EP #88 കംബോഡിയയിലെ കണ്ണൂർ സദ്യ | Visiting Kampot - The Abandoned Hill Station in Cambodia

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 304

  • @TechTravelEat
    @TechTravelEat  3 місяці тому +68

    കംബോഡിയൻ ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് ഒരു മലയാളിയുടെ റെസ്റ്റോറന്റ് കണ്ടപ്പോളാണ് ആശ്വാസമായത്. കണ്ണൂർ സ്റ്റൈൽ നല്ല നാടൻ മീൻകറിയും മീൻ പൊരിച്ചതുമൊക്കെ കൂട്ടി ഒരു അടിപൊളി നോൺവെജ് സദ്യ തന്നെ ഞങ്ങൾ അവിടുന്ന് കഴിച്ചു. അതിന്റെ വിശേഷങ്ങളും മറ്റു കാഴ്ചകളുമൊക്കെയാണ് ഇന്നത്തെ വീഡിയോ. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.

  • @RemaNandikesh
    @RemaNandikesh 3 місяці тому +8

    Nice video
    Especially Mr Simon’s hospitality superb
    You get true friends in your journey which helps your travel much easier

  • @indirashali4666
    @indirashali4666 3 місяці тому +20

    നാട്ടിൽനിന്നും വിട്ടിട്ട് ഒരു മലയാളിയെ കാണുന്നത് വേറൊരു അനുഭവംതന്നെ

  • @iqbalmzh7387
    @iqbalmzh7387 3 місяці тому +60

    Kannur kaar ivide undee😊😊😊❤

  • @rahulraveendran7470
    @rahulraveendran7470 3 місяці тому +5

    തൃശൂർ കുന്നംകുളം റോഡ്.....
    മാവേലിക്കു വേഗം കേരളത്തിലോട്ട് എത്താൻ വേണ്ടി പാതാളം വരെ കുഴി ആക്കും എന്നാണ് അറിഞ്ഞത്....

  • @mukundanvp6089
    @mukundanvp6089 3 місяці тому +10

    Cambodia tour is informative and enjoying. Keep going

  • @jkpvgsm
    @jkpvgsm 3 місяці тому +7

    ലോകത്ത് എവിടെ പോയാലും മലയാളി ഉണ്ടല്ലോ 😍 ഓൺലൈൻ സ്കാമിലൂടെ ഒഴുകുന്ന കോടികൾ ഒക്കെ കമ്പോഡിയയിൽ തന്നെ നിക്ഷേപം ആയി എത്തുന്ന കാഴ്ച്ച.😮

  • @BencyShabu6
    @BencyShabu6 3 місяці тому +8

    Thrissur to kunnakulam road athu valatha oru experience anuu😢

  • @nktraveller2810
    @nktraveller2810 2 місяці тому

    29:42 സത്യം പറയല്ലോ പായസം കൂടി കുടിക്കുന്നത് കണ്ടപ്പോൾ..🤤🤤🤤🤤🤤,.

  • @ayushsajith6767
    @ayushsajith6767 3 місяці тому +4

    Bruh actually loved your Cambodian vlogs❤️ it was great I loved it

  • @suvinpt5901
    @suvinpt5901 3 місяці тому +5

    ആദിത്യ മര്യാദയിൽ കണ്ണൂർ കാർ കഴിഞ്ഞിട്ടേയുള്ളൂ ❤️❤️❤️❤️🔥🔥

    • @shujahbv4015
      @shujahbv4015 3 місяці тому +2

      കറക്റ്റ് ആണ് bro നടൻ സലീം കുമാർ അടക്കം കോമഡി ഉത്സവം പ്രോഗ്രാം ഇൽ പറഞ്ഞു കേട്ടിരുന്നു കുറച്ചു രാഷ്ട്രീയ കാർ തമ്മിൽ ഉള്ള പ്രശ്നം മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ അതും rare ആണ് പിന്നെ കണ്ണൂർ കാരുടെ ഭക്ഷണം ഹെൽപ്പിങ് മെന്റാലിറ്റി എല്ലാം നല്ലത് അത് പോലെ ചങ്കൂറ്റം മറ്റു ജില്ലയിലെ ഫ്രണ്ട്സ് പറയുമ്പോൾ ആണ് എനിക്ക് കൂടുതൽ സന്തോഷം ഉണ്ടാവാറുള്ളത് കോഴിക്കോട് ഉം wayanad ഉം ഫുഡ്‌ ചായ പൊറോട്ട ഒക്കെ ഭയങ്കര ഇഷ്ടം ആണ് 😂

