Swayam Marannuvo Video Song | Welcome to kodaikanal | MG Sreekumar | Usharaj

Поділитися
Вставка
  • Опубліковано 2 жов 2024
  • Presenting Swayam Marannuvo Video Song From Malayalam Movie Welcome To Kodaikanal.
    Singers : M.G.Sreekumar,Usha Raj
    Lyrics : Bichuthirumala
    Music : Rajamani
    Welcome to Kodaikanal is a 1992 Malayalam movie written by Kaloor Dennis and directed by Anil Babu. The movie features Jagadish, Siddique, Anusha, and Sai Kumar.
    #malayalammoviesongs #evergreenmalayalamsongs #oldmalayalamfilmsongs #malayalamoldmoviesongs #moviesongs #songs

КОМЕНТАРІ • 120

  • @arunkumararun8918
    @arunkumararun8918 Рік тому +113

    ജഗദീഷ് ഏത് വേഷവും നല്ല രീതിയിൽ ചെയ്യും... ചെറുപ്പവും വർദ്ധക്യവും...salute sir

  • @കുറവിലങ്ങാട്ടുകാരൻ

    എംജി ശ്രീകുമാർ ഒരു മാന്ത്രിക ഗായകനാണ്, കേട്ടുകഴിഞ്ഞാൽ ജഗദീഷ് പാടുന്ന പോലെ തോന്നും അല്ലേ? M G അണ്ണൻ ❤️

  • @NRKUMAR1972
    @NRKUMAR1972 8 місяців тому +14

    ... "മാനസങ്ങൾ ഒന്നാകുകിൽ .... മധുരം ജീവിതം.....excellent lines.....

  • @zakariyacp6581
    @zakariyacp6581 Рік тому +49

    നിഷ്കളങ്കതയുടെ നായകൻ "

  • @serah1995
    @serah1995 Рік тому +219

    90's തിരിച്ചു കിട്ടാത്ത മലയാള സിനിമയുടെ പൊന് വസന്തം...❤

  • @vipinlal5174
    @vipinlal5174 Рік тому +43

    മനോഹരമായ ഒരു ഗാനം..❤❤❤

  • @bijugeorge4144
    @bijugeorge4144 4 місяці тому +24

    നഷ്ടപ്പെട്ട ഒരുപാട് ഓർമ്മകൾ മാത്രം ഈ പാട്ട് കേൾക്കുമ്പോൾ ആ കാലം ഇനി തിരിച്ച് കിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോൾ ദുഖം മാത്രം

  • @vidya.B5997
    @vidya.B5997 Рік тому +38

    2023 തൊട്ട് ഉള്ള yearsinu കിട്ടാത്ത സ്വരമാധുര്യം നിറഞ്ഞ ആക്ടർ, singer voice and song

  • @anjanachinnu8181
    @anjanachinnu8181 6 місяців тому +25

    ഈ പടത്തിലൊക്കെ ജഗദീഷ് കാണാൻ എന്ന ഗ്ലാമറ ❤

    • @sreejithpv4881
      @sreejithpv4881 26 днів тому

      ❤❤

    • @RR-vp5zf
      @RR-vp5zf 24 дні тому

      അയാളുടെ 40 കളാണ് ആ സമയം..

