സാത്താൻ സേവ | SATANISM MALAYALAM | DARKMODE ©BeyporeSultan Vlog 080

Поділитися
Вставка
  • Опубліковано 4 жов 2024
  • #Getsultanified #Darkmode
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    UA-cam : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    Whatsapp (Only): 9947780588
    നിഗൂഢതകൾ ചർച്ചിക്കാനുള്ള ടെലിഗ്രാം ഗ്രൂപ്പ്
    Link: t.me/beyporesu...
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog: SATANISM
    Location : BEYPORE
    Shot Date : 20 OCT 2019
    Concept : TALK VLOG
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 4 тис.

  • @moneymagic-x9r
    @moneymagic-x9r 5 років тому +206

    വളരെ വളരെ സന്തോഷം....
    വ്യക്തമായ അവതരണശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച പ്രിയപ്പെട്ട സുഹൃത്തേ.....നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rohiths1219
    @rohiths1219 5 років тому +676

    പരീക്ഷക്ക് പഠിക്കുമ്പോൾ doubt നോക്കാൻ യൂട്യൂബിൽ കേറിയതാ...അവസാനം എത്തിയത് സാത്താൻ സേവയിൽ 😂😂

  • @Apatani775
    @Apatani775 3 роки тому +92

    ഈശോയെ ഞാൻ അങ്ങയെ ഞാൻ ആരാധിക്കുന്നു. ദിവ്യ കാരുണ്യ ഈശോയെ അങ്ങേക്ക് മാത്രം ആരാധന.

    • @treesa7696
      @treesa7696 2 роки тому +5

      Amen❤

    • @zahalsiraj3615
      @zahalsiraj3615 Рік тому +1

      Yeshuvune srihticha ekanaaya Allahuvine maathram aaraadhikkuka

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 3 місяці тому +2

      Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
      Jesus I am son of God
      Allah I am messenger of God
      Krishna in bhagava gita in his own voice I am god 😎😚😘

  • @booglememe8525
    @booglememe8525 5 років тому +225

    If they oppose Jesus with this much force and power.... Imagine the power and reality of jesus

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +10

      🎈🎈🎈🎈🎈🎈

    • @jithingeorge1897
      @jithingeorge1897 4 роки тому +4

      Funny 😂 do you know what is the 7 evil characters which jesus told humans to be not followed??

    • @elsammaagustine3554
      @elsammaagustine3554 4 роки тому +7

      Correct

    • @jean5453
      @jean5453 4 роки тому +1

      Onnu podaapppa😂😂😂

    • @mariakeerthiraj5961
      @mariakeerthiraj5961 3 роки тому +11

      He is alfa and omega....in this we can conclude...he has the power..to rise the dead...he has the power...free a man from..satinism....and satan is afraid of the name of jesus.....

  • @scargaming7053
    @scargaming7053 5 років тому +515

    രാത്രി video ഇട്ടാൽ ഞാൻ പിറ്റേന്ന് രാവിലെ കാണും...
    ഞാൻ ആരാ മോൻ ??
    (എന്നെ പേടിപ്പിക്കാന് പറ്റൂല)😊

  • @faaaaz7132
    @faaaaz7132 5 років тому +171

    നിങ്ങൾക് ഇത് പോലുള്ള വിഷയം വെച്ച് ഒരു സിനിമ കഥ എഴുതിക്കൂടെ. ഫുൾ സപ്പോർട്ട് 😘

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +12

      🎈🎈🎈🥰🥰

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +3

      *ആരാണ്* സാത്താൻ...?
      അവനെ *ആര് സൃഷ്ടിച്ചു .?*
      *എന്തിനു* ?
      കാരണം *എല്ലാം സ്യഷ്ടിച്ചത്* ദൈവമാണല്ലോ!...?
      *ബൈബിൾ വിഷയങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ...*
      എഴുതുക
      My what's app number is *9895106406*
      ദയവായി മെസേജയക്കുമ്പോൾ *താങ്കളുടെ പേരും ഞാൻ ചോദിച്ച/ സംസാരിച്ച വിഷയവും* അയക്കാമൊ?
      അത് *താങ്കളെ തിരിച്ചറിയാൻ* എന്നെ സഹായിച്ചേക്കും.
      *നന്ദി.*

    • @solomonbenny6293
      @solomonbenny6293 3 роки тому +1

      Satiyamm

    • @fayadjilani1716
      @fayadjilani1716 3 роки тому

      ഉടൻ വരും

  • @snehaaami8066
    @snehaaami8066 4 роки тому +102

    Eesho✝️🤲

  • @maniac3292
    @maniac3292 4 роки тому +27

    എല്ലാം ബിസിനസ്സ് മയം...കൊറോണ വന്നപ്പോ ദൈവവും ഇല്ല ചെകുത്താനും ഇല്ല....മനുഷ്യൻ തന്നെ...കണ്ടിട്ടില്ലാത്ത ദൈവത്തിനും ചെകുത്താനും വേണ്ടി തമ്മിൽ തല്ലി തീർക്കാതെ
    ...ഉള്ള ജീവിതം നല്ല രീതിയിൽ ജീവിച്ചു തീർക്കാൻ നോക്കു ഗുയ്‌സ് 💓

    • @mohammedkaif389
      @mohammedkaif389 2 роки тому

      അപ്പൊ കൊറോണ ഈ ലോകത്തിൽ കൊണ്ട് വന്നത് ആരാണ് മനസ്സിൽ മനുഷ്യനോ ദൈവമോ? പൊട്ടതരം പറയാതെ പോടെ

    • @Sreekumarnaduvilathayil-ct9hq
      @Sreekumarnaduvilathayil-ct9hq 7 місяців тому +3

      നോ ഗോഡ് നോ ഡെവിൾ.. കേട്ടോടാ മോയമ്മദേ....?

