Munthirivallikal Thalirkkumbol - Athimarakombile || Mohanlal || Meena || Shreya || Vijay

Поділитися
Вставка
  • Опубліковано 2 жов 2024
  • Watch the song "Athimarakombile", from 'Munthirivallikal Thalirkkumbol', an upcoming Malayalam Movie directed by Jibu Jacob and starring Mohanlal, Meena, Anoop Menon, among others. Music composed by M Jayachandran, Lyrics by Rafeeq Ahammed, & Produced by Sophia Paul under the banner of Weekend Blockbusters .
    Singers: Shreya Goshal & Vijay Yesudas

КОМЕНТАРІ • 622

  • @divyabarathi2090
    @divyabarathi2090 7 років тому +77

    Lovely song. What a beautiful atmosphere. Great Mohanlal and Meena looking beautiful as usual 😍😍😍

    • @tklinson
      @tklinson 4 роки тому +3

      True

    • @venkat999eswarlu
      @venkat999eswarlu 4 роки тому +8

      Meena - Rajni tamil best pair Meena- Venkatesh telugu best pair Meena - Mohan lal malayalam best pair . Meena always super star

    • @JESUSPREYARHOUSESP1906
      @JESUSPREYARHOUSESP1906 3 роки тому

      @@venkat999eswarlu yes

  • @asharafk8407
    @asharafk8407 7 років тому +218

    ചേരേണ്ടത് ചേരുമ്പോൾ ശെരിക്കും ആസ്വാദനം തന്നെയാണ് ..ലാലേട്ടൻ ,മീന ശ്രേയ ..
    അതിമനോഹരം ..

  • @jayachandrank8787
    @jayachandrank8787 4 роки тому +513

    ഈ Movie തിയേറ്ററിൽ പോയി കണ്ടവരുണ്ടോ?

  • @noctor8956
    @noctor8956 3 роки тому +62

    After drishyam 2!

    • @AryaMenon-ri7rm
      @AryaMenon-ri7rm Місяць тому

      ​@@Riteshratrey01aap kya kehna chahthe ho.....?

  • @reshmamadhu6413
    @reshmamadhu6413 7 років тому +145

    Meena nd Mohanlal are the evergreen pair. Shreya has done an amazing job with her voice all together its like getting a dessert.

  • @sivakumari9339
    @sivakumari9339 6 років тому +144

    What a magical pair my sweet meena ma'am & mohanlal sir.

  • @aromalashok6550
    @aromalashok6550 4 роки тому +68

    ലാലേട്ടന്റെ റോമാൻസിനു വർഷങ്ങൾക്ക് ശേഷവും ഒരു കുഴപ്പമില്ലെന്ന് തെളിയിച്ച പാട്ട്

  • @sanjeevram7606
    @sanjeevram7606 5 років тому +46

    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Pularoli angane
    Yavanika neekkave
    Vanashalabangalengu maadave
    Varivandaay njaaninnu melle
    Madhu thedunnu thirayunnu ninne
    Naru chiriyude kili mozhiyude
    Puthumazhayude oru maraviyilozhuki
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Pularoli angane
    Yavanika neekkave
    Vanashalabangalengu maadave...
    Heyeyyeyy...
    Aaah aahhh...
    Ilakalil uthirunnoree
    Hima kanamekeedumo
    Ooo. Kathirunnu vaanambaadi
    Nee kelkkuvanoreenam paadi
    Pakaruvathengane parayuvathengane
    Karalilurangumee kanavukalangane
    Aarorumooradhe nee omale
    Kaathoramaay paadu
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Karukakal viriyunnoree
    Puthunilam aayengil nee
    Ee pookalaale ninne moodi
    Nee orthidathe melle pulki
    Mizhikalilinnale karuthiya mounavum
    Ilaveyil aayitha pulari vayalkkare
    Theerathe theerathe neerolamaay
    Pooncholayaay maaroo.
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Pularoli angane
    Yavanika neekkave
    Vanashalabangalengu maadave
    Varivandaay njaaninnu melle
    Madhu thedunnu thirayunnu ninne
    Naru chiriyude kili mozhiyude
    Puthumazhayude oru maraviyilozhuki
    Haahha ahhh...

  • @manojkumarmanav2194
    @manojkumarmanav2194 7 років тому +93

    Pappaye pole snehickan avanariyilla pappa..... Kannum manassum oru pole niranjuypoya nimisham... Loved the movie

  • @madhusudanannair2850
    @madhusudanannair2850 4 роки тому +19

    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു തിരയുന്നു നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി..
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ...
    ഹേ... ഹേ... ഹേ... ഹേ...
    ആ... ആ... ആ...
    ഇലകളിലുതിരുന്നൊരീ ഹിമകണമേകീടുമോ
    കാത്തിരുന്നു വാനമ്പാടീ..
    നീ കേൾക്കുവാനൊരീണം പാടി..
    പകരുവതെങ്ങനെ പറയുവതെങ്ങനെ
    കരളിലുറങ്ങുമീ കനവുകളങ്ങനെ..
    ആരോരുമോരാതെ നീയോമനേ
    കാതോരമായ് പാടൂ...
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    കറുകകൾ വിരിയുന്നൊരീ പുതുനിലമായെങ്കിൽ നീ
    പൂക്കളാലെ നിന്നെ മൂടി..
    നീ ഓർത്തിടാതെ മെല്ലെ പുൽകി..
    മിഴികളിലിന്നലെ കരുതിയ മൗനമോ
    ഇളവെയിലായിതാ പുലരിവയൽക്കരെ
    തീരാതെ തീരാതെ നീരോളമായ്
    പൂഞ്ചോലയായ് മാറൂ...
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു തിരയുന്നു നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി...
    ആ... ആ... ആ... ആ... ആ.

