അലക്സാണ്ടറുടെ അവസാനം ഉറപ്പ് വരുത്തിയ ഇന്ത്യ | ALEXANDER THE GREAT AND INDIAN KING PORUS | MALAYALAM

Поділитися
Вставка
  • Опубліковано 4 тра 2024
  • #Malayalam #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    SAY HI ON INSTAGRAM vaisakh_telesco...
    BATTLE OF HYSPADES FOUGHT BETWEEN ALEXANDER THE GREAT AND PORUS PURUSHOTHAMAN. LETS EXPLORE THROUGH THE POSSIBILITIES OF THIS HISTORIC EVENT.
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
  • Розваги

КОМЕНТАРІ • 692

  • @MTM1409
    @MTM1409 Місяць тому +431

    ഇന്ത്യക്കാർ അതിന് ഇന്ത്യൻ വീര ചരിത്രം അല്ലല്ലോ പഠിക്കുന്നത്.. ഇങ്ങോട്ട് വന്നു കീഴടക്കിയ വരുത്തന്മാരുടെ ചരിത്രം അല്ലെ

    • @praveensreeram5853
      @praveensreeram5853 Місяць тому +20

      💯

    • @abhiramkm7344
      @abhiramkm7344 Місяць тому +12

      Sathyam 🙌

    • @Ak-xlvll
      @Ak-xlvll Місяць тому +10

      അങ്ങനെ പഠിക്കണം എങ്കിൽ നല്ല ചരിത്രരചന പാരമ്പര്യം വേണം. ഇന്ത്യകാർക്ക് അത് ഉണ്ടായിരുന്നോ. ആ കാലത്തെ സംഭവങ്ങളെ പറ്റി വിവരിക്കുന്ന പൂർണമായി വിശ്വസിക്കാൻ പറ്റുന്ന ഒരു സ്രോതസ് ഉണ്ടോ

    • @prasanthimanu1906
      @prasanthimanu1906 Місяць тому +31

      ​@@Ak-xlvllഅതിനർത്ഥം നിനക്ക് ഇന്ത്യൻ ചരിത്രം അറിയില്ല

    • @Ak-xlvll
      @Ak-xlvll Місяць тому

      @@prasanthimanu1906 എന്നാൽ ചരിത്രം അറിയാവുന്ന ആൾ ഒന്ന് പറഞ്ഞ് തന്നെ ഗുപ്ത - മൗര്യ സാമ്രാജ്യങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തെ പറ്റി വ്യക്തമായ വിവരം നൽകുന്ന ഒരു ആധികാരികമായ ചരിത്രഗ്രന്ഥം ഏതാണ് എന്ന്. ആകെ എന്തെങ്കിലും വിവരം നൽകുന്നത് ഇതിഹാസങ്ങൾ ആണ് അതിൻ്റെ വിശ്വാസ്യത ഇന്നും ചോദ്യചിഹ്നം ആണ്. ഗ്രീസിലെയും റോമിലെയും പോലെ ഇന്ത്യയിൽ ഹിസ്റ്റോറിയോഗ്രാഫി വളർന്നിരുന്നില്ല.ഇന്ത്യ ഒരിക്കലും ഒരു Herodotus നെയോ Thucydides നെയോ വാർത്തെടുത്തില്ല.ഇതൊക്കെ കൊണ്ട് തന്നെ വിദേശ ചരിത്രകാരന്മാർ പൊട്ടെ.. ഇന്ത്യൻ ഹിസ്റ്റോറിയോഗ്രഫേഴ്‌സിന് വരെ പട്ടി പുച്ഛമാണ്

  • @BallariRaja_
    @BallariRaja_ Місяць тому +88

    “I AM NOT AFRAID OF AN ARMY OF LIONS THAT LED BY A SHEEP BUT I AM AFRAID OF AN ARMY OF SHEEP LEAD BY A LION “
    ….. Alexander
    പൊറസ് അത് തെളിയിച്ചു ❤️

  • @ChocoGod-lf3dm
    @ChocoGod-lf3dm Місяць тому +266

    Chanakya and Chandragupta Maurya 🔥🔥❤‍🔥❤‍🔥

    • @abhirajar3148
      @abhirajar3148 17 днів тому +1

      enik thonni 😁😁especially a chanakya enna ee channelile video kandittulathond

  • @vaishnavam734
    @vaishnavam734 Місяць тому +62

    2004ൽ പുറത്തിറങ്ങിയ Alexander എന്ന സിനിമയിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധത്തിൽ മാരകമായി പരിക്കേറ്റതിനെ തുടർന്ന് Alexander യുദ്ധത്തിൽ നിന്നും പിൻവാങ്ങുന്നതായായാണ് കാണിച്ചിരിക്കുന്നത്.

    • @RenySudheesh
      @RenySudheesh Місяць тому +14

      യുദ്ധത്തിന് തൊട്ട് മുമ്പ് നിശബ്ദം ആയ സീൻ.... പിന്നെ കാണിക്കുന്നത് പോറസിൻ്റെ ചിന്നം വിളിച്ച് വരുന്ന ആനപ്പട.....🔥🔥🔥 രോമാഞ്ചം വന്ന് പോയി...

  • @PradeepN
    @PradeepN Місяць тому +112

    2004-റിലീസായ അലക്സാണ്ടർ ചിത്രം കണ്ടാൽ മതി അതിൽ ക്ലിയർ ആയിട്ടു കാണിക്കുന്നു പുരുഷോത്തമൻ്റെ കുത്ത് കൊണ്ട് പുള്ളിക്ക് നല്ല പരിക്ക് പറ്റുന്നത്. ഇംഗ്ലീഷ് ഫിലിമിൽ അങ്ങനെ കാണിച്ചിട്ടുണ്ടേൽ അത് അവര് സ്റ്റഡി ചെയ്തിട്ടുണ്ടാവും .

    • @saadmenk
      @saadmenk Місяць тому

      badar yudham cheyyo

    • @prathapanp4939
      @prathapanp4939 Місяць тому +1

      Yes 100%👍🏻👍🏻

    • @muraleedharand1579
      @muraleedharand1579 Місяць тому +1

      മഹാനായ പോറസും ലോക ജേതാവായ അലക്സാണ്ഡാറും തമ്മിൽ നടന്ന🎉 3:38 3:38 ❤😂 3:38 3:38 3:38 വാർ അറിയണം എങ്കിൽ പൗരനിക് nns

    • @user-ot3gx7bh6z
      @user-ot3gx7bh6z Місяць тому +1

      ആ ചിത്രത്തിന്റെ പേര് എന്താണ് ?

