Це відео не доступне.
Перепрошуємо.

മറ്റുള്ളവരുടെ നോട്ടവും, ഭാവങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ | നിങ്ങൾ ഇങ്ങനത്തെ വ്യക്തിയാണ്!

Поділитися
Вставка
  • Опубліковано 25 січ 2023
  • Signs You’re a Highly Sensitive Person (HSP)
    00:23 Highly Sensitive Person
    03:33 What causes high sensitivity
    04:08 Signs of highly sensitive person
    06:36 How to understand a highly sensitive child?
    08:56 What can be done if you are a highly sensitive person
    15:23 Conclusion
    In this video, Rose Mary Antony, Consultant psychologist and founder of yellow cloud talks about "highly sensitive person". What is meant by HSP or highly sensitive person, what is the cause behind a highly sensitive personality, what are the signs of a highly sensitive person, how to identify if a child is highly sensitive and what steps can be taken if you have identified yourself as a highly sensitive person are explained in the video.
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    🎬Video support and strategy ‪@ebadurahmantech‬
    #rosemaryantony #theminddoctor #mentalhealthtalks #mentalhealth #mentalhealthmatters #emotionalwellness #counselling #depression #anxiety #mentalhealthawareness #stressfree #healing #positivity #traumarecovery #yellowcloudonline #yellowcloud

КОМЕНТАРІ • 165

  • @ansilb9913
    @ansilb9913 Рік тому +45

    ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള കാര്യം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സാഹചര്യങ്ങളാണ്

  • @simonkk8196
    @simonkk8196 6 місяців тому +5

    ഞാൻ Highly sensitive person ആയിരുന്നു ഇന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ച് സ്വയം മാറി എന്നിൽ ഉണ്ടാകുന്ന ഓരോ ഇമോഷനെയും വഴി തിരിച്ച് വിടാൻ തുടങ്ങി.

  • @anjo110
    @anjo110 Рік тому +16

    Sensitive people suffer most🥺

  • @sree1010
    @sree1010 Рік тому +13

    ഞാൻ highly sensitive ആണ്

  • @sapnapriyajacob426
    @sapnapriyajacob426 Рік тому +11

    Great topic Dr. I am HSP and I was feeling like I am not normal becoz I am short tempered and will react quickly on situations and the next minute I start to feel guilt.

  • @girijamd6496
    @girijamd6496 Рік тому +21

    പട്ടിയെ പറയുന്നത് പോലെ ആട്ടും തുപ്പും കേട്ടാൽ മൂഡ് ഔട്ട് ആകത്തവരുണ്ടോ..പ്രത്യേകിച്ച് നമ്മൾ ഇഷ്ടപ്പെടുന്നവരിൽ നിന്നും.നമ്മളെ snehikkendavar snehikkunnilla എന്ന തോന്നൽ ഉണ്ട്

  • @p166hqL
    @p166hqL Рік тому +1

    വളരെ വ്യത്യമായി മനസിലാകുന്ന രീതിയിൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി ടീച്ചർ 😐🙏

  • @puntoevo
    @puntoevo Рік тому +23

    I'm hyper sensitive to excessive crowd, noise and non stop talking of people.

  • @leenanair6667
    @leenanair6667 Рік тому +2

    Namasthe 🙏🏻Mattullavaril ninnulla mosam comment kelkumbol sensitive akarundu. Thank you 🙏🏻🙏🏻🙏🏻

  • @40josylindas54
    @40josylindas54 Рік тому +5

    Yess i am highly sensitive person

  • @sijofrancis6794
    @sijofrancis6794 Рік тому +3

    We are the controller/master of our mind and attitude no one else can handle it or assess it.
    So if you feel something should handle it by yourself….we can fix it.

  • @ambilysudheer4337
    @ambilysudheer4337 Рік тому +18

    Highly sensitive ആയ ആളെ എങ്ങനെ e motionally strong ആക്കി മാറ്റാം.

    • @usmanphph1562
      @usmanphph1562 Рік тому

      മരത്തിൽ കെട്ടിയിട്ട് ചൂരല് കൊണ്ട് ദിവസവും പത്തു അടി വീതം കൊടുക്കുക..പിള്ളേരെയൊക്കെ അടി കൊടുത്താണ് ആളുകളൊക്കെ ബുദ്ധിയും വിവരവും ഉള്ളവരാക്കുന്നത്..

