അത് ബ്ലാക്ക് മാജിക്കല്ല | ARUNACHAL INCIDENT | DARKMODE ©BeyporeSultan Vlog 323

Поділитися
Вставка
  • Опубліковано 13 вер 2024
  • Check Beyporesultan Branded Merchandise here:
    www.loomful.co...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: ARUNACHAL INCIDENT EXPLAINED
    Location : BEYPORE
    Shot Date : 4 APRIL 2024
    Concept : MYSTERY
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 352

  • @romanticmalayalammovies
    @romanticmalayalammovies 5 місяців тому +34

    7:21 എൻ്റെ സെർച്ച് ഹിസ്റ്ററി നോക്കിയാൽ ഇതിലും ഭീകരം ആയിരിക്കും😄

    • @vamelodiesland3647
      @vamelodiesland3647 5 місяців тому +1

      Me🤣

    • @paaru486
      @paaru486 5 місяців тому +10

      Alien... Area 51, Bermuda triangle, life after death, black hole.. Ufo, universe, multi dimension... etc...etc... 😂😂😂 അല്ലെ?

    • @Joebiiden
      @Joebiiden 5 місяців тому +2

      Ballata kezhapp tannee😂😂😂

    • @cineenthusiast1234
      @cineenthusiast1234 5 місяців тому +1

      ​@@paaru486😂😂😂 ithil paranja black hole, universe und, Area 51 oru military area anu stealth aircraft pole futuristic air craft missile okke undakkunna area anu people dont know that UFO pole kanunnathu ingane high performance high speed stealth military aircrafts anu, bermuda triangle - ippo athile aircrafts okke pokarundallo and ship also pokarund angane preshnangal onnum ulla area alla, life after death - ningale ningalude amma anu undakkiyath , deibam anu undakiyath enkil after life okke und padhe amma yi poyi 😂,

    • @Odinvillive
      @Odinvillive 5 місяців тому

      Entem, enuma elish

  • @rahulmahadev5287
    @rahulmahadev5287 5 місяців тому +58

    ഹായ്... സുൽത്താൻ.....background music... വളരെ അരോചകം ആയി തോന്നുന്നുണ്ട്.... പഴയ background music ആണ് നല്ലത്..... താങ്കളുടെ videos എല്ലാം സ്ഥിരമായ് കാണുന്ന ഒരു ഭൂന്ത ഗണം ആണ്.... എന്റെ ചെറിയ ഒരു suggestion മുന്നോട്ട് വെച്ച് എന്നേ ഉള്ളു..... വീഡിയോ ഗംഭീരം ആയിട്ട് ഉണ്ട്... ഇനിയും ഇത് പോലെ ഉള്ളത് പ്രതീക്ഷിക്കുന്നു...... 🎈

  • @aravindraj1538
    @aravindraj1538 5 місяців тому +130

    Ee background voice disturbance annu

  • @aravindvs6552
    @aravindvs6552 5 місяців тому +23

    I texted you about taking a video of this incident. You already did, thank you very much… 😊

  • @F59-m8s
    @F59-m8s 5 місяців тому +47

    അപ്പോൾ അടുത്ത ജന്മത്തിൽ, അല്ല അടുത്ത വിഡിയോയിൽ കാണാം 👍

    • @foodball424
      @foodball424 5 місяців тому +2

      💀

    • @cineenthusiast1234
      @cineenthusiast1234 5 місяців тому +1

      Adutha janmam nokki iruno 😂 ninne ninte amma undakki, chakumbo nee ivde bhoomikkadiyil pokum ivde janichal ivde marikkum, ninne deibam undakithanel adutha janmam und pashe ninne undakkith ninte amma ayi poyille 😂

  • @laluclement6066
    @laluclement6066 5 місяців тому +20

    ചങ്ങായി ഓഡിയോ ഇടക്ക് പോകുന്നുണ്ട്. ങ്യാവ് ങ്ങൂവ് ങ്യാവ് ങ്ങൂവ് എന്നൊക്കെ.. എഡിറ്റിംഗ് ശ്രദ്ധിക്കണം കഥ ഒകെ രസം ഉണ്ട്