  • @jchandran08
    @jchandran08 5 років тому +56

    Sherikkanum sultananu 1 M subscribers deserve cheyyunnath. .
    Supporters👇👇👇

  • @mammukafanboy2592
    @mammukafanboy2592 4 роки тому +449

    💞Jesus is my saviour ❣️

  • @fcdbcc3339
    @fcdbcc3339 5 років тому +54

    Dark adich വരുമ്പോൾ sulthante intro ആണ് ഒരു ആശ്വാസം തരുന്നേ.... ✌

  • @sijojose6826
    @sijojose6826 5 років тому +751

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ അവന് എന്തു പ്രയോജനം..... മത്തായി.. 16/26

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +37

      🎈🎈🥰🥰🥰🥰

    • @jithingeorge1897
      @jithingeorge1897 4 роки тому +12

      ആത്മാവ് എന്നൊരു വസ്തു ഇല്ല

    • @Jayarajdreams
      @Jayarajdreams 4 роки тому +2

      Self realization

    • @Jayarajdreams
      @Jayarajdreams 4 роки тому +66

      @@jithingeorge1897 ശരി ജീവനുള്ള മാംസ പിണ്ഡമേ

    • @jithingeorge1897
      @jithingeorge1897 4 роки тому +12

      @@Jayarajdreams ശെരിയാണ് ജീവനുള്ള മാംസ പിണ്ഡം തന്നേയ് ആണ് മനുഷ്യൻ 😂

  • @siddeeqhasan8161
    @siddeeqhasan8161 5 років тому +1699

    ⚫Dark Mode⚫ ഇഷ്ടപ്പെടുന്നവർ Like.....🎈🎈🎈

  • @pthamjeed
    @pthamjeed 5 років тому +221

    ഞാൻ രണ്ടുപേർക്കു മാത്രേ നോട്ടിഫിക്കേഷൻ വെച്ചിട്ടുള്ളു കരിക്കിനും പിന്നെ സുൽത്താനും ❤❤

    • @junaid6984
      @junaid6984 5 років тому +5

      Ashraf XL um mallu analyst um try cheyyu

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +4

      🎈🎈🎈

    • @jkbony
      @jkbony 5 років тому

      നീ വെറും മാസല്ലേടാ മരണമാസാ

    • @SpyGod_MR
      @SpyGod_MR 5 років тому

      Kallam paranjitt enth kittaanaa

    • @pthamjeed
      @pthamjeed 5 років тому

      @@SpyGod_MR onnum kittaanilla ath konda sathyam paranje

  • @SABIKKANNUR
    @SABIKKANNUR 5 років тому +62

    *_ഈ സമയം സംസാരിക്കാൻ പറ്റിയ നല്ല സബ്ജക്ട് അടിപൊളി_* 🙆🙆🙆😂😂😂😂😝😝😋

  • @molyjoseph1001
    @molyjoseph1001 5 років тому +267

    I believe in jesus

    • @limitbreaker5560
      @limitbreaker5560 4 роки тому +5

      Then you should know devil exist...
      If there is good there is also evil

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +3

      പലരും യേശുവിൽ വിശ്വസിക്കുന്നു.
      വിശ്വസിച്ചാൽ എന്തു കിട്ടും?
      അറിയാമൊ?
      1 തിമോത്തേയോസ്‌ 1 : 16
      എന്നു കിട്ടും?
      *യുഗങ്ങളുടെ രാജാവും അനശ്വരനും*
      യുഗങ്ങളുടെ രാജാവും *അദ്യശ്യനുമായ ഏകദൈവം* ആരാണ്?
      1 തിമോത്തേയോസ്‌ 1 : 17
      ഉത്തരം തന്നു സഹായിക്കാമൊ
      9895106406 ൽ വാട്ട്സാപ്പയ്ക്കു

    • @ramlami1767
      @ramlami1767 4 роки тому +8

      @@dennyaugustymanickathan384 ഞാന് യേശുവിലും മുഹമ്മദ് നബിയിലും മുന്പുള്ള പ്രവാചകരിലും വിശ്വസിക്കുന്നു.അവരെ ആരാധിക്കുന്നില്ല.സ്രഷ്ഠാവായ ഏകദൈവത്തെ ആരാധിക്കുന്നു.പേരില് മാത്രമുള്ള മുസ്ലിമുകളിലേക്ക് നോക്കാതെ യഥാറ്ത്ത ഇസ്ലാമിനെ പഠിക്കൂ സഹോദരാ.

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +5

      @@ramlami1767
      മറുപടിക്ക് നന്ദി,
      താങ്കളുടെ പേരെന്താണ്? സ്ഥലം എവിടെയാണ്?
      യേശുവിനെ കുറിച്ച് എന്തെല്ലാം അറിയാം?
      യേശു *യഥാർത്ഥത്തിൽ ആരാണെന്നാണ്* ബൈബിൾ പറയുന്നത്?
      പ്രവാചകനൊ, ദൈവപുത്രനൊ, ദൈവമോ?
      എന്റ വാട്ട്സാപ്പ് നമ്പർ: 9895106406.

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +6

      @@ramlami1767 ആരാണ് സകലത്തിന്റെയും *സൃഷ്ടാവായ* ഏകദൈവം?

  • @Terror-il5nm
    @Terror-il5nm 5 років тому +253

    Darkmode fans
    👇

  • @Abhinkdaz
    @Abhinkdaz 5 років тому +69

    9:00 ക്ക് Refresh ചെയ്തു ഇരുന്നവർ ആരൊക്കെ??????

