Natural Hair Dye | മുടി കറുപ്പിക്കാം | നാച്ചുറൽ ഹെയർ ഡൈ | 100% കെമികൽ ഫ്രീയായി | Dr Visakh kadakkal

Поділитися
Вставка
  • Опубліковано 2 вер 2023
  • നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കുന്നതിന് ആവശ്യമായ പൊടികൾ വീട്ടിൽ ഉണ്ടെങ്കിൽ അത് തന്നെ ഉപയോഗിക്കുക ഇല്ല എങ്കിൽ അങ്ങാടി കടയിൽ നിന്ന് വാങ്ങുക. കിട്ടിയില്ല എങ്കിൽ മാത്രം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാങ്ങുക.
    ⏰🛒🛍️BUY LINK :
    ✅ Natural Henna powder (200 gm) : amzn.eu/d/c8FlqMs
    ✅ Indigo Powder For Black Hair, 200g amzn.eu/d/d2XKiZa
    ✅ Henna Powder & Indigo Powder Combo Pack) (200g+200g = 400g) amzn.eu/d/iLzTEDK
    ✅ Amla Powder For Hair Growth (250 Gram) amzn.eu/d/4pqLqFS
    ✅ Hibiscus powder (100 Grams) amzn.eu/d/4Zfmdcg
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk4...
    🟡Neelayamari Hair Dye : • നീലയമരി ഹെയർ ഡൈ | Indi...
    🟢Top Neelayamari Dye Brands : • നീലയമരി ഹെയർ ഡൈ പൗഡർ ഈ...
    🟣How to use Neelayamari and Henna : • നീലയമരി & ഹെന്ന ഹെയർ ഡ...
    🟠Natural Hair Dye : • Natural hair dye [Mala...
    🔴Control Hair dye allergy : • Hair dye allergy tream...
    🔵Top 5 Natural Hair dye brands : • Top 5 Herbal Hair Colo...
    🟤Chirattakkari enna : • വെളുത്ത മുടി കറുപ്പിക്...
    🟣Neelayamari Hair oil : • നീലയമരി ഹെയർ ഓയിൽ | Ne...
    #naturalhairdye
    #drvisakhkadakkal
    #നാച്ചുറൽ_ഹെയർ_ഡൈ
    #trendingvideo
    #top1
    #youtubetrending
    #besthaircolor
    #tophaircolur
    #drvisakhkadakkal
    #herbalhairdye
    natural hair dye, #naturalhairdye, natural hair dyes, naturally dye hair, natural hair, all natural hair dye, diy natural hair dye, 100% natural hair dye, best natural hair dye, natural hair dye hidi, best natural hair dyes, natural hair dye at home, dye your hair naturally, the best natural hair dye, natural hair pack, long natural hair, how to use natural hair dye, hair dye naturally at home, natural hair color, how to make natural hair dye, hair dying natural hair homemade hair dye, home made hair dye, homemadehairdye, homemade black hair dye, #homemadeblackhairdye, homemade hair diy, #homemadedye, home made hair mask, hair dye at home, at home hair dye, dye hair at home, #hairdyeathome, homemade hair colour, how to make hair dye, diy homemade hair colour, home-made, hair dye at home in kannada, how to make hair dye at home, black hair dye at home, homemade remedy for white hairs, hair dye for women, dye hair mask

КОМЕНТАРІ • 78

  • @shakeenabasheer753
    @shakeenabasheer753 10 місяців тому +2

    താങ്ക്സ് ഡോക്ടർ 👌അവതരണം

  • @beenajacob3471
    @beenajacob3471 11 місяців тому +3

    Thank you Sir

  • @lalydevi475
    @lalydevi475 11 місяців тому +1

    വളരെ ഉപകാരം dr 🙏🙏👍👍👌👌❤️🙏

  • @vinodcp7949
    @vinodcp7949 9 місяців тому

    Sir Good afternoon . Nalla Hair dry shampoo onnu ariyavo please inform

  • @SubaidaK-eg2mg
    @SubaidaK-eg2mg Місяць тому +1

    വളരെ ഉപകാരം👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SubaidaK-eg2mg
    @SubaidaK-eg2mg Місяць тому +1