    • @PradeepN
      @PradeepN Місяць тому

      @@user-ot3gx7bh6z "Alexander"
      2004 Released Movie

  • @sankarkrishnan407
    @sankarkrishnan407 Місяць тому +116

    മുഹമ്മദ് ഗോറി ആദ്യം പൃഥിരാജ് ചൗഹാനോട് തോറ്റു. പിന്നീട് രണ്ടാമത്തെ യുദ്ധത്തിൽ ഗോറി ജയിച്ചു. ഗോറിക്ക് ഒരു കാര്യം തോറ്റപ്പോൾ മനസ്സിലായി ഇന്ത്യയിൽ മികച്ച സൈന്യങ്ങളുള്ള രാജാക്കൻമാരുണ്ട്. പക്ഷെ ഇവർ തമ്മിൽ ഐക്യമില്ല അതുകൊണ്ട് ഒരു സൈനിക സഖ്യം ഇവർക്കിടയിൽ ഉണ്ടാവില്ല. പിന്നീട് പല പ്രമുഖ രജപുത്ര രാജാക്കന്മാരെയും തോല്പിച്ച് ഡൽഹി സുൽത്താനേറ്റ് ഉണ്ടായി. ഐക്യ മഹാബലം എന്നത് ഇന്ത്യക്കാർക്ക് അറിയില്ലായിരുന്നു.

    • @Movieplus712
      @Movieplus712 Місяць тому

      Ayin😂

    • @sankarkrishnan407
      @sankarkrishnan407 Місяць тому +24

      @@Movieplus712 അതു കൊണ്ട് നൂറ്റാണ്ടുകളോളം മറ്റുള്ളവരുടെ അടിമകളായി ജീവിക്കേണ്ടി വന്നു.

    • @munavvarfairuzeks
      @munavvarfairuzeks Місяць тому +1

      Annu India enna concept illallo.ellam cheriya cheriya rajyangalalle.

    • @sankarkrishnan407
      @sankarkrishnan407 Місяць тому +5

      അത് സമ്മതിച്ചല്ലോ. അന്ന് ഇന്ത്യ ഇല്ല അപ്പോൾ ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്. പക്ഷെ അന്നും ആർഷഭാരത സംസ്ക്കാരം എന്ന ആ ഭാസം ഉണ്ടായിരുന്നു. തമ്മിലടിച്ചിരുന്നവരെ ഒരു ബുദ്ധിമാൻ കീഴടക്കി. അതിന് കീഴടക്കിയ വനെ ചീത്ത പറഞ്ഞിട്ടെന്തു കാര്യം.

    • @arunmenon1025
      @arunmenon1025 Місяць тому +7

      Gori failed 17 times to prithviraj! 18th time gori cheated prithviraj and killed him!

  • @vishnuraj834
    @vishnuraj834 Місяць тому +320

    ലോകം കീഴടക്കാൻ വന്ന Alexander Porus നേ തോൽപ്പിച്ച് പിന്നെ സ്ഥലം ഒക്കെ തിരിച്ചു കൊടുത്ത് പോകുന്ന വഴി മരണപ്പെട്ടു എന്നത് ഗ്രീക്ക് Historians വെളുപ്പിച്ചത് ആയിരിക്കും. അലക്സാണ്ടർ ആ യുദ്ധത്തിൽ മരണം സംഭവിച്ചിരിക്ക

    • @praveensreeram5853
      @praveensreeram5853 Місяць тому +14

      💯

    • @aquaman8020
      @aquaman8020 Місяць тому

      Alexander was killed in india

    • @Truth_seeker-bl5mi
      @Truth_seeker-bl5mi Місяць тому +21

      Alexander babylonil annu marichatu manda

    • @vishnuraj834
      @vishnuraj834 Місяць тому +46

      @@Truth_seeker-bl5mi എങ്ങനെ ആണു മരിച്ചത് Mr . ബുദ്ധിമാൻ? ജലദോഷം വന്നിട്ട് ആണോ

    • @am-yb2ww
      @am-yb2ww Місяць тому

      മരണത്തിന്റെ ഒരു കാര്യം മലേറിയവന്നതും, ആണുബാധയുമാണെന്നാണ് ഗവേഷകർ പറയുന്നത് ​@@vishnuraj834

  • @sijinjoseph9210
    @sijinjoseph9210 Місяць тому +64

    മുന്നോട്ടു യുദ്ധം ചെയ്തു ജയിച്ചു മുന്നോട്ടു പോകാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ ആർക്കും സംശയം തോന്നാത്ത രീതിയിൽ സന്ധി ചെയിതു അലക്സൻഡ്ർ തടിതപ്പി.... യുദ്ധത്തിലെ പ്രകടനം മാത്രം അല്ല ബുദ്ധിപരമായ ഇത്തരം പിന്തിരിയലുകളും യുദ്ധത്തിന്റെ തന്ത്രം ആണ്....
    ഇതുകൊണ്ടുഒക്കെയാണ് അലക്സാണ്ടർ നെ മഹാനായ അലക്സാണ്ടർ എന്നു വിശേഷിപ്പിക്കുന്നത്

    • @sanoopsanu6830
      @sanoopsanu6830 Місяць тому +10

      ആശാനെ അലക്സാണ്ടർ ചക്രവർത്തി അലക്സാണ്ടർ ചക്രവർത്തി ഉണ്ടല്ലോ അവന്റെ നാട്ടിൽ അല്ല വന്ന യുദ്ധത്തിന് വന്നത് അവൻ വേറെ രാജ്യത്ത് വന്നത് അല്ലെങ്കിൽ വേറെ ഭൂഖണ്ഡത്തിലേക്ക് വന്നത് ഭൂഖണ്ഡത്തിന്റെ അവസ്ഥ പോലും അറിയാൻ മേലാണ്ട് വന്ന 31 അന്തരിച്ചു പോയ വ്യക്തി ആ വ്യക്തിയുടെ മനസ്സിന്റെ സാന്നിധ്യം❤❤❤ ഒന്ന് മനസ്സിലാക്കുക

    • @muhammedhaji9799
      @muhammedhaji9799 Місяць тому +4

      ഉവ്വ എലിപ്പനി പിടിച്ചു തട്ടി പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു അടുത്ത ഒരു വരവ് കൂടി വന്നേനെ,

    • @Ak-xlvll
      @Ak-xlvll Місяць тому +4

      ​@@muhammedhaji9799 എലിപനി അല്ലല്ലോ മലമ്പനി അല്ലെ

    • @muhammedhaji9799
      @muhammedhaji9799 Місяць тому +1

      @@Ak-xlvll മുറുവിൽ കൂടി വന്നതാണ് എലിപ്പനി യാണ്, പുള്ളി വൈൻ കുടിച്ചു തട്ടിപ്പോയതാണ് എന്നും അഭ്യൂഹങ്ങൾ ഉണ്ട്, പിന്നെ ഒരു സാദ്ധ്യത ഈ ബാറ്റിൽ ഓഫ് ഹിദാസ്പസിൽ തട്ടി പോയത് ആകാനും ചാൻസ് ഉണ്ട് കാരണം ഇയാളുടെ സ്വഭാവം വച്ചിട്ട് പോരാസ് നെ കിട്ടിയാൽ അപ്പോഴേ തട്ടും, ഇതുവരെ ശവകുടീരം കണ്ട് കിട്ടിയിട്ടില്ല, പെട്ടി കിട്ടി എന്നൊക്കെ പറയപ്പെടുന്നു പക്ഷെ അതിൽ ഇയാളുടെ ശവം ഇല്ലായിരുന്നു, അതെടുത്ത് ടോളമി സ്വന്തം പെട്ടി ആക്കി,യുദ്ധത്തിൽ തട്ടിപ്പോയി കാണും അതാണ് കരണം, തട്ടുപോയില്ലെങ്കിൽ തിരികെ പോകില്ല യുദ്ധം തുടർന്നേനെ

