EP #89 ജീവിതത്തിൽ ആദ്യമായി ഞങ്ങൾ കോടതി കയറിയപ്പോൾ | Delhi - Kothamangalam - Delhi

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 1,1 тис.

  • @TechTravelEat
    @TechTravelEat  2 роки тому +114

    To contact Studylinks: Call/ WhatsApp : +919020991010
    Email: info@studylinks.in

    • @Hzzzzz716
      @Hzzzzz716 2 роки тому +1

      Pll

    • @Hzzzzz716
      @Hzzzzz716 2 роки тому

      Pll

    • @varghesemeckamalil3049
      @varghesemeckamalil3049 2 роки тому

      Abhikutta Sujit mone

    • @green9builders505
      @green9builders505 2 роки тому

      It will become habitual as your current business coordinations with Popular Front Terrorists, it seems, who are doing business for Popular Front in foreign countries, NIA knows all …. LOVE JIHAAD in Foreign countries in the name of Education, we doubt…
      Happy prison blogs in advance

    • @kiransurendran8558
      @kiransurendran8558 2 роки тому

      verum udayippu aaanu study link

  • @minnalmuralioriginal
    @minnalmuralioriginal 2 роки тому +238

    അച്ഛൻ അമ്മ വന്നതിനു ശേഷം വീഡിയോ നല്ല രസമുണ്ടായിരുന്നു.പ്രത്യേകിച്ച് അച്ഛൻ്റെ fun and Joly😍

  • @anilchandran9739
    @anilchandran9739 2 роки тому +504

    സഹൃദയരെ, ഈ യാത്ര സാദ്ധ്യമാക്കിതന്ന കേരളാ വനം വകുപ്പിന് പ്രത്യേകം നന്ദി അയിച്ചു കൊള്ളുന്നു. 🙏💐😎

    • @smenon1727
      @smenon1727 2 роки тому

      😄😄

    • @gdeepak7
      @gdeepak7 2 роки тому

      😂😂😂

    • @MG-fi9ir
      @MG-fi9ir 2 роки тому +7

      Law is law, whoever it is be it sujit baktan or whoever else

  • @karthikvijay6504
    @karthikvijay6504 2 роки тому +493

    ഒരിക്കലും ബോറായി എന്നു ആരും പറയില്ല. നിങ്ങളുടെ യാത്ര നന്നായി മുന്നോട്ടു പോക്കട്ടെ

  • @sabithababu5293
    @sabithababu5293 2 роки тому +41

    Sujithetta ഒരിക്കലും വീഡിയോസ് ബോറായി എന്ന് പറയില്ല അത്രയ്ക്കു ഇഷ്ടമാണ് ചേട്ടന്റെ വീഡിയോസ്. ഒരു request ഉണ്ട് അച്ഛനെയും അമ്മയെയും കൂടി ഭൂട്ടാൻ പോകുമ്പോൾ കൂടെ കൂട്ടണം. അവർ രണ്ടുപേരും യാത്രയിൽ ഒപ്പം ഉള്ളപ്പോൾ ഒരു പ്രത്യേക രസമാണ്. പ്രതേകിച്ചു അച്ഛൻ, അച്ഛൻ ഓരോ കാര്യങ്ങളെപ്പറ്റിയും സംസാരിക്കുന്നത് പഴയ ഓർമ്മകൾ ഒക്കെ പങ്കുവെക്കുന്നതും കേൾക്കാൻ വളരെ ഇഷ്ടമാണ്.അച്ഛനും അമ്മക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.എല്ലാരേയും ഒത്തിരി ഒത്തിരി ഇഷ്ടം🥰🥰🥰Rishikuttan😘😘

  • @reenaunni6422
    @reenaunni6422 2 роки тому +26

    ഈ വലിയ ഫ്ളൈറ്റിൽ ബിസിനസ് ക്ലാസ് യാത്ര അനിയൻ അഭിയുടെ സന്തോഷം കാണാൻ അല്ലേ 🥰❤️ വീട്ടിലെ എല്ലാവരേയും സന്തോഷിപ്പിച്ചു.. അവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കുന്ന സുജിത്തിന് എല്ലാവരേയും അനുഗ്രഹം ഉണ്ടാകും. 👍 ധീരതയോടെ മുന്നോട്ട് 💕🥰🎉

