ശ്വാസകോശം ക്ലീൻ ആകാനും ,ശ്വാസകോശം ചുരുങ്ങൽ തടയാനും .ഈ ലക്ഷണങ്ങൾ അവഗണിക്കരുത് /Baiju's Vlogs

Поділитися
Вставка
  • Опубліковано 20 сер 2024
  • ശ്വാസകോശം ക്ലീൻ ആകാനും ,ശ്വാസകോശം ചുരുങ്ങൽ തടയാനും .ഈ ലക്ഷണങ്ങൾ അവഗണിക്കരുത് /Baiju's Vlogs
    #COPD #COPDDAY
    What is COPD?
    Chronic obstructive pulmonary disease, commonly referred to as COPD, is a group of progressive lung diseases.
    The most common of these diseases are emphysema and chronic bronchitis. Many people with COPD have both of these conditions.
    Emphysema slowly destroys air sacs in your lungs, which interferes with outward air flow. Bronchitis causes inflammation and narrowing of the bronchial tubes, which allows mucus to build up.
    It’s estimated that about 30 million people in the United States have COPD. As many as half are unaware that they have it.
    Untreated, COPD can lead to a faster progression of disease, heart problems, and worsening respiratory infections.
    What are the symptoms of COPD?
    COPD makes it harder to breathe. Symptoms may be mild at first, beginning with intermittent coughing and shortness of breath. As it progresses, symptoms can become more constant to where it can become increasingly difficult to breathe.
    You may experience wheezing and tightness in the chest or have excess sputum production. Some people with COPD have acute exacerbations, which are flare-ups of severe symptoms.
    Early symptoms
    At first, symptoms of COPD can be quite mild. You might mistake them for a cold.
    Early symptoms include:
    occasional shortness of breath, especially after exercise
    mild but recurrent cough
    needing to clear your throat often, especially first thing in the morning
    You might start making subtle changes, such as avoiding stairs and skipping physical activities.
    Worsening symptoms
    Symptoms can get progressively worse and harder to ignore. As the lungs become more damaged, you may experience:
    shortness of breath, after even mild forms of exercise like walking up a flight of stairs
    wheezing, which is a type of higher-pitched noisy breathing, especially during exhalations
    chest tightness
    chronic cough, with or without mucus
    need to clear mucus from your lungs every day
    frequent colds, flu, or other respiratory infections
    lack of energy
    In later stages of COPD, symptoms may also include:
    fatigue
    swelling of the feet, ankles, or legs
    weight loss
    Symptoms are likely to be much worse if you currently smoke or are regularly exposed to secondhand smoke.

КОМЕНТАРІ • 147

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +20

    Thanku Docter 🙏 Ellam Clear Aayi Paranju Thannu Aarkum Inganathe Asughangal Onnum Varathirikate 🙏 Daivam Ellavareyum Anugrahikate, God Bless You Docter 🙏🙏🙏

  • @DevanKaruvath
    @DevanKaruvath 9 місяців тому +3

    ഞാൻ ഇന്നു വരെ പുകവലി ശീലമില്ലാ 63 വയസ്സ് ഉണ്ടു്. ചുമ ഇല്ലാ. ഷുഗർ ഇല്ലാ. എന്റെ ശരീരം 76 KG. ആയിരുന്നു. ഇപ്പോൾ 60 k G . ആയി. കാരണം പറഞ്ഞാൽ നന്ദിയുണ്ട്. നല്ല വിശപ്പും ഉണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നണ്ടു.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +7

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @suhaibap4181
    @suhaibap4181 2 роки тому +6

    Calicut medical college മുൻ പ്രിൻസിപ്പാൾ. Best doctor and administrator

  • @sarathkumarB10
    @sarathkumarB10 2 дні тому

    നല്ലത് പോലെ മനസിലാക്കി തന്നു 🙏🕊️

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому +5

    Njan nirbndamayum sradhikkenda class,thanks doctor

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +88

    എല്ലാവരുടെയും COPD മാറില്ല എന്നതിനോട് എനിക്ക് യോജിപ്പില്ല /മെഡിസിനോടൊപ്പം breathing എക്സൈസ് ചെയ്‌താൽ പൂർണമായും മാറും /ഒന്നര വർഷമായി ഗുളിക കഴിച്ചിരുന്ന ഞാൻ ഇപ്പോൾ ഒറ്റ ഗുളികയും കഴിക്കുന്നില്ല ( ശ്വാസകോശം വികസിക്കാൻ യോഗ മടികൂടാതെ ചെയ്തു വരുന്നുണ്ട് )ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കൻ പറ്റാത്തതായിരുന്നു എല്ലവരും breathing exercise ചെയ്യൂ 👌👌/കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ pulmonologist Padmavathi,mam 'നു ഹൃദയത്തിൽ തൊട്ട് big salute

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Рік тому

      I'm a copd patient. Your number please.

