സത്യം പറഞ്ഞാല് സിനിമ പൊളി ആണെങ്കിലും ചില സീനുകൾ കണ്ടപ്പോൾ കളർ ആയിരുന്നെങ്കിൽ പഴശ്ശി രാജയെക്കാളും ഉറുമിയേക്കാളും അനന്ത ബദ്രത്തെക്കാളും നല്ല സിനിമാടോഗ്രാഫി ഉള്ള സിനിമ ആവുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
മികച്ച ഒരു തീയറ്റർ എക്സ്പീരിയൻസ് നൽകിയ ഒരു സിനിമ. പെർഫോമൻസും സൗണ്ട് ഡിസൈനും പൊളി. മമ്മൂക്കയെ കുറിച്ച് എന്ത് പറയാൻ പുള്ളി തകർത്തിട്ടുണ്ട്. സിദ്ധാർദ്ധ് ഭരതൻ ഒരു രക്ഷയും ഇല്ല. പിന്നെ ആറ്റോമിക് സ്റ്റാറിനോട് ഒരു വാക്കേ പറയാനുള്ളൂ റൂമിൽ കയറി കതകടിച്ചിരുന്നു കുറച്ചു നേരം ഇരുന്ന് കരയടെ. അർജുൻ അശോകൻ 🔥🔥🔥. ചെക്കന് അവാർഡ് കിട്ടാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ❤️❤️❤️
#Bramayugam ( #ഭ്രമയുഗം ) " നല്ലൊരു കഥയുണ്ടോ? ഞെട്ടിക്കാൻ മമ്മൂട്ടിയുണ്ട്" അതന്നെ 🔥. അമ്മാതിരി പടം 😍. തിയേറ്ററിൽ നിങ്ങളെ ഞെട്ടിപ്പിക്കും എന്നുപറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല.. യാ മോനെ പടം വേറെ ലെവൽ.. തിയേറ്റർ Experience 👌😎. Miss ആക്കരുത് ഈ യുഗത്തിൽ വന്ന #Black & White ചിത്രം ഭ്രമയുഗ'ത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് 👊 രാഹുൽ സദാശിവൻ - പുള്ളിയുടെ 2ആം ത്തെ ചിത്രം ആണെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ സിനിമ covid time ൽ ott ൽ വന്നപ്പോൾ കണ്ടു ഞെട്ടിയതാ. അതുകൊണ്ട് ഈ സിനിമ അതിനേക്കാൾ മുകളിൽ തന്നെ ഉണ്ടാവുമെന്ന് 100% എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് 100% തെറ്റിയില്ല. പുള്ളി ഞെട്ടിച്ചങ്ങ് കളഞ്ഞന്നേ.. മ്യൂസിക് ലേക്ക് വന്നാൽ ക്രിസ്റ്റോ സേവിയർ 🔥.. എജ്ജാതി Bgm.. ഒരു രക്ഷയുമില്ല.... നിശ്ചല സമയത്തു ഒരു sound മതി നമ്മൾക്ക് പേടിക്കാൻ.. അതുപോലെ ആണ് പുള്ളിക്കാരൻ ഈ സിനിമയിലും കാണിച്ചു വെച്ചേക്കുന്നത് 🤩.. #പാട്ടുകൾ 🥰 പഴയ നമ്മുടെ പാട്ടുകളെ ഓർമപ്പെടുത്തുന്ന രീതിയിൽ ഉള്ള കിടിലൻ പാട്ടുകൾ 🥰 അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, പിന്നെ ആ സ്ത്രീ കഥാപാത്രം മൊക്കെ കിടു 👌. ഇനി മമ്മൂട്ടി എന്ന മഹാ നടനിലേക്ക് വരാം.. അഭിനയ കുലപതി എന്ന് പുള്ളിക്കാരനെ വിളിക്കുന്നത് വെറുതെയല്ല മക്കളെ.. അതുപോലെ ഒരു പകർന്നാട്ടം ആയിരുന്നു പോറ്റി ആയിട്ട്... ഇങ്ങേർക്ക് അഭിനയം എന്നാൽ അടങ്ങാത്ത ഭ്രാന്ത് തന്നെയാണ്.. എന്റമ്മേ അമ്മാതിരി പെർഫോമൻസ്.. പുള്ളിക്കാരൻ ഞെട്ടിച്ചു കളഞ്ഞില്ലേ 😳🔥. അല്ല ആരെക്കുറിച്ചാ ഈ ഞാൻ പറയുന്നത് 🚶.. വിധേയൻ, പൊന്തന്മാട, മൃഗയ, വടക്കൻ വീരഗാഥാ, തുടങ്ങി ഒരുപാട് സിനിമയിലൂടെ നമ്മളെ ഞെട്ടിച്ച ആളെക്കുറിച്ചു ഞാൻ എന്തിനാ ഇങ്ങനെ പറഞ്ഞു തരുന്നത് 😁.... കഥയിലേക്ക് കടക്കുന്നില്ല. കാരണം കണ്ടനുഭവിക്കേണ്ട വിസ്മയ ചിത്രം കണ്ടു തന്നെ മനസിലാക്കുക 😎 The # Patriarch ഇന്ത്യൻ സിനിമയുടെ മുഖം #MegaActor #MegastarMammootty.... നമ്മുടെ സ്വന്തം #മമ്മൂക്ക.. 🥰 നന്ദി മമ്മൂക്ക ഈ സിനിമ ഞങ്ങൾക്ക് തന്നതിന് 🥰
വിജയിച്ചു എന്നങ്ങു തല്ലിയാൽ മതിയോ😅. 27 കോടി ആണ് ബജറ്റ്. വിജയിക്കാൻ 54 കോടി വേണം. നമുക്ക് നോക്കാം എത്ര പോകും എന്ന്. 2 ദിവസം കഴിഞ്ഞ് ബജറ്റ് കുറയ്ക്കാതെ ഇരുന്നൽ മതി
