എന്റെ പൊന്നു റിയാസിക്ക (ക്ളീറ്റോ )എത്രയും പെട്ടന്ന് big സ്ക്രീനിലോട്ട് വാ ജഗതി ചേട്ടന്റെ ഒഴിവുണ്ട് അവിടെ വന്നില്ലെങ്കിൽ മലയാള സിനിമയ്ക്കു നിങ്ങൾ വലിയ നഷ്ടം തന്നെയാണ് 😍😍😍😍
ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാവണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് കനകൻ. പ്രതികളെപ്പറ്റി കനകൻ ചൂടാവുന്നത് ഹോ.. ഒരു രക്ഷയുമില്ല... യഥാർത്ഥ പോലീസ് കാരന്റെ ദേഷ്യം തന്നെ. Hats off my kanakan sir Big salute 👏 🙏
ഈ lockdown സമയത്താണ് ഞാൻ അളിയൻസ് കാണാൻ ഇടയായത്, നന്നായിട്ടുണ്ട്, രാജേഷ് തഴച്ചിറക്കും , അണിയറ പ്രവർത്തകർക്കും എന്റെ നമസ്ക്കാരം. ഏതാണ്ട് പകുതിയോളം എപ്പിസോഡുകൾ കണ്ടാണ് lockdown സമയം ചെലവഴിച്ചത്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്. ഏറ്റവും നന്ന് തങ്കമാണ്, തങ്കം ക്ലിറ്റസിനെ ചാടിക്കുന്നത് കണ്ടാൽ അറിയാതെ ചിരിച്ചു പോകും. തങ്കമായി വേഷമിട്ട മഞ്ജുവിന് എന്റെ അഭിനന്ദനങ്ങൾ. ഇതിലെ kanakan പോലീസാണോ, ലയൺ മാൻ ആണോ? ലയൺ മാൻ മതി. ക്ലിറ്റസ് സൂപ്പർ ഉടായിപ്പു ആണല്ലോ,രാഷ്ട്രീയത്തിൽ നല്ലരു ഭാവി കാണുന്നു. ക്ലിറ്റസിന്റെ കണ്ണ് തള്ളിയുള്ള നോട്ടം കൊള്ളാം. ജമന്തി, അമ്മ, അമ്മാവൻ, തക്കിളി... എല്ലാപേരും കൊള്ളാം. എന്റെ lockdown സമയം ഇതുള്ളതുകൊണ്ട് ബോർ ആയില്ല. വീണ്ടും പുതിയ എപ്പിസോഡുകൾക്കു വേണ്ടി കാത്തിരിക്കുന്നു, എല്ലാപേർക്കും ഒരിക്കൽകൂടി നന്ദി
സൂപ്പർ. കുറച്ചു കൂടി വേണം ആരുന്നു ക്യാഷ് ക്ലീറ്റൊ എടുത്തു കൊണ്ടുവരണം ആരുന്നു. അടിപൊളി അനീഷ്. പോലീസ് റോൾ. ലില്ലി. തങ്കം സൂപ്പർ. ഞാൻ എന്നും കാണും ഈ പ്രോഗ്രാം
അനീഷേ മോനെ കലക്കിട്ടോ പോലീസ് റോൾ സൗമ്യ സൂപ്പർ മഞ്ജു ക്‌ളീറ്റോ സുസൂപ്പർ 21 ആം തീയതി കഴിഞ്ഞാൽ ഷൂട്ട് തുടങ്ങുമല്ലോ കിടു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു രാജേഷേ പൊളിക്കണേ
സൂപ്പർ, അടിപൊളി, ക്ളീറ്റസിന്റെ കള്ളത്തരം വീണ്ടും തുടങ്ങിയോ. പിന്നെ തക്ലിക്കും (മുത്തിന് ) ക്ളീറ്റോയ്ക്കും മാത്രമല്ല ഉണ്ടക്കണ് തങ്കവും ഉണ്ടക്കണ്ണിയ. നല്ല ചേർച്ച.എല്ലാവരും സൂപ്പർ. 👍👍😄💕
റിയസ്ക്ക നിങ്ങൾ ഒരു സംഭവം തന്നെ ഈ ലോക്കഡോൺ കാലത്തു എല്ലാം ദിവസം ഇത് കാണുന്നുണ്ട് മാറിമായതിൽ മന്മഥൻ ഇതിൽ ക്ലിറ്റോ. തകർത്തു നല്ല അഭിനയം. എനിക്ക് തോന്നിയതാണ് ചെറിയ ജഗതി ചേട്ടന്റെ അഭിനയ സാമ്യം ഉണ്ട്. എന്ത് ഇഷ്ട എനിക്ക് റിയസ്കനെ പിന്നെ പാരിജാതൻ സത്യശീലൽ എല്ലാം ഉഷാർ അല്ല നമ്മുടെ കോയ അപ്പുറം അരിപ്രാജിയായി വിലശുന്നുണ്ട്. പിന്നെ നിങ്ങൾ മറിമായം ടീം മൊത്തം ഒരു പരിപാടിയും കൂടി നടത്താമോ? പിന്നെ നമ്മുടെ സുകുതൻ അടിപൊളി.