    • @globethrottler7
      @globethrottler7 Рік тому

      🍻adicha mathi

    • @deepasreego5744
      @deepasreego5744 Рік тому +2

      അവരവർ വിശ്വാസം അനുസരിച്ചു ള്ള... പ്രാർഥന, മെഡിറ്റേഷൻ ഇവയിലൂടെ..അല്ലെങ്കിൽ ഇത് പോലെ ഉള്ള നല്ല കോൺസൾട്ട് നെ കണ്ടു സംസാരിച്ചാൽ ഒക്കെ Mentally strong ആകാൻ പറ്റും 🙏🏻

    • @sreenath9912
      @sreenath9912 Рік тому +1

      ഡെയിലി നല്ല ചത്ത് വർക്ഔട്ട് ചെയ്യുക ഏല്ലാം റെഡി ആവും 👍🏻

    • @faizawahid1617
      @faizawahid1617 3 місяці тому

      Enikum Ahda chodikanulle

  • @tonypthomas6388
    @tonypthomas6388 Рік тому +9

    Emotional,job fear ന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ!

    • @nizzzDf111
      @nizzzDf111 Рік тому

      Job poyi ennu realize cheyyuka Baki ellam bonus aanennu karuthuka

  • @satheedevi679
    @satheedevi679 Рік тому +3

    Yes I am a highly sensitive person

  • @Neelima76
    @Neelima76 Рік тому +2

    oh... thank you dear maam..i was searching for this type of video ❤❤❤❤

  • @vineethn620
    @vineethn620 Рік тому +7

    Mam over thinking, negative thoughts Maran meditation undo

  • @wincyv7079
    @wincyv7079 Рік тому +4

    Njn ingane anallo😕

  • @anilaraghunath4136
    @anilaraghunath4136 Рік тому +3

    I think I am a highly sensitive person.

  • @rajeshexpowtr
    @rajeshexpowtr Рік тому +1

    Eye opener. Thank u madom. It almost my nature with less severity. Due to life exp age, nurtured to overcome...but this video helped hugely. Thank you very much. God bless you.

  • @user-se8ud9of3w
    @user-se8ud9of3w Рік тому +2

    Yes I'm highly sensitive

  • @ashiqfaisy9471
    @ashiqfaisy9471 Рік тому +1

    Yes ഞാൻ ഇങ്ങനെ ആണ്

  • @praveenmg223
    @praveenmg223 Рік тому +1

    അതെ എന്നാണ് സംശയം 😮

  • @വയനാട്ട്കാരൻ

    😢😢😢😢ദൈവമേ 😰😰ഇത് ഞാൻ ആണല്ലോ.. എന്നെ പറ്റി ആണ് എല്ലാം..... ഞാൻ ഇങ്ങനെ ആണ് 😰... ഇത് കാരണം എവിടെയും ജോലി ചെയ്യാൻ പോലും പറ്റുന്നില്ല 😰

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +1

    Excellent presentation 🤝🙏super doctor ❤❤❤jeena

  • @merinjoy7051
    @merinjoy7051 Рік тому +2

    Highly informative👏🏻👏🏻👏🏻👏🏻👏🏻

  • @aiswaryaanilkumar1351
    @aiswaryaanilkumar1351 Рік тому +4

    Ocd thoughts and medicines oru video cheyamo

  • @minu8666
    @minu8666 Рік тому +2

    Very nice presentation 💜

  • @anandhulalichan2522
    @anandhulalichan2522 Рік тому

    Thank you so much for helping me to understand myself.

  • @sooryasreesumesh2772
    @sooryasreesumesh2772 Рік тому +3

    Highly sensitive 😢

  • @akhilalex7930
    @akhilalex7930 5 місяців тому

    Malayalikal pothuvae sensitivity kooduthal ulla alukal anu... Especially old generation... Marriage timilae avarudae behavior mathram nokkiyal ithu ellarkkum manasilakum especially closed relatives with highly sensitive person.