  • @akashck9085
    @akashck9085 3 місяці тому

    Superb vlog sheen family tooo
    Kunnnur❤🎉

  • @prabeeshkannur9377
    @prabeeshkannur9377 3 місяці тому +1

    Sheen aliyande food kidukki❤

  • @jchandranraman
    @jchandranraman 3 місяці тому +1

    ശ്രീ അനന്ദു താങ്കളെ കണ്ടാൽ ജയസൂര്യയെ പോലെയാണ്.❤️

  • @mithralald.p9464
    @mithralald.p9464 3 місяці тому +1

    Pure Friend.... Great cool Guy

  • @Rahul-iu7jl
    @Rahul-iu7jl 3 місяці тому

    poli video
    കണ്ണൂർ സ്റ്റൈൽ നല്ല നാടൻ മീൻകറിയും മീൻ പൊരിച്ചതുമൊക്കെ കൂട്ടി ഒരു അടിപൊളി നോൺവെജ് സദ്യ അടിപൊളി.....
    ചോറ് മാത്രമാണ് ഒരു വെറൈറ്റി ആയി തോന്നിയത്

  • @ARUN3108
    @ARUN3108 3 місяці тому +4

    Hey Sujith,
    It’s high time to change your thumbnail designer !
    Today’s video was pleasant with many scenic shots unlike some boring previous videos.. However your thumbnail gives an impression of a food tour. It happens all the time. A thumbnail NOT necessarily needs to be a collage of 100 pictures. Keep it simple ❤

  • @georgevarghese9662
    @georgevarghese9662 3 місяці тому

    The most important fact about your vlogs are fun blended with information. We really appreciate your efforts

  • @snipekart5308
    @snipekart5308 2 місяці тому

    Show money avishyamundo cambodia visa on arrival?

  • @deykrishna5141
    @deykrishna5141 3 місяці тому

    Sujith Bro, As I was travelling, I have seen last few blogs together today. Nice description about Cambodia, its history and different towns are very informative and interesting, particularly Angor Wat and other temples. Your friend Ananthu is nice person and Cambodian Sandhya at Kampot in Kannur style was superb. Looking forward to see more in your Vietnam travel though I have traveled Vietnam several times as for business trip. Happy travel, bro

  • @naijunazar3093
    @naijunazar3093 3 місяці тому

    Hi സുജിത്, എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഒരേ പൊളി വൈബ് തന്നെയാണ് തോന്നിയിട്ടുള്ളത്. അത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണോ അതോ ഞാൻ പോകണമെന്ന് ആഗ്രഹിച്ചത് പോലെ നിങ്ങൾ പോകുന്നതുകൊണ്ടാണോ എന്നറിയില്ല. Keep spreading smiles....

  • @solotraveller848
    @solotraveller848 3 місяці тому

    Nice video. 😍😍😍 Scenic shots😍😍😍 Temple 😍😍😍
    and
    as usual Excellent Video with a lot of Informationsss