    • @Ak-xlvll
      @Ak-xlvll Місяць тому +3

      @@muhammedhaji9799 "ലോകം കീഴടക്കിയ അലക്സാണ്ടർ തോറ്റു പോയത് ഒരു കൊച്ചു പ്രാണിയുടെ മുന്നിൽ ആണ്" എന്ന് ഒരുപാട് സ്ഥലത്ത് പറഞ്ഞ് കേട്ടിട്ടുണ്ട്

  • @kelappan556
    @kelappan556 Місяць тому +35

    Most cruel man in history... അയാള് കൊന്നൊടുക്കിയ ആളുകളുടെ എണ്ണം എടുക്കാൻ പറ്റില്ല...അതും നിസ്സാര കാര്യത്തിന്...അലക്സാണ്ടർ the cruel man😢😢😢

    • @AbishekBabu-cc8vb
      @AbishekBabu-cc8vb Місяць тому +8

      Hitler laughing at the corner 😂😂

    • @muhammedsuhail3137
      @muhammedsuhail3137 Місяць тому +11

      Gengis khan 🐎

    • @sabstalk
      @sabstalk Місяць тому +7

      ലെ ജങ്കിസ് ഖാൻ : നമുക്കൊന്നും ഒരു വിലയും ഇല്ലേ ടെ

    • @kumaraanu
      @kumaraanu Місяць тому +2

      joseph stalin : sips a vodka and laughing

  • @Arun_The_Artist
    @Arun_The_Artist Місяць тому +74

    ആചാര്യൻ ബുദ്ധിരാക്ഷസനായ കൗടില്യൻ എന്ന ചാണക്യനും ശിഷ്യൻ മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ ഒന്നാമനും അദ്ദേഹത്തിൻ്റെ ആദ്യ പത്നി ദുർധര , മകൻ ബിന്ദുസാരൻ..രണ്ടാം പത്നിയായി ആ റോമൻ ജനറലിൻ്റെ പുത്രി ഹെലീനയും..

    • @thampikumarvt4302
      @thampikumarvt4302 Місяць тому +1

      Yes correct ❤

    • @anirudhan50
      @anirudhan50 Місяць тому +1

      Salute sir 😊

    • @josechakkalakal8448
      @josechakkalakal8448 23 дні тому

      CHNDRA GUTHA MOURYA AND HIS SON KING ASOKA

    • @Arun_The_Artist
      @Arun_The_Artist 21 день тому

      @@josechakkalakal8448 Wrong... Chandragupta maurya was the father of Bindhusara...Bindhusara was the father of King Ashoka..

    • @sreejithsreedharanachary835
      @sreejithsreedharanachary835 19 днів тому

      ​@@josechakkalakal8448ചന്ദ്രഗുപ്ത മൗര്യന്റെ മകനല്ല അശോകൻ... കൊച്ചുമകൻ ആണ്... അച്ഛൻ ബിന്ദുസാരൻ ആണ്

  • @amvichu
    @amvichu 4 дні тому +2

    കളരി ,യോഗ ,ആയുർവേദ ,ജ്യോതിഷം, ഗണിതം , വാസ്തു തുടങ്ങി നമ്മുടെ ചരിത്രത്തിൽ ഉത്തരം കിട്ടാതെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്

  • @Nikhilkramakrishnan
    @Nikhilkramakrishnan Місяць тому +134

    ആയുധം എടുക്കാത്ത ഒരു ആചര്യൻ ആണ് എങ്കിൽ അത് ചാണക്യൻ ആയിരിക്കണം അദ്ദേഹത്തിന്റെ ശിഷ്യൻ ചന്ദ്രഗുപ്ത മൗര്യനും.....❤

    • @VaisakhTelescope
      @VaisakhTelescope  Місяць тому +20

      😍

    • @Jahnvi-p6g
      @Jahnvi-p6g Місяць тому +4

      ​@@VaisakhTelescopeNorth western India യിൽ ആ റോമാക്കാർ ഉണ്ടാക്കിയ സാമ്രാജ്യം ആണോ Indus Valley civilization??

    • @Jahnvi-p6g
      @Jahnvi-p6g Місяць тому +2

      ​@@VaisakhTelescopeNorth Western India യിൽ general selucus ഉണ്ടാക്കിയ Indo-Western empire ആണോ Indus Valley Civilization??

    • @mahendranmahendran7066
      @mahendranmahendran7066 Місяць тому

      No​@@Jahnvi-p6g

    • @mahendranmahendran7066
      @mahendranmahendran7066 Місяць тому +8

      Mother of Alexander had said that you donot go Inside of Bharath If you had gone it will swallow you.
      Alexander was very cruel person if he conquered a country he would be destroyed the country by fire ,killing the people etc. But Alexander didnot do it in the country of porus.

  • @Moviebliss193
    @Moviebliss193 Місяць тому +54

    പണ്ട് ഭാരത രാജാക്കന്മാർ എല്ലാം ലോകോത്തര നിലവാരം ഉളളവർ ആണ്. വേണം എങ്കിൽ ലോകം കീഴടക്കാൻ കെൽപ്പ് ഉളളവർ. . ഒരു മൈനസ് പോയിൻ്റ് ഉള്ളൂ നമുക്ക് ഐക്യം ഇല്ല അന്നും ഇല്ല ഇന്നും ഇല്ല. ദൈവം എല്ലാം തന്നു ഇന്ത്യക്കാർക്ക് സ്വർണം വിളയുന്ന മണ്ണും വിണ്ണും ജലവും . പക്ഷേ ഐക്യം മാത്രം ഇല്ല. ഇന്ന് നമ്മൾ നമ്മുടെ ചരിത്രം അല്ല പഠിക്കുന്നത് കണ്ട കയറിവന്ന അറബികളുടെ , പറങ്കികളിടെയും .നമ്മൾ എന്നാണ് ഇനി നന്നാവുക

    • @aloneman-ct100
      @aloneman-ct100 Місяць тому +5

      സത്യം പരസ്പരം fight cheythu ഇല്ലെങ്കിൽ ബ്രിട്ടീഷ് കാർ ക് ഇവിടെ നില്കാൻ pettilarunu