    • @BeingMallu
      @BeingMallu 5 років тому +1

      Njan 😂😂😂

    • @user-ht2lb4uo2m
      @user-ht2lb4uo2m 5 років тому +1

      Njan

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +1

      🎈🎈🎈🎈🙏🏼🙏🏼🙏🏼🙏🏼

    • @mini-ie9ju
      @mini-ie9ju 5 років тому +1

      ഞാനുണ്ട്....പക്ഷേ ഒരു mnt late ആയിപ്പോയി...അപ്പോഴേക്ക്
      Comments 60 nu mukalil.
      ....
      കണ്ണ് തള്ിപ്പോയി

    • @wizardly598
      @wizardly598 5 років тому +1

      Njaaaan

  • @9526393790
    @9526393790 5 років тому +71

    സുൽത്താന്റെ വരവിനു വേണ്ടി കട്ട വെയ്റ്റിങ് ആയവർ ഒന്നും ലൈക്‌ അടിച്ചേക്കണേ 😍

  • @philipdaniel8015
    @philipdaniel8015 5 років тому +321

    JESUS IS THE WAY THE TRUTH AND THE LIFE

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +11

      യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും *പിതാവിന്‍െറ അടുക്കലേക്കു* വരുന്നില്ല.
      യോഹന്നാന്‍ 14 : 6
      *എന്തിനാണ്* നമ്മൾ പിതാവിന്റെ അടുത്ത് പോകുന്നത്?
      ആരാണ് പോകുന്നത്?
      യേശു തന്നെയല്ലെ പിതാവ്?
      (ഞാനും പിതാവും *ഒന്നാണ്‌.*
      യോഹന്നാന്‍ 10 : 30)
      എന്ന് യേശു പറഞ്ഞല്ലോ?
      9895106406 വാട്ട് സാപ്പിൽ ഉത്തരം തരുമൊ?
      യേശുവു പിതാവും *എങ്ങിനെ* ഒന്നാകും *( ഒരാളാകും )?*
      പിതാവിൻ്റെ *കൂടെയുണ്ടായിരുന്ന* (പിതാവായിരുന്ന വ്യക്തിയല്ലാ ) *വചനത്തെ* (യോഹ.1:1-2 ) *യേശു എന്ന പേർ നൽകിയ മനുഷ്യനായി* (ലുക്കാ.1:31-33, പ്രവ.3:13, മത്താ.16:13, റോമ.5:15) ലോകത്തിലേക്ക് അയച്ചതാണ്.
      പക്ഷെ *ഞാനും പിതാവും ഒന്നാണെന്നു* യേശു *പറഞ്ഞതോ...?*
      അവർ *എങ്ങനെയാണ്* ഒന്നായിരിക്കുന്നത്?
      *അതുപോലെ ഒന്നായിരിക്കുന്ന* വേറെയാരെങ്കിലും ഉണ്ടൊ?
      ഇതു പോലുള്ള, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഒന്നിച്ചു ശ്രമിച്ചാലോ?
      അങ്ങിനെ ദൈവത്തെ കുറിച്ചു വ്യാജം പഠിപ്പിക്കുന്നവർക്ക് ഉത്തരം നൽകി *ഏക സത്യ ദൈവമായ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം* (സദൃശ്യവാക്യം 27:11)
      *കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ...*
      എഴുതുക (ലൂക്കാ.11:10,13)
      *ദയവായി* കൊടുത്തിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും എടുത്ത് വായിച്ച്, *നന്നായി ചിന്തിക്കുക*
      My what's app number is *9895106406*
      ദയവായി മെസേജയക്കുമ്പോൾ *താങ്കളുടെ പേരും ഞാൻ ചോദിച്ച/ സംസാരിച്ച വിഷയവും* അയക്കാമൊ?
      അത് *താങ്കളെ തിരിച്ചറിയാൻ* എന്നെ സഹായിച്ചേക്കും.
      *നന്ദി.*

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +7

      @@kaeez
      sorry,
      ഞാൻ തേടികൊണ്ടിരിക്കുന്നയാൾ താങ്ക ഇല്ലാ.
      കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.
      റോമാ 3 : 11

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +6

      @@kaeez
      ഞാന്‍ (ക്രിസ്തു) വന്നിരിക്കുന്നത്‌ നീതിമാ ന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്‌ഷണിക്കാനാണ്‌.
      ലൂക്കാ 5 : 32
      അപ്പോൾ ഞാനാണ് ക്ഷമ ചോദിക്കേണ്ടത്.
      *ക്ഷമിക്ക*
      കാരണം
      യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ *പാപികളെ രക്ഷിക്കാനാണ്‌* എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. *പാപികളില്‍ ഒന്നാമനാണു ഞാന്‍.*
      1 തിമോത്തേയോസ്‌ 1 : 15
      എനിക്കും താങ്കൾക്കും പശ്‌ചാത്താപത്തിലേക്കു വഴി തുറക്കാനാണല്ലൊ, *ദൈവം* ക്രിസ്തുവിനെ *അയച്ചത്.*

    • @jithingeorge1897
      @jithingeorge1897 4 роки тому +6

      @@dennyaugustymanickathan384 ദുരന്തം... ഇതിനു എങ്ങനെയാ കൂലി

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +3

      *ആരാണ്* സാത്താൻ...?
      അവനെ *ആര് സൃഷ്ടിച്ചു .?*
      *എന്തിനു* ?
      കാരണം *എല്ലാം സ്യഷ്ടിച്ചത്* ദൈവമാണല്ലോ!...?
      *ബൈബിൾ വിഷയങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ...*
      എഴുതുക
      My what's app number is *9895106406*
      ദയവായി മെസേജയക്കുമ്പോൾ *താങ്കളുടെ പേരും ഞാൻ ചോദിച്ച/ സംസാരിച്ച വിഷയവും* അയക്കാമൊ?
      അത് *താങ്കളെ തിരിച്ചറിയാൻ* എന്നെ സഹായിച്ചേക്കും.
      *നന്ദി.*

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *വന്നല്ലോ വനമാല പൊളിക്കും ഇന്ന് അല്ലേ സുൽത്താൻ 🎈🎈🎈🎈🎈🎈🎈🎈*

  • @adwaith696
    @adwaith696 5 років тому +90

    ഈ subject ഇഷ്ടപ്പെട്ടവര്‍ like adi 👍 👍 👍

  • @Sanjay_Sachuz
    @Sanjay_Sachuz 5 років тому +38

    സുൽത്താനെ ആ താടി ആണ് അഴക് ❤️❤️❤️
    എന്നും കാത്തിരിക്കും വീഡിയോ ക്ക് വേണ്ടി 😘😘😘😬😬😬😬😬😬