  • @radhamanisasidhar7468
    @radhamanisasidhar7468 2 роки тому +111

    അച്ഛനെയും അമ്മയേയും സ്നേഹിക്കുന്ന മക്കൾ നല്ലത് മാത്രം ഭഗവാൻ എല്ലാ ഐശ്വര്യവും നിറഞ്ഞതാവട്ടെ. ❤️🙏🙌

  • @abelthomas115
    @abelthomas115 2 роки тому +36

    ഒരു request ഉണ്ട് അപ്പനെയും അമ്മയെയും ഈ യാത്രയിൽ ഫുൾ വേണം 😘

  • @aswathysoman4758
    @aswathysoman4758 2 роки тому +74

    ഒരിക്കലും ബോറായി എന്ന് പറയില്ല എന്റെ ജീവിതത്തിലെ ഒരു പ്ലസ് പോയിന്റ് ആണ് നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെല്ലാവരും ഉണ്ട് പ്രേത്യേകിച്ചു swatha ഋഷിക്കുട്ടൻ അഭികുട്ടൻ 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @anithasanthosh4161
    @anithasanthosh4161 2 роки тому +10

    ഒരിക്കലും ബോറാകില്ല. എന്നും ചാനൽ കാണാൻ വെയ്റ്റിംഗിലാണ് 🥰🥰🥰നാളെത്തെ താജ്മഹൽ യാത്ര കാണാൻ കട്ട വെയ്റ്റിംഗ് ❤️

  • @samadsmd3241
    @samadsmd3241 2 роки тому +20

    സുജിത്തേട്ടാ നിങ്ങൾ യാത്ര തുടരൂ അത് എത്ര കണ്ടാലും മതി വരില്ല യാത്രയിൽ നിങ്ങൾ കാണുന്ന ഓരോന്നിന്റെയും ചരിത്രം വളരെ കറക്റ്റ് ആയി പറഞ്ഞ് തരുന്നുണ്ട് വീഡിയോ ഇഷ്ട്ടമായി Rishi ❤️

  • @prpkurup2599
    @prpkurup2599 2 роки тому +8

    എംബിബിസ് പഠിക്കാൻ പോകുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ ഏറ്റവും നല്ല ഡോക്ടർ മാരായി തിരിച്ചു വന്നു ലാഭേച്ച കൂടാതെ രോഗികളെ ചിക്കൽസിക്കാൻ ദൈവം നിങ്ങൾക്കു ബുദ്ധിയും ശക്തിയും നല്ല മനസും എന്നും നൽകട്ടെ

  • @ajnast6378
    @ajnast6378 2 роки тому +25

    ആ കേസ് കൊടുത്ത ആൾ നിലവിൽ ചിന്തിക്കുന്നത്;
    ദൈവമേ.,, ഇവൻ കോടതിയിൽ പോകുമ്പോൾ പോലും വരുമാനം ആണല്ലോ😂😂😂😂😂

  • @manuuthaman1351
    @manuuthaman1351 2 роки тому +30

    ഒരിക്കലും ബോറിങ് ആകില്ല... ഋഷിക്കുട്ടൻ പൊളി അല്ലെ 🥰🥰❤️

  • @shahulkm4603
    @shahulkm4603 2 роки тому +50

    ഈ യാത്രയ്ക്ക് ശേഷം പുതിയ വാഹനം എടുത്ത് ഇന്ത്യയുടെ വില്ലേജുകളിൽ കൂടി ഒരു detail ആയ യാത്ര പ്ലാൻ ചെയ്യണം.. അപ്പോഴേക്കും 2 മില്ല്യൻ ഫാമിലി എത്തും

  • @a1starbyanzal
    @a1starbyanzal 2 роки тому +23

    33:24 ഒരിക്കലും ബോർ ആവത്തില്ല ഈ ട്രിപ്പ്‌ complete ചെയ്യണം sujith etta❤️❤️❤️❤️❤️❤️

  • @cijoykjose
    @cijoykjose 2 роки тому +53

    പല തരത്തിലുള്ള എക്സ്പീരിയൻസും നമ്മുടെ ജീവിതത്തിൽ വേണം. കോടതി അനുഭവം ഭാവിയിൽ ഗുണം ചെയ്യും. നമ്മൾ ശക്തരാവാൻ. ❤️