Mammookka From Another Planet... 🔥🐐 ഓരോ സിനിമ ഇറങ്ങുമ്പോഴും ആ സിനിമയും അതിലെ കഥാപാത്രവും ആഘോഷിക്കപെടുന്നു, കൊണ്ടാടുന്നു, ചർച്ച ചെയ്യപ്പെടുന്നു, വാഴ്ത്തിപടലുകൾക്ക് വിധേയമാകുന്നു... വർഷത്തിൽ ഒരിക്കൽ അല്ല ഓരോ സിനിമ ഇറങ്ങുമ്പോഴും അത് അങ്ങനെ തന്നേ... മലയാള സിനിമയിൽ ഇങ്ങനെ ഒരു നടൻ കഴിഞ്ഞ 70 വർഷമായിട്ടും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല... ഇത്ര മാത്രം തിയേറ്റർ ഹിറ്റ് ഉള്ള നടൻ മലയാളത്തിൽ വേറെ ഇല്ല, ഇത്ര മാത്രം അത്ഭുതമായ ചിത്രങ്ങളും കഥാപാത്രവും അവകാശപെടാനുള്ള മറ്റൊരു നടനും ഇത് വരേ പിറവി എടുത്തിട്ടില്ല... ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നേ ആണ്... ഭ്രമയുഗം കണ്ടിറങ്ങിയതോടെ ഒന്ന് ഉറപ്പിച്ചു പറയുന്നു... മലയാളത്തിൽ മാത്രം അല്ല ഇന്ത്യൻ സിനിമയിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ഇനി ഒരുത്തൻ ജനിച്ചിട്ട് വേണം... മമ്മൂക്ക നിങ്ങൾ മറ്റൊരു പ്രപഞ്ചത്തിൽ നിന്ന് വന്നത് തന്നേ ആണ്... അല്ലേൽ നിങ്ങളെ പോലെ ആർക്കെങ്കിലും ഒക്കെ കഴിയുമായിരുന്നു... അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും ഓരോ മമ്മൂക്ക സ്നേഹിയും വീണ്ടും വീണ്ടും തല ഉയർത്തി നെഞ്ചും വിരിച്ചു നടക്കുന്നു... നന്ദി മമ്മൂക്ക... 🫂🫂
നിങ്ങളുടെ റിവ്യൂ വൈറൽ ആയി മമ്മൂക്കായ് യുടെ എല്ലാ ഫാൻസുകാരുടെ സ്റ്റാറ്റസ് ഇപ്പോൾ നിങ്ങളുടെ റിവ്യൂ വ സ്പെഷ്യൽ ആയിട്ട് നടൻ എന്നാ പറയത്തില്ല അത് polichu♥️♥️♥️♥️♥️♥️♥️♥️♥️♥️
മമ്മൂക്ക ഒര് മഹാത്ഭുതം തന്നെ വീണ്ടും വീണ്ടും നമ്മളെ ഞെട്ടിപ്പിക്കുന്ന 🔥 ഈ സിനിമ ആരും തീയറ്ററിൽ മിസ്സ് ആകരുത് അത്രയ്ക്കും കിടിലം ആണ്, മമ്മൂക്കയുടെ നമ്മൾ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഭാവങ്ങൾ ശരിക്കും നമ്മളെ ഭയപ്പെടുത്തി കളയും , മമ്മൂക്കയുടെ അഭിനയം 🥵🔥 മമ്മൂക്ക 🥵🥵🔥🔥 അർജുൻ 🔥🔥 സിദ്ധാർത്ഥ് 🔥🔥 മ്യൂസിക് , അവതരണം , കാസ്റ്റിംഗ് , ഡയറക്ഷൻ , തിരക്കഥ എല്ലാം വേറെ ലെവൽ 🔥 എടുത്തു പറയേണ്ടത് മമ്മൂക്കയുടെ അഭിനയം തന്നെ ആണ് ഒര് പൈശാചിക ശക്തി ആയി അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു , ആ ചിരിയും ക്രൂരത നിറഞ്ഞ ഭാവങ്ങളും വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🥵🥵🥵🔥🔥 The Age Of Madness 🔥🔥 അഭിനയ കുലപതി മമ്മൂക്ക ഒര് പാട് ഒര് പാട് നന്ദി ഈ 72 ലും ഞങ്ങളെ രോമാഞ്ചം കൊള്ളിക്കുന്നതിന്😘😘
Black and white എന്ന് കേട്ടപ്പോ നിങ്ങള്ക് ആദ്യം മുതലേ ഒരു confidents ഇല്ലായിരുന്നു...but അദ്യം മുതൽക്കേ ഞാൻ bledey confident ആയിരുന്നു... കാരണം the story in the 17th century and moreover... നമ്മുടെ ജനറേഷന് ഇതൊരു വല്ലാത്ത theatre experience തരുമെന്നും ... രണ്ടും അത് പോലെ തന്നെ click aayi.. What a movie❤ What w perfomance.... Mammookka 🔥🔥🔥 Arjun Ashokan 🔥 Siddharth bharathan 🔥🔥
നിങ്ങൾ അന്ന് ചോദിച്ചില്ലേ നിങ്ങൾ ഹൈപ്പ് കൊടുത്ത് പടം വിജയിച്ചാൽ നിങ്ങൾക് ക്രെഡിറ്റ് തരുവോന്ന് ഇതാ എടുത്തോ മുഴുവൻ ക്രെഡിറ്റും ഇത് നിങ്ങളുടെയും വിജയം ❤❤
പടം ഒരു ക്ലാസ്സ് പടം ആണ് 🔥 അതിന് വേണ്ട സ്ലോ എല്ലാം ഉണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ ആണ് ഇതിന് പെർഫെക്ട് അഭിനയിച്ച എല്ലാരും കിടു പെർഫോമൻസ് തിയറ്റർ എക്സ്പീരിയൻസ് 😍🥰🔥
The greatest of all time 👑🔥... ഇന്തിയാവിൻ മാപെരും നടികർ വിധേയൻ, തനിയാവർത്തനം,പൊന്തന്മാട, സൂര്യമാനസം,കാഴ്ച, കറുത്തപക്ഷികൾ,പാലേരിമാണിക്യം അത്പോലെ എത്രയോ കഥാപാത്രങ്ങൾ... അക്കൂട്ടത്തിലേക്ക് 2024 ൽ career ലെ ഏറ്റവും മികച്ച മറ്റൊരു കഥാപാത്രം കൂടി ബ്രഹ്മയുഗത്തിലെ *കുടമൻ പോറ്റി*🔥❤ വാര്യര് പറയുമ്പോലെ ഇതയാളുടെ കാലമല്ലേ...