ക്ലൈമാക്സ് ഒന്ന് വ്യക്തം ആക്കാമായിരുന്നു ക്ളീറ്റോ ഇങ്ങനെ ഒരു നാടകം കളിച്ചതിന്റെ ഉദ്ദേശ്യം എന്താണ് ? ക്ളീട്ടോയ്ക് ഇതിൽ നിന്ന് എന്ത് നേട്ടം ആണുണ്ടായത് ഒന്ന് പറഞ്ഞു തരുമോ
എന്താണ് നിങൾ കാട്ടികൂട്ടുന്നത് ഒരുനല്ല കോമഡി ആയിരുന്നു അളിയൻVs അളിയൻ അത് കളഞ്ഞ് തീരെ നിലവാരം കുറഞ്ഞ അളിയൻസിലേക്ക് പോയത് വളരെ നിരാശപെടുത്തുന്നു കഷ്ട്ടം കാണാനുള്ള ആഗ്രഹംകൊണ്ട് തന്നെയാണ് ഇത് കാണുന്നത് പക്ഷെ നിങ്ങൾ പ്രക്ഷകരോട് നീതി പുലത്തുന്നില്ല പഴയ അളിയൻസ് മതിയായിരുന്നു അനീഷ് ലൈൻമാനായിട്ടുള്ളത് നല്ല എപ്പിസോഡായിരുന്നു ഞങളുടെ പ്രതീക്ഷ തെറ്റിക്കരുത് പ്ലീസ്
This episode was just about okay....pls pls improve on your script only then can these lovely actors bring out their true potential.....Want this to become a hit. I still watch the old aliyan vs aliyan episodes bcos that’s how much I love it. Aake kaanarulla serials Aliyans Nd Marimayam aanu...pls don’t let this die down due to lack of improvement in script and effective story lines...Love you all
ക്ളീറ്റോ ഈ മഞ്ജുവിനെ സൂക്ഷിച്ചോ.മോഷണം നടന്നെങ്കിൽ അച്ചിയും നായരും ഇങ്ങനെ കിടന്നു മോങ്ങണോ.. നായയെപോലെ. എന്തോന്നെടെ ഇതു.ലില്ലിയുടെ സ്വരം കേട്ടാൽ പോലും കനകന് മനസ്സിലാകില്ലേ..