    • @Joebiiden
      @Joebiiden 5 місяців тому +1

      😂😂😂😂

    • @chelsamaria6376
      @chelsamaria6376 5 місяців тому +1

      😂😂😂

    • @lakshmisoman9431
      @lakshmisoman9431 4 місяці тому

      അയ്യയ്യോ ചിരിച്ചു ചത്തേ😂😂

  • @SATHEESAN.THENURS
    @SATHEESAN.THENURS 5 місяців тому +83

    ബേപ്പൂർ സുൽത്താൻ വീഡിയോ കണ്ടിട്ട് കുറേ നാളായി ഇന്ന് ഒരു നല്ല കണ്ടന്റ് ആയതുകൊണ്ട് കണ്ടു ഞാൻ ഇനിയും അങ്ങനെ നല്ല വിഷയങ്ങൾ ഉണ്ടാവട്ടെ

    • @musthu_._7672
      @musthu_._7672 5 місяців тому +8

      Athin artham iniyum idhpole sambhavikatte ennalle😂

    • @dom4307
      @dom4307 5 місяців тому

      Dey dey!💀

  • @subhanash
    @subhanash 5 місяців тому +150

    Ee bgm ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സംസാരത്തേക്കാൾ കൂടുതൽ ബിജിഎം ഉയർന്നു കേൾക്കുന്നു. Disturbance ആയി തോന്നുന്നു.

  • @albinraj404
    @albinraj404 5 місяців тому +12

    എന്റെ വ്യക്തിപരമായ ഒരു സംശയം പങ്കു വെക്കുന്നു.... ഒരു ലെസ്ബിയൻ കുടുംബക്കാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്നു... ബന്ധം പിരിഞ്ഞാൽ കുടുംബത്തിന് അപമാനം....എങ്ങനെയൊക്കെയോ ഇവർ മൂവരും പരിചയപ്പെടുന്നു.... ഇവരിലെ രഹസ്യങ്ങൾ ഇല്ലായ്മ ചെയ്യാൻ അതും മറ്റുള്ളവരെക്കൊണ്ട് തെറ്റിദ്ധരിപ്പിക്കാനും വേണ്ടി ഇവർ തന്നെ കണ്ടെത്തുന്ന വഴിയാണോ അരുണാചൽ, black magic, alien...... 🙄അപ്പോൾ കാഴ്ചക്കാർക്ക് മുൻപിൽ അന്ധവിശ്വാസം.... അത് കുടുംബത്തിന് ആദ്യം പറഞ്ഞ കാരണത്തിനനുസരിച്ച് അപമാനം ഉണ്ടാകുന്നുമില്ല...... ആരെയും അപകീർത്തിപ്പെടുത്തിയതല്ല... സംശയം മാത്രം

    • @billionaire8839
      @billionaire8839 4 місяці тому +2

      Enth rahasyamanu mannnn manassilayilla

  • @swathy300
    @swathy300 5 місяців тому +13

    Background music vendayirunnu bhayankara disturb onnum sradhikano kelkano pattunnilla

  • @ajmalmazga9782
    @ajmalmazga9782 5 місяців тому +5

    Background music ഏതാണ് bro file name onn പറഞ്ഞ് തരാവോ !!
    Amazing feel keelkkumbo മറ്റുള്ളവർ പറയുന്നത് കേൽക്കണ്ട! അവര് background score കേട്ട് പേടിച്ചിട്ടാണ് 😅 conjuring അത്തരം ഫിലിം ഇൽ കാണുന്ന ഫീൽ

  • @RahulM-er9ys
    @RahulM-er9ys 5 місяців тому +54

    Twin flame, Angel numbers. Initiative personality, second sight ithumayittulla detailed video cheyyamo 😌

    • @plan4demand8
      @plan4demand8 5 місяців тому +1

    • @cineenthusiast1234
      @cineenthusiast1234 5 місяців тому +3

      Pseudoscience inte wholesale dealer ano thankal

    • @aibellbijesh5096
      @aibellbijesh5096 5 місяців тому

      Initiative personality yenthuvaa njan Google cheythittum kittillaa

    • @ad8447
      @ad8447 5 місяців тому

      ​@@aibellbijesh5096twin flame enthanu?

