Natural hair dye [Malayalam] | നാച്ചുറൽ ഹയർ ഡൈ | How to prepare natural hair dye in home |
Вставка
- Опубліковано 10 сер 2021
- SUBSCRIBE 🔔
/ drvisakhkadakkal
Facebook 📲 :
/ visakh.visakh.54390
Instagram 📲 :
/ drvisakhkadakkal
Whatsapp & Telegram☎️: 9495424865
Mail 📩 :
drvisakhmdshalakya@gmail.com
Natural hair dye [Malayalam] | നാച്ചുറൽ ഹയർ ഡൈ | How to prepare natural hair dye in home |
Dr Visakh Kadakkal
9495424865
#HOMEMADEHAIRDYE
#Naturalhairdye
#hairdyeforwhitehairs
#hairdye
#hairdyemalayalam
#HAIR DYE FOR INSTANT BLACK HAIR
#NARACHAMUDIKARUPPIKKAM
#MUDI KARUPPIKKAN, NARA MAARAN
#NATURAL HAIR DYE AT HOME, AMLA HAIR DYE
#HERBALHAIRDYE
#NATURALHAIRCOLOR
#HOMEMADE HAIR DYE RECIPE
#TIPSFORBLACKHAIR
#100% NATURAL HAIR DYE
#NELLIKKA HAIR DYE
#DYE ADIKKATHE MUDI KARUPPIKKAM
#COFFEE HAIR DYE
#GET RID OF GREY HAIR
#PREMATURE GREYING
#CHEMICAL ILLATHE MUDI KARUPPIKKAM
#HOW TO MAKE NATURAL HAIR DYE
#NARA AKATTAN
#COVER GREY HAIR
#AYURVEDA DYE
#100% natural hair dye
#Turn white hair to black
#മുടി കറുപ്പിക്കാൻ
#How to do henna at home
#Hair blackening malayalam
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
☺☺👍
@@DrVisakhKadakkal 😊
E
👍നന്നയിരുന്നു
@@DrVisakhKadakkal aa
Thank you dr. പ്രയോജനകരമായ വീഡിയോ
✅
വളരെ ഉപകാരം Dr. ഇനിയും ഇതു പോലുള്ള കാര്യങ്ങൾ പറഞ്ഞു തരണേ .
✅👍🏻
Dr nony hair day thalayil upayogikunna pole thadiyilum meeshayilum upayogikkan patto ithu engane thadiyil meeshayil upayogikuka
very useful information 👌
👍👍
Very useful video thanks Dr
👍🌿🌿
Valare nalla vivaranam doctor
Happy new year 🌿
Sir,ദയവായി ഓരോ പൗഡറും എടുക്കേണ്ട അളവ് കൂടി പറഞാൽ ഉപകാരം ആയിരുന്നു.
Thank you sir.
👍🌿🌿
Thank u for ur valuable onformation
👍🏻🌿
Dr. Thadi narakkunnathinu ithu upayogikkavo
godrej hair dye shampoo nallathaano?
Please show preparation and ratio
2 more videos available in playlist
Good information sir😍😍😍
👍🏻❤️
നല്ലൊരു മെസ്സേജ് ആണ് സർ പറഞ്ഞത് ഒരുപാട് പ്രവാസികളുടെ അവസ്ഥയാണ് ഡൈ
Kuduthalum pravasikal anu ee dye ye patti kooduthal ariyan contact cheyyunnath
Excellent tips 🙏🙏
🎄🎅🏻🎄
👌👍👍good information 👍
Thank u
Fine that you are processing a part 2 video
yes for more comment doubts clarification good day..👍🌿
Thank you
👍🌿🌿
Thank you dr
👍🌿🌿
Thanks sir 👍
👍🏻👍🏻
Thank you sir
👍🏻🌿
Correct aanu Sir
👍👍🌿🌿
ചേരുവകൾ എത്ര അളവിൽ ചേർക്കണം. എത്ര ദിവസം ഇടവേള വേണം. കുറെ നാൾ ഡൈ ഉപയോഗിച്ചവർക്കും പരീക്ഷിക്കാമോ?
Good 👍👍👍
👍👍👍
Neelamari use chayyumbol face karuvalikkunnu
Really Useful information good presentation 👏👏👏👏👏👏👍👍👍
Thanks a lot
Fresh henna yum fresh indigo yum use chayamo
Yes but powder form anu kooduthal effective 👍🌿
Veettil thanne e chedikal..,mylanchi.....ettavum nallathu athanu
thaadiyil adikkan pattumo
ഇത് എത്ര ദിവസം തേക്കണം
Thank u Dr... 🤝
👍🏻🌿🌿
Informative video 👌👌
👍👍
Worthy..👍👍🙏
👍🏻🌿
Super
🌿👍
Irump pathrathil vech choodakkan pattuo
Yes👍🌿
Mixing Dr. Kku onnu kanikkamayirunnu eakadesa slave onnu kanamayirunnu. Thank's for information.