  • @salomyvarghese1363
    @salomyvarghese1363 Рік тому

    ഞാനും ഇങ്ങനെയാണ്

  • @blessyraichelbabu1772
    @blessyraichelbabu1772 Рік тому +1

    Thank you 😊

  • @kishorkumar2008
    @kishorkumar2008 Рік тому +1

    Thanks doctor.. 🙏

  • @sonuvlog5198
    @sonuvlog5198 Місяць тому

    Good presentation

  • @visakhkk9146
    @visakhkk9146 Рік тому +1

    Good video.. Very useful

  • @platha8630
    @platha8630 Рік тому +1

    Thank you dr

  • @nisharajeev9177
    @nisharajeev9177 Рік тому

    Thank you madam..informative video

  • @anjo110
    @anjo110 Рік тому

    Mam Oru video kude cheyyo.... About highly sensitive person self care

  • @lifeasibin
    @lifeasibin Рік тому +6

    Thank you so much mam 😊💞 your videos are really helpful for me ☺️

  • @mohamedameen2265
    @mohamedameen2265 Рік тому +1

    Thanks 🥰

  • @majeedmk8006
    @majeedmk8006 Рік тому +1

    താങ്ക്യൂ

  • @lekshmiraj7538
    @lekshmiraj7538 Рік тому +1

    Mee..very useful video..😌

  • @midhunmachingal6961
    @midhunmachingal6961 Рік тому

    Thnx...

  • @liongamer1080
    @liongamer1080 Рік тому

    Very useful. Madam. To me and my child

  • @jyothimaneesh3386
    @jyothimaneesh3386 Рік тому +1

    Yes I am

  • @blackmamba3427
    @blackmamba3427 Рік тому

    Awesome video and information 👌

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Місяць тому

    Thanks dr

  • @gopikavijay183
    @gopikavijay183 Рік тому

    Thanks a Lot Doctor 🙏

  • @syam.sankar
    @syam.sankar Рік тому

    Yes iam not a sensitive person thanks

  • @anilk1888
    @anilk1888 Рік тому +1

    useful video

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому +1

    Good speech 🥰👍

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +1

    Very good video 👌👌👌👍👍🥰

  • @alpyvlog3415
    @alpyvlog3415 Рік тому

    Mashallah Nalla avatharanam

  • @dario-vlogger7666
    @dario-vlogger7666 Рік тому +1

    Enda nagative amma anu appo vedil anikku orusamadanavum ella but i love it but amma endalum parajial appo enda myind block avum chilappo chindakalil kollan thoniyitunde

  • @shilajastephen
    @shilajastephen 2 місяці тому

    Good message

  • @DONY77777
    @DONY77777 Рік тому +1

    Thank you madam
    👍👍👍👍👍👍🌈🌈🌈

  • @SteveJoe-fn6ge
    @SteveJoe-fn6ge Рік тому

    Thank you mam keep going 😃

  • @wonderbasket
    @wonderbasket Рік тому +1

    Thank you mam

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 місяці тому

    ഞാനും അതെ

  • @adnanshajahan3419
    @adnanshajahan3419 Рік тому

    Ithiri mathi vallathe happy aavaanum sad aavaanum so its good

  • @CMwithCMchinchumathew
    @CMwithCMchinchumathew Рік тому

    very informative 🙏

  • @nikhilrajnk46
    @nikhilrajnk46 Рік тому

    Thanks for this video

  • @rajeshmohanmohan5801
    @rajeshmohanmohan5801 Рік тому +1

    Gud speach 👍👍

  • @Vipin_Ponnu
    @Vipin_Ponnu Рік тому

    ഇത് ഞാനല്ലേ... 🙏😊

  • @user-mq4xr6pw8x
    @user-mq4xr6pw8x Рік тому

    very good

  • @arjunavv6383
    @arjunavv6383 2 місяці тому

    Good video mam

  • @dario-vlogger7666
    @dario-vlogger7666 Рік тому

    Madam parajia ellam njan same anu

  • @thamburattiarts7633
    @thamburattiarts7633 Рік тому

    Thanks 🙏🙏🙏

  • @BlissfulAudioRealm
    @BlissfulAudioRealm Рік тому +1

    Njanum😔

  • @user-uw7gd6mh8i
    @user-uw7gd6mh8i 24 дні тому

    I am

  • @sivaprasad5502
    @sivaprasad5502 Рік тому +2

    കഴിവതും ഒഴിഞ്ഞു മാറിയാൽ
    മതി.

