Nanpakal Nerathu Mayakkam | My Opinion | LJP | Malayalam

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,6 тис.

  • @Lifeof_Shazzam
    @Lifeof_Shazzam  Рік тому +380

    Avail an exclusive 15% offer and a free career guidance session with Skill-Lync by registering here: bit.ly/3XJmGqc
    Skill-Lync offers industry relevant programs in Engineering domains like Mechanical, Civil, Electrical, Electronics, Computer Science & Biomedical.
    They offer job-assisted PG programs curated by experts from emerging technologies like Data Science, Autonomous Vehicles, Electric Vehicles, Conversational AI, High-rise buildings, Embedded Systems, CFD & CAE Design etc.,

    • @midhun.official
      @midhun.official Рік тому

      Hellooooooo!

    • @shabinshad1323
      @shabinshad1323 Рік тому

      +2 kazhinjavarkk patto

    • @DonDon-rq6hb
      @DonDon-rq6hb Рік тому +1

      Paisa vaangiyo bro for review

    • @instatrendingvideos8110
      @instatrendingvideos8110 Рік тому +1

      How much oru are their😊

    • @Viralvideos-dz3kb
      @Viralvideos-dz3kb Рік тому +4

      മാളികപ്പുറം സിനിമക്ക് റിവ്യൂ ഇട്ടത് അഴ്ചകൾ കഴിഞ്ഞ്....കാരണം പറഞ്ഞത്...അത് OTT യിൽ കാണാൻ മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നത്...ഇപ്പൊ മമ്മൂട്ടി സിനിമക്ക് അദ്യ ദിവസം തന്നെ റിവ്യൂ....നിങൾ നിക്ഷ്പക്ഷൻ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല

  • @sarangff5542
    @sarangff5542 Рік тому +166

    കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് best actor അവാർഡ് മമ്മൂക്കക്ക് കിട്ടിയതിന് ശേഷം കാണുന്നവർ ഉണ്ടോ ❤

  • @kirankannan2557
    @kirankannan2557 Рік тому +897

    കുട്ടിക്കാലം മുതൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിനേതാവ് , ഇപ്പോഴും തന്റെതായ വ്യക്തിമുദ്ര എല്ലാ സിനിമയിലും പദിപ്പിക്കുന്ന നടൻ...ഇനിയങ്ങോട്ടും എന്നും അത്ഭുതപെടുത്തുമെന്ന് ഉറപ്പുള്ള ഒരേയൊരു mammookka ❣️

    • @nowfalmohammed8856
      @nowfalmohammed8856 Рік тому +3

      😍😍🔥

    • @leftraiser699
      @leftraiser699 Рік тому

      Literally, തന്റേതായ "വ്യക്തിമുദ്ര" ഒന്നിലും ഇല്ല, എല്ലാത്തിലും 100% കഥാപാത്രം മാത്രമാണ് എന്നതാണ് ആ നടനെ മറ്റു മഹാനടൻമാരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത്.

  • @cautionB0SS
    @cautionB0SS Рік тому +2221

    ഒരോ സിനിമകൾ കഴി പോഴും
    വിസ്മയിപ്പിക്കുന്ന രണ്ട് വ്യക്തികൾ ഒരുമിച്ച് ചേർന്നാൽ
    മഹാവിസ്മയം
    LJP 💎 + MOMMOKKA 💖

    • @dweepsuru
      @dweepsuru Рік тому +11

      Kossu mwonai 🥵❤‍🔥

    • @user-keraleeyan
      @user-keraleeyan Рік тому +20

      @@dweepsuru🥵🥵വിസർജു

    • @DEVIL.K1NG
      @DEVIL.K1NG Рік тому +7

      Rocky bhai marikilla marichittumilla jai Rocky bhai 🥵🔥

    • @abinalex8922
      @abinalex8922 Рік тому +3

      OTT yil eranghiyo

    • @Nairobi_OP
      @Nairobi_OP Рік тому +2

      @@abinalex8922 Theater release innarnnu bro😂🤣

  • @vidyavnair5842
    @vidyavnair5842 Рік тому +264

    1971 ഇൽ തുടങ്ങിയ സിനിമ യാത്ര പിന്നീട് ഇന്ത്യൻ സിനിമയിൽ കണ്ടത് ആ മേഖസ്റ്ററിന്റെ ❤‍🔥❤‍🔥പടയോട്ടം അത് ഇന്നും തുടരുന്നു നാൾ പകൽ നേരത്തെ മയക്കം 👍👍🫣🫣🥰🥰😍😍

    • @Name-up9vx
      @Name-up9vx Рік тому +2

      “Nal” alla kuttye “Nan” aan. By the by ingana comment okke itt nadanna mathiyo.