Ella medicine um equal quntity ayathinalanu mixing kanikkathath oru videoilude mixing kanikkam..👍🏻
@@DrVisakhKadakkal thanks sir
Alavi correct etha
Informative, but Henna / Maulana ji makes kind of Reddish colour. Well, let me try with Black coffee. Hope it will workout.
Thanking you Dr. 🙏
👍🌿
Sir, neerirakkam ullavarkkum use chiyamo?
Neerirakkam ullavar orupad neram thalayi vechu erikkaruth vellam kurach weekly 2 times cheyyan sramkikkuka
Grambu cherkkanom.....athupole henna ettathinu seshom aavipidikkuka
Neela amari use cheythappol thanlavedana varunnu. 3, 4 thavana thalavedana vannu. Enthengilum remady undo
🎉
Enikkum angane ayirunnu. 1-2 Pacha karpooram podich cherthu. Apo thalavedana vannilla
Dr.തുല്യ അളവിൽ ആണോ പൊടികൾ എല്ലാം ചേർക്കണ്ടത്
Athe but mudiyude alavinanusarich ella medicinteyum quntity kuttavunnathanu👍🏻
If henna is added brown colour is the effect, no natural colour
Not clear
Kappi thilappikkumbol ano podikal cherkkendathu allenghil thilappichu kazhinju choodarunnathinu mumbano
Kaappi thilachu nalla color ayitt aa choodil thanne mix cheyyuka next day use cheyyam👍🌿🌿
Useful video👏👏👌
👍👍
Oil preparation cheyumo indigo powder cherthal result kittumo
Yes Sunday new video und oil preparation
@@DrVisakhKadakkal thank you so much👃
എന്റെ അമ്മുമ്മ ഇപ്പോഴും കട്ടൻ ചായ ആണ് ഉപയോഗിച്ച് ഹെയർ ഡൈചെയ്യുന്നതു,
Pazhamakarkk ethokke pande ariyavunna nattarivukal anu..♥️
Veettilulla. Neelayamari. Chorichiludakkunnu. Andane. Pariharam
Ningalude skin hypersensitive anu
🙏Doctor
👍🏻🌿
Neela Amari allergy und entha cheyyuka
test cheyth allergy confirm cheythenkip avoid cheyyuka mattulla medicines mailanji cherth use cheyyam..👍🏻
@@DrVisakhKadakkal Thank you Dr Neela amari ellathe mudi Black akillallo red colour akum
അളവ് കൃത്യമായി പറഞ്ഞില്ല. കുറച്ച് എന്നാൽ ഏകദേശം എല്ലാം ഒരേ അളവിലാണോ വേണ്ടത് .
Pls explain in English
Enikk ithil result kittiyitilla
അങ്ങ് തന്നെ ഇത് mix ചെയ്ത് മാർക്കറ്റിൽ വിട്
Hennyum herbarium ee naturally dye ഉപയോഗിച്ചാൽ ബാക്കി യുള്ള മുടുകളും naraikkumo
Dye cheythal pettan bakki ulla mudiyum narakkumo
it’s natural no chemicals
Very useful information.......
I also have allergic problems.....dont want to use dyes.......i will try this one.....
hair dye allergy maranullathine patti 2 videos channel playlist il und allergy mattiyitt use cheyyunnathakum better👍🏻🌿
@@DrVisakhKadakkal.. Oh... Ok.. Today only i saw the channel and subscribed.... Anyway i will... See... Thank you Dr
@@DrVisakhKadakkal sure Dr.. Thank u
🙏🙏👏👏
👍🌿🌿
👌👌👌👌
👍🏻
👍👍👌
👍🌿
Triphalayil nellikka undallo
Yes kadukka nellikka thannikka
Ith cheyyunna video venam
Sure will do it soon,good day👍
നേരിൽ കാണാം
👍🏻🌿
👍👍👍👍👍👍👍
Jitheshsathyan
👍🌿
ഉടനെ തന്നെ reply ചെയ്യുന്നതിന് വളരെ നന്ദി ഡോക്ടർ തീർച്ചയായും പരീക്ഷിയ്ക്കും
ഞാൻ പറയുന്നത് മറ്റൊരാൾക്ക് ഉപയോഗപ്പെടുന്നു എന്നു കേൾക്കുന്നത് സന്തോഷം അപ്പോൾ മറുപടി കൊടുക്കുക എന്നതും എന്റെ ഉത്തരവാദിതമാണല്ലോ..Good day👍🌿
What is the moustache dye allergic reactions remidy Dr pls
Video available in channel
Idu applay cheidittu shampo upayigichu wash cheyyano
Ella normal water upayogich wash cheyyuka
മാർക്കറ്റിൽ ഇപ്പോൾ കിട്ടുന്ന ഏറ്റവും നല്ല ഹെന്ന ബ്രാൻഡ് ഏതാണ്?