.ഇന്നത്തെ കഥ എന്നാ ഉദ്ദേശിച്ച, ഇതു എല്ലാപേരം നല്ല അഭിപ്രായം പറഞ്ഞത് ഇഷ്ടപെട്ടില്ലേ, തീരെ ഉപ്പo മുളക്, തട്ടീം മുട്ടിയo പോലെ തരം താഴെ രുത്. കഥ പാത്രങൾ എന്നാ ചെയ്യന്നെ എന്നാ ബോധം ഇല്ലാതെ പോലെ ആ സീരിയൽ പോലെ വെറുപ്പിക്കരുത്. ഏയ് കനകൻ ഒരു പോലീസ് ഓഫീസർ ഫിഷ് മാർക്കറ്റിൽ പോകുന്ന പോലെയാ കിറ്റ് എടുത്തു വീട്ടിൽ നിന്നും പോകുന്നെ.പോലീസിനും വേണ്ടേ ഡ്രസ്സ് കോഡിങ് സ്റ്റാറ്റസ്. ഇതിൽ ബെറ്റർ ക്രിറ്റോയുടെ ഡ്രസ്സ് കോഡ്.
സീരിയൽ കാണുന്നവർക്ക് അഭിപ്രായം പറയാം. അതു ഒരാൾ മാത്രമല്ല പറയുന്നേ. ഇജ്ജു അല്ലല്ലോ കഥ എഴുത്തുതിയെ, ഇത്രക്ക് ബേജാർ ആകാൻ. പലർക്കും പല അഭിപ്രായം ആന്ന്. അതിനു ഹാല് ഇളകിട്ടു കാര്യം ഇല്ല ഊളെ. ഒരേ സംസ്കാരികൾ.
ഉപ്പും മുളകിനെ തൊട്ട് കളിക്കല്ലേ അത് വേറെ ലെവൽ ആണ് സംവിധാനം കൊണ്ടും സ്ക്രിപ്റ്റ് കൊണ്ടും ബാലു ചേട്ടൻ നീലു ചേച്ചി പിള്ളേർ ഒക്കെ നാച്ചുറൽ ആക്ടിങ് അത്രേം ഒന്നും ഒരു പ്രോഗ്രാമും എത്തില്ല അതിനെ ചുമ്മാ ഈ തൊലിഞ്ഞ പ്രോഗ്രാമും ആയിട്ട് താരതമ്യം ചെയ്യാതെ 😏
എന്റെ പൊന്നു റിയാസിക്ക (ക്ളീറ്റോ )എത്രയും പെട്ടന്ന് big സ്ക്രീനിലോട്ട് വാ ജഗതി ചേട്ടന്റെ ഒഴിവുണ്ട് അവിടെ വന്നില്ലെങ്കിൽ മലയാള സിനിമയ്ക്കു നിങ്ങൾ വലിയ നഷ്ടം തന്നെയാണ് 😍😍😍😍
Ambili chettanu pakaram Ambili chettan mathram
👌
ഈ നാറിയ അഭിനയം കണ്ട് ജഗതി ചേട്ടനോട് ഉപമിക്കാതെ ജഗതിയെ ഇങ്ങനെ നാറ്റിക്കല്ലേ
AZ@@ramanikrishnan7545
ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാവണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് കനകൻ. പ്രതികളെപ്പറ്റി കനകൻ ചൂടാവുന്നത് ഹോ.. ഒരു രക്ഷയുമില്ല... യഥാർത്ഥ പോലീസ് കാരന്റെ ദേഷ്യം തന്നെ. Hats off my kanakan sir
Big salute 👏 🙏
ഈ lockdown സമയത്താണ് ഞാൻ അളിയൻസ് കാണാൻ ഇടയായത്, നന്നായിട്ടുണ്ട്, രാജേഷ് തഴച്ചിറക്കും , അണിയറ പ്രവർത്തകർക്കും എന്റെ നമസ്ക്കാരം. ഏതാണ്ട് പകുതിയോളം എപ്പിസോഡുകൾ കണ്ടാണ് lockdown സമയം ചെലവഴിച്ചത്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്. ഏറ്റവും നന്ന് തങ്കമാണ്, തങ്കം ക്ലിറ്റസിനെ ചാടിക്കുന്നത് കണ്ടാൽ അറിയാതെ ചിരിച്ചു പോകും. തങ്കമായി വേഷമിട്ട മഞ്ജുവിന് എന്റെ അഭിനന്ദനങ്ങൾ. ഇതിലെ kanakan പോലീസാണോ, ലയൺ മാൻ ആണോ? ലയൺ മാൻ മതി. ക്ലിറ്റസ് സൂപ്പർ ഉടായിപ്പു ആണല്ലോ,രാഷ്ട്രീയത്തിൽ നല്ലരു ഭാവി കാണുന്നു. ക്ലിറ്റസിന്റെ കണ്ണ് തള്ളിയുള്ള നോട്ടം കൊള്ളാം. ജമന്തി, അമ്മ, അമ്മാവൻ, തക്കിളി... എല്ലാപേരും കൊള്ളാം. എന്റെ lockdown സമയം ഇതുള്ളതുകൊണ്ട് ബോർ ആയില്ല. വീണ്ടും പുതിയ എപ്പിസോഡുകൾക്കു വേണ്ടി കാത്തിരിക്കുന്നു, എല്ലാപേർക്കും ഒരിക്കൽകൂടി നന്ദി
സൂപ്പർ. കുറച്ചു കൂടി വേണം ആരുന്നു ക്യാഷ് ക്ലീറ്റൊ എടുത്തു കൊണ്ടുവരണം ആരുന്നു. അടിപൊളി അനീഷ്. പോലീസ് റോൾ. ലില്ലി. തങ്കം സൂപ്പർ. ഞാൻ എന്നും കാണും ഈ പ്രോഗ്രാം
അനീഷേ മോനെ കലക്കിട്ടോ പോലീസ് റോൾ സൗമ്യ സൂപ്പർ മഞ്ജു ക്‌ളീറ്റോ സുസൂപ്പർ 21 ആം തീയതി കഴിഞ്ഞാൽ ഷൂട്ട് തുടങ്ങുമല്ലോ കിടു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു രാജേഷേ പൊളിക്കണേ
മുളക് രായിത് ആർമി മന്ദബുദ്ധികൾ കമന്റ് ബോക്സിൽ നല്ല ഹാജർ വച്ചിട്ടുണ്ടല്ലോ!
Kolani pattadaeyum undallo
Super aayi tto..episode...good idea of concept..and thrilling 🥰 Both Aliyans..perfect acting..👍👍💯💯
👍
@@suryaes997 ❤❤0⁰⁰
Nice Episode🌹🌹🌹
ഈ ക്ളീറ്റോയെപോലെ ആളുകൾ ഉണ്ടൊ..... എന്തൊരു character... ദേഷ്യം വരും... കള്ള കരച്ചിൽ കേൾക്കുമ്പോ ദേഷ്യം വരും...
ദൃശ്യം
ടിക്കറ്റ് ബിൽ എല്ലാം ഓകെ ആണ് 😃😃😃
സൂപ്പർ, അടിപൊളി, ക്ളീറ്റസിന്റെ കള്ളത്തരം വീണ്ടും തുടങ്ങിയോ. പിന്നെ തക്ലിക്കും (മുത്തിന് ) ക്ളീറ്റോയ്ക്കും മാത്രമല്ല ഉണ്ടക്കണ് തങ്കവും ഉണ്ടക്കണ്ണിയ. നല്ല ചേർച്ച.എല്ലാവരും സൂപ്പർ. 👍👍😄💕
Kanakan super acting,,
ചാളയാണെങ്കിൽ എടുത്തോ..കഞ്ഞിയും കൂട്ടി കഴിക്കാം.😂😂😂
Aneesh..Great Work.Congrats
എനിക്ക് പെട്ടെന്ന് ഓർമ വന്നത് ഒക്ടോബർ രണ്ട് പാറേപ്പള്ളീൽ ധ്യാനത്തിന് പോയി ... 😃😃
അത് തന്നെ
August 2, ഒക്ടോബർ 2 ഗാന്ധി ജയന്തി.
Reyasyourperfoenceverybad
റിയസ്ക്ക നിങ്ങൾ ഒരു സംഭവം
തന്നെ ഈ ലോക്കഡോൺ കാലത്തു എല്ലാം ദിവസം ഇത്
കാണുന്നുണ്ട് മാറിമായതിൽ
മന്മഥൻ ഇതിൽ ക്ലിറ്റോ. തകർത്തു നല്ല അഭിനയം.