  • @gmmurals3888
    @gmmurals3888 2 роки тому +14

    "സുജിത് ഭായ് ങ്ങളൊരു സംഭവം ആയി മാറിക്കൊണ്ടിരിക്കുന്നു"...♥️🙏🏻

  • @ushapillai3274
    @ushapillai3274 2 роки тому +19

    Sujith you are really an encouraging speaker. Advanced Congratulations for new Car. God bless you all 🌹🌹🌹🌹

  • @brittosvlogs7861
    @brittosvlogs7861 2 роки тому +8

    ഒരു ബോറും ഇല്ല.യാത്ര നിർത്തിയാൽ ആണ് ബോർ.ഫാമിലിയും ഒതുള്ള ഈ യാത്ര എത്ര മനോഹരം ആണ്.

  • @bencybabu47
    @bencybabu47 2 роки тому +28

    Best of luck Sujichetta. Let this never ending journey continue…….❤❤

  • @jaynair2942
    @jaynair2942 2 роки тому +15

    Happy to see Abhi’s first business class journey. And hope our students don’t face any issues in Russia due to the current situation.

  • @bindhuhari1120
    @bindhuhari1120 2 роки тому +22

    നിങ്ങളുടെ vlog ഒരിക്കലും bore ആകുകയില്ല പുതിയ സ്ഥലങ്ങൾ പുതിയ കാഴ്ചകൾ അതിന്റെ വിവരണം. എല്ലാം വേണം. പിന്നെ Rishibaby യും. നിങ്ങള്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Happy and safe journey yathra തുടർന്നുകൊണ്ടേയിരിക്കുക.

  • @SachinSKumar-fs5od
    @SachinSKumar-fs5od 2 роки тому +7

    നിങ്ങൾ ചെയ്യുന്ന വീഡിയോസ് എല്ലാം നല്ലതാണ് ഇനിയും വീഡിയോസ് കട്ടയ്ക്ക് തന്നെ ചെയ്യുക ഞങ്ങൾ പ്രഷറുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുന്നതാണ് ❤️❤️❤️

  • @kiranr1109
    @kiranr1109 2 роки тому +2

    Oru borum illa... Maryadhak karangi adich nadannonam... Ningade video kanan oral enkilum undenkil athanu ningade vijayam.... Love uuu...

  • @abdulrahimkv7529
    @abdulrahimkv7529 2 роки тому +30

    ഒരിക്കലും ബോറായി തോന്നിയിട്ടില്ല, തികച്ചും മൂല്യവത്തായ വിവരണങ്ങളോട് കൂടിയ ഒരു യാത്ര, ദൈവം അനുഗ്രഹിക്കട്ടെ

    • @TechTravelEat
      @TechTravelEat  2 роки тому +2

      Thanks ❤️

    • @abdulrahimkv7529
      @abdulrahimkv7529 2 роки тому

      ഒരുപാട് ഒരുപാട് സന്തോഷം, ഇത്രയും അഭിപ്രായങ്ങൾക്കിടയിലും എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള നിങ്ങളുടെ മനസിനെ എന്നും ഓർക്കും

  • @philipgeorge7753
    @philipgeorge7753 2 роки тому +28

    I never knew taking the video inside the forest is illegal. Hope you would get cleared of this case very soon. You have a talent in meeting VIP's & asking the relevant questions so that it would clear the doubt of others. Enjoying yr videos every moment. Tc

  • @alistaffu6754
    @alistaffu6754 2 роки тому +31

    My biggest travel dream is to travel with you at least once in my life😍😍😍😍
    Love u sujith bro

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +26

    ഞങ്ങൾക്ക് സുജിത് ഭക്തന്റെ വീഡിയോ കണ്ട് ബോറടിക്കില്ല ഇനിയും മായ കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു ലവ് യു ഭക്തൻ 👍✨️♥

  • @nautilusnest
    @nautilusnest 2 роки тому +29

    സ്വന്തമായി പോവാന്‍ സാധ്യത ഇല്ലാത്ത ഇടങ്ങളില്‍ നിങ്ങളുടെ കൂടെ ഈ യാത്ര ചെയ്യാന്‍ കഴിയുന്ന അനുഭവം enjoy ചെയത് daily videos nu wait ചെയുന്നു.. This has become a daily routine now.. Keep going.. God bless you and your wonderful family .. Rishi is such a darling... Pinne venamenkil ഒരു secret പറയാം.. I could lip read that boy in green shirt in the court premises who asked you about your new car... From your chuckle.. I feel he predicted correctly... പറയട്ടെ? 😂.... FORTUNER... If am correct please acknowledge after you buy the car... Good luck...