    • @Moviebliss193
      @Moviebliss193 Місяць тому

      @@aloneman-ct100 ys

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Місяць тому +1

      സത്യം

    • @mentozer5821
      @mentozer5821 Місяць тому +3

      💯 സത്യമായ കമന്റ്‌

    • @saneeshmuhammed8161
      @saneeshmuhammed8161 Місяць тому +1

      നിങ്ങളൊക്കെ പഠിച്ച സ്കൂളും സില്ലബസും ഒക്കെ ഏതാണ്? 🤔
      BC കാലഘട്ടം മുതൽ സ്വാതന്ത്ര്യ സമരം വരെയുള്ള ചരിത്രം ഏതാണ്ട് 6-7 ക്ലാസ്സ്‌ മുതൽ 10വരെയുള്ള ക്ലാസ്സുകളിൽ ഞാനൊക്കെ പഠിച്ചിട്ടുണ്ട് അതിൽ ഗുപ്ത, പല്ലവ, മൗര്യ, ചേര, ചോള, പാണ്ടിയ തുടങ്ങി വലിയ സാമ്രാജ്യങ്ങളെ കുറിച്ചൊക്കെ പഠിപ്പിക്കുന്നുണ്ട്. മുഗളർക്ക് ശേഷം ഏതാണ്ട് അതെ വിസ്തൃതിയിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഭരിച്ചിരുന്ന മാറാത്ത സാമ്രാജ്യത്തെ കുറിച്ചും പഠിപ്പിക്കുന്നുണ്ട്. പിന്നെ ഇന്ത്യൻ ഉപ ഭൂഘണ്ഡത്തിലെ തിരിവിതാകൂർ, കൊച്ചി, മലബാർ പോലുള്ള ചെറിയ മുഴുവൻ നാട്ടു രാജ്യങ്ങളെ പറ്റി എങ്ങിനെ പഠിപ്പിക്കാനാണ് അത് അതാതു സംസ്ഥാനങ്ങളിൽ പഠിപ്പിച്ചിട്ടുണ്ടായിരിക്കാം.
      പിന്നെ AD 0-2000 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 700 വർഷം ഇന്ത്യയുടെ പകുതിയിൽ കൂടുതൽ അടക്കി ഭരിച്ചിരുന്ന സാമ്രാജ്യങ്ങളെ കുറിച്ചു പഠിപ്പിക്കുന്നതിനെ പറ്റിയും പിന്നെ ഇന്ത്യ ഏതാണ്ട് മുഴുവനായും 200 വർഷത്തിനടുത്തു ഭരിച്ച ബ്രിട്ടീഷുകാരെ കുറിച്ചും അവർക്കെതിരെയുള്ള പോരാട്ടങ്ങളെയും സമരങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതിനെ ഏതെങ്കിലും നിയോജക മണ്ഡലം ഭരിച്ചിരുന്ന രാജാക്കന്മാരെ കുറിച്ച് പഠിപ്പിച്ചില്ലെന്നു പറഞ്ഞു കിടന്നു രോധിച്ചിട്ടു എന്ത് കാര്യം.

  • @kishorek2272
    @kishorek2272 Місяць тому +78

    Also an another interesting fact is ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ പോലും നമ്മുടെ രാജാവ് രാജേന്ദ്ര ചോളൻ ഒന്നാമനെ ദക്ഷിണേന്ത്യയിലെ അലക്സാണ്ടർ എന്നാണ് വിളിച്ചിരുന്നത് after conducting researches on both Thanjavur and Gangaikonda Cholapuram before our independence വൈശാഖ് ചേട്ടാ🇮🇳🇬🇷🇲🇰🇬🇧!

    • @VaisakhTelescope
      @VaisakhTelescope  Місяць тому +11

      Valuable information brother❤️❤️

    • @kishorek2272
      @kishorek2272 Місяць тому +7

      ​​@@VaisakhTelescopeThanks വൈശാഖ് ചേട്ടാ and next പതിമൂന്നാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യം അവസാനിപ്പിച്ച ഏറ്റവും പ്രശസ്തനായ പാണ്ഡ്യൻ രാജാവായ മാരവർമൻ സുന്ദര പാണ്ഡ്യൻ ഒന്നാമനെ കുറിച്ച് ദയവായി ഒരു വീഡിയോ ചെയാമോ please🇮🇳🚩🙏🏻🦈👑❤️🔥?

    • @VaisakhTelescope
      @VaisakhTelescope  Місяць тому +5

      @@kishorek2272 athu udane cheyyam brother

    • @remyasajeev9985
      @remyasajeev9985 Місяць тому +2

      ​@@VaisakhTelescopebro next video ഭീമസേനൻ Vs Hercules please.....😢🥺

    • @kishorek2272
      @kishorek2272 Місяць тому +1

      ​​@@VaisakhTelescopeonce again Thanks വൈശാഖ് ചേട്ടാ🙏🏻!

  • @PTReji
    @PTReji Місяць тому +55

    I am very proud about my Country, Jai Hind❤

  • @winchester2481
    @winchester2481 Місяць тому +20

    ലോകം ചുറ്റാൻ പോയ മഗല്ലനേ ഫിലിപ്പീനികൾ കൊന്നുകളഞ്ഞു അയാളുടെ കപ്പലാണ് ഭൂമി ചുറ്റിവന്നത് അതുപോലെയേയുള്ളൂ ഇതും വിജയിച്ചവന്റ ചരിത്രമേ എഴുതപ്പെടൂ

    • @Saji202124
      @Saji202124 Місяць тому +4

      Julius achayante vedio kndu alle..😅

  • @sreekanthazhakathu
    @sreekanthazhakathu Місяць тому +7

    യഥാർത്ഥ ചരിത്രം എന്നും അജ്ഞാതമാണ്...
    ഒരു ചരിത്ര സംഭവത്തെ ഭാവനയിൽ ചിത്രീകരിച്ച രീതിയിൽ ആണ് പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നത്..
    അതുകൊണ്ടുതന്നെ അലക്സാണ്ടർ ചക്രവർത്തിയുടെ പല കഥകളും പലരുടെയും ഭാവനയിൽ വിരിഞ്ഞതാണ്.. അതിലൊന്ന് മാത്രമായിരിക്കും പോറസ് രാജാവുമായുള്ള യുദ്ധം

  • @tejasg9707
    @tejasg9707 Місяць тому +22

    alexander be like " Purushu enne anugrahikanam"😅

  • @rv-5712
    @rv-5712 Місяць тому +18

    Chanakya and Chandragupta Maurya 🔥🔥🔥🔥

  • @jessmonvarghese1996
    @jessmonvarghese1996 Місяць тому +7

    കൊള്ളാം, അടിപൊളി അവതരണം.. ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ ...

  • @unnikrishnannair109
    @unnikrishnannair109 15 днів тому +2

    അലക്സാണ്ടർ ദ ഗ്രേറ്റ് എന്ന ഇംഗ്ലീഷ് സിനിമയിൽ പറയുന്നത്, ഈ യുദ്ധത്തിൽ ആണ് അലക്സാണ്ടറിന് പരിക്കേൽക്കുന്നതെന്നും, പരിക്കേറ്റ അയാളെയും കൊണ്ട് സൈന്യാധിപൻ രക്ഷപെട്ടുപോകുമ്പോൾ വഴിമദ്ധ്യേ അലക്സാണ്ടർ മരണപ്പെട്ടു എന്നുമാണ്. ഒപ്പം തന്നെ പറയേണ്ട മറ്റോരു ചരിത്രം, അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടത് മൗര്യ സമ്പ്രാജ്യത്തെ ആയിരുന്നു. ഇത് മനസിലാക്കിയ ചാണക്യൻ , തൻ്റെ ആജന്മ ശത്രുവായ പുരുഷോത്തമൻ്റെ നേർക്ക് തന്ത്രപരമായി അലക്സാണ്ടറുടെ ശ്രദ്ധ തിരിച്ചുവിടുകയും അലക്സാണ്ടറെ തോൽപിച്ച് ക്ഷീണിച്ചവശരായ പുരുഷോത്തമൻ്റെ നന്ദ സാമ്രാജ്യത്തെ ഉടൻതന്നെ ചാണക്യൻ്റെ നിർദേശപ്രകാരം തൻ്റെ ശിഷ്യനായ ചന്ദ്രഗുപ്തൻ്റെ മൗര്യ സാമ്രാജ്യം ആക്രമിച്ചു തോൽപിക്കുകയും, ചാണക്യൻ തൻ്റെ പ്രതികാരം വീട്ടുകയും ചെയ്തു. ഈ യുദ്ധത്തോടെയാണ് ചാണക്യനും ചന്ദ്രഗുപ്തമൗര്യനും മൗര്യ സാമ്രാജ്യവും പ്രശക്തമാവുന്നത്.

