Poovayal Mathram Mathi | പൂവായാൽ മാത്രം മതി - Raaza Beegum

Поділитися
Вставка
  • Опубліковано 30 вер 2024
  • #RaazaBeegum #MalayalamRomanticSongs
    Direction: Ahmed Moieenuddin
    Camera: Mirshad Noor
    Lyrics: Ahmed Moieenuddin
    Music: Ahmed Moieenuddin
    Singers: Raaza Beegum
    Music Arrangement: Sachin Balu
    Recordist: Imam Majboor AM Studio
    Mixing & Mastering: Sachin Balu
    Tabla: Jitu Oommen Tomas
    For more videos & updates
    Facebook
    / raazabeegum
    Instagram
    ...
    UA-cam
    / raazthyaz
    Watsapp Group
    chat.whatsapp....
    Raaza & beegom
    Ghazal couple
    Contact: +919895086851

КОМЕНТАРІ • 783

  • @ansithlal375
    @ansithlal375 4 роки тому +90

    🌼പലതും മറന്നെന്ന്‌ ഞാൻ കരുതും ഓർമിപ്പിക്കാൻ ങ്ങളും🖤

  • @pkrroufu228
    @pkrroufu228 4 роки тому +251

    കേള്ക്കുനതിനു മുന്നേ ലൈക്ക്‌ അടിച്ചവർക്ക് ഉള്ള നുൽ 😂👍❤️🥰

    • @dilshanadilshana3856
      @dilshanadilshana3856 3 роки тому

      Ivarde paatt kettirikumbol like adikaan maran povum... razaabeegum ❤

  • @modniyas2804
    @modniyas2804 4 роки тому +502

    ഗസലിന്റെ ലോകത്തേക് പുതിയ തലമുറയെ കൊണ്ട് പോകാൻ നിങ്ങളെ കൊണ്ട് സാധിച്ചു 😍✌🏻 എന്തൊരു ഫീൽ ആണ് 🤩

  • @babu1966m
    @babu1966m 4 роки тому +187

    നിങ്ങൾ പാടിക്കോളൂ... പക്ഷെ മകളേയും കൂട്ടണം....അവളെറിഞ്ഞ കല്ല് കൊണ്ടത് എന്റെ ചങ്കിലാണ്...
    🙏🙏🙏🙏🙏🙏🙏

  • @krvilayil3504
    @krvilayil3504 4 роки тому +53

    *ഈ chanel 101 k subscribers ആയി കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു*
    കഴിവിന് കിട്ടിയ അംഗീകാരം.
    1k subscribers ആവുന്നതിനു മുമ്പ് subscriber ആയതിൽ അഭിമാനിക്കുന്നു

  • @saysomething8061
    @saysomething8061 4 роки тому +105

    റാസയും ബീഗവും പാടുമ്പോൾ ഒന്നടുത്തുണ്ടായാൽ മാത്രം മതി ❤👌 അവളുടെ ഓർമ്മകൾ ഇട നെഞ്ചിനുള്ളിൽ കൂട്ടിനുണ്ടായാൽ മാത്രം മതി

  • @ashrafmry1971
    @ashrafmry1971 4 роки тому +469

    ഓമലാളെ കേട്ടത് മുതൽ കൂടെ കൂടിയതാണ് ട്ടാ... ഒരു രക്ഷയും ഇല്ല... Raza & Begum ഇഷ്ടം 👍👍👍💐💐💐💐💝💝💝

    • @salahudheen4337
      @salahudheen4337 4 роки тому +2

      Fvrt Raaza&beegam😍😍😘😘😘😘

    • @fayisvcfayis3549
      @fayisvcfayis3549 4 роки тому +4

      ഞാനും

    • @spedrafeek
      @spedrafeek 4 роки тому

      😍

    • @atozmedia9475
      @atozmedia9475 4 роки тому

      ഞാനും. 😍😍😍😍😍😍

    • @najmashukoor732
      @najmashukoor732 4 роки тому +1

      ഞാനും... വല്ലാത്ത മുഹബത്തായി 💞💓💞

  • @lash8553
    @lash8553 4 роки тому +51

    ഗസലുകളോട് പ്രണയം തോന്നിപ്പിച്ച കലാകാരൻ

  • @healthcare4415
    @healthcare4415 3 роки тому +15

    നിങ്ങളെ പോലെ ഈ നിങ്ങൾ മാത്രമേ ഉള്ളു ലൈക്ക് അടിക്കണേ

  • @mkshamimpm
    @mkshamimpm 4 роки тому +75

    ഞാൻ ഈയിടെയായാണ് നിങ്ങടെ പാട്ട് കേൾക്കാൻ തുടങ്ങിയത് .. ഒരു രക്ഷേം ഇല്ല ... Addicted 😎♥️♥️♥️♥️♥️♥️♥️♥️♥️