  • @seemanair436
    @seemanair436 2 роки тому +13

    നിങ്ങളുടെ യാത്രകളൊന്നും ഒരിക്കലും ബോറാകുന്നില്ല സുജിത്. പ്രത്യേകിച്ചും ഇന്നത്തെ വീഡിയോ 🥰🥰

  • @priyamanilal6650
    @priyamanilal6650 2 роки тому +7

    First time I'm commenting on your videos.Started watching your videos ,with my son.I also met you,when you came to kannur.Your presentation is awesome. Thank you.

  • @Ishaani8
    @Ishaani8 2 роки тому

    നിങ്ങളുടെ ഓരോ യാത്രയും കാണുന്ന ഓരോരുത്തർക്കും നേരിട്ട് കാണുന്നതു പോലൊരു അനുഭവമാണ്....Go Ahead 👍👍👍🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 2 роки тому +3

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. നാളത്തെ വീഡിയോ കാണാൻ കാത്തിരിക്കുന്നു. Happy &safe journey 🥰🥰🥰🥰🙏🏻🙏🏻

  • @podimonkk5030
    @podimonkk5030 2 роки тому +15

    അച്ഛൻ പൊളിയാണ് പാവം മനുഷ്യൻ 😍

  • @shilpajose746
    @shilpajose746 2 роки тому +12

    Don't Discontinue the trip as your video's always entertain us very well...We love & support u, and ur family...God bless.. ❤️😊

  • @azadki8892
    @azadki8892 2 роки тому +1

    ഒട്ടും മടുപ്പില്ല വീണ്ടും വീണ്ടും പുതിയ video കാണാൻ കാത്തിരിക്കുന്നു," Where ever you go we are there "!!!!

  • @soumyav.m.4273
    @soumyav.m.4273 2 роки тому +26

    കോഴഞ്ചേരി സിംഹത്തെ വല്ലാതെ Miss ചെയ്യുന്നു. ശ്വോത.....അവനില്ലാത്ത വീഡിയോയ്ക്ക് like ഉം Vieധ ഉം കുറയും. ഞങ്ങൾക്ക് expression king നൊപ്പം യാത്ര ചെയ്യാനാണിഷ്ടം

    • @Sreemov12
      @Sreemov12 2 роки тому +3

      കോഴഞ്ചേരി സിംഹമോ 🤣
      എന്തുവാ ടേ ഇങ്ങനെ അധഃപതിക്കരുത് അടിമ ആണല്ലേ 😆

    • @asuruvelayudan9778
      @asuruvelayudan9778 2 роки тому

      Idh end myrrr

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 роки тому +1

    ഒരിക്കലും വീഡിയോ ബോറടിക്കുന്നില്ല നല്ല നല്ല വീടിയോയുമായി നിങ്ങൾ ഇനിയും വരൂ എല്ലാവിധ ആശംസകളും....

  • @fliqgaming007
    @fliqgaming007 2 роки тому +5

    യാത്രകൾ അടിപൊളി ആയി മുന്നോട്ട് പോട്ടെ സുജിത്ത് ഏട്ടാ ❤️❤️ we r waiting 😍

  • @shahidsheik6101
    @shahidsheik6101 2 роки тому +70

    This is my dream , But unfortunately I can’t travel like this till today 😢. Of course of financial reasons. But yes am traveling with you SUJITH BHAI. Thank you so much. Don’t quit until you finish. Everyday am waiting for your videos(10:30). Lots of love ❤️

  • @littothomas7392
    @littothomas7392 2 роки тому +17

    അടിപൊളി വീഡിയോ ആയിരുന്നു.. ആ പിള്ളേരോട് പറഞ്ഞാ വാക്കുകൾ കേരളത്തിൽ ഉള്ള എല്ലാ യുവതി-യുവാക്കൾ മാർക്ക് ഉപകാരപ്പെടും.. കോതമംഗലത് ഞാൻ ഇന്നലെ ഉണ്ടായിരുന്നു ബ്ലോക്ക് പഞ്ചായത്ത്‌ ൽ വന്നത് ആയിരുന്നു....