  • @ajothomas8917
    @ajothomas8917 21 день тому +1

    ഇന്ത്യൻ ചരിത്രം കേൾക്കുമ്പോൾ.. ഇപ്പോഴുള്ള ഭരണാധികാരികളെ. പുച്ഛം തോന്നുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ. പിടിക്കുമ്പോൾ ഇന്ത്യ സമ്പന്നമായിരുന്നു കേട്ടിരുന്നു. പിന്നെ ഇപ്പോൾ അലക്സാണ്ടറിന്റെ. എന്തോ ഇതെല്ലാം സൂചിപ്പിക്കുന്നത് മുൻപുള്ള ഒരു ഇന്ത്യ. ഒരുവൻ ശക്തിയായിരുന്നിരിക്കണം ലോകത്തിന്റെ കീഴിൽ അതല്ലെങ്കിൽ ചരിത്രം ഇന്ത്യയെ പാടി പുകഴ്ത്താൻ മടിയുള്ളത് കൊണ്ടായിരിക്കാം ഇന്ത്യ ലെവലേശം എങ്കിലും ലോകം അറിയാതെ പോയത്🙏🏻 എങ്കിലും സന്തോഷം ഇത്രയും കേട്ടതിന്🔥🔥🔥

  • @sasidharanmk1659
    @sasidharanmk1659 Місяць тому +3

    നല്ല അവതരണം,❤❤❤, ഇനി ജന്മം ഉണ്ടെങ്കിൽ ഭാരതത്തിൽ തന്നെ ആവണം,🎉🎉🎉

  • @sarath2794
    @sarath2794 Місяць тому +8

    Hindu Kings and Emperors 🔥

  • @ChocoGod-lf3dm
    @ChocoGod-lf3dm Місяць тому +41

    INDIA IS ALL WAYS MIGHTY❤‍🔥🔥🔥🔥🔥🔥🔥

    • @Pvtil1
      @Pvtil1 Місяць тому +1

      ennittano britishukarum afganikalum mangoliyarum iranikalumokke keri bharichath ?

    • @Morbinhood38385
      @Morbinhood38385 Місяць тому +1

      Mughal, British ellam vannu pannile ennittu

    • @IBxVIPERGAMING
      @IBxVIPERGAMING Місяць тому

      😂​@@Morbinhood38385

  • @ashwinmohan2534
    @ashwinmohan2534 Місяць тому +9

    മഹാഭാരതത്തിലെ character analysis ചെയ്തതു പോലെ രാമായണത്തിലെ character analysis ചെയ്യാമോ ബ്രോ 🥰

  • @rvrahul0299
    @rvrahul0299 Місяць тому +4

    സോക്രട്ടീസ് > പ്ലേറ്റോ >അരിസ്റ്റോട്ടിൽ >അലക്സാണ്ടർ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ചും വിദ്യാഭ്യാസം തുടങ്ങി പല മേഖലകളെ കുറിച്ച് തൻ്റെ ഗുരുവായ അരിസ്റ്റോട്ടിൽ നിന്നും കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയ അലക്സാണ്ടർ ഭാരതത്തെ തേടി തന്നെ വന്നതാണ്. പക്ഷേ വന്ന രീതി അദ്ദേഹത്തെ മടക്കി അയച്ചു.

  • @anandnaa
    @anandnaa Місяць тому +8

    ഗ്രീക്ക് മന്യൂസ്കൃപ്ടുകളിൽ,പുരാണങ്ങളിൽ ഒക്കെ ഇഷ്ടം പോലെ ഇന്ത്യൻ റെഫറൻസ് ഉണ്ട്, വീഞ്ഞിൻ്റെ ദേവൻ ആയ ഡയനിഷ്യസ് ഇന്ത്യയിൽ വരുന്നതായും ഇന്ത്യ കീഴടാകുന്നതായും ഒക്കെ കഥകൾ ഉണ്ട് .പിന്നെ പേർഷ്യൻ സാമ്രാജ്യം ശക്തമായി നിന്ന കാലത്തോളം പടിഞ്ഞാറൻ ആക്രമണങ്ങൾ ഇന്ത്യക്ക് നേരെ വന്നിട്ടില്ല . കാരണം അത്തരം ആക്രമണങ്ങൾ ഒക്കെ പേർഷ്യ കടന്നു വരണ്ടെ

  • @MessingSir
    @MessingSir Місяць тому

    Valere valare nannayitund eniyum ethupolulla programs pradheekshikunnu nanni nanni 🙏 👍

  • @vishnuks5746
    @vishnuks5746 Місяць тому +2

    nannayittund bro, the way you present the stories are like fairy tales. great fan!!!!

  • @KaKaRT-kq6sr
    @KaKaRT-kq6sr Місяць тому +1

    Great Video 👏🙌🏻🔥 Bro de channel il kaanan aagrahicha oru topic aanu ith. Also can you do a video about Kanthaloor Salai

  • @shajikalarikkal2512
    @shajikalarikkal2512 Місяць тому +1

    നല്ല വീഡിയോ

  • @sudeepkmenon5022
    @sudeepkmenon5022 Місяць тому +7

    അലക്സാണ്ടർ യുദ്ധം തോറ്റ് മടങ്ങും വഴി ഒരു കുരങ്ങ് കടിച്ചു അസുഖം വന്നു മരിച്ചു എന്നാണ് കേട്ടിട്ട് ഉള്ളത് അലക്സാണ്ടർ ഫിലിം ഞാൻ കണ്ടിട്ടുണ്ട് അതിൽ അലക്സാണ്ടർ രുടെ കറുത്ത കുതിര കുഴുതിൽ അംബേറ്റു മരിച്ചു യുദ്ധത്തിൽ അലക്സാണ്ടർ ആനപ്പടയെ നേരിടുന്നു ആനയുടെ തുമ്പികയ് വെട്ടുന്നു അപ്പോൾ പുരുഷോത്തമൻ അലക്സാണ്ടുമായി ഏറ്റുമുട്ടിട്ടുണ്ട് 😀🙏

  • @gouthams7375
    @gouthams7375 Місяць тому +2

    Bro ... Thangal 300 enna cinema kandittundenkil aa cinema base cheitha original event detailed aayitt oru videoyil parayumo... 😊