  • @arun4557
    @arun4557 11 місяців тому +12

    ജഗദീഷ് ❤❤❤❤

  • @Sk-pf1kr
    @Sk-pf1kr 9 місяців тому +18

    Mg യുടെ അതിമനോഹരമായ ആലാപനം

  • @arunme88
    @arunme88 Рік тому +45

    1990s. .......age of innocence

  • @basibasith9490
    @basibasith9490 10 місяців тому +20

    നല്ല ഒരു സിനിമയും അതിലെ നല്ല പാട്ടും

  • @smartvarghese6329
    @smartvarghese6329 10 місяців тому +15

    First audio CD launched in malayalam movie industry - Welcome to kodaikanal

  • @rahilarahilarahila8541
    @rahilarahilarahila8541 Рік тому +19

    ഞാൻ കേൾകുന്നു2023.09.18.സമയം.8.15pmകുവൈറ്റ്

  • @majeshk.s7976
    @majeshk.s7976 11 місяців тому +13

    ജഗദീഷ്, അനുഷ. എംജി വെൽക്കം ടു കൊടൈക്കനാൽ മൂവി സൂപ്പർ സോങ്

    • @askarvallooth6421
      @askarvallooth6421 20 днів тому

      കിടിലൻ പടം. ഉജ്ജ്വല സസ്പെൻസ് ' അന്നത്തെ കാലത്ത് കരയിപ്പിച്ചിട്ടുണ്ട് ഈ ചിത്രം

  • @adithyanj887
    @adithyanj887 6 місяців тому +9

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ നടനെ❤❤❤❤

  • @sajilsview
    @sajilsview 11 місяців тому +21

    Nostalgia in peak ❤

  • @nandhuzworld5519
    @nandhuzworld5519 9 місяців тому +5

    മാനസങ്ങൾ ഒന്നാകുമെകിൽ മധുരമീ ജീവിതം ❤❤❤❤❤

  • @ARJUNYT-l4x
    @ARJUNYT-l4x 6 місяців тому +2

    jagadeesh ettante mikcha songsugalil onnamathanuu ee song marakkan kazhiyilla

  • @indvmk1714
    @indvmk1714 11 місяців тому +23

    നല്ല പാട്ടുകൾ 90 കൾ ഓർമ്മ വരുന്നു

  • @whiteflower3400
    @whiteflower3400 11 місяців тому +8

    ഈ ട്യൂണിൽ ഉള്ള ഹിന്ദി സോങ് ഉണ്ട് ഇതു ഇറങ്ങിയ സമയത്ത് ഹിന്ദിയും ഞാൻ കേൾക്കാറുണ്ടായിരുന്നു ,ഇപ്പോൾ ഹിന്ദി ഓർമയിൽ വരുന്നില്ല ,ആർക്കെങ്കിലും അറിയാമോ ആ ഹിന്ദി സോങ്

    • @lostlove3392
      @lostlove3392 10 місяців тому +2

      "Mere dil mein aaj kya hai" from Daag. Athanno udheshichathu?

    • @subairpanchara3017
      @subairpanchara3017 10 місяців тому +4

      kyaa khoob laghti ho. firos khan. mivei

    • @krishnair4642
      @krishnair4642 5 місяців тому

      ​@@subairpanchara3017 that's a good song

  • @jaisonjames3029
    @jaisonjames3029 10 місяців тому +6

    2024 New year wish starts with this song 🎉❤

  • @harikumarkk371
    @harikumarkk371 3 місяці тому

  • @shafeequekkshafeequekk748
    @shafeequekkshafeequekk748 3 місяці тому +2

    നല്ല വ്യക്തി പ്രഭാവം ഉള്ള നടൻ

  • @sidharthan1564
    @sidharthan1564 Рік тому +9

    Jagadish's Emotional ❤

  • @SebastianLouisSG
    @SebastianLouisSG 10 місяців тому +8

    M.G Voice ❤❤❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 11 місяців тому

