КОМЕНТАРІ •

  • @mazafachek6775
    @mazafachek6775 3 роки тому +1800

    ഞാൻ ജനിച്ചത് രാജസ്ഥാനിൽ ആണ്.. അച്ഛൻ അവിടെ airforce ൽ ആയിരുന്നു.. ഈ പാട്ട് എപ്പോ കേട്ടാലും nostu അടിക്കും.. എന്റെ ജന്മനാട് അല്ലെ.. വീണ്ടും അച്ഛന്റെയും അമ്മയുടെയും കൂടെ അവിടെ പോവണം എന്നുണ്ടായിരുന്നു.. but മാസങ്ങൾ ക്കു മുൻപ് അച്ഛൻ ഞങ്ങളെ വിട്ടു പോയി. എന്ത് കൊണ്ടോ ഈ സോങ്‌ൽ അമലയുടെ അച്ഛനെ കാണുമ്പോൾ എന്റെ പ്രിയപ്പെട്ട അച്ഛനെ ഓർമ വരും.. ഇനി ഒരിക്കൽ രാജസ്ഥാനിൽ പോവണം. അച്ഛൻ കൂടെ ഉണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അച്ഛന് എങ്ങനെ ഞങ്ങളെ വിട്ട് പോവാൻ കഴിയും.. love you അച്ഛാ ♥️♥️

    • @premshankarsreekumar7826
      @premshankarsreekumar7826 3 роки тому +63

      Enthu parayanamennu ariyanjitta Like adiche.... Ennum koodeyundakatte Achan.

    • @mazafachek6775
      @mazafachek6775 3 роки тому +57

      @@premshankarsreekumar7826 നിങ്ങളുടെ നല്ല മനസ്സിന് നന്ദി..അച്ഛൻ ഇല്ലാത്ത ജീവിതം വല്ലാത്ത വേദന ആണ്.. but കൂടെ ഉള്ളത് പോലെയും തോന്നും..

    • @mazafachek6775
      @mazafachek6775 3 роки тому +3

      @non existant 🙏🙏

    • @shemir8463
      @shemir8463 3 роки тому +2

      ❤🙏

    • @mazafachek6775
      @mazafachek6775 3 роки тому +2

      @@shemir8463 🙏🙏

  • @rasheedrasheed3512
    @rasheedrasheed3512 3 роки тому +116

    പെട്ടന്ന് കണ്ടപ്പോൾ പ്രിയങ്കചോപ്രയ ആണ് എന്ന് വിചാരിച്ചു ഹിന്ദി പാട്ടും

  • @shaarukannan1162
    @shaarukannan1162 3 роки тому +1324

    വേറൊരു സിനിമയിലും കാണാത്ത ഭംഗി യാണ് അമല ഇതിൽ. Nice song

  • @jyothishr5120
    @jyothishr5120 3 роки тому +686

    👑വിദ്യാസാഗർ👑........ രാജസ്ഥാനി അല്ല..ഇനി ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഏതു സ്റ്റൈൽ വേണമെങ്കിലും...ഇവിടെ എല്ലാം ഓക്കെ ആണ്......അയാൾ സംഗീതത്തിന്റെ രാജാവാണ്🎶🎶🎶

    • @alameen5413
      @alameen5413 3 роки тому +39

      പിന്നല്ല ഒരേ ഒരു രാജാവ് വിദ്യാജിക്ക് മുന്നിൽ Ar റഹ്മനൊക്കെ 7 അടി മാറി നിൽക്കും

    • @zedoneworld5959
      @zedoneworld5959 3 роки тому +18

      Vidyasagar ♥️

    • @kabeerkabeer9275
      @kabeerkabeer9275 3 роки тому +14

      തങ്ങൾ അല്ലെ insta. യിൽ വിദ്യാജി
      ഫാൻ പേജിന്റെ അഡ്മിൻ.

    • @jyothishr5120
      @jyothishr5120 3 роки тому +4

      @@kabeerkabeer9275 🤗Athe..

