ബ്രിട്ടീഷുകാരാണ് ജാതിബോധത്തിലും വസ്ത്രത്തിലും മാറ്റമുണ്ടാക്കിയത് | Caste | Vinil Paul

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 144

  • @joygothuruth6193
    @joygothuruth6193 14 днів тому +26

    അക്കാദമിക മികവ് പുലർത്തുന്ന യുക്ത്യാധിഷ്ഠിത സംഭാഷണത്തിന് ഡോ. വിനിൽ പോളിന് പ്രത്യേകം അഭിനന്ദനങ്ങൾ! വിജയാശംസകൾ🎈

  • @rahulkarun6283
    @rahulkarun6283 8 днів тому +3

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ...ഒരു മികച്ച ഇൻ്റർവ്യൂ....

  • @tinothomas5048
    @tinothomas5048 14 днів тому +36

    ഈ വിഷയത്തിൽ സമീപ കാലത്തു കണ്ട ഏറ്റവും അക്കാദമികമായി ഉന്നത നിലവാരം പുലർത്തിയ രാഷ്ട്രീയ ചർച്ച...❤❤

    • @aswinpp9924
      @aswinpp9924 12 днів тому +2

      MANU S PILLAI yude interview kandu nokku

    • @balakrishnanthallassery4376
      @balakrishnanthallassery4376 11 днів тому

      ചാ തുർ വർണ്യ വ്യവസ്ത്തികളെയും ബ്രാഹ്മണ പൗരോഹിത്വത്തെയും അപലപിക്കാൻ കഴിവില്ലാത്തവർ കണ്ടെത്തുന്ന ഒരത്താണിയാണ് "ബ്രിട്ടീഷുകാർ ". എല്ലാ ശാപങ്ങളെയും രോഷങ്ങളെയും അവർക്കൊന്നു ഇറക്കിവെക്കേണ്ടെ. ചരിത്രകാരന്മാർ പറയുന്നത് ചരിത്രമല്ല, അവരുടെ അഭിപ്രായം മാത്രമാണ്.

  • @raimons1578
    @raimons1578 12 днів тому +7

    🎉🎉❤ വിനിൽ പോൾ തകർത്തു.🌿🙏

  • @rb483
    @rb483 10 днів тому +4

    Wow.. Such a knowledgable conversation.... 👌🏻👌🏻👌🏻

  • @seekzugzwangful
    @seekzugzwangful 13 днів тому +9

    മികച്ച ഇൻ്റർവ്യൂ 👍

  • @nijoyjohn4366
    @nijoyjohn4366 12 днів тому +5

    So happy he is getting the platform to share his knowledge

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 14 днів тому +14

    Dr: വിനിൽ പോൾ❤

  • @sijuka8610
    @sijuka8610 10 днів тому +6

    മാതൃഭൂമി ആഴ്ചപ്പതിന്റെ നടു പേജിൽ നിന്നും പുറത്തേക്കിറങ്ങി വന്നതിന് അഭിനന്ദനങ്ങൾ

  • @sunilraj343
    @sunilraj343 11 днів тому +10

    ഇവിടെ ഇതൊന്നും മനസ്സിലാക്കാതെ അല്ലെങ്കിൽ മനസ്സിലായില്ലെന്ന് നടിച്ച് നടക്കുന്ന മത രാഷ്ട്രീയ സാമുദായിക വിഭാഗങ്ങൾക്ക് ഇദ്ദേഹത്തിൻ്റെ വാക്കുകൾ അംഗീകരിക്കാൻ വിഷമം കാണും. അഭിവാദ്യങ്ങൾ

  • @ABRAAMKHURESHI
    @ABRAAMKHURESHI 14 днів тому +7

    Dr.vinil paul ❤ vinil sir 🥰

  • @sijuwills6326
    @sijuwills6326 12 днів тому +2

    This conversation has revealed your deep knowledge on this subject. Thank you for sharing your expertise

  • @aridoshi68116
    @aridoshi68116 14 днів тому +6

    Vinil paul ❤❤❤

  • @Testdos09
    @Testdos09 6 днів тому +2

    ജാതിവ്യവസ്ഥ ഭഗവത്ഗീതയിൽ പറയുന്നുണ്ട് മതം മനുഷ്യ നന്മക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്