പടം കണ്ടിട്ട് എനിക്ക് Goosebumps അടിച്ചു ഉള്ളത് പറയാലോ മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ടിട്ട് എനിക്ക് അത്ഭുതമാണ് തോന്നിയത് പിന്നെ സിനിമയുടെ മേക്കിങ് ഒരു രക്ഷയും ഇല്ല 🔥🔥❤
ഇവർ hype കൊടുക്കുന്നതല്ലേ ന്ന് മനസ്സിലായില്ലേ... ആ ഉള്ള hype നിലനിർത്തി പ്രേക്ഷകരെ ഇഷ്ടപ്പെടുത്തലിലാണ് കാര്യം..... Rahul സദാശിവൻ..... 🤍 പിന്നെ മമ്മൂക്കാ🤯🤯🤯... അറിയാല്ലോ GOAT ആണ്..... 🤯 ഇയ്യാളുടെ ആ സെലെക്ഷൻ ന്റെ പൊന്നു 💥💥💥
അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ തന്നെ ഒരുപാട് ഭയപ്പെടുത്തും എന്ന് കരുതി കാണാൻ പോകരുത്.. ഉള്ള ഭയപെടുതൽ അത് കിടു👌 തീയറ്റർ experience പൊളി👌👌 അർജുൻ അശോക്, സിദ്ധാർഥ് രണ്ടും കിടുക്കി 👍 പിന്നെ മമ്മൂട്ടി🙄അറിയാലോ മമ്മൂട്ടിയാണ് അക്ഷരം തെറ്റാതെ വിളിക്കാം അഭിനയ കുലപതി എന്ന് 🔥 അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ ഒരു വേഷവും കൂടി കൊടുമൻ പോറ്റി👏👏👏 Bgm, visuals , must theatre experience👌 ഭ്രമയുഗം all team Congrats 👏👏👏
ദയവ് ചെയ്തു ഏത് നടൻ്റെ ഫാൻസ് ആണെങ്കിലും തീയേറ്ററിൽ മറ്റുള്ളവരുടെ ആസ്വാദനത്തെ ബാധിക്കുന്ന രീതിയിൽ തീയേറ്ററിൽ perumaararuth ipo secret agent vedioyilum kandu ath mention chythath😊
ഇതൊക്കെ കേട്ടിട്ട് 🥺 രോമാഞ്ചാവും ആനന്ദകണ്ണീരും വരുന്നുണ്ട് Goat 🔥🔥🔥മമ്മൂട്ടിയുഗം
Sathyam❤
സത്യം പറഞ്ഞാല് സിനിമ പൊളി ആണെങ്കിലും ചില സീനുകൾ കണ്ടപ്പോൾ കളർ ആയിരുന്നെങ്കിൽ പഴശ്ശി രാജയെക്കാളും ഉറുമിയേക്കാളും അനന്ത ബദ്രത്തെക്കാളും നല്ല സിനിമാടോഗ്രാഫി ഉള്ള സിനിമ ആവുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
Sathyam😅🥵
അങ്ങനെ അവസാനം ഇവര് hype കൊടുത്ത ഒരു പടം ഗംഭീര അഭിപ്രായം നേടുന്നു 🔥🔥🔥
സത്യം
Bheeshma Parvam & Leo ind.
തീ പടം 🔥🔥🔥🔥🔥🔥🔥
😄
Pari padam
പടം കണ്ടു, സൂപ്പർ 👍🏻
മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് 🥵ഒന്നും പറയാനില്ല
അഭിമാനിക്കാം ഓരോ മലയാളികൾക്കും..... ഇങ്ങനെ ഒരു പടം എടുത്തു വെച്ചതിൽ 🔥🔥🔥
മികച്ച ഒരു തീയറ്റർ എക്സ്പീരിയൻസ് നൽകിയ ഒരു സിനിമ. പെർഫോമൻസും സൗണ്ട് ഡിസൈനും പൊളി. മമ്മൂക്കയെ കുറിച്ച് എന്ത് പറയാൻ പുള്ളി തകർത്തിട്ടുണ്ട്. സിദ്ധാർദ്ധ് ഭരതൻ ഒരു രക്ഷയും ഇല്ല. പിന്നെ ആറ്റോമിക് സ്റ്റാറിനോട് ഒരു വാക്കേ പറയാനുള്ളൂ റൂമിൽ കയറി കതകടിച്ചിരുന്നു കുറച്ചു നേരം ഇരുന്ന് കരയടെ. അർജുൻ അശോകൻ 🔥🔥🔥. ചെക്കന് അവാർഡ് കിട്ടാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ❤️❤️❤️
നല്ല സന്തോഷം ആണല്ലോ 2 പേർക്കും അപ്പോ പടം കൊളുത്തി ലെ സെക്കന്റിന് പോണം 🔥
Second show kanaan ottakku pokanda..
🔥🔥
FIRST DAY SECOND SHOW🔥🔥🔥🙏🙏🙏
ഇത് അയാളുടെ കാലം ആണ്
ആരും വട്ടം നിൽക്കണ്ട 🔥!
രാക്ഷസനടികർ 🔥🔥
#Bramayugam 🔥
😂😅
ഇവൻ ചിരിപ്പിച്ചു കൊല്ലും....😂😂😂
@@rajamani-qt9le malam kotta kunna enthayalum umfi
ലാലേട്ടനോളം വരില്ല 😁
Etten complete aan🔥🔥🔥🔥🔥🔥🔥
ഇനീം ....ആ മഹാനടനിൽ നിന്നും.... ഒന്നും പ്രതീക്ഷിക്കുന്നില്ല.... അതൊരു അത്യാഗ്രഹം ആയിപ്പോകും...
മനസ്സ് നിറഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലായിടത്തും ഉണ്ടല്ലോ
😅😅😅😅
#Bramayugam ( #ഭ്രമയുഗം )
" നല്ലൊരു കഥയുണ്ടോ?