    • @Praveen_87.9
      @Praveen_87.9 2 роки тому +10

      അതെ നമ്മുടെ സ്വന്തം "വിദ്യാജീ "

  • @xzy1155
    @xzy1155 3 роки тому +443

    വിദ്യാസാഗർ തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരൻ😍😘

  • @kiranbaby5216
    @kiranbaby5216 2 роки тому +129

    North Indian touchil vidyasagar compose ചെയ്ത പാട്ട്‌❤️ ..
    അമല പോളിനെ Blue saree il 💙 കാണുമ്പൊൾ എനിക്ക് 'Yeh Jawaani Hai Deewani' Deepika Padukone ഓർമ വരും ... Same kind of dress, hair style 👍🏼

  • @shahanasadiqali5933
    @shahanasadiqali5933 4 роки тому +563

    അമല last scene nil ഒറ്റക്ക് ആവുമ്പോൾ ഫഹദ് അമലയുടെ കൈ പിടിച്ചു കൊണ്ട് പോവുന്നത് good one

  • @narayanankp6735
    @narayanankp6735 3 роки тому +283

    സത്യൻ അന്തിക്കാട്, ഫഹദ്, അമലാപോൾ... സൂപ്പർ എത്ര തവണ കണ്ടാലും മടുക്കില്ല,,

    • @rajeshkr5472
      @rajeshkr5472 2 роки тому +8

      Amala.....
      Suuuuper....
      Very matured....acting....
      No over acting.....
      Nammude kannu nirayunnu...
      Pakshe....Amala...
      Vedhana ullilothukkunnu....
      👍👍👍👍👍👍👍👍👍
      ❤️❤️❤️❤️❤️❤️❤️❤️❤️

    • @shijups6523
      @shijups6523 2 роки тому +2

      Athee

    • @fidafathima2220
      @fidafathima2220 Рік тому

      @@rajeshkr5472 Athe

  • @Anacondasreejith
    @Anacondasreejith 2 роки тому +340

    അമല പോളിനെ കാണാൻ ഒരു മാലാഖയെ പോലുണ്ട്, ഇത്ര സുന്ദരി ആയിട്ട് വേറൊരു പടത്തിലും കണ്ടിട്ടില്ല❤️😍

    • @dmcfury9229
      @dmcfury9229 2 роки тому +41

      ദീപിക പദുകോൺ look

    • @clinsonjoy708
      @clinsonjoy708 2 роки тому

      🙄

    • @aswathycorrect1299
      @aswathycorrect1299 2 роки тому +2

      അത് മേക്കപ്പിന്റെ കഴിവാണ്

    • @VK-vd8fg
      @VK-vd8fg Рік тому +5

      @@aswathycorrect1299 ഇതിൽ മേക്കപ്പ് ഒന്നും ഇട്ടല്ല അഭിനയിച്ചത്

    • @sumeshps1683
      @sumeshps1683 Рік тому +8

      അ കഥാപാത്രത്തോട് തോന്നുന്ന സ്റ്റേ ഹമാണ്.
      സത്യൻ അന്തിക്കാടിന്റെ നായികമാർ എല്ലാ 0 വളരെ സ്നേഹ സമ്പന്നരായിരിക്കും

  • @rkp159
    @rkp159 4 роки тому +1067

    Amala in blue saree reminds me of deepika padukone in "badtameez dil'

  • @An0op1
    @An0op1 Рік тому +15

    ഇതാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നത് .... ഈ സിനിമക്ക് ശേഷം ഇയ്യൊബിന്റെ പുസ്തകം , അതിന് ശേഷം മഹേഷിന്റെ പ്രതികാരം ....... നോർത്ത് 24 കാതം , കുമ്പളങ്ങി നൈറ്റ്സ്, വരത്തൻ , ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കും ഏത് വേഷവും ഫഹദിന്റെ കൈകളിൽ ഭദ്രം .....