  • @DulquerFansClub
    @DulquerFansClub Рік тому +185

    തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട പടം 71 ന്നാം വയസ്സിൽ മമ്മൂക്ക നൽകിയത് കരിയറിലെ മികച്ച പെർഫോമൻസുകളിൽ ഒന്ന് 💯💞💞

    • @sanal4302
      @sanal4302 Рік тому +3

      Dq okke ipozhum shishu😂

    • @specifictime8839
      @specifictime8839 Рік тому +1

      Ninakku innathe kooli kittiyo. Allayidathum comments Kandu. Athu kondu chodichatha

  • @afsaleniyadi361
    @afsaleniyadi361 Рік тому +78

    മമ്മൂക്ക വേറെ ലെവൽ എങ്ങനെ ഈ വയസ്സിൽ ഇതൊക്കെ സാധിക്കുന്നു എന്ന് അറിയില്ല ❤‍🔥👑💥

  • @adhxzz.
    @adhxzz. Рік тому +457

    *LJP - IKKA COMBO WAS LEGENDARY 👌🔥* Mr. Megastar Mammootty, ഈ മനുഷ്യൻ തൻ്റെ 72 ആം വയസിലും നമ്മളെ തൻ്റെ അഭിനയം കൊണ്ട് അത്ഭുതപെടുത്തുന്നു ❤️‍🔥

  • @564sethu
    @564sethu Рік тому +29

    ഇങ്ങേര് ഇത് എന്ത് ഭാവിച്ച തകർക്കുകയാണല്ലൊ ബെസ്റ്റ് പെർഫോമൻസ്👌👌👌👌

  • @harisbeach9067
    @harisbeach9067 Рік тому +4845

    ഈ 70 ആം വയസ്സിലും ഇങ്ങനെ ഒക്കെ അഭിനയിക്കുന്ന ഒരേ ഒരു നടൻ ഉണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒറ്റ നാമമേ ഉള്ളു മെഗാ സ്റ്റാർ മമ്മുക്ക..🔥🔥💛

    • @Thzloki1996
      @Thzloki1996 Рік тому +284

      Robert De niro ye patti kettitille 🙂?

    • @voiceoffaceless9376
      @voiceoffaceless9376 Рік тому +264

      @@Thzloki1996 Pulli malayalam padangal mathre kanar ollu ennu thonnunu😁😁😁

    • @shuhaibma1822
      @shuhaibma1822 Рік тому +37

      71

    • @ansalmsalim1251
      @ansalmsalim1251 Рік тому +77

      @@Thzloki1996 ശെരിയാ അവർ മമ്മൂക്കനെ പറ്റി കേട്ടിട്ടില്ല 😔

    • @shamseerhashim
      @shamseerhashim Рік тому +89

      ലോക സിനിമ ഒന്നും അറിയില്ല അല്ലെ

  • @SecretAgentX
    @SecretAgentX Рік тому +21

    Yidhu Oru Padam anu 🔥

  • @krishnadaskichu5103
    @krishnadaskichu5103 Рік тому +898

    Review starts from here 1:53 😊

  • @ansara9245
    @ansara9245 Рік тому +172

    Spoiler alert :നാൻ പകൽ നേരത്തു മയക്കം .
    സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു. അതിനായി ഓരോ രീതിയിൽ ചിന്തിച്ചു നോക്കാനായി hints ഇട്ട് കൊടുക്കുകയും ചെയ്യുന്നു.
    Theory no1.
    സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം.
    വണ്ടിയിൽ നിന്ന് ഇറങ്ങിയ james ന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറിക്കൂടുന്നു. James സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയി കിടന്ന സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോർ കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്കകൾ കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് james ൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം വീണ്ടും ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഒടുന്നതും കാണാം.
    Theory no.2
    ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് james ന്റെ സ്വപ്നം ആയിക്കൂടെ.
    അതിനും കുറെ കാരണങ്ങൾ ഉണ്ട്. അവസാനത്തെ short ൽ james പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും barbershop ൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ james ന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming...
    Theory no:3
    എല്ലാവരും ഉറങ്ങുമ്പോൾ james മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ camera ഒരിക്കലും നീങ്ങുന്നില്ല.നാടകത്തിലേത് പോലെ static short ആണ് എല്ലാം.സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന bus അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം.
    തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ james ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് side seat ൽ ഇരുന്ന james എങ്ങനെ പെട്ടെന്ന് window seat ലേക്ക് മാറുന്നു എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.