ഞെട്ടിക്കാൻ മമ്മൂട്ടിയുണ്ട്"
അതന്നെ 🔥. അമ്മാതിരി പടം 😍. തിയേറ്ററിൽ നിങ്ങളെ ഞെട്ടിപ്പിക്കും എന്നുപറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല.. യാ മോനെ പടം വേറെ ലെവൽ.. തിയേറ്റർ Experience 👌😎. Miss ആക്കരുത് ഈ യുഗത്തിൽ വന്ന #Black & White ചിത്രം ഭ്രമയുഗ'ത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് 👊
രാഹുൽ സദാശിവൻ - പുള്ളിയുടെ 2ആം ത്തെ ചിത്രം ആണെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ സിനിമ covid time ൽ ott ൽ വന്നപ്പോൾ കണ്ടു ഞെട്ടിയതാ. അതുകൊണ്ട് ഈ സിനിമ അതിനേക്കാൾ മുകളിൽ തന്നെ ഉണ്ടാവുമെന്ന് 100% എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് 100% തെറ്റിയില്ല. പുള്ളി ഞെട്ടിച്ചങ്ങ് കളഞ്ഞന്നേ.. മ്യൂസിക് ലേക്ക് വന്നാൽ ക്രിസ്റ്റോ സേവിയർ 🔥.. എജ്ജാതി Bgm.. ഒരു രക്ഷയുമില്ല.... നിശ്ചല സമയത്തു ഒരു sound മതി നമ്മൾക്ക് പേടിക്കാൻ.. അതുപോലെ ആണ് പുള്ളിക്കാരൻ ഈ സിനിമയിലും കാണിച്ചു വെച്ചേക്കുന്നത് 🤩..
#പാട്ടുകൾ 🥰 പഴയ നമ്മുടെ പാട്ടുകളെ ഓർമപ്പെടുത്തുന്ന രീതിയിൽ ഉള്ള കിടിലൻ പാട്ടുകൾ 🥰
അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, പിന്നെ ആ സ്ത്രീ കഥാപാത്രം മൊക്കെ കിടു 👌.
ഇനി മമ്മൂട്ടി എന്ന മഹാ നടനിലേക്ക് വരാം.. അഭിനയ കുലപതി എന്ന് പുള്ളിക്കാരനെ വിളിക്കുന്നത് വെറുതെയല്ല മക്കളെ.. അതുപോലെ ഒരു പകർന്നാട്ടം ആയിരുന്നു പോറ്റി ആയിട്ട്... ഇങ്ങേർക്ക് അഭിനയം എന്നാൽ അടങ്ങാത്ത ഭ്രാന്ത് തന്നെയാണ്.. എന്റമ്മേ അമ്മാതിരി പെർഫോമൻസ്.. പുള്ളിക്കാരൻ ഞെട്ടിച്ചു കളഞ്ഞില്ലേ 😳🔥. അല്ല ആരെക്കുറിച്ചാ ഈ ഞാൻ പറയുന്നത് 🚶.. വിധേയൻ, പൊന്തന്മാട, മൃഗയ, വടക്കൻ വീരഗാഥാ, തുടങ്ങി ഒരുപാട് സിനിമയിലൂടെ നമ്മളെ ഞെട്ടിച്ച ആളെക്കുറിച്ചു ഞാൻ എന്തിനാ ഇങ്ങനെ പറഞ്ഞു തരുന്നത് 😁....
കഥയിലേക്ക് കടക്കുന്നില്ല. കാരണം കണ്ടനുഭവിക്കേണ്ട വിസ്മയ ചിത്രം കണ്ടു തന്നെ മനസിലാക്കുക 😎
The # Patriarch ഇന്ത്യൻ സിനിമയുടെ മുഖം #MegaActor #MegastarMammootty.... നമ്മുടെ സ്വന്തം #മമ്മൂക്ക.. 🥰 നന്ദി മമ്മൂക്ക ഈ സിനിമ ഞങ്ങൾക്ക് തന്നതിന് 🥰
പത്ത് like തരുമോ ( movie 🔥🔥)
Edit: what a wonderful people 😘🙂
: 200like ye kya aparathe hai🥵😬
@@RedMysticRanger no money no honey 👍
300 ayit nee poya mathi😂
400 aki inde
❤
ഇപ്പോ 500 കിട്ടിലെ👀
Happy അയില്ലെ 😂❤️
ഇതൊക്കെ കേട്ടിട്ട് തന്നെ രോമാഞ്ചം വരുന്നു.❤❤
പടച്ചോൻ മമ്മുക്കക്ക ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ.....🤲🤲
Aameen ❤
ആമീൻ
Kashttam fathva😂
Ameen
Enthonnade 😂😂😂😂
ഇതൊരു ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമ ആണ് എന്ന് തോന്നിഇല്ല അതെ പോലെ ഈ സിനിമയിൽ 5പേർ മാത്രമേ ഒള്ളു എന്നിട്ടും സിനിമാ ഹെവി postive 🔥🔥🔥
ഇത് അയാളുടെ കാലം ആണ്... അയാൾ ഭരിക്കും... ❤️🙌🏻
100 കോലി ഇല്ലാത്ത megachar.
100 കോലി വേണ്ട പടം വിജയിച്ചാൽ മതി
@@akhilphilipoommen5594valiban100 cr കടന്നു 😂❤
100 kodi producer kkalle... Prekshakark vendath quality films aanu...
മച്ചാന്മാരെ കിടിലൻ പടം..... സുപ്പർ.... Most experimental cinema in malayalam industry.. ❤️❤️❤️❤️
അറിയാലോ മമ്മൂക്കയാണ് 💎
യാ മോനെ ഇതിലും വലിയ ഒരു തീയ്റ്റർ എക്സ്പീരിയൻസ് പടം സ്വപ്നത്തിൽ മാത്രം 🔥
അറിയാലോ ഏട്ടൻ ആണ് 😌
വ്യത്യസ്ത തരം കഥാപാത്രങ്ങൾ ചെയ്യാൻ മമ്മുക്ക കഴിഞ്ഞെ വേറെ ആളുള്ളൂ 🖤🔥
നിങ്ങൾകൊക്കെ ഒരു കാര്യം ചെയ്യാം.... എന്നെ അങ്ങാട്ട് കൊല്ലാം അതിന് ഞാനെപ്പോ മരിക്കണമെന്ന് ഞാൻ തീരുമാനിക്കണമല്ലോ .
