ഇത്തരം ചരിത്ര. കഥകളൊന്നും നമ്മളെ പഠിപ്പിച്ചില്ല എവിടെ നിന്നോ വന്ന പറങ്കികളെ പറ്റിയും അവരുടെ വീരചരിത്രവും ആണ് ,ഈ പുലയ സമൂഹത്തിൽ ജനിച്ച ആളായതിനാലാകാം അയ്യങ്കാളിക്ക് ഇത്രധൈര്യം ഉണ്ടായത് ഇനിയും ചരിത്രങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു നന്ദി
തീർച്ചയായും സനാതന ധർമ്മം അനുസരിച്ച് ക്ഷത്രിയ വൈശ്യ ശൂദ്ര സ്ത്രീകളെ ബ്രാഹ്മണർക്ക് ലൈംഗികമായി ചൂക്ഷണം ചെയ്യാം അതിന് സമ്മതിക്കാത്ത മറ്റുള്ള ജാതിക്കാർക്ക് അയിത്തം കൽപ്പിച്ചത് ആയിരിക്കും അയിത്ത ജാതിക്കാർ കൃഷി ചെയ്ത വിളവുകൾ ക്ക് അയിത്തം ഇല്ല ഭയങ്കര ടീം തന്നെ ഇവന്മാർ
ഇന്ന് ആ വള്ളുവനാർ കോട്ടയാണ് ഇന്നത്തെ "ഒരു വാതിൽ കോട്ട". എന്ന സ്ഥലം. ആക്കുളം കായലിന്റെ പടിഞ്ഞാറ് വശത്ത് ആനയറ എന്ന സ്ഥലവും ( പണ്ട് ആനപ്പട യുടെ കേന്ദ്രം). ആനയറ തോട് (അത് തോട് അല്ല.കോട്ടയെ രക്ഷിക്കാൻ വേണ്ടി ഉള്ള കിടങ്ങ്). ആ കിടങ്ങ് നിറയെ മുതലകൾ.ശത്രുക്കൾ.പേടിയാണ് ആ മുതലക്കൂട്ടങ്ങളെ. മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ വീടിനടുത്ത്. മറുവശത്ത് പ്രസിദ്ധ കോട്ട ആയ 'പുലയനാർ കോട്ട ' . ഇന്ന് ദക്ഷിണ വായുസേന ഓഫീസ് ആണ്. പുലയനാർകോട്ട ചരിത്രം അമ്മ കോത റാണിയുമായി ബന്ധപ്പെട്ടതാണ്.ഒരുകാലത്ത് പുലയരുടെ തറവാട് ആയിരുന്നു.ആ.ചരിത്രം അറിയാൻ ആയ് രാജാക്കന്മാരുടെ വംശം എങ്ങനെ തിരുവിതാംകൂറിൽ വന്നു? ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ എങ്ങനെ? ആയ് രാജാക്കന്മാരുടെ കുലദേവത ആയ " കാളികാവ് ക്ഷേത്രത്തിന്റെ ഉൽപ്പത്തി? നെടുമങ്ങാട് കോതറാണിയുടെ കഥ? പുലപ്പേടി,മണ്ണാപ്പേടിയും അറിയണം.
പല നമ്പൂതിതി കുടുംബത്തിന്റെയും ചരിത്രങ്ങൾ പരിശോദിച്ചാൽ എത്തിച്ചേരുന്നത് പറയനും പലയനും ആചരിച്ചു വന്ന വനവാസ സംപ്രദായങ്ങളിലും ദ്രാവിഡ ആചാരങ്ങളിലും ആയിരിക്കും
ആദ്യ ദ്രാവിഡ സംസ്കാരമാണ് കേരളം ഇന്ത്യ ഇന്ത്യയിൽ വന്നിട്ടുള്ള ഭഗവന്മാർ ഒക്കെ കഥയാണ്, ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം ഇവിടത്തെ യഥാർത്ഥ ജീവനുതുല്യം ജീവിച്ചിരുന്ന വ്യക്തികളാണ് അത് കഥയല്ല ഒകെ,
K. Mavali Rajan (Tamilan historian) - "The 'pulaiyan' and 'pulaitti' (the feminine form of pulaiyan) of Tamil society were referred to as 'izhicinan' (outcaste, low or uncivilized person), and 'izhipirappalan (person of low birth, outcaste) in the Early Tamil text Purananuru."
Haplogroup g found among parayars originated in caucus area .. haplogroup f m89 found among pulayars originated in indian peninsula .. haplogroup lm20 found among ezhavas originated in indus valley area
Viswakarmas also did have a good history like dalits , tamil viswakarmas have the highest asi content which shows that they were important during IVC, only after the rigid system they got delegated to fixed jobs.
പുലയൻ എന്നതിന്റെ ശെരിയായ രൂപം പുലവൻ എന്നാണ്. വിധ്വാൻ, പണ്ഡിതൻ എന്നൊക്കെയാണ് ആ പദത്തിന് അർഥം. ആദ്യകാല കേരള വിദ്വാന്മാരുടെ ഇടയിൽ നിന്ന് രാജാക്കന്മാരായി വന്നവരാണ് പുലവ രാജാക്കന്മാർ. ആര്യ അധിനിവേശം ആ പേരിനെ പോലും മാറ്റിമറിച്ചു കളഞ്ഞു എന്നാണ് ചരിത്രം പറയുന്നത്. അവർ പുലവനെ പുലയനാക്കി. പുലയൻ എന്നാൽ, പാടത്ത് പണി എടുക്കുന്നവൻ എന്നർത്ഥം. അവനെ അടിമയും അടിയാളനും ആക്കി.. പുല അല്ലെങ്കിൽ അശുദ്ധിയുള്ളവൻ എന്ന് വ്യവഹരിക്കാനാണ്. ജാതി കോമരങ്ങൾക്ക് താല്പര്യം.. പുരാതനകാലത്തെ കേരള വാസികളായിരുന്നു ഇദമർ അല്ലെങ്കിൽ ആദി ദ്രാവിഡർ. അവരാണ് പിന്നീട് പുലയർ, പറയർ, പള്ളർ, കുറവർ എന്നിങ്ങനെ പല പേരുകളായി പിരിഞ്ഞതെന്ന് എസ് രാമനാഥ അയ്യരുടെ പ്രോഗ്രസീവ് ട്രാവൻകൂർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്..✨❤️👍
ചരിത്രം തിരിച്ചു കൊണ്ടുവരുവാൻ ഒരുപാട് കടമ്പകൾ കടക്കണം. ഭാഷയാണ് ഒന്നാമത്തെ പ്രശ്നം. മലയാളവും അല്ല തമിഴും അല്ലാത്ത ഒരു ഭാഷയിലാണ് അന്നത്തെ ചരിത്രം എഴുതിയിട്ടുള്ളത്. ചരിത്ര പണ്ഡിതന്മാർ ഈ കാരണം കൊണ്ടായിരിക്കണം കേരളത്തിൻറെ ഇരുളടഞ്ഞ ഏടുകൾ എന്നു മുദ്രകുത്തി ഈ ചരിത്രങ്ങളെല്ലാം വെളിച്ചം കാണാത്ത വിധം മാറ്റിവെച്ചത്
ഇപ്പൊൾ ചെരുമ വംശത്തിൻ്റെ പിൻ തലമുറക്കാർ വളരെ സ്വതന്ത്രരായി നല്ല ഉയർന്ന സര്ക്കാര് ജോലിയിൽ ഒക്കെ നേടി നല്ലനിലയിൽ ജീവിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്..