Pala hennayilum narakkanulla endo oru ingredient undennu thonnunnu.onno rando nara kandappol henna powder vangi use cheythu mattu mudikalum pettennu nara vannu.colour ilakipokunnath kandal hennayil endo colouring agent cherthittille ennu thonnum.narayillenkil henna business nadakkillallo..fresh henna leaves thanalil unakkippodichu edukkunnathavum nalathu ennu thonnunnu.
🙏🏼🙏🏼🙏🏼
👍
Upayogikkenda alave entha parayathath
Male female ratioil vethyasam varum athanu. New video channel il und kuduthal ariyam
Oru spoon hennnakku balance cheruvakal ethravechu edukkanam?
2 more videos in channel👍🏻👍🏻
Sir ഇത് ചൂടക്കേണ്ട രീതി പറഞ്ഞ് തരാമോ ( എത്ര മിനുട്ട് എത്ര വെള്ളം)
avasyathinu vellam according to quantity of medicine 15 min .wednesday detailed video und Q&A
@@DrVisakhKadakkal thanks sir
എല്ലാ പൊടിയും ഓരോ അളവിൽ ആണോ എടുക്കേണ്ടത്... സാർ
Alla one more video is there in channel
അശ്വഗന്ധത്തിന്റെ യും ത്രിഫലചൂർണ്ണ ത്തിന്റെ യും ഹിന്ദി പേര് പറയാമോ?
Same name thanne anu use cheyyunnath👍🌿
Eee dye try cheythitt neck back side ,chest sidum neerkettu varannund......
Mix cheyyupol vellathinte alav kurakkuka athupole 1 manikkooril thazhe mathram apply cheyyuka apply cheythal veyil kollaruth. pinne sareera prakrithiyum oru factor anu take care
Dye effective aayo
👌👌🙏 v. Useful
👍🏻🌿
ഞാൻ മീശയും താടിയും 8കൊല്ലമായി ഡൈ ചെയ്യുന്നു, പക്ഷേ ഇക്കഴിഞ്ഞ ദിവസം അത് ചെയ്തതിനുശേഷം ചുവന്നു തിനർത്തു വരികയും പിറ്റേ ദിവസം അവിടം വെള്ളം പൊടിഞ്ഞു വരികയും ചെയ്തു, ഹോസ്പറ്റൽ ൽ പോയി മരുന്ന് ചെയ്തു പ്രശ്നം പരിഹരിച്ചു, dr പറഞ്ഞ ഡൈ യുടെ ചേരുവകളും അളവും (മീശയും, താടിയും മാത്രം )ഇവിടെ കുറിച്ചാൽ നന്നായിരുന്നു 🙏ആശംസകൾ 🙏
3 videos channel il und kand manasilakki play list nokki cheyyu theerchayaum marum
👌👌
Thank you
Hai sir... ഇത് എല്ലാം കൂടി മിക്സ് ആയുള്ള ഹെന്ന കടയിൽ കിട്ടുമോ...എന്താണ് പേര്
Angadi kadayil ninnu vangi mix cheyth upayogikkukayanu cheyyendath
Thanks Dr
അടുപ്പിച്ച് മൂന്ന് ദിവസം Dye ചെയ്യുന്നതു കൊണ്ട് ഗുണമുണ്ടോ നാരങ്ങാനീർ കറുപ്പു നിറം കൂട്ടാൻ സഹായിയ്ക്കുമോ
No
Thank you.. Great information 👍👍👍
Thank u 💓
ഇത് mix ചെയ്യുന്ന അളവുകൾ പറഞ്ഞു തരണം ഡോക്ടർ.