Goat 🐐❤️🔥✨
🤌🏻💥
അതാണ് മമ്മുക്ക 🔥🔥🔥🔥
Supper
Ikka ❤️
മമ്മൂക്കയുടെ ഓരോ സിനിമ കാണുമ്പോഴും നമ്മൾ വിചാരിക്കും ഇതാണ് ബെസ്റ്റ് എന്ന് . എന്നാൽ അങ്ങനെ യല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നു❤
മമ്മൂക്കയെ എന്താണ് ശെരിക്കും പറയേണ്ടത് 🔥💥
ഫേസ് ഓഫ് ഇന്ത്യൻ സിനിമ 💯💯💯
ഒടുവിൽ അത് സംഭവിച്ചു ഇവർ ഹൈപ്പ് കൊടുത്ത ഒരു പടം വിജയിച്ചു 😄💥💥
Bheeshma Parvam and Leo
@@Captan-r4c bheeshma 🔥💯
വിജയിച്ചു എന്നങ്ങു തല്ലിയാൽ മതിയോ😅. 27 കോടി ആണ് ബജറ്റ്. വിജയിക്കാൻ 54 കോടി വേണം. നമുക്ക് നോക്കാം എത്ര പോകും എന്ന്. 2 ദിവസം കഴിഞ്ഞ് ബജറ്റ് കുറയ്ക്കാതെ ഇരുന്നൽ മതി
@@aswing2706എന്തായാലും ബഡ്ജറ്റ് 100 കോടി തള്ളൂല വെറുതെ
@@aswing2706kidann valiban 1000 kodi kitti ennu paranh thall .
ഇതാണ് ശെരിക്കും മുത്തശ്ശി കഥ പോലെ കാണേണ്ടത് 🔥🔥, theatre ഇൽ കയറുമ്പോ ഒരു മുത്തശ്ശിയുടെ മടിയിൽ കിടക്കുകയാണെന്ന് ചിന്തിച്ചു കണ്ടു നോക്ക് 🔥🔥🔥
ഇത്ര നാളും വെറുതെ പറഞ്ഞതല്ല. Mammookka. World No.1. Actor. മലയാളത്തിന്റെ രാജമാണിക്യം.
മമ്മൂക്കയുടെയും അർജുൻ അശോകന്റെയും പ്രകടനം കാണാൻ വേണ്ടി പോയതാണ് പക്ഷേ ഇങ്ങേര് ഞെട്ടിച്ചു പൊളി മാൻ 🔥 Sidharth Bharathan
എന്റെ മക്കളെ പടം കിടു 👍🏻👍🏻മമ്മൂക്ക ❤അർജുൻ അശോകൻ❤ 👌👌 രാഹുൽ സദാശിവൻ പൊളിച്ചു മോനെ ..
പടം കേറി കൊളുത്തി മക്കളെ ....ഇത് മമ്മുട്ടി യുഗം ❤
അറിയാലോ മമ്മുട്ടി ആണ്... 🔥🔥🔥
മലയാള സിനിമ ലോകം അറിയപ്പെടും..
Mammookka From Another Planet... 🔥🐐
ഓരോ സിനിമ ഇറങ്ങുമ്പോഴും ആ സിനിമയും അതിലെ കഥാപാത്രവും ആഘോഷിക്കപെടുന്നു, കൊണ്ടാടുന്നു, ചർച്ച ചെയ്യപ്പെടുന്നു, വാഴ്ത്തിപടലുകൾക്ക് വിധേയമാകുന്നു... വർഷത്തിൽ ഒരിക്കൽ അല്ല ഓരോ സിനിമ ഇറങ്ങുമ്പോഴും അത് അങ്ങനെ തന്നേ... മലയാള സിനിമയിൽ ഇങ്ങനെ ഒരു നടൻ കഴിഞ്ഞ 70 വർഷമായിട്ടും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല... ഇത്ര മാത്രം തിയേറ്റർ ഹിറ്റ് ഉള്ള നടൻ മലയാളത്തിൽ വേറെ ഇല്ല, ഇത്ര മാത്രം അത്ഭുതമായ ചിത്രങ്ങളും കഥാപാത്രവും അവകാശപെടാനുള്ള മറ്റൊരു നടനും ഇത് വരേ പിറവി എടുത്തിട്ടില്ല... ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നേ ആണ്...
ഭ്രമയുഗം കണ്ടിറങ്ങിയതോടെ ഒന്ന് ഉറപ്പിച്ചു പറയുന്നു... മലയാളത്തിൽ മാത്രം അല്ല ഇന്ത്യൻ സിനിമയിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ഇനി ഒരുത്തൻ ജനിച്ചിട്ട് വേണം...
മമ്മൂക്ക നിങ്ങൾ മറ്റൊരു പ്രപഞ്ചത്തിൽ നിന്ന് വന്നത് തന്നേ ആണ്... അല്ലേൽ നിങ്ങളെ പോലെ ആർക്കെങ്കിലും ഒക്കെ കഴിയുമായിരുന്നു...
അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും ഓരോ മമ്മൂക്ക സ്നേഹിയും വീണ്ടും വീണ്ടും തല ഉയർത്തി നെഞ്ചും വിരിച്ചു നടക്കുന്നു...
