Rapadi Pakshikootam | 1080p | Ente Sooryaputhrikku | Amala | Suma Jayaram | Kanya Bharathi

Поділитися
Вставка
  • Опубліковано 2 жов 2024
  • Song : Rapadi Pakshikootam...
    Movie : Ente Sooryaputhrikku [ 1991 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilaiyaraaja
    Singers : KS Chithra & Chorus
    രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നും
    പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
    മുത്താരക്കൊമ്പിൽ കെട്ടും മത്താപ്പൂ കത്തിപ്പൊട്ടും
    വെടിപ്പടക്കം വാടീ വാടീ പടയ്ക്കിറങ്ങാം
    ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ [ രാപ്പാടീ ]
    പള്ളിക്കൂടമുറിയിൽ ഇരുകൈയ്യും കൂപ്പിയെന്നും
    പാടുംപോലെ ആടാൻ കളിയാട്ടപ്പാവയല്ല
    കെട്ടിപ്പൂട്ടി വെയ്ക്കാൻ മണിമുത്തും പൊന്നുമല്ല
    കുറ്റക്കാരുമല്ലാ ഒരു തെറ്റും ചെയ്തതില്ലാ
    എത്തുമെടീ ...
    ഇനി ഒത്തുപിടീ...
    എത്തുമെടീ റോന്തുചുറ്റണ ചെത്തുപാർട്ടികളിതിലേ
    ഇനി ഒത്തു പിടീ പെൺകുരുന്നുകൾ ചെമ്പരുന്തുകൾ പോലേ
    ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ
    രാപ്പാടീ..
    ഒറ്റയ്ക്കൊന്നു തീരാൻ ഒരു ചട്ടക്കാലു ചാടി
    പറ്റം ചേർന്നു നമ്മൾ ഒരു കുട്ടിക്കോട്ട ചാടി
    ചോദിക്കില്ല വഴികൾ പുഴ തോന്നും പോലെ ഒഴുകും
    വാദിക്കില്ല കിളികൾ അവ ഇഷ്ടം പോലെ ചുറ്റും
    മിന്നലുകൾ.....
    ഇഴ തുന്നിയതിൽ...
    മിന്നലുകൾ മിന്നി മായണു നെഞ്ചിലെ ചെറു ചിമിഴിൽ
    ഇഴ തുന്നിയതിൽ
    ചീന മീൻവല വീശി നിൽക്കണ തുറകൾ
    ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ [ രാപ്പാടീ ]

КОМЕНТАРІ • 280

  • @rafeenanishad2996
    @rafeenanishad2996 3 роки тому +652

    ഇപ്പോഴത്തെ ട്രെൻഡി ഡ്രെസ്സുകൾ അന്നേ ഉപയോഗിച്ച അമലചേച്ചി ❤

    • @Rocky-dm7bi
      @Rocky-dm7bi 2 роки тому +20

      Ipozhu enthu trend koora setup.
      . 90s was unique ithoke 90s Amala pine Girija (Vandanam/Geetanjali) style icon aayorunu same amalayude husband Nagarjuna hair style Geetanjali appol trend aayirunu

    • @manjushasaju8468
      @manjushasaju8468 2 роки тому +29

      ഞങ്ങളൊക്കെ കോളേജിൽ പഠിക്കുന്ന സമയം ഇതേ ടൈപ്പ് വേഷങ്ങൾ ഉണ്ടായിരുന്നു. അല്ലാതെ ഇപ്പോഴത്തെ ഫാഷനൊന്നുമല്ല🤗🤗🤗

    • @jishaashok1206
      @jishaashok1206 2 роки тому +1

      🥳❤️

    • @Mgm_Audios
      @Mgm_Audios 2 роки тому +12

      ഫാസിലിന്റെ ചിത്രം. അന്നത് ട്രെന്റ്. പിന്നീട് മകൻ സിനിമയിലേക്ക് ഒരു ട്രൗസർ ട്രെൻറ്റും കൊണ്ടുവന്നു.

    • @christenkp8882
      @christenkp8882 2 роки тому

      True😍❤️

  • @abhia145
    @abhia145 3 роки тому +112

    90s ഒരു സംഭവം തന്നെ ആയിരുന്നു. ആ ടൈമിൽ പ്രീഡിഗ്രി, ഡിഗ്രി ആൻഡ് പിജി ചെയ്യാൻ പറ്റിയ ഞാൻ എത്ര ഭാഗ്യവാൻ😁

  • @sujithv2521
    @sujithv2521 3 роки тому +355

    എന്റെ സൂര്യപുത്രിക്ക് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍

    • @emmanuelasramam4073
      @emmanuelasramam4073 3 роки тому +4

      Und machhane

    • @veenaveena5841
      @veenaveena5841 3 роки тому +4

      Favourite 😍😍

    • @sujithv2521
      @sujithv2521 3 роки тому +1

      @@emmanuelasramam4073 👍👍👍😍

    • @sujithv2521
      @sujithv2521 3 роки тому +2

      @@veenaveena5841 👍👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +6

      എന്റെ സൂര്യപുത്രിക്ക് മൂവി ഫാൻസ്‌ സൈക്കിൾ ഇവിടെ ലൈക്‌ 😍😍👍👍

  • @jinujosepoul7667
    @jinujosepoul7667 3 роки тому +371

    ഈ ഒരൊറ്റ പടം കണ്ടതോടെ ഞാൻ അമല ഫാൻ ആയി .അമലയുടെ ഏറ്റവും മികച്ച പെർഫോമൻസ് ഉള്ള ചിത്രം .