  • @amaan6403
    @amaan6403 Рік тому

    ചേട്ടന്റെ vlogil enik കൂടുതൽ ഇഷ്ടം family ആയിട്ട് ഉള്ള vlog ആണ് enik ചേട്ടന്റെ അമ്മയെ ഒരുപാട് ഇഷ്ടം ആണ് 🥰🥰😍😍

  • @Divya-x3y
    @Divya-x3y 2 роки тому +10

    ചുമ്മാ wait ചെയ്തു ഇരിക്കേണ്ട.. ബോറാവുന്നുന്നു ഒരിക്കലും പറയില്ല... പിന്നെ എനിക്ക് ഒരുപാട് സന്തോഷം ആയൊരു കാര്യം ആണ് പറഞ്ഞത്.. സുജിത് ഓർക്കുന്നുണ്ടോ.. പണ്ട് ഞാൻ പറഞ്ഞിരുന്നു.. യാത്രയെ കുറിച്ച് ഒരു books publish ചെയ്യാൻ.. അതു കേട്ടപ്പോൾ വെറും ഒരു സന്തോഷം അല്ല.. Goosebumps.. ഇനി ആ ഒരു moments വേണ്ടി ആയിരിക്കും waiting.. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ.. നമ്മൾ ഇഷ്ടപെടുന്ന ഒരു family ഒത്തിരി ഉയരങ്ങളിൽക്ക് പോവുമ്പോൾ ഉണ്ടാവുന്ന ഒരുതരം.. ആ ഒരിത് പറഞ്ഞറിയിക്കാൻ പറ്റില്ല.. സുജിത്.. ധൈര്യായിട്ട് മുന്നോട്ടു പോവാൻ കഴിയട്ടെ... 👍

  • @anngracepost845
    @anngracepost845 2 роки тому +52

    Even a courtroom drama video can be made with such positivity😄.. only you can do that.. Ur attitude and mindset is really admirable.. Glass is always half full when I watch your videos🤝😎🤘🏽.. Keep going Sujith bro..

  • @shalabi_sajid3901
    @shalabi_sajid3901 2 роки тому +3

    Njn 7 aam class muthal ningade Vedio kanunna aal ahn ippo njn +1 ethi ithu vare ningade Vedio enik borayi thooniyittilla keep going Sujith chetta❤️

  • @Ayaan_Dluffy
    @Ayaan_Dluffy 2 роки тому +14

    ഈ വീഡിയോക്ക് സാധാരണയിൽ കൂടുതൽ വ്യൂസ് നോം പ്രതീക്ഷിക്കുന്നു 😂അല്ലേ സുജിത്തേട്ടാ 💕😂

  • @unaiseunaise6984
    @unaiseunaise6984 2 роки тому +4

    പ്രശാന്തിയേട്ടനെ ഈ വീഡിയോ കണ്ടതിൽ സന്തോഷം ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു

  • @satheeshchomattil8037
    @satheeshchomattil8037 2 роки тому +5

    Family യുമായി ഇനിയും യാത്ര തുടരുക 😍 സന്തോഷം 🙏

  • @jisnaebin294
    @jisnaebin294 2 роки тому +19

    Best of luck for your journey and u r dreams.....boaradippikkathath kondalle ennu 12 maniyavan katta waiting...... Special waiting for rishikuttan kiss...... Sujithetta daivam ningalude koodeyund.... God bless u& fam❤️

  • @sajantp1811
    @sajantp1811 2 роки тому

    No Bore , സ്ഥലങ്ങൾ കാണാത്ത ആളുകൾക്ക് ഇത് നല്ല ഒരു അനുഭവമാണ്, Thanks

  • @asw3376
    @asw3376 2 роки тому +3

    എങ്ങനെ ബോറടിക്കാനാണ്
    അതുകൂട്ടു വീഡിയോ അല്ലെ
    ഒരു രക്ഷെയും ഇല്ല
    മനോഹരമായ യാത്ര
    ഫാമിലിയിലെ എല്ലാവരെയും വലിയ ഇഷ്ട്ടം ആണ്
    ഋഷി ബേബി 😘😘😘

  • @adithyamol7668
    @adithyamol7668 2 роки тому +1

    OSM video 's എല്ലാകാര്യവും നന്നായി വിചാരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നേരിൽ കാണാമെന്ന പ്രതി ക്ഷയോടെ🙏