ഈ ചരിത്രത്തിൽ പറയുന്ന വള്ളുവനാട് എന്ന സ്ഥലം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം മാമാങ്കമഹോൽസവം നടന്നിരുന്ന വള്ളുവനാട് പ്രദേശമാണ് ഹരിജനങ്ങളാണ് ജനസംഘികയിൽ ഭൂരിപക്ഷം
ഇവിടെ ഇന്ത്യയുടെ പേര് മാറ്റിയ കാലമാണ് , ഇനിയും പുലയൻ പറയൻ ഈ പേരുകൾ വേരോടെ മാറ്റണം എങ്കിൽ മാത്രമേ ഇനിയുള്ള തലമുറകൾ ജാതി വെറി ശാപത്തിൽ നിന്നും മോചിതരാകൂ . പേരിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇനിയെങ്കിലും മാറി ചിന്തിക്കുക മാറ്റങ്ങൾ സാധ്യമാണ്
പുലയൻ പുലവൻ ആയിരുന്നു..വലിയ പണ്ഡിതൻ ആയിരുന്നു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ... നമ്മുടെ ചുററുപാടുമുള്ള പണ്ട് കാലത്ത് ജീവിച്ചു പോന്നിരുന്ന പുലയാർ , പറയർ, വേളാൻ, കുറവർ, ഇവരെ ഒക്കെ ഓർമ്മ വന്നു..നല്ലപോലെ മലയാളം പോലും സംസാരിക്കാൻ അറിയാത്ത അവസ്ഥയിൽ...ഇന്ന് അവരുടെ മക്കളുടെ മക്കൾ ഒക്കെ.നല്ല നിലയിൽ എത്തി..നമ്മുടെ സര്ക്കാര് അത് പോലെ വിദ്യാഭ്യാസം ഒക്കെ നൽകി നല്ല നിലയിൽ എത്തിച്ചു..ഇന്ന് അവർ നല്ല പോലെ ജീവിക്കുന്നു..എല്ലാവരും മാനുക്ഷ്യർ ആണ്... ഗണം തിരിക്കുന്നത് എന്തിന്
അങ്ങനെ മറച്ചു വച്ച സത്യങ്ങൾ ഒന്നൊന്നായി പുറത്തു വരട്ടെ.. അയിത്തം കല്പിച്ചു അടിമ കളാക്കി ചവിട്ടി താഴ്ത്തിയ വരോട് കണക്ക് ചോദിക്കാൻ ഈ രാജ പരമ്പര കൾ ഉണർന്നെണീക്കതന്നെ ചെയ്യും.... പാലസ്റ്റീൻ ഇന്ന് അനുഭവിക്കും പോലെ.. 👍
ഞാനൊരു പുലയ പറയാനാണ്ഞങ്ങളെതാഴ്ന്ന വരാണ് ആരാണ് പറഞ്ഞത്എവിടുന്നാ വന്ന ആര്യന്മാരാണ് ഈ കൊടും ചതി ഞങ്ങളോട്ചെയ്തത് അതുകൊണ്ട് ഞാൻ പറയുന്നുഈ മുതുപൂരി മാമാ മാര് രാജ്യം വിട്ടു പോകുകഞങ്ങളുടെ രാജ്യം ഞങ്ങൾക്ക് തിരിച്ചുവേണം
നങ്ങേലിമാരുടെ മുലക്കരം പിരിക്കുവാൻ വേണ്ടി ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ജാതി list . ഈ Naiir namboodri kurup pulayan parayan dheevaran ഏത് ഉപനിഷത്തിൽ ആണ് ഏത് വേദത്തിൽ ആണ് ഉള്ളത്?????
നല്ല കോൺടെന്റ് ഉണ്ടായിട്ടും സബ്സ്ക്ബർ ഉം ലൈക് ഉം നിങ്ങൾക് കിട്ടുന്നില്ല, അവതരണ syliyum സംസാര രീതിയും കുറച്ചു ഫീൽ ആക്കണം ബുക്ക് vayikkumbole ചരിത്രം പറഞ്ഞു തന്നാൽ bohr അടിക്കും
ആറ്റിങ്ങൽ കൊട്ടാരത്തിനും കൗ ഡിയാർ കൊട്ടാര ത്തിനും ഇടയിൽ വരുന്ന ഒരു ചെറിയ ഭൂപ്രേദേശം ആയ പുലയനാരകൊട്ട യുടെ ഭരണാധികാരി എന്നു പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ ഗുണ്ട രാജാവ് രന്മുപറയാം, അതായിരിക്കാം വെളികടുതുള്ള പുഴയോരം
ഓരോരുത്തരുടെ ഇഷ്ട്ടം ആണ്, ,തൊടരുത് എന്ന് പറയുന്നത്, ,നിങ്ങൾ അങ്ങോട്ടും അത് പോലെ തൊടരുത് എന്ന് പറയുക അല്ലാതെ സ്വയം തൊട്ടുകൂത്തവരായി മാറിയിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
Aadhima cheranmar Savarnar ayirunnilla. Sangakala krithikalil rajaav enn udeshikkunath chieftains ne aan. Standing army enna concept polum illatha oru Kalam Aan. Annu yudham enna concept polum different Aan, poythukal adhava duals okke aayirunn common. Pulayar ennath Pulavar enna tamil termil ninnaan varunanth. Sanga kala krithikalil valare common ayitt ulla prominent aya oru agro pastoral group Aan. Pulam means krishibhoomi. Pulavar means people who cultivate the land. Pulavar adimakal aayath 5th centurykk Sesham ulla brahamanrude varavode Aan,
ശരിക്കും കേരളത്തിൽ ജാതീ പരമയുണ്ടായ വിഭജനം തൊഴിലിന്റെ ഭാഗം ആയി മാത്രം ആണ്, തെക്കേ ഇന്ത്യയിൽ ആര്യൻ മാർ എത്തിയിരുന്നില്ല, gene പഠനത്തിൽ ഇവിടെ പുലയൻ മുതൽ ബ്രഹ്‌മണ ൻ വരുടെ പൂർവികർ ഒന്ന് തന്നെ ആയിരുന്നു എന്ന് തന്നെ ആണ്, പഠ ന റിപ്പോർട്ട്,
നിനക്ക് ചരിത്രം അറിയില്ല അറിയേണ്ട ആവശ്യം ഇല്ലായിരിക്കും അതിനു നീ ഇതൊന്നും നോകാം പോകണ്ട ടാ വെറും ബാബു നിന്റെ അപ്പനോ അപ്പന്റെ അപ്പനോ ആരാണെന്നു നിനക്ക് അറിയില്ലായിരിക്കും എന്ന് വിചാരിച്ചു മറ്റുള്ളവർ അങ്ങനെ ആണോ ഇന്ത്യക്കു സ്വാതദ്രം കിട്ടിയിട്ട് ഒരുപാട് വർഷം ആയല്ലോ എന്തിനാ ഇപ്പോളും ഓഗസ്റ്റ് 15 യിൽ ആഘോഷിക്കുന്നത്