    • @aibellbijesh5096
      @aibellbijesh5096 5 місяців тому

      @@ad8447 athu oru person inte personality character yellam same ayitoolla vere oru person acare annu twin flame yenu parayunne

  • @akhilvijayakumar5235
    @akhilvijayakumar5235 5 місяців тому +47

    Background music vendarnu 😵‍💫

    • @ahuman000
      @ahuman000 5 місяців тому

      Yes!! I felt the same too.

    • @cineenthusiast1234
      @cineenthusiast1234 5 місяців тому

      Yeah njan pathi vazhiyil nirthi vattu pidikkunnu😊

  • @Buhahaha
    @Buhahaha 5 місяців тому +30

    Devi (doctor & wife of naveen) is the daughter of balan madhavan. Not arya.

  • @sreekanthazhakathu
    @sreekanthazhakathu 5 місяців тому +41

    Someone Among US maybe Part of These Dark Worships 🌑🌑🩸🕳️

    • @cineenthusiast1234
      @cineenthusiast1234 5 місяців тому

      Yes brainless people are everywhere 😅

    • @rahulraj.r5485
      @rahulraj.r5485 4 місяці тому

      Sheri aano enn ariyila.pala xtain veedukalil pandokke undairunnu enn kettitund

  • @priyag1901
    @priyag1901 5 місяців тому +10

    You got the parenthood mixed up. Mr. Madhavan's daughter is Devi who is married to Naveen Thomas devi is related to mr. Soorya krishnamurthy through her dad. Arya's father is a retired govt official (so also her mom) but he is not in the public eye like Devi's dad. Arya had become quite a recluse in the last few years, Devi 's parents too have noticed lot of changes in behaviour of naveen and Devi. They too seem detached from family and society in general.

    • @augustinethomas7478
      @augustinethomas7478 5 місяців тому

      How you know can you explain more

    • @user-rq8gl1jm2b
      @user-rq8gl1jm2b 5 місяців тому

      Parenting issue will be always there behind such things

    • @vineethsnair-q9m
      @vineethsnair-q9m 5 місяців тому

      Oho

    • @Melancholymadness62
      @Melancholymadness62 5 місяців тому

      ​@@user-rq8gl1jm2bIt's not about parental issue here. He was very cordial and affable towards his neighbours before he went to tvm for his studies. Then someone managed to beat black mass into his head(or maybe he himself found it in online). During then he became a country bumpkin.

    • @sarika4196
      @sarika4196 5 місяців тому

      ​@@augustinethomas7478 Balan madhavan is my relative and his daughter is Devi not Arya

  • @sanathanangb8656
    @sanathanangb8656 5 місяців тому +17

    Will be better without background noise.

  • @soumyamahindran
    @soumyamahindran 5 місяців тому +15

    ആ schoolലെ മറ്റ് ചില teachersinum ഇത്തരം വിശ്വാസം ഉണ്ടെന്ന് പറയുന്നു

    • @MariyaMary-te5ls
      @MariyaMary-te5ls 5 місяців тому +3

      സ്കൂളുകളിൽ മാത്രം അല്ല ചില ഹോസ്പിറ്റലിലെ നഴ്സുംമാരും ഇതിന്റെ ആൾക്കാർ ആണെന്ന് പറയുന്നു 😮😮

    • @Joebiiden
      @Joebiiden 5 місяців тому

      Ballatta kezhapp tanne... Chori tinnu ellinta idail kuttunnata😂😂

  • @zubinkattacherryraphael8944
    @zubinkattacherryraphael8944 5 місяців тому +41