    • @saneshkp9810
      @saneshkp9810 3 роки тому +13

      Amala yude performance nu anusarichu bhagyalkshmi kodutha dubbing proper allayirunnu. Athondu kure vazhakku kettitudnu nnu etho oru interview il bhagyalkshmi parayundayi

    • @jinujosepoul7667
      @jinujosepoul7667 3 роки тому +5

      @@saneshkp9810 ആ സമയത്ത് ചേച്ചി ഗർഭിണി ആയിരുന്നു എന്ന് തോന്നുന്നു .ഞാനും കേട്ടിട്ടുണ്ട്.

    • @saneshkp9810
      @saneshkp9810 3 роки тому +2

      @@jinujosepoul7667 Mm. But bhagyalkshmi chechi annathe nissahayavasthaye patti paranjirunnu. Now same chance kittiyal ippol nannayi cheyyan pattum nnu paranjirunnu

    • @jinujosepoul7667
      @jinujosepoul7667 3 роки тому +8

      @@saneshkp9810 എന്താണെങ്കിലും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് നുള്ള അവാർഡ് ഈ സിനിമക്ക് കിട്ടിയിട്ടുണ്ട് . Perfect dubbing തന്നെ ആണ് .ശ്രമിച്ചാൽ കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് പിന്നീട് പറഞ്ഞെങ്കിലും കാണുന്നവർക്ക് അതിൽ തെറ്റൊന്നും തോന്നില്ല

    • @abhijitho8324
      @abhijitho8324 2 роки тому +5

      @@jinujosepoul7667 അതെ അവർ ഗർഭിണി ആയിരുന്നു, പക്ഷേ അതെ വർഷം തന്ന പുറത്തിറങ്ങിയ ഉള്ളടക്കം സിനിമയിൽ ഇതേ അമലയ്ക്ക് ഡബ്ബ് ചെയ്യുന്നത് അവരുടെ ഡെലിവറി ഡേറ്റിന്റെ തലേ നാൾ ആണെന്ന്.

  • @najmudheenkalapatil78
    @najmudheenkalapatil78 3 роки тому +269

    ഈ 90 കൾക്ക് എന്തെങ്കിലും പ്രതേകത ഉണ്ടായിരുന്നോ! അടിപൊളി സിനിമകൾ, വ്യത്യസ്ഥ പ്രമേയങ്ങൾ. കഴിവുള്ള ആക്റ്റേഴ്സ്, പ്രതിഭയുള്ള സംവിദായകർ.. മലയാള സിനിമ next ലെവലിലേക് ഉയർന്നുകൊണ്ടിരുന്ന കാലം.. പിന്നെ എപ്പോഴോ എന്തുകൊണ്ടോ നിലവാര തകർച്ചയിലേക് കൂപുകുത്തി.. പഴയ സിനിമകൾ കാണാത്തവർക് ഇന്നത്തെ സിനിമകൾ മികച്ചതായി തോന്നും.. സത്യത്തിൽ 90 കളിൽ ഇറങ്ങിയ സിനിമകളുടെ നിഴൽ മാത്രമാണ് ഇന്നത്തെ മലയാളം സിനിമകൾ

    • @vibhikshanas590
      @vibhikshanas590 2 роки тому +3

      Yes 👍👍👍👍

    • @dandellion-f5q
      @dandellion-f5q 2 роки тому +3

      True.. 85 to 2000 was the best time. Ipolathe films repeat watch pattilla ottum. 5 varshathinullil irangiyathil repeat watch nu kollavunna oru film Home matram anu

    • @rejithrv7228
      @rejithrv7228 2 роки тому +12

      അന്ന് മൂന്നാംകിട സിനിമകൾ എന്ന് കരുതിയിരുന്ന സിനികളൊക്കെ ഇന്ന് ന്യൂ ജൻ എന്നും പറഞ്ഞു പടച്ചു വിടുന്ന 'തള്ള്മാല'കളെക്കാൾ എത്ര മുകളിലാണ്...! ഇന്ന് ഒരു നല്ല കോമഡിയില്ല.. നല്ല പാട്ടില്ല.. നല്ല അഭിനേതാക്കൾ ഉണ്ടെങ്കിലും, അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിവുള്ള സംവിധായകരോ എഴുത്തുകാരോ ഇല്ല... നല്ല അഭിനയ മുഹൂർത്തങ്ങൾ ഇല്ല.. നല്ല ഐശ്വര്യമുള്ള ഒരു നായിക കഥാപാത്രം പോലുമില്ല.. കുറേ നിക്കറും ബനിയനും ഇട്ട അസത്തുക്കൾ മാത്രം!! പണ്ടൊക്കെ അന്യഭാഷയിൽ ഗ്ലാമറസ് റോളുകളിൽ അഭിനയിച്ചിരുന്ന നടികൾ മലയാളത്തിൽ വന്നു അഭിനയിക്കുമ്പോൾ അവർക്കുപോലും ഒരു ക്യൂട്ട്നെസ് ഉണ്ടായിരുന്നു... ഇന്നത്തെ അവസ്ഥ അതാണോ!