ആര്യന്മാർ പുറത്തു നിന്ന് വന്നു എന്നുള്ളത് ബ്രിട്ടീഷു ചരിത്രകാരന്മാർ രചിച്ച ഒരു കെട്ടുകഥയാണ് ആര്യൻ എന്ന പദം ഒരു വംശത്തെ കുറിക്കുന്നതായി എവിടെയും പറയുന്നില്ല എന്നാൽ രാമായണത്തിൽ സീതാദേവി ശ്രീരാമചന്ദ്രനെ ആര്യപുത്രാ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് രാജാവ് എന്നും ശ്രേഷ്ഠൻ എന്നുമുള്ള അർത്ഥത്തിലാണ് ആര്യൻ വിവക്ഷിക്കപ്പെടുന്നത് അല്ലാതെ ഒരു വംശത്തെ സൂചിപ്പിക്കുന്നത് അല്ല സിന്ധു nadi തടത്തിൽ രൂപം കൊണ്ട നാഗരികതയെ സിന്ധു നദീതട വാസികളെ പുറത്തു നിന്നും വന്നവർ ഹിന്ദുക്കൾ എന്നും ഇന്ത്യക്കാർ എന്നും വിളിച്ചു ഇത് ഒരു മതത്തെ കുറിക്കുന്ന അർത്ഥത്തിലും അല്ല ഇങ്ങിനെ ഒരു മതവുമില്ല ഇവിടുത്തെ ആദിമ ജനത ആണ് പഠിച്ച് വളർന്ന് ആര്യന്മാര് അഥവാ ശ്രേഷ്ഠന്മാർ ആയി തീർന്നത് ഈ ഒരു പരിണാമത്തിനു തുടക്കത്തിൽ ഈ വിഭാഗത്തിൽ പെട്ടവർ പലരും രാജാക്കന്മാരും ഗ്രാമമുഖ്യൻ മാരും എല്ലാം ആയിട്ടുണ്ട് ആയിരിക്കണമല്ലോ ആരും ആരെയും കാൾ വലിയ വരല്ല എന്നല്ലേ ഭാരതം വിശ്വസിച്ചു വരുന്നതും
@Indian P-2. സാർ ചരിത്രം ഒന്ന് പഠിക്ക് അതും വിദേശികൾ എഴുതിയ ചരിത്രം അല്ല ഇന്ത്യക്കാർ എഴുതിയത് തന്നെ ആര്യ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പുതിയ ഡാറ്റാ പ്രകാരം പറയുന്നു... ആ ചരിത്ര പുസ്തങ്ങളൾ.. 1. Dravidian Gods In Modern Hinduism 2..Dravidian Theories.. 3..THE ANCIENT DRAVIDIANS...
Content was good , but Pictures select cheyyumbol shradhikanam, mismatched…
Sure
Exactly Correct
പുലയരെ പറ്റി കൂടുതൽ അറിവുകൾ പുറത്ത് വരണം ഇന്ന് അവരെ കാണുമ്പോൾ ചില സവർക്കർക്ക് കണ്ടു കൂടാ
ഇത്തരം ചരിത്ര. കഥകളൊന്നും നമ്മളെ പഠിപ്പിച്ചില്ല എവിടെ നിന്നോ വന്ന പറങ്കികളെ പറ്റിയും അവരുടെ വീരചരിത്രവും ആണ് ,ഈ പുലയ സമൂഹത്തിൽ ജനിച്ച ആളായതിനാലാകാം അയ്യങ്കാളിക്ക് ഇത്രധൈര്യം ഉണ്ടായത് ഇനിയും ചരിത്രങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു നന്ദി
എന്ത് നല്ല അവതരണം👌അണിയറയിൽ ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി❤️✨
ഞാനും പുലയൻ ആണ്.ഈ ചരിത്രങ്ങൾ സവർണ്ണവർഗം മറച്ചു വച്ചു മേലാളരായി ജീവിക്കുന്നു
Poda
@@mahithamol9594 podii😡
@@mahithamol9594 cry more
@@mahithamol9594 nthaddii
കുരങ്ങിൽ നിന്നും മനുഷ്യനായി രൂപാന്തരപ്പെട്ടത് പലപ്പോഴായിട്ടാണോ. ഒറ്റ ദമ്പതികളുടെ മക്കളാണോ ഈ ലോകത്തിലെ എല്ലാ വരും
പുലയരിൽ നിന്നാണ് കേരളത്തിലെ എല്ലാ ജാതിവർഗവും ഉണ്ടായത് 🙏
Ur right sir
അല്ല...ആര്യന്മാർ ആണ് ഇവിടെ ജാതി വ്യവസ്ഥ കൊണ്ടുവന്നത്.. ആര്യന്മാർ വരുന്നതിനു മുമ്പേ ഇവിടെ പുലയ വിഭാഗം ഉണ്ടായിരുന്നു
@@travellingvlog7900 ആര്യന്മാരുടെ കുടിയേറ്റത്തിന് ശേഷമാണ് ഭാരതത്തിൽ ജാതിവ്യവസ്ഥ എന്ന സമ്പ്രദായം ആരംഭിച്ചത്
Sangararacharyar aan evde jaathi vyavastha konduvannath
No...! ആര്യന്മാരുടെ വരവോടെ ആണ്.. ഇവിടെ ജാതിയിസം... വരുന്നത്...!
ചരിത്രങ്ങൾ ഓരോന്നായി പുറത്തു വരട്ടെ...
ഞങ്ങളുടെ ചരിത്രം ഈ കാലത്ത് അറിയിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി.. ✨❤️😊
നമ്പൂതിരി മാർക്ക് സംബന്ധത്തിന് അനുമതി കൊടുക്കാത്ത വംശങ്ങളൊക്കെ തന്നെ തൊട്ടുകൂടാത്തവരായി എന്നതാണ് ചരിത്രം
അതിനുമാത്രം എന്തുവാടെ തൊടാൻ ഉള്ളത് 😁🤣 കുറച്ചു നായരിച്ചി വെടികൾ ഉണ്ടായിരുന്നു അത്രമാത്രം 😁🤣
തീർച്ചയായും സനാതന ധർമ്മം അനുസരിച്ച് ക്ഷത്രിയ വൈശ്യ ശൂദ്ര സ്ത്രീകളെ ബ്രാഹ്മണർക്ക് ലൈംഗികമായി ചൂക്ഷണം ചെയ്യാം അതിന് സമ്മതിക്കാത്ത മറ്റുള്ള ജാതിക്കാർക്ക് അയിത്തം കൽപ്പിച്ചത് ആയിരിക്കും അയിത്ത ജാതിക്കാർ കൃഷി ചെയ്ത വിളവുകൾ ക്ക് അയിത്തം ഇല്ല ഭയങ്കര ടീം തന്നെ ഇവന്മാർ
@@pamaran916 athe adyarathri avakasam pole ulla erpad cheytha theeya teams ezhava teams
❤ നമ്മുടെ ചരിത്രം ജനങ്ങൾ പഠിക്കട്ടെ
ചരിത്രം പുറത്തു വരട്ടെ...❤👍
ഞാൻ ഒരു പറയത്തി ക്കുട്ടി ആണ് ട്ടോ
നിങ്ങൾ പേര് വച്ചിരിക്കുന്നത് നായർ ചേർത്താണല്ലോ
@@rejanicv9894അവള് പുലയൻ ആണെന്ന് പറയാൻ കുറച്ചിൽ ആണ് , അല്ലങ്കിൽ അവള് നായർ ആണ്😂😂
@@rejanicv9894 🥰🥰🥰👍👍
ഞാൻ ബ്രാഹ്മണൻ കുട്ടി ആണ് ട്ടോ 😁🤝..............