  • @sapereaudekpkishor4600
    @sapereaudekpkishor4600 12 днів тому +4

    ഉഷാർ

  • @tajopjohny4224
    @tajopjohny4224 14 днів тому +6

    Vinil sir❤

  • @shabeebnt1497
    @shabeebnt1497 11 днів тому +2

    Vinil paul sir

  • @azadkootupatha9757
    @azadkootupatha9757 11 днів тому +2

    സൂപ്പർ

  • @spacetravelers2.0
    @spacetravelers2.0 12 днів тому +6

    പണ്ടത്തെ സമരം തന്നെ ആണ് ഇന്നും നടക്കുന്നത്, അവർ എന്തിടേണം എന്ന് അവർക്ക് തീരുമാനിക്കാൻ അവകാശം ഉണ്ടോ???
    പണ്ട് മാറു മറക്കാണ്ട് ആണ് ഇവിടെ ഉള്ള എല്ലാവരും നടന്നിരുന്നത്. ബ്രിട്ടീഷ്കാർ വന്നേപ്പിന്നെ ആണ് ഇവിടെയുള്ള ആൾക്കാർ നല്ല രീതിയിൽ തുണി ഉടുക്കാൻ തുടങ്ങിയത്.
    പണ്ട് സ്ത്രീകൾ എന്ത് ധരിക്കണമെന്ന് മേൽ ജാതിയിൽ പെട്ട പുരുഷന്മാർ ആണ് തീരുമാനിച്ചിരുന്നത്. സ്ത്രീകൾക്ക് അതിനുള്ള അവകാശം ഇല്ലാരുന്നു.
    ഇത് ഞങളുടെ ശരീരം ആണെന്നും ഇതിന് മുകളിലുള്ള അവകാശം ഞങൾ സ്ത്രീകൾക്ക് വേണം എന്ന് പറഞ്ഞാണ് സമരം നടന്നത്.ഒറ്റ ദിവസം കൊണ്ട് നാണം തോന്നിട്ട് മാറു മറക്കാൻ അല്ല സമരം ചെയ്തത്.
    ഇന്നും അതെ സമരം അല്ലെ നടക്കുന്നത്.
    അവർ എന്തു ഇടണമെന്ന് തീരുമാനിക്കുന്നത് ആരാണ്??

    • @deenadaniel811
      @deenadaniel811 9 днів тому +2

      💯 ഇത് സംസ്കാരത്തിന്റെ പ്രശ്നം ഒന്നും alla വിദേശ രാജ്യങ്ങളിൽ പോയാൽ എല്ലാം കണ്ടാലും ഒന്നും തോന്നാത്തവർക്കു നമ്മുടെ നാട്ടിൽ വന്നാൽ ഒരു പ്രത്യേക വികാരം ഉണ്ടായി വരും എന്തു വസ്ത്രം സ്ത്രീ ധരിച്ചാലും അത് പുരുഷന്റെ അവകാശത്തെ ബാധിക്കുന്നതാവുകയും ചെയ്യും

  • @sdyaofficial1988
    @sdyaofficial1988 14 днів тому +5

    Vinnil sir❤

  • @sukumaranyv456
    @sukumaranyv456 11 днів тому +3

    വിനിൽ പോളിനോടൊപ്പം അഭിനന്ദനം അർഹിക്കുന്നു ഇൻ്റർവ്യൂ ചെയ്യുന്ന ചെറുപ്പക്കാരനും.

  • @human1899
    @human1899 14 днів тому +6

    വിനിൽ പോൾ 🔥

  • @anonanon6225
    @anonanon6225 10 днів тому +2

    While Hindus have moved forward, non-hindus still keep poking up old things 😂. It is like saying slavery existed forever in christianity 😂.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 14 днів тому +10

    കേരളത്തിലുണ്ടായത് പാശ്ചാത്യ നവോത്ഥാനം അല്ല. കൊളോണിയൽ ആധുനികത ആയിരുന്നു. 18ആം നൂറ്റാണ്ടിൽ നടന്ന ജ്ഞാനോദയ പ്രസ്ഥാനം പോലെ

  • @jinujohnsonvattathundiyil5882
    @jinujohnsonvattathundiyil5882 14 днів тому +5

    വിനിൽ sir❤

  • @neerajn6420
    @neerajn6420 14 днів тому +4

    Venki❤

  • @chrizzzzz2193
    @chrizzzzz2193 3 дні тому

    ഡോക്ടർ വിനിൽ🎉

  • @o..o5030
    @o..o5030 3 дні тому

    എല്ലാ ജാതികൾക്കും ഒരു dress code ഉണ്ടായിരുന്നു, അത് മാറ്റിയാൽ ആൾമാറാട്ടം ആയി കണക്ക് ആക്കിയിരുന്നതായി ചരിത്രം പരിശീദിച്ചാൽ മനസ്സിലാകും അതിനാൽ തന്നെ ആണ് അയ്യങ്കാളി നായർ സമുദായത്തിന്റെ dress code copy അടിച്ചത് തന്നെ, ആ കാലഘട്ടത്തില് അയ്യങ്കാളിയെ ഇല്ലായ്മ ചെയ്യാൻ ഉള്ള ത്രാണി ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെ പോയത് ആണ് കോളനിയൽ വിദ്യാഭാസത്തിന്റെയും പുറം ലോകം എന്തെന്ന് മലയാളികൾ മനസ്സിലാക്കിയതിന്റെ effect 💯

  • @Kalindi-g3u
    @Kalindi-g3u 11 днів тому +2

    താങ്കൾ ഈ പറഞ്ഞതിൽ തന്നെ ഒരുപാട് കുറവുകളും തെറ്റുകളും ഉണ്ട്. 8:58 ഇവിടെ താങ്കൾ പറഞ്ഞിരിക്കുന്നത് തികച്ചും തെറ്റാണ്.കാരണം കർണാടകയിൽ basavanna യെ പോലുള്ളവർ ഉണ്ടായത് 1100 കളിൽ ആണ്. ആ സമയത്ത് കർണാടക history നോക്കിയാൽ മനസ്സിലാകും സമൂഹമാകെ മാറ്റി മറിച്ച ഒരുപാട് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.1100 കളിൽ യൂറോപ്യൻ മാർ ഇന്ത്യയിലേക്ക് എത്തിയിട്ടില്ല.റോമക്കാർ ആണെങ്കിൽ പോയിട്ട് ഏകദേശം ആയിരം വർഷങ്ങൾ ആകുകയും ചെയ്തു.എന്നിട്ട് എങ്ങനെയാണ് കർണാടക യിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടായത്?
    അതിനർത്ഥം ഇവിടങ്ങളിൽ പുറമെ നിന്നുള്ള influence ഇല്ലാതെ തന്നെ വികസിച്ച idea കൾ ആണ് ഇവയൊക്കെ എന്ന്.ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും.ഏതൊരു അനാചാരവും അതിൻ്റെ മൂർധന്യത്തിൽ എത്തിയ ശേഷമാണ് നശിക്കുന്നത്.ഉദാഹരണത്തിന് 1500 കളിൽ ക്രിസ്റ്റ്യൻ cult അതിൻ്റെ പരമ കോടിയിൽ എത്തി നിൽക്കുക ആയിരുന്നു.സ time il തന്നെയാണ് ഗലീലിയോ യെ പോലെയുള്ള ആൾകാർ ഉണ്ടായതും ക്രിസ്റ്റ്യൻ hierarchy ye ചോദ്യം ചെയ്യുമാറ് തൻ്റെ scientific idea kal മുന്നോട്ട് വച്ചത്.
    വസ്ത്രധാരണ രീതിയെ influence ചെയ്യുന്ന ഒരു കാര്യം climate aanu.അത് കൊണ്ട് തന്നെയാണ് സ്ത്രീ ആയാലും പുരുഷനായാലും പണ്ട് ഇവിടുള്ളവർ അരക്ക് മുകളിൽ അൽപ വസ്ത്ര ധാരികൾ ആയതു.അതിനു ജാതിയുടെ പരിവേഷം വന്നത് ഈ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ ആണ്. കേരളത്തിൽ നിന്ന് വളരെ ദൂരെയുള്ള ഇന്തോനേഷ്യയിൽ ആൾകാർ കഴിഞ്ഞ നൂറ്റാണ്ട് വരെ അരക്ക് മുകളിൽ വസ്ത്രം ധരിക്കാറില്ല യിരുന്നു.ആണായാലും പെണ്ണായാലും. അവിടെ ഡച്ച് കാർ ആയിരുന്നു അത് നിർത്തലാക്കിയത്.അതിനു എതിരെ അവിടുത്തെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.ഇത് വല്ലതും ഇവിടെയുള്ളവർ അറിയുന്നോ?
    യൂറോപ്യൻ മാർ അവരുടെ കൾച്ചർ ബാക്കിയുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുക ആയിരുന്നു.അവർ മാത്രമല്ല ലോകത്തെവിടെയും അത് തന്നെ ആയിരുന്നു അവസ്ഥ.മനുഷ്യർ തമ്മിൽ ഇടപഴകുമ്പോൾ ഇതൊക്കെ സാധാരണം ആണ്.

    • @shinevalladansebastian7847
      @shinevalladansebastian7847 10 днів тому

      എന്തായാലും ഇപ്പോൾ എല്ലാപേർക്കും വഴി നടക്കാൻ പറ്റുന്നുന്നുണ്ട് 👌

    • @TEERRIBLE
      @TEERRIBLE 8 днів тому

      Copernicus (a Polish astronomer and canon) advocated a Heliocentric model nearly a century before Galileo. His theory was received by the Church without any problem whatsoever even if some people disagreed with it. He was even supported by some clerics in Rome. Astronomers today call his work "The Copernican Revolution" for presenting a correct model of the Solar System.
      Some Catholics condemned Galileo not because of his scientific theory, but because (among other things) he tried to prove a scientific theory using theology and was generally an arrogant, obnoxious person. Even Galileo was not called heretic but accused of suspicion only. Because Ancient philosophical methods which now scientific community uphold was upholded by them too. Afterall neoplatonism is widely used in Christianity and the institutions for educations which are a continuation of greek academia was propagated by these same people.
      Aristarchus of Samos
      Aristarchus of Samos. The first person known to have proposed a heliocentric system was Aristarchus of Samos ( c. 270 BC).
      Nobody with a rational mind would say some of the ancient scriptures have all the answers for everything to come.

