Munthirivallikal Thalirkkumbol - Punnamada Kayal Video Song | Mohanlal | Meena | M Jayachandran

Поділитися
Вставка
  • Опубліковано 15 гру 2016
  • Watch the official video song of "Punnamada Kayal", a peppy number from 'Munthirivallikal Thalirkkumbol', an upcoming Malayalam Movie directed by Jibu Jacob and starring Mohanlal, Meena, Anoop Menon, among others. Music composed by M Jayachandran , Lyrics by Madhu Vasudevan, & Produced by Sophia Paul under the banner of Weekend Blockbusters .
    Song : Punnamada Kayal
    Singer : Jithin Raj
  • Фільми й анімація

КОМЕНТАРІ • 829

  • @PsC_ChampioN
    @PsC_ChampioN 7 років тому +409

    ആലപ്പുഴയുടെ ദൃശ്യ ഭംഗിയും നല്ല പാട്ടും ലാലേട്ടാ തകർത്തു😘😘

  • @roby-v5o
    @roby-v5o Місяць тому +9

    ആരുമില്ലേ 🙋🏼‍♂️2024ഈ സോങ്ങ് ഒന്ന് കേൾക്കാൻ..??🎉🎉 എന്തോ എനിക്ക് സോങ് വലിയ ഇഷ്ടമാണ് ❤

  • @sijijameskunnassery9874
    @sijijameskunnassery9874 2 роки тому +85

    ഇപ്പോൾ അലട്ടുന്ന പ്രശ്നം.. 😪ഇതുപോലെ പഴയ MohanLal cleanshave Look 🥺❤️

    • @Gokul-np6bj
      @Gokul-np6bj 6 місяців тому +8

      ഇപ്പോഴും

    • @JastinJohn-wx3zk
      @JastinJohn-wx3zk Місяць тому

      Hhhgdsaaahbbbfdawwhhhhy hhhhuuuhhhhydaawwewwwvcaaabbbggttrybhyyuhhhuuuhjhhhhyyyuhnnbbhyhhzHBBBBBGG❤

    • @HarilalMT-gp5yz
      @HarilalMT-gp5yz 18 днів тому +1

      Enna née poi shav cheyth kodth vaa apo prashnam solved😂😂

  • @gowrilakshmi2758
    @gowrilakshmi2758 7 років тому +276

    ഇക്ക ഫാൻ ആയ എനിക്ക് പോലും രോമാഞ്ചം വന്നു. the complete actor for a reason

  • @sarathb9367
    @sarathb9367 7 років тому +83

    # അടുത്ത ഫാമിലി ഹിറ്റ്.. നിങ്ങള് വേറെ ലെവലാ ലാലേട്ടാ 👍👌😍😍😍

  • @anugrahohmz512
    @anugrahohmz512 3 роки тому +71

    ഇതിലും മികച്ച കോബോ സ്വപ്നത്തിൽ മാത്രം മലയാളത്തിലെ ഏറ്റവും മികച്ച കോബോ ലാല് ഏട്ടൻ😍മീന.

  • @akhileshrp6745
    @akhileshrp6745 7 років тому +130

    Mohanlal-Meena Cute Couples

    • @anoopraj4525
      @anoopraj4525 11 місяців тому +1

      ഒരു പൊരുത്തവും ഇല്ലാത്ത ജോടികൾ ആണല്ലോ അത് 🙄🤣🤣🙄

    • @martinsam8787
      @martinsam8787 8 днів тому +1

      ​@@anoopraj4525nee kannu pottan anno 😂😂mohanlal meena perfect Jody
      Rsndu owryum chubby annu and nalla chemistry annu organic

  • @maximusm7676
    @maximusm7676 7 років тому +54

    ലാലേട്ടാ തകർത്തു അടുത്ത ദൃശ്യ വിസ്‌മയം 😍😍😍മുന്തിരി വള്ളികൾ ഒന്ന് പെട്ടെന്ന് തളിർതത്തിരുന്നെങ്കിൽ

  • @sivaprasadc6169
    @sivaprasadc6169 7 років тому +22

    പാട്ടും ആലപ്പുഴയുടെ ദൃശ്യഭംഗിയും ഒരുപാട് ഇഷ്ടമായി..... എന്റെ ലാലേട്ടാ ഇത് പൊളിക്കും... അങ്ങനെ ഈ വർഷവും പുതുവർഷവും ഏട്ടന് സ്വന്തം.......