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +17

    യാത്ര ബോറായി എന്ന് ആരും പറ യില്ല.യാത്രതുടരണം. പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട്.പുതിയ അംഗത്തെ കാണാൻ വേണ്ടി വെയിറ്റിംഗ് 🔥🔥. യാത്ര തുടരൂ... നിങ്ങൾ പൊളിക്കൂ.. കൂടെ ഞങ്ങളും.. ❤❤

  • @AbinJose
    @AbinJose 2 роки тому +1

    INB trip full complete ചെയ്യണം,videos ഒരിക്കലും ബോറയിട്ടില്ല.വളരെ നന്നായിട്ട് തന്നെ മുന്നോട്ടു പോകുന്നു .You guys are awesome.All the best for your upcoming videos. Always on support team Tech Travel Eat ❤️

  • @lakshmiu5427
    @lakshmiu5427 2 роки тому +5

    Hi Sujithmama and Family ❤️Love you so............. Much Tech Travel, Rishikutta, Swetha Chehi, Aunty❤️❤️❤️❤️❤️❤️❤️❤️

  • @suseeladpai1985
    @suseeladpai1985 2 роки тому +3

    Sooooper vedeio....... Saw the business class....never been ina business class so far.... The interaction with the students was ugran.... The speech was 👍..... Waiting for Swetha 's vedeio....

  • @sreedevi636
    @sreedevi636 2 роки тому +3

    ഞങ്ങൾക്ക് ബോറടിക്കുന്നില്ല. ഇനിയും യാത്ര തുടരണം എല്ലാവിധ പ്രാർത്ഥനയും നേരുന്നു🙏

  • @swarnasanjay9417
    @swarnasanjay9417 2 роки тому +5

    Orikkalum boradippikkatheyaanu thangal vidio present cheyyunnathi. So love to see your family especially Rishikkuttan.

  • @madhavgs
    @madhavgs 2 роки тому +7

    A very different one from normal ,good one of course !! Keep going strong team Bhakthans 👍😍

  • @lekhar3023
    @lekhar3023 2 роки тому +32

    യാത്ര ഓരോ ദിവസവും രസകരമായി മുന്നേറുക യാണ് സുജിത്. എല്ലാ ആശംസകളും 🌹. ഋഷിക്കുട്ടൻ ദിവസവും വളരുന്നത് കാണാൻ തന്നെ സന്തോഷം. സുജിത് അമ്മ യുടെ ഛായയും സ്വഭാവവും ആണെന്ന് തോന്നുന്നു. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ

  • @shabithasaudamini2595
    @shabithasaudamini2595 2 роки тому

    Oro divasavum ningalude yatrakal kaanaan kaathirikkukayanu..12 nu kaanaan kazhiyarilla but orikkalum kanaandirikkilla..atrakishtaanu ee yatrakalum Sujith nte narrationum..pinne Rishi baby yeyum Shweta yeyum Abhi yeyum orupaadishtaanu..ipol pinne achanum ammayum undallo..atum oru santhoshaanu.. thank you so much Sujith Bhakthan and Fam.. 🥰

  • @paulvarghese7504
    @paulvarghese7504 2 роки тому +7

    Your videos are cool and relaxing.. Keep doing, waiting for more vlogs..
    Prayers for you and your family.. Safe and Happy Journey

  • @GaviVlogz
    @GaviVlogz 2 роки тому

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ വീഡിയോ ❤️ഇനിയും ഇനിയും നല്ല നല്ല യാത്രകൾ ഉണ്ടാവട്ടെ 🙏

  • @geethubiju1608
    @geethubiju1608 2 роки тому +23

    Really appreciate your effort to taking videos and ur dedication keep going sujitheta.. Ignore the negative ora..

  • @beenafrancis4706
    @beenafrancis4706 2 роки тому +14

    Take care and stay safe 🙏 ❤️ all the best and congratulations for the new vehicle 👍drive safely and enjoy 🥰v all need party 🥳 😃

  • @jubinantony2655
    @jubinantony2655 2 роки тому +1

    കിടിലൻ.... മുന്നോട്ട് പോകട്ടെ..... ഒരു വർഷം എടുത്താലും കട്ട സപ്പോട്ട്

  • @beenavarghese3472
    @beenavarghese3472 2 роки тому +14

    We thank you so much for showing so many places, people and a variety of cultures. 🙏

