Це відео не доступне.
Перепрошуємо.

ഒരിക്കൽ സ്നേഹിച്ചാൽ പിന്നീട് നിങ്ങളെ ഒരിക്കലും വിട്ട് പോകാത്തവരുടെ 7 ലക്ഷണങ്ങൾ അതെന്തെല്ലാമാണ്

Поділитися
Вставка
  • Опубліковано 2 сер 2022
  • സ്നേഹം സത്യം ആയി മാറുന്നതിന്റ ചില ലക്ഷണങ്ങൾ ആണ് ഈ വീഡിയോ കേൾക്കുക മനസ്സിലാക്കുക ❤️❤️👍👍

КОМЕНТАРІ • 80

  • @remyakc5533
    @remyakc5533 2 роки тому +45

    എല്ലാം മുകളിൽ ഇരിക്കുന്ന ആളുടെ തീരുമാനം പോലെ ഇരിക്കും അത് പോലെ ഒരാളെ കിട്ടാനും വേണം ഭാഗ്യം

  • @toyraphel3268
    @toyraphel3268 Рік тому +12

    എപ്പോഴും സ്നേഹം മാത്രമേ ഉള്ളൂ കറക്റ്റ് ആണ് പറഞ്ഞത് 👍👍

  • @rajeevn9311
    @rajeevn9311 2 дні тому +1

    എന്റെ ഹസ്ബൻഡ് 100% ഇതുപോലെയാണ് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഇന്നത്തെ കാലത്ത് ഇതുപോലൊരാളെ എനിക്ക് ഭർത്താവായി കിട്ടുമെന്ന് നല്ല ഭർത്താവും നല്ലൊരു അച്ഛനുമാണ്.

  • @user-zm8kp7hl8k
    @user-zm8kp7hl8k Місяць тому +3

    ഇതു എല്ലാം ശരിയായർ ഭാഗ്യവാൻ ❤️😂❤️

  • @JerishTraveller
    @JerishTraveller 2 роки тому +28

    ലക്ഷണം ഒക്കെ കറക്റ്റ് ആണ് പക്ഷെ പ്രായോഗിക തലത്തിൽ ഇതിന് പലപ്പോഴും ഏറ്റ കുറച്ചിൽ ഉണ്ടാവും

  • @RathimolS
    @RathimolS Місяць тому +2

    ഇതിൽ കാര്യങ്ങൾ. എൻ്റെ അനുഭവത്തിൽ Correct ആണ്.❤❤❤🎉🎉

  • @user-wd8cb5vj9g
    @user-wd8cb5vj9g Місяць тому +2

    എന്റെ. കാര്യത്തിൽ. ശരിയാണ്

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Місяць тому +2

    സത്യമാണ് 7 ശരിയാണ് എല്ലാം എന്നോട് ചോദിച്ചാണ് cheyunnth

  • @teenarajan6919
    @teenarajan6919 2 роки тому +3

    Sheriyanne

  • @minimini3883
    @minimini3883 2 роки тому +3

    Okke seriyane orupade vattam seriyagula anne paranje povum Pinneyum thiriche varum. Ethe orikkalum vitte povathathint sign ano. Good video

    • @SightseeingMedia
      @SightseeingMedia  2 роки тому

      മനസ്സിൽ മറക്കാത്ത ഒരിഷ്ടം നിലനിൽക്കുന്നു എന്നതിന്റെ ലക്ഷണം ആണ് 👍👍

  • @anwar808
    @anwar808 2 роки тому +5

    Yas

  • @josephkadayanickadu7152
    @josephkadayanickadu7152 Рік тому +4

    ഇതിൽ ആദ്യത്തെ 4 എണ്ണം എന്നെ സംബ്ധിച്ചിടത്തോളം വളരെ ശരിയാണ്.

  • @adharshsachu3879
    @adharshsachu3879 28 днів тому +1

    Ellam sathyam aanu ithuvare vazhaku koodiyitilla

  • @Sallar62
    @Sallar62 Рік тому +5

    എന്റെ എല്ല ലക്ഷണങ്ങളും ഉണ്ട്

  • @teenarajan6919
    @teenarajan6919 2 роки тому +1

    Clam anne.ellarode shanthamayi anne edapazhukkunna the

  • @RameshRamesh-uk3mp
    @RameshRamesh-uk3mp Рік тому +5

    100% ആണ്

  • @HashimRubeena
    @HashimRubeena 2 роки тому +4

    Hi bro 🤩 adipoli 👌🏻

  • @hachu6593
    @hachu6593 4 місяці тому +3

    ❤❤❤

  • @padmanabhankn6070
    @padmanabhankn6070 17 днів тому

    100% ശരി

  • @selvana3739
    @selvana3739 Рік тому +5

    കല്ല്യാണം കഴിഞ്ഞവ൪ സ്നേഹിക്കുന്നതിൽ തെറ്റ് ഉണ്ടോ

    • @SightseeingMedia
      @SightseeingMedia  Рік тому +1

      കല്യാണം കഴിഞ്ഞവർ ആണ് ശരിക്കും സ്‌നേഹിക്കേണ്ടതു, പക്ഷെ അവർ നല്ല ഒരു ശതമാനം വേർപിരിയാൻ ഉള്ള മാനസിക അവസ്ഥയിൽ ആണ്, ചിലർ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കും 😲😲