    • @sreejithsree9689
      @sreejithsree9689 Рік тому +2

      Yes

    • @harismemana6051
      @harismemana6051 Рік тому

      യെസ്,90 കാലഘട്ടത്തിലാണ് ഏ. ആർ. റഹ്മാന്റെ വരവ്

  • @JP-bd6tb
    @JP-bd6tb 3 роки тому +88

    ഒരു തലതെറിച്ച പണച്ചാക്കുകാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വേണ്ട എല്ലാവിധ സ്വഭാവഗുണങ്ങളും അമല അവതരിപ്പിച്ച സുന്ദരിയും ചുറുചുറുക്കുമുളള ഈ മരംകേറി പെണ്ണിൽ ഭദ്രമായിരുന്നു...!
    അത്രക്ക് വീര്യവും വിഷാദവും ഒരേപോലെ നിറഞ്ഞ മാരകമായൊരു കഥാപാത്രമായിരുന്നു അമല അവതരിപ്പിച്ച മായവിനോദിനി എന്ന ബോൾഡ് ക്യാരക്ടർ....
    ബാല്യത്തിലും കൗമാരത്തിലും തനിക്ക് നഷ്ടപ്പെട്ട മാതൃത്വത്തിനോടും പിതൃത്വത്തിനോടും ഉള്ള ഒരുതരം ഭ്രാന്തമായ പ്രതിഷേധമായിരുന്നു മായവിനോദിനിയുടെ ഒരോരോ ചെയ്തികളിലും നിഴലിച്ചു കണ്ടിരുന്നത്...!
    ശരിക്കും പറഞ്ഞാൽ ഫാസിൽ സാർ അമലയെന്ന നടിയെ കയറൂരി വിടുകയായിരുന്നു ഈ ചിത്രത്തിലുടനീളം.... സത്യം...!!
    അത്കൊണ്ട് അതിന്റെ യാ എല്ലാ ഗുണങ്ങളും സ്ക്രീനിൽ നമ്മുക്ക് നന്നായ് തെളിഞ്ഞു കാണാം...
    എന്തായിരുന്നു അമലയുടെ ഒരു എനർജിയും, പെർഫോമൻസും..
    പാകവും പക്വതയും ടൈമിംഗും നിറഞ്ഞഭാവപകർച്ച ശരിക്കും പറഞ്ഞാൽ ഇവര് മായവിനോദിനി എന്ന ക്യാരക്ടറായ് ജീവിക്കുകയായിരുന്നു...!
    ഈയൊരൊറ്റ ചിത്രം മാത്രം മതി
    അമലയെന്ന നടിയെ വരും തലമുറയ്ക്ക് മനസിലാക്കാൻ...

    • @Sreejith_calicut
      @Sreejith_calicut Рік тому +2

      ഭാഗ്യ ലക്മി ശബ്ദം ❤അതു ഇല്ലായിരുന്നേൽ?

  • @JoyalAntony
    @JoyalAntony 3 роки тому +60

    എന്റെ സൂര്യപുത്രി മൂവി ഒരുപാട് ഇഷ്ടം...😍😍😍😍അതിലെ പാട്ടുകളും 👌👌😍😍😍90Sssss♥️♥️♥️♥️

  • @Axi.444
    @Axi.444 3 роки тому +60

    Her dressing & haistyle are just superb in this film❤❤

  • @sreeragssu
    @sreeragssu 3 роки тому +193

    അമലയും കൂട്ടരും സ്ക്രീനിലും ചിത്ര ചേച്ചിയും കോറസും പിന്നണിയിലും പൊളിച്ചടുക്കി... 👏 എന്താ എനര്‍ജി👌 കിടു സോംഗ് ♥
    ഇളയരാജ - ബിച്ചു തിരുമല ടീം ♥👌

  • @Rons88
    @Rons88 3 роки тому +210

    അന്യ ഭാഷകളിൽ വളരെ കുറച്ചു ചിത്രങ്ങളിലെ അമല അഭിനയിച്ചിട്ടുള്ളൂ.. മിക്കതും സൂപ്പർ ഹിറ്റുകൾ ആയിരുന്നു.. ഇതൊക്കെ അന്നത്തെ ട്രെൻഡ് സെറ്റർ ആയിരുന്നു..❤️❤️🕺☺️☺️

    • @sarath5347
      @sarath5347 3 роки тому +18

      കുറച്ചു ചിത്രങ്ങളോ അന്യഭാഷയിലെ ഒരു കാലത്തെ ലീഡിങ് നായിക ആയിരുന്നു അമല
      രജനികാന്ത്, കമൽ, ചിരഞ്ജീവി, നാഗാർജുന, വെങ്കിട്ഷ്, രവിചന്ദ്രൻ, മമ്മൂട്ടി ഇവരുടെ ഒക്കെ നായിക ആയിരുന്നു അമല അന്യഭാഷയിൽ
      ഏകദേശം 50+ സിനിമകളിൽ ഉണ്ട്
      മലയാളത്തിൽ മാത്രമാണ് 3 പടങ്ങൾ ചെയ്തത്