    • @hari4874
      @hari4874 Рік тому +1

      Bro contact number tharamo

    • @91tech91
      @91tech91 Рік тому

      Please contact No 🙏🏻🙏🏻

    • @91tech91
      @91tech91 Рік тому

      ​@@hari4874നിങ്ങൾക്ക് നമ്പർ കിട്ടിയോ..

    • @arjuram6464
      @arjuram6464 Рік тому +1

      Number onnu tharumo

  • @resmypeter8422
    @resmypeter8422 2 роки тому +2

    Thank you Dr.for your valuable advice

  • @rosammamathew2919
    @rosammamathew2919 9 днів тому

    Thankyou Doctor

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 4 місяці тому +1

    Thank you dr. 🙏🏻

  • @hemamalini250
    @hemamalini250 2 роки тому +2

    Thanks for useful information

  • @mollyjose6154
    @mollyjose6154 8 місяців тому

    8:34 thank you docter god bless you

  • @naseerashabeer2159
    @naseerashabeer2159 2 роки тому

    Ippozhane ith ariyunnadh valare nandiyund sir

  • @nfouresnfoures9616
    @nfouresnfoures9616 2 роки тому +2

    Dr thanks

  • @mollyjose6154
    @mollyjose6154 8 місяців тому

    Thank you docter godblessyou❤

  • @vpfort3679
    @vpfort3679 2 роки тому +1

    താങ്ക്സ് ഡോക്ടർ

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp 6 місяців тому

    Thanq,dr

  • @f_a_t_e7980
    @f_a_t_e7980 2 роки тому +2

    Better results

  • @user-vz9xt1id3w
    @user-vz9xt1id3w 6 місяців тому

    Thanks Dr

  • @madhunair7748
    @madhunair7748 2 роки тому

    Very good information

  • @sarundev
    @sarundev 2 роки тому +14

    COPD prashnam ullavar Thiruvananthapuram Pankajakasthuri hospital il pokuka..avide ethinulla treatment und.. ente friend nte mother nu rogam maari

  • @gopakumart.r.7170
    @gopakumart.r.7170 Рік тому +4

    ശ്വാസകോശം ക്ലീൻ ആകുവാൻ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കാം .അതിനാണോ ചിത്രം കൊടുത്തിരിക്കുന്നത്

  • @hannahamza3328
    @hannahamza3328 2 роки тому +1

    Thankyousir

  • @JA-xw9uf
    @JA-xw9uf 2 роки тому +5

    Sir, what is the full form of COPD?

  • @haleemashanuj2217
    @haleemashanuj2217 2 роки тому +5

    Enik kurach naalaayit shwasam mutt und Dr kaanichappo inhaler upayogikkanam enn paranju ath upayogikkunnad kond andenkilum side effect undakumonn pediund virak adup upayogikkunnund eni ath upayogikkaathirikkunnadaanu nallad alle Dr., thanks

  • @mollyjose6154
    @mollyjose6154 8 місяців тому

    Thank you docter god blesd you

  • @babythomas942
    @babythomas942 2 роки тому +7

    ഡോക്ടർ കഭം ഇളക്കാൻ ഒരു പാട് ചുമക്കേണ്ടിവരുന്നു, മാറുവാൻ എഫക്റ്റീവ് ആയിട്ടിട്ടുള്ള ഒരു മരുന്ന് പറയുമോ 🙏

    • @dhivya665
      @dhivya665 Рік тому +1

      @@kumarprasanna5205 ith kazhichal marumoo enikum khabham purath pokan nala padaa

    • @kumarprasanna5205
      @kumarprasanna5205 Рік тому +1

      Athe kafam nallathupole pokum

    • @dhivya665
      @dhivya665 Рік тому +2

      @@kumarprasanna5205 tnz try cheyith nokate

    • @ishtammadeena1018
      @ishtammadeena1018 Рік тому

      @@kumarprasanna5205 enthu marunnaanu onnu parayo

    • @kumarprasanna5205
      @kumarprasanna5205 Рік тому

      @@ishtammadeena1018 danwathiri ayurveda yude dasamoolarasayanam +thaalispathadi vadakom .iva randoum Mari mari naakil itu aliyichirakuka kafam ilakipokum