  • @hishammaaz4695
    @hishammaaz4695 4 роки тому +25

    എന്റെ വേദനയുടെ രാത്രികളെ പകലാക്കി... തരുന്ന ജ്ജിന്ന്😒😍 #മുഹബത്താ നിക്ക് ഇങ്ങളെ വരികളോട്.. 😘 #god bless u both

  • @shaniksidhik7340
    @shaniksidhik7340 4 роки тому +386

    പൂവായാൽ മാത്രം മതീ...
    ഒരു തേൻ കണമായാൽ മതീ...
    മുറിവേറ്റ ശബ്ദത്തിൽ
    ബാബുരാജ് പാടുമ്പോൾ
    ഒരു രാഗമാവാൻ കൊതി.. സഖീ...
    ഒരു മാത്ര കണ്ടാൽ മതീ...
    പ്രാണസഖീ പാടുമ്പോഴെൻ..
    ഇണക്കുയിലെപ്പോഴും തേങ്ങുന്നു.. (2)
    കണ്മണീ നീ കരം പിടിച്ചാൽ..
    നീലാകാശം തെളിയുന്നു... (2)
    അതിലോലമായ്.. കുളിർ തെന്നലായ്...
    ഒരുപുഷ്പം മാത്രം വിരിയുന്നു...
    (പൂവായാൽ)
    പകൽ വെളിച്ചം മായുമ്പോഴും..
    പാതിരാ കാറ്റേറ്റുറങ്ങുമ്പോഴും...(2)
    തനിച്ചിരിക്കാൻ.. കൊതിക്കുമ്പോഴും...
    കിളിവാതിൽ മെല്ലെ തുറക്കുമ്പോഴും...(2)
    അറിയാതെ എൻ.. ഇടനെഞ്ചിലായ്...
    ഒരു ഗസലിൻ വിരഹം നിറയുന്നു... (2)
    (പൂവായാൽ)
    Thank you... 💕

  • @healthcare4415
    @healthcare4415 3 роки тому +9

    ഇങ്ങളുടെ ഓമലാളേ കേട്ട അന്ന് മുതൽ ആണ് ഞാൻ പ്രേമിക്കാൻ തുടങ്ങിയത് സ്നേഹിക്കാൻ തുടങ്ങിയത് അത് കൊണ്ട് ഞങ്ങൾ ഇന്ന് ഒരുമിച്ച് ജീവിക്കുന്നു ഒരുപാട് കടപ്പാട് ഉണ്ട് ഞങ്ങൾ മരിച്ചാലും ഇങ്ങളുടെ ഓരോ വരിയും ഇങ്ങളുടെ ശബ്ദം വും മറക്കില്ല ഇല്ല i love you

  • @sreeyukthakc
    @sreeyukthakc 4 роки тому +28

    അറിയാതെൻ ഇടനെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു 😍😍

  • @ameenshahshajahan8753
    @ameenshahshajahan8753 4 роки тому +44

    കുവൈറ്റിന്റ കടൽ തീരത്ത് നിന്നും രാത്രിയുടെ അന്ത്യയാമത്തിൽ ഈ ഗസലിന് വളരെ കൂടുതൽ മാധുര്യം തോന്നുന്നു... ❤️

  • @healthcare4415
    @healthcare4415 3 роки тому +8

    ഞാനും എന്റെ പെണ്ണും ഒരുമിച്ച് കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ഇത് വല്ലാത്ത ഫീൽ ആ

  • @SACHU__FOR__VLOG
    @SACHU__FOR__VLOG 4 роки тому +18

    നിങ്ങളുടെ ഗസലിലെ ഒരു വരിയായാൽ മതിയെനിക്ക്.... തനിച്ചിരിക്കാൻ കൊതിക്കുമ്പോഴും അറിയാതെ എൻ ഇടനെഞ്ചിലായ് ഒരു ഗസലിന്റെ നിലാ വെളിച്ചം... 👌

  • @mubashirzain5625
    @mubashirzain5625 4 роки тому +51

    ഉമ്പായി സാബിൽ തുടങ്ങി
    റാസയിലും ബിഗത്തിലെക്കും
    എത്തിച്ച ഗസൽ എന്ന മായാലോകം...
    ഗസൽ ഇഷ്ടം.. ❤️

  • @abdulsamad-ry6ib
    @abdulsamad-ry6ib 4 роки тому +34

    എല്ലാ ദിവസവും ഓരോ വീഡിയോ വെച്ച് ഇറക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..... അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ ഉള്ള ക്ഷമ ഇല്ലാത്തോണ്ടാ ❤️❤️❤️.... എന്ത് ഫീൽ ആണ് ❤️❤️👌👌

  • @Shafeekas77
    @Shafeekas77 4 роки тому +192

    മണ്ണിനടിയിലും കണ്ണുകൾ ... last.. പോഷൻ ഞാൻ എഴുതി....
    ✌️ഈരാത്രി കടലോരത്തു ഒറ്റക്കിരിക്കുബോ തിരമലയായി നീ വന്നുവെകിൽ...
    മാർക്കുവാൻകഴിയാത്ത ഓർമ്മകൾ നൽകി നീ മനസിന്റെ അടിത്തട്ടിൽ മയങ്ങിട്‌ബോൾ
    കടൽകാറ്റ് കൊണ്ടതും തിരമാല വന്നതും അറിയിജത് ഇല്ല ഞാൻ നിന്നോർമ മാത്രം ✌️

