Це відео не доступне.
Перепрошуємо.

ഈ സ്വഭാവമുള്ളവർ Toxic Personനെ ആകർഷിക്കും | Why do we attract Toxic People in life?

Поділитися
Вставка
  • Опубліковано 16 сер 2024
  • Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    00:00 Introduction
    01:00 You are positive
    01:28 You are honest
    02:12 You are compassionate
    02:39 You are non confrontational
    03:06 You are a good listener
    03:42 You want to help
    04:02 You are generous
    04:21 You are loyal
    04:55 How to stop attracting toxic people
    05:00 Set firm boundaries
    05:38 Develop your confidence
    06:05 Focus on Values
    07:06 Identify red flags
    07:42 Conclusion
    In this video, Ms.Rose Mary Antony, Consultant psychologist and founder of yellow cloud talks about why you attract toxic people. 8 characteristics of people who attract toxic people are discussed in the video along with steps that can be taken to stop attracting toxic people.
    Video Production & Channel Manage ‪@ebadurahmantech‬ and team

КОМЕНТАРІ • 560

  • @krrishk8233
    @krrishk8233 Рік тому +532

    ടോക്സിക് ഫ്രണ്ട്സ് നമ്മുടെ സ്വസ്ഥത നശിപ്പിക്കും.. അവസാനം ഒരു ബാധ്യതയായി മാറും.. അനുഭവം ഉണ്ട്.. ആ ഫ്രണ്ട്ഷിപ് അവസാനിച്ചപ്പോൾ എന്തൊരു ആശ്വാസം..

    • @soorajkumar1561
      @soorajkumar1561 Рік тому +104

      💯💯💯💯സത്യം ബ്രോ നമ്മളെ ബോഡി ഷേമിംഗ് ചെയ്യുക കൂട്ടത്തിൽ ഇരുത്തി കളിയാക്കുക അവരുടെ സ്വാർത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുക ഇങ്ങനെയുള്ള കുറച്ച് തോൽവി കൂട്ടുകാരെ ഞാനും ഒഴിവാക്കി 🤢🤢🤧🤧

    • @krrishk8233
      @krrishk8233 Рік тому +50

      @@soorajkumar1561 അതെ ബ്രോ.നമ്മുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന ടൈപ്പ് ആളുകളെ നമ്മൾ പരമാവധി ഒഴിവാക്കണം.

    • @deepugeorge2851
      @deepugeorge2851 Рік тому +18

      എങ്ങനെ അവസാനിപ്പിച്ചു ആ ഫ്രണ്ട്ഷിപ്

    • @krrishk8233
      @krrishk8233 Рік тому +52

      അവൾ ഒരു നല്ല ഫ്രണ്ട് ആയിട്ടാണ് ആദ്യമൊക്കെ വന്നത്.. പിന്നെ നമ്മുടെ സ്വാതന്ത്ര്യത്തിലൊക്കെ അനാവശ്യമായി കൈ കടത്താൻ തുടങ്ങി.. എന്റെ മറ്റു ഫ്രണ്ട്സിനോടൊക്കെ അനാവശ്യമായി ഉടക്കും,ഇത്രേം വലിയ കുരിശായി മാറുമെന്ന് കരുതിയില്ല.സ്വസ്ഥത നശിച്ചു.. അവസാനം കുറച്ചു ഒച്ചപ്പാടൊക്കെ വേണ്ടി വന്നു..എന്നേക്കുമായി ആ ബന്ധം അവസാനിപ്പിച്ചു..പിന്നെ ഒരിക്കലും വിളിച്ചിട്ടുമില്ല, ഇപ്പോൾ ഏതാണ്ട് 10 വർഷമായി കാണും..സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും നമ്മളെ ഭരിക്കാൻ ആരെയും അനുവദിച്ചു കൂടാ..അങ്ങനെയുള്ള ബന്ധങ്ങൾ വേരോടെ നശിപ്പിക്കണം.എന്റെ ഒരു അനുഭവത്തിൽ പറഞ്ഞതാണ്