  • @aadhilirfan6442
    @aadhilirfan6442 5 років тому +229

    *കേറി പോരിൻ ചങ്ങയിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്... 😍*

  • @noushadkp8509
    @noushadkp8509 5 років тому +5

    നിങ്ങളെടുക്കുന്ന topics എല്ലാം വളരെ intresting ആണ്... ഇനിയും ഇതുപോലെയുള്ള നല്ല topicമായി വീണ്ടും വരിക.. Big 🎈🎈🎈🎈🎈🎈

  • @revath994
    @revath994 5 років тому +8

    *Sulthaante video kaanumbol kittunna fell undallo....* 😍😘
    *ath vere levelaa* 😍😎
    🎈🎈🎈🎈🎈🎈🎈🎈

  • @martz9363
    @martz9363 5 років тому +442

    Sulthan fans 💪🎈🎈🎈
    👇
    👇

  • @keralasmile
    @keralasmile 5 років тому +10

    സുൽത്താനെ നമസ്കാരം...സാത്താൻ സേവ സുൽത്താൻ പറഞ്ഞ പോലെ ഒരു ബിസിനസായി രിക്കാം നമ്മുടെ യുവ സമൂഹത്തെ വഴി തെറ്റിക്കാൻ...! എന്ത് കാര്യങ്ങളും ചെയ്യാൻ ഒരു മടിയും ഇല്ലാത്ത ഇവരേപോലെയുള്ള ആളുകളാണ് ഏറ്റവും വലിയ അപകടം പ്രത്യേകിച്ചും നമ്മുടെ കുഞ്ഞ് മക്കളെ പോലും ഇവർ വെറുതെ വിടുന്നില്ല എന്നുള്ളത് വളരെയധികം ഞെട്ടൽ ഉളവാക്കുന്ന ഒന്ന് തന്നെയാണ്...ഇവരെ കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സുൽത്താന് ഒരു ബിഗ് സല്യൂട്ട്...ഇനിയും പരിപാടി ഗംഭീരം ആകട്ടെ സബ്സ്ക്രൈബ്
    കൂമ്പാരമായി ....🌹🌹🌹

  • @G0D-eternal._
    @G0D-eternal._ 5 років тому +42

    ഒന്നാം സ്ഥാനം അടിക്കാൻ നിൽക്കുമ്പോൾ ചെറുതായി 3 മിനിറ്റ് വൈകിപ്പോയി അപോളത്തേക്കും 607 വ്യൂ വും 210 like കേരികഴിഞ്ഞു . 😨😨😨😨😨

  • @noormuhammed8145
    @noormuhammed8145 5 років тому +17

    Muthe correct timing
    Set....

  • @malluaquafishlovers3222
    @malluaquafishlovers3222 4 роки тому +28

    ഈ വിഷയം. ഇനിയും കാണാൻ ആഗ്രഹം ഉള്ളവർ. വരിം.. മകളെ. Like. അടിക്കു. നാളെ രാത്രി. കാള രാത്രി.

  • @akshayk5483
    @akshayk5483 4 роки тому +181

    Climaxil സാത്താൻ വരുമെന്ന് പ്രതീക്ഷിച്ചവർ ഇവിടെ കമോൺ 💕

    • @abdulhaseeb3183
      @abdulhaseeb3183 4 роки тому +3

      Varum but He loss

    • @prathyushprasad7518
      @prathyushprasad7518 3 роки тому +1

      കൊതിപ്പിച്ചു കടന്നുകളഞ്ഞു.........

  • @yadhukrishna9191
    @yadhukrishna9191 5 років тому +7

    സംസാരം സൂപ്പർ.
    സൗണ്ട് എഫക്ട് 👌
    Waiting for more vedios.

  • @dracarys2677
    @dracarys2677 5 років тому +83

    Video കാണുന്നതിന് മുൻപ് like adichavar ivide come on
    Onnu pinnuo

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +3

      😍😍😍🎈🎈🎈next time മച്ചാനെ.. ഒരെണ്ണം പിന്നിപോയി

    • @dracarys2677
      @dracarys2677 5 років тому

      Ikka waiting for the video💓💓

    • @anupamasony9015
      @anupamasony9015 3 роки тому

      @@BeyporeSultanOnline super

  • @aswarmonai6420
    @aswarmonai6420 5 років тому +46

    ഇതിന്റെ പിറകിലെ പോയി വഴിതെറ്റി അലയല്ലേ മക്കളെ....ജീവിതം ഉയരങ്ങൾ പിടിച്ചടക്കാൻ ഉള്ളതാണ് ....

    • @anaswar13
      @anaswar13 3 роки тому +2

      ജീവിതം ഉയരങ്ങളിൽ പിടിച്ചെടുക്കണം പിന്നെ പോകുമ്പോൾ എല്ലാം കൊണ്ടുപ്പോകുന്നില്ല അത്‌ മനസ്സിലാക്കി ജീവിക്കാം

  • @dev_thug
    @dev_thug 5 років тому +8

    Entamme!!!!
    Got Scared😱😱😱😱😱
    Pakshe Video Eppozhum ❤❤❤

  • @sheethalmenon3734
    @sheethalmenon3734 5 років тому +35

    കുറച്ചു late ആയി.... എന്തായാലും കുറെ പേർ ഈ വീഡിയോക്ക് വേണ്ടി ബഹളം വെച്ചേർന്നല്ലോ 🤭👍👍👍

  • @muhammedrafi3921
    @muhammedrafi3921 5 років тому +351

    "പിശാചിനെ വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം പിശാച്‌ തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌"
    (വിശുദ്ധ ഖുർആൻ:-22:4)

    • @dedsecanimation9493
      @dedsecanimation9493 5 років тому +23

      Hhahahahajahaha, ചിരിക്കാൻ വയ്യ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 років тому +1

