Raappadithan Pattin | Daisy | Hareesh | Sonia | Renny Johnson - RIP Prathap Pothen Sir

Поділитися
Вставка
  • Опубліковано 14 лип 2022
  • Song : Raappadithan...
    Movie : Daisy [ 1988 ]
    Director : Prathap Pothen
    Lyrics : P Bhaskaran
    Music : Shyam
    Singer : KS Chithra
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
    രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ [ രാപ്പാടി ]
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
    ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
    ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ
    ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍
    ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം
    മൂകം പൂവാടിയെ മൂടും നിലാവൊളി
    ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
    സ്നേഹം പൂ ചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
    കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം
    ആഴി തീരത്തിനായ് മൂളുന്നു താരാട്ടുകള്‍
    മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്നു കാല്‍തളിരില്‍
    ആശാ നിരാശകള്‍ ആടും അരങ്ങിതില്‍
    പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
    രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ
    രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
  • Фільми й анімація

КОМЕНТАРІ • 320

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +279

    2024 ൽ ഈ പാട്ട് കേൾക്കുന്നവര് ഉണ്ടോ..🤩💖

    • @RADHAKRISHNANPNAIR
      @RADHAKRISHNANPNAIR 3 місяці тому +12

      എൻ്റെ കോളേജ് കാലത്ത് ഇറങ്ങിയ സിനിമയാണ് അന്നെനിക്ക് 18 വയസ്സ്...
      ഇടക്കിടക്ക് ഇപ്പോഴും കേൾക്കാറുണ്ട്, ഇന്നെനിക്ക് 54 വയസ്സ് :)

    • @ashrafshiras4588
      @ashrafshiras4588 3 місяці тому +4

      Just now

    • @eldojames
      @eldojames 3 місяці тому

      Yes❤

    • @albya9766
      @albya9766 3 місяці тому +1

      Yes❤

    • @sarvameeswararppanamasthu7268
      @sarvameeswararppanamasthu7268 3 місяці тому +1

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +155

    ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ഉണ്ടോ ഇവിടെ..✌️😎💖

  • @shameerkhan-namearts2.022
    @shameerkhan-namearts2.022 Рік тому +378

    ദൂരയാത്ര പോകുമ്പോ ബസിലിരുന്ന് ഈ പാട്ട് കേക്കണം.. എന്തൊരു ഫീലാ 😍😍😍

  • @Poovum-poompattayum
    @Poovum-poompattayum 5 місяців тому +50

    ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എങ്കിലും 90s ൽ ജനിച്ച എനിക് ഈ പാട്ട് വളരെ ഇഷ്ടമാണ്. ഇന്നെനിക് 30 വയസ് . ഇനിയും വർഷം കഴിയും എന്റെ യുവത്വം കഴിയും എന്നാൽ ഈ പാട്ട് എന്നും ഇതുപോലെ കാണും. ഞാൻ എന്റെ വര്ധക്യത്തിലും ഈ പാട്ട് കേൾക്കുന്നുണ്ടാവും. എത്ര പെട്ടെന്നാണ് കാലം കടന്നു പോകുന്നത്. മരണ ശേഷം നമ്മളൊരു ശൂന്യത എന്നാൽ ഇത്തരം പാട്ടുകൾ ഒരിക്കലും മരിക്കുന്നില്ല

    • @user-xp6rz9gu2c
      @user-xp6rz9gu2c 3 місяці тому +1

      Anik 36 ande favourite movie yil onnu

    • @user-wz1df1qp8u
      @user-wz1df1qp8u 3 місяці тому +1

      ഞാനും ജനിച്ചിട്ടില്ല
      I am 30 years old
      പക്ഷേ, ഈ പടം എന്റെ കുട്ടിക്കാലത്ത് കാണാൻ സാധിച്ചു എന്നതിൽ ഭാഗ്യവാനാണ്.