    • @babupl5364
      @babupl5364 Рік тому +4

      @@krrishk8233 correct

  • @living_soul1423
    @living_soul1423 Рік тому +300

    ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് കുറച്ചു കാര്യങ്ങൾ add ചെയ്യാനുണ്ട്
    1) ഇതേപോലുള്ള toxic ആയിട്ടുള്ള relationship ലൂടെ അവരെ നമ്മൾ weak ആണെന്ന് പറഞ്ഞ് തെറ്റിധരിപ്പിക്കും 2)നമുക്ക് ഒരുപാട് കുറവുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ കോൺഫിഡൻസ് ഇല്ലാതാക്കും
    3)അവർ നമ്മളെക്കാൾ value കൂടുതൽ ഉള്ളവരാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കും
    4)നമ്മുടെ ഉള്ളിലുള്ള positivity ഇല്ലാതാക്കിക്കൊണ്ട് negativity ഉള്ളിലേക്ക് വരാൻ തുടങ്ങും
    5)അവരുടെ പെരുമാറ്റങ്ങളും നമ്മളിൽ influence ചെയ്തു നമ്മളും കുറേ ഒക്കെ toxic ആയി മാറും
    6) ഒരു തരത്തിലും ഉള്ള സ്വാതന്ത്ര്യവും നിങ്ങൾക്ക് അവരിൽ നിന്ന് കിട്ടില്ല കിട്ടാണെങ്കിൽ തന്നെ അത് താൽക്കാലികം ആയിരിക്കും
    Based on self experience

    • @adlitlessons2025
      @adlitlessons2025 Рік тому +14

      Absolutely true👍🏼

    • @TIME4YOU
      @TIME4YOU Рік тому +8

      Correct.. oh my god, engane okke undalle , ente situation ethokke aannu thonnunnu , now I have no idea to make a better decision,

    • @sadikebrahimebrahim
      @sadikebrahimebrahim Рік тому +1

      🙏🙏

    • @asifm-wz1nu
      @asifm-wz1nu Рік тому +2

      It's correct bro

    • @neethas9785
      @neethas9785 Рік тому +2

      100% correct

  • @AKHILS-bl2bo
    @AKHILS-bl2bo Рік тому +16

    ഒരു വ്യക്തി നമ്മുടെ ജീവിതത്തിൽ പ്രശ്നക്കാർ ആണെന്ന് തോന്നിയാൽ ആ ബന്ധം അവിടെവെച്ച് കട്ടുചെയ്യാനുള്ള ഗഡ്സ് നമുക്ക് ഉണ്ടായിരിക്കണം ആ തീരുമാനം നാളെയുള്ള കുറെ നല്ല നിമിഷങ്ങൾക്ക് കാരണമായി തീരും 💯

  • @arjun_santhosh9844
    @arjun_santhosh9844 Рік тому +43

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് ഈ പറഞ്ഞ നല്ല ക്വാളിറ്റി ഉള്ള ഒരു ആൾ ആണ് ഞാൻ.. ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട ആളുകൾ എന്നെ ഉപയോഗിച്ച് കുത്തി നോവിക്കുന്നത്.. ഈ പാവത്താൻ ആവുന്നത് നിർത്താൻ നോക്കിയപ്പോൾ എല്ലാവരും എന്നെ "Toxic" എന്ന് വിളിച്ചു.. ഈ Toxic ആയിട്ട് ഉള്ള ആളുകൾ വളരെ അപകടകാരികൾ ആണ്.. അത് ഇപ്പൊ നിങ്ങടെ സുഹൃത്തുക്കൾ ആയിക്കോട്ടെ കാമുകി ആയിക്കോട്ടെ അവരുടെ അടുത്തെന്ന് എത്രയും പെട്ടന്ന് മാറിനിൽക്കുക അവർ നമ്മുടെ മാനസികാരോഗ്യം നശിപ്പിക്കും 💔എന്റെ അനുഭവത്തിൽ നിന്ന് പറയുകയാ.. 😔💔

  • @revathyriyaunnianand8780
    @revathyriyaunnianand8780 Рік тому +58

    I was a positive person,but now I turned to toxic...this video help me to analyse myself and change the negatives

  • @devutty23
    @devutty23 Рік тому +155

    ❤️❤️❤️ഒരുപാട് കഷ്ടപെടുത്തി.. അവസാനം ഒരു വിധത്തിൽ ആളെ ലൈഫിൽ നിന്നും മാറ്റി... ഇപ്പോ ആണ് ഞാൻ ശ്വാസമെടുക്കുന്നത് പോലും അറിയുന്നത്... thankyou mam❤️

    • @sajitha789
      @sajitha789 Рік тому +1

      Divorce kityo

    • @devutty23
      @devutty23 Рік тому +6

      @@sajitha789 friend aayirunnu...

