ഇന്നും ഓർമ്മയുള്ള രണ്ട് കാര്യങ്ങൾ ഒന്ന് സംഗീതവും പിന്നെ യേശുദാസ് എന്ന അതുല്യ ഗായകനും. അതാണ് സംഗീതത്തിന്റെ ശക്തി. ബാക്കിയെല്ലാം, ഞങ്ങളെപോലും മറന്നുതുടങ്ങി.
    Thank you Merwin.. മറ്റൊരു മനോഹരമായ video ക്ക്‌. 🙏🙏🙏

    • @mervintalksmusic
      @mervintalksmusic  3 місяці тому

      Thank u for the feedback.... Really apprecaite it...😊🙏🏻

  • @soubhagyuevn3797
    @soubhagyuevn3797 3 місяці тому +7

    എൻ്റെ ഫേവറിറ്റ് രാഗങ്ങളിൽ ഒന്നാണ് ഹിന്ദോളം . ചന്ദനമണിവാതിൽ പാരിചാതി എൻ്റെ ഫേവറിറ്റ് ആണ്. അതു പോലെ ദ്വാദശയിൽ മണിദീപിക . ഇന്ദ്രനീലിമയോളം, രാജ ഹംസമേ ഇതെല്ലാം ❤❤

  • @ignt_kaztrojr3210
    @ignt_kaztrojr3210 8 днів тому +1

    ശിശിരകാലം orchestra 💖. Rajamani sirnte touch pole ind

  • @Haran.R
    @Haran.R 3 місяці тому +13

    എനിക്ക് ഹിന്ദോള രാഗത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളാണ് "ദ്വാദശിയിൽ മണി ദീപിക തെളിഞ്ഞു. പോരുനിൻ വാരിളം " എന്ന classical songs

  • @deskversion158
    @deskversion158 25 днів тому +3

    താങ്കളുടെ ചാനൽ കാണാൻ വൈകി... മുസ്‌ഷ്യൻസ് നു താങ്കളുടെ chaanel ഉപകാര pratham

  • @Llatche
    @Llatche 3 місяці тому +8

    Bharathan and G Aravindan - two gifted talents.

  • @n.m.saseendran7270
    @n.m.saseendran7270 3 місяці тому +9

    Thaarum Thalirum is the best song written by Late Shri Bharathan in the movie Chilambu tuned by Shri Ouseppachan and sung by Shri Yesudas and Latika

    • @jayakumarr8822
      @jayakumarr8822 Місяць тому

      Yes, വല്ലാത്ത ഫീൽ ആണ് പാട്ടിന്, എത്ര കേട്ടാലും മതി വരില്ല ❤

  • @taurean39
    @taurean39 2 місяці тому +2

    In hindolam, another fav of mine is the duet, 'ente sindhoorarekhayilengo..... ' From the movie.. Sindoorarekha - composed by Sarreth. And lyrics... Super!

  • @kdarun1
    @kdarun1 3 місяці тому +3

    My favourite raga. It has some mystery about it. Something celestial about it.
    My favourite innisai azhagazhage. The opening version. Innisai remix.

  • @krishnanchandrasekhar
    @krishnanchandrasekhar 3 місяці тому +4

    Hindolam
    Sudhasanyàsi
    Sudhasaveri
    Madhyamavathi
    are my favorite ragas...
    Director Bharathan and Kamal uses this ragas in their songs very often..

  • @swapnapn7794
    @swapnapn7794 3 місяці тому +3

    All these songs r my favourites:
    But the' Oscar' goes to the great 'Rajahamsame'😍

  • @sangeethasubhash8200
    @sangeethasubhash8200 3 місяці тому +3

    Great presentation as always!!!👌👌👌🙏🏻👍🏽

  • @SRVS19
    @SRVS19 3 місяці тому +8

    Dwadishiyil manideepika❤
    Chandana manivathil ❤
    Ente sindhoora rekhayilengo ❤️
    Amma mazhakarinu ❤
    Man Tarpat - Rafi song ❤

    • @anr1983
      @anr1983 3 місяці тому +1

      Uragathe ravuragi Njan..