  • @akhilva1475
    @akhilva1475 7 років тому +70

    കാണാനും കേള്‍ക്കാനും കൊള്ളാം...
    മുന്തിരിവള്ളികള്‍ തളിര്‍ത്തു തുടങ്ങി....

  • @Anu.p
    @Anu.p 7 років тому +265

    ഈ വോയിസ് ലാലേട്ടന് ഒട്ടും ചേരുന്നില്ല...എംജി അണ്ണൻ ആരുന്നേൽ പൊളിച്ചേനെ

  • @karnansmdt
    @karnansmdt 7 років тому +64

    എം.ജി.ശ്രീകുമാറിനെ കൊണ്ട് പാടിക്കാമായിരുന്നു. എക്സ്ട്രാ എഫ്ഫക്റ്റ് ഒന്നും ഇല്ലാതെ തന്നെ അണ്ണൻ കിടിലമായി പാടി തന്നേനെ. വല്ലാത്ത ചെയ്തായിപ്പോയി.

    • @milenjophy2156
      @milenjophy2156 10 місяців тому +10

      പുതിയ ആളുകൾക്കും ഒരു അവസരം കിട്ടണ്ടേ.. പുതിയ ആൾക്കാരെ രംഗത്തേക്ക് വരട്ടെ.

    • @karnansmdt
      @karnansmdt 9 місяців тому

      @@milenjophy2156 പുതിയ ആളുകൾ വരട്ടെ കഴിവുള്ളവർ.... ഇതുപോലെ ഗ്യാസ് എഫക്ട് ഇടാത്ത ഓപ്പൺ വോയിസ്‌ ഉള്ള പാട്ടുകാർ.

  • @nithinbenny5306
    @nithinbenny5306 7 років тому +156

    എതിരാളികളുടെ കല്ലറയിലെ അവസാനത്തെ ആണി... ലാലേട്ടാ പാവങ്ങളെ ഇങ്ങനെ കൊല്ലരുതെ😍😘

    • @rahuls8752
      @rahuls8752 7 років тому +6

      Nithin Benny polichu..

    • @pulimurugan1718
      @pulimurugan1718 7 років тому +7

      Nithin Benny ഇത് ഏട്ടന്റെ കൊല്ലമാണ് മോനെ

    • @maryjane2742
      @maryjane2742 7 років тому +6

      so true!

    • @RamKumar-by1eo
      @RamKumar-by1eo 7 років тому +6

      Nithin Benny ettante kalam kazhinju ennu paranjavarokke evide

    • @kiranking9596
      @kiranking9596 7 років тому +5

      Nithin Benny ath kalkki

  • @lakshmimohan9523
    @lakshmimohan9523 7 років тому +6

    ഈ മനോഹര കുട്ടനാടൻ ഗാനം കുട്ടനാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു.ഒപ്പം സിനിമയിലെ ചിന്നമ്മ എന്ന സൂപ്പർ ഹിറ്റ്ഗാനമെഴുതിയ മധു വാസുദേവന്റേതാണ് ഈ മനോഹര വരികളും. മലയാളത്തിൽ മണ്ണിന്റെ മണമുള്ള പാട്ടുകളുടെ വസന്തകാലം ഈ ഗാനത്തിലൂടെ വന്നെത്തുന്നു. ഇത്രയും മനോഹരമായി കുട്ടനാടൻ ദേശപ്പെരുമയും താളവും സംസ്കാരവും മുമ്പെങ്ങും മലയാള സിനിമ ഗാനത്തിൽ വന്ന ചരിത്രമില്ല. സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി.

