നിങ്ങളുടെ ബാബുക്കയുടെ സോങ് ഞങ്ങൾ പഠിച്ചു കഴിഞ്ഞു ഞാൻ പഠിക്കുന്നത് നാലാം ക്ലാസ്സിൽ ആണ് നിങ്ങളുടെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്
നിങ്ങളുടെ songs ദിവസവും കേൾക്കും ഇതുപോലെ ഒരു collection എനിക്ക് ഒത്തിരി സന്തോഷംതരുന്ന ഒന്നാണ്.. Songs എല്ലാം ആവർത്തിച്ചു കേട്ട് കൊണ്ടിരിക്കും...I am very happy 🌹🌹🌹🌹❤❤❤
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെന്റെ സ്വർഗം ✌️✌️എന്നാ വരികൾ ഞാൻ കിടക്കാൻ നേരത്ത് നിങ്ങളുടെ ഈ സോങ് ഒന്ന് കേൾക്കും പിന്നെ ഒന്നും പറയേണ്ട സാറേ........😍😍😍😍
ചിതലരിച്ച ജീവിത സ്വപ്ന വഴികളിൽ ഹൃദയത്തിലേറ്റി വെച്ച് ഒരുപിടി ഗാനങ്ങളിൽ പ്രിയം ഏറെ ഏറുന്ന ഗസലുകൾ raazabeegum തന്നെയാണ് ❤️🙌 തുടരുന്ന ഈ യാത്രയ്ക്ക് എല്ലാവിധ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവും❤️💙💘
@raazaഎനിക്ക് വരികൾ എഴുതാൻ ഇഷ്ടമാണ്.. നിങ്ങളുടെ പാട്ടുകൾ കേട്ടപ്പോൾ അതിനുള്ള ആഗ്രഹം കൂടി..നിങ്ങളുടെ പാട്ടുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു... വരികൾക്കൊത്ത ആലാപനം കൊണ്ട് മധുരം...എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 🥰❤
നിങ്ങളുടെ ബാബുക്കയുടെ സോങ് ഞങ്ങൾ പഠിച്ചു കഴിഞ്ഞു ഞാൻ പഠിക്കുന്നത് നാലാം ക്ലാസ്സിൽ ആണ് നിങ്ങളുടെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്
niceee
Beautiful comment
🎅
ok
9
ഓമലാളെ....... പാട്ട് ഒന്നുകൂടെ ചെയ്യുമോ???❤❤❤❤❤❤❤
Oo cheyyam😁
Machan😍
മച്ചാനെ endoscopy camera കണ്ടൂ 👍👍😀😀
Hi dear 😍😍👋🏼👋🏼👋🏼 we r going to release quality version of omalale
Quality version releasing SOON... 😍😍
എല്ലാവരും ഒരുപോലെ കാത്തിരിക്കുന്നത്
ഓമലാളെ ഒന്നൂടെ പാടി അപ്ലോഡ് ചെയ്യാനാ
Uff അതൊരു ഐറ്റം തന്നെയാണ് ❤️🥰
Athanne 😍
എല്ലാ ഹിറ്റുകളും ഉണ്ടല്ലോ😍😍
ഇത് മുഴുവൻ കേട്ട് തീരുമ്പോഴേക്ക് നമ്മളേതൊക്കെ തലത്തിൽ എത്തുമോ എന്തോ💞💞😘😘
Feel
എജ്ജാതി ഫീൽ
എല്ലാ ഹിറ്റുകളും ഒരുമിച്ചല്ലോ. ഇതിനെ വാക്കുകൾ കൊണ്ട് വർണിച്ചാൽ മതിയാവൂല💞
എത്രകേട്ടാലും മതിയാവൂല 💞
ഓമലാളേ ഒന്നൂടെ ചെയ്യണം with good orchestra 😍😍😍
Releasing soon💕💕
@@RaazaandBeegum ✌🏻👍🏻Nice
Waiting...