  • @sayoojsunny8697
    @sayoojsunny8697 Рік тому

    Absolutely myself

  • @logicitacademymakkaraparam4247

    മലപ്പുറം ജില്ലയിൽ കണ്ടമാനം മൾട്ടി സ്പെഷ്യാലിറ്റികൾ കണ്ടമാനം ചവറുകൾ ഇറക്കിയിട്ടുണ്ട് അതുകൊണ്ട് കുറെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

  • @Ziva-indeevaram
    @Ziva-indeevaram Рік тому +1

    Njan engane anu😬

  • @ananthuku9070
    @ananthuku9070 Рік тому

    ഹായ് മാഡം ഗുഡ് ഈവെനിംഗ്

  • @anilpa241
    @anilpa241 Рік тому

    കൊള്ളാം.....

  • @user-so3my3hb6v
    @user-so3my3hb6v Рік тому

    Super🌹🙏

  • @shahidashahida.k6031
    @shahidashahida.k6031 Рік тому

    Njan

  • @praveenthomas392
    @praveenthomas392 Рік тому

    Is there any relation between sensitive and intelligence

  • @arshacj
    @arshacj Рік тому +1

    Highly sensitive person njan😃

  • @takeitorleaveit783
    @takeitorleaveit783 Рік тому

    Yes

  • @raseenao7289
    @raseenao7289 Рік тому

    Njan highly sensitive

  • @sanudeensainudeen1774
    @sanudeensainudeen1774 Рік тому

    Yes I am a hsp

  • @abhilashgerman2636
    @abhilashgerman2636 Рік тому

    ഞാൻ hsp ആണ്, തിരക്ക് കൂടുതൽ ഉള്ള, പ്രേതെകിച്ചു ബന്തു മിത്രാതികളുടെ ഇടയിൽ നിൽക്കുമ്പോൾ പോലും ആത്മവിശ്വാസം ഇല്ലത്തപോലെ തോന്നുo, എന്ന് കരുതി അവരെയൊക്കെ മാറ്റി നമുക്ക് ആ functionil പെങ്കെടുക്കുവാൻ സാധിക്കുമോ? അതിനെ മറികടക്കുവാൻ എന്താണ് ചെയ്യേണ്ടത് , അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഡോക്ടർ പറയുന്നു വീഡിയോ നിരാശപെടുത്തി

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg Рік тому

    Is this same as borderline personality disorder?

  • @anjo110
    @anjo110 4 місяці тому

    Mam highly sensitive aayavark pattiya jobs parayo

  • @rubeenapookkodan6106
    @rubeenapookkodan6106 Рік тому

    Mee too

  • @pangatrafi1567
    @pangatrafi1567 Рік тому

    Njan ingane aanu😁

  • @harithak8948
    @harithak8948 Рік тому +1

    ith njn thane

  • @bijuthomas3176
    @bijuthomas3176 Рік тому

    👌

  • @stansonaj5827
    @stansonaj5827 Рік тому +1

    👍

  • @nishanisha9450
    @nishanisha9450 3 місяці тому +1

    Jubeesh

  • @jasnasabir2472
    @jasnasabir2472 Рік тому

    YEs im.

  • @abhilashk2800
    @abhilashk2800 4 місяці тому

    100%👍

  • @logicitacademymakkaraparam4247

    മേടത്തിന്റെ സ്പീക്കിങ് വളരെ ഹാർട്ട് സെൻസിറ്റീവ് ആണ് മലപ്പുറം ജില്ലയിൽ കണ്ടമാനം ചവറുകളുടെ അടുത്ത് ഞാൻ പോയിട്ടുണ്ട് എന്നെ മാത്രം സംസാരിക്കുന്നത്

  • @sonu..2795
    @sonu..2795 Рік тому +1

    👌❤️👍

  • @Peekabuhh
    @Peekabuhh Рік тому

    🙌🏼

  • @sakkircmsakkircm1108
    @sakkircmsakkircm1108 Рік тому

    ഇതിൽ നിന്നും എങ്ങനെ റിക്കവർ ആകാം. ഒരു സാദാരണ ആൾക്കു എങ്ങനെ ഈ സാഹചര്യം ങ്ങളിൽ നിന്നും മാറി നില്കാൻ സാധിക്കും

  • @tutumonvlog1056
    @tutumonvlog1056 Рік тому

    Eniku sathyam paranjal manasillayilla

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 місяців тому

    👌🙏