    It's the Boothaganam 's Friday Night.....🎉🎉

  • @ciraykkalsreehari
    @ciraykkalsreehari 5 місяців тому +21

    Waiting arunnu

  • @anna_._irwin
    @anna_._irwin 5 місяців тому +10

    Bgm kaaranam parayunnath shredhikkaan pattunnilla🙂

  • @abdulmufeedcn9305
    @abdulmufeedcn9305 5 місяців тому +7

    Broo...bgm over sounded aayond .. annoying aahn.....👎

  • @MCB627
    @MCB627 5 місяців тому +10

    Last dialogue ❤pwolichu.bro😅

    • @user-rq8gl1jm2b
      @user-rq8gl1jm2b 5 місяців тому

      Of course avarum ee channel follow cheythitundakaan nalla chance und

  • @dorachutki8625
    @dorachutki8625 5 місяців тому +2

    Background music കാരണം പറയുന്നത് ശ്രദ്ധിക്കാൻ പറ്റുന്നില്ല

  • @ciraykkalsreehari
    @ciraykkalsreehari 5 місяців тому +47

    ഇവർ മൂന്ന് പേര് തമ്മിലുള്ള call recordings എടുക്കാൻ സാധിച്ചാൽ കുറെ ഒക്കെ പോലീസിന് പിടി കിട്ടും

    • @cineenthusiast1234
      @cineenthusiast1234 5 місяців тому

      Vattupodichavanmarde enthokke anu ini ariyande vattu pidichu suicide cheythu

  • @naomisree39
    @naomisree39 5 місяців тому +1

    Hello there, Arya is not the daughter of Balan. But Devi is..

  • @abhinavappu8038
    @abhinavappu8038 5 місяців тому +2

    Detailed second part cheyyuo plzzzz.... Everyone is curious

  • @Vish-101
    @Vish-101 5 місяців тому +2

    ഈ വിഷയം അറിഞ്ഞപോയ തോനിക് സുൽത്താൻ ഇതിനെ കുറിച്ച് പറയുമെന്നു

  • @NiranjanNaikVideos
    @NiranjanNaikVideos 5 місяців тому +5

    സുൽത്താനെ ഒരു ചെറിയ തിരുത്തുണ്ട്. ആര്യ ബാലൻ മാധവൻ്റെ മകൾ അല്ല. ദേവി ആണ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ്റെ മകൾ. എനിക്ക് അവരുടെ ഫാമിലിയെ അറിയാം. അറിയാൻ കഴിഞ്ഞടുതോളം, നവീനും ഭാര്യ ദേവിയും കുറച്ച് മാനസിക പ്രശ്‌നങ്ങളുള്ള കൂട്ടത്തിലാണ്. അച്ഛൻ ബാലൻ മാധവൻ, മകളായ ദേവിയെ കുറെ അധികം വിലക്കിയതാണ് ഈ കൂട്ടത്തിൽ നിന്നും പിരിയുവാനായി. പക്ഷേ it was too late by the time. To me this sounds like a pure case of manipulation and shared mental disorder like what happened in Burari case, Heaven's Gate case etc.

  • @sameerk
    @sameerk 5 місяців тому +15

    ഒരു മതത്തിന്റെ ആചാരം മറ്റു മതത്തിന്റെ അനാചാരമാണ് നമ്മുടെ നാട്ടിൽ

    • @cineenthusiast1234
      @cineenthusiast1234 5 місяців тому

      Ithepool anu madha acharam ayathu alien ethun madhathilado😂

    • @deepulal9755
      @deepulal9755 5 місяців тому

      Pinnegane ethrayum mathavum aacharavum undayi

  • @Dhikari8133
    @Dhikari8133 5 місяців тому +4

    Ente veedinte 300 mtr maari annu sambavam nadanaa chettante veed.. Can't believe 😵

  • @Mjamsher
    @Mjamsher 5 місяців тому +3

    Quran 4:51
    വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. “ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ”ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.

    • @Mjamsher
      @Mjamsher 5 місяців тому

      Quran 4:52
      അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല.

  • @Xifza
    @Xifza 5 місяців тому +3

    Sounds ok but BGM katta shokam bro

  • @bobanmathew2640
    @bobanmathew2640 5 місяців тому +2

    Awaited vedio from sulthan 👍

  • @hirank2745
    @hirank2745 5 місяців тому +2

    Inn kurach koode details porath vannitund

  • @lastgradeofficial4689
    @lastgradeofficial4689 5 місяців тому +4

    Was waiting

  • @ayush4313
    @ayush4313 5 місяців тому +1

    Cheta njn lucid dream chythapol enik haunting experiences varunond but ipol athinod ntho oru addiction aan lucid dream chyath day incomplete aan ipol