എനിക്ക് തോന്നിയതാണ് ചെറിയ
ജഗതി ചേട്ടന്റെ അഭിനയ സാമ്യം ഉണ്ട്.
എന്ത് ഇഷ്ട എനിക്ക് റിയസ്കനെ പിന്നെ പാരിജാതൻ
സത്യശീലൽ എല്ലാം ഉഷാർ
അല്ല നമ്മുടെ കോയ അപ്പുറം
അരിപ്രാജിയായി വിലശുന്നുണ്ട്.
പിന്നെ നിങ്ങൾ മറിമായം ടീം മൊത്തം ഒരു പരിപാടിയും കൂടി നടത്താമോ?
പിന്നെ നമ്മുടെ സുകുതൻ അടിപൊളി.
Natarajaaaaaa pwolichu😜😜😜😜😜🙈🙉🙊
Moshanam ano ennal manju ayirikum 😏
Lilly abhinayam poli love u 😍
കഴിയുന്നതും നടരാജനെയും അൻസാർ നെയും എല്ലാം എപ്പിസോഡിലും ഉൾപെടുത്താൻ നോക്കണം sir
0
Ok am the finance controller of aliyans
. സിനിമാ സംവിധായകർ മജ്ജുവിനെ കാണുന്നില്ലേ? നല്ല നല്ല റോളുകൾ കൊടുക്കു മജ്ജുവിനെപ്പോലെ അഭിനയിക്കുന്ന വേറൊരു നടിയെ ചൂണ്ടിക്കാണിക്കാമോ?
ക്ളീറ്റോയും നടരാജനും ഉള്ളതുകൊണ്ടാണ് ഞാൻ ഈ പരിപാടി കാണുന്നത്....
LILLY KUTTY super
Poli
Innathe Serial Onnu OPPICHU 😕 Story 🤙🏼
ഇതിലെ എല്ലാവരും പൊളി
I like It. 💕
Cleeto kalakki.. nadarajan kanji ella planum polichu kayyil koduthu haha
ഉടായിപ്പ് ക്ലിറ്റോ. പോലിസുക്കാരായാൽ പോലീസ് ജീപ്പിലാണ് വരുക . സ്‌റ്റേഷനിൽ ആകെ രണ്ട് പോലീസുക്കാരേള്ളു.
Muth 💚💚💚
Super video
മഞ്ജു ചേച്ചി ആര് എന്തൊക്കെപ്പറഞ്ഞാലും ഒന്നുകൊണ്ടും തളരരുത് കേട്ടോ
Aarenkilum enthekilum parayunnu vechu avarkku onnum varaan ila nnalum entho avare ishttam ila
👍
ക്ലൈമാക്സ് ഒന്ന് വ്യക്തം ആക്കാമായിരുന്നു ക്ളീറ്റോ ഇങ്ങനെ ഒരു നാടകം കളിച്ചതിന്റെ ഉദ്ദേശ്യം എന്താണ് ? ക്ളീട്ടോയ്ക് ഇതിൽ നിന്ന് എന്ത് നേട്ടം ആണുണ്ടായത്
ഒന്ന് പറഞ്ഞു തരുമോ
To escape from Rajendran moylali who is threatening Cleeto to return borrowed money.
ക്ലിറ്റോ സാമ്പത്തികമായി തകർന്നിട്ടില്ല, 5 ലക്ഷത്തിന്റെ ബിസിനസ് ചെയ്യാനുള്ള കപ്പാസിറ്റി ഇപ്പോഴും ഉണ്ട് എന്ന് മാലോകരെ അറിയിക്കുക. അത്ര തന്നെ.
