ജീവിതം എന്നാൽ ഒരേയൊരു ഡെഫിനിഷൻ അല്ലെ ഉള്ളത്.... Fight അതാണ് ജീവിതം.... തിന്മകളോട്,നന്മയിൽ നില നിൽക്കാൻ,ആഗ്രഹിച്ചതെന്തും വലിച്ചടുപ്പിക്കാൻ, നല്ലൊരു കറിയർ ലഭിക്കാൻ, സമാധാനത്തോടെ മരിക്കാൻ... അങ്ങനെ പലതിനും വേണ്ടിയുള്ള fighting... അതിൽ നന്നായി stress ചെയ്യേണ്ടി വരും.... ആദ്യം അതൊരു ബുദ്ധിമുട്ടായി തോന്നുമെങ്കിലും പിന്നീടതൊരു സുഖമായി അനുഭവപ്പെടും .. ശാശ്വതമായ സുഖം...
എല്ലാ സ്ത്രികളും ഈ ചിന്തകൾ കൊണ്ട് വരുക.ഒന്നില്ലേലും ജനസംഖ്യ എന്ന ഭീകരതയിൽ നിന്നും രക്ഷപെടാല്ലോ...അല്ലേലും ഈ ആൻഡ്രോയ്ഡ് യുഗത്തിലും കല്യാണം ഏറ്റവും വലിയ കോമഡി യാണ്😂..കുടുംബം മണ്ണാങ്കട്ട.....വല്ല സെലിബ്രിറ്റി യോ കോടിക്കണക്കിന് ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു എങ്കിൽ ശരി...മിഡിൽ ക്ളാസ് കുടുംബ ജീവിതം ഇന്ത്യ യിൽ ഇനിയുള കാലം അതീവദുസ്സഹം... ആ പണം കൊണ്ട് ധാരാളം വിദേശരാത്രകൾചെയ്തു ജീവിതം ആസ്വദിക്കുക..കണ്ട സ്വന്തം ബന്ധം കെളവവർഗ്ഗത്ത ആട്ടിയോടിക്കുക അവറ്റകൾ ടെ വാക്കിന് സ്വന്തം ജീവിതം ഒരു പെൺകുട്ടി കളും ബലിയാടാക്കരുത്
ഉറങ്ങാതെ ജോലി എടുക്കുന്നതോ പഠിക്കുന്നതോ ആണോ ഏറ്റവും വലിയ കാര്യം. സ്വയം കഴിവില്ലാത്തവർ ആണ് ഇതിന്റെയൊക്കെ അടിമ. സ്വയം കണ്ടെത്താൻ കഴിയാത്ത സന്തോഷം മറ്റൊന്നിൽ നിന്നും കിട്ടില്ല.
എനിക്കും ഭാര്യക്കും നാലു കുഞ്ഞുങ്ങൾ ഉണ്ട്. ഉറക്കമൊന്നും ഉറപ്പു പറയാൻ പറ്റില്ല. അയൽവാസിക്ക് മക്കളെ ഇല്ല , അവരുടെ സുഖത്തിനു വേണ്ടി അവർ വേണ്ടെന്നുവച്ചു. ഞാൻ അധ്വാനിച്ച് അവരെ രാഷ്ട്രബോധം ഉള്ള ഉത്തമ പൗരന്മാരായി വളർത്തുന്നു. നിങ്ങളുടെ നിലപാട് വെച്ച് എൻറെ ജീവിതം ഒരു waste ആണ്... Fix സെക്സിന് മാത്രം കല്യാണം കഴിച്ചിരിക്കുന്ന എൻറെ അയൽവാസി ഒരു സക്സസ് ആണ്...
Marriage is companionship... lifelong...kochu ullatum illatatum avarudae ishtam....sex nu anal prostitutes ntae adut poya porae!4makkal ullat nallat anu but Don think it's an achievement....!
@@bellasindhi6564 My kids are good citizens .. അവർ സമൂഹത്തിന് നല്ലത് ചെയ്യും. ഈ ലോകം സുന്ദരമാക്കുന്നത് നന്മ ഉള്ള മനുഷ്യർ. അവർ ജനിക്കുന്നത് പുരുഷൻ അവന്റെ ബീജം സ്ത്രീയിൽ നിക്ഷേപിച്ച് അവളുടെ ഉദരത്തിൽ നിന്ന്. വേശ്യയിൽ നിന്ന് നമുക്ക് ഇറച്ചിയും ഇറച്ചിയും ഉരസുബോൾ കിട്ടുന്ന ചില സ്പർശന സുഖങ്ങളും , രതിമൂർച്ചാ സമയത്ത് കിട്ടുന്ന ഗുഹ്യ പേശികളുടെ കുറച്ച് release feeling ഉം കിട്ടും. പക്ഷെ പരമമായ ആനന്ദം സ്നേഹത്തിൽ മാത്രം. നമ്മുക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മൾ എന്തും അവർക്ക് വേണ്ടി നഷ്ടപെടുത്തും.