    • @cineenthusiast1234
      @cineenthusiast1234 5 місяців тому +1

      😂😂😂 ithokke illusion anedo just pseudoscience veruthe avashyamillathe thalak vattu pidippikakruth illusions will haunt you but nothing is reality

  • @Vajrayogini-pp1gr
    @Vajrayogini-pp1gr 5 місяців тому

    I'm a fan of your style of narration👍🏽 No hype No shrill No drama

  • @ramesh556
    @ramesh556 5 місяців тому +4

    Show this video to Kerala Police

  • @sunilbhaskar8474
    @sunilbhaskar8474 Місяць тому

    Content and presentation is good. But please remove the bgm, it's a huge distraction and bit annoying.

  • @aswinys8220
    @aswinys8220 5 місяців тому +3

    Sulthan ethi friday Colorakkan🎈

  • @abhinavappu8038
    @abhinavappu8038 5 місяців тому +3

    Astral projection - aa murder ne kurichu oru video cheyyumo plz

    • @cineenthusiast1234
      @cineenthusiast1234 5 місяців тому

      Astral projection okke pseudoscience anu its not real its just an illusion

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 5 місяців тому +107

    ഇതെല്ലാം കേൾക്കുമ്പോൾ lucid dream.astral projection നും ചെയ്യാൻ പേടിയാകുന്നു 😢

    • @ragnarlothbrok8507
      @ragnarlothbrok8507 5 місяців тому +43

      Lucid dream and astral projection r completely two different things, not same!

    • @jithinkarikombil
      @jithinkarikombil 5 місяців тому +19

      Those two things will ultimately lead to demonic possession

    • @memi390
      @memi390 5 місяців тому +15

      അതും വട്ട് തന്നെ

    • @pranthapradesham
      @pranthapradesham 5 місяців тому +14

      lucid dreaming practical aanu, work aakunna kaaryam
      but astral projection verum kapada viswasamaanu. practical alla. oro viswasthinte vaalu pidichundaakkiya onn

    • @Prashob2198
      @Prashob2198 5 місяців тому +3

      Nokki cheythal avanavanu Kollam HWC

  • @nandhupopz35
    @nandhupopz35 5 місяців тому +1

    Ee video de idayil eethavan aan ottakambi veena vayikunnath....😢😢😢😢

  • @niyas1419
    @niyas1419 4 місяці тому

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @SURYA_PRKSH
    @SURYA_PRKSH 5 місяців тому

    Ee video kannan Nalla agraham undayirunu...but bg music bayangara noise irritating Aayi feelaavuanuu

  • @akhilx-wd1ri
    @akhilx-wd1ri 5 місяців тому

    Vere evide ith pole ulla kaaryaggal kettalum sulthantte voice il kekkana ahh feel illaa🤌🏻🔥

  • @shemeerkb54
    @shemeerkb54 2 місяці тому

    Terrific സാധനം

  • @babumon8204
    @babumon8204 5 місяців тому +1

    Ithil kavi entha udheshichathu 3 incident story newspaper vayichu paranju thannu ithu ellarum kettatha 😂

  • @krizzfunnyclub
    @krizzfunnyclub 5 місяців тому +1

    3 eye👁️ kurich oru video cheyyamo

  • @dmcwizard7760
    @dmcwizard7760 5 місяців тому +1

    Background music is so annoying..
    😗

  • @vijayakumartc6625
    @vijayakumartc6625 5 місяців тому +3

    😢 എനിക്ക് പേടി ഇല്ല എന്നു തോന്നുന്നു 😊

  • @elzajnelson8148
    @elzajnelson8148 Місяць тому

    Arya allallo devi alle balan madhavante daughter🤔

  • @govindchittezhath
    @govindchittezhath 5 місяців тому +1

    Background music 💥

  • @sin945
    @sin945 5 місяців тому

    Dear this is not black magic....this is different concept...

  • @ieatbrains6895
    @ieatbrains6895 5 місяців тому +1

    Ithinte Alien news ?