  • @anilanoop9326
    @anilanoop9326 4 роки тому +162

    ശ്വേത മോഹന്റെ മലയാളം പോർഷൻ wooww what a sweet.... also the same feel in ഹിന്ദി 👌👌👌👌👌🙏🙏🙏

  • @taoismk8321
    @taoismk8321 3 роки тому +116

    Director would have said to Vidhya Sagar that the plot is a north Indian wedding and we need a song...well, rest is history..what a genius Vidhyaji ❤️

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 роки тому +54

    ഈ song കഴിഞ്ഞിട്ട് അമല പോൾ കരയുന്ന scene ഉണ്ട്. വളരെ heart touching ആണത്.

  • @devipodimon8738
    @devipodimon8738 4 роки тому +237

    ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ഇതാണ് 👌👌👌👌👌

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +40

    2013 ൽ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് **ഒരു ഇന്ത്യൻ പ്രണയകഥ**. ഫഹദ് ഫാസിൽ, അമലാ പോൾ ,ഇന്നസെന്റ് പ്രകാശ് ബാരെ ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തു...റഫീഖ് അഹമ്മദ് , ഋതിക ഭട്ടാചാര്യ ഗാനങ്ങൾക്ക് ..സംഗീതം വിദ്യാസാഗർ നൽകി.

  • @bibliolust9070
    @bibliolust9070 3 роки тому +69

    ഈ മനുഷ്യൻ വിദ്യാസഗർ 😘💙💙🙏FaFa❤Amala Dance🔥👌❤Superb💙

  • @radhasuryanarayanan4754
    @radhasuryanarayanan4754 Рік тому +49

    Only indian music director who is ready to take risk and deliver such melody songs. Hats off vidhasagar sir

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +375

    സത്യൻ അന്ത്യാകാടിന്റെ സിനിമായിലെ പാട്ടിനെല്ലാം ഒരു പ്രേതിക ഫീലാണ്

    • @ChamayamAestheticMot
      @ChamayamAestheticMot 4 роки тому +17

      Athu ilataraja yum vidyasagar m anu mikkathilum music

    • @amalavinod2503
      @amalavinod2503 4 роки тому +16

      Athukondalla ath vidya ji de paatt ayath konda

    • @aiswaryadevasia4134
      @aiswaryadevasia4134 4 роки тому +6

      Johnson Master and സത്യന്‍ അന്തിക്കാട് 25 films

    • @trollmediasentertainment7521
      @trollmediasentertainment7521 4 роки тому

      👍👍👍👍

    • @amalavinod2503
      @amalavinod2503 4 роки тому +5

      @Vimal Bhasi vidyaji de paattinu entha oru kuzhappam. Adhikappatt aano enn thangal aano theerumanikkunnath

  • @ramnikkaur5917
    @ramnikkaur5917 3 роки тому +320

    Rajasthani songs in Malayalam movie...wow..My sweet Lovely India..So diverse, so beautiful...Love You my Beauty 🇮🇳🇮🇳🇮🇳😙😙. May Our India Always stay happy, full of bliss and prosper....Jai Hind..

    • @hridyavadavathy3377
      @hridyavadavathy3377 3 роки тому +18

      True...beutiful😘

    • @vinunair1719
      @vinunair1719 3 роки тому +11

      Its from the movie oru Indian pranayakatha
      There is also another song from the movie cid moosa....meine pyaar kiya
      From kerala

    • @anandshemjohn
      @anandshemjohn 2 роки тому +9

      but will a rajasthani or hindi movie have a malayalam song....i doubt

    • @jancyvargheese5351
      @jancyvargheese5351 2 роки тому +4

      @@anandshemjohn because kerela is not very known, but the Hindu movie chennai express has tail influences

    • @arshad.bbattoli360
      @arshad.bbattoli360 2 роки тому +1

      77y6

  • @Mahesh-li5ox
    @Mahesh-li5ox Рік тому +28

    വിദ്യാസാഗർ .ആയാൾ സംഗീതത്തിൻ്റെ രാജാവാണ് ❤️❤️❤️❤️🔥🔥🔥

  • @ramanmarar8726
    @ramanmarar8726 3 роки тому +27

    ഫഹദ് ലുക്ക്‌ ഇജാതി അഭിനയം എന്താ എന്ന് തിരിച്ചു വന്നു കാണിച്ചു നായകൻ 🌹🌹🌹

  • @NavaskPeravoor
    @NavaskPeravoor 5 років тому +187

    I like this movie 100 %. Beautful combination of fahad & Amala paul 😘 😘 😘 😘 😘. Touching story.