    • @AbhiKrish-ud9rw
      @AbhiKrish-ud9rw 2 місяці тому +1

      E to 1994 🎉

  • @sunnymvarghese5783
    @sunnymvarghese5783 11 місяців тому +43

    അങ്ങനെ വർഷങ്ങൾ പോകുന്നു ഇനി എത്ര നാൾ ഓർക്കുമ്പോൾ. ഒരു നൊമ്പരം ആണ് ഈ പാട്ടും സീനും

  • @muhammedibrahim543
    @muhammedibrahim543 Рік тому +105

    ❤️❤️❤️❤️🎼🎸..
    പിന്നിട്ട
    നഷ്ട്ട
    കൗമാര കാലങ്ങളേ
    മറക്കില്ലൊരിക്കലും
    ഈ ജീവിതകാലമത്രയും.
    ... ❤️❤️

    • @asmayousaf9247
      @asmayousaf9247 Рік тому +10

      മറക്കാൻ ആഗ്രഹിക്കാത്ത ഓർക്കാൻ എപ്പോഴും ഇഷ്ട പെടുന്ന നമ്മുടെയൊക്കെ ബാല്യം പിന്നിട്ട വഴികൾ കുസൃതികൾ പ്രണയം എല്ലാം എല്ലാം 😔😔😔😔😔

    • @muhammedibrahim543
      @muhammedibrahim543 9 місяців тому

      Allways my favorite song.❤❤❤❤❤❤🎼🎸🎻.

    • @sethu234
      @sethu234 8 місяців тому +1

      SATHYAM

    • @ayanakrishna989
      @ayanakrishna989 7 місяців тому

      ​@@asmayousaf9247😊

    • @sureshpk4081
      @sureshpk4081 4 місяці тому +1

      ❤❤❤❤

  • @souravsreedhar5310
    @souravsreedhar5310 Рік тому +72

    പ്രതാപ് പോത്തൻ സാറിന് ഒരു
    കോടി പ്രണാമം 🙏🙏🙏🌹🌹🌹🌷🌷🌷🌷❤️❤️❤️❤️😭😭😭😭
    എന്റെ ഇഷ്ട ഗാനം 🎼🎼🎼❤️❤️❤️❤️❤️💯💯💯🎶🎶🎶

  • @ABINSIBY90
    @ABINSIBY90 Рік тому +97

    ഇന്ന് പ്രതാപ് പോത്തൻ സാറിന്റെ വിയോഗത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം ഫീൽ ചെയ്യുന്നു. പ്രതാപ് പോത്തൻ സാറിന് പ്രണാമം..

  • @ABINSIBY90
    @ABINSIBY90 Рік тому +91

    ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ഊട്ടിയിലെ CBSE management schoolന്റെ പശ്ചാത്തലത്തിൽ പ്രതാപ് പോത്തൻ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.

    • @vinodp7609
      @vinodp7609 Рік тому +11

      ഞാൻ കുട്ടിക്കാലത്തു കണ്ട മൂവി ആണ്,, ഡെയ്സി, അത്യാവശ്യം നല്ല മൂവി ആയതു കൊണ്ടാണോ അല്ലാതെയോ,, ഇപ്പോഴും മനസ്സിൽ ഒരു സങ്കടം ആണ് ഡെയ്സി

    • @ABINSIBY90
      @ABINSIBY90 Рік тому +2

      @@vinodp7609 പഴയ ഓർമ്മകൾ ആയതുകൊണ്ടാകാം ബ്രോ..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +99