@@rejanicv9894 എവിടാ വീട്
ഒരുകാലത്ത് ശക്തർ പിന്നീട് അടിമകളായി മാറി അവർണ്ണ ജാതികളുമായി മാറി പുലയൻ എന്ന നാമം വന്നതുതന്നെ അഗസ്ത്യമുനിയുടെ പിതാവിൽ നിന്നാണ്
ഇതും ചരിത്ര പുസ്തകങ്ങളിൽ ഇടം തേടണം കുട്ടികളെ പഠിപ്പിക്കണം
അതെ, സത്യം ❤
ഈ ചരിത്രങ്ങൾ ഒന്നും പുറത്ത് വരില്ല.. വരാൻ അവർ സമ്മതിക്കില്ല..
ഇപ്പൊ നടക്കും,ഇതിലും വല്ല്യ വെള്ളിയാഴ്ച്ച വന്നിട്ടും ഒന്നും നടന്നിട്ടില്ല പിന്നെയാ ഈ കെട്ട കാലത്ത്.
ഞങ്ങൾ താഴ്ന്ന വംശമല്ല ഞങ്ങളെ താഴ്ന്ന വംശമാക്കി മാറ്റിയതാണ്
😂😂😂 poda poda
ഞാൻ പുലയൻ 💪👍
Njan manusyan😂😂
@@onlygaming7061 njan🙏പുലയൻ 🙏👍
@@onlygaming7061 ഞാൻ മനുഷ്യൻ എന്ന് തങ്ങൾ എവിടെയൊക്കെ ഇത് പറയും. 🤣😂
@@onlygaming7061 വെറുതെ വീമ്പു പറയാം,, ഇതും പറഞ്ഞ് കൊണ്ട് ഇരുന്നോ 👍
നാം കേരളീയര് ജാതി മത ഭേദമന്യേ അതിൽ ഇപ്പൊൾ ഉറ്റം കൊള്ളുന്നില്ല ...ബ്രോ നാം സ്നേഹ സഹോരദ്യം നിലനിർത്താൻ പരിശ്ര മിക്കുക ❤❤
ഇന്ന് ആ വള്ളുവനാർ കോട്ടയാണ് ഇന്നത്തെ "ഒരു വാതിൽ കോട്ട". എന്ന സ്ഥലം. ആക്കുളം കായലിന്റെ പടിഞ്ഞാറ് വശത്ത് ആനയറ എന്ന സ്ഥലവും ( പണ്ട് ആനപ്പട യുടെ കേന്ദ്രം). ആനയറ തോട് (അത് തോട് അല്ല.കോട്ടയെ രക്ഷിക്കാൻ വേണ്ടി ഉള്ള കിടങ്ങ്). ആ കിടങ്ങ് നിറയെ മുതലകൾ.ശത്രുക്കൾ.പേടിയാണ് ആ മുതലക്കൂട്ടങ്ങളെ. മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ വീടിനടുത്ത്. മറുവശത്ത് പ്രസിദ്ധ കോട്ട ആയ 'പുലയനാർ കോട്ട ' . ഇന്ന് ദക്ഷിണ വായുസേന ഓഫീസ് ആണ്. പുലയനാർകോട്ട ചരിത്രം അമ്മ കോത റാണിയുമായി ബന്ധപ്പെട്ടതാണ്.ഒരുകാലത്ത് പുലയരുടെ തറവാട് ആയിരുന്നു.ആ.ചരിത്രം അറിയാൻ ആയ് രാജാക്കന്മാരുടെ വംശം എങ്ങനെ തിരുവിതാംകൂറിൽ വന്നു? ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ എങ്ങനെ? ആയ് രാജാക്കന്മാരുടെ കുലദേവത ആയ " കാളികാവ് ക്ഷേത്രത്തിന്റെ ഉൽപ്പത്തി? നെടുമങ്ങാട് കോതറാണിയുടെ കഥ? പുലപ്പേടി,മണ്ണാപ്പേടിയും അറിയണം.
ഹായ്
നമ്മുടെ പേര് വിവരങ്ങളൊക്കെ ഒന്ന് പുറത്ത് പറയാമോ ആരാ ഫോൺ നമ്പർ എന്താ ഒന്ന് പറയുമോ
ഇത്തരം അറിവുള്ള ആൾക്കാര് പുറത്തേക്ക് വരിക ബ്രാഹ്മണന്റെയും അവന്റെ ശിങ്കിടികളെ നമുക്ക് ഒതുക്കാൻ കഴിയുംനമുക്ക് ഒതുക്കാൻ കഴിയും
ഇന്ത്യയിൽ വന്നവനെ നമുക്ക് വാക്കുകൊണ്ട് അടിക്കാൻ കഴിയും പ്ലീസ് നിങ്ങളുടെ പേര് എന്താണ് ഫോൺ നമ്പർ തരുമോ 🙏🙏🙏
എന്താണ് പുലപേടി
മണ്ണാപേടി പറഞ്ഞു തരുമോ പ്ലീസ് 🙏
എൻ്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പ ഒരു പുലയനാണ് പിന്നീട് ഇസ്ലാം സ്വീകരിച്ചു ദൈവത്തിന് നന്ദി ❤❤❤
രാജാക്കന്മാരായും , സകല പ്രൗഡിയോടും പ്രതാപത്തോടും ജീവിച്ച പുലയർ എങ്ങനെ അടിമകളായി എന്നതിന്റെ ചരിത്രം ഇനിയും വെളിപ്പെടാനുണ്ട്
സ്കൂളിൽ പാഠപുസ്തകത്തിൽ നിന്നും ചരിത്ര സത്യങ്ങൾ മറച്ചു വെക്കുകയും, തിരുവിതാം കൂർ ചരിത്രം വാനോളം പുകഴ്ത്തി പറയുകയും ചെയ്യുന്നു
പുലയർ എന്ന പദം തെറ്റാണ്.... അത് സവർണ മേതാവിത്തം നൽകിയ പേരാണ്...