    • @Rons88
      @Rons88 3 роки тому +11

      @@sarath5347 'അന്യ ഭാഷകളിൽ' എന്ന്‌ ഉദ്ദേശിക്കുന്നത് തെലുങ്കു,തമിഴ് എന്നിവ വിട്ടു മലയാളത്തിലേക്ക് വന്നു.. എന്നതാണ്..☺️ മനസ്സിലായോ

    • @susheelasusheela520
      @susheelasusheela520 3 роки тому +2

      @@Rons88 80s heighst paid heroins-vijayashanthi radha revathi

    • @abhijitho8324
      @abhijitho8324 6 місяців тому

      ​@@susheelasusheela520 radhika sarathkumar

  • @javedmkadir
    @javedmkadir 3 роки тому +77

    ഫാസിൽ - അക്കാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കിയ സംവിധായകൻ. അനിയത്തിപ്രാവിന് ശേഷം പുള്ളിയുടെ magic ഒക്കെ പോയി.

    • @jenharjennu2258
      @jenharjennu2258 3 роки тому +3

      പപ്പയുടെ സ്വന്തം അപൂസ്

  • @Aparna_Remesan
    @Aparna_Remesan 3 роки тому +118

    അമല നല്ല കഴിവുള്ള നടി ആണ് അവരുടെ ഡ്രസ്സിംഗ് സറ്റൈൽ ഒക്കെ പൊളി ആണ്.🥰❤️❤️ അഭിനയിക്കാൻ പറഞ്ഞാൻ ജീവിച്ച് കാട്ടും.🤏ചിത്ര ചേച്ചി എന്ത് രസം ആയാണ് പാടണേ.❣️

    • @Aparna_Remesan
      @Aparna_Remesan 3 роки тому +12

      @Anjana Anjuzzz നീ ഈ സിനിമ കണ്ട് നോക്കൂ അപ്പോ മനസിലാകും.

    • @Aparna_Remesan
      @Aparna_Remesan 3 роки тому +13

      @Anjana Anjuzzz എനിക്ക് ഇഷ്ടം ആണ് പ്രത്യേകിച്ച് ആ ലാസ്റ്റ് സീൻ ഒക്കേ 👍👍

    • @arunmathew5149
      @arunmathew5149 3 роки тому +4

      ee padathil sharikkum super sreevidya mam aanu

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +5

      @@arunmathew5149 അതെ 💯💯❣️ശ്രീവിദ്യ mam

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      @@arunmathew5149 ലാസ്റ്റ് സീനിൽ ആണേലും സോമേട്ടനും പൊളി ആണ്.👍

  • @akbarakbar5671
    @akbarakbar5671 3 роки тому +10

    Chithra chechii ummaahhh💥🔥😘😘😘ntha patt ufff🔥💥🔥

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 роки тому +40

    ഞാൻ ജനിയ്ക്കുന്നതിന് മുമ്പേ ഇറങ്ങിയ പാട്ടും സിനിമയും.. പിന്നീട് ഓർമ്മവെച്ച കാലം തൊട്ട് റേഡിയോയിലും ഓഡിയോ കാസ്സറ്റിലും കേട്ട് മറന്ന പാട്ട്.. പിന്നീട് ഫോണും memory card ഉം ഒക്കെ ആയപ്പോ ആദ്യം തന്നെ തേടി കണ്ടുപിടിച്ച് അതിൽ കോപ്പി ചെയിത പാട്ട്.. ഇപ്പോ ദേ യൂട്യൂബിലും ഇടയ്ക്കിടയ്ക്ക് കേക്കും.. ഇപ്പഴും കേട്ടു 😍😍😍

  • @anshidkuttasseri586
    @anshidkuttasseri586 3 роки тому +56

    "കെട്ടിപ്പൂട്ടി വെക്കാൻ മണിമുത്തും പൊന്നുമല്ല"❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +77

    ചിത്ര ചേച്ചിയുടെ ആലാപനം സൂപ്പർ.. സുപ്പർ വരികൾ..യുവത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. അടിപൊളി പാട്ടു..യുവത്വത്തിന്റെ ആഘോഷം..

  • @vishnutc4401
    @vishnutc4401 3 роки тому +17

    ഈ പടം കണ്ട് അമലയോട് ആരാധന മൂത്ത് ഒരു മലയാളി പെൺകുട്ടി നാടുവിട്ട് ഇവരുടെ ചെന്നൈ ഷൂട്ടിംഗ് ലൊക്കേഷനിൽ ethirunnu..അവിടന്ന് അവരുടെ കൂടെ korach time spendcheyth foodoke adichmaari 😂😂 എല്ലാം പറഞ്ഞ് മനസ്സിലാക്കി അവരുടെ manager ticket ok eduth aa കുട്ടിയെ നാട്ടിൽ എത്തിച്ചു