  • @bharanilingasan3982
    @bharanilingasan3982 7 років тому +172

    I'm not malayali... But i love this song so much. Such a fun family song.. Perfect, i really enjoyed while listening this song 👌✌

    • @silpapr9031
      @silpapr9031 2 роки тому

      Tr D try get txt ttt

    • @silpapr9031
      @silpapr9031 2 роки тому +1

      T5T

    • @silpapr9031
      @silpapr9031 2 роки тому

      Ttt

    • @mayavijay3002
      @mayavijay3002 2 роки тому

      From

    • @DileepKumar-ik5kx
      @DileepKumar-ik5kx 10 місяців тому

      ​😢😢😢😢😢😢😢🎉😢🎉😢🎉🎉🎉🎉😢😢🎉🎉🎉😢😢😢😢😢😢😢😢😢😢😢😢😢😢😊😊∅p

  • @ashrafchakkalan7965
    @ashrafchakkalan7965 7 років тому +13

    പറയാൻ വാക്കുകളില്ല ഒരു അടിപൊളി നൊസ്റ്റാൾജിയ പാട്ട്

  • @amalknarayanan4942
    @amalknarayanan4942 7 років тому +80

    എജ്യാതി ക്യൂട്ട്നെസ് ആണ് ഈ പ്രായത്തിലും ഇ മനുഷ്യന്. മോഹൻലാലിന്റെ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെ പ്രതീക്ഷിക്കാം.

  • @zaheemschemnad5377
    @zaheemschemnad5377 7 років тому +107

    other languags (especially Bollywood) should learn from malayalam film industry.. we can create film from our own culture.
    not imitating western culture.. western culture is for them.. not us..
    lalettan rocks as always..

  • @akshayeanand6648
    @akshayeanand6648 5 років тому +57

    I am from Ap I love this song Mohanlal always mass

  • @shyamannakutty4435
    @shyamannakutty4435 2 роки тому +15

    2:35 - 3:10 family❤❤
    Dancing supporting members👌👌
    വയലോലകളുടെ ഭംഗി ❤👌

  • @abhijithcb780
    @abhijithcb780 7 років тому +35

    ചാത്തങ്കരി നമ്മുടെ സ്ഥലം :)

  • @yoursfaithfully3347
    @yoursfaithfully3347 7 років тому +68

    +1:52 Am I the only one getting goosebumps

  • @shinukolenchery
    @shinukolenchery 3 роки тому +30

    എംജീ അണ്ണൻ ആയിരുന്നേൽ വേറെ ലെവൽ ആവേണ്ട പാട്ട് ആയിരുന്നു....

    • @wazeem9916
      @wazeem9916 Рік тому +3

      Eppozhum vere level thane🔥

  • @deekshasundar7133
    @deekshasundar7133 5 років тому +46

    Meena a legendary actress. 😊

  • @haipv8062
    @haipv8062 7 років тому +27

    ലാലേട്ടന്റെ അടുത്ത Mega hit
    Nice Song

  • @akashbsccppt1876
    @akashbsccppt1876 7 років тому +8

    ലാലേട്ടാ ഞാന്‍ നിങ്ങളെ നമിച്ചു,മീനയും ലാലേട്ടനും ജോഡി സൂപ്പര്‍

  • @sreejeshkallingal4421
    @sreejeshkallingal4421 7 років тому +3

    മികച്ച ഒരു കുടുംബ ചിത്രം ആവാനുള്ള എല്ലാം സാധ്യതയും കാണുന്നുണ്ട് !!!!!!!