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥🤔🤔🤔🤔

    • @yusufm.k8723
      @yusufm.k8723 Рік тому +3

      Marakkan pattunnillaaa❤

    • @JessyP-nm6bn
      @JessyP-nm6bn 11 місяців тому +1

      Marakkan pattilla orikkalum

    • @ajithadas5036
      @ajithadas5036 10 місяців тому +1

      🙋🙋🙋

    • @ajscrnr
      @ajscrnr 10 місяців тому +1

      ജീവനോടെ കാണുന്നു.😁♥️

    • @user-fk5ts9iv6j
      @user-fk5ts9iv6j 9 місяців тому +4

      ജീവനില്ലാതെ എങ്ങനാ കുട്ടീ കാണുന്നെ

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 10 місяців тому +21

    🙏🙏🙏ഒരു കാലഘട്ടത്തിൽ കോളേജ് കുമാരി കുമാരൻ മാരുടെ 👍🙏🌹🌹ഇഷ്ട്ടഗാനം 🌹🌹🙏👍👍

  • @bibinjasna
    @bibinjasna 7 місяців тому +11

    ഊട്ടിയിൽ ചിത്രീകരിച്ച ഗാനരംഗം ഒരു പ്രേത്യേക ഭംഗി തന്നെ ആണ് ❤️...ഡെയ്സി സിനിമയിലെ പാട്ട് കേൾക്കുമ്പോൾ പണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച ഒരേ പ്രായം ഉള്ള പള്ളിയിൽ വരുന്ന കുട്ടികളെ കാണുമ്പോൾ ഈ പാട്ടുകൾ ഓർമ വരും അന്നത്തെ ഓരോ ചിന്തകൾ ഈ പാട്ട് കേട്ടപ്പോൾ ഒരു നൊസ്റ്റു 😍

  • @noufalkl1020
    @noufalkl1020 11 місяців тому +35

    കാറിൽ drive ചെയ്തു പോകുമ്പോൾ കേൾക്കണം ഈ പാട്ട് എന്നാ feel ആണ് ആ ഒഴുക്കിൽ അങ്ങനെ പോകും വണ്ടി ചെറിയ ഒരു ചാറ്റൽ മഴ കൂടി ഉണ്ടെങ്കിൽ 😍🥰🥰🥰

    • @user-fk5ts9iv6j
      @user-fk5ts9iv6j 9 місяців тому +6

      wiper ഇടേണ്ടി വരും 😂

    • @user-rc6wo3qj1w
      @user-rc6wo3qj1w 6 місяців тому +1

      പൊളിക്കും

    • @whiteangel6459
      @whiteangel6459 4 місяці тому +4

      നേരെ കൊക്കയിൽ പോവാതെ നോക്കണം 😄

    • @user-hr9hf6nu8x
      @user-hr9hf6nu8x 4 місяці тому +3

      ചേട്ടോ സേഫ്റ്റി ഫസ്റ്റ്

    • @noufalkl1020
      @noufalkl1020 4 місяці тому

      @@user-fk5ts9iv6j 😀😂

  • @sajithaminisathyan8781
    @sajithaminisathyan8781 Рік тому +84

    ഒറ്റയക്ക് ദൂര യാത്ര പോകുമ്പോൾ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഒരു ചെറിയ ചാറ്റൽ മഴയോടുകൂടി ഈ പാട്ട് കേൾക്കണം അതി മനോഹരമായിരിക്കും ആ യാത്ര🥰💯👌🌹♥️🥰🥰

    • @praphulkumar6461
      @praphulkumar6461 Рік тому

      Chumma ...

    • @user-fk5ts9iv6j
      @user-fk5ts9iv6j 9 місяців тому +1

      മഴ നനയില്ലേ 🤔

    • @whiteangel6459
      @whiteangel6459 4 місяці тому

      മഴ ഇല്ലെങ്കിൽ കുഴപ്പമുണ്ടോ 😊

    • @shajipc268
      @shajipc268 2 місяці тому

      ഒരു കുളിര് വേണം

  • @user-mz7cg6wm5i
    @user-mz7cg6wm5i 4 місяці тому +14

    👌🎤🌹👍 വളരെ മനോഹരമായ പാട്ട് അതിനുപറ്റിയ ഒരു സിറ്റുവേഷൻ അല്ല സംവിധായകൻ ഒരുക്കിയത്..