  • @syamsagar439
    @syamsagar439 3 роки тому +83

    ഫെമിനിസത്തിന്റെ സത്ത് ഈ പാട്ടിലൂടെ കേൾപ്പിച്ചു തന്നു. ബിച്ചു തിരുമല 👍

  • @minuspk2446
    @minuspk2446 2 роки тому +24

    ഫാസിൽ സിനിമകളുടെ ഒരു പ്രത്യേകതയാണ് ആ സിനിമയിലെ നായികമാരുടെ costumes . എപ്പളും trending no.1 ആയിരിക്കും . ഇപ്പോളും പുതുമ നഷ്ടപ്പെടാതെ .
    eg : അനിയത്തിപ്രാവ് , എന്റെ സൂര്യപുത്രിക്ക് , നോക്കെത്താ ദൂരത്തു , മാനത്തെവെള്ളിത്തേര്

    • @deepthik6622
      @deepthik6622 Рік тому +2

      Manichitratazhl shobane de saree collections too😍

  • @jinujosepoul7667
    @jinujosepoul7667 3 роки тому +38

    3 .55 ഈ പാട്ട് വെച്ച് മോഹിനിയാട്ടത്തിൻ്റെ സ്റ്റെപ്പ് വരെ ചെയ്ത ഡാൻസ് മാസ്റ്റർ പൊളി യാണ് 🥰🥰🥰🥰👌👌👌👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +53

    ചിത്ര ചേച്ചിയുടെ Voice❤️❤️❤️ ഇളയരാജ സാർ👍💞🌹ബിച്ചു തിരുമല
    ❤️❤️❤️ അമല❤️❤️❤️

  • @premjithmannil1637
    @premjithmannil1637 3 роки тому +129

    ചിത്രചേച്ചി തകർത്തു പാടിയ പാട്ട് ഒരു രക്ഷയുമില്ല

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +2

      Kanya bharthi, amala, Suma jayaram
      Kanya bharthi asianet pournami thingal serial cheythu, amma enna serial cheythu
      Chandanamazha enna serial Rajalekshmi enna charcter cheythu
      Ippol ee actress evide?

    • @baluvbabu1822
      @baluvbabu1822 3 роки тому +1

      @@ക്ലീൻ്റ്ചാൾസ് സീ കേരള കയ്യെത്തും ദൂരത് അതിൽ ഉണ്ട്

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      @@baluvbabu1822 Kanya bharti Chandanamazha serial mayavathi

  • @farry.
    @farry. 3 роки тому +47

    കുട്ടിക്കാല നൊസ്റ്റു, ചിത്രഗീതം പിന്നെ ഓഡിയോ കാസറ്റും ❣️ ചിത്ര ചേച്ചിയും അമലയും ടീമും എല്ലാവരും കിടു 👍 Thanks for the upload.

  • @biker9374
    @biker9374 3 роки тому +53

    അമലയുടെ മോന് തന്നെ 28 വയസ്സ് കഴിഞ്ഞു.... കാലത്തിന്റെ ഒഴുക്ക് ☹️

    • @johnsphilip6898
      @johnsphilip6898 3 роки тому +1

      Naga chaithanya

    • @achuthp.k4567
      @achuthp.k4567 3 роки тому +4

      @@johnsphilip6898 Naga Chaitanya is not Amala's son. Akhil Akkineni is

    • @biker9374
      @biker9374 3 роки тому +1

      @@johnsphilip6898 akkineni akhil...not Nag Chaitanya

    • @johnsphilip6898
      @johnsphilip6898 3 роки тому +1

      @@biker9374 mm sheriya

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +86

    ഹൃദയത്തിൽ സ്പർശിച്ച സിനിമ... എന്റെ ചേച്ചിയുടെ പ്രിയപ്പെട്ട സിനിമ♥️♥️

  • @mahadevi6415
    @mahadevi6415 3 роки тому +77

    Many girls those days tried to immitate Amala. Two girls jumped off a building.
    Amala carried out the role very well...and what a beautiful choreography!!

    • @hurryshorts
      @hurryshorts Рік тому +2

      Yes, avar ippol vikalaanga pension vedichu jeevikunu.

    • @nicknik7202
      @nicknik7202 Рік тому

      ​@@hurryshortsis it true

  • @dolby91
    @dolby91 2 роки тому +17

    ഇതിലെ നീല മോഹിനിയാട്ട costume, പപ്പയുടെ സ്വന്തം അപ്പൂസിലെ "ഓലത്തുമ്പത്തിരുന്നു" പാട്ടിലും ഉപയോഗിച്ചിട്ടുണ്ട് .

  • @kiranbaby5216
    @kiranbaby5216 3 роки тому +18

    Still nokkumpol amalayuda dress okke enthu trendy aanu..
    അല്ലെങ്കിലും ഫാസിൽ സാറിന്റെ സിനിമകളിൽ വരുമ്പോൾ നായികമാരെ കാണാൻ നല്ല ഭംഗി ആയിരിക്കും .. അദ്ദേഹം നായികമാരുടെ makeup and costume ഒക്കെ importance കൊടുക്കുന്ന വ്യക്തിയാണ് ..ഒരു ഇന്റർവ്യൂവിൽ ഈ കാര്യം അദ്ദേഹം പറഞ്ഞിട്ടുമുണ്ട് ..