waiting
വേറെ ലെവൽ ആണ് 😍😍😍😍ഓമലാളേ
ആഗ്രഹിച്ചത്... ❤️😍❤️
വന്നു കണ്ടു ഇഷ്ടപ്പെട്ടു 😍
💔💔💔
💐💐💐💐💐💐💐💐
വാക്കുകൾ ഇല്ല ..പൂച്ചെണ്ട് മാത്രം 💐💐💐💐💐💐💐
Ningala pattum kett nammale pennine orth karayan bayankara rasa🥺🥺❤️❤️
*നിങ്ങളുടെ പാട്ടുകളോട് എന്നും പ്രത്യേക ഇഷ്ടമാണ്* 😍
*ഒരു പ്രാവശ്യം കേട്ടാൽ ഒരാവർത്തി കൂടി കേൾക്കാൻ നിർബന്ധിതരാക്കുന്ന തരത്തിലുള്ള ഒരു Attraction*
sherikkum angane aanu
"Ente roohum ninte chare njn aycaholam"
Favrt forever 🦋🦋
Enikum
നിങ്ങളുടെ songs ദിവസവും കേൾക്കും ഇതുപോലെ ഒരു collection എനിക്ക് ഒത്തിരി സന്തോഷംതരുന്ന ഒന്നാണ്.. Songs എല്ലാം ആവർത്തിച്ചു കേട്ട് കൊണ്ടിരിക്കും...I am very happy 🌹🌹🌹🌹❤❤❤
ഓമലാളെ നിന്നെയൊർത് 👌👌😍my favorite സോങ് 😘😘😘
Same 😍
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെന്റെ സ്വർഗം ✌️✌️എന്നാ വരികൾ ഞാൻ കിടക്കാൻ നേരത്ത് നിങ്ങളുടെ ഈ സോങ് ഒന്ന് കേൾക്കും പിന്നെ ഒന്നും പറയേണ്ട സാറേ........😍😍😍😍
ആഹാ എല്ലാം ഒരു കുടക്കീഴിൽ.....,,😍
ഞാൻ കാത്തിരുന്ന സാധനം കിട്ടി...
Something feeling, one world 💕
ചിതലരിച്ച ജീവിത സ്വപ്ന വഴികളിൽ ഹൃദയത്തിലേറ്റി വെച്ച് ഒരുപിടി ഗാനങ്ങളിൽ പ്രിയം ഏറെ ഏറുന്ന ഗസലുകൾ raazabeegum തന്നെയാണ് ❤️🙌 തുടരുന്ന ഈ യാത്രയ്ക്ക് എല്ലാവിധ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവും❤️💙💘
ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞു
ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ all the best
കണ്ണടച്ച് കേട്ടാൽ എന്തൊരു ഫീൽ...കണ്ണ് നിറഞ്ഞു പോയി😔😔😔
കിടന്നുകൊടികുബോൾ കേള്കുന്നവരുണ്ടോ 😔😔😔
Inippo ഉറങ്ങാൻ എങ്ങോട്ടും പോണ്ട ഉറക്കം വന്നാൽ നേരെ ഇങ്ങോട്ട് വരാം
Tnx. For. This
എവിടെയോ
രാളെന്നെ
കാത്തിരിക്കുന്നു ണ്ടെന്നറിയുന്നതാണെന്റെ സ്വർഗം..!💕💕💕💕💕💕💕
എങ്ങോ
വഴിക്കണ്ണ് മൂടാതെ
നീയുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം 😍
New gen thalamuraye... Gazalinte lokathekk koottikondupoya jinn😍❤️
പുറത്ത് കോരിച്ചൊരിയുന്ന മഴ.....
""എവിടെയോ ഒരാൾ""--- റിപ്പീറ്റ് അടിച്ചു പണ്ടാരമടങ്ങി...!!
എന്തൊരു ഫീൽ ആണ് ഭായ്...!!
Oh this onee......🥰🥰no words..
ഗസൽ=Raaza Beegum.....❤️❤️❤️❤️❤️❤️ love you both.,...,.
എപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന പാട്ട്..എത്ര കേട്ടാലും മടുക്കാത്ത വരികളും...അതിലേറെ നിങ്ങളുടെ ശബ്ദവും...❤️
വല്ലാത്ത മുഹബ്ബത്താണ് രണ്ട് പേരോടും...💞
50 minutes continuous karanjal chathupoyalo athu kond 15 minutes il nirthi pine varam 🥰🥰🥰🥰♥️💔
ഒന്നും പറയുന്നില്ല
സ്നേഹം മാത്ര ❤️💝
lifil enth preshnam undayalum Nigalude ee voice ketta theeravunnathe ullu. Love you raazabeegam😘
എന്റെ data മൊത്തം തീർക്കും 🤣🤣 best from രാസ ബീഗം ❤️❤️
Parayan vakkukalilla
Enth paranjalum athoru cheriya anumodanamavumm...
God bless you
ഒരു മധുരം തന്നെ ❤️
ഒരുപാട് ഇഷ്ടം...
thanks for downloading option ..
ആഗ്രഹിച്ചത് കിട്ടി 😍 thanks raaza beegum
ഇഷ്ടം ഗസൽ ❤❤❤
Raazaa& imtiyaas my favorite singer 🌹🌹🌹🌹
Masha allah😍👌👌👌👌ente ear phonil njnettavum kooduthal keattath nghle paattaan vallatha feeelaan🥰🥰🥰orupaaad sandosham
എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നതാണെന്റെ.........💫💫 wowwwwwww🌹
Sherikum nigale paatt bayagara feel anu ........☺.......palathum orma varum...........☺☺
" ഒരു പാട് ഇഷ്ടമായി '
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ "
@raazaഎനിക്ക് വരികൾ എഴുതാൻ ഇഷ്ടമാണ്.. നിങ്ങളുടെ പാട്ടുകൾ കേട്ടപ്പോൾ അതിനുള്ള ആഗ്രഹം കൂടി..നിങ്ങളുടെ പാട്ടുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു... വരികൾക്കൊത്ത ആലാപനം കൊണ്ട് മധുരം...എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 🥰❤
Masha allah super
കണ്ണടച്ചു ഓരോ കിനാവിന്റെ തീരത്തു .....