  • @cmsyamini7903
    @cmsyamini7903 10 днів тому

    എനിക്ക് ഒരുപാടു ഇഷ്ട്ടപ്പെട്ടു..ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞത്..ബോർ അടിക്കില്ല.
    കേട്ടിരിക്കാൻ നല്ല കൊള്ളാം

  • @sreelekshmi7481
    @sreelekshmi7481 Місяць тому

    Addicted explanation and voice❤❤❤❤

  • @manishvasu3745
    @manishvasu3745 Місяць тому

    Great narration brother

  • @user-if3kt5gi4f
    @user-if3kt5gi4f Місяць тому +2

    ഗുരു ചാണക്യൻ♥️♥️🔥🔥🔥
    Alexander the great ❤🔥🔥
    Thank you ❤
    ബ്രഹ്മചര്യത്തെ പറ്റി ഒരു detailed video പ്രതീക്ഷിക്കുന്നു

  • @travographerbug
    @travographerbug Місяць тому +7

    ഇന്ത്യയുടെ ആ ഒരു പ്രൗഢി ആ ഒരു knowledge വീര്യം ഒക്കെ തകർക്കണം എന്നായിരുന്നു മറ്റു രാജ്യങ്ങൾ ചിന്തിച്ചത് അതിൽ ഒരുതരത്തിൽ അവർ വിജയിച്ചു എന്ന് തന്നെ പറയാം...

  • @starparadox7058
    @starparadox7058 Місяць тому +30

    Bro കാർത്തിവീരഅർജുൻ നെ പറ്റി വീഡിയോ ചെയ്യാമോ

    • @prashanthnair1293
      @prashanthnair1293 Місяць тому +4

      പരശുരാമന്റെ അമ്മയേയും അച്ചനേയും കൊന്നത് കാർത്തവീരാർഞ്ജുനൻ ആയിരുന്നു അതിന്റെ പക തീർക്കാൻ പരശുരാമൻ കാർത്തവീരാർഞ്ജുനെൻ്റഎല്ലാ കൈകളും വെട്ടിയരിഞ്ഞു കൊന്നു

    • @starparadox7058
      @starparadox7058 Місяць тому +1

      @@prashanthnair1293 yesh

    • @chadayanbroo6339
      @chadayanbroo6339 Місяць тому

      @@prashanthnair1293 അതു മാത്രല്ല പുള്ളീടെ ഒറിജിനൽ നെയിം ശഹസ്ത്ര ബാഹുബലി എന്നാണ് പുള്ളീടെ രാജ്യം മഹിഷ്മതിയും ചിലപ്പോൾ ഇതിൽ നിന്നും ഇൻസ്പിർ ആയായിരിക്കാം ബഹുബലി സിനിമ ഉണ്ടാക്കിയത്

    • @starparadox7058
      @starparadox7058 Місяць тому

      @@chadayanbroo6339 അതെ അറിയാം

  • @prathapnair6384
    @prathapnair6384 2 дні тому

    അവതരണം വളരെ നന്നായിട്ടുണ്ട്...

  • @vishnupradeep210
    @vishnupradeep210 Місяць тому +9

    Bro Killmonger video cheyyamo black oppressed people vendi aanu ayaal movieil samsarikkunnath.... Please please please

  • @628johnsonreji6
    @628johnsonreji6 Місяць тому +23

    Bro balaramane പറ്റി ഒരു character analayising video ചെയ്യാമോ

  • @prasanthkj2887
    @prasanthkj2887 Місяць тому

    നന്ദി.

  • @soorajsdesignstudios4252
    @soorajsdesignstudios4252 Місяць тому

    Superb 🎉

  • @ch6569
    @ch6569 Місяць тому +13

    Alexander the great എന്ന സിനിമയിൽ എല്ലാം ഉണ്ട് അയാൾ ജീവനോടെ ഇന്ത്യയിൽ നിന്ന് പോയിട്ടില്ല ചരിത്രം നാടകം കളിച്ചു അത്ര തന്നെ

    • @prasanthimanu1906
      @prasanthimanu1906 Місяць тому +4

      Yes, അതാണ് ഭാരതം ആക്രമിച്ചു തിരിച്ചു പോകുന്ന വഴിക്ക് മരിച്ചത് എന്ന് പറയുന്നത് അവർക്ക് കുറച്ചിലാകും ഒരു ഭാരതിയൻ മൂലം മരിച്ചത് എന്ന് എഴുതാൻ .

    • @dicemorgan2024
      @dicemorgan2024 Місяць тому

      ​@@prasanthimanu1906 not bharathiyan its INDIAN

  • @user-zu1js3rz7z
    @user-zu1js3rz7z Місяць тому

    Bro super ❤❤❤😊

  • @radhakrishnannair6500
    @radhakrishnannair6500 Місяць тому

    Genuine content. highly respected

  • @muhammedhaji9799
    @muhammedhaji9799 Місяць тому +8

    അലക്സാണ്ടറുടെ ടോംബ് ഇതുവരെ കണ്ട് കിട്ടിയിട്ടില്ല 😂 മിക്കവാറും ബോഡി പോലും കിട്ടിയിട്ടുണ്ടാകില്ല,

  • @trollzz..2849
    @trollzz..2849 Місяць тому

    Indian history iniyum venam like this

  • @prathaptitus6665
    @prathaptitus6665 Місяць тому

    Very nice explanation

  • @factasy8200
    @factasy8200 Місяць тому +1

    Bro make a video abt marcus Aurelius

  • @_droverly_official_
    @_droverly_official_ Місяць тому

    Bro Trojen war ore video cheyyavo full explanation

  • @suprnoah973
    @suprnoah973 Місяць тому

    Hi vaisakh chetta can u make a video about 1984 by george Orwell? Vere mallu youtubers arum ee topic cheythittilla

  • @AnamikaJincy-wc9jf
    @AnamikaJincy-wc9jf Місяць тому +1

    Bro can you please do a video about Benjamin linus (lost series )

  • @harisankar629
    @harisankar629 Місяць тому +7

    ദേവിയുടെ വരുത്ത് പോക്ക് നെ പറ്റി ചെയ്യാമോ

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Місяць тому

    Bro ashwathwamavine patti oru video cheyamo

  • @Kia_Chai
    @Kia_Chai Місяць тому +3

    Vikramadityan and vedalathe kurich oru video cheyyamo plzz..❤

  • @akhilzachariahmathew9072
    @akhilzachariahmathew9072 Місяць тому +2

    Ponnu chetta indian terrain purathuninnullavarkku valare durkhadam pidichathaayirunnu aa terrain il logistics move cheyyanum budhimuttanu macidonia il ninnu India vare ethiya aaline vila kurach kaanenda karyam illa athu etramathe vayassil aanennukoode oorkkanam

  • @kevinthuppathil4011
    @kevinthuppathil4011 Місяць тому +2

    Formation is phalanx technique..famous formation by Spartans

  • @trialindiachannel4218
    @trialindiachannel4218 Місяць тому +2

    You said it 100% correct✅✔✅

  • @Rudhrarahul
    @Rudhrarahul Місяць тому +3

    നളന്ത സർവകാലയുടെ ഒരു വീഡിയോ ചെയ്യാമോ.....????