@@bellasindhi6564 നിങ്ങളുടെ കഴിഞ്ഞ കമന്റ് നോക്ക്. First of all "Marriage is not a companionship"...ചിലപ്പോൾ ഒരു പങ്കാളിക്ക് ചില സ്വഭാവ ദൂഷ്യങ്ങൾ കാണാം. ചിലപ്പോൾ ഒരു പങ്കാളി മാനസികരോഗി ആയിരിക്കും. ചിലപ്പോൾ ഒരു പങ്കാളി മാറാ രോഗി ആകാം. ചിലപ്പോൾ ഒരു പങ്കാളിക്ക് തോന്നാം മറ്റെയാൾ തന്നെ ബഹുമാനിക്കുന്നില്ല എന്ന്. ചിലപ്പോൾ ഒരു പങ്കാളിക്ക് തോന്നാം മറ്റേ പങ്കാളി തന്നെ സഹായിക്കുന്നില്ല എന്ന്. പക്ഷേ ഇതൊന്നും വേർപിരിയാൻ ഉള്ള കാരണങ്ങൾ അല്ല. എല്ലാ ബന്ധങ്ങളും ഏതും പോലെ ഞങ്ങളുടെ ബന്ധത്തിലും ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. അതിനെയെല്ലാം തരണം ചെയ്ത് മക്കളെയും ആയി ജീവിക്കുന്നത് ഒരു എനിക്ക് അച്ചീവ്മെൻറ് തന്നെയാണ് . ലൈംഗിക ആവശ്യങ്ങൾക്ക് വേശ്യയുടെ അടുത്ത് പോയാൽ മതി എന്നുള്ള അഭിപ്രായത്തിന്ന് ഞാൻ മറുപടി പറയുന്നില്ല.
"സമാധാനത്തോടെ ഉറങ്ങാൻ കഴിയണം" അതാണ് ജീവിതവിജയം. ഇതിലും നല്ല ഒരു definition ജീവിതവിജയത്തിന് ഇല്ല.
Manju warrier oru interview paranjittunde ee same dialogues.
True I can sleep now😊 peacefully 🙏🏻😌
കാശ് വേണം...സമാധാനം കിട്ടീട്ട് എന്ത് കാര്യം....എനിക്ക് അതാൺ......no to drugs...say to money...money is everything
It’s a very famous quote by Paulo Coelho. She just copied it
❤
ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല.. പ്രതീക്ഷിക്കുന്നു ആഗ്രഹിച്ച ജീവിതം കിട്ടും എന്ന് ❤️
സമാധാനത്തോടെ ഉറങ്ങാൻ കഴിയണം. 100% correct. 🌹🙏
മാഡത്തിന്റെ all videos njan kanrund, ഇത്രയും positive energy പറയാൻ വയ്യ.. അവതാരികum... So smart ❤️❤️❤️❤️❤️❤️❤️❤️❤️..
Both Christina and Rose are superb..❤
Thanks dr..dr.de.videyos കണ്ടാണ്.ഞാൻ എൻ്റെ ജീവിതത്തിൽ ഇപ്പൊൾ.അനുഭവിച്ച്.ഒരു വലിയ മാനസിക വേദനയിൽ നിന്നും രക്ഷപ്പെട്ടത്..താങ്ക്സ്
Wat happened
Doctor Rose mary's talks is like taking a shower....I feel freshness
Great❤. Christina "Jnr. Dhanya Varma". Rose mary Antony, Thank you for your valuable time.♥️
ജീവിതം എന്നാൽ ഒരേയൊരു ഡെഫിനിഷൻ അല്ലെ ഉള്ളത്.... Fight അതാണ് ജീവിതം.... തിന്മകളോട്,നന്മയിൽ നില നിൽക്കാൻ,ആഗ്രഹിച്ചതെന്തും വലിച്ചടുപ്പിക്കാൻ, നല്ലൊരു കറിയർ ലഭിക്കാൻ, സമാധാനത്തോടെ മരിക്കാൻ... അങ്ങനെ പലതിനും വേണ്ടിയുള്ള fighting... അതിൽ നന്നായി stress ചെയ്യേണ്ടി വരും.... ആദ്യം അതൊരു ബുദ്ധിമുട്ടായി തോന്നുമെങ്കിലും പിന്നീടതൊരു സുഖമായി അനുഭവപ്പെടും .. ശാശ്വതമായ സുഖം...