    • @TEERRIBLE
      @TEERRIBLE 8 днів тому

      Basavanna was part of Bhakti movement
      The medieval Bhakti movement was influenced by the spread of Islam in India. The main features of Islam like belief in one God (monotheism), equality and brotherhood, and rejection of rituals and class divisions greatly influenced the Bhakti movement of this era.

  • @Dheeraj-y4f
    @Dheeraj-y4f 14 днів тому +8

    8:49 തെറ്റ് budha, jain എല്ലാം brahmanical heirachy എതിരെ നിന്നവർ ആണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 14 днів тому +7

      നാലാം നൂറ്റാണ്ടോടേ തെക്കൻ കേരളത്തിൽ ബുദ്ധ ജൈന മതം അപ്രത്യക്ഷമായില്ലേ !?

    • @David-js4ib
      @David-js4ib 13 днів тому

      ​@@knightofgodserventofholymo7500അത് ബ്രാഹ്മണിസം വന്നത് കൊണ്ടാണോ? ചോദ്യം ആണേ

    • @jobinjoseph5204
      @jobinjoseph5204 11 днів тому +2

      Heirachy ആരാണ് എതിർക്കുക. Privilage ഇല്ലാത്തവർ മാത്രമാണ് അത് മോശം എന്ന് പറയുക. Privilage ഉള്ളവർ അത് ആസ്വദിക്കും. Jain-Budha ഇവർക്ക് അത് ഒരു പ്രശ്‌നം ആകില്ല

  • @nothingofficial9550
    @nothingofficial9550 12 днів тому +2

    🥰🥰

  • @SajimonAs-pg3ht
    @SajimonAs-pg3ht 12 днів тому +1

    Caste is very important. More than that, humanity

  • @Rohithvlogss
    @Rohithvlogss 14 днів тому +5

    👍

  • @coconuttroll3530
    @coconuttroll3530 11 днів тому +2

    രാജാവിന് മുകളിൽ അധികാരം ബ്രിട്ടീഷുകാർക്ക് ആയപ്പോൾ.. നമ്പൂതിരി പരുപാടി വിറ്റില്ല... അത്രതന്നെ

  • @resmichandran3381
    @resmichandran3381 14 днів тому +4

    💪❤

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 10 днів тому +2

    ഓരോ ചരിത്രകാരന്മാർ ഓരോന്ന് പറയുന്നു.. ഇടക്ക് വേറെ ഒരു ചാനലിൽ പറഞ്ഞു ✏️✏️✏️മാറു മറക്കൽ സമരം നടത്തിയത് ചന്നാർ സമുദായം ആണെന്ന് ✏️✏️✏️✏️✏️എന്തായാലും നമ്മുടെ പോക്ക് പിന്നോട്ടു തന്നെ 🙏🙏🙏🙏🙏

  • @ahmadashraf3369
    @ahmadashraf3369 13 днів тому +1

    ❤❤❤❤❤❤

  • @Dheeraj-y4f
    @Dheeraj-y4f 12 днів тому +2

    India എങ്ങനെയാ closed society ആകുന്നെ?
    -Maritime silk route വഴി പല രാജ്യങ്ങളോടും india കച്ചവടം ചെയ്തിരുന്നു
    - indian history നോക്കിയാൽ തന്നെ എത്രയോ രാജകന്മാർ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്ന് വരുന്നത് കാണാം
    - indian philosophical,religious traditional influence ഇപ്പോളും പല south east asian, south asian രാജ്യങ്ങളിലും kaanam

    • @aquilavolans6534
      @aquilavolans6534 11 днів тому +1

      കടൽ കടന്നാൽ ഭ്രഷ്ടായിരുന്നല്ലോ....

    • @ranjuc2826
      @ranjuc2826 11 днів тому

      ​​@@aquilavolans6534കടൽ കടക്കാതെ എങ്ങനെ ശ്രീലങ്കയിൽ എത്തി.യൂറോപ്യൻ ആയാലും,വാസ്കോഡഗാമ ആയാലും നിരന്തരം ആക്രമണങൾ നടത്തിയതാണ് ജനങ്ങൾ ഇടുങ്ങിയ ചിന്താഗതിക്കാരാകാൻ കാരണം. അത് പിന്നീട് ആചാരമായി മാറി.