Bayankara feel ulla songs.
Thank you so much for uploading this volume
God bless u
Kandillla .....last ayi poyi..sarallia
First song 👌👌👌
അറിയില്ല പറയാൻ മനസ്സിലെ feel supper....
Ningalkk 2 perkkum jeevithathil orupaadu nanma undaakatte... Orupaadu kaalam njangalkkellaam ee manohara ganangal nalkidaan kazhiyatte💛💛
നിങ്ങളുട ഓരോ വരികളും അത്രക്കും മനസിൽ മായാധേ എന്നും നിക്കും 💕💕💕💕💕👍👍👍
ഇഷ്ട ഗാനങ്ങൾ ഓരോന്നായ് കേട്ടപ്പോൾ സന്തോഷം 😍
Fan of u guys....luv 💗 ur voices.....feel like heaven
kidu.................................................
Mazhacharum idavazhiyil... Wow super 🥰❤❤
അങ്ങനെ ഇതും കയറിയാല്ലോ music tab ൽ ട്രെൻഡിങ്...!🔥🌟
Feel...ഒരു രക്ഷയുമില്ല 😘
ഒന്നും പറയാനില്ല ഒറ്റ വാക്ക് മാത്രം...
Addicted ❤❤❤❤
Jeevichu kaanikkano😍👌
വളരെ ഇഷ്ടപ്പെട്ടു കെട്ടോ
Mashallah mashallah 🌹🌹
Karayakalum favorite one 😍👌
മുത്തുമളികളെ നിങ്ങൾ പാടുകയാണെ അതൊജീവിച്ചു കാണിക്കുകയാണെ 🥰🥰🥰
🎀
Thanu Thaha 🤩
Gazal oru vikaaramaayath inglde song kett thodangyeth muthalaan..😍 ingl ithra feel chyth paadnnath engana..!!!?addicted to your song.!!💯😭❤❤
😍😍😍AweSome....Best...Ever 😍😍😍👏👏👏👏🙌🙌🙌😍😍😍😍😍😍
ഹായ് എല്ലാം ഗാനവും അടിപൊളി 💐💐💐👍
Raaza beegum my favorite singer 💓😘😘😘😘
Unniyettan ഫസ്റ്റ്
Wow 🤩🥰🥰🥰
Supper👍👍👍👌
Masahallah super👍
അടിപൊളി എനിക്ക് ഇഷ്ടമായി
No wrds..superb..🥰
Super 😍🥰 song 🎶
ഈ പാട്ട് പോലെ തെന്നെ എവിടെയോ ഒരാൾ കാത്തിരിക്കുന്നു എവിടെയാണ് എന്ന് അറിയില്ല
ഇതിന്റെ ദൃശ്യാവിഷ്കാരത്തിനായി കാത്തിരിക്കുന്നു 😍😍❤❤
Enik.othiriyishttamanu ee pattukalellam ellam super
ഇതിപ്പൊ ലാഭായല്ലോ
wow
എങ്ങനെ പറയണം എന്ന് അറിയാത്ത ഫീൽ ആണ് നിങ്ങളുടെ പാട്ടുകൾ... 🎶
സൂപ്പർ അടിപൊളി ഫീൽ love u ikka and itha
Ishtamayi orupaaad❤😍
Where ever I go... Everyone love all gazals.. From raazabeegum.. Arif.n Family to all malayali es..
Maasha Allah 😍
Adipoli
ഈ രണ്ടെണ്ണത്തിനേം ഒരുപാട് ഇഷ്ട്ടമാണ്❤❤❤❤❤❤
Wah
Wow beautiful 👌
What a fantastic feel😊😊
May Allah bless you both and your family
Enthaa oru feel 😍
Kelkumpool vallatha oru sugam
മനോഹരമായല്ലോ....
എവിടെയോ ഒരാൾ എന്നെയും...... ഞാൻ 😰
ഹൃദയങ്ങൾ ഒന്നാവും കൂടി വേണമായിരുന്നു 💔💔
Volume 2 udan varum.. athil untaakum
@@RaazaandBeegum 😍😍😍
Enthoru feeling🥰❤️
എങ്ങിനെ വർണികണം എന്നറിയില്ല. വാക്കുകളിൽ ഒതുക്കാൻ പറ്റില്ല 🌹🌹🌹🌹🌹
വാഹ്....!!!!♥♥♥♥
ഇഷ്ടം ഒരുപാട് ഒരുപാട് 🎶🎶🎶
ആഹാ 😍😍
മനസ്സ് നിറഞ്ഞു❤️❤️❤️
Nalla rasam ulla pattu padua
Pls
Ithenthann a