Ella medicineum equal quantity anu edukkendath but ororutharudeyum hair nte neelathinu alavaninum anusarichu venam total medice edukkanullath
മയിലാഞ്ചിപൊടി മറ്റുള്ളപൊടികൾ എടുക്കുന്നതിന്റെ പകുതി
Mailanji and neelamari power kuranjal color kurayum so athu double edukkanam
@@DrVisakhKadakkal Thank you dr
👍
Dye research 🌵 talk👍
👍🌿🌿
E അലർജി വന്നാൽ മാറാൻ എന്ത് ചെയ്യണം
sunday new update und Q&A
സർ ഗുഡ് വിഡിയോ
👍🌿🌿
👏👏👌
👍👍
@@DrVisakhKadakkal ylloo
നിലമരി പലർക്കും allergy ഉണ്ട്...
നീലയ മരി എത് ബ്രാൻ്റാണ് കെമിക്കൽ ഇല്ലാത്തത് മുടികൊഴിയുന്നത് മാറുമോ
mudik colour varananu neela amari use cheyyunnath hair grow akan vere orupad medicines available und
ഗാന്ധി ഗ്രാമം നല്ല പ്രോഡക്റ്റ് ആണ്
ഈ മിക്സിൽ Axe oil 2 തുള്ളിചേർത്താൽ നീരിറക്കം വരാതിരിയ്ക്കാൻ സഹായിയ്ക്കുമോ
ഇല്ല mix ചെയ്യരുത് .നീരിറക്കം മാറാൻ അതിനുള്ള ചികിത്സായാണ് ചെയ്യേണ്ടത് axe oil ഒന്നും ഒരു പരിഹാരമല്ല
സാർ പറഞ്ഞത് പോലെ തന്നെ ചൈയ്തു. പക്ഷെ മുടി കറുപ്പായില്ല ബ്രൗൺ നിറത്തിലായി വരുന്നു. കറുത്ത നിറം കിട്ടാൻ എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു.
Neela amari vangiyath chilappol good quality ayirikkilla nalla quality vangiyal sariyakum
@@DrVisakhKadakkal good quality brand para😉
Nattilulla pazhakkam chenna angadi kadayil poi vangiyal mathy athanu safe
Colour's undo?
Black mathram one week kazhiyumpol brwon akan chance und
അഷ്ടഗന്ധ ചൂർണ്ണ പൊടി ഇതിന്റ ഉപയോഗം എന്താണ് ഹെന്ന യിൽ ഉപയോഗിക്കുമ്പോൾ എന്താ ഗുണം
ashtagandha alla ashwagandha anu athu oru nerve stimulant and athupole thanne dehapushtikkum hair growth num antioxidant activity ullathinal hairnundakunna aging um kuranjuvarum
@@DrVisakhKadakkal ആശ്വഗന്ധ പൊടി ലൈംഗിക ബന്ധത്തിന് ഉള്ളത് അല്ലേ
ചേരുവയുടെ propostions പറഞ്ഞില്ല. Pls
One more video is there ella samsayangalkkum marupadi und..good day👍🌿
Oronninteyum alavu ethra ennu parayumo
Playlist il 2 videos koodi und kandu manasilakkavunnathanu full details
കറുപ്പല്ല.. ചുവപ്പ് നിറത്തിന് ഇതേപോലെ റെമഡി ഉണ്ടോ നാച്ചുറൽ
സാർ ,താടിയിലും മീശയിലും ചെയ്യാൻ പറ്റുമോ
Theerchayum use cheyyam..🎄🎅♥️
'
ഡോക്ടർ പറഞ്ഞതെല്ലാം ഒരേ അളവിലാണോ എടുക്കേണ്ടത്
Do c playlist
ഓരോന്നും എടുക്കേണ്ട അളവു പറയുമോ?
Pls see last episode natural hair dye samsayangalk marupadi
👍👍
👍👍
തൃഫല ചൂർണത്തിൽ നെല്ലിക്കാ പൊടിയും ഉണ്ടല്ലോ വീണ്ടും നെല്ലിക്കാ പൊടി വേണോ?
Venam nellikkakk antioxidant activity und so oxidation process kurakkum so mudikozhochilum ulla black hairs narakkatheyum erikkum
Good information Sir
@@devipk1195 👍🏻🌿🌿
Dr ഞാൻ സിസോ ഹെയർ ഡേയ് യൂസ് ചെയ്തു എനിക്ക് നെറ്റിയിലും ചെവിയിലും ഒക്കെ ഉണ്ടായി... ഇതിനു പ്രതിവിധി എന്താ
Allergic anu eni ethu dye use cheythalum test ittu nokki mathram use cheyyuka
@@DrVisakhKadakkal ടെസ്റ്റ് ഇപ്പൊ നമ്മുടെ കൈൽ ടെസ്റ്റ് ചെയ്ത് എത്ര നേരം നോക്കണം