    • @Dragon_lilly22
      @Dragon_lilly22 2 роки тому +1

      പിന്നെ എന്താ അനിയത്തി പ്രാവിലെ ശാലിനി makeup ഇല്ലാത്ത പോലെ 🙄😁, Maniratnam film Alaipayuthe, നിറം ഒക്കെ നല്ല beauty ആയി തോനീട്ടുണ്ട്.

    • @minuspk2446
      @minuspk2446 2 роки тому +1

      @@Dragon_lilly22 costumes ശ്രദ്ധിച്ചു നോക്കു . ഇപ്പളും അതൊക്കെ trending ആണ്

  • @jenharjennu2258
    @jenharjennu2258 2 роки тому +26

    ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ (പ്രണയവർണങ്ങൾ ) ആ ഗാനത്തെക്കാൾ ക്വാളിറ്റി ഈ ഗാനത്തിന് ആണ്. ഇളയരാജ സർ ❤️❤️❤️

    • @NoName-pz8cn
      @NoName-pz8cn 2 роки тому +2

      വിദ്യാജീ & ഇളയരാജാ 2 പേരും അടിപൊളിയാണ്..❤️

    • @shansenani
      @shansenani 2 роки тому +2

      @@NoName-pz8cn raja sir ultimate aanu aa level India film music vere arumilla

  • @ShanavasKk-hv5pj
    @ShanavasKk-hv5pj Місяць тому +1

    Adipoli song❤❤

  • @nightingale457
    @nightingale457 2 роки тому +8

    പള്ളിക്കൂടമുറിയിൽ ഇരു കൈയ്യും കൂപ്പിയെന്നും
    പാടും പോലെ ആടാൻ കളിയാട്ടപ്പാവയല്ല
    കെട്ടിപ്പൂട്ടി വെയ്ക്കാൻ മണിമുത്തും പൊന്നുമല്ല
    കുറ്റക്കാരുമല്ലാ ഒരു തെറ്റും ചെയ്തതില്ലാ
    എത്തുമെടീ ...
    ഇനി ഒത്തുപിടീ...
    എത്തുമെടീ റോന്തു ചുറ്റണ ചെത്തു പാർട്ടികളിതിലേ
    ഇനി ഒത്തു പിടീ പെൺ കുരുന്നുകൾ ചെമ്പരുന്തുകൾ പോലേ
    ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ (രാപ്പാടീ...)

  • @sumanchalissery
    @sumanchalissery 3 роки тому +66

    രാജാ സാർ.. 😍
    അവിടെ എന്ത് തരം പാട്ടുകളും ഒക്കെയാണ്! ഈ പാട്ടൊക്കെ ആക്കാലത്തു സൂപ്പർ ഹിറ്റുകൾ ആയിരുന്നു.. രാജാസാർ 💯👌

    • @WalterWhite-lw7jg
      @WalterWhite-lw7jg 3 роки тому +6

      അതെ raja sir

    • @sumanchalissery
      @sumanchalissery 3 роки тому +10

      @@WalterWhite-lw7jg Raja Sir സംഗീതത്തിന്റെ കുലപതിയാണ് അങ്ങേർക്ക് വഴങ്ങാത്ത സംഗീതം ഇല്ല..! 💯👌

  • @crackshid24x73
    @crackshid24x73 3 роки тому +35

    She was a trend setter ..Juz luk at her hair style ,Dress ezply dat Shoe ❤️

  • @vineethm7892
    @vineethm7892 3 роки тому +44

    90's ചിത്ര ചേച്ചി പാടിയത് പോലെ ഒരു അടിച്ചു പൊളി പാട്ടും വേറെ ആരും ഇനി പാടില്ല.....

    • @magith87ekm
      @magith87ekm Рік тому +1

      She and Sujatha chechi came in at the right time.
      The fast numbers of the 1990s would been disasters if rendered by their seniors. The only two female voices which do not get overshadowed while singing with the mighty Dasettan and SPB sir ❤

  • @sapien772
    @sapien772 3 роки тому +49

    ചിത്രഗീതം 90's... അമല, ചിത്രേച്ചി.... ഒരു കാലഘട്ടം ആഘോഷിച്ച പാട്ട്.... ഇത് കണ്ടു ചേർത്തല st മൈക്കൽ സിലെ പെൺകുട്ടികൾ നാട് വിട്ടത് മറ്റൊരു കഥ....

    • @JP-bd6tb
      @JP-bd6tb 3 роки тому +2

      ഓഹോ... അങ്ങനെയും ഒരു സംഭവം ഉണ്ടായോ..