  • @shanashareed7897
    @shanashareed7897 4 роки тому +75

    എന്തോ ഒരു മുഹബ്ബത്താണ് നിങ്ങളുടെ ഗസലിനോട് .....💞ഞാൻ എപ്പോഴും മൂളികൊണ്ടു നടക്കും 😊
    ഒരുപാട് പിരിശത്തോടെ 😘😘

  • @saneeshkrishnan5086
    @saneeshkrishnan5086 3 роки тому +6

    സ്വർഗ്ഗത്തിലിരുന്നു ബാബുക്ക ചിരിക്കുന്ന ഒരു നിമിഷം നിങ്ങളുടെ പാട്ടുകൾ കെട്ടാകും..! അത്രക്കും ആരെക്കാളും മികച്ച tribute ആയിരിക്കും ഇത്..

  • @AthulyaMoomo
    @AthulyaMoomo 4 роки тому +9

    അതിലോലമായ്... കുളിർതെന്നലായ്...
    ഒരുപുഷ്പം മാത്രം വിരിയുന്നു..
    💜 ഒരു രക്ഷയില്ല... ഈ വരികളിൽ വല്ലാത്തൊരു ഫീൽ...💜

  • @TheCreationmedia
    @TheCreationmedia 4 роки тому +27

    എന്താ ഒരു ഫീൽ..
    ഒരു സുലൈമാനി കുടിച്ചുകൊണ്ട്
    ആകാശം നോക്കി ഇരുന്നു കേട്ടു നോക്കു മക്കളേ

  • @themist7601
    @themist7601 4 роки тому +52

    *കണ്‍മണീ നീ കരം പിടിച്ചാല്‍ നീലാകാശം തെളിയും..*
    *അറിയാതെയെന്‍ ഇടനെഞ്ചിലായ് ഒരു ഗസലിന്‍ വിരഹം നിറയും..*
    പൂവായാല്‍..🌸🌸🥀🥀
    Hugs💞💞
    വര്‍ണനകളൊന്നുമില്ല...ഇംതിറാസയിലൂടെ ഗസലുകള്‍ നിലക്കാതെ പെയ്യട്ടേന്ന് ദുആയും ഒരു കൊട്ട സ്നേഹും🦋💟🥀

    • @joelmartin5739
      @joelmartin5739 4 роки тому +1

      ഇതാരപ്പാ..❤️❤️❤️🎶🎶

  • @muhammadn5999
    @muhammadn5999 4 роки тому +11

    നേരിട്ട് കാണാൻ ഒര്പാടാഗ്രഹമുണ്ട് ഈ അനുഗ്രഹീത ഗായകരെ.. എന്ത് രസാ കേൾക്കാൻ 😘😘😘😘😘😘😘😘😘

  • @ashikmeethal2518
    @ashikmeethal2518 4 роки тому +6

    തെരുവോരങ്ങളിൽ പാടി തുടങ്ങി മലയാള സിനിമയേയും ഗസലിനെയും കീഴടക്കിയ എം എസ് ബാബുരാജ് നിങ്ങളുടെ മുറിവേറ്റ ശബ്ദം ഇന്നും ഞങ്ങൾക്കിടയിൽ ജീവിച്ച് കൊണ്ടിരിക്കുന്നു

  • @divz-26
    @divz-26 4 роки тому +11

    ഒരു മാത്ര കണ്ടാൽ മതി 💞💞💞

  • @beegumshahabasa4923
    @beegumshahabasa4923 4 роки тому +13

    ഒരു രാഗമാവാൻ കൊതി....
    ഒരു മാത്ര കണ്ടാൽ മതി....
    പൂവായാൽ മാത്രം മതി... 🌺🌺🌺

  • @jaisaljaisalpv6588
    @jaisaljaisalpv6588 4 роки тому +6

    "അറിയാതെയെൻ ഇടനെഞ്ചിലായ് ഒരു ഗസലിൻ വിരഹം നിറയുന്നു" 🎻🎼നെഞ്ചിൽ തറക്കുന്ന വരി !അതിലേറെ റാസയുടെയും ബീഗത്തിന്റെയും ആലാപനം 👌 ഓർമകളാണ് ഗസലിന്റെ ജീവൻ എന്ന് പറയാനാണ് എനിക്കിഷ്ടം, ചിലപ്പോൾ അത് പ്രണയത്തിന്റേതാവാം... വിരഹത്തിന്റെ, ബാല്യത്തിന്റെ, മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, നഷ്ടങ്ങളുടെ അങ്ങനെ പലതിന്റെതും ആവാം. ഗസലിനോളം ഓർമകളെ തൊട്ടുണർത്താൻ ഓർമകളിൽ അലിഞ്ഞു ചേരാൻ മറ്റൊന്നില്ല....raazabeegom 💞💞💞awesome singers...... I m one of your katta fan. All the very best.