നന്ദി മമ്മൂക്ക... 🫂🫂
ഈ പ്രായത്തിലും മുഖത്തെ പേശികൾ എങ്ങനെ ഇങ്ങനെ ചലിക്കുന്നു എന്നത് ഇപ്പോളും മനസ്സിലായിട്ടില്ല.... മമ്മുക്ക 🔥🔥🔥
മമ്മുണ്ണിയുടെ പറി വരെ അഭിനയിക്കുന്നു എന്നാണ് ദുൽക്കർ പറയുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣
@@abysebastion5259അതൊക്കെ ലാലുണ്ണി... പുള്ളിക്ക് പറി ഇല്ലാത്തത് കൊണ്ട് കഷത്തിലെ പൂട വരെ അഭിനയിക്കും 😂😂😂മുഖത്ത് കറന്റ് കൊടുത്താൽ പോലും no രെക്ഷ 😂😂😂
@@abysebastion5259ലാലുണ്ണി കൂതി കുത്തി അല്ലേ അഭിനയിക്കനെ😅
@@sebastianta7979uff 😂😂👍
@@abysebastion5259pranavn onnm parayanilla karnm laalappan ath illathond
നിങ്ങളുടെ റിവ്യൂ വൈറൽ ആയി മമ്മൂക്കായ് യുടെ എല്ലാ ഫാൻസുകാരുടെ സ്റ്റാറ്റസ് ഇപ്പോൾ നിങ്ങളുടെ റിവ്യൂ വ സ്പെഷ്യൽ ആയിട്ട് നടൻ എന്നാ പറയത്തില്ല അത് polichu♥️♥️♥️♥️♥️♥️♥️♥️♥️♥️
scene padam. 🔥🔥must watch in theatres. 🥵🥵🔥🔥mamooty is still ruling mollywood in his 70's🐐
Especially ഏട്ടൻ്റെ വഴത്തുണ്ടു എൻട്രി 🔥🔥
Dei bookmyshow show എടുത്തു നോക്കി 😂😂😮
@@Worldknowledge-o2qmamandi vilgilandi cop 😂😂
ഒരു black & white മൂവി ആണെന് പോലും മറന്നു പോകുന്ന സിനിമ..
മമ്മൂക്ക ഒര് മഹാത്ഭുതം തന്നെ വീണ്ടും വീണ്ടും നമ്മളെ ഞെട്ടിപ്പിക്കുന്ന 🔥
ഈ സിനിമ ആരും തീയറ്ററിൽ മിസ്സ് ആകരുത് അത്രയ്ക്കും കിടിലം ആണ്, മമ്മൂക്കയുടെ നമ്മൾ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഭാവങ്ങൾ ശരിക്കും നമ്മളെ ഭയപ്പെടുത്തി കളയും , മമ്മൂക്കയുടെ അഭിനയം 🥵🔥
മമ്മൂക്ക 🥵🥵🔥🔥
അർജുൻ 🔥🔥
സിദ്ധാർത്ഥ് 🔥🔥
മ്യൂസിക് , അവതരണം , കാസ്റ്റിംഗ് , ഡയറക്ഷൻ , തിരക്കഥ എല്ലാം വേറെ ലെവൽ 🔥
എടുത്തു പറയേണ്ടത് മമ്മൂക്കയുടെ അഭിനയം തന്നെ ആണ് ഒര് പൈശാചിക ശക്തി ആയി അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു , ആ ചിരിയും ക്രൂരത നിറഞ്ഞ ഭാവങ്ങളും വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🥵🥵🥵🔥🔥
The Age Of Madness 🔥🔥
അഭിനയ കുലപതി മമ്മൂക്ക ഒര് പാട് ഒര് പാട് നന്ദി ഈ 72 ലും ഞങ്ങളെ രോമാഞ്ചം കൊള്ളിക്കുന്നതിന്😘😘
സത്യം പറഞ്ഞ കരച്ചിൽ വന്നു.... My idol.. Mammokka ❤💎👑
Mammootty domination in Mollywood. One and only piece❤❤❤❤❤❤❤❤❤❤
Black and white എന്ന് കേട്ടപ്പോ നിങ്ങള്ക് ആദ്യം മുതലേ ഒരു confidents ഇല്ലായിരുന്നു...but അദ്യം മുതൽക്കേ ഞാൻ bledey confident ആയിരുന്നു... കാരണം the story in the 17th century and moreover... നമ്മുടെ ജനറേഷന് ഇതൊരു വല്ലാത്ത theatre experience തരുമെന്നും ... രണ്ടും അത് പോലെ തന്നെ click aayi..
What a movie❤
What w perfomance....
Mammookka 🔥🔥🔥
Arjun Ashokan 🔥
Siddharth bharathan 🔥🔥
മമ്മൂട്ടി അവതരിച്ചപ്പോൾ ആരും തള്ളാതെ തന്നെ തീയേറ്റർ കുലുങ്ങി എന്ന് കേൾക്കുന്നു, നേരാണോ അണ്ണാ?
ഇന്ത്യാവിൻ മാപെരും നടികർ 🤍
നിങ്ങളുടെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം തോന്നണു 😃😜
Ever Happy ayapol endhoo oru feel
മഹാനടൻ്റെ 🎉 സംഹാര താണ്ഡവം 🎉
മമ്മുക്ക നിങ്ങൾ മുത്താണ് ഞെട്ടിച്ചു
2:47 ഇതാണ് നടൻ 🔥🔥
നിങ്ങൾ അന്ന് ചോദിച്ചില്ലേ നിങ്ങൾ ഹൈപ്പ് കൊടുത്ത് പടം വിജയിച്ചാൽ നിങ്ങൾക് ക്രെഡിറ്റ് തരുവോന്ന് ഇതാ എടുത്തോ മുഴുവൻ ക്രെഡിറ്റും ഇത് നിങ്ങളുടെയും വിജയം ❤❤
😁😁👍🏻😁
Andi 🤣🤣
Appo
Must match movie എന്ന് പറഞ്ഞാൽ കൂടി പോവും...!!! വേറെ ഒന്നും പറയാൻ ഇല്ല 👍🏻
പടം ഒരു ക്ലാസ്സ് പടം ആണ് 🔥 അതിന് വേണ്ട സ്ലോ എല്ലാം ഉണ്ട്
ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ ആണ് ഇതിന് പെർഫെക്ട് അഭിനയിച്ച എല്ലാരും കിടു പെർഫോമൻസ് തിയറ്റർ എക്സ്പീരിയൻസ് 😍🥰🔥
അങ്ങനെ മമ്മുക്കയുടെ പേരിൽ നിന്നും കേരളം മുഴുവൻ അറിയപ്പെടാൻ ഞങ്ങളുടെ നാടിനും കഴിഞ്ഞു കൊടുമൺ ❤❤❤
പഹയന്മാരെ നിങ്ങടെ dresscode ഇപ്പോഴാ ശ്രദ്ധിച്ചത് ❤ black n white
കമെന്റ് വായിച്ചപ്പോൾ ശ്രദ്ധിച്ചു 😂
The greatest of all time 👑🔥... ഇന്തിയാവിൻ മാപെരും നടികർ വിധേയൻ, തനിയാവർത്തനം,പൊന്തന്മാട, സൂര്യമാനസം,കാഴ്ച, കറുത്തപക്ഷികൾ,പാലേരിമാണിക്യം അത്പോലെ എത്രയോ കഥാപാത്രങ്ങൾ... അക്കൂട്ടത്തിലേക്ക് 2024 ൽ career ലെ ഏറ്റവും മികച്ച മറ്റൊരു കഥാപാത്രം കൂടി ബ്രഹ്മയുഗത്തിലെ *കുടമൻ പോറ്റി*🔥❤ വാര്യര് പറയുമ്പോലെ ഇതയാളുടെ കാലമല്ലേ...