    • @sreerajmh4290
      @sreerajmh4290 Рік тому +25

      എന്റെ പൊന്നേ... നിന്നെ സമ്മതിച്ചിരിക്കുന്നു

    • @ssup_farx
      @ssup_farx Рік тому +4

      Poli 🎉🎉🎉😂

    • @MalikFaslu
      @MalikFaslu Рік тому +1

      Onnamathath I choose

    • @sujeeshcs6328
      @sujeeshcs6328 Рік тому +6

      ഒരുപക്ഷെ ജെയിംസ് ഈ കാണാതെ പോയ സുന്ദരത്തെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയിട്ടുണ്ടാകാം അവിടെ വച്ച് സുന്ദരം തന്റെ നാടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ജെയിംസ്ന്റെ മനസ്സിൽ stuck ആവുകയും, ആ വഴി കടന്ന് പോയപ്പോൾ പെട്ടന്നുണ്ടായ ഒരു influenceൽ ജെയിംസ് സുന്ദരമായി മാറിയതും ആയിക്കൂടെ, ചുമ്മാ ഒന്ന് imagine ചെയ്തതാണ്

    • @sravans5918
      @sravans5918 10 місяців тому

      Sundaram kallu kudich abhinayikkunnund. He is an actor

  • @abdullaansary882
    @abdullaansary882 Рік тому +129

    സിനിമയുടെ കാതൽ എന്ന് പറയുന്നത് പെർഫോമൻസും മേക്കിങ് ആണ്. ✨️🌟 പ്രേത്യേകിച്ചു മമ്മൂക്ക ✨️. റിയലിസ്റ്റിക് ആയ സംഭവം റെക്കോർഡ് ചെയ്ത പോലെ✨️.

  • @joelnath928
    @joelnath928 Рік тому +12

    G O A T Level performance♥️🪄
    Proud to be a fan boy 💎!!അയാൾ മമ്മൂട്ടിയല്ല, ടൗണിലെ ആ ചെറിയ ലോഡ്ജിൽ നിന്നും ബസിലേക്ക് കയറിയ ജെയിംസ് അല്ല,
    അത് തമിഴ് നാട്ടിലെ ഉൾനാട്ടിലെവിടെയോ ജീവിച്ചു മരിച്ചു പോയ സുന്ദറാണ്.
    ഭാഷയ്ക്കും, ഇമോഷനും, എക്സ്പ്രഷനുകൾക്കുമപ്പുറം
    എത്ര മനോഹരമായാണ്, മൂവാറ്റുപുഴക്കാരൻ ജെയിംസിൽ നിന്ന് ഇങ്ങേരു തമിഴൻ സുന്ദരമായി മാറി കളഞ്ഞു അമ്പരിപ്പിച്ചത്. യാതാർഥ്യത്തെ തന്നെ ഒരു നിമിഷം മറന്ന് കളയും വിധത്തിലുള്ള പകർന്നാട്ടം.ആർത്തിയാണ് അഭിനയത്തോട്....💎❤️

  • @PCMEditx
    @PCMEditx Рік тому +369

    Review starts at 1:53
    Thank me later :)

    • @SP8DERHA4KER
      @SP8DERHA4KER Рік тому +3

      God bless you 🤲

    • @darrkshadow4107
      @darrkshadow4107 Рік тому +3

      No thanxx

    • @anaydask3502
      @anaydask3502 Рік тому +1

      Tkyou

    • @rickgrimes2778
      @rickgrimes2778 Рік тому +5

      ഞങ്ങൾക്ക് സ്കിപ് അടിക്കാൻ ഓപ്ഷൻ ഉണ്ട് നിന്റെ സഹായം വേണ്ട

    • @PCMEditx
      @PCMEditx Рік тому +9

      @@rickgrimes2778 ath kondanallo aa commenting 114 like. Enthina verthe choriyunne

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Рік тому +79

    Indeed the best director in Malayalam Film Industry in my opinion 🔥 I loved every bit of this movie . There was a scene inside the bus (felt like a horror feel) after the movie was over i understood exactly why it felt so too.

    • @guhan5234
      @guhan5234 Рік тому

      @telegrammelifeof_shazzam01 vella paniyum eduth jeevikada 🙄 alkarew patikan ayt

  • @bilbymartin8627
    @bilbymartin8627 Рік тому +90

    ഈ പ്രായത്തിലും അദ്ദേഹം ഇങ്ങനെയും അഭിനയിക്കുന്നില്ലേ പറയുന്ന മോനെ കഴിവ് എന്ന് 🥰🥰🥰❤️

  • @theemperor1005
    @theemperor1005 Рік тому +276

    What a movie man...😍🔥ആ effect ൽ നിന്ന് പെട്ടെന്ന് പുറത്തു വരുന്നില്ല..poli👌👌amazing performance mammookka...🔥🔥Ljp🔥🔥

    • @vahid1036
      @vahid1036 Рік тому

      കഞ്ഞിയും കുടിച്ചു ബിരിയാണിയും കഴിച്ച് 😆

    • @vahid1036
      @vahid1036 Рік тому

      @@dudegamer786 എന്തോന്ന് കര 🙄 എന്തോന്നടെ 😂

    • @vahid1036
      @vahid1036 Рік тому

      @@dudegamer786 അഞ്ചുപൈസക്കില്ലാത്ത വാരിസും അടിപൊളി നന്പകലും കഞ്ഞിയും ബിരിയാണിയും

    • @gokuulhh
      @gokuulhh Рік тому

      @@vahid1036 shazzam mohanlal fan anennu koodi orkkanam...
      Pulliyude opinion aanu pulli parayunnathu