  • @healthcare4415
    @healthcare4415 3 роки тому +6

    പലതും നഷ്ടപ്പെട്ടു എന്ന് ഓർത്തതാ പക്ഷെ നിങ്ങളാണ് വീണ്ടും എല്ലാം തിരിച്ചു തന്നത്

  • @healthcare4415
    @healthcare4415 3 роки тому +7

    ഈ പാട്ട് ഓരോ തവണയും കേൾക്കുമ്പോൾ എനിക്ക് എന്റെ കണ്ണനോട് കൂടുതൽ ഇഷ്ടം തോന്നും

  • @sunu4946
    @sunu4946 4 роки тому +8

    വിരഹത്തിന്റെ വേദനയിൽ ഹൃദയം നുറുങ്ങുമ്പോൾ.. പ്രണയിച്ച വസന്തകാലത്തിന്റെ ലഹരിയിൽ മയങ്ങി ഉറങ്ങണം # പൂവായാൽ മാത്രം മതി, 🎶🎼💕

  • @zainurahman9014
    @zainurahman9014 4 роки тому +30

    ഗസൽ കൂടുതൽ കേൾകാത്തവൾ ആയിരുന്നു ഞാൻ, ഗസലിന്റെ മാധുര്യം ഗസൽ കിളികൾ എനിക്ക് മനസിലാക്കി തന്നു.. ഇപ്പോൾ ഇത്‌ കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല.. ഇഷ്ട്ടം നിങ്ങളോട്... എന്നും... എപ്പോഴും... ❤️💜❤️💜❤️💜❤️💜👧💃👸

    • @rafeequali
      @rafeequali 4 роки тому

      Slow poison 😊

    • @jamsheed530
      @jamsheed530 4 роки тому

      എന്നാൽ ഷഹബാസ് and ഉമ്പായി കൂടി try ചെയ്യൂ 😘പിന്നെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും

  • @subrahmannianramadas857
    @subrahmannianramadas857 4 роки тому +9

    വല്ലാത്തൊരു ആരാധനയാണ് നിങ്ങളുടെ ഗസലുകളോട്

  • @healthcare4415
    @healthcare4415 3 роки тому +4

    നിങ്ങളുടെ ഓരോ വരിയും എന്റെ ജീവിതം ആണ് എന്റെ ജീവനാണ്

  • @raheema.shirin
    @raheema.shirin 4 роки тому +7

    മുഹബ്ബത്തിന്റെ മുന്തിരിച്ചാറുമായി അവർ വീണ്ടും എത്തിയിരിക്കുന്നു...... ഹൃദയങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവാനായ്....♥️♥️❤️❣️❤️❤️❤️Raaza❤️Beegam ❣️❣️😘😘😍😍

  • @muhammedshamilpp7920
    @muhammedshamilpp7920 3 роки тому +3

    ആരോ പാടിയത് കേട്ട് ആ വഴി യൂട്യൂബിൽ അടിച്ചു കേട്ടതാ ഇപ്പൊ കേൾക്കാതിരിക്കാൻ പറ്റാത്ത രൂപത്തിലായി ...whaaaatt a feel💘💘💘💘💘

  • @shalzart6880
    @shalzart6880 4 роки тому +16

    കേട്ടു തുടങ്ങിയപോയന്നെ Like അടിച്ചു പോയല്ലോ

  • @sajnamansoor8589
    @sajnamansoor8589 4 роки тому +8

    Ufffff...... എന്താ ഒരു feel... ഒരുപാട് സുഖമുള്ള ഓർമകളിലേക്ക് കൊണ്ടു പോകുന്നു നിങ്ങളുടെ എല്ലാ ഗസലും..... പറയാൻ വാക്കുകൾ ഇല്ല 😍😍😍😍💓💓💓💓💓💓👍👍👍👍👍

    • @sajids7667
      @sajids7667 4 роки тому +2

      ഓർമകൾക്ക് അവസാനം ഇല്ലല്ലോ നിന്റെ ഓരോ നിമിഷങ്ങളും നിന്റെ ഓർമ്മകൾ ആണ്

  • @gazalmalayalam4540
    @gazalmalayalam4540 4 роки тому +7

    മുറിവേറ്റ ശബ്ദത്തിൽ ബാബുരാജ് പാടുമ്പോൾ ഒരു രാഗമാവാൻ കൊതി 🥰😍♥️✌🏻
    റാസാബീഗം ♥️

  • @musthafa311
    @musthafa311 4 роки тому +12

    ഒരു രാഗമാവൻ കൊതി
    സഖി.....
    ഒരുമാത്ര കണ്ടാൽ മതി.......💞💞
    ഇനിയും കേൾക്കണം ഒരുപാട്...........