  • @naizamkylmn5791
    @naizamkylmn5791 6 місяців тому +1

    കേരളത്തിലെ ബാക്കി എല്ലാ ജില്ലകർക്കും പറയാൻ അടിച്ചു പൊളി പാട്ട് ഒരുപാട് ഇണ്ടാവും... നമ്മൾ ആലപ്പുഴ കാർക്ക് ഇതുപോലെ ഒള്ള കൊറച്ചു nice പാട്ടാണ് ഒള്ളത്.... 🤗🤗🤗🤗

  • @yuvraj344
    @yuvraj344 7 років тому +36

    Superb energetic song. Rocking Lalettan, Beautiful Meena and Lovely kids........ 💖😊👌👌👌

  • @abdulshaheed5075
    @abdulshaheed5075 7 років тому +7

    laletta ninga ninga njangada muthaan ummaa best wishes for the film another 50cr pradeekshikkam

  • @vishnuag2510
    @vishnuag2510 7 років тому +4

    ഹിറ്റുകൾ വാരി കൂട്ടാൻ ലാലേട്ടന്റെ ജീവിതം ഇനിയും ബാക്കി love you laleeetaa

  • @shantimagar5832
    @shantimagar5832 6 років тому +20

    I wish i could understand this language. He is my fav. Actor!

  • @prathibhamolp.p2376
    @prathibhamolp.p2376 3 роки тому +5

    സൂപ്പർ ലാലേട്ടൻ ഫാന്സ് and സൂപ്പർ പാട്ട്

  • @kuriangeorge7491
    @kuriangeorge7491 7 років тому +9

    ഈ തവണ ആരെ ആണോ കുഴിച്ചു ഇടുക..
    just kiding... sure a x'mas treat... kidos team

  • @anoopsukumaran4063
    @anoopsukumaran4063 7 років тому +18

    ശ്രീകുമാര്‍ പാടിയിരുന്നെക്കില്‍ സൂപ്പര്‍ആയേനെ

  • @suprabhathalpara7935
    @suprabhathalpara7935 7 років тому +10

    പൊളിച്ചല്ലോ ലാലേട്ടാ.... :*

  • @manunarayan9951
    @manunarayan9951 7 років тому +9

    ithu pwolikkum ....ettante another box office hit

  • @gadhamenon177
    @gadhamenon177 Місяць тому +1

    Heard the song in fm today but forgot the name of the song. Finally found it after searching for kuttanad song and surfing through around 5/6 songs. Worth it!

  • @sooraj..
    @sooraj.. 2 роки тому +7

    2021 ലും കാണുന്നവർ ഉണ്ടൊ???
    ആലപ്പുഴക്കാർ ഉണ്ടോ 😌
    ഒന്ന് like ചെയ്തിട്ട് പോണേ❤
    😍😜😂
    👇

  • @alapanam
    @alapanam 7 років тому +6

    Awsome 😘😍 lalettaaa kidukki song scenes ellam superb , sure shot blockbuster

  • @anooptm11
    @anooptm11 7 років тому +33

    ഇതൊക്കെ കാണുമ്പോൾ ആർക്കാ ലാലേട്ടാ fdfs കാണാൻ തോന്നാത്തത്, പക്ഷെ എന്തു ചെയ്യാനാ നമ്മൾ സൗദിയിൽ ആയിപ്പോയി..

  • @gopankpm
    @gopankpm 7 років тому +6

    Super song .thanks to M J sir and the singer Jithin Raj...adipoli

  • @libinlal4116
    @libinlal4116 7 років тому +2

    Super Machi Ithu Super Machi...... Laletta pwolik muthe....

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +18

    2019 l kelkkan vannavar undo

  • @thealchemist9504
    @thealchemist9504 4 роки тому +7

    മോഹൻലാലിൻറെ പ്രായത്തിനു പറ്റിയ വേഷമാണ്. അത് കൊണ്ടാണ് ഇത്‌ ശ്രദ്ധിക്കപ്പെട്ടത്

  • @raymax6069
    @raymax6069 7 років тому +104

    ഈ വോയിസ് ലാലേട്ടന് ഒട്ടും ചേരുന്നില്ല

  • @manojkumarmanav2194
    @manojkumarmanav2194 7 років тому +7

    this movie should be family's favourite n Xmas release.. no doubt...