    • @vahid1036
      @vahid1036 Рік тому

      @@gokuulhh sory bro കമന്റ്‌ മാറിപോയതാ 😐 ഇതിന് മുകളിൽ ഒരു കമന്റ്‌ ഉണ്ട് വാരിസ് കണ്ടു ഇറങ്ങി നൻപകലിന് കയറി എന്ന് അതിന് ആണ് കമെന്റ് ഇട്ടത് കഞ്ഞിയും കുടിച്ചു ബിരിയാണിയും കഴിച്ചു എന്ന് 😢

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +130

    മമ്മൂക്കയുടെ വത്യാസ്തമായ കഥാപാത്ര അവതരണത്തിലുടെ ലിജോ സൃഷ്ടിച്ച് എടുത്ത.. ഒരു സാമ്പിൾ സിനിമ.... 🔥👀
    ഒരു പക്കാ LJP പടം.... ! ❤️👌
    Simply & Beautiful.. 🖤

    • @ansalmsalim1251
      @ansalmsalim1251 Рік тому +6

      സാമ്പിൾ ഇങ്ങനാണേൽ വരാൻ പോകുന്ന ഒന്ന് ഇണ്ട്
      എന്റെ പോന്നനോ 🤩🤩🤩🤩

    • @maheshm1418
      @maheshm1418 Рік тому

      ​@@ansalmsalim1251ethu

    • @ansalmsalim1251
      @ansalmsalim1251 Рік тому +2

      @@maheshm1418 മലക്കോട്ടെ വാലിബൻ

    • @maheshm1418
      @maheshm1418 Рік тому

      @@ansalmsalim1251 lal ji de uyarthezhunelppaya madhiyaarnnu,

  • @charlsjohn6634
    @charlsjohn6634 Рік тому +33

    ഡബിൾ ബാരൽ ആളുകൾക്കു ഇഷ്ടപ്പെടും, ഒരു 2050 ൽ.
    ഇപ്പോളും എന്റെ ഫോണിൽ കിടപ്പുണ്ട്.
    സൂപ്പർ പടം 👌

    • @mnleoboy2
      @mnleoboy2 Рік тому +2

      ath hollywood il irakiyaal jaikum,ivide malayalikalkkan pattathe,churuli oke vere level an athin vende applause kitiyitila

    • @hejwl6000
      @hejwl6000 Рік тому

      Making theera pora. Vere countryil anek creat cheythath angil seeen akum

  • @rahulkrrishnank369
    @rahulkrrishnank369 Рік тому +8

    Thumbnail Pwoli!❤️🔥

  • @Island_of_loneliness
    @Island_of_loneliness Рік тому +53

    ഡബിൾ ബാരൽ പൊളി പടമാണ്...... 2015 ഡിസംബറിൽ +2 Tour ന് ഇടയിലാ ഞാൻ ഈ പടം കാണുന്നത്. ഞങ്ങൾ ഒരേ Vibe ൽ ഉള്ള Friends ഒക്കെ പടം നന്നായി enjoy ചെയ്തു. ഒരു പക്ഷെ എല്ലാവർക്കും ഇഷ്ടപ്പെടില്ലായിരിക്കും.

  • @ajithbaiju9766
    @ajithbaiju9766 Рік тому +138

    Mammukka performance❤️👑🔥🔥

  • @creeder99
    @creeder99 Рік тому +59

    Double barrel is a gem.....like you said many times in other reviews that 'it's not everyone's cup of tea' 😌

  • @akkashmkumar3746
    @akkashmkumar3746 Рік тому +407

    ⭐⭐⭐⭐
    A reference film for acting by a brilliant mammookka.subtle and firm direction by the master director.
    Conveyed emotions of all the characters without cinematic gimmics
    Top notch cinematography
    Simple on the birds eye view but has many layers that can be discussed.
    This movie is as good as the imaginative capability of the viewer.Go for it❤

  • @TONY-mf8pl
    @TONY-mf8pl Рік тому +33

    Lalettante thirichuvarav ayirikatte LJP+Ettan combo 💎

  • @_v3056
    @_v3056 Рік тому +43

    Review starts from 01:53 🧸🙂

  • @mysticguy9191
    @mysticguy9191 Рік тому +70

    നാടകുവും സിനിമയും ഒരു ഒരുമിച്ച് കണ്ട അനുഭവം.
    കല എന്ന നാണയത്തിൻ്റെ ഇരുവശങ്ങളും മാത്രം ആണ് നാടകവും സിനിനയും എന്ന് കാണിച്ചു തന്ന സിനിമ.

  • @DreamscapeEntertainments
    @DreamscapeEntertainments Рік тому +128

    Its not easy to take static shots!
    Color palate , compositions oke work ayale frame set avu. Hours edukum artist play frameil ninnu out akkathe okke …ellam rehearsal chyanam , then the final shot😊
    Cinematographer annu njn ,so kure per ith easy ayit parayund athkond matram share chyan thonniyathanu👍

  • @Arun76541
    @Arun76541 Рік тому +431

    Window scene, Mothers and their both kids 😢.... Interval scene is one of the career best performance of Mammootty... Mammootty is living...All actors are soul of the movie.....

