КОМЕНТАРІ •

  • @singingsparrow5824
    @singingsparrow5824 3 роки тому +13

    കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്റെ institute ൽ ആണ് ഞാൻ സംഗീതം പഠിക്കുന്നത്.
    ദാമോദരൻ സാറിന്റെ അനിയനായ ശ്രീ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി സാറിന്റെ ശിഷ്യയാണ് ഞാൻ .
    ഇവർ രണ്ടു പേർക്കും കീഴിൽ സംഗീതം അഭ്യസിക്കാൻ സാധിച്ചത് എന്റെ വലിയ ഭാഗ്യമാണ്. ഇവർ രണ്ടുപേരും മലയാളികൾക്ക് നൽകിയത് മനസിൽ നിന്നും ഒരിക്കലും മായാത്ത ഒരു പിടി ഗാനങ്ങളാണ്. സംഗീതത്തോട് എനിക്കുണ്ടായ പ്രണയത്തിന്റെ കാരണം നിങ്ങൾ രണ്ടു പേരുടേയും വാൽസല്യത്തോടെയുള്ള ശിക്ഷണമാണെന്നതിൽ ഞാൻ കൃതാർത്ഥയാണ്.💞🥰
    എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏

    • @rjlj9358
      @rjlj9358 2 роки тому

      🤣🤣🤣അയിന്

  • @sasidharannair7133
    @sasidharannair7133 4 роки тому +51

    വിനയാന്വിതനായി വന്ന് സംഗീതവും ഗാനരചനയും നിര്‍വ്വഹിച്ച് സകലകലാവല്ലഭനെന്ന് പറയിപ്പിച്ച ഒരു സ്നേഹ പാത്രമാണ് നമ്മുടെ കൈതപ്രം തിരുമേനി. ആയുരാരോഗ്യസൗഖ്യം കളങ്കമില്ലാതെ നേരുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      മലയാളഭാഷയെ നശിപ്പിച്ച
      കൈതപ്രത്തിനു കാലം മാപ്പു
      കൊടുക്കത്തില്ല. ഇയാളാണോ
      സകലകലാ വല്ലഭൻ. പറയാൻ നാണമില്ലേ.

    • @vinodtk2488
      @vinodtk2488 2 роки тому

      @@jayakumarchellappanachari8502 😢

    • @vishnupriya4437
      @vishnupriya4437 2 роки тому +2

      @@jayakumarchellappanachari8502 😡😡Thirumeniyude ella videosilm iyaalude cmnt kaanalo..... Enkil thaan rand vari ezhuth...Endh arhatha und adhehathe kurich mindaan

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      @@vishnupriya4437
      ഞാൻ വരി എഴുതുന്നോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. പക്ഷെ വിഡ്ഢിത്തരങ്ങൾ എഴുതിയാൽ അത് ആർക്കും ചൂണ്ടിക്കാണിക്കാം. ദാസേട്ടൻ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. സംഗീതം അറിഞ്ഞുകൂടാത്തവർക്കും
      അദ്ദേഹം പ്രാണനാണ്. പക്ഷെ നന്നായി പാടാത്തവരെ സംഗീതം അറിഞ്ഞു കൂടാത്തവരും ,
      അയാളുടെ പാട്ട് മോശമാണെന്ന് പറയും. പ്രശ്സ്ത കവിയും ഭാഷാപണ്ഡിതനുമായ അഭയദേവിന്റെ ഗാനം മോഷ്ടിച്ചവനാണ് കൈതപ്രം.
      സ്വന്തമായി ഒരു നല്ല വരി എഴുതാൻ അറിഞ്ഞുകൂടാത്തവനാണ് കൈതപ്രം. ഇത് ഭാഷാ പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
      വണ്ണാത്തിപ്പുഴയുടെ തീരത്ത്
      കണ്ണാടി നോക്കുമ്പോൾ എന്ന് ഇയാൾ എഴുതി. പുഴയുടെ തീരം
      മണൽതിട്ടയാണ്.അവിടെ എങ്ങനെയാണ് കണ്ണാടി നോക്കുന്നത്. അയാളെ വാനോളം പുകഴ്ത്തുന്ന നിങ്ങൾ ഉത്തരം പറയൂ. ഈ ഗാനത്തെപ്പറ്റി
      പണ്ഡിതൻമാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പ്രിയകവി വയലാർ അതിമനോഹരമായി എഴുതിയിട്ടുണ്ട് "മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ" എന്ന്.