  • @shajanshaji9339
    @shajanshaji9339 Рік тому +14

    അന്നും ഇന്നും എന്നും മോഹൻലാൽ, മീന ജോഡി സൂപ്പർ അതിനോട്പ്പo മാറ്റ് നടി ആണ് ശോഭന 💖

  • @muhammadshakhir4405
    @muhammadshakhir4405 3 роки тому +61

    The evergreen combination
    Mohanlal, Meena💞

  • @sunithajohn49
    @sunithajohn49 7 років тому +41

    nice song, Mohanlal and Meena romance kallaki, they do not look like they have age difference

  • @suvarnasivakumar8073
    @suvarnasivakumar8073 4 роки тому +101

    Lattettan and Meena perfect family couples ,

  • @sriramsamayaltamil6942
    @sriramsamayaltamil6942 4 роки тому +52

    நான்கு மொழிகளில் சுத்தி சுத்தி நடித்து கலக்கிய ரியல் லேடி சூப்பர் ஸ்டார் எங்க மீனா மேடம் மட்டும் தான் 🔥🔥💐💐💐

    • @Suji-pb4mn
      @Suji-pb4mn 3 роки тому +7

      അതാണ് നമ്മളുടെ മലയാളം 😍😍

  • @vipinchandran301
    @vipinchandran301 7 років тому +33

    കേരളമൊട്ടാകെ മുന്തിരിവള്ളികൾ പടർന്ന് പന്തലിക്കുന്നു 🍇 🍃
    #മുന്തിരിവള്ളികൾ_തളിർക്കുമ്പോൾ 🍇 🍃

  • @jayashrinaik9309
    @jayashrinaik9309 3 роки тому +2

    Loved it core song.i m Not malayali.but loved it I m.kananda heard it 300 times learn it. I m singer .V nc shreya n vijay.

  • @vikranthakur
    @vikranthakur 7 років тому +30

    My favorite singer Shreya Ghoshal sang the song, my favorite Music Director composed the song & video was shot on The Ridge in my state's Capital Shimla. I'm very delighted after seeing this...😄😄😄😄😄💗💗💗💗💗💗

  • @ക്രിസ്റ്റിവർഗ്ഗീസ്

    ഏട്ടന്‍ ചുള്ളന്‍ ആയിട്ടാ , കിടുക്കി. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. എന്താ ഞങ്ങട മുത്തിന്റെ ചിരി . ഇതിലാണ് ഏട്ടാ മലയാളികള്‍ മൊത്തം വീണു പോയത്. ഇത്രേം പെര്‍ഫെക്റ്റ്‌ ആയി ഈ സോങ്ങ് ചെയ്യാന്‍ ഏട്ടന്‍ അല്ലാതെ വേറെ ആളില്ല. ചങ്ക് ആണ് ലാലേട്ടന്‍ ചങ്കിനുള്ളിലെ സ്നേഹം ആണ് ലാലേട്ടന്‍ ലവ് യു ലാലേട്ട

    • @tjgaming9910
      @tjgaming9910 6 років тому

      ക്രിസ്റ്റി വർഗ്ഗീസ് gyms kkueetui oppopoooooi3qqwull 🐸🐸🐸🐸🐼🐍🐸🐵🐯🐨🐯🐨🐯🐯🐪🐼🐍🐯🐨🐨🐼🐨🐧🐯🐆🐍🐯🐯🐧🐼

    • @reginadominicjolly3972
      @reginadominicjolly3972 5 років тому

      I

    • @shereenasheri976
      @shereenasheri976 4 роки тому

      ക്രിസ്റ്റി വർഗ്ഗീസ് super songs

  • @visakh.r.s4488
    @visakh.r.s4488 7 років тому +53

    മുന്തിരിവള്ളികൾ തളിർക്കട്ടെ😍😍😍👍

  • @meenukutty3425
    @meenukutty3425 4 роки тому +19

    It's superb
    Shreya chechinde sound oru rakshayulla....adipoli💞💕💖
    meena chechi and lalettan😍😍MASS🔥💥

  • @aruns6852
    @aruns6852 7 років тому +48

    ithanu mone romance 😍😍

  • @rebelmoon-aj
    @rebelmoon-aj 4 роки тому +25

    What a beautiful and captivating song. Shreya Goshal killer voice.

  • @sachinks7008
    @sachinks7008 7 років тому +55

    Evergreen Lalettan is come back .....🍇🍇🍇🍇🍇🍇🍇

  • @anishnair3805
    @anishnair3805 7 років тому +39

    Beautiful song..kudos to Shreya Ghoshal for singing this song without a Hindi accent..

  • @jiteshmayur1934
    @jiteshmayur1934 7 років тому +26

    AMAZING SONG AND VISUALS 😍😍😘😘... family song with good feel... 👌
    #Lalettan 😘
    #Meena 😍
    #Aima 💖
    #Sanoop 👌

  • @AdithyanGopinathSG
    @AdithyanGopinathSG 7 років тому +76

    എന്റെ ശ്രേയ ചേച്ചിയുടെ പാട്ട് ഇത്ര മനോഹരമായി മാറ്റിയതിനു ഒരു പാട് നന്ദി....