  • @pmvmanafkoyilandi
    @pmvmanafkoyilandi 4 роки тому +8

    ikka effect........ എന്നെ ഗസൽ തൽപ്പരനാക്കിയ 2 പേരിൽ ഒരുവൻ അങ്ങാണ്..... ❤❣

  • @shahasvk
    @shahasvk 4 роки тому +6

    അറിയാതെ എൻ എടഞെഞ്ചിലായ്
    ഒരു ഗസലിൻ വിരഹം നിറയുന്നു 💖💖
    ഉറങ്ങാൻ സമ്മതിക്കില്ലല്ലേ 🎹🎹

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 3 роки тому +2

    നിങ്ങളെ പാട്ടുകൾ യൂട്ടൂപിൽ തപ്പുക എന്നത് എന്റെ സ്ഥിരം പതിവായി...
    കേട്ട് കേട്ട് മറ്റുള്ളവർക്ക് മടുത്തതാണക്കിലും
    എനിക്ക് മടുപ്പ് ഒന്നും ഇല്ല ഇനിയും കേൾക്കും കേട്ട് കൊണ്ടേ ഇരിക്കും 😍😍😍😍😍🥰🥰🥰🥰👌👌👌👌

  • @ചങ്ങാതികൂട്ടം-ഞ2ട

    ഗസലിന്റെ രാജാറാണിമാർ ..,💖💖💖💖 ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് നിങ്ങളുടെ ഈ മനോഹാരിത ശബ്‌ദം അലയടിച്ചുയരട്ടെ . എല്ലാവിധ ആശംസകളും 💖💖💖💖💖

  • @ayshabik4893
    @ayshabik4893 2 роки тому +3

    എന്താഫീൽ സൂപ്പർ 👌👌2പേർക്കും ഒരു ബിഗ് സലൂട്ട് 🌹

  • @richufathima9215
    @richufathima9215 4 роки тому +45

    ഇരുട്ടിൽ കണ്ണടച്ച് കിടന്ന് കേട്ട് നോക്കൂ 😘😘😘😘😘😘

    • @kinn491
      @kinn491 4 роки тому +1

      Ssssss

    • @shernafazil5843
      @shernafazil5843 4 роки тому

      ശെരിയാണ്. വല്ലാത്ത feel ആണ് 🥰

    • @Zallu369
      @Zallu369 4 роки тому

      എങ്ങോ പോയി ഓർമ്മകളൊക്കെ എങ്ങോ ലയിച്ചു പോയി

  • @sajifaasi6981
    @sajifaasi6981 4 роки тому +9

    പ്രേമിക്കുന്നവർ കണ്ണുകൾ അടിച്ചിട്ട് കേൾക്കൂ 🔥😍😍😍

  • @shafitkm1904
    @shafitkm1904 4 роки тому +5

    ഉറ്റി വീഴുന്ന കണ്ണുനീർ തുടച്ച്‌ തുടച്ചാണ് ‌ നിങ്ങളുടെ പാട്ടുകൾ കേൾക്കാറുള്ളത്‌,,

  • @navasahmed8674
    @navasahmed8674 4 роки тому +2

    NdAa oRu feel...duty kazhinj vaNn oRu kattanum kudich keetirikan Nd SugAm...heartilek ndO onn inject cheYyunnunD..getting addicted...god bless you both.😍

  • @mubeenamubi8444
    @mubeenamubi8444 3 роки тому +4

    കണ്‍മണി നീ കരം പിടിച്ചാല്‍ നീലാകാശം തെളിയും.. Uff 💖👌

  • @sahalsha2027
    @sahalsha2027 4 роки тому +5

    എന്ത് പറയാൻ വാക്കുകൾ ഇല്ലാ അത്രക്ക് മനോഹരം അടിപൊളി ഫീൽ ഒരു രക്ഷയും ഇല്ലാ thangs.... ❤❤

  • @healthcare4415
    @healthcare4415 3 роки тому +3

    മുത്തേ ഇങ്ങളുടെ സൗണ്ട് ആണ് ഞമ്മളെ ഇങ്ങളി ലേക്ക് അടുപ്പിച്ച്ചത്

  • @basheerali1169
    @basheerali1169 2 роки тому +4

    ബാബുക്കാന്ടെ ഓർമ്മകളെ ്് തഴുകിയുണർത്തുന്ന നല്ല ശ്രമങ്ങൾക്ക് അഭിനന്ദനം

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 роки тому +8

    നിങ്ങളോടുള്ള പ്രണയം തുടങ്ങിയിട്ട് 2വർഷം 😍😍
    അടങ്ങാത്തൊരു ആവേശമാണ് നിങ്ങളുടെ ഗസലുകളോട് ❣️

  • @MkT-bn7lb
    @MkT-bn7lb 4 роки тому +11

    ഇങ്ങള് രണ്ടാളും വേറെ ലെവെലാ ചങ്കുകളേ...