  • @skrskr5796
    @skrskr5796 Рік тому +19

    ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്

  • @bijugeorge4144
    @bijugeorge4144 7 місяців тому +19

    പഴയ കാല ഓർമ്മകൾ ഓടിയെത്തുന്നു അന്ന് എനിക്ക് വയസ്സ് 15 അന്നത്തെ കാലഘട്ടത്തിൽ ഗാനമേള ഉണ്ടെങ്കിൽ ഈ പാട്ട് തുടക്കം ഉണ്ടാകും മറക്കാൻ പറ്റാത്ത ഒരു അനുഭൂതി

    • @gigijoseph2289
      @gigijoseph2289 4 місяці тому

      Still I remembering this movie I have seen in theatre near to my home city in 1988 at the age of 15

    • @albya9766
      @albya9766 3 місяці тому

      നിങ്ങൾ ഭാഗ്യവാനാ ❤️❤️❤️

  • @night_shifter_
    @night_shifter_ Рік тому +22

    പ്രൈവറ്റ് ബസ്സുകളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പാട്ട് 😍

  • @nibinaanas3207
    @nibinaanas3207 5 місяців тому +16

    എന്റെ ചിത്ര ചേച്ചി ഒരു രക്ഷയുമില്ല ❤love you chechi❤

  • @goput2616
    @goput2616 Рік тому +17

    P ഭാസ്കരൻ സർ ന്റെ വരികൾ 👌🏻👌🏻👌🏻👌🏻യാത്ര കളിൽ കേൾക്കാൻ പറ്റിയ പാട്ട്...ദൂരെ നീലാംബരം.... ചിത്ര മ്മാ voice 👌🏻

  • @varunrajp.r112
    @varunrajp.r112 11 місяців тому +14

    ഞാൻ ഓഫീസിൽ ഇരുന്ന് സ്ഥിരം കേൾക്കുന്ന പാട്ട്. വേറെ level feel... ചിത്രാമ്മ❤️

    • @alhubal6321
      @alhubal6321 10 місяців тому +1

      Apo Officil Pani onnum ille

    • @whiteangel6459
      @whiteangel6459 10 місяців тому +2

      ചിത്ര അമ്മ അണ്ണൻ മാർക്ക്, നമ്മൾക്ക് ചിത്ര ചേച്ചി. അത് മതി

    • @whiteangel6459
      @whiteangel6459 10 місяців тому

      ​@@alhubal6321സർക്കാർ ജീവനക്കാരൻ ആയിരിക്കും 😊

  • @Aparna_Remesan
    @Aparna_Remesan Рік тому +83

    പണ്ട് ക്രിസ്തീയ ഭക്തി ഗാനം ആണെന്ന് ആണ് ഞാൻ വിചാരിച്ചത്.☺️☺️😍orchastration കേൾക്കുമ്പോൾ അങ്ങനെ തോന്നും.❤️

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 Рік тому

      Hello.. ormmayondo???

    • @vineethvinee6241
      @vineethvinee6241 Рік тому +18

      രാപ്പാടി തൻ പാട്ടിൻ കല്ലോലിനി എന്ന് ഏത് ഭക്തിഗാനത്തിലാ പാടുക 😂😂😂

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Рік тому

      @@vineethvinee6241 👍😂🤣

    • @kevintf2
      @kevintf2 Рік тому +25

      @@vineethvinee6241 orchestration kelkumbo enn aanu paranjath..allathe lyrics alla.. Comment full vaayichit reply cheyy bro..

    • @sreeragssu
      @sreeragssu 11 місяців тому +2

      ​​@@kevintf2നിക്കും തോന്നിയിട്ടുണ്ട് bro 😂
      പ്രത്യേകിച്ച് song ന്റെ പകുതി il.. പണ്ട് സ്കൂൾ പൂട്ടിയാൽ അമ്മയുടെ വീട്ടിൽ നില്കാൻ പോകും വീടിനു തൊട്ട് പിന്നിലെ പറമ്പിൽ takies ഉണ്ട് അതിന് കുറച്ചു അടുത്ത് ഒരു പള്ളിയും ഈ song എവിടെ നിന്നാണ് എന്ന്നായിരുന്നു എന്റെ doubt 😂