ഇത്രയും നാൾ നിങ്ങൾ ഭ്രമയുഗത്തേ പറ്റി പറയുംമ്പോൾ എനിക്ക് ഇന്നസെൻ്റ്നേ,, ഓർമ്മവരും ഉം,, ഇതക്ക കുറേ കേട്ടതാണ്ന്ന ഡയലോഗ്😂😂 ഇത് ശരിക്കുo മക്കളേ, ഉമ്മ❤❤❤
ഇത് മമ്മൂട്ടി യുഗത്തിന്റെ തുടർച്ച 👑🐐🔥🔥🔥🔥🔥
അറിയാലോ... മമ്മൂക്കയാണ് 🔥👑
പടം കണ്ടിട്ട് എനിക്ക് Goosebumps അടിച്ചു ഉള്ളത് പറയാലോ മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ടിട്ട് എനിക്ക് അത്ഭുതമാണ് തോന്നിയത് പിന്നെ സിനിമയുടെ മേക്കിങ് ഒരു രക്ഷയും ഇല്ല 🔥🔥❤
ഒരുപൂ ചോദിച്ചു ഒരു പൂക്കാലം തന്നു രാഹുലും മമ്മുക്കയും ❤❤❤
മമ്മൂക്ക:- ഇനി തേച്ചാൽ ഇനിയും മിനുങ്ങും 💎😈
പൊളി ♥️♥️മൂവി..... ഇക്കാ പൊളിച്ചു
കലിയുഗത്തീലെ .... ഒരു അപ ്രഭംശം.... അതാണ് മമ്മൂട്ടി ❤❤❤🎉🎉🎉🎉
കാണാൻ വളരെ കൊതിയാവുന്നു 😄👍🥰👌👌🙏🙏കാണും ഉറപ്പ് 👌👌👍👍👍👍
Ejjathi padam 🔥 Goosebumps at peak 🔥🥵🤌🔥 Mammookka 👑💎🔥
Black and white +Theater experience 🥵🔥
ആ മനയിലേക് നമ്മളെയും കൊണ്ട് പോയി 🔥ഡയറക്ടർ ബ്രില്ലിയൻസ് 🔥മലയാളത്തിൽ ഇങ്ങനൊരു പടം ഇറങ്ങിട്ടില്ല പൊളി 😱🥵🔥
തള്ളിനു പരിധി ഇല്ലേ 😂😂😂
Ullakariyama parajathuu ne padam kanu @@Ambience756
വളിബ 😂😂😂
നിങ്ങൾ ഹൈപ്പ് കൊടുക്കുമ്പോൾ എനിക്ക് ചെറിയ ഒരു ഭയം ഉണ്ടായിരുന്നു ഇപ്പോ സമാധാനം ആയി
പടം കണ്ടതിലും രോമാഞ്ചമാണ് നിങ്ങളുടെ റിവ്യൂ🔥🔥
iKKA🔥❤
❤
ഇവർ hype കൊടുക്കുന്നതല്ലേ ന്ന് മനസ്സിലായില്ലേ... ആ ഉള്ള hype നിലനിർത്തി പ്രേക്ഷകരെ ഇഷ്ടപ്പെടുത്തലിലാണ് കാര്യം..... Rahul സദാശിവൻ..... 🤍
പിന്നെ മമ്മൂക്കാ🤯🤯🤯... അറിയാല്ലോ GOAT ആണ്..... 🤯
ഇയ്യാളുടെ ആ സെലെക്ഷൻ ന്റെ പൊന്നു 💥💥💥
The G O A T 🔥🔥🔥
ഇത്രയും പഴയ ഒരു കഥ പറയുമ്പോൾ അത് ബ്ലാക്ക് &വൈറ്റിൽ തന്നെ ആണ് വേണ്ടത്. അതാണ് ഒറിജിനാലിറ്റി നമുക്ക് ഫീൽ ചെയ്യുക.
എന്തായാലും പൊളിച്ചു 🔥🔥🔥
ഇയാളാണ് നടൻ അ പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ടു 👌👍💞
വാലിബൻ പൊട്ടിയതിലുള്ള ചൊരുക്ക് ഇതിൽ തീർക്കാൻ ഇരുന്ന മോഹൻലാൽ ഫാൻസിന്റെ കാര്യമോർക്കുമ്പോൾ സങ്കടം തോന്നുന്നു
😂😂😂
എന്ത് കാര്യത്തിന്😂😂
ലാലേട്ടൻ❤
Super movie 👌👌 👌 മമ്മൂക്ക 🔥അർജുൻ 🔥 സിദ്ധാർഥ് 🔥
കോക്ക് അണ്ണന്റെ ഒരു വരവ് ഉണ്ട് വെയ്റ്റിങ് ❤️മിക്കവാറും ഷർട്ട് കാണൂല, ഒരു മാല മുണ്ട് പിന്നെ ബ്ലാക്ക് &വൈറ്റ് 🔥🔥
ഞാനും അത് പ്രതീക്ഷിക്കുന്നു.. Nyc ആയിരിക്കും 😂
വന്നല്ലോ
നിങ്ങളുടെ റിവ്യൂ മറ്റുള്ളവയിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്നു ഇതാണ് ശരിക്കുള്ള റിവ്യൂ
Black and white.. Videoyill Dolby atmos or Aura 3D sound.. Cherth vanna oru kidilen padam 🥰🥰🥰
അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ തന്നെ ഒരുപാട് ഭയപ്പെടുത്തും എന്ന് കരുതി കാണാൻ പോകരുത്.. ഉള്ള ഭയപെടുതൽ അത് കിടു👌 തീയറ്റർ experience പൊളി👌👌 അർജുൻ അശോക്, സിദ്ധാർഥ് രണ്ടും കിടുക്കി 👍 പിന്നെ മമ്മൂട്ടി🙄അറിയാലോ മമ്മൂട്ടിയാണ് അക്ഷരം തെറ്റാതെ വിളിക്കാം അഭിനയ കുലപതി എന്ന് 🔥 അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ ഒരു വേഷവും കൂടി കൊടുമൻ പോറ്റി👏👏👏 Bgm, visuals , must theatre experience👌 ഭ്രമയുഗം all team Congrats 👏👏👏
ലോക സിനിമക്ക് മലയാള സിനിമയുടെ അസ്സാദ്യ സംഭാവന.....