  • @nms1996
    @nms1996 7 років тому +124

    shreya ghoshal singing sprb

  • @nitheeshkumar580
    @nitheeshkumar580 7 років тому +33

    ദശരഥത്തിലെ lalettanine thirchu kitty

  • @sarathsasidharan11
    @sarathsasidharan11 7 років тому +136

    Mohanlal and Meena....what a terrific pair ! From Varnapakittu (1997) to Munthirivallikal (2017)...long 20 years...many hits and still fresh to see on screen !!

    • @gillsthomas1985
      @gillsthomas1985 6 років тому +3

      sarath gh

    • @sojajose9886
      @sojajose9886 5 років тому +3

      🌹🌹🌹

    • @Punaluran
      @Punaluran 5 років тому +12

      Chandrolsavam, Olyumbian Anthony Adam, Drishyam, Udayan aanu thaaram, Mister Brahmachari 😊😊

    • @lavanyaloves7508
      @lavanyaloves7508 4 роки тому +5

      @@Punaluran and natturajavu....

    • @lavanyaloves7508
      @lavanyaloves7508 4 роки тому +7

      my fav pair in the indian cinema....

  • @joshyjose4085
    @joshyjose4085 7 років тому +86

    studio recording video കണ്ടപ്പോൾ അത്രയും രസം തോന്നിയില്ല. പക്ഷെ ഇതിന്റെ ഒർജിനൽ വീഡിയോ വന്നപ്പോൾ സൂപ്പർ. … എന്റെ ലാലേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ അട്ടോ

  • @svarg116
    @svarg116 7 років тому +7

    എത്ര കേട്ടാലും മതി വരുന്നില്ല ഈ പാട്ട് . ആലാപനവും, ചിത്രീകരണവും അതിമനോഹരം. മനസ്സിൻറെ ഉള്ളിലേയ്ക്ക് പതുക്കെ പതുക്കെ ആഴ്ന്നിറങ്ങുന്നു. കുടുംബസമേതം സിനിമ കാണാൻ അതിയായ മോഹം ഉണ്ട്. ലാലേട്ടാ നിങ്ങളെ ഇങ്ങനെ കാണാനാ ഞങ്ങൾക്കിഷ്ടം. ഉടനെ എങ്ങാനും ഈ പടം അമേരിക്കയിൽ (USA) റീലീസ് ചെയ്യുമൊ സോഫിയ ചേച്ചി?

  • @avinashp.a3773
    @avinashp.a3773 7 років тому +53

    എന്താ ലാലേട്ടാ 50Cr വിട്ട് ഇനി ഒരു കളിയും ഇല്ല എന്നാ തോന്നുന്നതല്ലോ

  • @itsm3dud39
    @itsm3dud39 3 роки тому +4

    അത്തിമരക്കൊമ്പി..നെ
    ചുറ്റിവരും തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ
    പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
    വനശലഭങ്ങ..ളെങ്ങു..മാ..ടവേ..
    വരിവണ്ടായി ഞാനിന്നു മെല്ലേ..
    മധു തേടുന്നു തിരയുന്നു നിന്നെ..
    നറുചിരിയുടെ കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി
    അത്തിമരക്കൊമ്പി..നെ
    ചുറ്റിവരും തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ
    പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
    വനശലഭങ്ങ..ളെങ്ങു..മാ..ടവേ....
    എ ..ഏഹേ ...ആ...
    ഇലകളിലുതിരുന്നൊരീ...
    ഹിമകണമേകീ..ടുമോ....
    കാത്തിരുന്നു വാനമ്പാടി..
    നീ കേൾക്കുവാനൊരീണം പാടി
    പകരുവതെങ്ങ..നെ പറയുവതെങ്ങ..നെ
    കരളിലുറങ്ങു..മീ കനവുകളങ്ങ..നെ
    ആരോരുമോരാതെ നീയോമലേ
    കാതോരമായ് പാ..ടൂ...
    അത്തിമരക്കൊമ്പി..നെ ചുറ്റിവരും
    തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ...
    കറുകകൾ വിരിയുന്നൊ..രീ...
    പുതു നിലമായെങ്കിൽ നീ...
    പൂക്കളാലെ നിന്നെ.. മൂടി
    നീ ഓർത്തിടാതെ മെല്ലെ.. പുൽകീ..
    മിഴികളിലിന്ന..ലെ കരുതിയ മൗ..നമോ
    ഇളവെയിലാ..യിതാ പുലരിവയൽ..ക്കരേ..
    തീരാ..തെ തീരാ..തെ നീരോ..ളമായ്
    പൂഞ്ചോലയായ് മാ..റൂ...
    അത്തിമരക്കൊമ്പി..നെ
    ചുറ്റിവരും തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ
    പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
    വനശലഭങ്ങ..ളെങ്ങു..മാ..ടവേ..
    വരിവണ്ടായി ഞാനിന്നു മെല്ലേ..
    മധു തേടുന്നു തിരയുന്നു നിന്നെ..
    നറുചിരിയുടെ കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി

  • @Ak4b2
    @Ak4b2 7 років тому +178

    മനോഹരമായ പാട്ട് വരെ ഡിസ് ലൈക്ക് ചെയതവനൊന്നും ഒരു സിനിമാ ആസ്വാദകനല്ല .