    • @pathanamthittakaran81
      @pathanamthittakaran81 Рік тому +1

      @@jayakumarchellappanachari8502 ഇയാൾ ആദ്യം ഒരു പാട്ട് എഴുതി സിനിമയിൽ താരം ആയി കാണിക്കു എന്നിട്ട് ഞങ്ങൾ പറയും ആരാ കേമൻ എന്ന് അല്ലാതെ കുശുമ്പ് പറയെല്ലേ

  • @diyathakku3951
    @diyathakku3951 3 роки тому +14

    മുത്ത് മണി തൂവൽ തരാം എനിക്ക് ഞങ്ങളുടെ വീടിന്റെ അടുത്ത് ക്ലബ്ബിൽ ഈ പാട്ട് പാടിയപ്പോൾ ഫസ്റ്റ് കിട്ടിയ പാട്ടാണ് അന്ന് ഫസ്റ്റ് 51രൂപയാണ് കിട്ടിയത് എന്നെ ഞങ്ങളുടെ വീടിന്റെ അടുത്ത് ഹീറോ ആക്കിയ എന്റ സ്വന്തം ഗാനം ഇപ്പോൾ എന്റ മകൾക്കും ഇഷ്ടമാണ് ഈ പാട്ട്

    • @rajesharjun8111
      @rajesharjun8111 3 роки тому

      Good

    • @neethubala540
      @neethubala540 3 роки тому

      യേശുദാസിനു ശേഷം ആര് എന്നതിന് നാട്ടുകാർ നൽകിയ ഉത്തരം ആണോ?😀😀

    • @neethubala540
      @neethubala540 3 роки тому

      @@sindhuc.s4258 ചുമ്മാ, ഒരു ഡയലോഗ് ഓർമ വന്നപ്പോൾ ഒന്നു കമന്റി 😍😍

    • @charudattanb7867
      @charudattanb7867 3 роки тому

      Super song god bless u

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      @@rajesharjun8111
      Never good. But bad.

  • @vijayanr4202
    @vijayanr4202 3 роки тому +8

    കൈതപ്രo. സാറും ജോൺസൻ. സാദും രവീന്ദ്രൻ സറും ഉണ്ടകിൽ. ഇവിടെ സംഗിത. സ്വർഗ്ഗം തന്നെയാണ് സാർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ജോൺസൻ വല്ല്യ സംഗീതജ്ഞൻ.
      രവീന്ദ്രൻ വല്ല്യ സംഗീതജ്ഞനല്ല. കൈതപ്രത്തെ പാഴ്മരമെന്നു
      വിളിക്കാം.

  • @aneeshpkpk2264
    @aneeshpkpk2264 3 роки тому +9

    മലയാളത്തിന്റെ പുണ്യം 💞💞💞💞

  • @bindhujoseph9702
    @bindhujoseph9702 4 роки тому +6

    enikku ella pattukalum eshttamanu.kettukonde erikkan thonnum

  • @Neelaambari646
    @Neelaambari646 4 роки тому +8

    മനോഹരം

  • @sarathmpchelannur8019
    @sarathmpchelannur8019 4 роки тому +8

    കിടു

  • @kkpstatus10
    @kkpstatus10 Рік тому +1

    അതിമനോഹരം 😍

  • @sreedharanmenokey3488
    @sreedharanmenokey3488 4 роки тому +3

    Saraswathy devi has her permanent abode upon the golden tongue of our beloved Kaithapram. Long live Kaithapram....

  • @girish85able
    @girish85able 4 роки тому +10

    Kaithapram and Johnson was an all time great combination

  • @threekings7112
    @threekings7112 4 роки тому +5

    സൂപ്പർ ...