  • @renukarameshmalviya9708
    @renukarameshmalviya9708 Рік тому +12

    ഞാൻ മലയാളി..എന്റെ ഹസ്ബൻഡ് മദ്യപ്രദേശുകാരൻ.. എന്റെ ഏറ്റവും പ്രിയ പെട്ട പട്ടാണിത്.. ഞങ്ങളുടെ പ്രണയദിനങ്ങളെ ഓർപ്പിക്കുന്ന പട്ടാണിത്.. എന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഇതിന്റെ വരികൾക്ക്... പലപ്പോഴും കണ്ണ് നിറയാറുണ്ട്.. ആ കാലമൊക്കെ ഓർക്കുമ്പോൾ.. 🥰❤️❤️❤️ഒൻപതു വർഷം പിന്നിടുമ്പോഴും ആ പ്രണയം ഞങ്ങൾ ഇന്നും തുടരുന്നു.. 🙏🏻...

  • @shajudheens2992
    @shajudheens2992 2 роки тому +95

    രാജസ്ഥാന്റെ പ്രകൃതി സൗന്ദര്യവും മെഹന്ദി ഡാൻസും വിദ്യാസാഗറിന്റെ സംഗീതവും ഈ ഗാനത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചു

  • @aash_jk97
    @aash_jk97 Рік тому +8

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതിലെ ഈ പാട്ട്.... ഒരു തരം മിക്സ്ഡ് ഫീലാണ്

  • @vishnurahul2172
    @vishnurahul2172 3 роки тому +9

    ഈ സിനിമയും ഇതിലെ പാട്ടുകളും ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. പാലക്കാട് കോളേജിൽ പഠിക്കുന്ന സമയത്ത് ആരോമയിൽ ആണെന്ന് തോന്നുന്നു എന്റെ എല്ലാമെല്ലാമായി പോയ്‌ കണ്ടതാണ്. ആദ്യം കണ്ടപ്പോൾ അത്ര സുഖം തോന്നീല്ല. പക്ഷെ പിന്നീട് tv യിൽ വരുമ്പോ എപ്പോഴും ഇരുന്നു കാണും. ♥️

  • @marsalien861
    @marsalien861 6 років тому +286

    Nice melody...Rajastani tradition in malayalam movie...nice to watch...both Amala and Fahaad are at their best..lots of love from from Karnataka...Bangalore....love malayalees..

  • @rajeshkr5472
    @rajeshkr5472 2 роки тому +14

    Ariyathe...
    Kannu.....
    Nirayunnu....
    Amalayude....
    Abhinayam...
    Valare....
    Pakvathayode.....
    ❤️❤️❤️❤️❤️❤️
    Director.... 👍👍👍👍

  • @anoopjohny9474
    @anoopjohny9474 3 роки тому +63

    വിദ്യാജി 💖
    അദ്ദേഹത്തിന്റെ പാട്ടുകൾ 💕
    പഴകും തോറും വീര്യം കൂടി വരുകയേ ഉള്ളൂ 💖💖💖

  • @kannanag3872
    @kannanag3872 2 роки тому +15

    അമല ഈ മൂവിയിൽ പൊളിച്ചു അഭിനയിച്ച മൂവി...

  • @melodyarranger8149
    @melodyarranger8149 2 роки тому +27

    What a perfection..... See Vidhyaji s talent on selecting the right singers for the song..... Orchestration is perfect..... Guitar strumming is wow

  • @bharatchoudhari8834
    @bharatchoudhari8834 5 років тому +38

    I was attending marriage & this number was played by Band & was so charmed by this song . Such a melody creating the marriage spirit .lovely .