  • @babuferoke7233
    @babuferoke7233 7 років тому +17

    അതിമനോഹരം ഈ ഗാനം

  • @anandukutzanvibz4955
    @anandukutzanvibz4955 7 років тому +28

    ഇത്രയും നല്ല ഒരു പാട്ട് അൺലൈക്ക് ചെയ്ത പ്രചണ്ഡകൾക്ക് നടുവിരൽ നമസ്കാരം

    • @I_Believe_myself
      @I_Believe_myself 4 роки тому +2

      anandu kutzanvibz ufff...ith kaanumpo aan prachandakalde oru time ndayath orma verunne.. Ipo modify chyth guhans ilek ethiyille.. Prachanda oke marich poyallo ennorkumpo cheriya veshamam. ;)

    • @sarath5347
      @sarath5347 2 роки тому

      @@I_Believe_myself 😂

    • @lincybino4034
      @lincybino4034 2 роки тому

      @@I_Believe_myself 🙄🙄

  • @avinashp.a3773
    @avinashp.a3773 7 років тому +18

    നന്ദി ഉണ്ട് ഒരു പാട് കുറെ നല്ല സിനിമക്കൾ ഞങ്ങൾക്ക് നലിക്കിയത്തിൽ

  • @Sermugapandian
    @Sermugapandian 5 років тому +31

    My wife and i had seen the movie in Delhi in a Film festival . We enjoyed the film very much . This song was choreographed in a fine manner

  • @ayush9267
    @ayush9267 Рік тому +2

    Eppo Surya TVyil vannalum Ee Movie kaanum ❤

  • @simapramanik1129
    @simapramanik1129 Рік тому +2

    A very sweet song but I can't understand any word of this song

  • @venkat999eswarlu
    @venkat999eswarlu 4 роки тому +24

    Meena was the num one heroine in telugu first in 90s starting later became num one in Tamil too kannada she is top star in malayalam also evergreen star. She is heroine having fans in japan from India. So she is the ever green lady superstar

  • @Aniketug
    @Aniketug 6 років тому +5

    Mohanlal movie munthirivallikal thalirkkumbol dubbed in hindi please please please please please please please please please please please please please please please please please please please please please please please please please please please please

  • @parameshkumar1597
    @parameshkumar1597 7 років тому +46

    Big fan of Mohan Lal from Bangalore kannadiga...

  • @rajendrakumar4820
    @rajendrakumar4820 7 років тому +18

    like here if you believe that this movie will cross 50cr

  • @praveenlal4586
    @praveenlal4586 7 років тому +42

    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു തിരയുന്നു നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി..
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ...
    ഹേ... ഹേ... ഹേ... ഹേ...
    ആ... ആ... ആ...
    ഇലകളിലുതിരുന്നൊരീ ഹിമകണമേകീടുമോ
    കാത്തിരുന്നു വാനമ്പാടീ..
    നീ കേൾക്കുവാനൊരീണം പാടി..
    പകരുവതെങ്ങനെ പറയുവതെങ്ങനെ
    കരളിലുറങ്ങുമീ കനവുകളങ്ങനെ..
    ആരോരുമോരാതെ നീയോമനേ
    കാതോരമായ് പാടൂ...
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    കറുകകൾ വിരിയുന്നൊരീ പുതുനിലമായെങ്കിൽ നീ
    പൂക്കളാലെ നിന്നെ മൂടി..
    നീ ഓർത്തിടാതെ മെല്ലെ പുൽകി..
    മിഴികളിലിന്നലെ കരുതിയ മൗനമോ
    ഇളവെയിലായിതാ പുലരിവയൽക്കരെ
    തീരാതെ തീരാതെ നീരോളമായ്
    പൂഞ്ചോലയായ് മാറൂ...
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു തിരയുന്നു നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി...
    ആ... ആ... ആ... ആ... ആ..

  • @harshakilaru5613
    @harshakilaru5613 7 років тому +180

    wow another blockbuster for mohanlal .hit like if u think that he is the best actor in India.love from andhra.

  • @Riju__5500
    @Riju__5500 Рік тому +7

    I don't understand not a single word form this song but only for Shreya Ghoshal I listening this song.....amazing music and tune ❤

  • @adishaiswarya
    @adishaiswarya 7 років тому +11

    Awesome song
    Amazing visualisation
    Ithrayum kidilan location veroru Malayalam songilum kaanilla.
    Superb.Stylish.Beautiful.Mind Blowing

  • @wzachariah
    @wzachariah 6 років тому +12

    Another beautiful melodious song by shreya goshal

  • @khurramsaleem8489
    @khurramsaleem8489 10 місяців тому +2

    Hindi songs k aise lyrics music kyun nhi yaaar... I love it.. from pakistan.. ek lafz smjh nhi aa raha lkn sunne mai maza aa raha hia❤❤❤❤❤❤❤❤

  • @akhilvishnu962
    @akhilvishnu962 7 років тому +20

    Lalettan 😍 Meena 😘

  • @jollyfeby6656
    @jollyfeby6656 3 роки тому +12

    Wow shreya.... fine voice !!!!

  • @nirmalaantony6587
    @nirmalaantony6587 7 років тому +105

    ithrem beautifull family song and laletan ithrakum stylish aayit ith vare kanditila awesome😆

  • @pranavvanajanair
    @pranavvanajanair 7 років тому +12

    Shreya Ghosal vere level aan. #Lalettanum.