  • @ashwin5369
    @ashwin5369 7 років тому +2

    Laletta 😘😘😘😘 Powlichu Song Paadiyathu Mg Annan Aayirinnulle Maranam Aavumaayirunnu.🤘😉

  • @user-eg7ry5eh8o
    @user-eg7ry5eh8o 5 років тому +2

    നല്ല പാട്ടും അതിനൊത്ത visuals ഉം ലാലേട്ടന്റെ ഒരു best പാട്ട് സീനും

  • @user-ct2cr8yf7m
    @user-ct2cr8yf7m 2 місяці тому +2

    2024 il ee patt kelkkunnavarundo

  • @twentyfifty7129
    @twentyfifty7129 7 років тому +1

    Laletta...Ugran variety...Adipoli....Oru total change....waiting for release...

  • @sarathchandranr3306
    @sarathchandranr3306 7 років тому +3

    Adutha box office hit pulimurugante record pottikkan itha ettante adutha padam
    We are waiting.............
    Love u LALETTA 😍

  • @anandhumohanan615
    @anandhumohanan615 7 років тому +1

    Mundrivallikal thalirkumbol song kalakki............. ഈ പാട്ട് കണ്ടാൽ അറിയാം സിനിമ ഏതു ലെവൽ ആണ് എന്ന്... ഈ xmas ലാൽ ഏട്ടൻ കൊണ്ട് പോകുന്നു കേട്ടോ

  • @RajaaRaam
    @RajaaRaam Рік тому +4

    Evergreen pair Mohan lal -Meena ❤️

  • @vishnukv6537
    @vishnukv6537 7 років тому +2

    ettttttttttttttaaaaaaaaaaaa
    adutha blockbuster !!!!!!
    :-)
    ummmmmmmmmmmmmmmmmmmma

  • @akhileshrp6745
    @akhileshrp6745 7 років тому +2

    Laletta Ningal sarikkum Daivam aanu........ Enda oru abhinayam......... Amazing

    • @noushu5f
      @noushu5f 7 років тому

      Akhilesh Rp ...idineyano abinayam enn parayunnadh. over acting.

  • @SureshKumar-mn7fw
    @SureshKumar-mn7fw 6 років тому +4

    jithin raj your voice is gud I like it

  • @jobinp2009
    @jobinp2009 7 років тому +5

    adipoli....see how energetic still, he is !

  • @athulskp
    @athulskp 7 років тому +14

    The emperor of mollywood after 3 consecutive hits will make it 4 in a row... !!! Lalettaaa ummmaaah... !!

  • @shaan808929166
    @shaan808929166 7 років тому +16

    Song kidu aayitundu......!!! lalettanu pakshe angottu cherunilla sound.... but sill.... good one

  • @jishnu3710
    @jishnu3710 3 роки тому +6

    Family blockbuster 👌

  • @sreewinpoduval9858
    @sreewinpoduval9858 7 років тому +1

    laletta pwolichhh......
    music by jayachandran also good
    waiting 4 release.pinne aarum sradhikatha oru kaaryam lalettan n meena western dance eee patinte last ind.ath theatril kaanam
    all th best

  • @pradeepap5429
    @pradeepap5429 3 роки тому +4

    Lalettan oru mass da

  • @blazefuzz
    @blazefuzz 7 років тому +6

    Give him any kinda role..Naturality is the result.
    Ente ponno ningal Level ka Baap aanu laaletta