*അളിയൻസ് ഫാൻസ് ആരൊക്കെ*
Ddxccc eddŕrŕŕèŕř6 and co OP dfgdcVvv33=1¥÷÷#£5556÷÷
Arum illa,
@@damamkichan2986
🤷♂️🤷♂️🤷♂️ഇല്ലാതെ എങ്ങനെ ഇവിടെ എത്തി 🙄
@@zubair.makasaragod zubairkka berute vattada
Kasaragodanalle njanum
നടരാജനെ കൂട്ടി മോഷണം നടത്തുക 😜😜😜😜
നടരാജന്‍റെ കോമഡി, ഒരു വെറൈറ്റി കോമഡി ..ഹ...ഹ...ഹ...
Manju rocks
സീരിയൽ ന്റെ നിലവാരം കുറയുന്നു
Thatteem Mutteem Fame Adhi(Sagar Surya) | Interview Part 2| പ്രണയമുണ്ടോ ? ഇഷ്ട്ട വാഹനമേതാണ് ?ua-cam.com/video/icLTraBsdZc/v-deo.html
നല്ല മനസ്സിൻറെ ഉടമ നന്നായി ഉറങ്ങും
ഇത് ഒരു മാതിരി പഴംകഞ്ഞി കുടിച്ചപോലെ
Nadarajan sooper
ക്ലീറ്റോയുടെ കണ്ണുനീരു വരാത്ത കരച്ചിൽ കാണുമ്പോൾ വെറുപ്പു തോന്നുന്നു.. ഇത്തിരി ഗ്ലിസറിൻ ഒഴിച്ചാൽ മതിയല്ലോ
സൂപ്പർ പക്ഷെ മ്യൂസിക് ഓവറായത് കൊണ്ട് സംഭാഷണത്തിന് വ്യക്തത കിട്ടിയില്ല.
കഥ എന്തോ ആയിക്കോട്ടെ മഞ്ജു ചേച്ചിയുടെ അഭിനയം അത് ഒരു ഒന്നന്നര അഭിനയം തന്നെയാ
Yes
എന്താണ് നിങൾ കാട്ടികൂട്ടുന്നത് ഒരുനല്ല കോമഡി ആയിരുന്നു അളിയൻVs അളിയൻ അത് കളഞ്ഞ് തീരെ നിലവാരം കുറഞ്ഞ അളിയൻസിലേക്ക് പോയത് വളരെ നിരാശപെടുത്തുന്നു കഷ്ട്ടം കാണാനുള്ള ആഗ്രഹംകൊണ്ട് തന്നെയാണ് ഇത് കാണുന്നത് പക്ഷെ നിങ്ങൾ പ്രക്ഷകരോട് നീതി പുലത്തുന്നില്ല പഴയ അളിയൻസ് മതിയായിരുന്നു അനീഷ് ലൈൻമാനായിട്ടുള്ളത് നല്ല എപ്പിസോഡായിരുന്നു ഞങളുടെ പ്രതീക്ഷ തെറ്റിക്കരുത് പ്ലീസ്
akbar ali correct,pazhaya aliyan ethra nallathayirunnu
Eth 2um 2 programanen thonnunu
എന്തായാലും കനകന്നു പഴയ ലൈൻ മാന്റെ ജോലിയും ക്ലീറ്റോക്ക് രാഷ്ട്രീയക്കാരനു മാണ് ചേരുന്നത്. കനകന്റെ പോലീസ് നല്ലതേ അല്ല. പഴയ പാവം കനകൻ മതി
Bn
Hey
🥰🥰🥰🥰🥰🥰 Suuuper
ജഗതി ചേട്ടനെ miss ചെയ്യുകയായിരുന്നു... ക്ലീറ്റൊ ചേട്ടനെ കൊണ്ടു ഇപ്പോൾ അതും മാറിക്കിട്ടി 😂😂😂
Kanakan
🕊vary nice
Cleettonte. Odayip. ഇതുവരെ kanakane. മനസ്സിലായില്ല alle. കനകനെകൊണ്ട്. ഒപ്പിക്കാനാണ്. പറ്റിച്ചുജീവിച്ചു. രണ്ടുപേരും. Padichupoyi.