  • @snehavarshithasneha2905
    @snehavarshithasneha2905 7 років тому +11

    wow super meena garu i love u so cutie nice actor v good meena

  • @BenJohnson-gd2qt
    @BenJohnson-gd2qt 7 років тому +10

    Laletta..ningalalathe complete actor aaranu.....easily in all time greatest actor of world....what a feel

  • @Human558
    @Human558 5 років тому +8

    1.20-1.22 marvelous ശ്രേയ ചേച്ചി

  • @88batchcvkm
    @88batchcvkm 3 місяці тому

    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ..
    തെന്നിത്തെന്നി മണ്ണിൽ.. വീണതെങ്ങനെ
    പുലരൊളിയങ്ങനെ.. യവനിക നീക്കവേ..
    വനശലഭങ്ങളെങ്ങുമാടവേ..
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു.. തിരയുന്നു... നിന്നെ...
    നറുചിരിയുടെ.. കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി
    അത്തിമരക്കൊമ്പിനെ.. ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    പുലരൊളിയങ്ങനെ.. യവനിക നീക്കവേ..
    വനശലഭങ്ങളെങ്ങുമാടവേ
    എ ..ഏഹേ ...ആ...
    ഇലകളിലുതിരുന്നൊരീ..
    ഹിമകണമേകീടുമോ....
    കാത്തിരുന്നു... വാനമ്പാടി
    നീ.. കേൾക്കുവാനൊരീണം പാടി
    പകരുവതെങ്ങനെ.. പറയുവതെങ്ങനെ
    കരളിലുറങ്ങുമീ... കനവുകളങ്ങനെ
    ആരോരുമോരാതെ.. നീയോമലേ കാതോരമായ് പാടൂ
    അത്തിമരക്കൊമ്പിനെ.. ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    കറുകകൾ വിരിയുന്നൊരീ ...
    പുതു നിലമായെങ്കിൽ നീ...
    പൂക്കളാലെ നിന്നെ മൂടി...
    നീ ഓർത്തിടാതെ മെല്ലെ പുൽകീ
    മിഴികളിലിന്നലെ.. കരുതിയ മൗനമോ
    ഇളവെയിലായിതാ.. പുലരിവയൽക്കരേ ...
    തീരാതെ.. തീരാതെ.. നീരോളമായ്
    പൂഞ്ചോലയായ് മാറൂ
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    പുലരൊളിയങ്ങനെ... യവനിക നീക്കവേ..
    വനശലഭങ്ങളെങ്ങുമാടവേ...
    വരിവണ്ടായി ഞാനിന്നു മെല്ലേ...
    മധു തേടുന്നു.. തിരയുന്നു.. നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി
    ആ......
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    0
    No votes yet
    Athimarathine
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP

    Additional Info
    Year:
    2017
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    അനുബന്ധവർത്തമാനം
    അനുബന്ധ വർത്തമാനം എഴുതാം
    Munthirivallikal Thalirkkumbol - Athimarakombile || Mohanlal || Meena || Shreya || Vijay
    ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
    ഗാനം പുന്നമടക്കായൽആലാപനം ജിതിൻ രാജ്ഗാനം മാരിവില്ല് മണ്ണിൽആലാപനം ബിജിബാൽഗാനം ഒരു പുഴയരികിൽആലാപനം ശ്വേത മോഹൻ
    Edit history
    താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
    Submitted 7 years 6 months ago by Neeli.
    Main menu
    ☰ Menu
    Login | Register
    Home About Us Services Contact Us Terms of Use Privacy Policy
    Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.

  • @rajeevbabu8015
    @rajeevbabu8015 7 років тому +17

    അത്തിമരക്കൊമ്പിലെ ചുറ്റി വരും തെന്നലേ...തെന്നി തെന്നി മണ്ണിൽ വീണതെങ്ങനെ....
    പുലരൊളി അങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങോ മാടവേ...
    വരി വണ്ടായി ഞാനിന്നു മെല്ലെ
    മധു തേടുന്നു തിരയുന്നു നിന്നെ
    നാരു ചിരിയുടെ കിളി മൊഴിയുടെ
    പുതു മഴയുടെ ഒരു മറവിയിലരികെ.....
    അതിമരക്കൊമ്പിലെ ചുറ്റി വരും തെന്നലേ...തെന്നി തെന്നി മണ്ണിൽ വീണതെങ്ങനെ....പുലരൊളി അങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങോ മാടവേ...

  • @rekhajp3942
    @rekhajp3942 2 роки тому

    അത്തിമരക്കൊമ്പി..നെ
    ചുറ്റിവരും തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ
    പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
    വനശലഭങ്ങ..ളെങ്ങു..മാ..ടവേ..
    വരിവണ്ടായി ഞാനിന്നു മെല്ലേ..
    മധു തേടുന്നു തിരയുന്നു നിന്നെ..
    നറുചിരിയുടെ കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി
    അത്തിമരക്കൊമ്പി..നെ
    ചുറ്റിവരും തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ
    പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
    വനശലഭങ്ങ..ളെങ്ങു..മാ..ടവേ....
    എ ..ഏഹേ ...ആ...
    ഇലകളിലുതിരുന്നൊരീ...
    ഹിമകണമേകീ..ടുമോ....
    കാത്തിരുന്നു വാനമ്പാടി..
    നീ കേൾക്കുവാനൊരീണം പാടി
    പകരുവതെങ്ങ..നെ പറയുവതെങ്ങ..നെ
    കരളിലുറങ്ങു..മീ കനവുകളങ്ങ..നെ
    ആരോരുമോരാതെ നീയോമലേ
    കാതോരമായ് പാ..ടൂ...
    അത്തിമരക്കൊമ്പി..നെ ചുറ്റിവരും
    തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ...
    കറുകകൾ വിരിയുന്നൊ..രീ...
    പുതു നിലമായെങ്കിൽ നീ...
    പൂക്കളാലെ നിന്നെ.. മൂടി
    നീ ഓർത്തിടാതെ മെല്ലെ.. പുൽകീ..
    മിഴികളിലിന്ന..ലെ കരുതിയ മൗ..നമോ
    ഇളവെയിലാ..യിതാ പുലരിവയൽ..ക്കരേ..
    തീരാ..തെ തീരാ..തെ നീരോ..ളമായ്
    പൂഞ്ചോലയായ് മാ..റൂ...
    അത്തിമരക്കൊമ്പി..നെ
    ചുറ്റിവരും തെന്ന..ലേ
    തെന്നിത്തെന്നി മണ്ണി..ൽ
    വീ..ണതെ..ങ്ങനെ
    പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
    വനശലഭങ്ങ..ളെങ്ങു..മാ..ടവേ..
    വരിവണ്ടായി ഞാനിന്നു മെല്ലേ..
    മധു തേടുന്നു തിരയുന്നു നിന്നെ..
    നറുചിരിയുടെ കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി

  • @maheshuma3827
    @maheshuma3827 7 років тому +15

    സുപ്പർ വളരെ മനോഹരം

  • @sajeevcarlose4911
    @sajeevcarlose4911 7 років тому +1

    Super song laletta polichu

  • @sureshnair9383
    @sureshnair9383 4 роки тому +4

    Laletta I like Meena more than you... jealous ..no no I I I no words how much I like you...😂😂😂

  • @pavithranataraj1324
    @pavithranataraj1324 5 років тому +6

    Shreya ghoshal😘😘😘😘😘😘

  • @sreedethharideth159
    @sreedethharideth159 7 років тому +9

    mohan lal is the best natural actor in India today

  • @mfc5612
    @mfc5612 7 років тому +33

    ഛെ....വളരെ മോശം, upload ചെയ്ത് 7 hour ആയിട്ടും വെറും 23 പ്രചണ്ഡകള്‍ മാത്രേ dislike button press ചെയ്തിട്ടുള്ളൂ....
    So sad..... =D

    • @yedukrishnan5195
      @yedukrishnan5195 7 років тому +2

      Avninte Peru Anu Ee post nu Ulla Reply... avninte Peru Kettal manasilakum ellam.....

    • @mfc5612
      @mfc5612 7 років тому +6

      ഇത് ഒരു sarcasm ആണ്,
      അത് പോലും മനസ്സിലാകാതെ post ചെയ്തവന്‍റെ പേര് നോക്കി ആരാധകരില്‍ പോലും വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ, നിങ്ങളുടെ കണ്ണും മനസ്സും മത ഭ്രാന്ത് കൊണ്ട് മൂടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
      കഴിഞ്ഞ 14 വര്‍ഷമായി ഞാന്‍ A.K.M.F.W.C യില്‍ അംഗമാണ്.
      സിനിമ യിലും രാഷ്ട്രീയം/വര്‍ഗ്ഗീയത കാണുന്ന നപുംസകങ്ങള്‍ക്കുള്ള മറുപടി യായി മാത്രം ഈ reply.കാണുക.
      ഏട്ടന്‍റെ എല്ലാ അനിയന്മാര്‍ക്കും ശുഭദിനം നേരുന്നു .

    • @joshyjose4085
      @joshyjose4085 7 років тому

      yedu krishnan എട മണ്ട അവൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലായില്ലെ

    • @jiyeshful
      @jiyeshful 7 років тому +4

      ശരിയാണ് അജ്മൽ ,ഈ അടുത്ത കാലം മുതൽ സിനിമയിൽ പോലും മതം കുത്തി കയറ്റാൻ ശ്രമിക്കുകയാണ് ചിലർ.സിനിമാസ്വാദനത്തിൽ ഇത്തരത്തിൽ മത വർഗീയത കാണിക്കുന്ന ഇവൻ മാർക്ക് എന്റെ നടുവിരൽ സല്യൂട്ട്

    • @joshyjose4085
      @joshyjose4085 7 років тому +5

      Vijay Varun da manda u dint understand his comment.he is supporting Mohanlal

  • @bibinjohn1733
    @bibinjohn1733 7 років тому +15

    Laletta...adipoli...always with you..lots of love...waiting the movie fron oman....