പറയാൻ വാക്കുകൾ ഇല്ല..
ഭ്രമയുഗം....
അങ്ങേർക്ക് പ്രാന്താണ്... 😍😍 mammookka🔥🔥
ഞാൻ പറഞ്ഞത് പോലെ തന്നെ 😍🥰🎉❤️🔥..
ഇതും ഞങ്ങൾ ആഘോഷിക്കും 🎉
Legend ❤ikkaa ❤
മമ്മൂക്ക 🔥🔥🔥🔥👌👌👌👌👏👏👏👏
അധി കംഭീരം... അടിപൊളി വയ്ബ്...❤❤❤❤❤❤
ദയവ് ചെയ്തു ഏത് നടൻ്റെ ഫാൻസ് ആണെങ്കിലും തീയേറ്ററിൽ മറ്റുള്ളവരുടെ ആസ്വാദനത്തെ ബാധിക്കുന്ന രീതിയിൽ തീയേറ്ററിൽ perumaararuth ipo secret agent vedioyilum kandu ath mention chythath😊
Mammookka 🩶🖤🤍💯
നിങ്ങളുടെ റിവ്യൂ വരാൻ വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤
കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളുടെ റിവ്യൂ ❤
'ഇയാൾക്ക് അഭിനയത്തോട് ആർത്തിയാണ്...' മുൻപാരോ പറഞ്ഞത് 100%
വീണ്ടും പുതിയ മമ്മൂക്ക.. ഇയാളെ കുറിച്ചോർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞുപോവും.. സന്തോഷം കൊണ്ടാണ് 😭😭😭
എനിക്ക് ഇ സിനിമയിൽ ഏറ്റവും ഭയം ഉണ്ടായ സീൻ ക്ലൈമാക്സ് നമുടെ ഏട്ടൻ വേട്ടിട്ട വഴതുണ്ട് മയി വരുന്ന സീൻ തീയേറ്റർ നിന്ന് കുലുങ്ങി 🔥🔥🔥💯🥰
Aaha ennitt 🤦🤦🤦
@@rijo.reji.31313 സംഭവം തീയേറ്റർ കുലുങ്ങിയത് അല്ല ഓഡിയൻസ് ഇറങ്ങി ഒടിയൻ്റെ കുലുങ്ങൾ ആയിരുന്നു 😌
@@Worldknowledge-o2q evide bramayugathimte lastilo 🙂
Mathyedo Nirth
@@rijo.reji.31313Alla valibante endingil
രാഹുലിൻ്റെ ആദ്യ സിനിമയെപ്പറ്റി എവിടെയും നിങ്ങൾ പറഞ്ഞു കണ്ടില്ല... Red Rain is gem of a movie..
Mammookkka❤Ee manushyan...ingerude kalaghattathil jeevikan kazhinjanjallo ❤ proudly of that❤
Best theater experience 🔥
ഇന്തിയാവിൻ മാപെരും നടികർ ❤
ഇതാണ് മലയാള സിനിമയുടെ ഒരേ ഒരു രാജാവ് വേറെ ആരും അല്ല
അവാർഡ് പടം,, എത്ര ദിവസം ഓടുമെന്ന് കാണാം,
ഏത് രായാവ് മമ്മുവോ മര വഴാ😂
@@adarsh-e2fmatte Hyderabad editing cliche regime actor, mundu parich adi😅😅😅
@@adarsh-e2fഅതിനു നമ്മടെ ബായതണ്ട് അല്ലെ എളേപ്പ 😂😂😂
@@Veendummatthayi-my1fgvaaliban oodi kazhinjooo 100cr kadannu kaanum ipooo
Seeeen padam⛓️🔥
കിടിലം മൂവി, കരിയർ ബെസ്റ്റ് മൂവി 🥳🥳👍👍👏👏👌
Mamookkaa❤❤❤❤❤❤❤❤
ഇംഗ്ലീഷ് മൂവി... സൂപ്പർ മൂവി.... മമ്മൂക്ക തകർത്ത് അഭിനയിച്ചു.... അശോകട്ടന്റെ മോൻ 👍👍👍👍👍👍👍👍
നെഗറ്റീവ് പറയാൻ വന്നവരുടെ അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്... ഈ വർഷവും ഇക്ക ഇങ്ങ് എടുക്കുവാ 🔥🔥🔥🔥🔥
❤❤
❤❤❤❤👍👍👍
Ee Varsham ikka kondupokan onnum Aayittilla
@@Brazil743 വാലിബൻ എന്തായി മോനെ... നിന്റെ ലാലുണ്ണിയെ കൊണ്ട് ഇതൊന്നും എടുത്താൽ പൊന്തൂല 😂😂
@@Brazil743naaan barroz varunnund.. adukku mele onnum illa
Romanchification👌🏼👌🏼
@മമ്മൂട്ടി 🔥🔥
ഇത് അയാളുടെ കാലം ആണ് 🔥🔥🔥🔥🔥🔥🔥🔥
Njan തീയേറ്ററിൽ പോയി കാണില്ല ബ്രോ. ബികോസ് iam pregnent. അല്ലെങ്കിൽ എന്തായാലും കണ്ടേനെ.
Yes your raet
പടം ഹെവിയാണ് മക്കളെ 🔥
Mammookka കിടു 👌❤️❤️❤️