    • @sreyaprem
      @sreyaprem Рік тому +1

      I cn understand u

    • @sajitha789
      @sajitha789 Рік тому

      @@devutty23 ok

    • @sajitha789
      @sajitha789 Рік тому +1

      @samicam official ,divorce Kittan budhimutale, especially kuttigal undengil

  • @neethurajagopal3417
    @neethurajagopal3417 Рік тому +9

    ദൈവമേ ചുമ്മാതല്ല എല്ലാം കൂടെ 🛬 പിടിച്ചു എന്റെ ജീവിതത്തിലേക്ക് വന്നത് 😂😂😂

  • @minnusplanet8604
    @minnusplanet8604 Рік тому +22

    🥺🥺🥺 വളരെ വൈകിപ്പോയി ഈ video കാണാൻ... Now he got married to another women & i'm in the trauma he given to me. രണ്ടു വർഷം കഴിഞ്ഞു അവൻ എന്റെ ജീവിതത്തിൽ നിന്ന് പോയിട്ടു but the trauma 😣 ഇപ്പൊ ഓർക്കുമ്പോ എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നും അവനെ സ്നേഹിച്ചതിനു.

    • @sachindev1453
      @sachindev1453 Рік тому +3

      Be happy u removed urself from toxic relationship.

    • @WriteChords
      @WriteChords Рік тому +1

      Madam, I am still going through some trauma of past toxicity. For me it was both mental and it gets into your physical body as well, as anxiety, low self-esteem etc. It will take time. Please enjoy the company of new friends, exploring new areas in life etc. You can also try visiting a psychologist. Therapy sessions are good healers

    • @rahulrajan3482
      @rahulrajan3482 Рік тому +1

      സമാധാന പെട് ഞാനും ഉണ്ട്

    • @888------
      @888------ Рік тому

      അവന് കേറി മേയാൻ കൊടുത്തോ ??😭new ലിവിംഗ് ടുഗദർ നോക്കിയാലോ❤️

    • @888------
      @888------ Рік тому

      @@pkaryalakshmi same 😀aryas pure veg new relation നോക്കിയാലോ😎??എന്തൂട്ടണ് ഇപ്പൊ പരിപാടി,ജോലി ഉണ്ടോ

  • @vishnua6628
    @vishnua6628 Рік тому +23

    Madem വീഡിയോ വളരെ helpful ആണ്. ഇന്ന് എന്നെ പോലെ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണിത്. അതിന്റെ കാരണവും, reamedyum പറഞ്ഞുതന്നതിനു നന്ദി. ഇനിയും ഇതുപോലെ ഒരുപാട് നല്ല വിഡിയോസ് cheyyanae madem. Thanks madem 🙏🙏🙏

  • @ambilysudheer4337
    @ambilysudheer4337 Рік тому +45

    You are absolutely right. My mother in law is 100%toxic. I always ask God how long I need to suffer. She is cen percentage comfortable with me and so she never stay anywhere else. She is a sadist and enjoy hurting me.

    • @izac90210
      @izac90210 Рік тому +6

      Many newly married women suffer like this ... MIL can be very toxic, abusive and manipulative.

    • @febygeorge3390
      @febygeorge3390 Рік тому +7

      Nicely show her that you are a strong character and cannot be manipulated in anyways be it the way you behave talk etc …. Stay strong faced all the times from the start and make it obvious that u recognize her toxicity …. and are not the person whom she can manipulate …Or else she will finish your life …. Take this advice from an experienced person …. Because I was taught to be the good daughter sister wife daughter in law etc from childhood I controlled all my emotions and frustrations and became too submissive and not to say how life has become hell …. Now I behave the way I adviced you politely but stern … howsoever it’s quite late for me now ….

    • @laxmipillai6570
      @laxmipillai6570 Рік тому

      Recently I divorced due to my partner's family influence

  • @GoddessQueen88
    @GoddessQueen88 Рік тому +32

    EMPATHS ATTRACTS NARCISSISTS! IT'S A FACT!!!
    SO FELLOW EMPATHS, PLEASE KEEP THE BOUNDARIES AND STAY AWAY FROM THE EVIL NARCISSISTS! 😊 BE POSITIVE STAY POSITIVE... ❤️

  • @harikrishnanp2728
    @harikrishnanp2728 Рік тому +2

    ടോക്സിക് ആൾക്കാർ വരുമെങ്കിലും ഒരു നല്ല മനുഷ്യൻ ആയി നിൽക്കുന്നതിൽ വളരേ സന്തോഷം തോന്നുന്നുണ്ട്