നീ പറയണ് പുലയർ എന്നപേര് ഈ അടുത്തകാലത്ത് ഉണ്ടായതാണന്ന്
Their name is cheramars
അവർ ചേരമർ ദാസൻമാരാണ് കേട്ടോടാ പുലചെയ്കൽ എന്നത് ചേരവംശത്തിന്റെ തൊഴിലാണ് പുലചെയ്കൽ ചെയുന്ന ചേരകളെ വിളികുന്നതാണ് പുലയർ
ചേരലനാട്ടിലിൻ പുലചെയ്കൽ ചെയ്കിയ പുലൈചേരമന്നർകൾ അവർകളിൻ ആത്താനം ചെമ്പൊറൈകൊണ്ട്ര പുലൈവാഞ്ചി ചേരവംശത്തിന്റെ തലസ്ഥാനം പുലൈവാഞ്ചിയാണ്
ചേരമർ പുലയരാണ് കേട്ടോടാ പുലം എന്നാൽ നിലം പുലയർ എന്നാൽ പുലൈചെയുന്നവൻ പുലയൻ പുലത്തിന്റെ ഉടമസ്ഥനാണ്പുലത്തിൽ കൃഷി ചെയുന്നത്
ചില സവർണ്ണ (നായർ ) മക്കൾക്ക് ഇതു കാണുമ്പോൾ ചിലപ്പോൾ പിടിച്ചില്ലെന്നു വരാം 😂പഴയ ചൂട്ടുകറ്റ ടീംസ് ആണേ അവർ 🤭
E kettu katha kettito😂 chootukatta ninteyokke veettil alle keriyathu 😂 panikkaran ramante penumpillaye janmikku kootti koduthavanmaar😂
Merunghu koodi undaya neyokke😂 nayarkku ettu kottenda😂
@@mooranyujoki സംബന്ധം ആചാരം പറ്റി പറഞ്ഞത് തകഴി പിള്ള ആണ് 🙄
പിന്നെ Shasi Taroor പറഞ്ഞു രണ്ടും നായർ caste
നായൻമാരെകൾ പിടിക്കാതത് ഈഴവർകാണ്
@@Vpr2255 sambandham acharam thudamghiyavaye kurichu anghu onnu vishadhamakkamo😁 sasi tharoornte veettil kootti koduppanenghil ella veettilum anghane anno😁 atho pandu anghayude jathiyill ondayirunna ammavanozhichill merunghu koodal athu pole namboothiriyudeyum nayarudeyum veettil panikku nikkunna anghayude jathiyil petta pennunghale kootti kodukkunna oru acharamundayirunnu athine kurichano parayunnathu 😁 athum allenghil swantham bharyeyum makalayum janichu veezhunn prayapoorthiyakatha makaleyum nair thambrakkanmaarkko mootha nayarkko kazcha vekkunna oru acharamundayirunnu😁
katha sathyamaanu...but photos palathum vere aanallo? Tipu sulthante photo .okke kandapople thonni
വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത ചിത്രങ്ങൾ
നല്ല കഥ ഇനിയും കേൾക്കാം കാത്തിരിക്കുന്ന്❤❤🌹
ഞാൻ പറയൻ ആണ് 🔥🔥🔥🔥
പല നമ്പൂതിതി കുടുംബത്തിന്റെയും ചരിത്രങ്ങൾ പരിശോദിച്ചാൽ എത്തിച്ചേരുന്നത് പറയനും പലയനും ആചരിച്ചു വന്ന വനവാസ സംപ്രദായങ്ങളിലും ദ്രാവിഡ ആചാരങ്ങളിലും ആയിരിക്കും
ആദ്യ ദ്രാവിഡ സംസ്കാരമാണ് കേരളം ഇന്ത്യ ഇന്ത്യയിൽ വന്നിട്ടുള്ള ഭഗവന്മാർ ഒക്കെ കഥയാണ്, ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം ഇവിടത്തെ യഥാർത്ഥ ജീവനുതുല്യം ജീവിച്ചിരുന്ന വ്യക്തികളാണ് അത് കഥയല്ല ഒകെ,
സംഘകാല കൃതികൾക്ക് പ്രചാരം കൊടുക്കണം
K. Mavali Rajan (Tamilan historian) - "The 'pulaiyan' and 'pulaitti' (the feminine form of pulaiyan) of Tamil society were referred to as 'izhicinan' (outcaste, low or uncivilized person), and 'izhipirappalan (person of low birth, outcaste) in the Early Tamil text Purananuru."
Haplogroup g found among parayars originated in caucus area .. haplogroup f m89 found among pulayars originated in indian peninsula .. haplogroup lm20 found among ezhavas originated in indus valley area
Me viswakarama but respect pulayas 👍
Viswakarmas also did have a good history like dalits , tamil viswakarmas have the highest asi content which shows that they were important during IVC, only after the rigid system they got delegated to fixed jobs.
Parayan episode upload pannalaya ?
പുലയൻ എന്നതിന്റെ ശെരിയായ രൂപം പുലവൻ എന്നാണ്. വിധ്വാൻ, പണ്ഡിതൻ എന്നൊക്കെയാണ് ആ പദത്തിന് അർഥം. ആദ്യകാല കേരള വിദ്വാന്മാരുടെ ഇടയിൽ നിന്ന് രാജാക്കന്മാരായി വന്നവരാണ് പുലവ രാജാക്കന്മാർ. ആര്യ അധിനിവേശം ആ പേരിനെ പോലും മാറ്റിമറിച്ചു കളഞ്ഞു എന്നാണ് ചരിത്രം പറയുന്നത്. അവർ പുലവനെ പുലയനാക്കി. പുലയൻ എന്നാൽ, പാടത്ത് പണി എടുക്കുന്നവൻ എന്നർത്ഥം. അവനെ അടിമയും അടിയാളനും ആക്കി.. പുല അല്ലെങ്കിൽ അശുദ്ധിയുള്ളവൻ എന്ന് വ്യവഹരിക്കാനാണ്. ജാതി കോമരങ്ങൾക്ക് താല്പര്യം.. പുരാതനകാലത്തെ കേരള വാസികളായിരുന്നു ഇദമർ അല്ലെങ്കിൽ ആദി ദ്രാവിഡർ. അവരാണ് പിന്നീട് പുലയർ, പറയർ, പള്ളർ, കുറവർ എന്നിങ്ങനെ പല പേരുകളായി പിരിഞ്ഞതെന്ന് എസ് രാമനാഥ അയ്യരുടെ പ്രോഗ്രസീവ് ട്രാവൻകൂർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്..✨❤️👍
എനിക്കു👍👍👍👍👍👍👌👌👌👌👌ആദിദർവിഡ് വർഗം പുലയൻ
Real king blood we are.im proud of ❤my king blood❤
Dear.
Ayyi kingdom chola pandyan chera were Nadar community.
Many historical documents available. Nadar nadalwar santore nattan . Pulaya ruled Nedumabadu and pulayanarkotta.
??
Fake
😂 🤣 Nadar even Tamil never touched this nadar
ഞാൻ പുലയൻ ♥️
ചരിത്രം നഷ്ടപ്പെട്ടുപോയി
ഇനി എങ്ങിനെ തിരിച്ചു വരും
ചരിത്രം തിരിച്ചു കൊണ്ടുവരുവാൻ ഒരുപാട് കടമ്പകൾ കടക്കണം. ഭാഷയാണ് ഒന്നാമത്തെ പ്രശ്നം. മലയാളവും അല്ല തമിഴും അല്ലാത്ത ഒരു ഭാഷയിലാണ് അന്നത്തെ ചരിത്രം എഴുതിയിട്ടുള്ളത്. ചരിത്ര പണ്ഡിതന്മാർ ഈ കാരണം കൊണ്ടായിരിക്കണം കേരളത്തിൻറെ ഇരുളടഞ്ഞ ഏടുകൾ എന്നു മുദ്രകുത്തി ഈ ചരിത്രങ്ങളെല്ലാം വെളിച്ചം കാണാത്ത വിധം മാറ്റിവെച്ചത്
Kaathirikam..... Orunal ellam theliyum... But ath ente ninteyo... Nammmmude thalamurayudeyum kaalashesham maathram
🎉തോറ്റു മരിച്ചു എന്നല്ല .തേറ്റ് =യുദ്ധം.
ഇപ്പൊൾ ചെരുമ വംശത്തിൻ്റെ പിൻ തലമുറക്കാർ വളരെ സ്വതന്ത്രരായി നല്ല ഉയർന്ന സര്ക്കാര് ജോലിയിൽ ഒക്കെ നേടി നല്ലനിലയിൽ ജീവിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്..
ഞാൻ ഒരു പുലയനാണ് (ചേരമർ ). പുതിയ അറിവുകളാണ് ഇതിലുടനീളം പറഞ്ഞു കേട്ടത്.