  • @muhammedfaisal7223
    @muhammedfaisal7223 2 роки тому +1

    റഷ്യയിൽ സുജിത്തേട്ടൻ കണ്ടതും അനുഭവിച്ചതുമായ അറിവുകൾ റഷ്യയിലേക്ക് MBBS ന് വേണ്ടി കാലെടുത്ത് വെക്കുന്ന മക്കൾക്ക് പകർന്നു നൽകിയതിൽ വളരേ സന്തോഷം തോന്നി
    താങ്കൾ വളരേ നല്ല മനസ്സിന്നു ഉടമയാണ്

  • @sanilaaravind1741
    @sanilaaravind1741 2 роки тому +15

    Don't stop ur travel vlogs. Through ur videos there are millions who are travelling along u and seeing beautiful places. We love ur vlogs.. missed Rishi in this vlog

  • @malu7568
    @malu7568 2 роки тому

    Your vedios are very intresting to watch....entertainment with informations... Bore aanennonnum chindhikkalle oru day polum miss aakkadhe kaanunna otta oru channel aanu ningaldedhu.....

  • @shaheershaheer4986
    @shaheershaheer4986 2 роки тому +5

    Sujitheta u r a good son, brother, husband, & father. Hpy journey. God bless you

  • @sujithuthaman0096
    @sujithuthaman0096 2 роки тому +1

    പുതിയ വണ്ടിയും, ബാക്കി യാത്രയും... Waiting for........ ❤️❤️

  • @saharm4u
    @saharm4u 2 роки тому +17

    Bro I dont rver think this series is going to get boring. God I am dying to see the North East series. I am sure its going to be similar to Leh Ladakh series especially aarunachal pradrsh, meghalaya Assam and alll... Thank you for showing us the beauty of India. You can always be proud because I see now many vloggers from Kerala are stqrting All India trip and you are way ahead! I was also thinking of the emptiness after you upload the final episode of this great series. I will surely miss it when INB trip ends.

  • @pradeepms8157
    @pradeepms8157 2 роки тому +1

    23.28 ഞാൻ ആണ് എന്നെ വിഡിയോയിൽ ഉൾപെടുത്തിയതിന് നന്ദി സുജിത്തേട്ട 🙏🙏🙏

  • @smithacnair5539
    @smithacnair5539 2 роки тому +3

    We will not get bored, because rishikuttan is a part of the trip. Carry on, Sujith 💜💜💜💜💜

  • @vivekvloger6682
    @vivekvloger6682 2 роки тому +1

    നിങ്ങളുടെ വീഡിയോ inb ട്രിപ്പ്‌ കാണുന്നത് ഇപ്പൊ ശീലമായി കഴിഞ്ഞു തുടർന്ന് കൊണ്ടിരിക്കു all support with you ❤️

  • @roshinipa2920
    @roshinipa2920 2 роки тому +4

    Thanks for giving travel videos, no boring atall, only happy and excited, all the best ❤️ take care 💓 Sujith and family 🏵️🌼🌸🌻❤️👍

  • @reginadkunja7523
    @reginadkunja7523 2 роки тому +1

    Students kodutha guidence valare nannai🤗👍👌

  • @SangeethaSDas
    @SangeethaSDas 2 роки тому +5

    Super question to Muralidharan Sir .Myself a PR holder in EU and trying to get my citizenship in EU .You always rock Sujith bro!!!

  • @vdramachandran6164
    @vdramachandran6164 2 роки тому +1

    ഞാൻ ആദ്യമായി സുജിത്തിന്റെ വീഡിയോ കണ്ടു തുടങ്ങിയത് താങ്കൾ മസ്ക്കറ്റിൽ പോയി അവിടെ ജോലിചെയ്യുന്ന മലയാളികളുമായി സംസാരിച്ചു ചിത്രീകരിച്ച ഒരുവിഡിയോ മുതലാണ്. അതിനുശേഷം ഇന്നുവരെ എല്ലാ വീഡിയോയും കാണാറുണ്ട്. ഞാൻ യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിർഭാഗ്യവശാൽ ശാരീരീക ബുദ്ധിമുട്ട് കൊണ്ട് വലിയ യാത്രകൾ സാധിക്കില്ല. നിങ്ങളുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാം ഭംഗിയാവട്ടെ എന്ന് പ്രാർത്ഥനയോടെ 🌹👍🌹