    • @ranjuc2826
      @ranjuc2826 11 днів тому +3

      ശ്രീലങ്കയിലേക്ക് കടൽ കടന്നാണ് പോയത്.കടൽ കടക്കാൻ പാടില്ല എന്നത് മധ്യ കാലഘട്ടത്തിൽ ഉണ്ടായി വന്ന ആചാരമാണ്.ആക്രമണങളെ ഭയന്നാണ് ഇടുങ്ങിയ ചിന്താഗതിയുന്ടാകുന്നത്.ഭയമാണ് മിക്ക ആചാരങളുടെയുംഅനാചാരങളുടെയും അടിസ്ഥാനം

    • @Dheeraj-y4f
      @Dheeraj-y4f 10 днів тому

      @@aquilavolans6534 അങ്ങിനെ ആണേൽ chola invasion of south asia&south east asia ഉണ്ടാകുമോ? Hinduism, bhudism okke india vittu south east asia, jpn വരെ എത്തുമോ?
      ശ്രീ രാമൻ വരെ കടൽ കടനാണ് ലങ്ക യിൽ എത്തിയത് എന്നിട്ടു ശ്രീരാമനും ബ്രെഷ്ട് കൽപിച്ചോ?
      മണ്ടത്തരം പറയല്ലേ

  • @josephchummar7361
    @josephchummar7361 13 днів тому

    It is the advent of europeans to kerala which changed our existing casteism giving upper hand to higher castes in every walks of life which is based on religious superstitions and practices .the English education opened the eyes of of the oppressed class and frome among them most social reformists who enlightened their communities .

  • @Dheeraj-y4f
    @Dheeraj-y4f 14 днів тому +8

    3:38 india പ്രേത്യേകിച്ചു keralam okke tropical climatil വരുന്നതാണ് വലിയ രീതിയിൽ sunlight+ rain fall. സായിപ്പിനെ പോലെ മഞ്ഞിൽ അല്ല നമ്മൾ ജീവിക്കുന്നെ അവരെ പോലെ dress ദാരിക്കേണ്ട ആവിശ്യവും നമുക്കില്ല

    • @marshmallowsquad7988
      @marshmallowsquad7988 14 днів тому +8

      Ezhavar okke ambalathil kayaran enna thudangiyath.

    • @Dheeraj-y4f
      @Dheeraj-y4f 14 днів тому +3

      @marshmallowsquad7988 എല്ലാ clans or ജാതികർക്കു അവരുടേതായ കാവ്, അല്ലേൽ മറ്റൊരു ആരാധന സ്ഥലം അവരുടേതായ മൂർത്തi (diety) ഉണ്ടായിരുന്നു. അത് ഇന്നും നിങ്ങൾക്കു കാണാം. Temples predominantly brahmins അല്ലേൽ ആയി ബന്ധപ്പെട്ടത് ആണ്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 14 днів тому +7

      മേൽ വസ്ത്രം ധരിക്കുന്ന കാര്യമാണ് അല്ലാതെ പാന്റ്സും ഷർട്ടും ഇടുന്ന കാര്യമല്ല

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 14 днів тому +3

      അത് ശരിയാണ്. കാലാവസ്ഥയും നമ്മുടെ വസ്ത്രത്തിനെ സ്വാധീനിച്ചു

    • @marshmallowsquad7988
      @marshmallowsquad7988 14 днів тому +1

      @@Dheeraj-y4f അപ്പോൾ ഓരോ ജാതിയും തമ്മിൽ വ്യത്യസ്ഥർ ആണെന്ന് അർത്ഥം.
      നമ്പൂതിരിയുടെ അമ്പലത്തിൽ നായർ വരെ വള്ളവർക്ക് കയറാം.
      മറ്റുള്ളവർക്ക് പറ്റില്ല.
      അപ്പോൾ ഹിന്ദുക്കൾ തമ്മിൽ സമൻമാർ അല്ല എന്നർത്ഥം.

  • @kssharma3739
    @kssharma3739 10 днів тому +1

    Waste of time. പുണ്യഭൂമിയിൽ മേൽവസ്ത്രം ധരിക്കരുത് എന്ന പുതുസിദ്ധാന്തം കെട്ടിയുയർത്തിയ കണ്ടുപിടുത്തങ്ങൾ.

  • @shyne.k8194
    @shyne.k8194 14 днів тому +1

    🤝❤️

  • @georgepattery4278
    @georgepattery4278 14 днів тому +3

    Before the British time there wasn't caste?