  • @Sepharin
    @Sepharin 4 місяці тому +12

    ശ്യാം സാർ ❤ ഭാസ്ക്കരൻ മാസ്റ്റർ 💙 ചിത്രചേച്ചി 🩷

  • @sachink4978
    @sachink4978 Рік тому +24

    ശ്യാമസംഗീത മനോഹാരിത ❤ വാനമ്പാടി സ്വരമാധുര്യം ❤ ഭാസ്കരൻ മാഷ് 🙏

  • @gildarodriguesgilda93
    @gildarodriguesgilda93 Рік тому +15

    പ്രതാപൻ പോത്തൻ സാറിനു ഒരു കൊടി പ്രണാമം. സാറിന്റെ ഒരു ആരാധിക ആണ് ഞാൻ അഭിനയം ഒക്കെ എന്തൊരു ഫീൽ ആണ് ഹോ നമിക്കുന്നു.

    • @anasnas8379
      @anasnas8379 11 місяців тому

      Kodi 🏳 alle do crore

  • @sreeragssu
    @sreeragssu Рік тому +26

    🎶ആശാ നിരാശകള്‍ ആടും അരങ്ങിതില്‍
    പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌ 🎶❤🥰

  • @rathishbaby
    @rathishbaby Рік тому +26

    ആദരാഞ്ജലികൾ പ്രതാപ് പോത്തൻ സാർ 🌹🌹🌹

  • @martinthomas2384
    @martinthomas2384 Місяць тому +3

    ഒറിജിനൽ സോങ് മലയാളം ആണേലും ഇത് നന്നായി ചിത്രികരിച്ചിട്ടുണ്ട്..... ബാല്യകാലം ♥️♥️♥️♥️

  • @sureshvaniyambalam352
    @sureshvaniyambalam352 3 місяці тому +3

    ഇന്ന് രാവിലെ നാക്കിനു തുമ്പിൽ വന്ന ആദ്യഗാനം. എന്താ ഫീൽ ❤️❤️❤️❤️

  • @nainaroshni2128
    @nainaroshni2128 Рік тому +20

    പാട്ട് മാത്രം കണ്ട് ബോംബ് പൊട്ടിയോ എന്ന് ഭയന്ന കുട്ടിക്കാലം😊

  • @vineethvinee6241
    @vineethvinee6241 Рік тому +26

    RIP Prathap Pothen🌹🌹

  • @rajis123
    @rajis123 Рік тому +5

    My favorite song 😍 ente frnds nu vendi njanum paadi ❤️

  • @murshidkk3853
    @murshidkk3853 9 місяців тому +7

    My favourite malayalam song 🌝😍😚

  • @saifudheenkannanari2155
    @saifudheenkannanari2155 4 місяці тому +5

    ചിത്രയുടെ prime time

  • @sreesankarramachandran1338
    @sreesankarramachandran1338 Рік тому +10

    10th il padikkumbol frnd thanna pendrive il kettu addict aaya song🤗❤️

    • @sreerag9823
      @sreerag9823 Рік тому +1

      Ippol age ethra 🤔

    • @sreesankarramachandran1338
      @sreesankarramachandran1338 Рік тому +3

      @@sreerag9823 Alla bro 2011 il 10th il padikkumbol frnd thanna pendrive il ee song undayirunnu kettappol ishtam aayi😄😌

  • @abhijitsreenivas2801
    @abhijitsreenivas2801 6 місяців тому +3

    Schools day and that feeling. Nothing beats it. Felt the love. The days when I realised music can have an impact. Chitra. Goddess nothing more to say. The best days of your life.