    വളരെ ഉപകാരം👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹

  • @seema263
    @seema263 11 місяців тому

    Thanks Dr

  • @Arathisukumaran
    @Arathisukumaran 6 місяців тому

    Thanku docture

  • @vivekmd341
    @vivekmd341 11 місяців тому +2

    Thank you good helpful

  • @sheelathulasi8653
    @sheelathulasi8653 11 місяців тому +2

    Thanks Dr nalloru arivu thannathinu🙏

  • @athirasp2692
    @athirasp2692 11 місяців тому +3

    Very very useful information 👌

  • @mrtastyking7977
    @mrtastyking7977 11 місяців тому +2

    Thank you so much doctor 🙏🏻🙏🏻

  • @Beenaasok-zn6pu
    @Beenaasok-zn6pu 10 місяців тому +2

    Super🙏👍👍

  • @rasheedalatheef971
    @rasheedalatheef971 11 місяців тому +1

    Thankyou Dr

  • @DilsiMohanan-ny3zw
    @DilsiMohanan-ny3zw 11 місяців тому +3

    Good video thanx

  • @user-fw5kk9ql8c
    @user-fw5kk9ql8c 5 місяців тому

    താങ്ക്സ് സർ

  • @vcyclokerala850
    @vcyclokerala850 11 місяців тому +3

    Best home remedy sir❤

  • @jeffyfrancis1878
    @jeffyfrancis1878 11 місяців тому +1

    Good video Dr.

  • @mohananp6473
    @mohananp6473 11 місяців тому +1

    Really helpful ❤

  • @souminil1463
    @souminil1463 8 місяців тому

    Beetroot juice നിർബന്ധമായും വേണോ അതോ പകരം വല്ലതും ചേർത്താൽ മതിയോ

  • @kamaluck7957
    @kamaluck7957 10 місяців тому +2

    Doctor parayunne mariyittAnu parYunne

  • @asmaasmabi5437
    @asmaasmabi5437 11 місяців тому +1

    Kannu sukeed aanu marunnu vallathum paryumo sir

  • @sabithabhaskaran2312
    @sabithabhaskaran2312 10 місяців тому +6

    ആരെങ്കിലും ചെയ്തോ ? റിസൽട്ട് എങ്ങിനെ ?

  • @user-fw5kk9ql8c
    @user-fw5kk9ql8c 11 місяців тому +1

    Thank yo sir

  • @balkheeskk4013
    @balkheeskk4013 10 місяців тому

    Rando moonno okke aayi nara start cheytavarkk cheyan patto pinne kooduthal avillallo

  • @saumyajose6338
    @saumyajose6338 9 місяців тому +1

    Is burning sensation on scalp normal after applying indigo powder???

    • @DrVisakhKadakkal
      @DrVisakhKadakkal  9 місяців тому +1

      No may be ur skin is hypersensitive.. test ittu നോക്കി use cheyyuka good quality വാങ്ങുക

    • @petergeorge3785
      @petergeorge3785 9 місяців тому

      Which brand is good ?

  • @user-ol7mh1re4r
    @user-ol7mh1re4r 4 місяці тому +2

    Sir.
    Second time indigo powder, ചെമ്പരത്തി പൊടി, നെല്ലിക്ക പൊടി ഇവ mix ചെയുന്നത് എങ്ങനെ. എത്ര മണിക്കൂർ വയ്ക്കണം? തലയിൽ aply ചെയ്തിട്ട് എത്ര വയ്ക്കണം

  • @lalialeexander5475
    @lalialeexander5475 11 місяців тому +2

    Neelaamari allergy allavar എന്തു cheyum

    • @DrVisakhKadakkal
      @DrVisakhKadakkal  11 місяців тому

      Henna mathram cheyyuka

    • @arjunshankar9145
      @arjunshankar9145 10 місяців тому +2

      Oru pinch uppu koodi neelayamari mix cheyyumbol cherthal mathi...enikk allergy undarunnatha..ingane chaithal payye payye allergy kurayum

  • @rajichacko476
    @rajichacko476 10 місяців тому +1

    Allergy ullavarku ithu thechal kuzhappamundo?

    • @DrVisakhKadakkal
      @DrVisakhKadakkal  10 місяців тому

      Neelayamari allergic ആണെങ്കിൽ use cheyyaruth

  • @prameelaabraham3931
    @prameelaabraham3931 11 місяців тому +1

    If anybody apply this hair dye. Vt about result

  • @priyankas3404
    @priyankas3404 11 місяців тому +3

    Second time indigo powder alle

    • @51envi38
      @51envi38 8 місяців тому

      സാർ പറഞ്ഞിരിക്കുന്നത് സെക്കൻഡ് ടൈം മൈലാഞ്ചി ആണ്😊 എനിക്കും കൺഫ്യൂഷനായി പോയിരുന്നു

  • @aksharamk8380
    @aksharamk8380 2 місяці тому +1

    ചായ പൊടി യുടെ തരുത്തരുപ്പ് ഉണ്ടാകില്ലേ coffe powder instant ആണോ use ചെയ്യേണ്ടത് pls reply

  • @user-sm1qv6zp5k
    @user-sm1qv6zp5k 11 місяців тому +3

    സർ, കുറെ കാലമായി ഡൈ ചെയ്ത ആൾക്ക് ഇത് ഉപകാരപ്പെടുമോ?