  • @ALI-qh9kn
    @ALI-qh9kn Рік тому +11

    മാഡം വളരെ മനോഹരമായി പറഞ്ഞു മനസിലാക്കി തരുന്നു ...❤️

  • @bibliophile965
    @bibliophile965 Рік тому +48

    The reasons are 100% true.. toxic ആയ ജന്തുക്കളെ കൊണ്ട് മടുത്തു.. ഇത് ഇത്ര correct ആയി എൻ്റെ മണ്ടക്ക് തന്നെ back to back എങ്ങനെ വീഴുന്നു എന്ന് ചിന്തിച്ച് നടക്കുവായിരുന്ന്.. പക്ഷെ അത് തടയാൻ ഉള്ള ആ പറഞ്ഞ എല്ലാ qualities ഉം കൂടി എൻ്റെ അടുത്ത് ഉണ്ട്.. ആ പറഞ്ഞ പോലെയും കൂടി ആണ്..but എന്നിട്ടും ഇങ്ങനെ ഉള്ള ആൾകാർ correct ആയി എവിടെ നിന്നൊക്കെ ആണ് തേടി പിടിച്ച് വരുന്നത് എന്ന് നോ idea.. പിന്നെ long run toxic ആയിട്ട് ഉള്ള ആൾകാർ എൻ്റെ ലൈഫിൽ ഉണ്ടാവാറില്ല i just cut them off when i find out they are not good for me and they are toxic.. but ഇങ്ങനെ ഉള്ള ആള്കാരെ മാത്രം കണ്ടിട്ട് ആവുമ്പോൾ trust issues ഉണ്ടാവുന്നത് ആണ് വലിയ പ്രശ്നം...

  • @Godisgreatforme
    @Godisgreatforme Рік тому +2

    ശരിയായ കാര്യം.. പക്ഷേ എനിക്ക് അതിർ വരമ്പുകൾ ഉണ്ട്... ബന്ധങ്ങൾ കുറവും ആണ്.. കാരണം ഇതിൽ പറഞ്ഞ ഗുണങ്ങൾ എല്ലാം എനിക്കുണ്ട്.. ❤️

  • @jishawilliams3275
    @jishawilliams3275 Рік тому +17

    നല്ല ഒരു വിഷയം... എല്ലാർക്കും ഉപകാരം ആകും. നന്ദി ❤

  • @meenum7565
    @meenum7565 Рік тому +28

    Wow so true 🎉 I was always thinking the same how I end up with toxic ppl 🙂 got all the answers 👍

  • @ash7635
    @ash7635 Рік тому +7

    Ellam correct anu... Paranja solutionsum valare useful anu... Ente anubham athaanu... Njan epo help chothichaalum Available ayrkum.. Ethu chilapo namk uncomfortable situationsum undakum... Ennalum njan epolum oru personal boundary set cheyithirikkum... Enne control cheyan areyum sammadhikarilla...athu Partner anenkil polum...

  • @phebasamuel4618
    @phebasamuel4618 Рік тому +12

    Very true content
    Could u post a content on how to set boundaries with toxic people n how to make it effective…

  • @aadivamrithaabhinanth6214
    @aadivamrithaabhinanth6214 Рік тому +5

    Entammo inganathe frnds mathram Vann pedunath enth kondanenn aalochich irikuvayirunu..ozhinj povathumilla

  • @puntoevo
    @puntoevo Рік тому +20

    All these are the " qualities helped " me to fail miserably in my life ; Now I have " nothing " to loose , tried to change myself but not possible, so just existing like an invisible man.

    • @midhunms7691
      @midhunms7691 Рік тому

      Me too went through the same situation.. I'm trying to overcome this situation somehow

    • @nichaeljackson2454
      @nichaeljackson2454 Рік тому

      Everybody likes time be a victim.. Self introspection also needed sometimes..

    • @puntoevo
      @puntoevo Рік тому

      @@nichaeljackson2454 do you think a person with these character traits will be smart enough to have a self introspection, if they had it they won't be attracting toxic people at all, right ?
      it's realised much later by such people, that's their fault.

    • @Sheen023
      @Sheen023 Рік тому

      Stay strong 💪

  • @deepupr007
    @deepupr007 Рік тому +2

    Last പറഞ്ഞ values explaine cheyanam oru മനുഷ്യൻ്റെ value enthan parayanam whether it is financial,physical,emotional okke nthanu ഉദേശിക്കുന്നത് എന്ന് അല്ലെങ്കിൽ അവസാനം ഇതൊക്കെ നോക്കി toxic alla psycopathukalude aduthayirukkum ethipeduka avrude അടുത്ത് oru panim nadakkill manipulate cheyan ഏറ്റവും midukkllavar ആണ് അവർ choose wisely

  • @gincymarinamathew4970
    @gincymarinamathew4970 Рік тому +15

    Very informative content. This scenario of toxicity is also seen in work places. Not all friends are friends...toxic people will try to crush people with a positive mindset, but setting up boundaries with such people is effective.