      👍

    • @aswarmonai6420
      @aswarmonai6420 5 років тому +5

      വളരെ ശരിയാണ് ....ഇത് മാരക കുഴിയിൽ ചെന്നു ചാടിക്കും ....ഒരു ഉപാസകൻ എന്ന നിലയ്ക്ക് -ve എനർജി ആദ്യം വല്ലാതെ ബുദ്ധി മുട്ടിച്ചിരുന്നു

    • @dedsecanimation9493
      @dedsecanimation9493 5 років тому +2

      Heaven😇 or Hell😈

    • @ajum8267
      @ajum8267 5 років тому +1

      @@dedsecanimation9493 nna jj chirkanda

  • @amaldevas1340
    @amaldevas1340 5 років тому +70

    *കരിക്കിൻ്റെ Arranged marriage കണ്ടിട്ടു വരുന്ന വഴിക്കാണ് സുൽത്താന്റെ സാത്താൻ 9 മണിക്ക് first show ആണെന്ന് അറിഞ്ഞത്...പിന്നെ ഒന്നും നോക്കീല 16 രൂപയുടെ 1 GB ഡാറ്റയും ചാർജ് ചെയ്തു ഇങ്ങു പോന്നു....സുൽത്താനെ എത്ര ദിവസമായി പറയുന്നു ouija board ഇനെ പറ്റി ഒരു വീഡിയോ ചെയ്യാൻ....plzzz*

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +13

      🎈🎈🎈🎈🎈🎈🙏🏼🙏🏼🙏🏼 ബ്രോ.. കുറച്ച് ടൈം എടുക്കും🎈🎈

    • @rahulkrishnan3245
      @rahulkrishnan3245 5 років тому +4

      @@BeyporeSultanOnline Time eduth pathukke chithal mathy feel ottum kurayan Padilla sulthan ishtam 🖤🎈

    • @dcompany5240
      @dcompany5240 5 років тому +1

      @@BeyporeSultanOnline Ouija board video please sulthaan ettaaa, kore naal aayi cheyavonu comment cheyunu

    • @sreeragm788
      @sreeragm788 5 років тому +1

      Bro my friend have a channel.in this he tells about ouija board here it is ua-cam.com/video/c5mOpQ3iJPk/v-deo.html

  • @Shiz3520
    @Shiz3520 5 років тому +5

    kettirikkam ....without getting bored .....adipoliii presentation .... loved it

  • @weepingmonk7404
    @weepingmonk7404 5 років тому +10

    തിരക്കുകൾക് ഇടയിലും വീഡിയോസ് ഇടാൻ കാണിക്കുന്ന മനസുണ്ടല്ലോ അതാരും കാണാതെ പോവരുത്. സുൽത്താൻ എന്റെ വക ഒരു കുതിരപ്പവൻ.

  • @anandhuajith4819
    @anandhuajith4819 5 років тому +391

    *സാത്താനും സുൽത്താനും നല്ല കോമ്പിനേഷൻ ആണ്*

  • @gklmalayalam5570
    @gklmalayalam5570 5 років тому +74

    🎈🎈🎈🎈SULTHAN FANS Like hear🎈🎈🎈

  • @anusreev756
    @anusreev756 4 роки тому +7

    Ingall pwoliyattoo...💓💓beypore nivasi thanne ano...

  • @aravindaravi8492
    @aravindaravi8492 5 років тому +80

    ലെ സാത്താൻ : വാ മോനെ വാ.👋 എന്നെ പറ്റി മാത്രം വീഡിയോ ചെയ്യാത്തതെന്താന്ന് ആലോചിക്കുവായിരുന്നു 😁

    • @kadharikka1852
      @kadharikka1852 5 років тому

      നിനക്ക് മനസായില്ലേ...

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      🤣🤣🎈🎈🎈

    • @mschannel7767
      @mschannel7767 5 років тому

      Manassilaayi പ്രൊഫസ്സർ ബ്രറ്റ്ലിയുടെ ശിഷ്യൻ സണ്ണികുട്ടാ പത്തു തലയാണിവന് തനി രാവണൻ ലോക പ്രശസ്തമായ ഭ്രാന്തിന്റെ രണ്ടു പുസ്തകങ്ങൾ ഇവന്റെ ആയിരുന്നു

  • @vishnu_madayi3937
    @vishnu_madayi3937 5 років тому +21

    ⚫DARK🏴‍☠️ MODE⚫ uyire🎈

  • @sultandfc7171
    @sultandfc7171 5 років тому +58

    ഇൗ രാത്രി തന്നെ വീഡിയോ ഇട്ടു ഭീതി കയറ്റുന്നത് നിങ്ങൾക്ക് വല്യ താൽപര്യം ആണല്ലോ.. സുൽത്താനെ..😯😐

  • @lovelyalex8542
    @lovelyalex8542 4 роки тому +17

    10:37 reveals that you believe in God... 💕

    • @jais7744
      @jais7744 2 роки тому

      Holy Bible

    • @whatsappdrive2000
      @whatsappdrive2000 2 роки тому +1

      No.
      ഇവർ ദൈവ വിശ്വാസി അല്ല. മാറ്റൊരു വിഡിയോയിൽ കണ്ടിരുന്നു.

    • @devikrishna.s.r7570
      @devikrishna.s.r7570 3 місяці тому +1

      ​@@whatsappdrive2000Really? What makes you think so?

  • @Aadhilnizam
    @Aadhilnizam 5 років тому +60

    When watching sulthans video it feels like watching a horror movie

  • @vishnudharmadas6166
    @vishnudharmadas6166 5 років тому +9

    Ente ponnu chettoy sound effects ☹️🙏🏻👏 headset okke vach iruttath irunn kettaal erangi oodaan thonnum ☹️🤣❤️❤️

  • @shahanabshanavas6122
    @shahanabshanavas6122 4 роки тому +34

    Sixth sence നെ പറ്റി ഒരു വീഡിയോ ഇടുമോ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @reubengeorge18
    @reubengeorge18 4 роки тому +11

    You are doing great work boss. You spark our curiosity in different topics. The alien hand syndrome video was great. I didn’t know of such a thing. Due to this we as viewers look up different topics. This improves our knowledge. Thank you.