    • @eliquete
      @eliquete 3 місяці тому

      Padam vanamali

    • @jaimohan4386
      @jaimohan4386 2 місяці тому

      Allikalil❤

    • @aravindankg4121
      @aravindankg4121 20 днів тому

      Filim ...chukku Devarajen master undakiya .... venchadraleekhayorapsara sthree

  • @anoopkvpoduval
    @anoopkvpoduval 3 місяці тому +3

    താരം എന്ന highly underrated പാട്ടിനെ highlight ചെയ്തത് 👌👌👌 ആരാണ് അതിന്റെ orchestration compose cheythath എന്ന് അറിയാമോ? കേൾക്കുമ്പോൾ ഒരു ജോൺസൻ ടച്ച്‌ തോന്നുന്നു.
    രാസനിലാവ് മറ്റൊരു അതിമനോഹര ഹിന്തോളം. പ്രത്യേകിച്ച് ആ north Indian folk ഡിവോഷണൽ ഫീൽ വേറെ ലെവൽ ആണ് 👌👌👌

    • @rafiqzakariah941
      @rafiqzakariah941 3 місяці тому +2

      താരം എന്ന പാട്ടിൻ്റെ ഓർക്കസ്ട്രേഷനിൽ ജോൺസൺ ടച്ച് എനിക്കും തോന്നിയിട്ടുണ്ട്. അതിൻ്റെ പശ്ചാത്തല സംഗീതം ജോൺസനായിരുന്നതിനാൽ ഓർക്കസ്ട്രേഷനും അദ്ദേഹമായിരിക്കാം

    • @Rakshasan34
      @Rakshasan34 2 місяці тому

      It's composed by Bharathan sir himself.

  • @holypunk12
    @holypunk12 2 місяці тому +2

    Chandana manivathil... best depiction !

  • @vidumontv9147
    @vidumontv9147 3 місяці тому +1

    How a person who become a multitalented person. Every single one of his films is signed by him. Here, he prioritized the songs that will always be heard and achieved a significant milestone for the Malayalam film industry. ❤

  • @sureshts4772
    @sureshts4772 17 днів тому +1

    Oonjalurangi hindola ragam muzhangi

  • @prasanthbalachandran3611
    @prasanthbalachandran3611 3 місяці тому +3

    Njan 2 ragagnaglkku addict aanu reetigowla, sahana voilin play records urangan neram kelkkarundu.💕💕❤❤❤❤❤❤

    • @imsdk
      @imsdk 3 місяці тому

      @@prasanthbalachandran3611 Reethigowla 💕💝

  • @Haran.R
    @Haran.R 3 місяці тому +5

    ഹിന്ദോളം രാഗം🔥
    ==============
    വർത്തിങ്കിളാൽ - പല്ലാവൂർ ദേവനാരായണൻ
    ഗായതി ഗായതി - ഉദയപുരം സുൽത്താൻ
    നീലകമലദളം - പഞ്ചപാണ്ഡവർ
    അല്ലികളിൽ അഴകലയും - പ്രജ
    ദ്വാദശിയിൽ മണി ദീപിക -മധുരനൊമ്പരകാറ്റ്
    മായം ചൊല്ലും മൈനെ - പകൽപൂരം
    സന്ധ്രാ സന്ധ്യേ - വെക്കേഷൻ
    കാറ്റിനു സുഗന്ധമാണിഷ്ടം - മയൂഖം
    ഇലകൊഴിയും ശിശിരം - പന്തയകോഴി
    അമ്മ മഴഘാറിന് - മാടമ്പി
    പോരുനിനീ വാരിളം - കാശ്മീരം
    ഋതുസംക്രമപക്ഷി പാടി - ഋതുഭേദം
    എനിക്കറിയാവുന്ന ഹിന്ദോളം രാഗത്തിലെ പാട്ടുകളാണിവ. ഇനിയുമുണ്ട് ഈ രാഗത്തിൽ ഒരുപാട് പാട്ടുകൾ

    • @santhoshrajan3884
      @santhoshrajan3884 3 місяці тому

      മായം ചൊല്ലും ജയന്തശ്രീ രാഗം ആണെന്ന് thonnunnu😌😌😌😌

    • @Haran.R
      @Haran.R 3 місяці тому

      @@santhoshrajan3884 പകൽപൂരത്തിലെ പാട്ട് തന്നെയല്ലെ ഉദേശിച്ചത്. അത് ഹിന്ധോളമാണ് ☝️

  • @elizabethdavis7094
    @elizabethdavis7094 3 місяці тому +1

    My Favourite song is Rajahamsame
    GOD bless you
    Expecting this melodious
    Notes....