  • @teenarajan6919
    @teenarajan6919 2 роки тому +3

    Correct anne

  • @SunitaSunita-mx5uq
    @SunitaSunita-mx5uq 10 місяців тому +2

    Good 👍

  • @sreekutty2516
    @sreekutty2516 2 роки тому +10

    ചാറ്റ് ചെയ്യുമ്പോൾ എങ്ങനെ സ്‌നേഹം മനസിലാക്കാൻ പറ്റും

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      ചാറ്റിലൂടെ അടുക്കുമ്പോൾ ഹൃദയത്തിൽ ഉള്ളത് ഔട്ടോ മാറ്റിക്ക് ആയി പുറത്തു വരും അപ്പോൾ മനസ്സിലാക്കാൻ പറ്റും, ചതി ആണോ സ്നേഹം ആണോ എന്ന് 👍👍

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Місяць тому +1

    4 ഒഴികെ ബാക്കി എല്ലം ശരിയാണ്. അയൽവാസികളെ ആൾക്ക് കണ്ടുകൂടാ.😂

  • @sreekutty2516
    @sreekutty2516 2 роки тому +2

    Fake love and real love തിരിച്ചറിയാൻ പറ്റും

    • @SightseeingMedia
      @SightseeingMedia  2 роки тому

      വീഡിയോകൾ ചാനലിൽ ഉണ്ട് ട്ടോ 👍👍

  • @miniminimini3700
    @miniminimini3700 Рік тому +3

    Appolum sneham onnum kanikkarilla vitte poyitte ella Ellam onnum parayarilla njan ellam parayarund

    • @SightseeingMedia
      @SightseeingMedia  Рік тому +1

      സ്നേഹം ഉള്ളത് കൊണ്ട് അല്ലെ പോകാതെ കൂടെ നിൽക്കുന്നത് ❤️👍

  • @subramaniemm.p8256
    @subramaniemm.p8256 Рік тому +2

    7 ലക്ഷങ്ങൾ എന്നാണ് ടൈറ്റിൽ..😊

    • @SightseeingMedia
      @SightseeingMedia  Рік тому +1

      പറഞ്ഞപ്പോൾ ആണ് അത് ശ്രെദ്ധിച്ചത് , മാറ്റിയിട്ടുണ്ട് , Thank you ❤️❤️❤️🙏

  • @anamika.sanamika.s3476
    @anamika.sanamika.s3476 Рік тому +2

    💞💞

  • @user-xk4mx6pw3v
    @user-xk4mx6pw3v 9 місяців тому +1

    👍👍👍👍

  • @shyamkumarkurappillilram-ks9tx

    ❤️💯👍

  • @sp.nair.3535
    @sp.nair.3535 6 місяців тому +1

    Oru lakshanavum ella......eni enthinu njan jeevikunathu ennu polum ariyilla

    • @SightseeingMedia
      @SightseeingMedia  6 місяців тому

      ഒരിക്കലും നിരാശ പാടില്ല, ബെസ്റ്റ് കാത്തിരിക്കുന്നു, നിങ്ങൾ ഇപ്പോൾ വേദനിക്കുന്ന വേദനയെക്കാൾ വലിയ സന്തോഷം ഒരു ദിവസം കാത്തു ഇരിക്കുന്നു 👍

    • @sp.nair.3535
      @sp.nair.3535 6 місяців тому +1

      @@SightseeingMedia thanks but ente.....avastha valare mosam anu.....oru padu nanam kettu.....ee 35 vayasil snehathinu vendi

  • @shafeeksajna7529
    @shafeeksajna7529 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahulvenniyoor3835
    @shahulvenniyoor3835 Рік тому +2

    അവരോട് സംസാരിച്ചിരിക്കാൻ content കൾ പറഞ്ഞു തരാവോ

    • @SightseeingMedia
      @SightseeingMedia  Рік тому

      സംസാരിച്ചു തുടങ്ങുക, ഔട്ടോ മാറ്റിക്ക് ആയി തുടരാൻ പറ്റും, പിന്നീട്

    • @shahulvenniyoor3835
      @shahulvenniyoor3835 Рік тому +1

      @@SightseeingMedia എനിക്കി എന്തൊക്കെയാ chodikka അറിയില്ല. ഞാൻ frist ടൈം ആണ് അതാ.

    • @SightseeingMedia
      @SightseeingMedia  Рік тому

      @@shahulvenniyoor3835 പേടി മാറ്റുക 👍

  • @sindhusabu1604
    @sindhusabu1604 Рік тому +1

    ഒരു പാട് സ്വെഹം മുള്ളത് കൊണ്ടാണോ എപ്പഴും ഫോണിൽ ലൈനിൽ വരുന്നത് ബ്രോ eppazhum ഓൺ ലൈനിൽ വരും

    • @SightseeingMedia
      @SightseeingMedia  Рік тому +1

      മെസ്സേജ് അയക്കുന്നുണ്ടോ, എപ്പോഴും ഓർക്കുന്നുണ്ടോ , എന്നാൽ good ❤️❤️👍👍

  • @alphonsamanu7003
    @alphonsamanu7003 Рік тому +2

    👍👍👍