  • @mohdfaizy7979
    @mohdfaizy7979 4 роки тому +5

    Sreya goshal ishttm❤🥰

  • @vkranthakur
    @vkranthakur 2 роки тому +6

    Shot in my beautiful Himachal ❤️ I love Malayalam ❤️

  • @anoopmohanan1638
    @anoopmohanan1638 7 років тому +24

    Lalettan Polichu adukiii

  • @onelove5837
    @onelove5837 6 років тому +7

    I dont understand even a word... but its beautiful

  • @aishakadmeshwar1861
    @aishakadmeshwar1861 4 роки тому +6

    Athimara Kombine, Chutti Varum Thennale, Thenni Thenni Mannil Veenathengane, Pularoli Angane, Yavanika Neekave, Vanashalabangal Engu Madave,
    The breeze that swirls around the fig tree branch. How did you glide your way into the snow? When the early morning rays brush away the darkness. As the wild butterflies flutter!
    Varivandai Njaninnu Melle, Madhu Thedunnu Thirayunnu Ninne, Naru Chiriyude Kili Mozhiyude, Puthumazhayude Oru, Maraviyil Ozhuki,
    Me a quiet honey bee, as l search for honey l seek for you while drifting into an abstractness of; a filling smile, a sweet crooning of birds and a fresh down pour.
    Athimara Kombine,Chutti Varum Thennale, Thenni Thenni Mannil Veenathengane, Pularoli Angane, Yavanika Neekave, Vanashalabangal Engu Madave,
    The breeze that swirls around the fig tree branch How did you glide your way into the snow? When the early morning rays brush away the darkness As the wild butterflies flutter!
    Ilakalil Uthirunnore, Hima Kanamekeedumo, Kathirunnu Vanambadi, Nee Kelkkuvanoreenam Padi,
    ls it for me, the droplets that drip from the leaves? The nightingale that waited for you Hummed a song only for you
    Pakaruvathengane Parayuvathegane, Karalil Urangumee Kanavukal Angane, Aarorumooradhe Nee Omale, Kathorammay Padu,
    How will l share? How will l tell you about the dreams that unwind in my soul? Sing sweetly for me darling; only for me.
    Athimara Kombine, Chutti Varum Thennale, Thenni Thenni Mannil Veenathengane, The breeze that swirls around the fig tree branch How did you glide your way into the snow?
    Karukakal Viriyonniree, Puthunilam Ayengil Nee, Ee Pookalale Ninne Moodi, Nee Orthidathe Melle Pulki,
    l wish you were a fresh bed of blooming foliage Then l would have showered you With flowers and held you in a surprising embrace.
    Mizhikalil Innale Karuthiya Mounavum, Ilaveyil Ayitha Pulari Vayal Kare, Theerathe Theerathe Neerolamai, Pooncholayai Maroo,
    The silence l treasured yesterday in my eyes Now transformed at dawn, beyond the paddy fields Then change into an endless current, drifting as a stream.
    Athimara Kombile, Chutti Varum Thennale, Thenni Thenni Mannil Veenathengane, Pularoli Angane, Yavanika Neekave, Vanashalabangal Engu Madave,
    The breeze that swirls around the fig tree branch How did you glide your way into the snow? When the early morning rays brush away the darkness Wild butterflies flutter!
    Varivandai Njaninnu Melle, Madhu Thedunnu Thirayunnu Ninne, Naru Chiriyude Kili Mozhiyude, Puthumazhayude Oru, Maraviyil Ozhuki,
    Me a quiet honey bee, as l search for honey, l seek for you while drifting into an abstractness of; a filling smile, a sweet crooning of birds and a fresh down pour.

  • @lurdhumary4867
    @lurdhumary4867 2 роки тому

    my lalettan ❤️❤️❤️❤️❤️❤️❤️❤️ so beautiful my Mohanlal so beautiful my Mohanlal my

  • @Suji-pb4mn
    @Suji-pb4mn 4 роки тому +3

    ശ്രേയാ ji fanc ഒന്ന് അടിച്ചിട്ട് podoo

  • @dhanyas5639
    @dhanyas5639 3 роки тому +3

    𝙇𝙮𝙧𝙞𝙘𝙨
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Pularoli angane
    Yavanika neekkave
    Vanashalabangalengu maadave
    Varivandaay njaaninnu melle
    Madhu thedunnu thirayunnu ninne
    Naru chiriyude kili mozhiyude
    Puthumazhayude oru maraviyilozhuki
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Pularoli angane
    Yavanika neekkave
    Vanashalabangalengu maadave...
    Heyeyyeyy...
    Aaah aahhh...
    Ilakalil uthirunnoree
    Hima kanamekeedumo
    Ooo. Kathirunnu vaanambaadi
    Nee kelkkuvanoreenam paadi
    Pakaruvathengane parayuvathengane
    Karalilurangumee kanavukalangane
    Aarorumooradhe nee omale
    Kaathoramaay paadu
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Karukakal viriyunnoree
    Puthunilam aayengil nee
    Ee pookalaale ninne moodi
    Nee orthidathe melle pulki
    Mizhikalilinnale karuthiya mounavum
    Ilaveyil aayitha pulari vayalkkare
    Theerathe theerathe neerolamaay
    Pooncholayaay maaroo.
    Athimara kombile
    Chutti varum thennale
    Thenni thenni mannil veenathengane
    Pularoli angane
    Yavanika neekkave
    Vanashalabangalengu maadave
    Varivandaay njaaninnu melle
    Madhu thedunnu thirayunnu ninne
    Naru chiriyude kili mozhiyude
    Puthumazhayude oru maraviyilozhuki

  • @surajrnair3180
    @surajrnair3180 7 років тому +16

    always evergreen lalettan.

  • @chithiramurali5730
    @chithiramurali5730 3 роки тому +1

    പുലരൊളിയങ്ങനെ
    നൈസ്

  • @ANASCALICUT.
    @ANASCALICUT. 7 років тому +27

    നല്ല ഇമ്പം ഉള്ള പാട്ട് എന്ത് കാരണം കൊണ്ടാ ഈ ഗാനം ചിലർ dislike അടിച്ചത് എന്ന് അറിയില്ല🤔🤔

  • @harisbeach9067
    @harisbeach9067 Рік тому +2

    2023 ൽ കാണുന്നവർ ഉണ്ടോ..❤️

  • @rebintj9383
    @rebintj9383 5 років тому +43

    2019 eee song kelkunavar undo

  • @sunitha805
    @sunitha805 7 років тому +9

    finally he is back in a family film

  • @ananyaj.s7574
    @ananyaj.s7574 3 роки тому +2

    song polichu..........
    Lalettan , meena chechi........sanoop........😘😻😍😍😍😍😍😍😍😍😍😍😍😍
    Luv you all.......very much..........😍😍😍

  • @twentyfifty7129
    @twentyfifty7129 7 років тому +4

    Family love...Athu enthanennu cinemayiloode manassilaakkanamenkil Lalettan thanne venam.....