  • @rajucv7114
    @rajucv7114 Місяць тому

    വളരെ ഉപകാരപ്രദമായ വിഷയം. എല്ലാം നല്ല രീതിയില്‍ ചിന്തിച്ച് സുരക്ഷിതമായ മാറ്റങ്ങള്‍ വരട്ടെ.

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Рік тому +25

    Ma'am നമ്മളിൽ തന്നെ ടോക്സിക് സ്വഭാവം ഉണ്ടോ എന്ന് എങ്ങനെ മനസിലാക്കാം. ഉണ്ടെങ്കിൽ അത് എങ്ങനെ മാറ്റിയെടുക്കാൻ ശ്രമിക്കാം

    • @nasrukottakal2346
      @nasrukottakal2346 Рік тому +4

      Ningale kurich ningalude valare aduthulla friend entha vicharikunath ennu ningal swoyam onnu chindhichu nokke appol mansilagum ningal toxic ano ennu😀

    • @123_abct
      @123_abct Рік тому

      It's pretty difficult but i think your mom or dad or a real close friend can help you....maatiyedukkan ningal thanne vicharikanam 🔥.....toxic characters cheriya reethiyil ellarilum undavum ath kandethi nasipichal nallath

    • @shilpavijay7490
      @shilpavijay7490 Рік тому

      Very Good Question 🙌

  • @jampoozeditzz7047
    @jampoozeditzz7047 Рік тому +8

    Very true..ippolanu karyam pidikittiyathu.....toxic people karanam orupadu anubhavichu😢

  • @aliensworld307
    @aliensworld307 Рік тому +3

    പറഞ്ഞതെല്ലാം സത്യം. പക്ഷേ ഈ toxic എന്ന് പറയുന്നത് ആണുങ്ങൾ മാത്രമല്ല. Reference ആയി കാണിച്ച വീഡിയോ clips എല്ലാം കാണുമ്പോൾ അങ്ങനെയാണ് ഫീൽ ചെയ്തത് and it hurts. അത് കൊണ്ട് പറഞ്ഞതാണ്. 👽

  • @mts23188
    @mts23188 Рік тому +7

    My toxic people are my relatives, not my frnds, frnds anegl nammak ozhivakkam, but adutha relativesne endu cheyyum

  • @sreeshiva9103
    @sreeshiva9103 Рік тому +7

    Your personality and presentation is sooper...

  • @liongamer1080
    @liongamer1080 Рік тому +12

    Satyam aanu. 😭😭 Ente notes um class okke kettu enne pattikkum 😭😭 clearly stated. Thank you so much ❤️

  • @sheebajacob1078
    @sheebajacob1078 Рік тому +6

    Mindathirikum thorum muthukathu kerum, silence keep cheydal fool annana vicharam. 2 parayan ariyanjittala agine seelichittila.

  • @YaseenKhaleel
    @YaseenKhaleel Рік тому +9

    Thank you, you talk my past years as very simply. Thank you for solutions..

  • @anuplastics5599
    @anuplastics5599 Рік тому +4

    Your words are so true ma'am... Thanks a lot for enlightening me and am gonna apply this to remove a toxic person from my life.. I really hope this helps. 😇😃

  • @Gtvarkey
    @Gtvarkey Рік тому +12

    Very well analyzed and points are on the spot.

    • @rajeenav6057
      @rajeenav6057 Рік тому

      Very, very,help full vedio..... confidence 👍ok Thank you Mom

  • @vishnukp8498
    @vishnukp8498 Рік тому +20

    Anxiety disorder engane control cheyyan patum enu video cheyyooo🌝

  • @shaseenat3408
    @shaseenat3408 3 місяці тому

    After getting cought lying, Instead of stopping the lying, he told me that as his spouse I should be smart enough to gauge when he is lying. My sixth sense should work and not his character.
    Completely agree on point 8.

  • @nobelkk2855
    @nobelkk2855 Рік тому +2

    That's why I left that relationship...Never did she add a value to me or us. Just a one side effort

  • @beenan6831
    @beenan6831 Рік тому +8

    Downloaded to hear several times. Thank you mam 🥰

  • @abdusalam7364
    @abdusalam7364 Рік тому +4

    First time watching your video.After a long time got the clearance for my confusion.Thank you so much .

  • @KarthiKeyan-rs4uu
    @KarthiKeyan-rs4uu Рік тому +3

    Excellent narration and informative. Its very helpful.