  • @salmaskitchen6005
    @salmaskitchen6005 4 місяці тому

    ❤THANKS

  • @gopakumart.r.7170
    @gopakumart.r.7170 Рік тому +6

    എന്തിനാണ് തേങ്ങായുടെയും വെളിച്ചെണ്ണയുടെയും ചിത്രം കൂടെ ഇട്ടിരിക്കുന്ന തു.ഒരു രസത്തിനാണോ

    • @AYAN10.
      @AYAN10. 3 місяці тому +1

      😂

  • @remadevitp6533
    @remadevitp6533 4 місяці тому +2

    സാർ ഞാൻ 15 വർഷമായി മരുന്ന് കഴിച്ച ജിവിക്കുന്നു. ഇൻ ഹിലറാണ് എൻ്റെ അഭയം', ശ്വാസനാളം ഒട്ടി പോകുക, നടക്കാൻ പറ്റാതെ കിതപ്പ് യോഗ ചെയ്യുന്നു., സാർ ഇത് എനിയ്ക്ക് വന്നത് പുകയല്ല, തുമ്മൽ, എന്തും അലർജ്ജിയാണ്.

  • @devsiaaj5189
    @devsiaaj5189 2 роки тому +2

    കരളിനെ കരിവാളിപ്പ് വരുന്നതിനെ പറ്റി പറയമോ എനിക്ക് അസുഖം ഉണ്ട്

  • @treesamichael3779
    @treesamichael3779 2 роки тому +3

    My mother never smoked or worked in the kitchen near a fire but she died of COPD. What must have happened then?

    • @spkneera369
      @spkneera369 9 місяців тому

      Chest allergy . Dust is 1st

  • @muhammedkutty3767
    @muhammedkutty3767 11 місяців тому +4

    ഭക്ഷണ നിയന്ത്രണം + യോഗ = copd മാറും

    • @Parethan
      @Parethan 7 місяців тому +1

      Enth yoga cheyyanam

    • @muhammedkutty3767
      @muhammedkutty3767 7 місяців тому +1

      @@Parethan പ്രാണായാമം. Etc

  • @sidheekalr9053
    @sidheekalr9053 2 роки тому +7

    ശ്വാസകോശം ടെസ്റ്റിന് ഏതു ഡോക്ടറെയാണ് കാണേണ്ട ത്,,,

  • @radhakrishnankb3516
    @radhakrishnankb3516 2 роки тому +16

    ശ്വാസം മുട്ട്ന് വർഷങ്ങളോളം ഇൻഹീലർ ഉപയോഗിക്കുന്നത് കൊണ്ട് side effects വല്ലതും ഉണ്ടാകുമോ സാർ

    • @neetupillai6444
      @neetupillai6444 2 роки тому +3

      Ila.... gulika kazhikumbol ath adyam liveril poyi convert ayit aan lungsilek ethuka... apole kittunna medicinte alav kuravum and side effects kuduthalum aan...
      At the same time inhalers direct lungsilek aan chelukka.. so side effects kuravum, nalla effect kuduthalum aan... so krithyam aayi upayogikyuka...

  • @rabirabi4014
    @rabirabi4014 2 роки тому +5

    സേർ ഞാൻ പുകവലി ഉള്ള ആളാണ് എന്താണ് ചെയ്യേണ്ടത് കോറോണ വന്നതിന് ശേഷം കൂടുതൽ ആണ്

  • @shifafathimashifafathima5708
    @shifafathimashifafathima5708 2 роки тому +3

    Alarji moolamulla shwsa thadasam maranulla treatment undo please reply

  • @jeenusam7699
    @jeenusam7699 2 роки тому +2

    Ente mother COPD patient Anne..... Bipap nd o2 support Vtlil cheyuva... Edak okey hsptlil admit akkum

  • @binut7222
    @binut7222 2 роки тому +6

    വിളർച്ച മൂലം ശ്വാസം മുട്ട് ഉണ്ടാകാറുണ്ടോ

    • @Fricks156
      @Fricks156 2 роки тому +1

      Swasa muttumolamanu vilarcha ennanu enikku thonniyittulladh

  • @akshayuv1997
    @akshayuv1997 4 місяці тому

    Calicut nalla pulmonologist ulla hospital eathan?