Ethoke ulathano.. I don't know..but elarum alayrkum,kurach peru kanum..ippo ningal cheyendath education nedi valiya nilayil ethan nokuka..etra pavam pettavanayalum..alengi veendum baki ullavanmar chaviyi thazhthum
ഈ ചരിത്രത്തിൽ പറയുന്ന വള്ളുവനാട് എന്ന സ്ഥലം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം മാമാങ്കമഹോൽസവം നടന്നിരുന്ന വള്ളുവനാട് പ്രദേശമാണ് ഹരിജനങ്ങളാണ് ജനസംഘികയിൽ ഭൂരിപക്ഷം
പുലയർ മാത്രമാണ് നാട് ഭരിച്ചത്, അല്ലാതെ പറയർ അല്ല. തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ളുക.
അതെ അതെ പുലയർ തന്നെയാണ് നാട് ഭരിച്ചത്.. പുലയരുടെ പേരാണ് മലപുലയൻ. ഭിന്നിപ്പിക്കാൻ നിൽക്കാതെ പോയി കൂത്താട്
എന്ന് ആരു പറഞ്ഞൂ....!
Parayar അന്നത്തെ പുരോഹിത വർഗ്ഗം ആയി രുന്ന് എന്ന് കേട്ടിട്ടുണ്ട്.അവരിൽ നിന്നും ബ്രാഹ്മണര് പൂജയും മന്ത്ര വാദ വും പഠിച്ചു ആരെയൊക്കെ കൊന്നു.
@@ambareeshmmuraleedharan5230 MALA-PULAYAN
@@leogaming5231 അന്ന് മാത്രമല്ല മലപുലയ ഇന്നും പറയൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ പുരോഹിതൻ
ഇവിടെ ഇന്ത്യയുടെ പേര് മാറ്റിയ കാലമാണ് , ഇനിയും പുലയൻ പറയൻ ഈ പേരുകൾ വേരോടെ മാറ്റണം എങ്കിൽ മാത്രമേ ഇനിയുള്ള തലമുറകൾ ജാതി വെറി ശാപത്തിൽ നിന്നും മോചിതരാകൂ .
പേരിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇനിയെങ്കിലും മാറി ചിന്തിക്കുക മാറ്റങ്ങൾ സാധ്യമാണ്
💯Sathyam.ippol ee peru vechane ellavarum oro therikal vilikkunnathum mattu anavashyathinu upayogikkunnathum.
Pulaya vamshathinu ipo ella jaathiyekkalum demand anallo.enthinayalum avar kazhinjitte ullu bakki ullavark.e
Ithrayum kalam olippichuvechu ellam purathukonduvaranam.
Need to include in school history books. They are the real owners of the kerala
പുലയൻ പുലവൻ ആയിരുന്നു..വലിയ പണ്ഡിതൻ ആയിരുന്നു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ... നമ്മുടെ ചുററുപാടുമുള്ള പണ്ട് കാലത്ത് ജീവിച്ചു പോന്നിരുന്ന പുലയാർ , പറയർ, വേളാൻ, കുറവർ, ഇവരെ ഒക്കെ ഓർമ്മ വന്നു..നല്ലപോലെ മലയാളം പോലും സംസാരിക്കാൻ അറിയാത്ത അവസ്ഥയിൽ...ഇന്ന് അവരുടെ മക്കളുടെ മക്കൾ ഒക്കെ.നല്ല നിലയിൽ എത്തി..നമ്മുടെ സര്ക്കാര് അത് പോലെ വിദ്യാഭ്യാസം ഒക്കെ നൽകി നല്ല നിലയിൽ എത്തിച്ചു..ഇന്ന് അവർ നല്ല പോലെ ജീവിക്കുന്നു..എല്ലാവരും മാനുക്ഷ്യർ ആണ്... ഗണം തിരിക്കുന്നത് എന്തിന്
പിക് ചറുകൾ സ്യൂട്ടാക്കാമായിരുന്നു.
പുതിയ പെന്തക്കോസ്ത് അജണ്ട ,ലിബറൽ പായസമായി വീണ്ടും ആഴങ്ങളിലേക്ക്
Ivide pulayanenno parayanenno parayumbol pollunnavarundo.njan oru pulayananennu Parayan padikku.
ഇതെന്തിനുള്ള പുറപ്പാട്
Parayars peoples are created of language of Tamil , lord shiva ,thiruvalluvar ,Ravanan all are parayar community ,be proud of parayar.
ഇതിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഈ പറയുന്നതൊന്നും ആയി യാതൊരു ബന്ധവും ഇല്ലാത്ത ചിത്രങ്ങളാണ്
Ithokke camara kandupidikkuunnathinu munpulla charithram aanu, varacha chithram polum palkathum innilla,chithrangal ellam bandhamillatha aanu,but kadha sathyamaanu
നന്നൻ എന്നല്ല നന്ദൻ
Engane
അങ്ങനെ മറച്ചു വച്ച സത്യങ്ങൾ ഒന്നൊന്നായി പുറത്തു വരട്ടെ.. അയിത്തം കല്പിച്ചു അടിമ കളാക്കി ചവിട്ടി താഴ്ത്തിയ വരോട് കണക്ക് ചോദിക്കാൻ ഈ രാജ പരമ്പര കൾ ഉണർന്നെണീക്കതന്നെ ചെയ്യും.... പാലസ്റ്റീൻ ഇന്ന് അനുഭവിക്കും പോലെ.. 👍
ഞാനൊരു പുലയ പറയാനാണ്ഞങ്ങളെതാഴ്ന്ന വരാണ് ആരാണ് പറഞ്ഞത്എവിടുന്നാ വന്ന ആര്യന്മാരാണ് ഈ കൊടും ചതി ഞങ്ങളോട്ചെയ്തത് അതുകൊണ്ട് ഞാൻ പറയുന്നുഈ മുതുപൂരി മാമാ മാര് രാജ്യം വിട്ടു പോകുകഞങ്ങളുടെ രാജ്യം ഞങ്ങൾക്ക് തിരിച്ചുവേണം
നങ്ങേലിമാരുടെ മുലക്കരം പിരിക്കുവാൻ വേണ്ടി ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ജാതി list .
ഈ Naiir namboodri kurup pulayan parayan dheevaran ഏത് ഉപനിഷത്തിൽ ആണ് ഏത് വേദത്തിൽ ആണ് ഉള്ളത്?????
അന്ന് ജാതിയില്ല
ഏഴിമല പയ്യന്നൂർ ആണ്
അതാണെനിക്കും അറിയേണ്ടതു്? 😮
എൻ്റെ ഉസ്താദ് അബ്ദു നാസർ മഅദനി പിഡിപി രൂപീകരിച്ചത് അംബേദ്കർ ജന്മ ദിനത്തിൽ
നല്ല കോൺടെന്റ് ഉണ്ടായിട്ടും സബ്സ്ക്ബർ ഉം ലൈക് ഉം നിങ്ങൾക് കിട്ടുന്നില്ല, അവതരണ syliyum സംസാര രീതിയും കുറച്ചു ഫീൽ ആക്കണം ബുക്ക് vayikkumbole ചരിത്രം പറഞ്ഞു തന്നാൽ bohr അടിക്കും
Yes...
Athina...ethokke
Kuthhipoki...konduvarunnathe
Parayarum pulayarum onnu thanne. Einaars eannu ariyapedunnu. Aadyam separate aayathu parayar aanu.