  • @divya__.
    @divya__. Рік тому +3

    Ente friend oru relation l aayirunnu. Njn orupaad pravishyam ith paranju avalde aduthu "ni oru toxic relation l aanu ni ath manasilakk " ennu. But njn ethra paranjittum avalkk njn parayunath manasilayilla. Then oru certain point l she realised aval oru toxic relation l aanu ennu. Then aa relation break cheythu. Now she is in a healthy relationship,so now I'm very happy to see her like this.
    Ithupole toxic relation l aanenkil avar chilappo ith manasilavanam ennu illa, maximum paranju manasilakkan nokka athu mathrame nammukk pattu.
    Ente oru frnd ee relation ne support cheyunnindayirunnu why? I have no idea.Aaa frnd um oru toxic relation koode kadannu poyathanu then aaa relation break cheythanu. But still she supported her.

  • @sebinthomas757
    @sebinthomas757 Рік тому +5

    Thank you mam. Well explained💯

  • @sachindev1453
    @sachindev1453 Рік тому +7

    Thankyou, i have almost all the qualities you mentioned.I was lucky enough to escape from two toxic people. Fell in love with both, but after a certain stage they were inconsistent nd highly manipulative. Major characteristics of these types of people are they lack emapthy,are highly self centred and struggles to open up emotionally.
    Yes, set firm boundaries nd if possible go no contact. That's the best solution .

  • @rixrix7732
    @rixrix7732 Рік тому +3

    ഈ വീഡിയോ ഒന്ന് ഫോർവേഡ് ചെയ്‌തതെ ഓർമ്മ ഒള്ളു... ആൾ അപ്പൊ തന്നെ ചൂടായി ബ്ലോക്ക് ചെയ്ത് പോയി😀

  • @ananya-rb1un
    @ananya-rb1un Рік тому +1

    Toxic മാസായി കാണുന്ന ഒരു സൊസൈറ്റിയാണ് കേരളത്തിലേത്. Eg ബിഗ്‌ബോസ്. എല്ലാ സീസണിലും toxic താരങ്ങൾക്ക് മാത്രം ഭയങ്കര ഫാൻസ്‌

  • @harishkumarp6173
    @harishkumarp6173 Рік тому +3

    Ethu eshtavum koodey kurachunal kazhiyumbol theerum athanu manushiyan...manushiyantey manasu oru kuranginey poley anu oru marathil ninnum adutha marathil chadikondirikyum athu.

  • @itsmesivuuttysivuutty5535
    @itsmesivuuttysivuutty5535 Рік тому +2

    കാത്തിരിക്കുന്നു... Good video

  • @aswathyraj8692
    @aswathyraj8692 Рік тому +2

    Mam,njan Kure varshangalaayi thiranjukondirunna Kure chodyangalkkulla marupadi.Thanka alot mam...

  • @rajasreelekshmi9453
    @rajasreelekshmi9453 Рік тому +4

    Very true ma'am 💯 🙌🙌well said

  • @sweety1012
    @sweety1012 Рік тому +1

    Thankyou...i got an.answer for a long time doubt....!🙏

  • @pradeepkumar-hp4vp
    @pradeepkumar-hp4vp Рік тому

    SUPER PRESENTATION WITH AMAZING QUALITY BACK GROUND AND CLARITY GO AHEAD

  • @udayakumarkk2578
    @udayakumarkk2578 Рік тому +2

    Very good video. excellent presentation.thank you!

  • @krishtitans
    @krishtitans Рік тому

    Ore oru point one can agree is the first point-just set boundaries-aarum ingottu undakkanda also Nzan ningade jeevithathilum undakkilla! World is then so peaceful! Its all about mind your own business 😅

  • @dinildnangelil1835
    @dinildnangelil1835 Рік тому +2

    That was really helpful, thank you so much

  • @source5029
    @source5029 Рік тому +1

    Beautifully said....u depicted my entire life here....I feel like a fool for giving and trusting

  • @JyothishKaviraj
    @JyothishKaviraj Рік тому +1

    Thank You . Wonderfully described. Appreciate.

  • @devendhuvinod1203
    @devendhuvinod1203 Рік тому +5

    Great motivation 👍

  • @1jinujaan
    @1jinujaan Рік тому +2

    Vigrahathinta munnil karayugayum .. accident kaanumbol sredhikatha pokunna vyekthi positive ano atho negative ???

  • @saidast.k5717
    @saidast.k5717 Рік тому +2

    Thanks for your advice and it helped me a lot

  • @fatimahbeevi8686
    @fatimahbeevi8686 Рік тому +2

    I got the answer for many of my doubts❤️❤️❤️❤️

  • @yesudasvarghese2151
    @yesudasvarghese2151 Рік тому +3

    very informative thank you ☺️

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Рік тому

    O my god... Very veru true dear doctor.. Now i understand why.. After all the abuses n cheating n horrible incidents.. Why i fell again n again to my hus traps..