  • @mohansubusubu288
    @mohansubusubu288 4 роки тому +2

    ഈ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ പഴയ Thomsun records നെ പോലെ റെക്കോർഡിങ് ക്ലാരിറ്റി വരുത്താൻ നിസരി യ്ക്ക് കഴിയില്ല Audio ടെക്‌നിക്കൽ സെൻസ് ഇല്ലാത്തവർ ആണ് നിസരി കാസ്സെറ്റ് നിർമ്മാതാക്കൾ ബാസും ട്രബിളും തിരിച്ചറിയാൻ പ്രയാസം സെറ്റ് എടുത്തെറിയാൻ പലപ്പോഴും തോന്നിട്ടുണ്ട്

  • @jineeshbalussery941
    @jineeshbalussery941 4 роки тому +5

    സൂപ്പർ സോങ്

  • @sajiraveendrannair9596
    @sajiraveendrannair9596 4 роки тому +6

    Supper

  • @raginivalluri2563
    @raginivalluri2563 4 роки тому +3

    KJY Garu LEGEND of KERALA🌸🌸👌

  • @princethomas7611
    @princethomas7611 4 роки тому +1

    Super. Song

  • @binoyk3186
    @binoyk3186 3 роки тому +2

    Ellaam great song kaithpram sir great legend

  • @deepuvijayan4807
    @deepuvijayan4807 4 роки тому +4

    💐💐💐🌷🌷🌷

  • @salamrazal9780
    @salamrazal9780 4 роки тому

    സൂപ്പർ

  • @_Greens_
    @_Greens_ Рік тому

    Thirumeni, onnum parayanilla!! 🙏🙏🙏

  • @swathisajeevan1233
    @swathisajeevan1233 3 роки тому

    👌👌👌 song and

  • @bhagyaraj1509
    @bhagyaraj1509 2 роки тому

    2021ഡിസംബർ 14❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +64

    2020 ലും ആരൊക്കെ?

  • @mrdarksoul2942
    @mrdarksoul2942 4 роки тому +4

    Blackandwhitespraypattern

  • @ശോഭനശോഭന-ങ8ഥ
    @ശോഭനശോഭന-ങ8ഥ 4 роки тому +1

    വളരെ ബി സി

  • @johnanthony9860
    @johnanthony9860 4 роки тому

    Good songs

  • @sarithacp3847
    @sarithacp3847 3 роки тому

    👌👌👌👌👌

  • @ajayankumar5111
    @ajayankumar5111 4 роки тому

    👍👍👍👍🙏

  • @amplegain3464
    @amplegain3464 4 роки тому +2

    Suuuuperrrr

    • @venuarumbath2567
      @venuarumbath2567 3 роки тому

      തൊട്ടതെല്ലാം പൊന്നാക്കിയ കൈതപ്രം തിരുമേനി

    • @venuarumbath2567
      @venuarumbath2567 3 роки тому

      നീണാൾ വാഴട്ടെ

  • @BabyBaby-bn4bz
    @BabyBaby-bn4bz 3 роки тому +1

    U

  • @user-fw6ol3xw8b
    @user-fw6ol3xw8b 4 роки тому +1

    Kannanvk

  • @susanths6552
    @susanths6552 3 роки тому

    falliാരി.രാര5.655eelat......etaill.a.ൊ .... ച........ :

  • @byjupraman3013
    @byjupraman3013 4 роки тому

    തെറ്റുണ്ട്.
    ചമയത്തിലെ പാട്ടുകൾ ONV കുറുപ്പ് എഴുതിയതാണ്.

    • @Arjun-bu3dp
      @Arjun-bu3dp 4 роки тому

      Entha thett ennu explain cheyaamo?

    • @santhoshmallan3284
      @santhoshmallan3284 4 роки тому +1

      Onv എഴുതിയതല്ലെന്നു പറഞ്ഞോ സംഗീതം കൈതപ്രം ❣️😍

    • @pranavkp6569
      @pranavkp6569 4 роки тому +1

      നീ പറഞ്ഞതാണ് തെറ്റ്

    • @binoyk3186
      @binoyk3186 3 роки тому +1

      Ezhuthiyathu kaithpram anu sangeetham Johnson.

    • @mias2284
      @mias2284 3 роки тому

      Aaruparanju

  • @MahaDea-i5r
    @MahaDea-i5r 5 місяців тому

    I don't like this add pls

  • @umeshjasmine
    @umeshjasmine 4 роки тому +9

    സൂപ്പർ 👌👌👌

  • @younuskm1885
    @younuskm1885 11 місяців тому

    Super

  • @rajeshvr9109
    @rajeshvr9109 4 роки тому

    Super

  • @manojaiswarya1555
    @manojaiswarya1555 4 роки тому

    Super