  • @FunBrella-ld6uc
    @FunBrella-ld6uc Місяць тому +3

    ചാണക്യൻ, ചന്ദ്രഗുപ്ത മൗര്യൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @subeeshac6115
    @subeeshac6115 21 день тому

    Good information bro ❤🌟🌟

  • @mr_Krishna561
    @mr_Krishna561 Місяць тому +1

    Battle of 10 kings onnu cheyiyamo🙏🏻

  • @Homesapiens.
    @Homesapiens. Місяць тому +3

    വിശാലിന്റെ ഒരു സിനിമയിൽ അതും പടം പരാജയം ആണു പക്ഷെ ഇതിന്റെ ഈ സ്റ്റോറി റഫറൻസ് ഉണ്ട്
    അത് മാത്രമല്ല വിശാലിന്റെ charactor name പൊറസ് എന്നാണ് 😔🤗

  • @Alf-962
    @Alf-962 Місяць тому +1

    ?Ashwathama vedio uplode cheyyo

  • @ExcitedComputerChip-xl7jo
    @ExcitedComputerChip-xl7jo Місяць тому +1

    🔥❤🔥

  • @BhoomikaVision
    @BhoomikaVision Місяць тому

    Super naration❤

  • @vichuscreations6721
    @vichuscreations6721 Місяць тому

    Sir, BALDWIN IV ne kurichh oru video cheyyamo.....!

  • @jonsnow3507
    @jonsnow3507 Місяць тому +1

    Next god war kratos inte character analysis chyavoo

  • @ajuantony4
    @ajuantony4 Місяць тому

    Hi, Can you list your reference meterial. It would be so helpful to know the details. When you do history videos if the list of references are available. It make more authenticity. Thank you.

  • @abirajap6252
    @abirajap6252 Місяць тому

    Ragnar , Daredevil , Achellius ഇവരുടെ വീഡിയോ ചെയ്യാമോ....?
    ഓരോ വീഡിയോ വരുമ്പോഴും ചോദിക്കും...😊😁

  • @adithyan.n2851
    @adithyan.n2851 Місяць тому

    Bro Ivar The Bornlessine patty oru video cheyyumo

  • @curiousreader-thewayweknow239
    @curiousreader-thewayweknow239 Місяць тому

    Nationalist historiography 😊😊
    Just one of many point of views

  • @alexjoseph5542
    @alexjoseph5542 Місяць тому +4

    അലക്സാണ്ടർ പോറസിനെ കീഴടക്കി ,എന്നിട്ട് വിശാല മനസ്കനായ അലക്സാണ്ടർ പോറസിന് രാജ്യം തിരിച്ചു കൊടുത്തു ' എന്നുള്ള കഥ വെറും തള്ളായിരുന്നുവെന്നു എനിക്ക് 10 കൊല്ലം മുന്നേ മനസിലായായിരുന്നു . Julius Manual ന്റെ യൂട്യൂബ് ചാനലിൽ അലക്സാണ്ടറുടെ പടയോട്ടം സീരീസ് കഥ ചെയ്തിട്ടുണ്ടായിരുന്നു , അതിലും പോറസിനെ തോൽപ്പിച്ച് തിരിച്ചു പോകുന്ന വഴി മലേറിയ പിടിപെട്ടു മരിച്ചു എന്നായിരുന്നു. ഞാൻ ആ വിഡിയോയിൽ കമന്റ് ചെയ്തിരുന്നു ,അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞോണ്ട് . പുള്ളി അതിനു source ചൊദിച്ചു , വെറും സാഹചര്യ തെളിവുകളും ലോജിക്കും കോമ്മൺസെൻസും കൊണ്ട് മനസിലാക്കിയ കാര്യം എങ്ങനെ പ്രൂവ് ചെയ്യാനാണ് , 😢
    പോറസിന്റെ വീരചരിത്രം ചിത്രികരിക്കുന്ന ഒരു ഹെവി ബജറ്റ് ഇന്ത്യൻ മൂവി ആരേലും ഇറക്കിയിരുന്നേൽ കുറെ പടിഞ്ഞാറൻ മക്കൾക്കു നല്ല കൊട്ട് കൊടുക്കാമായിരുന്നു , ആഹ്ഹ ആര് ഇറക്കാൻ ,ഇവിടെ കുറെ നടക്കാത്ത ലവ് സ്റ്റോറിയും , നന്മയോളി പടവും ,പിന്നെ മോദിയെ തെറിവിളിയും ...ഇതൊക്കെ അല്ലെ ഇവിടെ ഡിമാൻഡ് ,അല്ലേലും ഇന്ത്യക്കാർക്ക് ഇപ്പോഴും ഐക്യമൊന്നുമില്ലന്നേ , പണ്ടും ഇല്ല ഇപ്പോഴും ഇല്ല , അതുകൊണ്ടൊക്കെയാണല്ലോ പറങ്കികളും ബ്രിട്ടീഷുകാരുമെല്ലാം വന്നു കുത്തിത്തിരിപ്പുണ്ടാക്കി കീഴടക്കിയതുമെല്ലാം .... 😌
    ഇതുപോലൊരു ജിന്ന് ❤ആയിരുന്നു ടിപ്പു സുൽത്താൻ , നിർഭാഗ്യവശാൽ ബ്രിട്ടീഷുകാർ തന്നെ അങ്ങേരുടെ ചരിത്രം എഴുതി , മത ഭീകരൻ എന്ന് . കാര്യം ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടവും തലവേദനയും ഉണ്ടാക്കിയ മറ്റൊരു രാജാവിനെയും അവർ നേരിട്ടിട്ടില്ല . നേർക്കുനേരെ തോൽപിക്കാൻ പറ്റില്ലെന്ന് മനസിലായപ്പോൾ ചതിപ്രയോഗം നടത്തിയാണ് വധിച്ചത് ,നാളെ അയാൾ glorify ആവാതിരിക്കാൻ വേണ്ടി ടിപ്പുവിനെ ഒരു പൊതു വില്ലനായി ചരിത്രം സൃഷ്ഠിച്ചു അതിപ്പോഴും നമ്മുടെ നാട്ടിൽ വിശ്വസിച്ചു പോകുന്നു , വൈശാഖ് ഒന്ന് ട്രൈ ചെയ്യൂ ടിപ്പുവിന്റെ യഥാർത്ഥ കഥയ്ക്ക് , goosebumbs sure 🤟😍

    • @akhildas9353
      @akhildas9353 26 днів тому

      sony tv ill porus ennoru series undayirunnu athinte story enganeya ennu ariyilla

  • @edwinshelly993
    @edwinshelly993 Місяць тому

    What might have transpired: After defeating Darius, Alex might have marched towards Indian border. It is common to have small kingdoms subservient to the larger empire. Ambi and Puru were probably such small kingdom. They act as buffers between powerful empires and might have existed between Nanda and Darius. After defeating Darius when Alexander attacked Puru, a proxy war broke out between Nanda and Alex. Puru had the blessings of Nanda and was covertly supported. Alexander was grievously injured and returned dying on the way. Taxasila under Ambi didn't want to credit Puru for his success and Nanda didn't care as his plate was full because there was an internal rebellion led by Chandragupta which was brewing in his kingdom.