  • @wispansion
    @wispansion 2 місяці тому +3

    Bro songs explain cheyyunen munb aa ragam keyboardil onn vayich music padikunnavark korchoode helpful aakum

  • @bliss9030
    @bliss9030 3 місяці тому +2

    രാജഹംസമേ ഹിന്ദോളമാണെന്ന് ആണ് ഞാനും കരുതിയത്, അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടവും. ഹിന്ദോളത്തിന്റെ ഒത്തിരി ചേരുവകൾ അതിലുണ്ട് കുറേ അന്യസ്വരങ്ങൾ bgm ഇൽ ഉണ്ട് അതുശ്രദ്ധിച്ചിരുന്നു, but its amzingly great. പാട്ടു ശുദ്ധ ധന്യാസിയിൽ ലാണെന്നു കരുതുന്നവർ ഉണ്ട്.

    • @mervintalksmusic
      @mervintalksmusic  3 місяці тому

      Most of the songs described here uses anyaswarams to taste.... As hindholam doesnt have 5th, it is quite challenging to land on min 6th instead..... Strict hindholam is pretty hard to do melodicaly and harmonically.... So every composers add their own extra notes to it..... 😊that is my understanding...

    • @bliss9030
      @bliss9030 3 місяці тому +1

      @@mervintalksmusic yes, ur right. And as expected, the senior composers used lesser anyaswarams somewhat strict.

    • @bliss9030
      @bliss9030 3 місяці тому +1

      @@mervintalksmusic also, if u take c, eventhough Cminor is an issue , u can well go for D#major variations and Fminor variants along with a lot of fourths.

  • @Moojifiedtroll
    @Moojifiedtroll Місяць тому +1

    മോഹന രാഗത്തിൽ ഏത് പാട്ട് ചെയ്ത് കൊടുത്താലും ഭരതൻ തൃപ്തനാണെന്ന് ഔസെപ്പച്ചൻ ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട് 🤍🙂

  • @sree291000
    @sree291000 3 місяці тому +2

    നീരജ ദള നയനേ...
    മൂവി - ജാതകം

    • @jkvarada
      @jkvarada 3 місяці тому +2

      @@sree291000 അത് സാമജവര ഗമന, അതേപടി എടുത്തതല്ലേ

  • @anilsamuel10
    @anilsamuel10 3 місяці тому +2

    ഇന്ദ്ര നീലിമ ..... what a song! 👍

  • @jkvarada
    @jkvarada 3 місяці тому

    ഇതിനെല്ലാം മുമ്പ് 1982 ൽ ഇറങ്ങിയ ഭാരതന്റെ മർമ്മരം എന്ന ചിത്രത്തിൽ MSV സംഗീതം ചെയ്ത S ജാനകി പാടിയ ഒരു ഗാനമുണ്ട്. കർണ്ണാമൃതം കണ്ണന്... അത് സാമജ വര ഗമന Style ൽ Hindola ത്തിൽ ചെയ്തതാണ്

  • @jayarajcg2053
    @jayarajcg2053 3 місяці тому +2

    Wow my most favourite raga

  • @cleganegaming9220
    @cleganegaming9220 3 місяці тому +2

    Bro pls continue this work waiting for next video

  • @imsdk
    @imsdk 3 місяці тому +2

    അല്ലികളിൽ - പ്രജ ❤
    പാടാം വനമാലി - കാക്കക്കുയിൽ
    കൊഞ്ചനേരം - ചന്ദ്രമുഖി

  • @pravin9803
    @pravin9803 3 місяці тому +1

    Super video...loved it !! Eagerly waiting for Part 2...