ക്ലീറ്റൊ സിനിമയിൽ വന്നാൽ പൊളിക്കും ജഗതി ചേട്ടന് പകരം
മഞ്ജു ചേച്ചി പൊളിയാണ്
ഇത്രേം കൊണ്ട് എത്തിച്ചിട്ട് എന്തിനാ അവസാനം ഇങ്ങനെ കൊണ്ട് കൊളമാക്കുന്നത്....
പഴയ മെച്ചം ഇല്ല
നിലവാരം കുറഞ്ഞു വരികയാണ്
ടീം നിങ്ങൾ ശ്രദ്ധിക്കണം
അമ്മയാണ് ഉണ്ടക്കണ്ണി തങ്കം 😊❤
എന്താ നടരാജ ശെരിക്കും അഭിനയിക്ക് കുറച്ചുകൂടി ശരിയാവണം
കാര്യം പറയു, പെണ്ണുങ്ങൾ അറിയട്ടെ അളിയന്റേം കെട്ടിയോന്റേം മനസിലിരിപ്പ്. നടരാജനെ മാത്രം പോലീസ് കൊണ്ട് പോയതെന്തു, അളിയന് എന്തും ആകാമല്ലോ അല്ലെ
കഥാ ക്ഷാമം അനുഭവപ്പെടുന്നു...
please....
ഇത് ഏതോ ഒരു സിനിമയുടെ copy അടിച്ചത് പോലെ തോന്നുന്നു
👌👍
Polichu mone dinesha
അടിപൊളി 👍👍
ക്ലീറ്റോക്ക് എന്നും ഈ ഷർട്ട് മാത്രം ഉള്ളോ
🤣🤣🤣🤣🤣🤣🤣🤣🤣
മഞ്ജു ചേച്ചി സൂപ്പർ.
തിരുവനന്തപുരത്ത് നിന്ന് പാലയ്ക്ക് പോകാൻ രണ്ടര മണിക്കൂർ ? dear scriptwriter ഏതു മാർഗ്ഗത്തിലാണ് താൻ Cleet o യെ അയക്കുന്നത്?
Ith ഒരു ഷോയിൽ director inte ishtattine ayal ചെയ്യട്ടെ
Director sir........what is this....? What you mean this episode. Its children's play...???
Manju nighty ittal athu kuzhappam,sari dharichal athu kuzhappam 😡pinne ennatha dharikandath
No old charm
They should give more role to ammavan amma ansar etc
എടോ,സംവിധായക ആ നടരജനെ സഹിക്കാൻ വലൃപാടു തന്നെ. ഒന്നു നേരെ ആക്കാമോ.
Thatteem Mutteem Fame Adhi(Sagar Surya) | Interview Part 2| പ്രണയമുണ്ടോ ? ഇഷ്ട്ട വാഹനമേതാണ് ?ua-cam.com/video/icLTraBsdZc/v-deo.html
@@mazhavilmediaa onn podo..
Ninte konothila oru aadhii.
Subhash nadarajanu endho vayyaykayundu athonda angane... So namakku kahamikkam ayalum jeevikkatte nne
31 episode not comig in ur tv.wt problem
Aliyans full episode theeranna
ഇനി ബാക്കി എത്ര എപ്പിസോട്
റിയാസ്ക യൂറ്റുബിൽ
വന്നു പറഞ്ഞു
ഇനി കുറച്ചു എപ്പിസോട് ബാക്കി ഒളൂ
കിളിറ്റോ ന്റെ കരച്ചിൽ ഒരു ഒന്ന് ഒന്നര
Nadarajan adipoli
Si ഒന്നും ഇല്ലാതെ വെറും ഒരു സാധാ പോലീസുകാരനാണോ കേസ് അന്വേഷിക്കാൻ വരുന്നത്
ഇന്നത്തെ verum Bore ആരുന്നു...
Njan e പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ്..
നടരാജൻ charecter മാറ്റണം ഒരുമാതിരി പൊട്ടന്റെ പോലെ
Real life nannakeed annn
തലച്ചിറയുടെ അളിയൻ ആണോ നടരാജൻ?