    • @akshay7887
      @akshay7887 Рік тому +5

      💎💯

    • @akhiljayasimhan
      @akhiljayasimhan Рік тому +11

      Window scene was picture perfect one

    • @qad951
      @qad951 Рік тому +5

      Aaa touch 🤌🏼
      Freaking smooth
      Scene

    • @shahidshah7664
      @shahidshah7664 Рік тому +1

      Bro. Which is that window scene? Eppozha ath varunnath padathil?

    • @Arun76541
      @Arun76541 Рік тому +1

      @@shahidshah7664 പടം full കാണൂ...

  • @ashiqmy4920
    @ashiqmy4920 Рік тому +32

    ആ ഇന്റർവെൽ സീനിൽ പുളളീടെ ഒരു ഒന്നൊന്നര ഐറ്റം ഉണ്ട്..Magical ...❤👌...

  • @trmediaworks
    @trmediaworks Рік тому +66

    Dont Miss In Theaters!🖐🏻❤️

  • @ruvaiz7746
    @ruvaiz7746 Рік тому +20

    No plans to change,no plans to impress❤️‍🔥

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Рік тому +71

    മമ്മൂക്ക ഇന്ത്യ ക്ക് പുറത്ത് ഉള്ള നാടൻ ആയിരുന്നകിൽ പിടിച്ചാൽ കിട്ടില്ല legend🌟 സിനിമ ഒരു രക്ഷയും ഇല്ല must watch movie from mwood. W8ing for nxt 2 movies ljp - മമ്മൂക്ക

    • @Arun76541
      @Arun76541 Рік тому +4

      Sheriya, Birdman directorinu okke Mammootty ye kittyal..... Amazing

  • @mr.k-official13
    @mr.k-official13 Рік тому +63

    One of the bestest film, one of the bestest performance of mammookka💯👏♥️👌

    • @jkvr2906
      @jkvr2906 Рік тому +1

      Bestest nu Parayallee.....angine oru vakku illa...

  • @tomshelby-l9w
    @tomshelby-l9w Рік тому +26

    Mammokka state award adikkan chance und ♥️

  • @LuciferAddam
    @LuciferAddam Рік тому +256

    Mammokka + Ljp ഞെട്ടിച്ചു 🔥🔥. Lalettan + Ljp സിനിമക്ക് Ljp യുടെ മേലെ ഉള്ള പ്രതീക്ഷ കൂടി 🔥. Im fan of Ljp direction and framing.

  • @Leo-yh8vf
    @Leo-yh8vf Рік тому +632

    ഇതൊരു മാസ്സ് പടമല്ല...class and well made... Mammookka 🔥
    Ljp ⚡️🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +118

    *no one can replace mammootty🔥*

  • @gopika8521
    @gopika8521 Рік тому +49

    ചെറിയ നോട്ങ്ങൾ കൊണ്ട് നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന സിനിമ
    Nanpakal nerathu mayakam
    Mommoty. 🔥‼️

  • @jibinrejimon7955
    @jibinrejimon7955 Рік тому +25

    IKKA & LJP MASTERPIECE COMBO❤️❤️🔥🔥

  • @NicholasNikkz
    @NicholasNikkz Рік тому +26

    My fav LJP movie is DOUBLE BARREL...NPNM Saturday kaanum....🤩

  • @thoppiFliqq
    @thoppiFliqq Рік тому +41

    *Mammookka fans undoo...💕❤️‍🩹*

  • @kannanz1706
    @kannanz1706 Рік тому +453

    Double Barrel♥️ is one of the most different movies in the Malayalam film industry

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +6

    Waiting to watch on Saturday 💥

  • @megypsy_plus
    @megypsy_plus Рік тому +3

    The frames, Cinematography, screenplay,direction, bgm + sounds... Acting... ❤❤❤❤❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +57

    ഭൂതക്കണ്ണാടിലെ വിദ്യാധരനെ പകർന്നാടിയ പോലെ... ഇന്നും അയാൾ അതിശയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...
    മമ്മൂട്ടി... ❤️
    നൻ പകൽ നേരത്തെ ' നടനം'.. 💙💯👌

  • @edwin13505
    @edwin13505 9 місяців тому +1

    The movie is centered around two main characters, Sundaram and his mother. Here when every one was confused with a stranger the old mother recognised him as her son's soul. In the village she was the only one never got confused or complained.
    It is all about the abundant tie up between a mother and a son. Being a son for a mother for a short span of time makes the act of Pilgrimage worthful.