  • @bilalmohmed7514
    @bilalmohmed7514 3 місяці тому +1

    Wonderful Mervin !! I second your observations, that simplicity is the biggest sophistication and whether today's artists can come anywhere close to yesterday's legends !!
    Keeping with the trend ... E paattukal srishticha artistsinu # sthuthi !! 😄

  • @bliss9030
    @bliss9030 3 місяці тому +1

    താരം വൽകണ്ണാടിയിൽ, ഹിന്ദോള മായി ചിന്തിക്കുകയാണെങ്കിൽ ശുദ്ധ rishabham വരുന്നുണ്ട്. വൽകണ്ണാടി എന്നിടത്തു എനിക്ക് ആക്ച്വലി പയും feel ചെയ്യുന്നുണ്ട്. Well its nice, in movie. Music we get such interesting things when the freedom is taken.

  • @user-lq6lx1xq6g
    @user-lq6lx1xq6g 2 місяці тому +1

    Amma mazhakaaril kann niranju.. Aa kaneeril njn nananju

  • @jesantdas820
    @jesantdas820 2 місяці тому +1

    Well done 👏👏👏

  • @sanjualpysaeditz
    @sanjualpysaeditz 3 місяці тому

    Hindholam My fav raga athil Rajahamsam , Devaragam & Rasanilavinu my all time fav song

  • @AsnasTP-bo5md
    @AsnasTP-bo5md 3 місяці тому +2

    Dwadashiyl ❤️❤️

  • @jesbingeorge6229
    @jesbingeorge6229 3 місяці тому +1

    Oru rakshyumilla ❤enthanu bro ethu❤

  • @rajithnambiar2737
    @rajithnambiar2737 2 місяці тому

    Great content man! 💯💥
    Please educate us with more music info videos 👑🙏🏼

  • @SangeethSurendran
    @SangeethSurendran 3 місяці тому +1

    Thaarum thalirum❤️.. Thaaram vaalkannadi nolki ❤️ Randum same thanneyayi thonnum

  • @sreekumartk7966
    @sreekumartk7966 3 місяці тому +1

    Super presentation 👍❤️👌

  • @jaisonbaby445
    @jaisonbaby445 3 місяці тому +1

    Great episode 👍👍💖

  • @star_dust2698
    @star_dust2698 3 місяці тому +1

    Rajahamsame❤❤❤

  • @bliss9030
    @bliss9030 2 місяці тому +1

    Bharathan മാഷിന് ഹിന്ദോളം മാത്രല്ല, മറ്റു pentatonic ഉം crush ആയിരുന്നു. മധ്യമാവതി, ആരഭി, ശുദ്ധ സാവേരി, ശുദ്ധ ധന്യാസി ഒക്കെ. അപ്പൂർവമായി മോഹനവും.നിലാവും കിനാവും എന്നൊരു ousepp song 3/4 ഇൽ mgs ന്റെ ഉണ്ട്. അതിൽ hindolam,sudhadhanyasi,shades,ga3 ഒക്കെ "ദേവദൂതിക നീ" 7/8 ഇൽ എന്ന് വരുന്നുണ്ട്.
    കണ്ണെത്താ ദൂരെ മറു തീരം,
    പൂവേണം,
    പുടമുറി കല്യാണം, വൈശാലി, താളം മറന്ന, രാജാഹംസം,കാതോട് കാതോരം,സ്വപ്‌നങ്ങൾ സ്വർഗം, അതിലൊക്കെ ഈ ഇഷ്ടം ഉണ്ട്. മിക്കവാറും ജോൺസൺ മാഷോ, ouseppachano കൂടെ ഉണ്ടാവും ഭരതൻ അദ്ദേഹത്തിന്റെ composing എന്ന് വായിച്ചിട്ടുണ്ട്. രാഗങ്ങൾ അദ്ദേഹം പലപ്പോഴും insist ചെയ്യുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @subheshkp4147
    @subheshkp4147 2 місяці тому

    രസനിലാവിന്... ശുധധ്ന്യാസി ആണ്

  • @Ajimon-u6e
    @Ajimon-u6e 2 місяці тому +2

    Enikkishtamanu tharam valkannadi nokki.....