  • @amalmx5309
    @amalmx5309 2 роки тому +8

    എന്താ സുജിത്തേട്ടാ കാട്ടിൽ അതിക്രമിച്ചു കയറി വ്ലോഗ് ചെയ്തു എന്ന് കേട്ടു 😜😆😅😂😂
    ....TTE 💓

  • @yakooba3321
    @yakooba3321 2 роки тому

    ഒരുക്കലും ബോറായി എന്ന് ആരും പറയില്ല. ഈ മനോഹരമായ യാത്ര ഇനിയും ഒരുപാടു മുന്നോട്ടു പോകട്ടെ....❤️

  • @harshad3388
    @harshad3388 2 роки тому +5

    Bor aayi enne njangale orikalum parayilla sujithetta. Niangalum nigalude koode yathra cheyuka alle. We enjoying our INB trip2❤️❤️❤️❤️❤️❤️🥰🥰❤️❤️❤️❤️❤️❤️

  • @johnvarghese9800
    @johnvarghese9800 2 роки тому

    സുജിത്ത് ഭക്തന്റെ വീഡിയോ ഒരിക്കലും ബോർ ആവുകയില്ല presentation is very good I love every expect of your videos thank you presenting very nicely

  • @CSKuttan999
    @CSKuttan999 2 роки тому +41

    10:10 thank you SB for asking such good question for us and our country ❤

  • @nehaharis6933
    @nehaharis6933 2 роки тому +1

    Ningalde videos valare athikam ishtaman..............orikkalum bore aayitu thonnukayila Nala reethiyil munnotu pokku daivam anugrahikate........also edakoke food cook chaeyth kazhichoode😂 athale healthy........all the best for all of you 😍

  • @praseenaunnikrishnan4304
    @praseenaunnikrishnan4304 2 роки тому +4

    We can able to see many places bcoz of u bro this full credit goes to you

  • @sajidasalim8729
    @sajidasalim8729 2 роки тому

    ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് കാണുന്നത്.ഋഷിയുടെ കുഞ്ഞു കുസൃതികളാണ് എനിക്കിഷ്ടം.so cute 🥰 baby.

  • @nagusekar3155
    @nagusekar3155 2 роки тому +3

    Nice info for students going abroad for studying. But miss rishikuttan

  • @sumakr7516
    @sumakr7516 2 роки тому

    Ennum ningal ellarum ingane yathra cheythukondeyirikanam ningalku oppam njanum undu ketto👍👍👍👍👍

  • @johnmjohn2453
    @johnmjohn2453 2 роки тому +3

    Nice Sujith. Your travel videos INB Season 2 are very interesting. Keep traveling and publishing videos.
    Best wishes for your new vehicle. Did not say which vehicle you are taking delivery.

  • @mhdsahal7531
    @mhdsahal7531 2 роки тому +1

    Sujith etta nan nigale kainna 1.5 year follow cheyyund ennikum ettaatavum best ayi thoniyath e series umm pimne tarin series anne nigal ipoo one of the best traval youtuber annee🙂

  • @balujayasree
    @balujayasree 2 роки тому +3

    Amazing...Let God bless u to come out of the case successfully without any problem.

  • @noushusvlogs7976
    @noushusvlogs7976 2 роки тому

    യാത്ര ഇനിയും തുടരട്ടെ ഇനി new വണ്ടി new യാത്ര ഇത് പൊളിക്കും 🥰

  • @radhamanisasidhar7468
    @radhamanisasidhar7468 2 роки тому +3

    All'the best suchith, Abhi God bless Rishi baby 'achan'amma, sewtha ❤️🙏😘

  • @sminoshsebastian
    @sminoshsebastian 2 роки тому +1

    Vere ethu kandalum madukum but travelling video orapayitum madukula keep going sujith chetta

  • @sureshsoshna2576
    @sureshsoshna2576 2 роки тому +7

    Always in our prayers.... As our family members itself..... Much love..... Take care 😍😍😍😍😍

  • @masco711
    @masco711 2 роки тому +1

    യാത്രയിൽ അച്ഛനെയും അമ്മയെയും ഉൾപ്പെത്തിയത് നല്ല കാര്യം..

  • @arunarjun4391
    @arunarjun4391 2 роки тому +6

    Fortuner pwoli aanu ❤️ goodluck for your upcoming journey... keep on making awesome videos as usual 🥰