    ❤️❤️🙌

  • @AjithK.p-nw5jx
    @AjithK.p-nw5jx 6 місяців тому

    എനിക്ക് ഈ പാട്ട് ഇഷ്ടമാണോ

  • @hashimpa3510
    @hashimpa3510 10 місяців тому +2

    Ini orikkalum thirich kittatha aaaa suvarna kalam😢😢😢😢❤❤❤

  • @Sepharin
    @Sepharin 8 місяців тому +2

    ആലപ്പുഴ ശീമാട്ടി...
    റിലീസ് ദിവസം
    മോർണിംഗ് ഷോ💙

  • @jaykrishnanr1731
    @jaykrishnanr1731 4 місяці тому +1

    കാസറ്റ് ഇട്ടു കണ്ട സിനിമകൾ

  • @surajvs7371
    @surajvs7371 День тому

    Jagadeesh PROFESSARE karayikkallee.... A good ACTOR

  • @midhunchristy5915
    @midhunchristy5915 29 днів тому

    LYRICS> ONV KURUP ❤❤🎉 MUSIC 🎶 >S.P VENKITESH❤❤❤🎉 SINGER> MG. SREE KUMAR 🎉🙏🙏🙏

  • @shahlashajahansaja4256
    @shahlashajahansaja4256 8 місяців тому +2

    Jakadheesh etten 😍fvrt sng

  • @sarathsurendran8407
    @sarathsurendran8407 10 місяців тому +3

    മനോഹരമായ ഒരു ഗാനം ❤

  • @shamnas9809
    @shamnas9809 11 місяців тому +4

    My fav. Song❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 7 місяців тому

    യൂട്യൂബ് റെക്കമെന്റ് കാരണം ഇവിടെ വന്നവരുണ്ടോ??