  • @dkTruthBuster
    @dkTruthBuster 2 місяці тому +1

    വല്ലാത്ത ഒരു depressive ഫീലിംഗ്... നൊസ്റ്റാൾജിയ കൊണ്ട്... മനോഹര ഗാനം, നമ്മുടെ ഒക്കെ കൗമാര കാലത്തിലേക്കു ഒരു തിരിഞ്ഞു നോട്ടം.. പലരും ഇന്ന് കൂടെ ഇല്ല

  • @maryjacob1858
    @maryjacob1858 11 місяців тому +11

    ഈ നടിയുടെ കൗമാര കാലത്തിലെ ചിത്രമായിരുന്നോ ഇത് പിന്നെ ഒരു പയ്യനും

    • @jeromejoseph9645
      @jeromejoseph9645 3 місяці тому

      ഈ നടി വേറെ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ . താങ്കൾക്ക് അറിയാമോ

    • @retheeshpv3571
      @retheeshpv3571 2 місяці тому +1

      മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിൽ ഉണ്ട്

  • @sreelekshmi675
    @sreelekshmi675 12 днів тому

    Ohh എന്തൊരു പാട്ടാണ്.. ❤️orchestration 👏👏ഈ actress എന്ത്‌ ഭംഗിയാ.. ഇപ്പൊ എവിടെയാ പോലും.. വേറെ movies അഭിനയിച്ചിട്ടില്ല തോന്നണു.. 🤔new gen ആണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട music director ശ്യാം sir തന്നെ... ❤️

  • @alhubal6321
    @alhubal6321 10 місяців тому +6

    Heroine kollaam

  • @hamerxoxo1365
    @hamerxoxo1365 7 місяців тому +3

    Heavenly music ippozhum und aa romaanjam

  • @Krishi559
    @Krishi559 День тому

    ലോകാവസാനം വരെ -👍👍🙏🙏 - എല്ലാ ടെക്നീഷ്യൻസും - മാത്രമല്ല - ഇത്രയും ഡ്രംസെററ് തകർത്ത പാട്ട് മുൻപ് കാലം വന്നില്ല - 1988 ഞാൻ നാലാം ക്ലാസ് - റേഡിയോയിൽ കേട്ടത്

  • @sheejas246
    @sheejas246 Рік тому +8

    ചിത്രച്ചേച്ചി👍👍❤️❤️

  • @user-jt6og8yi
    @user-jt6og8yi Рік тому +8

    Othiri Ishtam Ganam....❤❤❤❤

  • @joppan7830
    @joppan7830 Рік тому +5

    നല്ല അടിപൊളി പാട്ട്

  • @nishanthsurendran7721
    @nishanthsurendran7721 3 місяці тому +3

    Oh just a bunch of people who walk ahead of the times.
    Prathap Pothen, Shyam, Kamal Hassan..

  • @alhaadi6867
    @alhaadi6867 10 місяців тому +2

    Njangalude joycee miss classil ee paatt epozhum padarundayirunnu 🎈♥️

  • @s.s.sreekumar6846
    @s.s.sreekumar6846 Рік тому +4

    Super song...!!!....👌😍

  • @jipsonjohn3946
    @jipsonjohn3946 Рік тому +17

    Ee സിനിമ ഒക്കെ remastered ചെയ്യുവരുന്നേൽ ❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +12

    ഡെയ്സി സുന്ദരി

  • @ceeliathomas4725
    @ceeliathomas4725 2 місяці тому +1

    Jeevithathil thirichu kittatha kalam❤

  • @princelopus1059
    @princelopus1059 2 місяці тому +1

    ശ്യാം സാർ,ഭാസ്കരൻ മാഷ് ❤❤❤

  • @ayandeva226
    @ayandeva226 2 місяці тому +1

    Adipoli pattu🎉

  • @Prem-vt8ys
    @Prem-vt8ys 8 місяців тому +2

    Beautiful heroine❤

  • @vineeshvm2575
    @vineeshvm2575 Місяць тому +1

    How beautiful....