  • @omanakuttan1129
    @omanakuttan1129 3 місяці тому +1

    Sweet Songs ❤❤❤❤❤

  • @sudeeshvarier1563
    @sudeeshvarier1563 2 місяці тому +1

  • @vandanansanthanan
    @vandanansanthanan 3 місяці тому +1

    Tharam Valkannadi ❤

  • @vijaykannan8478
    @vijaykannan8478 Місяць тому +1

    🙏🙏🙏

  • @DivyaR-hb1df
    @DivyaR-hb1df 2 місяці тому +1

    🥰🥰

  • @binduvarma1837
    @binduvarma1837 3 місяці тому +1

    Marghazhi.poove ..arr

  • @pranamkk8671
    @pranamkk8671 3 місяці тому +2

    Still Raja sir is missing...

  • @sankar152
    @sankar152 3 місяці тому +1

    ❤❤❤❤❤

  • @shibinom9736
    @shibinom9736 3 місяці тому +1

    💞💞💞💞

  • @Yathrakal72
    @Yathrakal72 3 місяці тому

    Good

  • @novembervibes6839
    @novembervibes6839 3 місяці тому

    🎉

  • @Shah_ronshoja388
    @Shah_ronshoja388 2 місяці тому +1

    Bro please do the analysis of yamuna kalyani raga...❤

  • @SreekanthS-p4i
    @SreekanthS-p4i 3 місяці тому +1

    Shudhasaveri ragam cheyyamo

  • @Dharmik_Nath
    @Dharmik_Nath 3 місяці тому +2

    Sharreth sirinte music analysis video cheyyo

  • @bliss9030
    @bliss9030 3 місяці тому +1

    അതിൻ പൊരുൾ നിനക്കെതുമറിയില്ലല്ലോ എന്ന phrase ഹിന്ദോള ത്തിന്റെ സ്വരസ്ഥാനത്തിൽ വരികയില്ല. പാട്ടിനു( പല രവിബോംബെ പാട്ടുകളും pentatonic and superhits, beautiful and different from each other ആണ് )ഹിന്ദോളത്തിന്റെ നല്ല കളർ ഉണ്ടെങ്കിലും ശ്രുതിഭേദത്തിലൂടെ മ സ ആയി കണക്ക് ആക്കുകയാണെങ്കിൽ പനി സരിഗ, ധ ഒക്കെ വരും. അതുപോലെ അനുപല്ലവിയിൽ സരിഗമ,ധ evident ആണ്. Bgm ഇൽ വരുന്ന സഗമ ധമ ഗ സ എന്ന് തുടങ്ങുന്ന സ്വരങ്ങൾ ആണ് ഈ കൺഫ്യൂഷൻ കൂടുതൽ ആക്കുന്നത് അത് ആധാരശ്രുതിയായി എടുത്താലും രി, പ വരും
    തേടുവതേതൊരു പ്രത്യേകത ഒന്നുകൂടിയുണ്ട്, 4/4 പിന്നെ 5/4 ആകും കുമാരൻ അഗ്നിമധ്യത്തിൽ തപസ്സു ചെയ്യുമ്പോൾ.

    • @GopanNeyyar
      @GopanNeyyar 3 місяці тому +1

      ഈ അഭിപ്രായം ഞാൻ എത്രയോ വർഷങ്ങളായി (വൈശാലി ഇറങ്ങിയ കാലം മുതൽ) കേൾക്കാൻ ആഗ്രഹിച്ച ഒന്നാണ്. എനിയ്ക്ക് 'ഇന്ദ്രനീലിമയോലും' കേൾക്കുമ്പോൾ ഒരിയ്ക്കലും ഹിന്ദോളമായി തോന്നാറില്ല. 'നിസാസ സാസഗ നീസാ' എന്നാണ് ആദ്യവരി എനിയ്ക്ക് feel ചെയ്യുന്നത്. പിന്നാലെ 'സഗമധ മഗസാ ഗമധനി ധമഗാ' എന്ന് കേൾക്കുമ്പോ, "ങ്ഹേ, ഇതെങ്ങനെ.. composer ക്ക് അവിടെയാണോ ഷഡ്ജം feel ചെയ്യുന്നത്.. എനിയ്ക്ക് എന്താ അങ്ങനെ തോന്നാത്തെ" എന്ന് ചിന്തിച്ച് അന്തം വിടും.

