കുട്ടികളിലെ ആസ്ത്മ ,അലർജിരോഗങ്ങൾ നിയന്ത്രണവിധേയമാക്കാം ഭക്ഷണക്രമത്തിലൂടെ | Asthma Prevention

Поділитися
Вставка
  • Опубліковано 20 жов 2024
  • കുട്ടികളിൽ വളരെ സാധാരണയായി കണ്ടു വരുന്ന ഒരു അസുഖമാണ് ആസ്തമ.ശ്വാസതടസ്സം,നെഞ്ച് ഇറുകുന്ന അവസ്ഥ, രാത്രിയില്‍ ചുമ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പാരിസ്ഥിതിക ഘടകങ്ങൾ, ജനിതക പ്രവണത, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയെല്ലാം കുട്ടിക്കളിൽ ആസ്ത്മയുടെയും അലർജിയും വരാൻ കാരണം ആകുന്നു.സാധാരണ ഗതിയിൽ ഇൻഹേലർ തെറാപ്പിയും മറ്റു മെഡിക്കേഷൻ സഹായത്തോടെയാണ് ഇത് ചികിൽസികാറുള്ളത് എന്നാൽ കുട്ടികളിലെ ആസ്ത്മ ,അലർജിരോഗങ്ങൾ ഭക്ഷണക്രമത്തിലൂടെ എങ്ങനെ നിയന്ത്രണവിധേയമാക്കാം എന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ശിശുരോഗവിദക്തൻ ഡോക്ടർ കൃഷ്‌ണകുട്ടി സംസാരിക്കുന്നു.നിങ്ങളുടെ സംശയങ്ങൾ 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.
    #morethancare #bmh #keepingmalabarhealthy #asthma #allergy #gerd #inhalers #asthmamanagement #asthmatic #asthmaattack #allergyrelief #allergyseason #allergies #allergyawareness #allergytest #allergyawareness #allergytesting #pediatrics #pediatriccare #pediatrician #kidshealth #asthmatreatment #asthmaproblems #asthmacure #bronchialasthma #allergies #allergic #kids #kidshealth #breathing #wheezing #sleep
    #children #parents #parentingtips #motherhood
    DR .KRISHNANKUTTY C. V.
    Sr. CONSULTANT- PAEDIATRICS
    BABY MEMORIAL HOSPITAL .KOZHIKODE

КОМЕНТАРІ • 3