  • @manoshbk2969
    @manoshbk2969 5 років тому +7

    Kalakkn Info, you have good career in counselling 🎈🎈🎈

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 років тому +40

    Pinnee
    Ivide
    Onn
    👇

  • @SARA-xng
    @SARA-xng 5 років тому +125

    *നേരം വെളുത്തിട്ട് കാണാം.. പേടിച്ചിട്ടൊന്നും അല്ല കേട്ടോ.. പിന്നെ....*
    ..
    ..
    ..
    .
    *ഒരു ഉൾഭയം 😌*

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +8

    എല്ലാം ഒരു എനിർജിയാണ്..
    ഈ എനിർജിയുടെ ഉത്ഭവം നമ്മുടെ മനസ്സിൽ നിന്നുമാണ്

  • @Michael.De.Santa_
    @Michael.De.Santa_ 5 років тому +110

    സുൽത്താൻ ഒന്നു സൂക്ഷിച്ചോ ഇലുമിനാട്ടി ചിലപ്പൊ തട്ടിക്കൊണ്ടു പോകും.......😅😅😅😅😂

  • @ananthakrishnan5753
    @ananthakrishnan5753 5 років тому +75

    ഭാഗ്യം..പൃഥ്വിരാജിന്റെ പേര് എങ്ങും പറഞ്ഞില്ല

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +3

      🤣🤣🎈🎈

    • @austinwilliam5319
      @austinwilliam5319 5 років тому +1

      Adam John. le dialogue indaayi lo...

    • @ananthakrishnan5753
      @ananthakrishnan5753 5 років тому

      @@austinwilliam5319 prithviyum satan sevayum aayi bandham undenn onnum paranjillalonna udeshichath

    • @austinwilliam5319
      @austinwilliam5319 5 років тому

      @@ananthakrishnan5753 angane beypore sultan idh vare oru video.ilum paranjittillaa... He told it can be doubted .... bandam und ennu paranjittilla idh vare

    • @thankappansimon9222
      @thankappansimon9222 5 років тому

      ന്റെ പൊന്നോ 🙏🙏🙏🤣🤣🤣

  • @prakritit.k2005
    @prakritit.k2005 5 років тому +130

    🎈🎈🎈🎈🎈🎈🎈🎈
    Ith polichu...
    👇
    👇
    👇
    👇
    👇
    👇
    👇
    Kanunente munneyee paranjuu...coz we love you sulthan

  • @nandurajeev6643
    @nandurajeev6643 5 років тому +12

    Bro just loved the way u present each videos...go on bro..👍😊

  • @kuttalu
    @kuttalu 5 років тому +84

    ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുന്നവരൊക്കെ തന്നെ അല്ലെ ചെകുത്താൻ ഉണ്ടെന്നും വിശ്വസിക്കുന്നത് ?

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +36

      🎈🎈🎈🎈🎈🎈🎈 ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഈശ്വരനിൽ വിശ്വസിക്കുന്നവരും രണ്ടല്ലേ ബ്രോ

    • @kuttalu
      @kuttalu 4 роки тому +1

      @@BeyporeSultanOnline athe

    • @zigzag940
      @zigzag940 4 роки тому +1

      Eeshwaranil vishwasikkunavar pishachine shathru ayitta kanna

    • @shinypoulose914
      @shinypoulose914 3 роки тому +2

      Adhengane sheryavum..

    • @sreeharia.s343
      @sreeharia.s343 3 роки тому +1

      ALLA.

  • @sarathparameswar1949
    @sarathparameswar1949 5 років тому +34

    *ഞാൻ skip ചെയ്യാതെ കാണുന്ന 3 ചാനലുകൾ,,,, മച്ചാന്റെ ബേപ്പൂർ സുൽത്താന്റെ ഈ ദുനിയാവ്,,,, പിന്നെ കരിക്ക്,,, omkv fishing,,,,, Content Quality വേറെ ലെവൽ,,,, editing അപാരത,,,, Best Wishes broii😍😍😍😍*

  • @rajeshvr8945
    @rajeshvr8945 5 років тому +5

    Full lights off...
    Headset plugged in with full volume....
    Dark mode....
    Fall into the mystic world of #BeyporeSulthan..
    Ufff vere level....
    😈

  • @SindhuGouri
    @SindhuGouri 5 років тому +7

    Your videos have good quality, editing, animation & of the lots I like your presentation.

  • @zarazahn2106
    @zarazahn2106 5 років тому +24

    Nyn first adikan vann late aayiii😭😭😭

  • @Purrringcat
    @Purrringcat 5 років тому +25

    I don't believe in God or Satan. I just believe in Science!!

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +1

      🎈🎈🎈

    • @sreekanthsreekumar.sreekum7672
      @sreekanthsreekumar.sreekum7672 5 років тому

      super comment

    • @subinsabu1543
      @subinsabu1543 5 років тому +3

      Science can't explain all things and truth

    • @rajjtech5692
      @rajjtech5692 5 років тому

      Just see Alph Lukau, site

    • @stn4256
      @stn4256 5 років тому +4

      Science cant explain everything... but region can. But the problem is, how do we know if the relegion explains is correct or not..
      They depends on the same books written centuries back without even checking its authenticity. If you dont know the answer for something, there is no shame in accepting that. But teaching a wrong and stupid answer is definetely not a good thing to do..
      I cannot say everything science say is true. But they always look for the truth. They might be wrong or in doubt today. But they will find the truth eventually.