    • @bliss9030
      @bliss9030 3 місяці тому

      @@GopanNeyyar താങ്ക്സ്. ശ്രുതിഭേദം ചിലർക്ക് സ്വഭാവികമാണെന്ന് തോന്നുന്നു.ചില visual tricks ഇല്ലേ, കുതിര കറങ്ങുന്നതും പാത്രം direction മാറുന്നതും equal വരകൾ different lengths ആയിതോന്നുന്നതും ഒക്കെ, അതുപോലെ. 😊ഇപ്പൊ ദീനശരണ്യനെ എന്ന കൃതി സത്യത്തിൽ ഗ ആധാരമാണെന്നാണ് ഞാൻ കരുതിയത്, കോൺഫിഡന്റ് ആയി കല്യാണി വായിച്ചിട്ടുണ്ട് 😂😂. പിന്നീട് ആണ് ശ്രുതി ആധാരം വേറെയാണെന്നു മനസിലാക്കിയത്.
      ഈ പോസ്റ്റിൽ മറ്റൊരു comment ആയി രാജഹംസമേ ഹിന്ദോളമായും ശുദ്ധ ധന്യാസിയായും കരുതുന്നതിനെപ്പറ്റി ഞാൻ comment ചെയ്തിട്ടുണ്ട്. ഇതേ issue നീരാടുവാൻ, പഴയ ചില pentatonic ഗാനങ്ങൾ ഇവയിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.
      Indraneelima ഗാനത്തിൽ പക്ഷെ വ്യക്തമായി pentatonic നു വെളിയിലുള്ള സ്വരങ്ങൾ പ്രയോഗിച്ചിട്ടുണ്ട്, ഏതു scale ആധാരമായി കരുതിയാലും.

  • @vuinshhsniuv
    @vuinshhsniuv 3 місяці тому +1

    Forgive me if I am wrong, I am not a musician - Hindolam is a pentatonic scale, but doesn't 'Shishirakala' song use more than just 5 notes? The 'tho' in 'Atho devaragamo' is the 6th note to appear in the pallavi. Similarly, Indraneelima also seems to have more than just 5 notes.

    • @mervintalksmusic
      @mervintalksmusic  3 місяці тому

      Yes.... U are correct....most of these songs doesnt strictly follow the "raga lakshanam" as such.... So u can find 5th / 2nd ... etc as anyaswarams.... A lot of songs does it dwadashiyil/thaaram valkannadi/shishirakala/poru nee vaarilam... etc.... 😊

  • @mathewa.mmathew7918
    @mathewa.mmathew7918 3 місяці тому +1

    മെർലിൻ ടോക്സ് അടുത്തിടെയാണ് ശ്രദ്ധിക്കുന്നത്.രാഗങ്ങളേക്കുറിച്ച് കൂടുതലറിയില്ല എങ്കിലും "ചന്ദനമണിവാതിൽ"എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ് .ഇനി മറ്റൊരു ഗാനം,"ഒരുമിച്ചു ചേരും നാം"ഈ ഗാനത്തെ ഒന്നു അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു.

  • @manuuthaman
    @manuuthaman Місяць тому +1

    Dwadeshiyil song ee raagam alle.

  • @imsdk
    @imsdk 3 місяці тому

    Waiting for ഹമീർ കല്യാണി

  • @SRVS19
    @SRVS19 3 місяці тому +3

    ua-cam.com/video/AWxQacHGhzY/v-deo.htmlsi=kLUuF3UqgzE9kqRp
    Pt Bhimsen Joshi and Dr M Balamuralikrishna jugalbandi in this raga Hindolam

    • @rasikapriya-vo7qz
      @rasikapriya-vo7qz 3 місяці тому +3

      ബോംബെ ഷണ്മുഖാനന്ദ ഹാളിൽ നടന്ന ഈ വിസ്മയകരമായ പ്രോഗ്രാം പോലെ അതിനു ശേഷം നടന്നിട്ടുണ്ടോ എന്ന് സംശയം. സമാനതകമില്ലാത്ത പ്രതിഭകളായ Dr ബാലമുരളീകൃഷ്ണയും ഭീം സെൻ ജോഷിയും 🙏🙏❤️❤️

    • @mervintalksmusic
      @mervintalksmusic  3 місяці тому +1

      Great.... 😍

  • @anoopkvpoduval
    @anoopkvpoduval 3 місяці тому +1

    ദേവരാഗത്തിലെ തം തനന നം എന്ന പാട്ടും (ചരണം ) ഹിന്തോളം അല്ലെ?