  • @Akbarshabhrs
    @Akbarshabhrs 4 роки тому +6

    ഉമ്പായിയും ഷഹബാസും റാസയും..മലയാള ഗസലിന്‍റെ മനോഹാരിത..

    • @RaazaandBeegum
      @RaazaandBeegum  4 роки тому +1

      PaperCafe പേപ്പര്‍ കഫേ 💕💕❤️💐🙏🙏🙏🙏🙏

    • @Akbarshabhrs
      @Akbarshabhrs 4 роки тому

      @@RaazaandBeegum ഇക്കാ ഞാന്‍ മുന്‍പൊരു സോങ് സജസ്റ്റ് ചെയ്തിരുന്നു..അത് നിങ്ങളുടെ സ്വരത്തില്‍ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്..

  • @naseemasaneer9447
    @naseemasaneer9447 3 роки тому +1

    Arava . gasaleta lokam raza beegaum 😍😍😍😍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shafeequec1546
    @shafeequec1546 4 роки тому +4

    നിങ്ങളുടെ പാട്ട് കേട്ടിരിക്കുന്ന ഒരു പൂവാണ് ഞാൻ .... 🌷🌷🌷
    ആ പൂവായാൽ മതി എനിക്ക് 😘😘😘

  • @saheerchirakkattil
    @saheerchirakkattil 4 роки тому +3

    Raaza നിങ്ങൾ ടെ ശബ്ദം ഒരു ലഹരി ആണ്.... ഉളിൽ ഉള്ള പ്രണയത്തെ ഉണർത്തുന്ന വീര്യം കൂടിയ ലഹരി.... ഒരു പ്രാവശ്യം നിങ്ങളുടെ ഗസൽ കേട്ടവർ ഈ ലഹരിക്ക് അടിമ പെടും 🔥🔥🔥🔥

  • @aliabidc7875
    @aliabidc7875 4 роки тому +4

    ഒരുപാടായി ഈ മൊതലിനുവേണ്ടി കാത്തിരിക്കുന്നു...... ❤
    ഒട്ടും മോശായില്ല 😘
    ഇശ്ഖ് 💛💛

  • @rishadnambiyanz6298
    @rishadnambiyanz6298 4 роки тому +11

    ആദ്യം ലൈക്ക് അടിക്കും...പിന്നെ കേൾക്കും..😍

  • @nasrin_roseparavakkal5107
    @nasrin_roseparavakkal5107 4 роки тому +13

    എജ്ജാതി ഐറ്റം 🔥🔥🔥🔥

  • @ckazeez
    @ckazeez 4 роки тому +6

    നീ പാടും ഗസ ലിലെ ഒരു വരിയായാൽമതി എനിക്ക്

  • @SinuSinu-ch1xk
    @SinuSinu-ch1xk 4 роки тому +3

    ഓനെ കാണണം എന്ന് തോന്നുമ്പോഴൊക്കെ ഇങ്ങളെ ഗസൽ അങ്ങു കേൾക്കും.......

  • @muhammedshamilpp7920
    @muhammedshamilpp7920 3 роки тому +7

    ദയവുചെയ്ത് ആരും ഈ പാട്ട് കേൾക്കരുത് ADDICT ആയിപ്പോവും 😍😍😍🥺

  • @mujeebrahmants7787
    @mujeebrahmants7787 3 роки тому +1

    ബാബുരാജ് എന്നതിനു പകരം ബാബുക്ക എന്നാക്കാമായിരുന്നുവെന്ന അഭിപ്രായം മറ്റാർക്കെങ്കിലുമുണ്ടോ??
    (ബാബുക്ക ഇഷ്ടം & അതിലേറെ ബഹുമാനം)

  • @akbarparammal6450
    @akbarparammal6450 5 місяців тому +1

    ഒരു മാത്ര കണ്ടാൽ മതി... പക്ഷേ, കാണുന്നില്ലല്ലോ.. ഞാൻ അവളിൽ നിന്നും മരിച്ചിരിക്കും.

  • @HaneefaAbdulla
    @HaneefaAbdulla 4 роки тому +45

    ബാബുരാജ് പാടുമ്പോൾ എന്നല്ല ബാബുക്ക പാടുമ്പോൾ എന്നു കേൾക്കാനാണെനിക്കിഷ്ടം

    • @thanvirash6857
      @thanvirash6857 4 роки тому +1

      Haneefa Abdulla 🥰😍yes

    • @shefeekmarakkar
      @shefeekmarakkar 3 роки тому

      ❤️❤️❤️

    • @yazeen7468
      @yazeen7468 3 роки тому

      അതേ... ആഹ് പേരിനാണ് കൂടുതൽ മധുരം.. അത് ഇന്നും എന്നും....

    • @k4kalipps
      @k4kalipps 3 роки тому

      Athenne❤️

  • @ഷാഹുൽകരുവന്തല

    നാം ഓരോരുത്തരും
    ഓരോരോ പൂക്കളാകുന്ന വേള..
    ഗസലിന്റെ പൂവാടിയിൽ
    ഒരേ പൂക്കാലത്തിൽ വിരിഞ്ഞവർ.,

  • @sihabathrappully6911
    @sihabathrappully6911 4 роки тому +1

    Ingane feelodeyonnum paadalle broiii. Khalbum parcheduthu pokaa ningal.... Reallyyyyyyyyyyy love uuuuuuu.