  • @abhijithvv4028
    @abhijithvv4028 5 років тому +22

    സുൽത്താന്റെ വീഡിയോ ഞാൻ രാത്രിയെ കാണൂ അതിന്റെ ത്രില്ല് ഒന്ന് വേറെ സൂപ്പർ😈😈

  • @gayathrio3966
    @gayathrio3966 5 років тому +1

    Adipoli sulthane.....aduthathum ithupolathe interesting topic aavate...🤩

  • @unni323
    @unni323 5 років тому +5

    1st🎈

  • @AlphaBeard
    @AlphaBeard 4 роки тому +10

    Gloomy sunday -anton lavey

  • @jeesonjames3298
    @jeesonjames3298 5 років тому +11

    സാത്താൻ ആരാധകരും ചിലപ്പോൾ ഈ വീഡിയോ കാണുന്നുണ്ടായിരിക്കാം

  • @SRV619
    @SRV619 5 років тому +2

    Beard + Voice modulation.....👌
    ഒരു രക്ഷയും ഇല്ല...😍

  • @AdiShuji
    @AdiShuji 5 років тому +5

    Awesome as always, video about Ouija Board next please 😊😊

  • @harisajeevan6903
    @harisajeevan6903 5 років тому +56

    ഓരോ പ്രാവശ്യം വീഡിയോ ഇടുമ്പോളും ഔജോ ബോർഡ്‌ ആണോ എന്ന് നോക്കാൻ വരുന്നവർ ലൈക് അടി.. 😁😁
    Pin me🔥

  • @448adithyanpa2
    @448adithyanpa2 5 років тому +58

    *ആരോടും അപേക്ഷിക്കണ്ട, ask him.. *🦇
    °•Adam John🎥•°
    ഒരവസരം കിട്ടിയപ്പോൾ പറഞ്ഞൂന്നേ ഒള്ളു... 😂

  • @betsyjames4344
    @betsyjames4344 5 років тому +1

    As usual valare informative Ayyaaa nalla oru Vedio... The way of presentation, No wordss...great effort.. Keep going.....

  • @AnilKumar-ef7gu
    @AnilKumar-ef7gu 5 років тому +4

    straight to the comments.......v trust in ur level and capacity

  • @PhonkXPlanet148
    @PhonkXPlanet148 5 років тому +8

    8 likes 0 views that's the power of beypore Sultan

  • @aamisworldaadi4454
    @aamisworldaadi4454 5 років тому +9

    കുറേനാളായി ഞാനും ഈ ടോപിക്കിനു പിന്നാലെയാണ്.......

  • @anolfrancis
    @anolfrancis 4 роки тому +10

    Well done sultan....👏🏼👏🏼👏🏼👏🏼💐💐💐

  • @bennett8965
    @bennett8965 5 років тому +150

    ദൈവം ഉണ്ട്😇😇😇

    • @aswathykrishnas8312
      @aswathykrishnas8312 4 роки тому +8

      Theerchayayum...

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      🎈🎈🎈🎈🎈🎈

    • @husniyaluba1302
      @husniyaluba1302 4 роки тому +2

      @@BeyporeSultanOnline balloon....?

    • @bindujoseph1223
      @bindujoseph1223 4 роки тому +4

      അങ്ങനെയാണെങ്കിൽ സാത്താനും ഉണ്ട്😙😱😱😵🎈🎈🎈🎈🎈🎈

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 роки тому +3

      @@bindujoseph1223
      ദൈവം ഉണ്ട് എങ്കിൽ സാത്താനും ഉണ്ട്.
      ദൈവം അര്?
      ദൈവത്തിന് ഒരു പേരുണ്ടോ?
      സാത്താൻ ആര്?
      സാത്താന് പേരുണ്ടോ?
      *എല്ലാം സൃഷ്ടിച്ച ദൈവം* തന്നെയാണൊ *സാത്താനെയും സ്യഷ്ടിച്ചത്?*
      *താന്‍ സൃഷ്‌ടിച്ചതെല്ലാം* വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്‌ധ്യയായി, പ്രഭാതമായി - ആറാം ദിവസം.
      ഉല്‍പത്തി 1 : 31
      ഞങ്ങളുടെ *ദൈവമായ കര്‍ത്താവേ,* അവിടുന്നു മഹ ത്വവും ബഹുമാനവും ശക്‌തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്‌. *അങ്ങു സര്‍വ്വവും സൃഷ്‌ടിച്ചു.*
      *അങ്ങയുടെ ഹിതമനുസരിച്ച്‌* അവയ്‌ക്ക്‌ അസ്‌തിത്വം ലഭിക്കുകയും *അവ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു.*
      വെളിപാട്‌ 4 : 11
      *ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്‌ടിച്ച*
      *നിത്യം ജീവിക്കുന്നവന്‍െറ നാമത്തില്‍* ആണയിട്ടു: ഇനി കാലവിളംബം ഉണ്ടാവുകയില്ല.
      വെളിപാട്‌ 10 : 6
      ദൈവമാണ് സാത്താനെ സൃഷ്ടിച്ചതെങ്കിൽ,
      എന്തിനാണ് ദൈവം അവനെ സൃഷ്ടിച്ചത്?
      *ബൈബിൾ എന്തു പറയുന്നു?*
      9895106406 വാട്ട്സാപ്പ് നമ്പർ.

  • @daisonsmart7498
    @daisonsmart7498 4 роки тому +5

    Cheto, the way u convey the message and the background music and the cinemotogrophy,......etc everything is 💯fabulous

  • @Darkmatter10401
    @Darkmatter10401 4 роки тому +5

    എല്ലാ മതങൾ ഉം മനുഷ്യ നിർമിതിയാണ് നിങ്ങൾ ഇപ്പറഞ്ഞ സാത്താൻ പോലും..