  • @unnimusic007
    @unnimusic007 3 місяці тому

    Chandana mani vaathil paranjilla

  • @gokuldask2029
    @gokuldask2029 20 днів тому +1

    പാട്ടിൻ്റെ ഭാഗത്തിൻ്റെ നീളം തീരെ കുറവാണ് അതുകൊണ്ട് കേൾക്കുമ്പോഴുള്ള രസം മുറിഞ്ഞു പോവുന്നു.
    പിന്നെ താങ്കളുടെ സംസാരവും പ്രായേണ വേഗത കൂടുതലാണ്
    ഒന്നു ശ്രദ്ധിച്ചാൽ
    കൂടുതൽ മിഴിവുണ്ടാവും

    • @mervintalksmusic
      @mervintalksmusic  20 днів тому

      Paatinte neelam kootan pattilla bcoz of copyright issues..... My talking speed i can make it better...

  • @Ss100vr
    @Ss100vr 3 місяці тому +2

    Chetta oru doubt. Ee Harimuraliravam, Pramadhavanam okke Dasettan paadiya original versionum Madhu balakrishnan chettan paadiya versionum kettittundavumallo. Ithil aarude version aanu chettanu best ayi thonniyath and why? Thaankale pole musical ears ulla oralde opinion ariyan oru kauthukam😁

    • @jayarajcg2053
      @jayarajcg2053 3 місяці тому +3

      Always original is best

    • @mervintalksmusic
      @mervintalksmusic  3 місяці тому +3

      😄..... No point in that question.... Original is in a different league.... Period....

    • @Ss100vr
      @Ss100vr 3 місяці тому +2

      @@mervintalksmusic Le Madhu chettan: dey ente fans arum illedey ivide njan originalne thoppichunn parayan😝

    • @akhilch6519
      @akhilch6519 2 місяці тому +1

      Madhu is a good singer. But nowhere near the Maestros KJ Yesudas or P Jayachandran

  • @Flywithme077
    @Flywithme077 3 місяці тому +4

    Chettaa Sindhubhairavi cheyyuo 🥲🩷🫰🏻
    Anyway nyss shirtt 💜

    • @mervintalksmusic
      @mervintalksmusic  3 місяці тому

      Thanka man.... 😊.... Sindhubhairavi will be done jn the future....

  • @sidharthbharathansb
    @sidharthbharathansb 3 місяці тому

    ❤🫂

  • @bliss9030
    @bliss9030 3 місяці тому +1

    ശിശിരകാല എന്ന ഗാനത്തിന്റെ flute piece ഹിന്ദോളത്തിലാണ്, പാട്ടിന്റെ തുടക്കവും. പിന്നെ അതോ എന്നിടം, ദേവരാഗമോ, വിരിഞ്ഞു മോഹനങ്ങൾ എന്നിവിടങ്ങളിൽ രി, പ, താരസ്ഥായി രി വരുന്നുണ്ട്. അവിടെയൊക്കെ ഹിന്ദോളത്തിന്റെ സ്വരസ്ഥാനങ്ങൾ, അല്ല.

  • @sivaprabhadeep
    @sivaprabhadeep Місяць тому +1

    ഇപ്പോഴത്തെ സിനിമകളിലെയും ഗാനങ്ങളിലെ രാഗങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 3 місяці тому +1

    Reethigowla aanu adipoli.. atrem beautiful vere onnumilla...

    • @JMThrills
      @JMThrills 3 місяці тому +1

      Reethi Gowla is good but Hindolam is surreal

  • @SreekanthS-p4i
    @SreekanthS-p4i 3 місяці тому +1

    ❤❤❤