    • @bijinkrishnakumar7777
      @bijinkrishnakumar7777 3 роки тому +2

      vayichath orkkunnu

    • @madhutp2794
      @madhutp2794 2 роки тому +1

      മുന്ന് മാസം കഴിഞ്ഞപ്പോൾ തിരികെ കിട്ടി ബാങ്ക്ളൂരുവീലെ ഒരു വേശ്യാലയത്തിൽ ആയിരുന്നു

    • @nizara-xm1ff
      @nizara-xm1ff 2 місяці тому

      ​@@madhutp2794എന്റെ നാട്ട്കാരൻ ആണ് അവരെ രക്ഷിച്ചത്

  • @sandrajohnson9895
    @sandrajohnson9895 Рік тому +2

    എന്തൊരു ഭംഗിയും സ്റ്റൈലും അന്ന് അമ്മലയ്‌ക് സൂപ്പർ dressing style

  • @rifameharin3648
    @rifameharin3648 3 роки тому +8

    Chithra Chechi ishttam🥰😍

  • @prasanthgmuttath8384
    @prasanthgmuttath8384 7 місяців тому +6

    ബിച്ചു തിരുമല, ഇളയരാജ, k s ചിത്ര ❤❤❤❤

  • @yadupr5052
    @yadupr5052 3 роки тому +40

    പ്രതിഭാധനരായ നായികമാരെയും മൂന്നുവയസ്സുകാരി പെൺകുട്ടിയെയും പുതുമുഖ നായകനെയും വച്ച് ഇൻഡസ്ട്രിയൽ ഹിറ്റുകൾ സമ്മാനിച്ച ജിന്ന്..
    പാച്ചിക്ക. 🌟

  • @renjithmohanan5675
    @renjithmohanan5675 Рік тому +2

    BASS GUITAR .......POLI😍

  • @samanthnair2692
    @samanthnair2692 2 роки тому +2

    Uff. That base! Star of the song!

  • @ziyas163
    @ziyas163 Рік тому +4

    ഈ സിനിമയിൽ amala ഇടുന്ന dresses, clips, shoes, stylings എല്ലാം ഇപ്പോൾ trend ആണ് . വർഷങ്ങൾക് മുൻപേ ee film first കാണുമ്പോൾ ഞൻ ശ്രേദ്ധിച്ചത് ഇതൊക്കെ ആണ് . എന്നിട് ഇതൊക്കെ എന്റെ stylings കൊണ്ട് വന്നിട്ടുണ്ട് . I am in 25. But ഞൻ ഈ trend ഒകെ 10 years back chytind. ഇപ്പോൾ yrs ശേഷം പിന്നേം. Nostalgic. Still my favorite film🥰🥰

  • @Nowfalakon
    @Nowfalakon 2 роки тому +2

    Ilayaraja 😍😍😍

  • @avinashsimon1988
    @avinashsimon1988 8 місяців тому +6

    That guitar bassline is nothing short of legendary..!! What a fantastic orchestration..!! One of Ilayaraja sir's best ever.❤

  • @jopop9096
    @jopop9096 Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ❤ഈ സിനിമ കണ്ടതിന് ശേഷം ഈ നടിയുടെ കട്ട ഫാൻ ആയിരുന്നു തെലുഗ് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ വൈഫ് ആണ് അമല എന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത് അമല ഡ്രസ്സിങ് 🔥ആ ഒരു കാലഘട്ടത്തിൽ മോഡേൺ ഡ്രസ്സ് ഇത്രയും മാച്ച് ആയി വേറെ ഒരു നേടിയെയും ഞാൻ കണ്ടിട്ടില്ല

  • @sreehariem2333
    @sreehariem2333 3 роки тому +24

    ചിത്രച്ചേച്ചി❤❤❤രാജാ സർ😍😍😍

  • @ajscrnr
    @ajscrnr 8 місяців тому +3

    കേരളത്തിലെ സ്ത്രീകൾ ലോകത്തിൻ്റെ മാറ്റങ്ങളോട് രൂപപ്പെട്ടു തുടങ്ങാൻ നിമിത്തമായ സിനിമകളുടെ ആരംഭം.

  • @veenaveena5841
    @veenaveena5841 3 роки тому +24

    Fashion freak Amala ma'am 😎😍

  • @sruthysadanandan4384
    @sruthysadanandan4384 3 роки тому +6

    Tnkk uuuu so much Muzic zone..... നമ്മുടെ corona അവധിക്ക് നാട്ടിൽ ഇരുന്ന് ഈ സിനിമ കണ്ട് ഇതിലെ songs ഒക്കെ കൊറേ search cheithaarunn.... But clarity ulla oru video um കണ്ടില്ല. അന്ന് muzic zone upload cheitha വേറെ ഒരു സോങ്ങിൻ്റ് comment box il njan ee song request cheithitt undaarunn....❤️ ഇന്ന് ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി..... Thnkkk uuuu ❤️ ❤️

  • @RJ-ok4jh
    @RJ-ok4jh 3 роки тому +16

    ചിത്ര ചേച്ചി ഇഷ്ടം 😍

  • @anandunair2899
    @anandunair2899 3 роки тому +18

    I think this is chitra chechi's beginning.. her voice seems bit sweet. Check her voice in early 2000 movies, its much powerful.