നല്ല ഇന്റർവ്യൂ, good work by both Christeena ma'am and Rose mary maam
വളരെ മൂല്യമുള്ള arivukal❤
Great, smooth, eye opening discussion and the final motto...super❤
Really great!! Feeling so good!!
Truly and totally agree with you beautiful doctor......god blesssss...
Both of you Amazing 😍🤩
Self Love is everything.
My life changed when l start loving myself.....😍🤩
One of the best interviews 👏🏽
Good job..goodninteractive advising😊
വളരെ നല്ല അറിവുകൾ. 🙏
Both the interviewer and the interviewee had done a good job , enjoyed the session ,an interactive Q and A session, thank you ❤
Ayn
Nice
Expecting many more
Complimenting each other..wow..great🎉
Thank you
🥰Dr .simple. humble🥰
Quality interview. Both interacted well. Simple, knowledge providing, useful and standard interview.
Valuable lesson
Yes it's important..
Models of self respect and mutual respect.....
Well presented some relevant points👍🙏👌
👍👍
Very very informative talk ❤
Its good one ❤
Good interview ❤😊
💯 percentage correct
തീർച്ചയായും നല്ലൊരു ഉപദേശം
Helpful information
Quality Content which is very rare in Indian Media
❤loved it
A must watch video. Thank you for the valuable information
Good 👍
എല്ലാ സ്ത്രികളും ഈ ചിന്തകൾ കൊണ്ട് വരുക.ഒന്നില്ലേലും ജനസംഖ്യ എന്ന ഭീകരതയിൽ നിന്നും രക്ഷപെടാല്ലോ...അല്ലേലും ഈ ആൻഡ്രോയ്ഡ് യുഗത്തിലും കല്യാണം ഏറ്റവും വലിയ കോമഡി യാണ്😂..കുടുംബം മണ്ണാങ്കട്ട.....വല്ല സെലിബ്രിറ്റി യോ കോടിക്കണക്കിന് ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു എങ്കിൽ ശരി...മിഡിൽ ക്ളാസ് കുടുംബ ജീവിതം ഇന്ത്യ യിൽ ഇനിയുള കാലം അതീവദുസ്സഹം... ആ പണം കൊണ്ട് ധാരാളം വിദേശരാത്രകൾചെയ്തു ജീവിതം ആസ്വദിക്കുക..കണ്ട സ്വന്തം ബന്ധം കെളവവർഗ്ഗത്ത ആട്ടിയോടിക്കുക അവറ്റകൾ ടെ വാക്കിന് സ്വന്തം ജീവിതം ഒരു പെൺകുട്ടി കളും ബലിയാടാക്കരുത്
Super❤
good information tku somuch
❤
👏👏👏👌👌👌
Correct words dr ❤ yes
Christina cherian..... beautiful and sensible anchor.....keep it up dea
Ayn
@@abuabi7139 ayn
Drugs use നെ കുറിച്ച് പറഞ്ഞത് correct ആണ്
❤❤❤ well said ❤❤❤
🙏❤️
Is there any community to support Narssistic victims....
Please help us....
We are helpless and children are suffering a lot.....🙏🏼
😢
❤💯
👍🏻💐
സമാധാനത്തോടെ ഉറങ്ങാൻ കഴിയണം
👋....... 🌹.... 👍
❤🎉
💙
കറക്റ്റ് സമാദാനത്തോടെ ഉറങ്ങണം സമാദാനത്തോടെ എണീക്കണം
HEY SR
☺️❤🎉
Lack of sleep is what leads to big mental health problems like schizophrenia and bipolar disorders.
How do u know that......mmmm....mmmm......
@@abuabi7139 have seen plenty of teenagers and young adults who lost their minds.
@@tall5418 r u psychiatrist??
Super
നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു
Hai
ഉറങ്ങാതെ ജോലി എടുക്കുന്നതോ പഠിക്കുന്നതോ ആണോ ഏറ്റവും വലിയ കാര്യം. സ്വയം കഴിവില്ലാത്തവർ ആണ് ഇതിന്റെയൊക്കെ അടിമ. സ്വയം കണ്ടെത്താൻ കഴിയാത്ത സന്തോഷം മറ്റൊന്നിൽ നിന്നും കിട്ടില്ല.