  • @rajeshkr5472
    @rajeshkr5472 2 роки тому +5

    Amalayude
    Kadhapaathram...
    Swantham achane...
    Neril kandittum....
    Achane vedhanippickathirickan....
    Hrudayam nurugunna
    Vedhanayode........marachu pidickunnu....
    Pakshe nammude hrudayam...
    iratti vedhanickinnu....
    Amala super performance....
    Amala.....& Director....
    Big Salute.....

  • @jishnur1169
    @jishnur1169 4 роки тому +120

    വിദ്യാ സാഗർ 🎶🎶❤️❤️❤️

  • @sureshvsuresh1177
    @sureshvsuresh1177 5 років тому +773

    Ithu favourite song aayittullavar like adi Malkkale. 👍👍👍👍

    • @shajisneha1511
      @shajisneha1511 5 років тому +4

      🤣🤣😂😂😂😏🤩🤗

    • @mrudulrag9107
      @mrudulrag9107 4 роки тому +1

      @@shajisneha1511 j

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@shajisneha1511 enikku ee pattu Kannumbol Badtmeez dil enna Hindi song orma varunnu

  • @shemeelasasikumar2061
    @shemeelasasikumar2061 10 місяців тому +11

    Amala and Fahaad at their best in this Malayalam film with such a glorious Rajasthani song.

  • @lvlytripti4276
    @lvlytripti4276 5 років тому +149

    Perfect..,have n't expected combination of Rajasthani cultures in mallu song ..,these much gd..,😋..,#fav...,😍😘😘😘#mallu yet marwari😀

    • @benoypaul8303
      @benoypaul8303 5 років тому +1

      Lvly Tripti utyyrtydn b k,joy

    • @DesiApsara26
      @DesiApsara26 5 років тому +14

      Please don't say "Mallu." Call us "Malayali." Thank you

    • @dundumani4424
      @dundumani4424 5 років тому +1

      No marwari malabaari or malayaali

    • @sreekkutty6436
      @sreekkutty6436 4 роки тому +5

      Not mallu.. Malayalees😍

    • @sachint1592
      @sachint1592 4 роки тому

      Legend Vidhyasagar ❤️

  • @taoismk8321
    @taoismk8321 3 роки тому +26

    Vidhya Sagar veruthe poli ❤️ ejjathi song... And yea not to mention Amala Paul has got that grace in her steps! (Atleast in this song)

  • @namithak7340
    @namithak7340 3 роки тому +23

    2:30 Amala looks like Deepika In Badtameez Dil song💞😇

  • @sachint1592
    @sachint1592 4 роки тому +71

    Vidhyasagar ❤️❤️

  • @ajithspeaks5061
    @ajithspeaks5061 5 років тому +181

    Amala has killer expressions !!!!
    Fahad ❤️

  • @s9ka972
    @s9ka972 3 роки тому +24

    Amala Paul , Deepika Padukone and Sameera Reddy look like sisters . Malayali, Tulu and Telgu girls are the hottest in South India .

  • @satyendragupta9824
    @satyendragupta9824 3 роки тому +108

    Teach me Malayalam please. I'm in love with this language 😍

    • @ammunainy7197
      @ammunainy7197 3 роки тому +9

      Watch mohanlal movies

    • @vinunair1719
      @vinunair1719 3 роки тому +11

      This is from the movie oru Indian pranayakatha....watch it ....there is also another hindi song from malayalam movie meine pyaar kiya from the movie its cid moosa ....it is soo funny

    • @satyendragupta9824
      @satyendragupta9824 3 роки тому +3

      @@vinunair1719 just watched, it was fun

    • @ntvm6687
      @ntvm6687 2 роки тому +1

      Teach you malayalam......bhaiya

    • @satyendragupta9824
      @satyendragupta9824 2 роки тому +1

      @@ntvm6687 good, how to contact you?

  • @lenojohngeorge7209
    @lenojohngeorge7209 5 років тому +71

    ഇജ്ജാതി പാട്ട് പെരുത്തിഷ്ടം ❤❤❤❤❤❤❤

  • @m.philip
    @m.philip 9 років тому +248

    Ms Paul looks like Deepika Padukone at times.