  • @dividk7921
    @dividk7921 4 роки тому +2

    Woow frds entha movie paakanum nu aasai ya eruku telegram la ennum varalaya entha link La movie eruku sollunga frds 🙏therunja super Family song

  • @asharajeev4612
    @asharajeev4612 Рік тому +1

    RDXinu shesham aima rosye kannan vannavar undo 😊

  • @30secondenough58
    @30secondenough58 Рік тому +7

    Can't understand single word but love with her voice ❤️

    • @jayantohazra3175
      @jayantohazra3175 10 місяців тому

      Same here.. I have been listening to this song for many years now and still love it but don’t understand the meaning… doesn’t matter though.. just enjoying the melody and Mohanlal and Meena’s chemistry on the screen

  • @meezansa
    @meezansa 5 років тому +1

    മൂവി 📽:- മുന്തിരിവള്ളികൾ തളിർക്കുമ്പോൾ....{2017}
    ഗാനരചന ✍ :-റഫീക്ക് അഹമ്മദ്
    ഈണം 🎼 :- എം ജയചന്ദ്രൻ
    രാഗം🎹:-
    ആലാപനം 🎤:- ശ്രേയ ഘോഷൽ & വിജയ് യേശുദാസ്
    ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ..
    തെന്നിത്തെന്നി മണ്ണിൽ.. വീണതെങ്ങനെ
    പുലരൊളിയങ്ങനെ.. യവനിക നീക്കവേ..
    വനശലഭങ്ങളെങ്ങുമാടവേ..
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു.. തിരയുന്നു... നിന്നെ...
    നറുചിരിയുടെ.. കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി
    അത്തിമരക്കൊമ്പിനെ.. ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    പുലരൊളിയങ്ങനെ.. യവനിക നീക്കവേ..
    വനശലഭങ്ങളെങ്ങുമാടവേ
    എ ..ഏഹേ ...ആ...
    ഇലകളിലുതിരുന്നൊരീ..
    ഹിമകണമേകീടുമോ....
    കാത്തിരുന്നു... വാനമ്പാടി
    നീ.. കേൾക്കുവാനൊരീണം പാടി
    പകരുവതെങ്ങനെ.. പറയുവതെങ്ങനെ
    കരളിലുറങ്ങുമീ... കനവുകളങ്ങനെ
    ആരോരുമോരാതെ.. നീയോമലേ കാതോരമായ് പാടൂ
    അത്തിമരക്കൊമ്പിനെ.. ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    കറുകകൾ വിരിയുന്നൊരീ ...
    പുതു നിലമായെങ്കിൽ നീ...
    പൂക്കളാലെ നിന്നെ മൂടി...
    നീ ഓർത്തിടാതെ മെല്ലെ പുൽകീ
    മിഴികളിലിന്നലെ.. കരുതിയ മൗനമോ
    ഇളവെയിലായിതാ.. പുലരിവയൽക്കരേ ...
    തീരാതെ.. തീരാതെ.. നീരോളമായ്
    പൂഞ്ചോലയായ് മാറൂ
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    പുലരൊളിയങ്ങനെ... യവനിക നീക്കവേ..
    വനശലഭങ്ങളെങ്ങുമാടവേ...
    വരിവണ്ടായി ഞാനിന്നു മെല്ലേ...
    മധു തേടുന്നു.. തിരയുന്നു.. നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ
    പുതുമഴയുടെയൊരു മറവിയിലൊഴുകി
    ആ......

  • @visakhuthaman3370
    @visakhuthaman3370 7 років тому +4

    super combo again with #mjayachandran , lalettan ,shreya ghoshal after prenayam ,,,,superb

  • @amalaugustin4659
    @amalaugustin4659 7 років тому +22

    Romance feel cheyyenel Lalettan ingu varanam, allathe chilare pole noki noki irunnit karyamilla

    • @mshabeer9788
      @mshabeer9788 7 років тому +1

      Ee thadiyante methinn yengane nee romance kandu . Shame on u

    • @harikrishnannairsparappura8107
      @harikrishnannairsparappura8107 7 років тому +4

      athey premikkanenu body oru criterion allattoo

    • @amalaugustin4659
      @amalaugustin4659 6 років тому

      M Shabeer Romance hide in inner soul, that reflects whole body മനസ്സിലായോടാ..

  • @sarath5347
    @sarath5347 3 роки тому +2

    Uff sreya❤️😘

  • @venuvempati8876
    @venuvempati8876 5 місяців тому

    From Telugu ❤❤

  • @akashlalettan8205
    @akashlalettan8205 7 років тому +11

    supper ,.....lalettan...

  • @visakhuthaman3370
    @visakhuthaman3370 7 років тому +12

    super combo again with #mjayachandran , lalettan ,shreya ghoshal after prenayam ,,,,superb

  • @yaashprakash8145
    @yaashprakash8145 5 років тому +9

    Still in 2019?😍😍❤

  • @aishakadmeshwar1861
    @aishakadmeshwar1861 4 роки тому +4

    I don't know Malayalam still feel like listening this song.♥️

  • @sakeerm6258
    @sakeerm6258 7 років тому +8

    lalettan polichu kidu

  • @swadiqhopzhopz1759
    @swadiqhopzhopz1759 3 роки тому +1

    Ee super patenu etrayum dislike ooo 😀😀

  • @catvalentine2953
    @catvalentine2953 2 роки тому +4

    shreyas voice is just ❤👀

  • @aswinpoduval
    @aswinpoduval 7 років тому +31

    നിത്യഹരിത നായകന്‍ #ലാലേട്ടന്‍