  • @sensiblealien8972
    @sensiblealien8972 4 роки тому

    Machanneee polichuu❤...bro nde videos okke super aanu...matte video lle njan ente abhiprayam paranju nne ullu...manassil vekkaruthe bro❤❤

  • @aadilmhd2398
    @aadilmhd2398 5 років тому +7

    Sugam alle ബേപ്പൂരേട്ടാ
    റിപ്ലൈ തരണേ 🎈🎈

  • @Arun-qx3kd
    @Arun-qx3kd 5 років тому +6

    Sultanaaa your a maestro in teaching you can be a excellent teacher love your passion and effort ❤️🧡 💛💚 💙💜 🖤♥️ keep goin on 👍

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому

      🎈🎈😍😍😍😍😍

    • @Arun-qx3kd
      @Arun-qx3kd 5 років тому

      @@BeyporeSultanOnline ❤️🧡💛💚💙💜🖤♥️🖤💜💙💚💛🧡❤️

  • @kadharikka1852
    @kadharikka1852 5 років тому +13

    Video മുഴുവൻ കണ്ടു പേടിച്ചു വിറച്ചു ദൈവത്തേ വിളിച്ച ഞാൻ നിരിശ്വരവാദിയോ ഇതിന് കാരണം സുൽത്താൻ എന്ന് മനസിലാക്കിയാ ഞാൻ യുക്തി വാദിയോ ...🙄

  • @rosestoryteller
    @rosestoryteller Рік тому +3

    You are right... Anton lavey aanu black mass thudamgiyath.... Ippozhum kore musicians eth follow chayunund... Like billie Ielish, ghost band, Taylor Swift, etc... Orupadu famous english singers ond.. Nammal okke orupaadu Instagram vazhi aswathikkunna MERY ON A CROSS enna song anti christian song aanu.... By ghost band... So... Nammal ariyathe nammale idayil thenne ellam ond

  • @albinmichael7691
    @albinmichael7691 4 роки тому +93

    ജോളി യെ വെച്ച് താരതമ്യം ചെയുമ്പോൾ ചെകുത്താൻ എന്ത് ഫെതം 😐😐

  • @priyaps1370
    @priyaps1370 5 років тому +4

    Great video with good message. Let people who understood this decide whether they want the deal with God 😇 or the deal with Devil 👿

  • @arjunanil6939
    @arjunanil6939 5 років тому +3

    Cheta ninglude contents eppolum different ayirikum love your contents and the effort you take to make videos🥰

  • @naznazee4991
    @naznazee4991 4 роки тому

    ബേപ്പൂർ സാത്താനെ നിങ്ങൾ പൊളിച്ചടുകയാണല്ലോ കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക്

  • @jefryjamesjoseph3817
    @jefryjamesjoseph3817 5 років тому +4

    Keeps on exploring the truth. The world needs it.

  • @syamkrishnan8730
    @syamkrishnan8730 5 років тому +16

    മതവും ,മത നിയമങ്ങളും ഒരു ദൈവവും ഒരു പുരോഹിതന്റെ മുമ്പിലും പ്രത്യക്ഷപ്പെട്ട് പറഞ്ഞ് കൊടുത്തതല്ല .ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരമായ ശക്തിവിശേഷത്തെ മനസ്സിലാക്കിയ അപൂർവ്വം ചില വ്യക്തികൾ അവർ ജീവിക്കുന്ന സമൂഹത്തിനും സ്ഥലത്തിനും ജനസംസ്കാരത്തിനും അനുസരിച്ച് ആ ജനസംസ്കാരങ്ങളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ധേശത്തോടെ ഉണ്ടാക്കിയ നിയമങ്ങളാണ് മത ആചാരങ്ങൾ .സ്ഥലത്തിനും സാഹജര്യങ്ങൾക്കും അനുസരിച്ച് അത് വ്യത്യാസപ്പെടും .ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹൈന്ദവ സംസ്കാരത്തിലെ വ്യത്യസ്ഥങ്ങളായ ആചാരങ്ങൾ .പ്രപഞ്ചത്തിനും പ്രപഞ്ച സഞ്ചാലനത്തിന് കാരണമായ ശക്തിക്കും ഭൂമിയിൽ എവിടെ ആയാലും ഭൂമിക്ക് വെളിയിൽ ആയാലും നിയമം ഒന്നേ ഉള്ളു .

    • @BeyporeSultanOnline
      @BeyporeSultanOnline  5 років тому +10

      ഹിന്ദു ഒരു മതമല്ല. അതൊരു സംസ്കാരമാണ്. മതങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. ഒന്നൂടെ ചിന്തിക്കു

    • @sarathcsdq
      @sarathcsdq 5 років тому +1

      Bro .. it's just an identity. .. accept it ..

    • @sangeeth8086
      @sangeeth8086 5 років тому +1

      Syam Krishnan correct aanu bro

    • @syamkrishnan8730
      @syamkrishnan8730 5 років тому

      @@BeyporeSultanOnline എനിക്ക് മനസ്സിലായി സുൽത്താനെ .വീഡിയോയുടെ ആദ്യം മതത്തെയും മതനിയമങ്ങളെയും പറ്റി സുൽത്താൻ പറഞ്ഞിരുന്നു .

    • @syamkrishnan8730
      @syamkrishnan8730 5 років тому +1

      @@sarathcsdq iknow that bro...👍👍👍

  • @muttibasheer1491
    @muttibasheer1491 4 роки тому +4

    Excellent, good knowledge and ideas

  • @hemalatha1964
    @hemalatha1964 4 роки тому

    First time aanu kaanunne but kandathum sulthaan manoorajyam keezhadakki.... adipoli content adipoli editing... ❤️❤️❤️❤️

  • @muhammedhashifak1074
    @muhammedhashifak1074 5 років тому +9

    The dark prince
    സുൽത്താൻ ഇഷ്ടം 😍😍😍😍👌👌

  • @ishaqichu4787
    @ishaqichu4787 5 років тому +6

    നമ്മുടെ സുൽത്താൻ എപ്പഴും
    poliyalle 😀

  • @divyan5918
    @divyan5918 5 років тому +15

    Great vid
    Hats off
    Especially the comparison of the olden and modern
    And also plz make ouja board
    Or do it in ur 100th vlog 😈