❤
എനിക്കും ഭാര്യക്കും നാലു കുഞ്ഞുങ്ങൾ ഉണ്ട്. ഉറക്കമൊന്നും ഉറപ്പു പറയാൻ പറ്റില്ല. അയൽവാസിക്ക് മക്കളെ ഇല്ല , അവരുടെ സുഖത്തിനു വേണ്ടി അവർ വേണ്ടെന്നുവച്ചു. ഞാൻ അധ്വാനിച്ച് അവരെ രാഷ്ട്രബോധം ഉള്ള ഉത്തമ പൗരന്മാരായി വളർത്തുന്നു.
നിങ്ങളുടെ നിലപാട് വെച്ച് എൻറെ ജീവിതം ഒരു waste ആണ്... Fix സെക്സിന് മാത്രം കല്യാണം കഴിച്ചിരിക്കുന്ന എൻറെ അയൽവാസി ഒരു സക്സസ് ആണ്...
😂
Marriage is companionship... lifelong...kochu ullatum illatatum avarudae ishtam....sex nu anal prostitutes ntae adut poya porae!4makkal ullat nallat anu but Don think it's an achievement....!
@@bellasindhi6564
My kids are good citizens .. അവർ സമൂഹത്തിന് നല്ലത് ചെയ്യും.
ഈ ലോകം സുന്ദരമാക്കുന്നത് നന്മ ഉള്ള മനുഷ്യർ. അവർ ജനിക്കുന്നത് പുരുഷൻ അവന്റെ ബീജം സ്ത്രീയിൽ നിക്ഷേപിച്ച് അവളുടെ ഉദരത്തിൽ നിന്ന്.
വേശ്യയിൽ നിന്ന് നമുക്ക് ഇറച്ചിയും ഇറച്ചിയും ഉരസുബോൾ കിട്ടുന്ന ചില സ്പർശന സുഖങ്ങളും , രതിമൂർച്ചാ സമയത്ത് കിട്ടുന്ന ഗുഹ്യ പേശികളുടെ കുറച്ച് release feeling ഉം കിട്ടും. പക്ഷെ പരമമായ ആനന്ദം സ്നേഹത്തിൽ മാത്രം. നമ്മുക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മൾ എന്തും അവർക്ക് വേണ്ടി നഷ്ടപെടുത്തും.
@@ootyjoseseban allanu ara paranjae...!
@@bellasindhi6564
നിങ്ങളുടെ കഴിഞ്ഞ കമന്റ് നോക്ക്.
First of all "Marriage is not a companionship"...ചിലപ്പോൾ ഒരു പങ്കാളിക്ക് ചില സ്വഭാവ ദൂഷ്യങ്ങൾ കാണാം. ചിലപ്പോൾ ഒരു പങ്കാളി മാനസികരോഗി ആയിരിക്കും. ചിലപ്പോൾ ഒരു പങ്കാളി മാറാ രോഗി ആകാം. ചിലപ്പോൾ ഒരു പങ്കാളിക്ക് തോന്നാം മറ്റെയാൾ തന്നെ ബഹുമാനിക്കുന്നില്ല എന്ന്. ചിലപ്പോൾ ഒരു പങ്കാളിക്ക് തോന്നാം മറ്റേ പങ്കാളി തന്നെ സഹായിക്കുന്നില്ല എന്ന്. പക്ഷേ ഇതൊന്നും വേർപിരിയാൻ ഉള്ള കാരണങ്ങൾ അല്ല.
എല്ലാ ബന്ധങ്ങളും ഏതും പോലെ ഞങ്ങളുടെ ബന്ധത്തിലും ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. അതിനെയെല്ലാം തരണം ചെയ്ത് മക്കളെയും ആയി ജീവിക്കുന്നത് ഒരു എനിക്ക് അച്ചീവ്മെൻറ് തന്നെയാണ് .
ലൈംഗിക ആവശ്യങ്ങൾക്ക് വേശ്യയുടെ അടുത്ത് പോയാൽ മതി എന്നുള്ള അഭിപ്രായത്തിന്ന് ഞാൻ മറുപടി പറയുന്നില്ല.
Rauj
ഡ്രഗ്സ് ഉപോയോഗിക്കാതെ ഹാലൂസിനേഷൻ കിട്ടാൻ വേറെ വഴി ഉണ്ടോ ?
Yeah ,
It's called hypoxia
Aaru paranju drugs use cheyumbo santhosham kittum ennu,
Athoru illusion matramaanu
👌🙏
❤
❤️❤️
❤️
❤
❤️
❤❤