  • @kmcmedia5346
    @kmcmedia5346 Рік тому +3

    Super song 😍

  • @Rojusmathew
    @Rojusmathew Рік тому +5

    Prathap pothan 🎉

  • @rajimanoj1706
    @rajimanoj1706 Рік тому +3

    Nice song❤️❤️❤️

  • @vijinak4044
    @vijinak4044 Рік тому +1

    Nice song. 🥰🥰🥰🥰

  • @bijuaneeshabiju6094
    @bijuaneeshabiju6094 10 днів тому

    സൂപ്പർ 👌👌👌

  • @clintcharles4051
    @clintcharles4051 Рік тому +8

    ഹരീഷ് & സോണിയ

  • @user-jw3qe2mf3z
    @user-jw3qe2mf3z 11 місяців тому +2

    Celebration of youth and romance... Haunting musical feast..

  • @sayyidjawad2798
    @sayyidjawad2798 11 місяців тому +2

    The first song I hear using head phone…❤

  • @MarkRevStryker
    @MarkRevStryker 7 місяців тому

    Beautiful Song

  • @vijayaganesh3725
    @vijayaganesh3725 Рік тому +1

    Very very very nice song.

  • @sreekalaks1006
    @sreekalaks1006 Місяць тому +1

    Beautiful song❤❤❤❤❤

  • @binduraghavan2624
    @binduraghavan2624 Рік тому +36

    രാപ്പാടിതൻ പാട്ടിൻ കല്ലോലിനി
    രാഗാർദ്രമാം ദിവ്യ കാവ്യാഞ്ജലി (2)
    ദൂരേ നീലാംബരം കേൾക്കുന്നിതാ കാവ്യം
    ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ
    ഗാനം തൻ ചുണ്ടിലും മൂളുന്നു പൂന്തെന്നൽ
    ഞാനും ആനന്ദത്താൽ തീർക്കുന്നു സൽക്കാവ്യം
    മൂകം പൂവാടിയെ മൂടും നിലാവൊളി
    ഭൂമിയിൽ എഴുതിയതാ പുതിയ കവിതകൾ സാനന്ദം (രാപ്പാടി...)
    സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു ഞാൻ ഗാനം
    കണ്ണീർ തൂകുമ്പോഴും തീർക്കുന്നു ഞാൻ കാവ്യം
    ആഴിത്തീരത്തിനായ് മൂളുന്നു താരാട്ടുകൾ
    മിന്നൽ മണിനൂപുരം ചാർത്തുന്നു കാൽത്തളിരിൽ
    ആശാനിരാശകൾ ആടും അരങ്ങിതിൽ
    പാടുവാൻ എഴുതുമിവൾ പുതിയ ഗാഥകൾ പാരിന്നായ് (രാപ്പാടി...)

  • @sanjeevkumars1734
    @sanjeevkumars1734 Місяць тому +1

    Vintage ചിത്രേച്ചി 🥰🥰👌👌

  • @shareefarakkal1525
    @shareefarakkal1525 2 місяці тому +2

    ജീവിതത്തിൽ തിരിച്ചുവരാത്ത നല്ലകാലം എൻറെ സ്കൂൾ ജീവിതകാലം ഈ പാട്ടായിരുന്നു ഹൈലൈറ്റ്

  • @RobinsVarkey-yr3ng
    @RobinsVarkey-yr3ng 8 місяців тому

    Hermosa...❤❤❤❤

  • @albya9766
    @albya9766 3 місяці тому

    Love this song❤️❤️❤️

  • @suryagayathri.r.s5991
    @suryagayathri.r.s5991 11 місяців тому

    Ah kollam powli ❤

  • @user-mt1et3jv9e
    @user-mt1et3jv9e Місяць тому

    Connecting good childhood memories .. felt deep inside . Like standing in a cold rain

  • @manojkumar-wd2er
    @manojkumar-wd2er 16 днів тому

    ശ്യാം സാറിൻ്റെ നിത്യ ഹരിത ഗാനങ്ങളിൽ ഒന്ന് ❤

  • @rajanik4447
    @rajanik4447 10 місяців тому +1

    Super

  • @mydiaries4uk549
    @mydiaries4uk549 7 місяців тому

    I was hearing from 90s this song still i hear ipt

  • @nicyjames7533
    @nicyjames7533 Місяць тому

    eee pattu njn aadyamayi kerlkunnuthu innayirunnu..businte sidil thala chaychuirikumbol ee paatine oru prethekka feelaayirunnu...