  • @naseerashabeer2159
    @naseerashabeer2159 2 роки тому

    Thank you njan 2 years aayi treatmentilane marunne kazhikkan idhuvareyayitt ith yenganeyane varunnadhenne ariyillayirunnu

  • @geethakumari771
    @geethakumari771 2 роки тому

    Good

  • @Muhammed875rx
    @Muhammed875rx 8 місяців тому

    NSIP enthanannu paranju tharumo dr

  • @mansoormansoor6899
    @mansoormansoor6899 Рік тому +1

    👍

  • @babythomas2902
    @babythomas2902 2 роки тому +2

    dr. എനിക്ക് 2014ൽ by pass ചെയ്തു. അപ്പോൾ ഒരു ശ്വാസകോശത്തിന്റെ അറ്റം അല്പം ചുരുങ്ങി. അതിന് കുറച്ചു നാൾ മരുന്നു കഴിച്ചു. ഇപ്പോൾ ശ്വാസതടസമോ മററ്റ് പ്രശ്നങ്ങളൊ ഇല്ല. ചുകവലി നേരത്തെ മുതൽ ഇല്ല. ഒരു മരുന്ന് budatrol 200 ഒരു നേരം ഒരു പ്രാവശ്യം വലിക്കുന്നുണ്ട്. ഇത് തുടരണമോ? തുടർന്നാൽ കുഴപ്പമുണ്ടോ ?

  • @gracypaul9505
    @gracypaul9505 9 місяців тому

    🎉 ഇഹേലർ ഉപയോഗിക്കുമ്പോൾ ശ്വാസം അകത്തേക്ക് എടുത്തിട്ട് പുറത്ത വിടുന്നത് മൂക്കി ലൂടേയൊ വായയിലുടെയൊ

  • @asquareworld8061
    @asquareworld8061 2 роки тому +5

    My mam suffering COPD condition.she was passed away two months ago

  • @sivaranisurendran9119
    @sivaranisurendran9119 2 роки тому +1

    👌👏👏👏💐

  • @razacksait7471
    @razacksait7471 10 місяців тому +1

    👍🏻🎉

  • @AbdulAzeez-ri5ng
    @AbdulAzeez-ri5ng 2 роки тому +1

    👍👍🌹🌹

  • @anikuttan6624
    @anikuttan6624 2 роки тому +1

    👍♥️

  • @kenzogaming5710
    @kenzogaming5710 Рік тому

    Chumakumpol shwasam kitunnilla enthan problem onn prnj theruvo

  • @meenuk1544
    @meenuk1544 Рік тому

    സർ throatil വെളുത്ത നിറത്തിലുള്ള fungus കാണപ്പെടുന്നു അത് തറഞ്ഞു നിൽക്കുന്നു കുറച്ചു നാൾ കഴിയുമ്പോ അത് തനിയെ പോകും..അന്നേരം ശ്വാസം ക്ലിയർ ആവും. എന്താണ് കാരണം..

  • @shaheedashareef6872
    @shaheedashareef6872 2 роки тому +1

    Hi

  • @ammunarayanan1766
    @ammunarayanan1766 2 роки тому +5

    Sir. COPD മാത്രം പറഞ്ഞു. ബ്രോങ്കിഎക്ടയാസിസിനെ കുറിച്ചും പറയൂ സാർ.

  • @aneeshm7750
    @aneeshm7750 10 місяців тому

    ശ്യാസം ഫുൾ പ്രോസസ്സ് ചെയ്യാൻ ശക്തി യായി വലിക്കേണ്ടി വരുന്നു. എന്ത്കൊണ്ട്

  • @abdulnazeer6663
    @abdulnazeer6663 Рік тому

    🌹🌹🌹🌹

  • @sweetysaji8852
    @sweetysaji8852 2 роки тому +1

    Jane CT scane chaithapole old calcium desis. Ane eannu paranju athu clear akuvane eantha cheyuka