  • @monishajaya4814
    @monishajaya4814 Рік тому +17

    നിങ്ങടെ റിവ്യൂ നു വേണ്ടി ആരുന്നു Waiting❤️🥰,

  • @Cma2506
    @Cma2506 Рік тому +181

    Double Barrel is lgendary😄 I watched in theater and was awestruck! I was wondering how Lijo Jose (he was not the Brand LJP then) pulled it off, the movie was like Sulaiman’s road roller..onnu angotto..onnu ingotto aayal..Dimmm!! But the way the movie is made is just brilliant!! Dnt understand why so much hate🤔

    • @TheRealMaaVo
      @TheRealMaaVo Рік тому +4

      Watched twice in theaters.. it is as you said

    • @sanal4302
      @sanal4302 Рік тому +2

      So much hate kittan ulla karanam prithyekich story onnum illathathkond

    • @ney2039
      @ney2039 Рік тому +6

      Adi illa vedi maathram😂💥

    • @supertrampfairbanks
      @supertrampfairbanks Рік тому +4

      Entaliya aa padathinta framework 😌😌😌😌😌🔥

    • @karnanvalsala5005
      @karnanvalsala5005 Рік тому

      Kunna padam

  • @shanu1871
    @shanu1871 Рік тому +7

    Padam poli Ikka vere level ❤❤

  • @rahulm9305
    @rahulm9305 Рік тому +6

    Thumbnail nte Mone Vishayam 🔥🔥🔥

  • @kalyanasundaram2205
    @kalyanasundaram2205 Рік тому +25

    As a tamil audience I understood those old songs played in the background are exactly related to the particular scenes, "veedu varai uravu" the climax song we used to play in funeral, which exactly matches when sundaram's soul taking off and James returning from the village.

    • @anandstan972
      @anandstan972 Рік тому +1

      Power of a Malayalam director. ☺️ Malayalams own quinten terrentino.

  • @junaidar6
    @junaidar6 Рік тому +51

    No expectations tomorrow am going to watch this film

  • @arunmathewis4u
    @arunmathewis4u Рік тому +7

    Mesmerizing Movie. Brilliant. Sad to miss theatre viewing. LJP.. Hats off to you.
    I was literally in that world. Was so hard to come out of it.
    Mammotty.. no words to describe his acting.. wow

  • @s.k2589
    @s.k2589 Рік тому +44

    His movies are like a poem.

  • @vishnurajr2582
    @vishnurajr2582 Рік тому +4

    Simply brilliant... Aliyan charecter ne first scene mattunna random shot enthinane vechath enn last shotil manasikkkunnidath ane LJP enna craftsman nte brilliance manasilakunnath 🔥

  • @123_abct
    @123_abct Рік тому +17

    Must watch movie 🔥❤️ LJP -mamookaa uff ❤️

  • @aheadesigns
    @aheadesigns Рік тому +2

    Ee cinimayile oro actorsum 100 percent ittittund. Very very nice movie. Even family audience can thoroughly enjoy. Njn trip aai poi LJP yude maya lokathil. Wonderful experience.

  • @ravisankar2191
    @ravisankar2191 Рік тому +157

    Double Barrel was 💎. LJP 🙌🏻💖

    • @cinephile1050
      @cinephile1050 Рік тому

      😮

    • @sajeernaees11
      @sajeernaees11 Рік тому

      ആ എങ്ങനിരിക്കണ് 🤭🤭

    • @Amalsasi16
      @Amalsasi16 Рік тому +7

      Favorite movie 🔥🔥❤️

    • @Cma2506
      @Cma2506 Рік тому +12

      Double Barrel was vere level🔥😎 one of the best from LJP.

    • @_QWERTY___
      @_QWERTY___ Рік тому +6

      Yes truly pritvi indrajith arya 🥵🔥

  • @adhilsafvan2048
    @adhilsafvan2048 Рік тому +10

    പഴകും തോറും വീര്യം കൂടന്നാ എന്തങ്കിലും ഉണ്ടെങ്കിൽ അതിൽ ഒന്നാമത് #mammooty ആയിരിക്കും.... 🙌😍

  • @Wire.scientist
    @Wire.scientist Рік тому +58

    Mammukka, you legend...still making us jaw-drop with your acting skill...LJP is the best filmmaker in India

  • @vishnugod6441
    @vishnugod6441 Рік тому +4

    I really like this movie.. ഉള്ളത് പറയാല്ലോ തികച്ചും വേറിട്ടൊരു അനുഭവം ആയിരുന്നു എന്ന് പറയാം അത്രക്കുണ്ട് നല്ല brilliant making and screen play.. തമിഴ് നാട്ടിലെ ഉൾ പ്രദേശങ്ങളിൽ ഒക്കെ stay ചെയ്തിട്ടുള്ളവർക്ക് മനസിലാകും അതു അതുപോലെ create ചെയ്തു പുള്ളിക്കാരൻ.. ലിജോ ജോസഫ് പെല്ലിശ്ശേരി 🔥🔥. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള ഷിഫ്റ്റിംഗ് മമ്മൂക്ക 🙏കണ്ടിരുന്നുപോയി..ആകെ ഉണ്ടായിരുന്ന പ്രശനം തീയേറ്റർ അകത്തുണ്ടായിരുന്ന കുറെ നെഗറ്റീവ് ഒളികളുടെ വെറുപ്പീര് മാത്രം ആയിരുന്നു.. സിനിമ എന്താണെന്നു പോലും അറിയാത്ത കുറെ എണ്ണം വിമർശിക്കാൻ നടക്കുന്നു.. I really enjoyed this movie 👌👌👌