  • @thankammageorge4373
    @thankammageorge4373 Рік тому +2

    True and useful information 👍

  • @shafajaleel6368
    @shafajaleel6368 Рік тому +1

    Thank u so much for ths beautiful information.....👍👍😍

  • @sree1010
    @sree1010 Рік тому

    കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. പെണ്ണുങ്ങൾക്ക് അട്രാക്ഷൻ മുഴുവൻ പരമനാറി ആണുങ്ങളോട് ആണ്. അന്നൊക്കെ വളരെ നിഷ്കളങ്കനായിരുന്ന എന്നോട് പെണ്ണുങ്ങൾക്ക് എല്ലാം പുച്ഛം ആയിട്ടാണ് തോന്നിയത്. ഇതിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ആയിരിക്കണം.

  • @user-qw6xr7eg7s
    @user-qw6xr7eg7s 2 місяці тому

    ഇതൊക്കെ എന്റെ ജീവിതത്തിൽ നടന്നു ഇപ്പോൾ ഞാൻ പഠിച്ചു

  • @Drvishnuveda
    @Drvishnuveda Рік тому +4

    Superb presentation.. valuable content .. keep going

  • @ayishashafnam7113
    @ayishashafnam7113 Рік тому +1

    എൻ്റെ husband ന് ഈ പറഞ്ഞ toxicity എല്ലാം ഉണ്ടായിരുന്നു.ഞാൻ എൻ്റെ ഹൃദയം cut ചെയ്ത പോലെയാണ് അയാളെ എൻ്റെ life ഇല് നിന്ന് cut ചെയ്തത്.പക്ഷേ ഇപ്പോഴും ഞാൻ എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് ചിന്തിക്കാറുണ്ട്.അയാളെ മറക്കാൻ pattille എന്ന് ചിന്തിക്കാറുണ്ട്.but ee oru video manassin kurach സമാധാനം നൽകി.Thank you maam

    • @WriteChords
      @WriteChords Рік тому

      Madam, since you are empath, you still feel you did wrong. You were absolutely right in what you did. These narcissists / toxic people generally do not change. Going no contact with the toxic person is the best way. He will not even be thinking about you if gets a new "supply" or person.
      I am personally a victim, and I perfectly understand what you are telling. That is the reason why I have commented 4 times in this video comments section itself. Nammudey naattil people tend to say "mooshatta" and trivialise this toxic disease. Only people who go through it understand the pain. I am still undergoing some trauma or other despite being 48 years old.
      Please check videos of Narcissism and go through the comments section to understand what people across the world have gone through living with these toxic people. It is said that 1 in 4 people in the world are toxic

    • @deepugeorge2851
      @deepugeorge2851 Рік тому

      ​@@WriteChords I have a toxic frnd ozhivakan nokkiyitum veendum contact cheyum njan angott contact cheyarilla engotte vilikum kure neram phone vilikum avnte kure kadha padayum avane thane pokki parayum😶 eppalum parathi parachil kure ayii maduthue, nth cheyan😶

    • @WriteChords
      @WriteChords Рік тому

      @@deepugeorge2851 Block ചെയ്യാൻ പറ്റുമെങ്കിൽ ബ്ലോക്ക് ചെയ്യൂ. അല്ലെങ്കിൽ പുള്ളിയുടെ ഫോൺ എടുക്കണ്ട എന്ന് വെക്കണം. പുള്ളി നെരിട്ടു വരുമെങ്കിൽ "മൂട് ശെരിയല്ലായിരുന്നു", "ബിസി ആയിരുന്നു", "ഫോൺ ചാർജിൽ ആയിരുന്നു"എന്ന ഒഴിവുകൾ പറയണം. ഒരു കാരണവശാലും വിളിക്കൊമ്പോൾ immediately ഫോൺ എടുക്കരുത്, response കൊടുക്കരുത് . 4 or 5 ദിവസം കഴിഞ്ഞു ഒരു മെസ്സേജ് അയക്കുക - "വിളിച്ചിരുന്നോ?" എന്ന് ചോദിക്കുക . ഇതിനു "creating boundaries "എന്നാണ് പറയുക. പുള്ളിയുടെ calls മാക്സിമം തടയുക. താങ്കളുടെ response കുറയുന്തോറും പുള്ളിയുടെ വിളിക്കാനുള്ള tendency കുറയും.