  • @joicylawrence6536
    @joicylawrence6536 11 місяців тому +17

    ഓരോ തവണ നീലയമാരീ ഉപയോഗിക്കുമ്പോഴും അതിനു മുമ്പ് ഹെന്ന ഉപയോഗിക്കണമെന്നുണ്ടോ?

    • @priyavinod2780
      @priyavinod2780 10 місяців тому +4

      Mm അല്ലെങ്കിൽ കളർ കിട്ടില്ല

  • @sinibenny9768
    @sinibenny9768 6 місяців тому +2

    തലനിരിളകം ഉള്ളവർക്കു ഇത് ഉപയോഗിക്കമോ

  • @joicylawrence6536
    @joicylawrence6536 11 місяців тому +4

    ഹെന്നയിൽ ചെമ്പരത്തിയിലയും പൂവും ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? നീലയമാരിക്കൊപ്പം മാത്രമേ ചേർക്കാവൂ എന്നുണ്ടോ?

    • @DrVisakhKadakkal
      @DrVisakhKadakkal  11 місяців тому +1

      അതാണ് കൂടുതൽ റിസൾട്ട് കറുപ്പ് കിട്ടാൻ✅

  • @lathasudhakaran2340
    @lathasudhakaran2340 11 місяців тому +1

    Henna mailangiyano sir.

  • @omanajohnson6503
    @omanajohnson6503 9 місяців тому +6

    ഞാൻ ഇത് ചെയ്തു. എനിക്ക് നല്ല Result കിട്ടി.Thanku Dr

  • @user-tb1xr8bq7w
    @user-tb1xr8bq7w 10 місяців тому +1

    Sir, 1st time ഹെന്നയും, തേയിലയും,, കാപ്പി പൊടിയും ജ്യൂസിൽ മിക്സ്‌ ആക്കി ആണോ ഡൈ അയക്കേണ്ടത്...

  • @SubaidaK-eg2mg
    @SubaidaK-eg2mg Місяць тому +1

    😊🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻🌹👌🏻🌹🌹

  • @kotteeriunnikrishnan9576
    @kotteeriunnikrishnan9576 11 місяців тому +3

    സാർ ആഴ്ചയിൽ എത്ര പ്രാവശ്യം ഡൈ ചെയ്യണം

  • @aseesan2746
    @aseesan2746 11 місяців тому

    എനിക്ക് സ്ഥിരമായി ട്ട് ജലദോഷം ഉണ്ട്. മൂക്ക് ഒലിപ്പും കഫംകെട്ടും ഉണ്ട് ഞാൻ ഒരു എണ്ണയും തലയിൽ ഇടാറില്ല. ഇത് മാറാൻ എന്തങ്കിലും എണ്ണ തലയിൽ ഇടാൻ ഉള്ളത് പറഞ്ഞു തരുമോ

    • @shajithavs2597
      @shajithavs2597 10 місяців тому

      Baladhathrathi, velichenna.. Enik, varshangalyittulla, ee, prasnam, e, oil, upaygichu, maripoyi. 😊

  • @kalak1892
    @kalak1892 10 місяців тому +3

    👍👌🏼👌🏼👌🏼👍👍👍

  • @user-uo8qp1yj7r
    @user-uo8qp1yj7r 4 місяці тому +4

    ഈ ഡൈ ഉണ്ടാക്കി കഴിഞ്ഞിട്ട് പിന്നെ ഇൻഡിഗോ പൌഡർ അപ്ലൈ ചെയ്യാനും പിന്നെ ഹെന്ന പൗഡർ അപ്ലൈ ചെയ്യാനും പറഞ്ഞത് മനസ്സിലായില്ല രണ്ടും ചെയ്യാനാണോ ?

    • @DrVisakhKadakkal
      @DrVisakhKadakkal  4 місяці тому

      Yes

    • @shafeeqshimla8783
      @shafeeqshimla8783 4 місяці тому

      അല്ലാട്ടോ അത് സാർ പറഞ്ഞത്‌ തെറ്റിപോയതാണ്

    • @shafeeqshimla8783
      @shafeeqshimla8783 4 місяці тому

      ആദ്യം ഹെന്ന ഇട്ട് 2 മണിക്കൂർ കഴിഞ്ഞ് കഴുകിക്കളഞ്ഞ ശേഷം പിന്നെ ഇൻഡിഗോ പൌഡർ ആണ് ഇടേണ്ടത്.. പിന്നെയും ഹെന്ന എന്ന് പറഞ്ഞത് സാർ അറിയാതെ പറഞ്ഞതാണ്

    • @shanthakumari3464
      @shanthakumari3464 4 місяці тому

      അതേ സംശയം എനിക്കുമുണ്ട്

    • @swathisathyaseelan
      @swathisathyaseelan Місяць тому

      Immune​@@shafeeqshimla8783