  • @anasu23
    @anasu23 3 місяці тому

    Poli chettan, kannur food poliyaanu❤❤❤

  • @jobymathai
    @jobymathai 3 місяці тому +3

    അനന്തൂന് ഒരു ജയസൂര്യ കട്ട് 😊

    • @krishnakumarck6009
      @krishnakumarck6009 3 місяці тому +1

      എനിക്കും തോന്നി കണ്ടപ്പോൾ

  • @sheenkalathil9291
    @sheenkalathil9291 3 місяці тому

    Really enjoyed bro. Thank you very much for nice vlogs

  • @dreamcreation529
    @dreamcreation529 3 місяці тому +1

    💝Excited for Vietnam videos 🥳❣by the by Korea yil visit undo e series il😇

  • @fliqgaming007
    @fliqgaming007 3 місяці тому +2

    നാട്ടിലെ ഫുഡ് വേറെ vibe 😍❤️

  • @sreejaanand8591
    @sreejaanand8591 3 місяці тому

    Nice video 😍❤️Simon chettan nannayi salkarichu😍

  • @dreams9604
    @dreams9604 3 місяці тому +1

    Eco sport ishtam inb trip season 1 ishtam #Tech travel eat katta fam❤❤❤❤

  • @Vishnu22467
    @Vishnu22467 3 місяці тому +4

    Thrissur kunnamkulam road ormipikalle
    ente daivame enthoru duritham pidicha road aan

  • @jayadevank5906
    @jayadevank5906 3 місяці тому +8

    കമ്പൂചയയിലെ കമ്മ്യൂണിസ്റ് ഭരണം എങ്ങിനെ തകർന്നു എന്ന് പറയാം എന്ന് പറഞ്ഞിരുന്നു. അത് ഇത് വരെയും പറഞ്ഞില്ല

    • @ar_leo18
      @ar_leo18 3 місяці тому +1

      😂😂ath lavan parayilla.. paranjal narrative motham poliyum.. communist enu mudra kuthiyath pacha kallam anu.. american propoganda

  • @jaynair2942
    @jaynair2942 3 місяці тому +1

    Awesome buddy.! Thinking is there any place in the world where we Keralites don't exist?? We're so adaptive to any conditions and circumstances.! And this is our success.!

  • @dineshpeter100
    @dineshpeter100 3 місяці тому

    Temoor sgk sir visit cheyithath kandu . Eni sujithettante verity explore kanaan waiting

  • @abdulmanafmtmanafmt878
    @abdulmanafmtmanafmt878 3 місяці тому

    ഇന്നത്തെ video എനിക്ക് വളരെ ഇഷ്ടായി,❤

  • @trivandrum3492
    @trivandrum3492 3 місяці тому

    👌🤝...Your videos are interesting not boring. So continue presenting it from your view 👍

  • @ananthakrishnanau2206
    @ananthakrishnanau2206 3 місяці тому +3

    Thrissur kunnamkulam road
    .. adhoru vallatha yathra aan... 🤧

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 3 місяці тому

    Good episode thank u

  • @getmadhavan
    @getmadhavan 3 місяці тому

    Good trivia! Didn't know about East Timir using only USD

  • @priyachathoth9061
    @priyachathoth9061 3 місяці тому

    Borobhudhoor temple sandharshikkumo

  • @ajikumar328
    @ajikumar328 3 місяці тому

    ഇന്ന് പൊളിച്ചു... സൂപ്പർ...

  • @vinniesanjay9488
    @vinniesanjay9488 3 місяці тому +2

    Sujith bhai eagerly waiting for Vietnam serves...please do visit Danang city❤ and Dalat❤...these 2 cities are really beautiful. ...most of the indians do not visit these places...

  • @SunilKumar-jp3ih
    @SunilKumar-jp3ih 3 місяці тому

    സൂപ്പർ വീഡിയോ സുജിത്ത്

  • @preethat5882
    @preethat5882 3 місяці тому

    Mango sapedunthu kandu bayuluda vallam poyavarudo

  • @harisebrahim2849
    @harisebrahim2849 3 місяці тому

    Compodia sadhya superrrrr ayi❤❤❤❤

  • @Flying_chef
    @Flying_chef 3 місяці тому

    Ananduu ❤❤❤fanzzzz ❤❤❤❤❤🎉❤❤

  • @ajaysubramaniam1632
    @ajaysubramaniam1632 3 місяці тому

    Chetta, actually who sponsors your KL to UK travel. Sorry if you have told this earlier, I missed it. Just curious. Happy touring

  • @nihalkprakash8070
    @nihalkprakash8070 3 місяці тому

    Kidilan video

  • @Grace-pp3dw
    @Grace-pp3dw 3 місяці тому

    Thank you. 26 Praise the Lord 86 . God bless you.
    Thank you. Watching from Brisbane, Australia. QLD.
    🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @AldrinCGomez
    @AldrinCGomez 3 місяці тому