    • @itsmedani608
      @itsmedani608 Рік тому +1

      ​@@deepugeorge2851 ഇനി വിളിച്ചാൽ edukanda😂

  • @sudhamkkunchu1000
    @sudhamkkunchu1000 Рік тому +1

    Super voice and valuable information❤️

  • @pillechan640
    @pillechan640 Рік тому +2

    Thank u for your valuable words

  • @nesicalicut
    @nesicalicut Рік тому +2

    Mam your smile 💛 and presentation, outstanding👌

  • @jahfarmk758
    @jahfarmk758 Рік тому +1

    Superb presentation & informative👏👏👏👌

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +1

    മാഡം, thank you so much👍👍👍👍

  • @smile_mems
    @smile_mems Рік тому +2

    No parayaan bhudhimutt ulla aalukaleyum toxic aayittulla aalkkaar attract cheyyum

  • @SumiSumi-cj3st
    @SumiSumi-cj3st Рік тому +1

    Thanks for your valuable messages

  • @eemauyau
    @eemauyau Рік тому +1

    This modern society lacks empathy.

  • @devasmithakj8612
    @devasmithakj8612 Рік тому +1

    It's 💯 True...

  • @subanyaponnu2022
    @subanyaponnu2022 Рік тому +1

    Thanks valueable information

  • @lifeasibin
    @lifeasibin Рік тому +3

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @Arun88448
    @Arun88448 Рік тому +3

    Narcissistic - Empathetic Trauma Bond

  • @sheebapattara6060
    @sheebapattara6060 Рік тому

    Paranjathellam correct anu. Thank you madam.

  • @musthafarym574
    @musthafarym574 Рік тому +1

    Thankyou maam
    You are at the right time😊😊😊

  • @sobhageorge2502
    @sobhageorge2502 Рік тому

    Thanks a lot doctor. Very valuable message.

  • @farishafarookfarisha8463
    @farishafarookfarisha8463 Рік тому +1

    Thanks, this is very helpful

  • @NarayanaPai-
    @NarayanaPai- Рік тому +1

    True ❤️ Thanks Buddy

  • @balamuralim6142
    @balamuralim6142 Рік тому

    very beautifully articulated Mam. Thanks for sharing.

  • @peethambera4474
    @peethambera4474 Рік тому

    Very Good Advice. True Facts 👍

  • @sujithsuseelan8880
    @sujithsuseelan8880 Рік тому +1

    I just watched it.. while I was thinking about this..

  • @adhithyaraj225
    @adhithyaraj225 Рік тому +9

    Mam this is very helpful.. Always i use to think y am getting these kind of people in my life and am not able to leave them even if they become more dangerous... My friends are also confused about this and they use to ask me.. Now i got very clear answer and solution.. Thankyou so much Mam

  • @ramkumarr1192
    @ramkumarr1192 Рік тому

    Ningal correct time il enikkithu paranju thannu 👍

  • @user-wq5kn4cz2v
    @user-wq5kn4cz2v 6 місяців тому

    Thanks

  • @anamikaami723
    @anamikaami723 Рік тому +2

    Sathyamannu ente life oru toxic relationshipl pettirikkayanippol valare vedana thonnunna experiences anu lifel ippo mattella friendsneyum ee oru relationship Karanam nashttappetta situationilanu njnullath

    • @midhunkumar5178
      @midhunkumar5178 Рік тому +2

      Breakup cheyanulla dairyam kanikkuka allel life spoil akum

  • @SajjuDailyVlogs
    @SajjuDailyVlogs Рік тому

    Woow.. Great explanation.. ❤️

  • @philipcyriac007
    @philipcyriac007 Рік тому +12

    What if your parents itself is toxic?

    • @syjutaj
      @syjutaj Рік тому

      Haha. Good question.

    • @deeh2525
      @deeh2525 Рік тому

      Build strong boundaries

  • @sohandarshantravel193
    @sohandarshantravel193 Рік тому +1

    Hello ma'am....how to keep this smile always in your face... please give some advice for us also

  • @qrrr2757
    @qrrr2757 Рік тому +1

    Friendship ee saanam und...its very difficult to overcome..

  • @vinila.v.s4799
    @vinila.v.s4799 Рік тому +1

    Thanku mam correct anu.. ❤

  • @krishnakumargopalan9575
    @krishnakumargopalan9575 Рік тому +1

    യഥാർത്ഥത്തിൽ innocent ആയവരാണെങ്കിൽ ഒരു toxic person - ഉം നമ്മെ സമീപിക്കുവാൻ തന്നെ കഴിയുകയില്ല .. Innocence= strength + വിവേകം + ധീരത +ജ്ഞാനം etc ...

  • @prajeeshkumar3665
    @prajeeshkumar3665 Рік тому +1

    Nice presentation 🙏

  • @jijeeshjs4538
    @jijeeshjs4538 Рік тому +1

    maam need more vedios. Thank you for this one.