  • @rasheedharsh7241
    @rasheedharsh7241 7 місяців тому

    ഇതൊക്ക യാണ് പാട്ട് പഴയ ഓർമകൾ

  • @rajeshkuttayi5820
    @rajeshkuttayi5820 8 місяців тому

    Movie name plz

    • @NRKUMAR1972
      @NRKUMAR1972 8 місяців тому +1

      welcome to kodaikanal

  • @bijeshthottathil1669
    @bijeshthottathil1669 6 місяців тому

    ഈ പാട്ട് കണ്ടാൽ വിചാരിക്കും ഇതിലും നല്ല നടൻ വേറെ ഇല്ലെന്ന്

  • @Godwithyoucom
    @Godwithyoucom 4 місяці тому

    Who came here after watching Manjummal Boys.🥰

  • @shameerzamin9219
    @shameerzamin9219 3 місяці тому

    ഇ കാലഘട്ടം തിരുച്ചു കിട്ടുമോ..😢😢

  • @rileshvk
    @rileshvk 10 місяців тому +2

    Super song ❤❤❤

  • @ajeeshchoudy6100
    @ajeeshchoudy6100 Рік тому +2

    Aadyam njan ❤❤❤ song

  • @kannannair4977
    @kannannair4977 Рік тому +2

    ജയറാം ❤️‍🔥❤️‍🔥

  • @pranavnair1243
    @pranavnair1243 8 місяців тому +1

    Great Rajamani sir...... ❤❤❤❤❤❤

  • @rahulskumar65
    @rahulskumar65 5 місяців тому

    ചെറുപ്പത്തിൽ ഒരുപാട് കേട്ട പാട്ട് 😘😘😘

  • @sanusanu6825
    @sanusanu6825 5 місяців тому

    Golden moments of Malayalam cinema..90's

  • @gokulgopinathan8957
    @gokulgopinathan8957 21 день тому

    Poli❤

  • @mhsksuni7658
    @mhsksuni7658 10 місяців тому +1

    Old is gold ❤

  • @saheer585
    @saheer585 Місяць тому

    എൻറെ ബാല്യം 😢😢😢😢

  • @SunilKumar-h1x9l
    @SunilKumar-h1x9l 10 місяців тому +1

    Nostalgia🎉

  • @HK551-L
    @HK551-L 10 місяців тому +1

  • @AJZAmazing
    @AJZAmazing 10 місяців тому

    D grade movie on fire this song 😂😂😂❤

  • @faheem4440
    @faheem4440 3 місяці тому

    Watching in 2024 July

  • @shaluandrews6949
    @shaluandrews6949 11 місяців тому

    തുടക്കത്തിൽ... ആ.. Flute. 12

  • @jothijo-881
    @jothijo-881 Рік тому +2

    സൂപ്പർ.ഗാതം

  • @shajudheens2992
    @shajudheens2992 2 місяці тому

    Good song

  • @sheela3423
    @sheela3423 26 днів тому

    Jagadheeshettan❤

  • @SruthiKishor-w6g
    @SruthiKishor-w6g 11 місяців тому +1

    ❤❤❤

  • @anactorprepares624
    @anactorprepares624 7 місяців тому

    Favourite aan

  • @jishapratheesh7465
    @jishapratheesh7465 7 місяців тому

    ❤My favorite song

  • @binukoshykoshy2755
    @binukoshykoshy2755 11 місяців тому

    And mayirada ethu

  • @harikumarkk371
    @harikumarkk371 3 місяці тому

    Super cinema

  • @John-bl3fg
    @John-bl3fg 5 місяців тому

    Super song ❤❤❤❤❤❤❤🎉🎉

  • @sunojmunnar2350
    @sunojmunnar2350 4 місяці тому

    4k please

  • @MUKESHS-wz8mk
    @MUKESHS-wz8mk 9 місяців тому

    Super song ❤❤❤

  • @K.M.M.S-u7f
    @K.M.M.S-u7f Місяць тому

    ❤❤❤❤❤❤❤

  • @mhsksuni7658
    @mhsksuni7658 10 місяців тому

    Wonder full voice

  • @mohandasp2794
    @mohandasp2794 5 місяців тому

    Super Song

  • @samshds1548
    @samshds1548 8 місяців тому

    Super filme

  • @mohandasdas5477
    @mohandasdas5477 8 місяців тому

    Abraham Ozler💥

  • @ShalishP-zq9qj
    @ShalishP-zq9qj 11 місяців тому +3

    M G The best...

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 10 місяців тому

    Beautiful of kodaikanal

  • @chikkusyam3770
    @chikkusyam3770 6 місяців тому

    Ithu padiyathu jagadeesh anu

  • @aghilbalakrishnan2810
    @aghilbalakrishnan2810 7 місяців тому

  • @deepavijay8844
    @deepavijay8844 5 місяців тому

    👍👍👍

  • @asmilulu6958
    @asmilulu6958 9 місяців тому

    ❤❤❤

  • @Nejlaneju
    @Nejlaneju 9 місяців тому

    ❤❤❤🥰2023

  • @NIZA40
    @NIZA40 10 місяців тому

    😘😘😘😘😘🤗🤗🤗🤗🤗

  • @basheerunniyal1607
    @basheerunniyal1607 9 місяців тому

    ❤❤

  • @binukoshykoshy2755
    @binukoshykoshy2755 11 місяців тому

    😂😂😂😂😂😂

  • @mhsksuni7658
    @mhsksuni7658 10 місяців тому +1

    M g sir great singer

  • @user-aseenakannor
    @user-aseenakannor 11 місяців тому

    ❤️❤️❤️❤️❤️

  • @nirmalanair1670
    @nirmalanair1670 Рік тому

    ❤❤❤❤

  • @athulsdeth2083
    @athulsdeth2083 Рік тому +1

    ❤❤

  • @kannannair4977
    @kannannair4977 Рік тому +2

    Not good this seen ജഗദീഷ്
    ജയറാം 👌 😒

    • @T3WORLD
      @T3WORLD Рік тому +4

      Best😏

    • @kannannair4977
      @kannannair4977 Рік тому

      ജയറാം പോളി ആയിരുന്നു ഈ സിനിമയിൽ ജയറാമിന് roll,,അഭിനയിച്ചിരുന്നെങ്കിൽ 🙄 set,,, ഈ പാട്ട്

    • @PradeepC-ln4bw
      @PradeepC-ln4bw 11 місяців тому +1

      നടി പാർവതിയും

    • @kannannair4977
      @kannannair4977 11 місяців тому

      @@PradeepC-ln4bw 😂

    • @lostlove3392
      @lostlove3392 11 місяців тому +1

      Asooya