  • @tonypjoseph1891
    @tonypjoseph1891 5 місяців тому +4

    Ini ithu alojich kidekam ...innathek ollath ayyi 😂

  • @gkn7562
    @gkn7562 5 місяців тому +10

    ആാാ ഇത് കൊണ്ട് ഒക്കെ ആണ് ഞാൻ ഒന്നും virgin ആയി ഇരിക്കാത്തത് 🫣

    • @Joebiiden
      @Joebiiden 5 місяців тому

      Bhagyam rakshapettu alle😂

    • @gkn7562
      @gkn7562 5 місяців тому +2

      @@Joebiiden 🥳🥳അതെ അതെ
      അല്ലെങ്കിൽ sathansevakar കൊണ്ട് പോയേനെ

  • @psychic9232
    @psychic9232 5 місяців тому +3

    May be

  • @sarika4196
    @sarika4196 5 місяців тому

    First of all Balan Madhavan is my relative and Arya is not Balan madhavan's daughter. You have already given the wrong information.
    Devi is Balan Madhavan' daughter not Arya.

  • @MTM1409
    @MTM1409 5 місяців тому

    അടൂർ ഭാസി ബഹദൂർ ടീമിന്റെ കോമഡി scene ല് വരുന്ന bgm നിങ്ങൾക്ക് എവിടെന്ന് കിട്ടി സുൽത്താ...

  • @kiranlal9806
    @kiranlal9806 5 місяців тому

    Background music venam ennilla ketto😰

  • @aloy2833
    @aloy2833 5 місяців тому

    Eth video ill aan Alan turing ine patti parayunnath enn ariyamo?

  • @shalwinjamison7421
    @shalwinjamison7421 5 місяців тому

    Sulthan still have what it takes 😊

  • @pavithrannavoori6036
    @pavithrannavoori6036 5 місяців тому +5

    പുനർ ജന്മത്തെക്കുറിച്ച് അറിയില്ല എന്ന് പറയാതെ അങ്ങനെ ഒരു പുല്ലും ഇല്ലെന്ന് പറയൂ ചേട്ടാ. കുട്ടികളിൽ യുക്തിയും സ്വാതന്ത്ര ചിന്തയും വളർത്തണമെന്നു പറയൂ ചേട്ടാ... 👍👍👍👍

  • @Shinaaaaaaaj
    @Shinaaaaaaaj 5 місяців тому +1

    Bro.. kurach masam munp nadanna..bagaval singh nte case onn..nokk
    Athil avar parayunnu.. internal organs (heart, kidney, pancreas)okke avar thinnu nnu..
    What if ...it is not true story?
    Chilappo ivar okke organ trafficking nte aalukal aanenkilo??
    Angana anenkil aa network lu high-ranking officers adakkam undakille..?

  • @majeeshsreekutty6838
    @majeeshsreekutty6838 5 місяців тому +1

    Background music okk ann

  • @Its-me-devuu
    @Its-me-devuu 5 місяців тому

    7:23" എന്റെ search history നോക്കിയാൽ ഇതിലും ഭീകരമായിരിക്കും.. H😂😂😂😂😂

  • @james-je8dr
    @james-je8dr 5 місяців тому +1

    7:16 😅

  • @ardra471
    @ardra471 5 місяців тому

    Background score valare arochakamayi tonunnu....

  • @Sreekumar_
    @Sreekumar_ 5 місяців тому

    ടോയിങ് ടോയിങ് സൗണ്ട് ഒഴിവാക്കാമായിരുന്നു. വിഷയത്തിന്റെ ഗൗരവം കുറഞ്ഞു പോയി

  • @abeyjose7068
    @abeyjose7068 5 місяців тому

    Is there an Alien activity near Arunachal???