    Bro video bore onnumalla.... Nice aaane keep going.... History okke kekan thannaya video kannune

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 3 місяці тому

    Episod 88 💐💐💐

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +4

    Today's Compot Street Views & Falls View Amazing & Temple View.👌👌. Information 👌🏻 Videography Excellent 💪🏻👍🏻👍🏻

  • @padmavathi9733
    @padmavathi9733 3 місяці тому

    കംബോഡിയയിൽ ഇണ്ടനെയുള്ള ഒരു റോഡോ ?സുജിത്തിൻ്റെ തമാശ കേൾക്കാൻ നല്ല രസമാണ്.

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    Happy journey 🎉

  • @nashstud1
    @nashstud1 3 місяці тому

    Awesome food kitti alle❤as always beautiful

  • @royithankachan2739
    @royithankachan2739 3 місяці тому

    🥰🥰മനോഹരമായ കാഴ്ചകൾ 😍😍സുജിത് i like it so much

  • @firozvaliyaparambil8177
    @firozvaliyaparambil8177 3 місяці тому

    അടിപൊളി ഹിൽ സ്റ്റേഷൻ ⛰👌👍

  • @raizamrn7118
    @raizamrn7118 3 місяці тому

    It's me good luck here 🥰🥰❤

  • @viveknarayanan574
    @viveknarayanan574 3 місяці тому

    Awesome 😮

  • @rahu22vlog60
    @rahu22vlog60 3 місяці тому

    Wow kannur 🎉❤

  • @sajanjoseph3685
    @sajanjoseph3685 3 місяці тому +6

    അവിടെ മലയാളികൾ ചതിയിൽ പെട്ടു കിടക്കുകയാണെന്നു ഇന്ന് വാർത്ത ഉണ്ടായിരുന്നു...

  • @mesopotamian3652
    @mesopotamian3652 3 місяці тому +4

    sujith and ecosport are great combination remembering your old vedios

  • @RajeshRavindranathan
    @RajeshRavindranathan 3 місяці тому +1

    That roundabout I think had more than Durian but also ciku or duku fruit.

  • @harishpattayil81
    @harishpattayil81 3 місяці тому +3

    കമ്പോടിയ കഴിഞ്ഞു വരാം

  • @keralagreengarden8059
    @keralagreengarden8059 3 місяці тому

    നോൺവെജ് സദ്യ ! അടിപ്പൊളി😂😂😂😂😅😅😅😂❤🎉 (അപ്പാർട്ട്മെൻ്റിൽ ഇരിക്കുന്ന ലെ -ചേച്ചി സുജിത്ത് എന്നു പറയാൻ ഞാൻ പാട് പ്പെടുപ്പോൾ ആണ് ഭക്തൻ എന്നുകൂടി പറയുന്നത്😂😂😂)

  • @rayaneshmadathil7482
    @rayaneshmadathil7482 3 місяці тому

    ഫ്രണ്ട് ഷീൻ 🥰😘😍

  • @akkulolu
    @akkulolu 3 місяці тому

    Very nice ❤️❤️🥰🥰👌🏻👌🏻

  • @SumeshkichuVlogs
    @SumeshkichuVlogs 3 місяці тому +1

    Adipoli ❤️👌✌️

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 місяці тому +5

    Rajavinte pazhaya kottaram kandapol kuttikaanathe Ammachi kottaram orma vannu. Food oke adipoli❤

  • @barkkathnoufal
    @barkkathnoufal 3 місяці тому

    Sujithetta..
    Chettanu pand chicken pox vannillaairnno..?
    Aa padukal oke complete poyo..?😊
    (Njn ipo chicken pox vann kedappila..)😢

  • @padmavathi9733
    @padmavathi9733 3 місяці тому

    ഒരു മടുപ്പും നോന്നുന്നില്ല. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.സുജിത്തിൻ്റെ എല്ലാ വീഡിയോയും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഒറ വീഡിയോയും മിസ്സ് ചെയ്യാറില്ല. ഈ ആൾ കണ്ണൂർ ജില്ലയിൽ എവിടെയാണെന്ന് ചോദിക്കരുതായിരുന്നോ