  • @sinivlogzz
    @sinivlogzz 14 днів тому

    Mind scanning 😮...fld

  • @sethu234
    @sethu234 8 місяців тому

    ഒരുപാട് സഹിച്ചു,

  • @user-kk6pg3qx2d
    @user-kk6pg3qx2d 28 днів тому

    Ithile hero Harish kumar nte valya faan aayi pinneed pullide movies thedippidichu kaanumaarunnu..90's ile kure hindi telugu movies il pulli abhinayichu.. Oru samayath crush vare thonniyittundu.. Such a handsome actor❤😍🥰

  • @abhijitho8324
    @abhijitho8324 9 місяців тому +3

    Shyam sir❤

  • @jonniewalker7536
    @jonniewalker7536 Рік тому +2

    എന്നും എന്നും 💙

  • @ajithamtmt279
    @ajithamtmt279 Рік тому

    Nice song

  • @user-qc6hh9uz9n
    @user-qc6hh9uz9n 2 місяці тому

    Super❤❤

  • @user-sl1hw9lq6h
    @user-sl1hw9lq6h 6 місяців тому +2

    വരുമോ ആ ബാല്യ കാലം 😢

    • @byjugopi2058
      @byjugopi2058 5 місяців тому +1

      ഞാൻ ഓർക്കും എന്റെ കൗമാരം

    • @user-sl1hw9lq6h
      @user-sl1hw9lq6h 5 місяців тому +1

      ആ കാലമെക്കെ എത്ര മധുരമുള്ള ഓർമ്മകൾ 😌

  • @userfrndly32
    @userfrndly32 Рік тому +6

    chithra chechik jaladhosham ullapol padiyathaano

  • @trilok7070
    @trilok7070 Рік тому +4

    prathap potthan magic

    • @elacholaharisstar
      @elacholaharisstar Рік тому

      Music ശ്യാം ആണല്ലോ. Director പ്രാദാപ്പ് പോത്തൻ aano

    • @trilok7070
      @trilok7070 Рік тому

      @@elacholaharisstar directionte karyama paranje

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 місяці тому +1

    എന്താ ഈ സിനിമയുടെ കഥ.. വല്ല പ്രേതകഥ വല്ലതും ആണോ?? പാട്ട് സൂപ്പർ 😊😊😊

    • @sajikumar6476
      @sajikumar6476 Місяць тому

      മനോഹരമായ ഒരു പ്രണയ കഥ, പക്ഷേ ദുരന്ത പര്യവസായി.

  • @faisaljaleelmampatta9869
    @faisaljaleelmampatta9869 4 місяці тому +1

    Long travel enjoy this song hy feel

  • @anandk.c1061
    @anandk.c1061 14 днів тому

    Love you chithra ചേച്ചി 🧡🧡🧡18.06.24❤️❤️👍👍👍

  • @sajitharavi-ck2fi
    @sajitharavi-ck2fi Рік тому

    ❤️❤️

  • @aravindtj8837
    @aravindtj8837 Рік тому +1

    ❤️

  • @tkutty8355
    @tkutty8355 9 місяців тому +2

    💖

  • @chinnafrancis6545
    @chinnafrancis6545 Рік тому +1

    😍

  • @shalythomas697
    @shalythomas697 Рік тому

    My.feverate song

  • @snehasneha5937
    @snehasneha5937 4 місяці тому +1

    P Baskaran master

  • @deepakpillai9892
    @deepakpillai9892 Місяць тому +1

    Old is gold

  • @shinojp9308
    @shinojp9308 Рік тому +1

    👌👌👌💓👍👍👍👍👍👍👍🙋‍♀️

  • @noushadpalakkal6531
    @noushadpalakkal6531 Рік тому

    💞🥳🥰

  • @ParthivVividWorld
    @ParthivVividWorld 7 місяців тому

    Good songs i can sing it on my
    program 🎤