  • @jayanmunroe522
    @jayanmunroe522 7 років тому +3

    "മിനുങ്ങും മിന്നാ മിനുങ്ങേ" , "ചിന്നമ്മാ,,," ഒപ്പത്തിലെ ഈ പാട്ടുകള്‍ കേട്ടപ്പോള്‍ എം.ജി.ശ്രീകുമാര്‍ എന്ന ഭാവസാന്ദ്രവും, മാധുര്യം തുളുമ്പുന്നതുമായ വ്യത്യസ്ത ശബ്ദത്തിനുടമയായ അനുഗൃഹീത ഗായകനെ മലയാള സിനിമയിലെ "കോക്കസ്" ഒഴിവാക്കുകയല്ലേയെന്നു തോന്നിപ്പോയി ? ഒപ്പം ചിലരുടെ ഈഗോയും. അത് മൂലം നല്ല ഗാനങ്ങള്‍ മലയാള സിനിമാഗാനാസ്വാദകര്‍ക്ക് കേള്‍ക്കാനുള്ള അവസരം കൂടി ഇവര്‍ ഹനിക്കുകയാണ്. "മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍" എന്ന ചിത്രത്തിലെ "വള്ളംകളിപ്പാട്ട്" കേട്ടപ്പോള്‍ ആ സംഗീത സംവിധായകനോട് സഹതാപം തോന്നി."രവീന്ദ്രന്‍ മാഷും", മലയാളിയല്ലാത്ത "സലില്‍ദാ"യും നമുക്ക് സമ്മാനിച്ച അത്തരം പാട്ടുകള്‍ നമ്മുടെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കുമ്പോള്‍ "വള്ളംകളി"യുമായി പുലബന്ധംപോലുമില്ലാത്ത ഒരീണവുമായി വന്നിരിക്കുകയാണ്. മാത്രവുമല്ല ആ പാട്ടുമായി ആ ഗായകന്‍റെ ശബ്ദം സിങ്കാകുന്നുമില്ല. നേരെമറിച്ച് ശ്രീയേട്ടന്‍ ആ പാട്ട് പാടിയിരുന്നെങ്കില്‍ കുറച്ച് കൂടി ഭാവര്‍ദ്രവും ചടുലവുമായേനെ. താരമൂല്യമുള്ള താരങ്ങള്‍ക്ക് പാടാനവസരം നല്‍കി ഇന്ഡസ്ട്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പ്രതിഭയുമില്ലാത്ത സംഗീത സംവിധായകരും, കള്ളപ്പണം വെളുപ്പിക്കാന്‍ നടക്കുന്ന നിര്‍മ്മാതാക്കളും, വാളെടുത്തവന്‍ വാളാലെ എന്ന് പറഞ്ഞപോലെ സിനിമ സംവിധാനം ചെയ്യാന്‍ നടക്കുന്ന ഷോര്‍ട്ട് ഫിലിം വിദഗ്ദ്ധരും കൂടി ഈ "സിനിമാ വ്യവസായം" കുട്ടിച്ചോറാക്കും. ഇനിയെങ്കിലും ശ്രീയേട്ടനെപ്പോലുള്ള, നന്നായി പാടുന്നവര്‍ക്ക് അവസരം കൊടുക്കുന്ന സംഗീത സംവിധായകരെ ഇവിടെ നിലനിര്‍ത്തേണ്ടിയിരിക്കുന്നു."പൂക്കള്‍ പനിനീര്‍പ്പൂക്കള്‍", "മിനുങ്ങും മിന്നാമിനുങ്ങേ" പോലുള്ള പാട്ടുകള്‍ കൊണ്ട് മലയാള സിനിമാ സംഗീത ലോകം നിറയട്ടെ. ജോണ്‍സണ്‍ മാഷ് പറഞ്ഞപോലെ മലയാളത്തിലെ "അഭിനവ സ്വാതിതിരുന്നാള്‍" മാര്‍ വഴിമാറട്ടെ.....