  • @varshasam620
    @varshasam620 5 років тому +287

    Anyone in 2019?

  • @sreevidyajayaprasad1005
    @sreevidyajayaprasad1005 3 роки тому +25

    Lovely song.. I wonder y no one is saying about the dancer.. What a smashing performance.. And also the male voice.. Superb👌

  • @smithaelayath6520
    @smithaelayath6520 3 роки тому +56

    Saajaan aavvonni mhaarro saajjan aavvoonni
    Mhaarre desh padharonni aavoonni(2)
    Chunnarriya rang le thaare rang
    Challoongi abb thaare hi saang saang
    Hathoon mein khilne wali se
    Mehendi mein thaari laalli se
    Saajana saajna saajna ho saajna saajna saajna(2)
    Saajini aayare thaare desh mein aayare
    Thaare saang le jhaane re maa aayare
    ഈ രാവിൽ ഈ നെഞ്ചിൽ പുതുകനവുകൾ കടലാവും അതിലേതോ കുളിരോളം കളിയോടവും ആയിപോരും
    Khusshiyaan jho aayi hain
    Thaare mhaare milne se
    Haan mann mein jeevan mein
    Yoon preeth ke chaane se
    Ho dilmera dhak dhak dhak dhak yoon
    Kaare jho pal pal har pal kyun
    Ke cham cham bhajthi payalthi
    Piyaji thaare taal pe dhekho yoon
    Saajjan ji aavoooni
    Mharre saang le jhawooni
    Ho gooriyaan mehendi ka ye rang
    Sajegga mhaarehi preeth ke saang
    Haathoon mein khilne wali se
    Mehendi mein maari lallise
    Saajna saajna saajna ho saajna saajna saajna (2)
    Saajini aayare thaare deshmein aayare
    Thaare sang le jaane re
    Mein aaya re.

  • @team_surbhichandna9715
    @team_surbhichandna9715 4 роки тому +34

    Mind blowing ....fahad and amala are at their best ...

  • @sisiras3155
    @sisiras3155 4 роки тому +16

    One of my fav film n song...ee cinemakku paranjariyikan patatha ntho oru feel und...❤❤

  • @MaheshKumar-mf1rz
    @MaheshKumar-mf1rz 4 роки тому +29

    iam from karnataka but i love the song.

    • @vinunair1719
      @vinunair1719 3 роки тому +1

      Thq for loving our malayali's song
      From kerala

  • @deva_96
    @deva_96 3 роки тому +15

    അമല പോളിനെ ആ സമയത്ത് വല്യ ഇഷ്ടമായിരുന്നു... നല്ലൊരു നടി..❣️
    But ഇപ്പോൾ അങ്ങ് down ആയി

  • @legend_sarath
    @legend_sarath 2 роки тому +8

    Vidyasagar ❤

  • @rajeshp.r7110
    @rajeshp.r7110 2 роки тому +4

    ഈ ചിതത്തിലെ പത്തോ ഇരുപതോ മിനിറ്റാണ് ചിത്രത്തിൻ്റെ യഥാർത്ഥ ഉള്ളടക്കം

    • @Vpr2255
      @Vpr2255 2 роки тому

      Means? പല ജീവിതം കാണിക്കുന്ന

  • @kunhumonkj4005
    @kunhumonkj4005 Рік тому +2

    എന്തൊരു മോനാണ് ഈ ചിത്രത്തിൽ നമുടെ ഫഹദ് അയ്യോ സൂപ്പർ

  • @rkl03290
    @rkl03290 10 років тому +47

    My all time favorite!The stars have performed well.