  • @shahulhameed6863
    @shahulhameed6863 4 роки тому +2

    എത്ര സോഫ്റ്റ് ആയാണ് രചനയും ആലാപനവും .വിഷ്വല്‍ ഭംഗിയും ഒരുക്കിയിരിക്കുനത്
    .. കൂടുതല്‍ കൂടുതല്‍ മൊഴിമുത്തുകളെ കോര്‍ത്തെടുത്തു ഗസലിന്റെ ദസ് വി പണിയുന്നു നിങ്ങള് പ്രിയപ്പെട്ടവരേ

  • @healthcare4415
    @healthcare4415 3 роки тому +3

    ഭയങ്കര പോസിറ്റീവ് ആണ് മാഷേ

  • @siddiqedv04
    @siddiqedv04 4 роки тому +2

    Tribute to MS ബാബുരാജ്...What a romantic feel this song...റാസ , ബീഗം...ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... വരികൾ എഴുതിയ കവിക്കും നൽകട്ടെ പൂച്ചെണ്ട്..

  • @rajinacp4985
    @rajinacp4985 4 роки тому +9

    ❤️❤️❤️😍മ്മളെ ബാബുക്ക 🤗🤗🤗

  • @ashnasalman231
    @ashnasalman231 4 роки тому +3

    എന്തൊരു ശബ്ദമാണ് റാസാ നിങ്ങളുടേത്..ഓരോ വരിയിലും എന്റെ പ്രിയപ്പെട്ടവനെ ഓർമ്മ വരുന്നു...
    ഇച്ചു❤️

  • @nishadmurshi1398
    @nishadmurshi1398 4 роки тому +2

    Njn gazal kelkuvan thudagiyathum, ishtamayathinum karanam ivarude gazalukalaanu. Manassil pranayam ullavark ennum eppozhum ishtapedunna varikalaanu.... paattinte മന്ത്രികതയിൽ നമ്മളെ കൂട്ടി കൊണ്ട് പോകുവാൻ ഉള്ള ഒരു power ivarkunddd..... 😍😍

  • @sebastianvarkey7623
    @sebastianvarkey7623 Рік тому +1

    ഇന്ന് ആദ്യമായിട്ടാ ഞാനീ പാട്ട് കേൾക്കുന്നത്.
    എന്തൊരു ഫീലാണ്... 🌹❤️🌹
    കണ്ണുകൾ നിറയുന്നു... 💓

  • @fathimaaaaaaas
    @fathimaaaaaaas 4 роки тому +4

    അറിയാതെ എൻ ഇടനെജ്‌ജിലായി ഒരു ഗസലിൻ വിരഹം നിറയും......

  • @yasir.9919
    @yasir.9919 4 роки тому +3

    പ്രവാസ ലോകത്തിലെ ഇത്തിരി സമയത്തു ഒത്തിരി മധുരം നൽകിയ ഗസൽ മഴ.. മനസ് നിറഞ്ഞു നാട്ടിൽ പോയി വന്ന മേനി ആശംസകൾ"""""

  • @d4tech800
    @d4tech800 2 роки тому +1

    Nja innu veruthe ravile
    Razaa and beegum song kettu nokiyatha
    Pinne ravile muthal night vere ningale song kettu kondirunnu
    Orupaad orupaad ishttam
    Iniyum kettu madukaatha songs
    Bayangara feel

  • @sirajsiru326
    @sirajsiru326 4 роки тому +3

    കണ്മണി നീ കരം പിടിച്ചാൽ നീലാകാശം തെളിയുന്നു.............😍😍😍
    Ishque ഇക്കത്ത

  • @Shafeekas77
    @Shafeekas77 4 роки тому +21

    😍പൂവായാൽ മാത്രം മതി നീ ചൂടും പൂവായാൽ മാത്രമതി രാത്രിയിൽ വിടരുന്ന സ്വാപ്നങ്ങൾ പോലെ വെയിലേറ്റു പൊഴിയുന്ന പൂവായാൽ മാത്രം മതി 😍

    • @keralstories
      @keralstories 4 роки тому +1

      പൂവായാൽ മാത്രം മതി നീ ചൂടും, പൂവായാൽ മാത്രംമതി രാത്രിയിൽ വിടരുന്ന സ്വപ്നങ്ങൾ പോലെ വെയിലേറ്റു പൊഴിയുന്ന പൂവായാൽ മാത്രം മതി..