  • @swapnavarghese7988
    @swapnavarghese7988 5 місяців тому

    Devi yude father aanu wild life photographer Balan. You have mentioned it wrong in this video

  • @Un-boxingtoys
    @Un-boxingtoys 5 місяців тому +5

    ഈ സംഭവത്തിലെ ആ ടീച്ചറിൻ്റെ വീട് എൻ്റെ cousinൻ്റ വീടിനടുത്താണ്

  • @anirudhankr5725
    @anirudhankr5725 5 місяців тому

    Audio ell kooduthal disturbance inde

  • @amal-uz1cj
    @amal-uz1cj 5 місяців тому

    background sound effects irritating ann ozivakiyal nannyrunnu

  • @rahulraj.r5485
    @rahulraj.r5485 4 місяці тому

    Etti cora yude novel vayicha pole und

  • @karthikeyan_i1
    @karthikeyan_i1 5 місяців тому +2

    Missed Aliens & dianosors

  • @JAY-Z573
    @JAY-Z573 5 місяців тому

    News illu entto pdf file ine kurichu paryunudayallo

  • @asdfgytgsyagggs
    @asdfgytgsyagggs 5 місяців тому

    ബാഗ്ഗ്രൗണ്ടിൽ ഉള്ള മ്യൂസിക് ഒഴിവാക്കിയാൽ നല്ലത് ആയിരുന്നു

  • @akhilsanku-my1ul
    @akhilsanku-my1ul 5 місяців тому +1

    ഞാൻ സുൽത്താന്റെ ഒരു ഭൂത ഗണം 🎈

  • @arununniachu3951
    @arununniachu3951 5 місяців тому

    Sulthan ee bgm name enthaa ?

  • @SiyadAnjillath
    @SiyadAnjillath 5 місяців тому

    Background music venddayirunu

  • @Athu.78
    @Athu.78 4 місяці тому

    I miss your, animation at the end ❤❤❤❤❤😢😢😢 brot hat was a beautiful touch of horror,, I understand that a lot of work,, but that was good element ❤😅✨💫💯✨🥺

  • @Rajeev_Ravindran
    @Rajeev_Ravindran 5 місяців тому

    Ashane headphones il entho kiru-kira ennu kelkunnu!

  • @agni5887
    @agni5887 5 місяців тому

    Bhavishya Malika yepatti oru video cheyyamo

  • @MrMalluJr
    @MrMalluJr 5 місяців тому +3

    1st viewer❤

  • @akhil_shaji
    @akhil_shaji 5 місяців тому

    Future le ithokke posible avan chance undenkilo. Ellam agane mandatharam ayt thallikalayan pattto?

    • @Joebiiden
      @Joebiiden 5 місяців тому

      Vere Pani onnm ille muthee... Janichathu mahabhagyam aii kand... Life il goal set cheytu... Success aii.. kuude ullavara snehich protect cheytu... Swayam enjoy cheytu.. happy aii normal humans ine pole jeevikkunnatu Anu a Confident and successful human being..
      Ee panikk okke pokunnavan mare sredichal mathi weirdos , insecure., Fucking lossers arikkm.. they don't have anything in life and nothing to do.

  • @fasilaniyas6756
    @fasilaniyas6756 5 місяців тому +1

    Balan madhavante makal arya alla devi aanu

  • @aruncronus
    @aruncronus 5 місяців тому

    Bgm valare dark ayippoyi sulthaney 💀

  • @bhavyakrishna4822
    @bhavyakrishna4822 5 місяців тому

    Mobile is the first criminal now😮

  • @_.ASHER_
    @_.ASHER_ 5 місяців тому +3

    🖤🎈

  • @afsalnpz2113
    @afsalnpz2113 5 місяців тому

    Background music is so disturbing

  • @sanalzam2386
    @sanalzam2386 5 місяців тому

    Why don't you make a video abount nandankode murder case.

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 5 місяців тому +1

    ഇത് ഞാൻ പ്രതീക്ഷിച്ച വീഡിയോ🎉🎉🎉🎉🎉❤

  • @priyag1901
    @priyag1901 5 місяців тому +3

    That guy who was supposed to marry Arya escaped. He and his family are really lucky and have divine Grace. Absolutely no sympathy for such losers like naveen, Devi and Arya

  • @media6893
    @media6893 5 місяців тому

    Ee sambavithil sulthan nte video njn urapichatha

  • @ronaldo1230
    @ronaldo1230 5 місяців тому

    BGM disturbing ആണ് ❤

  • @mythx5232
    @mythx5232 5 місяців тому

    NL alle arunachal kaal eazy myanmar access cheyyan

  • @anusyamkp4315
    @anusyamkp4315 5 місяців тому

    Ee bgm arosakam aanu bro