    • @TheBonlessTongue
      @TheBonlessTongue 14 днів тому +8

      Of course there was. Caste was at the core of Indian society since early days of Indus civilization

    • @Dheeraj-y4f
      @Dheeraj-y4f 14 днів тому +2

      No, the term caste is european origin, none of indian scripts had word caste mentioned. British with their caste census during 19 th century imposed caste system in india

    • @Dheeraj-y4f
      @Dheeraj-y4f 14 днів тому +2

      ​@@TheBonlessTongue u r confused it with varna system, which is diffrent from caste system. It was developed during vedic ages. Indus civilisation dosent had caste or varna recorded.

    • @KRP-y7y
      @KRP-y7y 14 днів тому +1

      Manushmriti says hi 😂

    • @veepee1557
      @veepee1557 13 днів тому +1

      ​@@KRP-y7yഅതിലും ജാതി ഇല്ല. വർണം മാത്രമേ ഉള്ളൂ. ഇന്നും ലോകം മുഴുവൻ 4വർണങ്ങൾ ഉണ്ട്. ബുദ്ധി കൊണ്ട് പ്രവർത്തിക്കുന്ന കുറേ പേര്, രാഷ്ട്രീയക്കാർ, പട്ടാളം, കൃഷിക്കാർ, ക്ലീനിങ് സ്റ്റാഫ്‌ അങ്ങിനെ, അങ്ങിനെ. ഇങ്ങനെ പല വിധം ആളുകൾ ലോകത്ത് എന്നും ഉണ്ടായിരിക്കും. അത് സനാതനം. ഇവരോട് എല്ലാം സമഭാവനയോടെ പെരുമാറുന്നത് സനാതന ധർമ്മം. ഈ ധർമ്മം ക്ഷയിച്ചാൽ അടിമത്തം നിർത്തലാക്കിയ ലിങ്കൺ, ശ്രീ നാരായണ ഗുരു മുതലായവർ അവതരിച്ചു, സനാതന ധർമ്മം പുന സ്ഥാപിക്കും.

  • @gop1962
    @gop1962 12 днів тому

    Most people visiting Temples in Kerala are not Bhramins,they are from Nair community.

  • @ss-ib8gm
    @ss-ib8gm 13 днів тому

    In ancient times earlier also upper caste women also dint wear many NAIR women were also topless later with British coming upper caste some started wearing

  • @dianamoses7835
    @dianamoses7835 11 днів тому +1

    Joothanmareyum pavam sthreekaleyum witch ennu paranju chuttu konnavanmar aanu british kar

  • @rosalindpallivathucal8488
    @rosalindpallivathucal8488 9 днів тому

    Why you are not saying any effort of chakra kuiakose achan and catholic priest and nuns effort

  • @Dheeraj-y4f
    @Dheeraj-y4f 14 днів тому +4

    the term caste is european origin, none of indian scripts had word caste mentioned. British with their caste census during 19 th century imposed caste system in india

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 14 днів тому +13

      ബ്രഹ്മാവിന്റെ ഓരോ ശരീരഭാഗത്തു നിന്നും ഓരോ ജാതിയും എന്നു പറയുന്നതോ...

    • @unni.m1959
      @unni.m1959 13 днів тому +1

      It is from Spanish word 'casta'

    • @David-js4ib
      @David-js4ib 13 днів тому +2

      എന്തോന്നെടെ

    • @AntiIdoloter
      @AntiIdoloter 13 днів тому +7

      But caste system was of Hindu origin . British coined a word to identify the system which indians were following

    • @vpstateofmind
      @vpstateofmind 13 днів тому +1

      Unda

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 12 днів тому +4

    ആര്യൻ അധിനിവേശം ഇപ്പോഴും ശക്തം ആയി സമൂഹത്തിൽ ഉണ്ട്.

  • @adithyakrishnan9354
    @adithyakrishnan9354 14 днів тому +4

  • @007Sanoop
    @007Sanoop 10 днів тому +1

    Nuna. Typical anthamcommi nuna.
    Mundu, Ilayil bakshanam okke tropical region aaya keralathile culture aanu.
    Ivide ullavarku melvastram illaathe thanne vyakthi dharmam nannayi ariyamayirunnu.. Vellakarkum Arabikalkum Dharmam enthennu polum ariyilla..

    • @Kochikaran3242
      @Kochikaran3242 4 дні тому

      Maryadekk jeevikanum, chinthikanum padichathu missionaries vannu aksharabyasam koduthapolannu. Nalla madhuramulla laddu visham puratti kodukuvanallo ippozhathey sanadhana dharmam. Ithokkey samadhikkan budhimutt varum enthu cheyyan pattum sathyam sathyamallathey varillallo.

    • @007Sanoop
      @007Sanoop 4 дні тому

      @Kochikaran3242 aadhyam swontham thantha itta peril vannu comment chey.
      Ennittu ne Maryadha, Sathyam, Dharmam enningane missionaries nu ariyaathathum padippikkaathathum aaya valiya vaakukal okke upayogik.