    • @zainurahman9014
      @zainurahman9014 4 роки тому +1

      👌❤️😍👧

    • @safeerparuthikkad
      @safeerparuthikkad 4 роки тому +1

      Movie name pls

    • @keralstories
      @keralstories 4 роки тому

      ua-cam.com/video/LnWVTWsLDLY/v-deo.html

  • @krvilayil3504
    @krvilayil3504 4 роки тому +2

    *കേൾക്കുന്നതിന്റ മുമ്പ് തന്നെ like അടിച്ചു. എന്നിട്ട് കേട്ടുകൊണ്ട് camment എഴുതുന്നു.*
    💐💐⏪⏮◀⏸🎦♒🎵🎼🎶🎵🔊😘😘😘😍😍😍
    എന്റമ്മോ കട്ട support. Magical sound. വരെ level.

  • @geethakumari.crealmofartan2402
    @geethakumari.crealmofartan2402 3 роки тому +3

    ഒരു ഗസലിൻ വിരഹം നിറയും🥰🥰

  • @shafeeqvenmenad9500
    @shafeeqvenmenad9500 4 роки тому +2

    മൊയ്നുക്കയുടെ മാന്ത്രിക വരികളും റാസ, ബീഗത്തിന്റെ ആലാപന മികവും....
    അനുഭൂതി അവാച്യം.....😘

  • @firoseibrahim9751
    @firoseibrahim9751 4 роки тому +2

    എനിക്ക് നിങ്ങളുടെ സോങ് എല്ലാം ഒരു പാട് ഇഷ്ട്ടം ആണ് എന്റെ വണ്ടിയിൽ ഞാൻ എന്നും വെക്കുന്നതും ഇങ്ങളെ മെഹ്ഫിൽ മാത്രമാണ് പ്രണയം മനസ്സിൽ താങ്ങി നിർത്തുന്ന എല്ലാവർക്കും മനസ്സിലാവും നിങ്ങളുടെ വരികളും പാടുന്ന രീതികളും
    uff ഇത്ത ഇക്ക എത്രയോ ഇഷ്ട്ടം 🤩😘😘😘😘😘😘😘😘😘😘😘

  • @asifkayakkodi7110
    @asifkayakkodi7110 4 роки тому +1

    പ്രാണസഖീ എന്നു തുടങ്ങുന്ന വരികൾ കിട്ടാൻ ഞാൻ കുറെ ആയി അന്വേഷിക്കുന്നു,കിട്ടി,സൂപ്പർ👌👌👌👌❤❤❤❤❤😍😍😍😍😍😍

  • @AnwarAnwar-lf1xj
    @AnwarAnwar-lf1xj 4 роки тому +3

    എന്നത്തേയും പോലെ ഇന്നും......
    ഇനി ദൂരെ നിന്നും ഒരുമാത്രകാണുവാനുള്ള മോഹം ബാക്കി......

  • @baneshvalappad1688
    @baneshvalappad1688 4 роки тому +2

    മൊയ്നിക്കാ... സ്നേഹ വരികൾ... ഇഷ്ടം..

  • @mirshadmarwah4018
    @mirshadmarwah4018 4 роки тому +2

    മുത്തുമണികളുടെ പാട്ടുകേൾക്കുമ്പോൾ ബാബുക്കാന്റെ ഓർമകളിലെത്തുന്നവർ ആരൊക്കെ

  • @muhammedfaisal.k5602
    @muhammedfaisal.k5602 4 роки тому +2

    നിങ്ങളുടെ പാട്ടും ജാവേദ് ഭായിയുടെ പൈന്റിങ്ങും....lots of love♥️

  • @majlisshoppingcenternewind6592
    @majlisshoppingcenternewind6592 4 роки тому +1

    gazalinte rajav raaza rakni beegum thanks for song poovayal mathram mathi......murivetta shabdathil babu raj paadunnu....praan saki.....

  • @hadhiyaanaan80
    @hadhiyaanaan80 3 роки тому +1

    Oronn marannu enn karudhumbozhum nigade oro varikal kelkumbol.. ath nnil nin maanj poyittillan nne varikal ormippikum😪

  • @rajeevansr8145
    @rajeevansr8145 4 роки тому +7

    ഇനിയു കാത്തിരിക്കുന്നു

  • @abduljaleelpakara6409
    @abduljaleelpakara6409 4 роки тому +2

    എത്ര കേട്ടിട്ടും മതിവരുന്നില്ല വല്ലാത്തൊരു ഫീൽ ❤️❤️

  • @shibishifna4951
    @shibishifna4951 4 роки тому +1

    Makkathe kallinai song ningale voice il kealkkan Oru aagraham☺️

  • @ansalnazar8562
    @ansalnazar8562 4 роки тому +9

    ഇതിനോളം കാത്തിരുന്ന വേറൊന്നില്ല ...!💝💝
    "അറിയാതെയെൻ ഇടനെഞ്ചിലായി ഒരു ഗസലിൻ വിരഹം നിറയും .."😍

  • @HarisHaris-jk6mz
    @HarisHaris-jk6mz 4 роки тому +3

    ഇത്രയും നല്ല പാട്ട്. Unlike അടിച്ചു 🖕🖕🖕🖕🐕🐕🐕