  • @Amina-hi8wq
    @Amina-hi8wq 3 місяці тому

    Pwoli❤❤

  • @steffybaby5508
    @steffybaby5508 3 місяці тому

    Chef chetta , if you are coming to Australia please start your restaurant in central coast🙏🙏 we are craving for South Indian restaurants 😭😭

  • @sumangalasubramanian5687
    @sumangalasubramanian5687 3 місяці тому

    സൂപ്പർ 👍🏻👌🏻

  • @AlexAlexanderman
    @AlexAlexanderman 3 місяці тому +1

    Sujith eettooooo chinailekk ini yathra undooooooooooo ❤🎉

  • @ratheeshvellikoth
    @ratheeshvellikoth 3 місяці тому

    Two malayali super😂❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 місяці тому

    WOWOWOWOWOWOWOOOOWOW
    3..6.....

  • @Siyathattil
    @Siyathattil 3 місяці тому

    Once you cover vietnam, will book the tickets to Vietnam. Pls give tips for solo female travellers too❤

  • @jeessebastian1
    @jeessebastian1 3 місяці тому

    Adipoli 👍👌

  • @factbyabhishek
    @factbyabhishek 3 місяці тому +2

    37:55 but today & yesterday video was awesome. That bro gives a good vibe

  • @LatheefLathi-c5t
    @LatheefLathi-c5t 3 місяці тому

    KL2 UK 88 super❤

  • @MrPadmaj-1
    @MrPadmaj-1 3 місяці тому +2

    Oru like tharu

  • @Musico4b
    @Musico4b 3 місяці тому

    Bro English pakka fluent aayittundu

  • @SureshKumar-yj8up
    @SureshKumar-yj8up 3 місяці тому

    Super bro's 🎉🎉🎉

  • @Mariyam-i3y
    @Mariyam-i3y 3 місяці тому +1

    ❤superarea

  • @phonecare7047
    @phonecare7047 3 місяці тому

    Malayali ennum poli anu❤

  • @ashiquebinrasheed1169
    @ashiquebinrasheed1169 3 місяці тому +2

    Sujithettaaa… Pattambi vazhi onnude travel cheyyanam.. ichiri koode nannaakkanund😁😁♥️

  • @KiranGz
    @KiranGz 3 місяці тому

    🇰🇭 cambodia ❤intro really misty land❤

  • @samer6995
    @samer6995 3 місяці тому +3

    Pattambiii😂😂❤❤
    Ipzhum road ilaa
    Bridgum ilaaa😂😂

  • @RajalekshmiRNai
    @RajalekshmiRNai 3 місяці тому

    Adipoli ❤

  • @Sarfraz_3
    @Sarfraz_3 3 місяці тому

    25:36 aadyam paranju hotelile breakfast super aanenn pinneed parayunnu shokam aanenn enthaanit😂

  • @nirmalk3423
    @nirmalk3423 3 місяці тому +1

    Fantastic

  • @veena777
    @veena777 3 місяці тому

    Such a wonderful video you are showing us & Many places cultures and information of every country it is amazing 🙏💞😘🥹✌️😍🤗🫂🥰😘😘

  • @akhilraj2920
    @akhilraj2920 3 місяці тому

    Nice❤

  • @santhoshcv2009
    @santhoshcv2009 3 місяці тому

    Very nice video 🎉

  • @vishnuGopi-vs1ox
    @vishnuGopi-vs1ox 3 місяці тому +3

    Bro ee tripil Korea visit chayyanundoo ☺

  • @KiranGz
    @KiranGz 3 місяці тому

    Durian roundabout ❤

  • @Lilly-ec2fk
    @Lilly-ec2fk 3 місяці тому

    Power❤️❤️

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 3 місяці тому

    9:10 anandhu😂😂😂

  • @deepakjoy9091
    @deepakjoy9091 3 місяці тому

    Nice😊

  • @augenvivek9462
    @augenvivek9462 3 місяці тому +1

    VIDEOS ARE GOOD