  • @eapachen_369
    @eapachen_369 Рік тому +74

    Cinema lovers don’t miss this film in theatre experience.good creativity ljp and good acting mammootty and good production from mammootty company

  • @shenivin6899
    @shenivin6899 Рік тому +14

    Review starts from 1:52

  • @jogfy
    @jogfy Рік тому +11

    The MEGA ACTOR ❤️‍🔥

  • @tks7779
    @tks7779 Рік тому +1

    ഇങ്ങേരു എന്ത് ഉന്ദേശിച്ച് ആണോ ആവോ... പഴകുംതോറും വീര്യം കൂടുന്ന മഹാ നടൻ.... സല്യൂട് sir🙏

  • @jeevanbabu6871
    @jeevanbabu6871 Рік тому +14

    നല്ല സിനിമ... അത്രേ എനിക്ക് പറയാനുള്ളു👌

    • @Time00194Time
      @Time00194Time Рік тому

      Sugar coating 😂
      Evan eppo kannuna alla movies um better enne parayal ollu

  • @ar.anagha
    @ar.anagha Рік тому +2

    Really felt like the radio was narrating the movie

  • @akhilps3571
    @akhilps3571 Рік тому +24

    മമ്മുക്കുകയുടെ ചില സിനിമകൾ ഒഴിച്ചു ബാക്കിയുള്ളവ കാണുമ്പോൾ നമ്മൾ അതിൽ ലയിച്ചു ഇരുന്നുപോകും .....
    ഇത്രക്കും സ്ക്രീൻ പ്രെസെൻസിൽ അഭിനയിക്കാൻ വേറെ ആരും ഇല്ല... ഇക്ക വേറെ ലെവൽ ആണ്...😍😍😍

  • @ananthunt4393
    @ananthunt4393 Рік тому +4

    Ithin vendi aarokke waiting aayirunnu

  • @Arun76541
    @Arun76541 Рік тому +4

    Mammootty calling his tamil daughter scene for eating lunch with him....😥... what an actor Mammootty

  • @kabeere.p1657
    @kabeere.p1657 Рік тому +16

    Nanapakal nerethu mayakkam 💞
    MammoOKKa 🌟 🎬 LJP 💖💞🤙🏻🤘🏻✌👍

  • @subinrajls
    @subinrajls Рік тому +5

    He is just living the character
    ❤ nothing to say 👌👌🥰

  • @apollyon369
    @apollyon369 Рік тому +33

    This is just a beginning ✨
    Eni rand big budget Ljp mammookka movie verunnund 🔥

  • @karthikp3140
    @karthikp3140 Рік тому +11

    Every wake up is a reborn👏

  • @dhruvmenon5339
    @dhruvmenon5339 Рік тому

    Ithinte review evideyum kaananjitt chummaa youtube open aakkiyathaa... 🤩... Uff dhe kedakkannu topil thanne❤️

  • @Allen_Shammi
    @Allen_Shammi Рік тому +20

    LJP - Mammootty ❤️‍🔥

  • @arunakapara99
    @arunakapara99 Рік тому +1

    അണ്ണാ നിങ്ങളുടെ റിവ്യൂ കണ്ടു varisu and തുനിവ് കണ്ടു, ജീവനോടെ ഉണ്ട് ചത്തില്ല 😌🙏🏻🙏🏻🙏🏻

  • @thahirzaman3023
    @thahirzaman3023 Рік тому +26

    NPNM kidilam movie 👌🔥🔥🔥

  • @lalkrishnathakku4866
    @lalkrishnathakku4866 Рік тому +1

    No words....... മമ്മൂക്ക love you.. Wt an actor.... Ljp.... Man behind the success.... Waoo..wt a movieeeeee.... മമ്മൂക്ക.... ന്താണ് ഇങ്ങനെ.. ഇങ്ങനെ അഭിനയിക്കല്ലേ.... നമിച്ചു മമ്മൂക്ക..... നിങ്ങൾ ഒരു അത്ഭുതം ആണ്

  • @fasilfasi915
    @fasilfasi915 Рік тому +68

    Waiting for LJP& Lalettan movie 🤩😍

  • @Mitzvibe
    @Mitzvibe Рік тому +2

    ആമേൻ lover 🖐️👌👌👌👌

  • @althafkurian3639
    @althafkurian3639 Рік тому +48

    കാത്തിരിപ്പ് മൂപ്പർക്ക് വേണ്ടിയാ നമ്മടെ മലകോട്ടൈ വാലിബന്.
    ലാലേട്ടൻ - ലിജോ 🔥❤️