  • @Wanderlust_5883
    @Wanderlust_5883 Рік тому +26

    A beautiful song which is mixed with both Malayalam and hindi 👑🌈
    Till same freshness in 2022. This song will never get bored while hearing, also creates happy mood 🤗

  • @suryasunil2106
    @suryasunil2106 5 років тому +54

    Amala fahad combination super

  • @kuruvat
    @kuruvat 6 років тому +46

    Really great acting by Amala, look like Deepika P and beautifully choreography, to watch again and

  • @burningheart2447
    @burningheart2447 Рік тому +7

    If this song would released in the T series or GeeMusic Banner.... Then it would be one of the most hit song...♥

  • @krishnannamboodiri6414
    @krishnannamboodiri6414 Рік тому +7

    എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം 🙏🙏🙏

  • @sreeharikh7928
    @sreeharikh7928 3 роки тому +14

    I love this song.. 🖤
    Vidyasagar ✨❤️

  • @sinipmathewsini4068
    @sinipmathewsini4068 3 роки тому +12

    One of my fvrt movie😍fahad nd amala nys pair❤️

    • @abdulkaium9968
      @abdulkaium9968 3 роки тому

      Which movie is this the song has taken ??

  • @akhilmk7993
    @akhilmk7993 4 роки тому +54

    I am a die hard fan of vidhya G.but ee song enik athra ishtamallayirunnu..but ipo njan epolum kelkan ishta pedunna oru song aanith...athan vidyasagar..pazhakum thorum veeryam koodum...

  • @user-jp7hz8pv6c
    @user-jp7hz8pv6c 5 років тому +74

    malayalam +hindhi..what a super song

  • @rameeskurikkal
    @rameeskurikkal 4 роки тому +176

    anyone in 2020 ?

  • @soorajsoman6727
    @soorajsoman6727 10 років тому +52

    yet another delicious vidyasagar melody..

  • @avikpatra
    @avikpatra 7 років тому +50

    woww... makes mood fill with happiness

  • @anilkumar-pl1fx
    @anilkumar-pl1fx 6 років тому +29

    Mesmeric sound of Harish, and singer selection of Vidyasagar

  • @Balaji-k3g
    @Balaji-k3g 13 днів тому

    മാസത്തിൽ രണ്ടോ മൂന്നോ തവണ രാതി ഏറെ ചെല്ലുമ്പോൾ ആസ്വദിക്കുന്ന ഗാനങ്ങളിൽ ഒന്നു
    ഏറെ ഇഷ്ടമുള്ളത്

  • @ashwinbhaskar8945
    @ashwinbhaskar8945 3 роки тому +12

    Vidyasaagar magic. Similar song from him: Ambadi payyukal meyyum from "Chandranudikkunnadikkil" Ormayundo friends.

  • @smitharenjith7719
    @smitharenjith7719 3 роки тому +11

    Fahad natural actor
    And lovely music. From Rajasthan

    • @vinunair1719
      @vinunair1719 3 роки тому +1

      This is the movie Oru Indian pranayakadha

  • @abhilashajay1978
    @abhilashajay1978 10 місяців тому +5

    I really miss my 😢😢😢❤❤❤2023 Ormakal 😂😂😂❤❤❤❤

  • @TintujohnJohn
    @TintujohnJohn 2 місяці тому +2

    Vidya sagar...💙

  • @goandgo2024
    @goandgo2024 5 місяців тому +1

    ഞാൻ കേരളം വിട്ട് എങ്ങും പോയി ജീവിച്ചിട്ടുള്ള ഒരാളല്ല. But ഈ song എപ്പോ കണ്ടാലും ഞാൻ അവിടെ ജീവിച്ചിരുന്നു എന്നു തോന്നും. കഴിഞ്ഞ ജന്മം ഞാൻ വിശ്വസിക്കുന്നു. 🥰

  • @ratheeshk9184
    @ratheeshk9184 4 роки тому +10

    Vidhya sagar sir ... Amzng ... My fav...