Th7
Eethittooramoke chañakakilladikalku pedìyanu
ചരിത്രം പുറത്തു സ്ത് നമ്മൾ എങ്ങനെതെട്ടു കുടാത്തവരായി
Allaasthreekalummanushyarthanna.allaavarkkumpereedsundaakumaveda.oruvaartherevumella.gaatheysamprathaayangalakkaalathaganangaludanelanelppenumsugathenumvaandeyundaakkeyaduthachelakuruttumaargagalaanu
ഇതൊന്നും ഇന്ന് പറഞ്ഞു സ്വപ്‌നങ്ങൾ കണ്ടിരുന്നു ഗഞ്ചാവും അടിച്ചിരുന്നാൽ ഇനിയും അധോഗത്തി ഈ ലോകം ഉത്സാഹികളുടേതാണ്
എവിടെ നിന്നാണ് ബ്രാഹ്‌മണരും മറ്റും വന്നതു
@ayeshaashraf9252 Aryan invasion has been debunked so many times
@ayeshaashraf9252 Aryan invasion has long since been debunked with DNA testing & many more evidences.
Please look it up
@ayeshaashraf9252 Aryan invasion theory has been debunked thoroughly with DNA tests and other evidences.
Please look it up
@ayeshaashraf9252 Aryan invasion has been debunked throughly - please look it up
എവിടെനിന്നും വന്നതല്ല...........
ആറ്റിങ്ങൽ കൊട്ടാരത്തിനും കൗ ഡിയാർ കൊട്ടാര ത്തിനും ഇടയിൽ വരുന്ന ഒരു ചെറിയ ഭൂപ്രേദേശം ആയ പുലയനാരകൊട്ട യുടെ ഭരണാധികാരി എന്നു പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ ഗുണ്ട രാജാവ് രന്മുപറയാം, അതായിരിക്കാം വെളികടുതുള്ള പുഴയോരം
Dhurmandravadham. Kondu. Rajavu kshethriyan aakanam eannilla. Bhrahmanen rajakanmar aayittundu keralathil.
❤️
85 ശതമാനം വരുന്ന അവർണ ജന വിഭാഗം ആണ് ഇന്ത്യ ഭരിക്കേണ്ടത് ___മഅദനി
എന്താണ്ഇതൊക്കെവീണ്ടു०കുത്തിപ്പൊക്കികൊണ്ടുവരുന്നത് മനസ്സിലാകുന്നില്ല മെമഡിക്കൽകോളേജിൽ അത്യാഹിതവിഭാഗത്തിൽ ഒരുപുലയനു०പറയനുമില്ല എല്ലാവരു०തുല്യർ ജീവനുവേണ്ടിപോരാടുന്നു അവിടെജാതി മറന്ന് എല്ലാരു०സഹകരണത്തോടെ പെരുമാറുന്നകാഴ്ചകാണാ०
Ivide nirthanam arum ariyaruth alle
The same reason we still talk about gandhi, or the british, or the french revolution or the roman empire.
ഇതൊക്കെ ചരിത്രം ആണ്. തനിക്കെന്തേ?
അതെന്താടോ വന്നുകേറിയവരുടെ ചരിത്രം അരച്ചുകലക്കി കുടിക്കുന്ന നമ്മൾക്ക് ഇവിടുത്തെ ചരിത്രം പഠിച്ചൂടെ?
Thanne appi, chanakathinu choriyum
മെഡിക്കൽ കോളേജിൽ ജാതിയില്ല ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉത്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിൽ ജാതിയുണ്ടല്ലോ മണിപ്പൂർ കലാപത്തിൽ ജാതിയുണ്ടല്ലോ
ഓരോരുത്തരുടെ ഇഷ്ട്ടം ആണ്, ,തൊടരുത് എന്ന് പറയുന്നത്, ,നിങ്ങൾ അങ്ങോട്ടും അത് പോലെ തൊടരുത് എന്ന് പറയുക അല്ലാതെ സ്വയം തൊട്ടുകൂത്തവരായി മാറിയിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
Poda
അധിഗാരം സവർണ്ണന്റെ കൈകളിലാണ്. അത് തിരിച്ചു പിടിച്ചാൽ എല്ലാം ശരിയാകും....
Cash undo RAaSAaVu???????
Ceran sambava vamsam
Pulayanmaar annu.veletchu.adetchamartheyathenaal.nammal.eneyum.pulaya.charithram.parayum.
Pulayacharethramparayumpol.mattullavarkku.choreunnundankel.anekkethrayaaparayaanullu.vannaal.thaan.poyee.kaassukodu
Ajith
സഹോദരാ
നിങ്ങൾ മംഗ്ലീഷ നിർത്തി മലയാള ത്തിൽ ഏഴ തുക
അല്ലെങ്കിൽ ഇംഗ്ലീഷിൽ ഏഴുതുക
നിങ്ങൾ പറയുന്നതിൽ ചില Point ഉണ്ടെന്നു തോന്നുന്നു
അടിമക്ക് ഏതിടം
ചരിത്ര പുസ്തകങ്ങളിൽ
എടാ ചേരവംശത്തിന്റെ ചരിത്രം നീ പറഞ്ഞ അടിമയുടെതാണ് കേട്ടോടാ
സായിപ്പിന്റ യും നമ്പൂതിരി യുടെ അടിമക്ക് ചരിത്രം ഉണ്ട് അറിയാം ചൂട്ട് ചരിത്രം pinne മുഖളന്മാരുടെ ഇടിയും 😆
Pulayanaar kotta kettiyath aaranennu ariyamo. Ath oru😂 pulaya vamshajanalla. Ath oru varama vamshathile rajavaanu 💯
അച്ചോടാ വർമ പെലയന്മാരാ ചരിത്രം പഠിപ്പിക്കാൻ വന്ന സെച്ചി ആ കഥ ഒന്ന് പറഞ്ഞെ
@@Imayavarabbanenit e pulayar parayar entha karuth karikatta pole irikunath😅
That is why the writings and proófs were destroid .
🌹🙏👌
നന്നൻ അല്ല. നന്ദൻ ആണ് ശരി
പുറനാനൂറിൽ എവിടെയാണ് നന്ദൻ എന്ന പേര് നീ കണ്ടത്
പൂഴിനാട് നന്നന്റെ അല്ല .
⚔️
Aadhima cheranmar Savarnar ayirunnilla. Sangakala krithikalil rajaav enn udeshikkunath chieftains ne aan. Standing army enna concept polum illatha oru Kalam Aan. Annu yudham enna concept polum different Aan, poythukal adhava duals okke aayirunn common. Pulayar ennath Pulavar enna tamil termil ninnaan varunanth. Sanga kala krithikalil valare common ayitt ulla prominent aya oru agro pastoral group Aan. Pulam means krishibhoomi. Pulavar means people who cultivate the land. Pulavar adimakal aayath 5th centurykk Sesham ulla brahamanrude varavode Aan,
ചരിത്രം മറ്റു ജാതിക്കാൻ നശിപ്പിച്ച കാണു
ന ന ന ന ന ന്ന ന്ന ന്ന എന്ന് ഇങ്ങനെ പറയുന്ന ഈ ചേച്ചി യെ മാറ്റിയാൽ ഈ വ്ലോഗ് രക്ഷ പ്പെടും.
Anyone become king tribal avaranar but no one make them Kshatriya
ചേര രാജാക്കന്മാരെ പോലെ ഹിമാലയം വരെ അതിർത്തി ആക്കിയ,രോമക്കാരെ യൊക്കെ യുദ്ധത്തിൽ തോൽപ്പിച്ച ഒരു ചത്രിയ രയവിന്റ പേര് പറ
@@Imayavarabban ചേര രാജാക്കന്മാരക്ക് അത്യയും വല്യ കഥ ഒന്നുമില്ല.