Mathew John 😂😂😂👌
Cash poyenne parayunna nadakam enthinarunnu?
Payaya Aa rasam kittunnilla😦😦😦
Ha ha ha ponnu cleato...
Manju, neat & decent aayi engine dress cheyyamennu soumyayodu chodichu padikku....
They are just characters in a TV show :-)
Pathetic mindset
Apo eni ethu dress aano dharikndathu ,enthinum kuttam ,naanamile
Adi Poli
This episode was just about okay....pls pls improve on your script only then can these lovely actors bring out their true potential.....Want this to become a hit. I still watch the old aliyan vs aliyan episodes bcos that’s how much I love it. Aake kaanarulla serials Aliyans Nd Marimayam aanu...pls don’t let this die down due to lack of improvement in script and effective story lines...Love you all
😂😂😂😂😂😂
നടരാജനെ മാറ്റി മറിമായം ഉണ്ണിയെ കൊണ്ടു വന്നാൽ പൊളിക്കും🔥
No natarajan chettan super an
മഞ്ജു എന്താ എല്ലാ എപ്പിസോഡ് ഇൽ വീട്ടിൽ സാരി ഇടുന്നത് മാക്സി ഇട്ടൂടെ
I like more
മഞ്ജു എന്ന ധിക്കാരിയെ പുറത്താക്കൂ അപ്പോൾ കാണാം ഈ പരുപാടി.....
Nee kannenda
Manjuvin ndha kuzhappam
Hi soumya
Amirtha tv eee paruvadi nadatiy pole adipoliayirinu
Poora
ക്‌ളീറ്റോ ഈ മഞ്ജുവിനെ സൂക്ഷിച്ചോ.മോഷണം നടന്നെങ്കിൽ അച്ചിയും നായരും ഇങ്ങനെ കിടന്നു മോങ്ങണോ.. നായയെപോലെ. എന്തോന്നെടെ ഇതു.ലില്ലിയുടെ സ്വരം കേട്ടാൽ പോലും കനകന് മനസ്സിലാകില്ലേ..
ക്ളീറ്റോന്റെ നമ്പർ കിട്ടുമോ
എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം?
Athanu ntem samshayam
നടരാജൻ റോക്ക്സ് 😂😂😂👍
Nelavaram ellatha episode
ഇന്നത്തെ കഥ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
Enikkum onnum manasilaayilla🤣
Jamandhinde peru maariyo lilly ennu... husband name kanakan ennu thanne... athentha...?
Good episode
മഞ്ജുമ്മ അടിപൊളി
Thangam konjumthorum clitode madithanam koodum, thangam....Lonji. ....
.
.ഇന്നത്തെ കഥ എന്നാ ഉദ്ദേശിച്ച, ഇതു എല്ലാപേരം നല്ല അഭിപ്രായം പറഞ്ഞത് ഇഷ്ടപെട്ടില്ലേ, തീരെ ഉപ്പo മുളക്, തട്ടീം മുട്ടിയo പോലെ തരം താഴെ രുത്. കഥ പാത്രങൾ എന്നാ ചെയ്യന്നെ എന്നാ ബോധം ഇല്ലാതെ പോലെ ആ സീരിയൽ പോലെ വെറുപ്പിക്കരുത്. ഏയ് കനകൻ ഒരു പോലീസ് ഓഫീസർ ഫിഷ് മാർക്കറ്റിൽ പോകുന്ന പോലെയാ കിറ്റ് എടുത്തു വീട്ടിൽ നിന്നും പോകുന്നെ.പോലീസിനും വേണ്ടേ ഡ്രസ്സ് കോഡിങ് സ്റ്റാറ്റസ്. ഇതിൽ ബെറ്റർ ക്രിറ്റോയുടെ ഡ്രസ്സ് കോഡ്.
ഉപ്പും മുളകിനും എന്താടാ ഊളെ കുഴപ്പം 😣

Fooo
Good