  • @sreejith5360
    @sreejith5360 7 років тому

    😍😍😘😘😘 polichh. Kathirunna poloru movie akum nn thonnunn

  • @johnsonmaygodblessyou3544
    @johnsonmaygodblessyou3544 7 років тому +59

    our kuttandu is the most best place in the god's own country

    • @vichnukoman
      @vichnukoman 4 роки тому +7

      Most dangerous place to live in monsoon time

    • @annaann115
      @annaann115 3 роки тому +2

      ഇടുക്കി ❤️❤️❤️

  • @nithinsen3224
    @nithinsen3224 7 років тому +4

    Cinematography in the rain part ❤❤.. And Lalettaaaaaa 😘😘

  • @Alaisanthanam-
    @Alaisanthanam- 7 років тому +4

    GREAT SONG .... AWESOME VOICE.. JITHIN RAJ

  • @adwaithkt3867
    @adwaithkt3867 7 років тому +6

    ettan full energetic... nice

  • @rajeshnair1570
    @rajeshnair1570 7 років тому +2

    polichu thakarkunnuddu njangade abhimanamaya lalettan

  • @sreekanthnisari
    @sreekanthnisari 6 років тому +2

    ഹൊയ്യാരെ....തെയ്യത്തോം ഹൊയ്യാരെ.ഹെയ് ഹെയ്യ്
    പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ
    രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
    തുള്ളിയോടും മീനേ കരിമീനേ നിന്നെക്കണ്ടേ
    കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
    പുന്നെല്ലുകൾ കൊയ്തുവാ താമരക്കണ്ണാളേ
    പൂമാരനെ കണ്ടുവോ കാവിനരികെ
    മണിമഞ്ചാടിച്ചോപ്പുള്ള നാണം കൊണ്ടോ പൊന്നേ
    പുന്നമടക്കായൽ.... രാമങ്കരി കണ്ണങ്കരി
    കുട്ടനാടൻ കായൽ ...ചേന്നങ്കരി ചാത്തങ്കരി
    മുട്ടാറ് കോട്ടയം വഴി കുട്ടനാട്...കുട്ടനാട്
    കടമിഴിയൊരു കരിവലയെറിയണ്
    ചെറുമിയോടൊരു നുണപറയുമ്പം
    നുണപറയുമ്പം നുണപറയുമ്പം നുണപറയുമ്പം
    ഹേയ് കലികേറണ് കർക്കിടകം
    ഒരു പെരുമഴയായ് പെയ്യണ് തകധിമി തോം
    തോം തോം തോം
    ഹേയ് അനുരാഗം പൂക്കണതാണേ
    അതുമെല്ലെ പെയ്യണതാണേ
    മഴകാണാൻ നീയും പാറിവാ
    കതിരോലപ്പക്ഷി നേരമായ്
    രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
    കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
    ഒരു മുറി നിറയണ് പലനിറ പൊലിയണ്
    പറപൊലി നിറതിറയണ് പൊലിയണ് ഹോ...
    പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ
    രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
    തുള്ളിയോടും മീനേ കരിമീനേ നിന്നെക്കണ്ടേ
    കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
    ഇതുവഴിയേ പുലരി വെളുക്കും
    വിരിയുമരികെ നീലാകാശം
    ഹേയ് പുതുമണ്ണിന്‌ പൊൻകണിയായ് തളിരില
    വിരിയോ നെയ്യും തരുനിരകൾ
    ഹേയ് കരിമേഘം പോയിമറഞ്ഞേ
    നിറമെല്ലാം വാരിനിറഞ്ഞേ
    കുറുകുന്നേ ഓമൽപ്രാവുകൾ
    കഥ മൂളി കാറ്റിൻ തുമ്പികൾ
    കളിചിരികളിൽ ഇളകണ് കിലുകിലെ
    അരമണികളും ഇണമിഴികളും ഇടയണ് ഹോ
    മേലെ മാനത്തോപ്പിൽ.....
    മേലെ മാനത്തോപ്പിൽ ഇനി എന്നും പൂരക്കാലം
    ആനന്ദമായ് ചന്തമായ്
    ചെന്തളിർ വാസന്തം തൂവൽ തൊടും
    ഓരൊരാൾ ചേരുമരികേ
    പുതുകണ്ണാടിച്ചേലുള്ള തീരം തേടാം ദൂരെ

  • @fathimashajahan2559
    @fathimashajahan2559 7 років тому +3

    no words to say....pwoliche adakii

  • @NKJIJO
    @NKJIJO 7 років тому +6

    nice song
    a visual treat for everyone...😘

  • @arshadahjas2052
    @arshadahjas2052 7 років тому

    kidu song ..laaletta 😍

  • @Epicrealdesigns637
    @Epicrealdesigns637 7 років тому +2

    ithu powlikkum
    lalettaaaaaa...
    ummmaaaaaahhh...