    • @Kochikaran3242
      @Kochikaran3242 3 дні тому

      @@007Sanoop adhyam nee poyi nintey thanthedey konathi Keri paray, appo arum ariyilla , mattullavar kanunna reethiyil comment ittal parayum. ..swantham poorvikarudey gunangal kelkumbol veshamam thonnum, anganey ulla alukaley rakshicha karyangal Anu missionaries cheythathu. Kuru pottiyit karyam illada..

  • @Kochikaran3242
    @Kochikaran3242 4 дні тому

    Ennitt ivanmaranu pucham, christians nodu😅... " Chanathana dharmam". Adimatham Mathi ennu voshwasikunna Korey 😅. Oonja alkaru...😅😅😅

  • @arunjosek5175
    @arunjosek5175 14 днів тому

    Appurathe vasham koodi parayaan aalundaayirunnel kurachukoodi gambheeramaayirunnu.

  • @DIGIL.
    @DIGIL. 9 днів тому

    നിങ്ങള്ക് നിങ്ങളുടെ ഡിഎൻഎ ടെസ്റ്റ് ചെയ്യാം Genoconnect എന്ന കമ്പനിയിൽ കൂടി

  • @NewSma-ne2rp
    @NewSma-ne2rp 6 днів тому

    യൂറോപ്യൻസ് കർത്താവിൻ്റെ കയ്യായിരുന്നു

  • @ravikrishnan25
    @ravikrishnan25 13 днів тому

    അവർണ്ണർ എന്നു പറയുന്നവരിൽ
    ജാതികൾ കുറവാണ്. സവർന്നവരിൽ കൂടുതലും ആണ്.

    • @shr1293
      @shr1293 13 днів тому +1

      അവർണ്ണർ സവർണ്ണർ എന്നല്ല പണ്ട് കാലത്ത് തറവാട്ടുകാർ കുംടുംബക്കാർ വീടുകാർ എന്നൊക്കെ പല ദേശങ്ങളിലും പല പേരിൽ സമ്പത്ത് ഉള്ളവർ അറിയപ്പെട്ടിരുന്നു അതിൽ ഇന്ന് OBC വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന പല സമുദായങ്ങളിലെയും കുടുംബങ്ങളും ഉണ്ടായിരുന്നു അത്തരം കുടുംബങ്ങളിൽ ഇന്ന് സവർണ്ണർ മുന്നോക്കക്കാർ എന്നൊക്കെ വിളിക്കുന്ന സമുദായത്തിലെ പാവപ്പെട്ടവർ വീട് ജോലി ചെയ്തിരുന്നു അയിത്തം കൊടിക്കുത്തി വാണിരുന്നു എന്ന് പറയുന്ന കാലത്തും

    • @ravikrishnan25
      @ravikrishnan25 13 днів тому

      അവർണ്ണർ വർണ്ണാശ്രതിന് പുറത്ത് ആണല്ലോ.

    • @samarthyasart
      @samarthyasart 12 днів тому

      @@shr1293ജാതി വന്നത് പിന്നെയാണ്..വർണങ്ങൾ ആയിരുന്നു.ചെയ്യുന്ന ജോലികൾക്ക് അനുസരിച്ച് .

    • @Dheeraj-y4f
      @Dheeraj-y4f 11 днів тому +1

      @@ravikrishnan25 No അവർണൻ
      No സവർണൻ
      Only hindu🕉️🚩
      ജയ് ശ്രീ രാം 🧡🧡

    • @ravikrishnan25
      @ravikrishnan25 11 днів тому

      @Dheeraj-y4f
      ഓകെ
      ஓம் நம: சிவாய

  • @HamzatkdHamzatkd
    @HamzatkdHamzatkd 7 днів тому

    Jq,,,jaathe,,,,elllaatta,kaalam,vcarhumo

  • @manoharankandiyil2090
    @manoharankandiyil2090 11 днів тому

    ബൃ ടീ സ് കാര് ഇഞൃ യി ല് വ ന്ന ത് കോഡാണ് ബൃമണ മതം കോഡ് വന്ന വൃ വ സ്തി യി ല് മാറിയത്

  • @visionx6710
    @visionx6710 10 днів тому +1

    Brahminsinte nenjath keriyath mathi 👍

  • @shijugopalan2093
    @shijugopalan2093 11 днів тому

    പരശുരാമൻ കേരളം സൃഷ്ടിച്ച് ബ്രാഹ്മണർക്കല്ലെ ദാനം ചെയ്തത്.