    • @smilingisinfectious8971
      @smilingisinfectious8971 4 роки тому

      ❤❤ ****இதயத்தை சல்லடையாய் துளைத்து உள்ளே சென்ற இதயத்தை**** -
      ****என் இறுதி உயிரை**** -
      ****மறைத்தால் மறைந்து மறந்து மரத்து போகுமென்று நினைத்தாயா**** ❤❤

  • @sharodyarun
    @sharodyarun 5 місяців тому +2

    Lovely song.Seamless transition between languages…

  • @jasmib2604
    @jasmib2604 3 роки тому +14

    One of my favourite film and song...💞💞

  • @Ajeeb0369
    @Ajeeb0369 10 років тому +36

    Nice to hear... Good visualization....

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh 11 місяців тому +3

    Ee moviyile songsokke kelkkan enth rasannariyo.ente kalyana videosil ee song und.ith kelkkumpol video ormma varum😂

  • @drunkenmonkey2348
    @drunkenmonkey2348 5 років тому +43

    I thought this is a Bollywood song. Nice music ❤

  • @nithyakrishna5565
    @nithyakrishna5565 7 місяців тому +3

    Amala paul looking so beautiful 😍❤️
    ഇതിലെ അമല പോളിനെ കണ്ടാൽ എനിക്ക് Yeh Jawaani Hai Deewani Badtameez Dil Deepika Padukone പോലെ തോന്നും 😍❤️

  • @ya_a_qov2000
    @ya_a_qov2000 2 роки тому +5

    Amala Paul is mollywood's Deepika Padukone

  • @jibin_johny_polackal_
    @jibin_johny_polackal_ Рік тому +10

    വിദ്യാജി.. ഇവിടെ എന്തു ടൈപ്പ് പാട്ടും ഓക്കേ ആണ് 🤍🤍🤍🤍

  • @azraworld2512
    @azraworld2512 4 роки тому +39

    Anyone in 2020😁😁😁

  • @aswathy.mkutty427
    @aswathy.mkutty427 7 років тому +12

    love this song...simply awesome

  • @narayananvelliottu1293
    @narayananvelliottu1293 4 роки тому +8

    A harmoneous blending of two distant cultutes. Very nice

  • @sushaantony9015
    @sushaantony9015 3 роки тому +6

    Amala& fahad super jodi..vismayipikuna abhinayam

  • @krishnakumargpillaikrishna6159
    @krishnakumargpillaikrishna6159 9 років тому +14

    Super song and super dance thankzzz amala paul acting so beauti ful

  • @JacobTJ1
    @JacobTJ1 8 років тому +13

    amazing work.. wow

  • @ribzcosmos1986
    @ribzcosmos1986 4 роки тому +12

    2 language Song Mix Superb 😍😍👌👌....

    • @NiKO-yo8tz
      @NiKO-yo8tz 4 роки тому +2

      Ribi Babu zayn malik😃😃

    • @ribzcosmos1986
      @ribzcosmos1986 4 роки тому +1

      @@NiKO-yo8tz my fav bro😍😍

    • @NiKO-yo8tz
      @NiKO-yo8tz 4 роки тому +1

      Harry styles 😁😁😁my favourite

  • @studywell635
    @studywell635 3 роки тому +9

    എന്റെ അച്ഛന്റെ favrate Song

  • @parvathyiyer7852
    @parvathyiyer7852 10 років тому +31

    Excellent singing Harish & Swetha! Very melodious & peppy song n it is a super hit song for sure:)

  • @drramnambiar1
    @drramnambiar1 8 років тому +46

    Nicely done song and choreogrpahy beautiful too Appreciate the efforts and talent behind thsi great song

  • @georgekutty265
    @georgekutty265 5 років тому +5

    Thanks to this wonderful song

  • @jincy1569
    @jincy1569 10 років тому +12

    wooow super song and super dance thnkx amala paul ur face acting so beautiful

  • @xavier08kv
    @xavier08kv 8 місяців тому +1

    One of the best from Amala Paul.Hats off Sathyan Anthikad.
    of

  • @uthamanp2588
    @uthamanp2588 2 роки тому +2

    എന്റെ ഫേവറിട്ടു പാട്ടും സിനിമയും

  • @jamsheeribnusman7240
    @jamsheeribnusman7240 3 роки тому +18

    2:32
    fahadkka poli dance