    • @sbcrats3168
      @sbcrats3168 2 роки тому

      പുക വലി ഉണ്ടൊ

    • @sweetysaji8852
      @sweetysaji8852 2 роки тому

      Ella. Eapolenkikim TB vannettundakim wanna Dr paranjathe

    • @sbcrats3168
      @sbcrats3168 2 роки тому

      @@sweetysaji8852 Don't worry

  • @k.kmahamood7488
    @k.kmahamood7488 10 місяців тому

    Doctor enikku copd undu pashe nan smoke cheythtlla pashe doctor puthya veedu eduthappol nan tarnte peepyl kurach waist fire akyrinnu athu kondano doctor vamnathu nan doctere kandapol smokente karyamanu parunnathu doctor enikku oru reply taranam tank you doctor

  • @shihabaslamick357
    @shihabaslamick357 2 роки тому +6

    കഫം ഇളകാനുള്ള ഒരു മരുന്ന് പഞ്ഞ് തരുമോ എൻ്റെ ഉപ്പ വർഷങ്ങളായി ശ്വാസം മുട്ട് കാരണം ബുദ്ധിമുട്ടുന്നു ഒരു മരുന്ന് പറഞ്ഞ് തരണം

    • @abduabdullah1525
      @abduabdullah1525 2 роки тому +2

      Udumpinte neyyu numper one marunnaanu.
      Allenkil DXN enna companiyude RG GL enna mashroom vaaggi kazhichaalmathi ente fatharinundaayirunnu ee RG GL vaangi koduthadu 3 thavana vaaggiyirunnu .nalla vilayund ethu medical store kittilla . DXN kadayund athu niggalude faagathu yevideyaanennu Google serchu cheyyuka .

    • @shihabaslamick357
      @shihabaslamick357 2 роки тому +1

      @@abduabdullah1525 ഈ മരുന്ന് എവിടെയാണ് കിട്ടുക ഒന്ന് പറഞ്ഞ് തരുമോ

    • @abduabdullah1525
      @abduabdullah1525 2 роки тому

      Sthalam yevideya

    • @jancythomas707
      @jancythomas707 9 місяців тому +1

      അടലോടകത്തിന്റെ ഇല ഒരു പിടി ഇട്ട് 3ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ 3 നേരം ഓരോ ഗ്ലാസ്‌ കുടിച്ചു നോക്കു, ഇത് എനിക്ക് യൂസ് ഉണ്ട്

    • @chalumkara
      @chalumkara 2 місяці тому

      Ventocore ax

  • @AryaP-zp4fp
    @AryaP-zp4fp 2 роки тому +1

    Sir ith orikkalum maarille.... Treatment kond mattan pattilee....Tablet kazhikkunnud lenoceptin ...Sir ne contact cheyyan pattumo..

  • @RajMohan-zg7sq
    @RajMohan-zg7sq 8 місяців тому

    C.o.p.d uncalled use chayunu athu kondu ethagelu side effects udagumo thort infestation varumo pain undu

  • @indirabai9959
    @indirabai9959 2 роки тому

    സർ, ഞാൻ ഒരു അസ്മാ അലർജിക് പേഷ്യ ന്റാ ണ് ഞാൻ വളരെ വർ ഷ ങ്ങ ളാ യി ക ഷ്ടം പെടുന്നു ജീവിതം മുഴുവൻ മരുന്നുകൾ കഴിച്ചു, ഞാൻ നശിച്ചു, സാർ നമ്പർ ഒന്നു തരുമോ ദയവായ പ്ലീസ് സർ, 🙏🙏🙏...

  • @ushausha3487
    @ushausha3487 2 роки тому

    Brongatis ullavark varumo

  • @shobaroyan7207
    @shobaroyan7207 2 роки тому

    🙏

  • @Freethinker142
    @Freethinker142 2 роки тому

    😍😍😍😍😍😍😍😍

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 роки тому +1

    🙏🙏🙏

  • @simijafar8092
    @simijafar8092 2 роки тому +2

    😭😭😭 ente uppak COPD aayirunu.......... Ipol ente uppa e logath illa🤲🤲🤲

  • @anilmov1559
    @anilmov1559 3 місяці тому

    Coakroach spray.. Is a cause

  • @travelstoriesofjbr2417
    @travelstoriesofjbr2417 Рік тому

    Smoking nirthaan entha vazhi? Can anyone help
    Me?