കുറച്ച് ഭൂമിയെ ഉണ്ടായിരുന്നുള്ളൂ
@@Akash-oi7jm അതെ ഹിമാലയം വേറെ അതിർത്തി അക്കിട്ടുണ്ട് മൈസൂർ
Pulayarmaathramaanu.chaara saamraajyam.bharetcherunnathu.chaaranmaaruda.saamraagyamaanukeralam.pennachaaranmaara.evar.cherumar.annapaarettu.veletchu.penna.avara.pulayarude.anna.paarettuveletchu.chaaranmaar.thannayaanu.pulayanmaar
ഇതൊന്ന് മലയാളത്തിൽ എഴുതുമോ
ഹരിജൻ എന്ന പദം ഉപയോഗിക്കരുത് അവർ മനുഷ്യർ ആണ് അവരെ പരിഹസിക്കരുത് ----_PDP
ശരിക്കും കേരളത്തിൽ ജാതീ പരമയുണ്ടായ വിഭജനം തൊഴിലിന്റെ ഭാഗം ആയി മാത്രം ആണ്, തെക്കേ ഇന്ത്യയിൽ ആര്യൻ മാർ എത്തിയിരുന്നില്ല, gene പഠനത്തിൽ ഇവിടെ പുലയൻ മുതൽ ബ്രഹ്‌മണ ൻ വരുടെ പൂർവികർ ഒന്ന് തന്നെ ആയിരുന്നു എന്ന് തന്നെ ആണ്, പഠ ന റിപ്പോർട്ട്,
yes correct
ഡോ ആരെഡോ ഈ ചാനലിൽ ഇത് പറയുന്നത് എതുനാടാരും കുറുമാരും പറയരും കേരളം ഭരിച്ചത് ചേരമാർ മാത്രം ഭരിച്ചാകേരളം അറിഞ്ഞുകൂടാതകാര്യങ്ങൾ ഇനിമലിൽ പറയരുത്
നിനക്ക് ചരിത്രം അറിയില്ല അറിയേണ്ട ആവശ്യം ഇല്ലായിരിക്കും അതിനു നീ ഇതൊന്നും നോകാം പോകണ്ട
ടാ വെറും ബാബു നിന്റെ അപ്പനോ അപ്പന്റെ അപ്പനോ ആരാണെന്നു നിനക്ക് അറിയില്ലായിരിക്കും എന്ന് വിചാരിച്ചു മറ്റുള്ളവർ അങ്ങനെ ആണോ
ഇന്ത്യക്കു സ്വാതദ്രം കിട്ടിയിട്ട് ഒരുപാട് വർഷം ആയല്ലോ എന്തിനാ ഇപ്പോളും ഓഗസ്റ്റ് 15 യിൽ ആഘോഷിക്കുന്നത്
ഏഴ്കുറുനിലമന്നൻമാർ പതിനാല് കുറുനിലമന്നൻമാർ ഒൻപ്ത് കുറുനിലമന്നൻമാർ
ഏഴ്കുറുനിലമന്നൻമാർ പതിനാല് കുറുനിലമന്നൻമാർ ഒൻപ്ത് കുറുനിലമന്നൻമാർ
അവരെല്ലാം കുറവ നാട്ട്ആഴ്വാൻമാരാണ് കേട്ടോടാ
നീ പോയി പുറനാനൂ പടിക്ക്
കൊങ്കണം ഏഴിമല അല്ല. കള്ളക്കഥ കുറച്ച് പറയുക. ഈ കഥ എവിടെ നിന്ന് കിട്ടി ചരിത്രത്തെ വികലമാക്കുന്ന ഈ പണി നിർത്തിയില്ലങ്കിൽ കോടതിയിൽ കയറ്റും. ഞാൻ.
ഉടനെ വേണം വൈകരുത്:
ആര്യന്മാർ പുറത്തു നിന്ന് വന്നു എന്നുള്ളത് ബ്രിട്ടീഷു ചരിത്രകാരന്മാർ രചിച്ച ഒരു കെട്ടുകഥയാണ് ആര്യൻ എന്ന പദം ഒരു വംശത്തെ കുറിക്കുന്നതായി എവിടെയും പറയുന്നില്ല എന്നാൽ രാമായണത്തിൽ സീതാദേവി ശ്രീരാമചന്ദ്രനെ ആര്യപുത്രാ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് രാജാവ് എന്നും ശ്രേഷ്ഠൻ എന്നുമുള്ള അർത്ഥത്തിലാണ് ആര്യൻ വിവക്ഷിക്കപ്പെടുന്നത് അല്ലാതെ ഒരു വംശത്തെ സൂചിപ്പിക്കുന്നത് അല്ല സിന്ധു nadi തടത്തിൽ രൂപം കൊണ്ട നാഗരികതയെ സിന്ധു നദീതട വാസികളെ പുറത്തു നിന്നും വന്നവർ ഹിന്ദുക്കൾ എന്നും ഇന്ത്യക്കാർ എന്നും വിളിച്ചു ഇത് ഒരു മതത്തെ കുറിക്കുന്ന അർത്ഥത്തിലും അല്ല ഇങ്ങിനെ ഒരു മതവുമില്ല ഇവിടുത്തെ ആദിമ ജനത ആണ് പഠിച്ച് വളർന്ന് ആര്യന്മാര് അഥവാ ശ്രേഷ്ഠന്മാർ ആയി തീർന്നത് ഈ ഒരു പരിണാമത്തിനു തുടക്കത്തിൽ ഈ വിഭാഗത്തിൽ പെട്ടവർ പലരും രാജാക്കന്മാരും ഗ്രാമമുഖ്യൻ മാരും എല്ലാം ആയിട്ടുണ്ട് ആയിരിക്കണമല്ലോ ആരും ആരെയും കാൾ വലിയ വരല്ല എന്നല്ലേ ഭാരതം വിശ്വസിച്ചു വരുന്നതും
😂😂😂
ഹിറ്റ്ലർ പറയുന്ന ആര്യവംശം ഏതാണ്
@Indian P-2. സാർ ചരിത്രം ഒന്ന് പഠിക്ക് അതും വിദേശികൾ എഴുതിയ ചരിത്രം അല്ല ഇന്ത്യക്കാർ എഴുതിയത് തന്നെ ആര്യ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പുതിയ ഡാറ്റാ പ്രകാരം പറയുന്നു...
ആ ചരിത്ര പുസ്തങ്ങളൾ..
1. Dravidian Gods In Modern Hinduism
2..Dravidian Theories..
3..THE ANCIENT DRAVIDIANS...
ഇവിടത്തെ ആ ദി മജനത. ആ ദി
ദ്രാവിഡ രായിരുന്നു. അഥവ : പുലയർ . ഇവരിൽ നിന്നാണ് എല്ലാവരും ഉണ്ടായത്
Hai
All the obc, general castes originated from dalits and tribals.
Product of poor research and homework.
@ayeshaashraf9252muslim women history arabi kalyanam 😂
@Ivysaur-bq3dd nair ezhava namboori dna entha problem arabikunje😁
@Ivysaur-bq3dd muslim were most vedi of Arab men😁
@Ivysaur-bq3dd muslim were most vedi of Arabic men😁
@Ivysaur-bq3dd muslim were most vedi arab men😁