  • @minimol6057
    @minimol6057 Місяць тому +2

    Battle of 10 kings onnu cheyiyamo

  • @lockygamermedia369
    @lockygamermedia369 Місяць тому +1

    Bogan movie il പറയുന്ന sidhikal explain cheyyumo please 😊😊

  • @ARYANVELAMPLACKIL
    @ARYANVELAMPLACKIL Місяць тому

    Bro kratos of sparta de character analysis cheyyavo❤

  • @mohammedarzam3658
    @mohammedarzam3658 Місяць тому

    Bro rothschildine patti video cheyyo

  • @mohananka2638
    @mohananka2638 Місяць тому

    Super

  • @YASHRC7
    @YASHRC7 Місяць тому

    Bro lord balaramane patti video cheyoo..

  • @athulkrishna1940
    @athulkrishna1940 Місяць тому +3

    അശ്വതമാവിനെ കുറിച്ചുള്ള വീഡിയോ ഇപ്പോഴാ ചേട്ടാ ഇടുക😊😊

  • @imabhijithunni
    @imabhijithunni Місяць тому +9

    പുരുഷോത്തമൻ എന്തോ അല്ലേ യഥാർത്ഥ പേര്

    • @remyahari1922
      @remyahari1922 Місяць тому +2

      Parvatheswaraa . Purushottam was set by Hindi series for their convenience.

  • @rise_of_fallen
    @rise_of_fallen Місяць тому

    Bro Tyler durden nte character analysis cheyyyamo........ ❤

  • @arkclown748
    @arkclown748 Місяць тому +2

    Indiayile matt samrajyangale patty video cheyyumo

  • @harisankarmenon1405
    @harisankarmenon1405 Місяць тому

    😊❤️✌🏻✌🏻

  • @Jahnvi-p6g
    @Jahnvi-p6g Місяць тому +5

    അപ്പോൾ ഒരു സംശയം. എങ്ങനെയാണു british കാർ ഇവിടെ 200 വർഷം ഭരിച്ചത്??

    • @vipinsnair2124
      @vipinsnair2124 Місяць тому +6

      ഒത്തൊരുമ ഇല്ലാത്തത് കൊണ്ട്

    • @zujiths4037
      @zujiths4037 Місяць тому +3

      Devide and conquer

    • @cleganegaming9220
      @cleganegaming9220 Місяць тому +1

      Chathich nediya vijayam aan allathe direct fight allarunnu athupole guns avark oru upperhand aarunnu

    • @sasvlogs6149
      @sasvlogs6149 Місяць тому

      Ee rajyam northern boader il aarnnu... So

    • @arunkrishnanpkl9807
      @arunkrishnanpkl9807 Місяць тому +2

      മുഗളൻമാരുടെ അവസാന രാജാവിന്റെ കഴിവ് കേട് കൊണ്ട്

  • @ryanrockz-apolloeditz6026
    @ryanrockz-apolloeditz6026 Місяць тому

    Duryodhanante oru character analysis cheyyamo

  • @soorajsuresh865
    @soorajsuresh865 Місяць тому +1

  • @mathdom1146
    @mathdom1146 Місяць тому

    കാബൂളിൽ വെച്ചു ഗോത്ര വർഗ്ഗക്കാരു മായി ഉള്ള ഏറ്റുമുട്ടലിൽ ആണ്‌ അല്ക്സാണ്ടറിനു
    മുറിവേറ്റതു അതാണ് മരണ കാരണം എന്നാണ് ചരിത്രത്തിൽ പഠിച്ചത്..... അലക്സാണ്ടാറൂടെ സൈന്യം ദീർഘ കാലത്തെ യാത്രയും യുദ്ധവും പ്രീതികുല കാലാവസ്ഥയും രോഗങ്ങളും കാരണം ക്ഷീണിതർ ആയിരുന്നു എണ്ണത്തിൽ കുറവും വന്നു....പോറസിനെ പരാജ്‌യപെടുത്തിയത് അല്ക്സാണ്ടർ മെനഞ്ഞെടുത്തിയ തന്ദ്രത്തിൽ കൂടിയാണ് നേരിട്ട് യുദ്ധത്തിൽ കുടിയല്ല...മൗര്യ സാമ്രാജ്യത്തെ ആക്രമിക്കാൻ തന്റെ എണ്ണ തിൽ കുറവുള്ള ക്ഷീണിതരായ സൈന്ന്യത്തെ കൊണ്ടു കഴിയില്ല എന്ന് മനസ്സിലാക്കിയ അലക്സാണ്ടർ തിരിച്ചു പോവുക യാണ്‌ ഉണ്ടായത്...ചാണഖ്യയനും ചന്ദ്രഗുപ്തനും, അലക്സാണ്ടരുടെ കൂടെ വന്ന സൈന്ന്യകരുടെ പിൻ മുറക്കാർ ഇന്ത്യയിൽ ഉണ്ടെന്നും അവരിൽ ഒരു വിഭാഗം ആൾക്കാർ ആണ്‌ തിയ്യസമുദായ ക്കാർ എന്നു ചില വാദഗതികൾ ഉണ്ട്.. ലേഹിൽ ഉള്ള ഒരു സമുദായം അലക്സാണ്ടരുടെ യവന സൈന്ന്യകരുടെ ശേഷിപ്പാണ് എന്ന് വിശ്വസിക്കപെടുന്നു..

    • @SanjaiKrishna-mm2eh
      @SanjaiKrishna-mm2eh Місяць тому

      pinne afgan 12th century vere hindu dynasties aaynu manda

  • @krishnakanthmi3713
    @krishnakanthmi3713 Місяць тому

    Zlatan ibrahimovic kurch video cheyyo

  • @rajeshpacha6807
    @rajeshpacha6807 Місяць тому +2

    Bro please reply can you please do a video about lord Krishna

  • @rahulmuraly7166
    @rahulmuraly7166 22 дні тому +1

    India enna summava 💥

  • @madhmaraminna4823
    @madhmaraminna4823 Місяць тому

    Great

  • @Kofiq564
    @Kofiq564 Місяць тому +2

    Bro emperor palpatine from star wars character analysis ready aayo?

    • @Kofiq564
      @Kofiq564 Місяць тому +1

      Thank you bro

  • @MollyThankachan-fp9ot
    @MollyThankachan-fp9ot Місяць тому

    നന്ദ സാമ്രാജ്യത്തെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @user-ve7id4vt7u
    @user-ve7id4vt7u Місяць тому

    സന്തോഷം❤

  • @ramizanzari13
    @ramizanzari13 21 день тому

    ശ്രീരാമൻ്റെ ആരാധകൻ ആയ വാൽമീകി എഴുതിയ രാമായണം പോലെ ആണ് ഗ്രീസുകാർ അലക്സാണ്ടർ ചക്രവർത്തിയെ കുറിച്ച് എഴുതിയിട്ടുണ്ടാവുക ...