    • @Anu-gy4yj
      @Anu-gy4yj 11 місяців тому

      Doctore poyi kandal madhi marunnu kittum

    • @anandamnair9954
      @anandamnair9954 6 місяців тому

      Than thanne vicharikkanam valikkanda ennu😊

  • @hajararahim236
    @hajararahim236 2 роки тому

    Ente uppa pukavalikunna alayirunu
    Sashakosa rogham vannanu marichat

  • @manojn5374
    @manojn5374 10 місяців тому

    ഹാർട്ടിന്റെ വാൽവിന്റെ മിടിപ്പ് കുറവാണു അതിനു എന്താണ് ചെയ്യേണ്ടത്. Assurans. Dytor. AB resp. എന്നി മരുന്നുകൾ ഞാൻ കഴിക്കുന്നുണ്ട്. ബേധം ഉണ്ട് എനിക്ക് ഈആസുഖം പൂർണമായും മാറുമോ. നടക്കുമ്പോൾ നല്ല കിതാപ്പുണ്ട് മലർന്നകിടക്കാൻ പറ്റുന്നില്ല ജലദോഷം വന്നാൽ തീരെ ശ്വാസം കിട്ടില്ല. മറുപടി തരുമോ

    • @fathimap8089
      @fathimap8089 10 місяців тому

      ഇത് എങ്ങനെ കണ്ടു പിടിച്ചത് ഒന്ന് പറയുമോ

    • @manojn5374
      @manojn5374 10 місяців тому

      CT സ്കാൻ ചെയ്തു

    • @fathimap8089
      @fathimap8089 10 місяців тому

      @@manojn5374 CT scan റേറ്റ് എത്ര

    • @fathimap8089
      @fathimap8089 10 місяців тому

      ഇസിജി എടുത്താൽ മനസ്സിലാവുലെ പിന്നെ eco

    • @fathimap8089
      @fathimap8089 10 місяців тому

      എനിക്കും ഭയങ്കര കിതപ്പ് ഉണ്ട് അതാ ചോദിച്ചത്

  • @meenakshimeenu4870
    @meenakshimeenu4870 2 роки тому +2

    Sir, Enik ippo D&C kazhinjitte 16 days ayi
    ippo kurachu divasamayi enik swasam edukkumbol thondayilum, chestilum entho adayukayum thurakkukayum cheyyunna polae. aha timil thondayi nalla pedappund. eppozhum illa. adikavum rathri kidakkumbol ane. but breathing normal ayi nadakkunnund.chest Left side idakoru cheriya pain polae vannu. Gastroblum und. ithe enthukondayirikkum, allenkil ethu doctor ae ane kanikkendath onnu parayamo pls sir. 🙏

    • @f_a_t_e7980
      @f_a_t_e7980 2 роки тому +1

      Ok

    • @neetupillai6444
      @neetupillai6444 2 роки тому

      Ketadatholaam velya problem illa... gasinte avaan aan sadhyatha... oru physicane kanikuu

    • @vysakhpv9009
      @vysakhpv9009 2 роки тому

      Pulmanologist

    • @neetupillai6444
      @neetupillai6444 2 роки тому

      @@vysakhpv9009 no physician mathy.... pulmonology chest problemsinu matram... physician kandit theerumanikum

  • @Arunkumar-zi1yp
    @Arunkumar-zi1yp Місяць тому

    എന്ത് തേങ്ങക്ക് ആണ് തേങ്ങയും വെളിച്ചെണ്ണയും കാണിച്ചിരിക്കുന്നത്?വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ

  • @Anu-gy4yj
    @Anu-gy4yj Рік тому

    നമ്പർ ഉണ്ടോ സാർ നിങ്ങളെ

  • @latheefibrahim4766
    @latheefibrahim4766 2 місяці тому

    Sir ഞാൻ പുക വലിക്കുന്ന ഒരാൾ ആണ് നിർത്താൻ ശ്രെമിച്ചു പല പ്രാവശ്യം. പറ്റുന്നില്ല. ഈ കറ കളയാൻ വല്ല മരുന്നും ഉണ്ടോ

    • @Josephsimon-e2x
      @Josephsimon-e2x 16 днів тому

      Work out start chayyu.. Running gym angenai orunu..... Appo automatically smocking nammal tannai nerthi povum..... Anubavam ullond paranjata💯

  • @jayamkumar7613
    @jayamkumar7613 2 роки тому

    👍