  • @pramithakp7191
    @pramithakp7191 7 років тому +3

    voice cheeranilla bakki okke pwolichh

  • @KiranKdarknightrises
    @KiranKdarknightrises 7 років тому +3

    Padam kandu, real family entertainer, addressed the common but serious events in life, Good start for Lalettan, this year, waiting for Mammookka's Great Father

  • @harigovindv.g7315
    @harigovindv.g7315 7 років тому +16

    പാട്ടു കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. പക്ഷേ ഇത് എം ജി ശ്രീകുമാര് പാടിയിരുന്നെങ്കില് ശരിക്കും തകര്ത്തേനെ.

    • @sajilmedlock1930
      @sajilmedlock1930 4 роки тому +2

      Hari Govind V.G jithin Raj nte voice polichu

  • @abhirammenon9603
    @abhirammenon9603 7 років тому +4

    laletta song kalakki 😘👌

  • @nikhilrajkamal7565
    @nikhilrajkamal7565 7 років тому +1

    super .....just loved it ....

  • @spsvideoworks8658
    @spsvideoworks8658 3 роки тому

    Visuals okke kidu 😘😘😘😘❤️

  • @jubinzr7997
    @jubinzr7997 7 років тому

    Ponnu lalettaaaaaa...... Ingal mass alla marana marana marana mass aanu... Nthaanu parayendath?? No words... Katta waiting.. Ith Namma pwolikkum.... Lalettan ki jaiiiiiii😘😘😘😘😘😘😘😘😘

  • @athul9480
    @athul9480 7 років тому +8

    nte laaletta ......ntha udheshyam......swantham record thakarkaanano.....😘😘😘

    • @Bb-kc2jn
      @Bb-kc2jn 5 років тому

      Athallee ettante sheelam.😂

  • @sreerajrajendraprasad2223
    @sreerajrajendraprasad2223 7 років тому

    Cinematography ❤👌👌👌👌
    Nalloru Family Entertainer ayirikkumm.......
    Waitingg😍😚😚😚.

  • @secularph8424
    @secularph8424 2 роки тому +2

    Laalettan te ee face ahn pwoli ipo slim ayapo aa face ang poyi

  • @aadi8816
    @aadi8816 7 років тому

    Ethu pwolich adikum.. Laletta 😍😍😍

  • @spsvideoworks8658
    @spsvideoworks8658 3 роки тому +2

    Nalla Movie aanu ❤️👍

  • @aswin1555
    @aswin1555 7 років тому

    Ith thakarkkum... luv u laletta.

  • @soorajwarrier450
    @soorajwarrier450 5 років тому +1

    Love this song😍😘😘😘

  • @gokulg3920
    @gokulg3920 7 років тому +3

    Heavyyyyy lalettaaaa marana waiting

  • @diyana-nt9kp
    @diyana-nt9kp 5 місяців тому

    Ee lalettane orupad miss cheyyunnu ee look soo handsome😍😊❤

  • @sriramsamayaltamil6942
    @sriramsamayaltamil6942 3 роки тому +2

    Meena..... 💔💔💔

  • @sanusanoop5389
    @sanusanoop5389 7 років тому +1

    annaa...pwolichadukki..lalettaaaa..ummmaaaa

  • @sajinsm3919
    @sajinsm3919 7 років тому +2

    nte amme...lalettaah ummaw ummaw😘😘😘😘

  • @pranavsmarter
    @pranavsmarter Рік тому +4

    1:52 seen ❤️❤️❤️

  • @jomyvarghese4317
    @jomyvarghese4317 3 роки тому +1

    ❣️❣️❣️❣️❣️ ലാലേട്ടൻ♥️♥️♥️♥️♥️

  • @Anugrah560
    @Anugrah560 7 років тому +2

    kiduuu. 👌👌

  • @anishjohn2481
    @anishjohn2481 Рік тому +3

    Samson ന്റെ video ക്കു ശേഷം പാട്ടു കണ്ട ഞാൻ 😄👍

  • @adarshkrishna3099
    @adarshkrishna3099 7 років тому +1

    aadaaru..!!