  • @naaaz373
    @naaaz373 Рік тому +8

    Gem of An Actor 💎

  • @YTNick47
    @YTNick47 Рік тому +15

    LJP & Mammookka, That's enough! 💯❤

  • @brandedmalayali
    @brandedmalayali Рік тому +8

    Mammokkaa Oru rekshayumilla acting King LGP MAJICKAL🔥🔥

  • @ajithbtk2075
    @ajithbtk2075 Рік тому +25

    After every LJP movie, audience be like
    This is the Best😌❤️

    • @sanal4302
      @sanal4302 Рік тому +1

      Churuli irangiyapozhum palkuppikal inganeya paranjath

    • @adarshb820
      @adarshb820 Рік тому

      ​@@sanal4302cinema aaswadhanam.enthaanennariyatha kinatile thavalakalk pullyde cinemyude artham pidi kittilla
      Ningalk okke sthiram cliche concepts aanu thalaryam

    • @sanal4302
      @sanal4302 Рік тому

      @@adarshb820 Uff orupad artha thalangal olinj irikkunna movie churuli🤣. Ninak okke cheruppam thott vulgur English movies kand bhranth ayatha. Paranjitt karyam illa.

    • @adarshb820
      @adarshb820 Рік тому

      @@sanal4302 ninak okke cheruppam thott cliche malayalam films kand aaswadhana kazhiv muradich poyathaa paranjit yaathoru vidha karyavum illa

  • @pranavb4162
    @pranavb4162 Рік тому +3

    2023 ikka kondu pokum💯💪🔥

  • @riswan70
    @riswan70 Рік тому +5

    01:52 review start 🙂

  • @b.muhammednavaz3078
    @b.muhammednavaz3078 Рік тому +2

    തേച്ചു മിനുക്കി കൊണ്ടിരിക്കുന്നു, ഇനിയും തേച്ചാൽ ഇനിയും മിനിങ്ങും.. ❤❤❤

  • @geogmedia
    @geogmedia Рік тому

    പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ കാണിക്കുന്ന നാടക വണ്ടി ,.... അയ്യോ ഒരു രക്ഷയും ഇല്ല . ഇവർ നാടകം കളിക്കാൻ ആണോ അതോ വേളാങ്കണ്ണി വന്നവർ തന്നെയാണോ : ശരിക്കും കിളി പോകും ... പ്രേക്ഷകനെ ഇരിത്തി ചിന്തിപ്പിക്കുന്ന സിനിമ . തമിഴ് നാടും കേരളവും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി വരച്ചു കാട്ടുന്നു. സൈക്കിളിൽ പുറകിൽ ഡമ്പിൾ വച്ചു പോകുന്ന രംഗങ്ങൾ എല്ലാം വളരെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. പഴയ കാലത്തെ ഓർമിപ്പിക്കുന്ന background music.. പടത്തിന് പ്രത്യേക feel ആണ് ....
    9.9 out of 10

  • @unnimaaya7649
    @unnimaaya7649 Рік тому +121

    The greatest film maker and the best actor in the world 😍

    • @Noskcijjjj2231
      @Noskcijjjj2231 Рік тому +1

      Arrrr?

    • @kannanuvisu
      @kannanuvisu Рік тому +10

      ആരു 🤭🤭🤭🤭🤭

    • @vyshnavvj3813
      @vyshnavvj3813 Рік тому +2

      World🙂

    • @storiesoffaris
      @storiesoffaris Рік тому +11

      @@kannanuvisu mammootty, എന്തേയ് കെട്ടിട്ടില്ലേ ആ പേരു 🤭

    • @cinephile1050
      @cinephile1050 Рік тому

      @@Noskcijjjj2231 ljp , mammotty

  • @krishnapradeep7645
    @krishnapradeep7645 Рік тому +12

    Superb Movie #NanpakalNerathuMayakkam👌🏻😍 Acting & Making 🔥 Mammukka was insane and other actors also... LJP 🔥🙌🏻

  • @sourav___raj
    @sourav___raj Рік тому +12

    I enjoyed Double barrel , I still remember koode vannavar interval kazhinjappo irangi poyi😀

    • @sanal4302
      @sanal4302 Рік тому

      Ivante ella fimum inganeya. Pakuthi avumbo njan nirtheett povum LJP🔥

  • @vajidkerala
    @vajidkerala Рік тому +3

    കിടു 🔥🔥🔥

  • @princedivakaran4015
    @princedivakaran4015 Рік тому +5

    Acting is amazing... I love almost all genres of movies. This one was a Drama experience.. But 95% of static shots..Sathyam paranjaal Swasammuttichu..

  • @sanoope1631
    @sanoope1631 Рік тому +6

    Mind blowing movie! LJP never dissapoints, brilliant plot and direction. As always mammooty nailed his role. ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +4

    *mammootty is not simply acting,he is just living in that character🔥*