  • @mrjoker1303
    @mrjoker1303 12 днів тому +3

    അതെ അതെ ഞമ്മള് ക്രിസ്ത്യാനികൾ ആണ് മികച്ചത് , എന്ന് പോൾ.
    😂

  • @kavirajan3735
    @kavirajan3735 13 днів тому +3

    നീ എന്ത് തേങ്ങയാണ് പറയുന്നത്😂

    • @abinjoseph8417
      @abinjoseph8417 13 днів тому +4

      History

    • @spacetravelers2.0
      @spacetravelers2.0 12 днів тому +2

      നീ മതം മാത്രമല്ലെ കേട്ടടൊള്ളു 😆😆

  • @Qtscfi
    @Qtscfi 13 днів тому +1

    രണ്ടു British Enthusiast evangelicals നടത്തുന്ന ചർച്ച.
    5000 years ആയി നില നിൽക്കുന്ന ഒരു ധർമ്മം ആണ് ഇവരുടെ topic.
    രണ്ടു പേരും evangalized teams ആണ്. ഇവർക്ക് ഇപ്പോൾ അപ്രസക്തം ആണ് ജാതി.
    Evangalize ചെയ്യുമ്പോൾ ഇവർക്ക് കിട്ടിയ promise
    " christanity യിൽ ജാതി ഇല്ല "
    എന്നായിരുന്നു.
    ആ promise തന്നെ പച്ചകള്ളം ആണെന്ന് ഇവർ പറയാതെ പറയുന്നു.
    ഇവർ സംസാരിക്കുന്നത്
    " യഹൂദിയായിലെ ഗ്രാമത്തിലെ " കഥകൾ ഒന്നും അല്ല..
    നായർ സ്ത്രീകളുടെ അംഗവസ്ത്രം ആണ് ആശാന്മാരുടെ Subject in concern.
    ആയിക്കോട്ടെ.....
    നിന്റെഒക്കെ വീട്ടിൽ പെണ്ണുങ്ങൾ ഇല്ലേ............ ആ പാവങ്ങളെ ഒന്ന് ശ്രദ്ദിക്കുക.
    നായർ Ladies ന് എന്തെങ്കിലും wardrobe malfunction ഉണ്ടെങ്കിൽ അവർ നോക്കിക്കോളും......
    അതോർത്തു വെറുതെ കരഞ്ഞു നിലവിളിക്കേണ്ട......
    ഞങ്ങൾ ഇവിടെ
    ബ്രാഹ്മണനും
    ബ്രാഹ്മണൻ അല്ലാത്തവനും......
    എല്ലാവരും 5000 വർഷമായി safe ആണ്...
    വെറുതെ കരഞ്ഞു സമയം കളയരുത്.....
    All the best 🙏.

    • @SJ-yg1bh
      @SJ-yg1bh 12 днів тому +1

      Caste anusarichulla research mathi😆

    • @azadkootupatha9757
      @azadkootupatha9757 11 днів тому

      ഹഹഹ.... ഞാൻ ഇപ്പോഴാ ഹിസ്റ്ററി പഠിക്കാൻ തുടങ്ങിയെ.... ഇവിടെ തുണി ഉടുക്കൻ ഉള്ള അവകാശം കിട്ടിയിട്ട് 100 വർഷം പോലും ആയിട്ടില്ല..വല്ലാത്ത കാസ്റ്റ്

    • @Qtscfi
      @Qtscfi 9 днів тому

      @azadkootupatha9757
      ശെരിയാണ് രാമായണത്തിൽ
      മഹാഭാരതത്തിൽ......
      ഒന്നും വേണ്ട വടക്കൻ പാട്ടുകളിൽ ഉണ്ണിയാർച്ച പോലും.......
      തുണി ഉടുക്കാതെ ആണെല്ലോ ജീവിച്ചത്......
      നമിക്കുന്നു 🙏

    • @Defender123-l7i
      @Defender123-l7i 2 дні тому

      5000 വർഷമായി സേഫ് ആണല്ലോ 🤣

  • @rajeshrtr7099
    @rajeshrtr7099 11 днів тому +2

    Vinil Paul❤️

  • @alosiousjacoblukose6111
    @alosiousjacoblukose6111 14 днів тому +3

    Vinil Sir❤

  • @athul8157
    @athul8157 12 днів тому +3

    👍👍👍

  • @nishin1711
    @nishin1711 14 днів тому +4

    ❤😊

  • @sureshc220
    @sureshc220 14 днів тому +2

    ❤🎉

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 11 днів тому +2

    👍👍

  • @Dajjaal123
    @Dajjaal123 13 днів тому +2

    👍🏼

  • @SATHEESHKP-hm9dt
    @SATHEESHKP-hm9dt 9 днів тому +1

    👍👍

  • @sajikumaraykikary321
    @sajikumaraykikary321 12 днів тому +2

  • @sreehari7781
    @sreehari7781 10 днів тому +2