  • @nishanishnisha3693
    @nishanishnisha3693 3 роки тому +8

    എന്നാ ഒരു ഗ്ലാമർആ.......😘😘😘അമലക്ക്

  • @sarathbs2923
    @sarathbs2923 2 роки тому +4

    കുട്ടിക്കാലത്ത് ഈ മൂവി എന്തു പേടിച്ചിട്ടാണ് കണ്ടത്
    സൂപ്പർ മൂവി 🥰🥰🥰🥰

  • @ammuspriya2965
    @ammuspriya2965 2 роки тому +12

    These are real fashion... not like the senseless fashion of todays movies

  • @dileepdeepumy3723
    @dileepdeepumy3723 3 роки тому +7

    ഇളയരാജ സർ ന്റെ മ്യൂസിക് സംഗീത ചക്രവർത്തി

  • @ShafeekAK-o6z
    @ShafeekAK-o6z 4 місяці тому

    I remember this song I sing in class

  • @dandellion-f5q
    @dandellion-f5q 2 роки тому +4

    Fazil Sir .. Pachikka.. All movies are my favourites.. Sooryaputhri, manichithrathazhu, nokkethadoorath, mamattikuttyamma, ennennum kannettante, manivathoorile...n d list goes on❤️❤️❤️❤️

  • @sherinraveendran
    @sherinraveendran 2 роки тому +12

    ചിത്ര ചേച്ചി voice 💝💝

  • @arunmathews6459
    @arunmathews6459 2 роки тому +4

    Ilayaraja, bichu thirumala and ks chitra

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 роки тому +4

    ഓഡിയോ ക്ലാരിറ്റി ഒരു രക്ഷയുമില്ല

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +17

    ഒരു കാലഘട്ടത്തിലെ സൂപ്പർ മെഗാ ഹിറ്റ് സോങ്ങ് ...

    • @julieanu6283
      @julieanu6283 2 роки тому +2

      ഇപ്പോഴും മോശാണോ!!

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Рік тому +2

    90's il janichavar pazhamayum muthumayum oru pole aswadikkan bhaagyam kittiyavar❤❤❤

  • @travelwithbijesh4001
    @travelwithbijesh4001 Рік тому +2

    നല്ല ഒന്നാന്തരം മ്യൂസിക്ക്, നല്ല ന്യൂജൻ ഡ്രസ്സുകൾ വളരെ വളരെ ഇഷ്ടപെട്ടു

  • @leneeshgreeshma262
    @leneeshgreeshma262 3 роки тому +6

    കൊച്ചു കൊച്ചു സന്തോഷങ്ങൾ മൂവി സൊങ്സ് ഇടാവോ

  • @palapuzha
    @palapuzha 2 роки тому +4

    ചോദിക്കില്ല വഴികൾ പുഴ തോന്നും പോലെ ഒഴുകും

  • @mrr2041
    @mrr2041 3 роки тому +6

    ഇതൊക്കെ ഒരു കാലം........... തിരിച്ചു കിട്ടില്ല ഇനി...

  • @dhanyadas1126
    @dhanyadas1126 3 роки тому +8

    Amala mam👌✌💯😘💕💘superb actress

  • @prashantdany8537
    @prashantdany8537 Рік тому +3

    music magician ilaiyaraja 💙

  • @liyajohnson2840
    @liyajohnson2840 3 роки тому +6

    kurach koodi sound undaayengil super aayene

  • @elisabetta4478
    @elisabetta4478 11 місяців тому +1

    Amala was born in Calcutta (present-day Kolkata) to a Bengali Indian Navy officer and an Irish mother. Their family soon shifted to Madras (present-day Chennai) where she was brought up. She has a brother.
    Amala holds a Bachelor of Fine Arts degree in Bharatanatyam from Kalakshetra College of Fine Arts, Madras now Chennai. She gave many live performances worldwide. She is fluent in English, Tamil and Telugu, and can understand Bengali.
    Source: Wikipedia

  • @suneeshchingoli7271
    @suneeshchingoli7271 3 роки тому +11

    ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ പാട്ട്.❤

  • @binoyk3186
    @binoyk3186 3 роки тому

    Evergreen hit song

  • @mageshbabu5712
    @mageshbabu5712 2 роки тому +1

    90 s ഫാസിൽ സാർ ന്റെ ട്രെൻഡ് സെക്ടർ, ആക്കാലത്തു ഈ പടം ഉണ്ടാക്കിയ ഓളം ഒന്നും ഒരു സിനിമയും ഉണ്ടാക്കിയില്ല

  • @Trideap12
    @Trideap12 2 роки тому +8

    Brilliant orchestration by Ilayaraja
    Legendary bass lines in this song

  • @pradkhan2045
    @pradkhan2045 2 роки тому +1

    Anybody know Equivalent Tamil song

  • @midhunraveendran367
    @midhunraveendran367 2 роки тому +1

    Eth level bgm aanu pandathe party songs okke....ippo sathyam paranja party songs dharidhryam aanu malayalathil😪...even studio okke set cheythath enth poli aayittanu😍 80s..90s generation serikkum oru dream generation aanu comparing with new gen🤣

  • @anamikag7154
    @anamikag7154 2 роки тому +2

    Amala nd Vintage dresss💀🖤.

  • @preethycherry490
    @preethycherry490 3 роки тому +7

    Freek amala ❤❤❤❤❤❤❤❤❤

  • @Alikka9289
    @Alikka9289 2 місяці тому +1

    Oru kalathu ... ENTEYammo...ippolum kelkkubol koritharikkunnu...

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 3 роки тому +4

    Ilayaraja sir 🙏 .🎵🎶🎵🎶🎵🎶🎵🎶👏👏👏👏👏👏👌👌👌👌👌👌👌

  • @kachua810
    @kachua810 Рік тому +2

    This song was the most heard by 90s kids at its release in 1991. Still it's fresh.

  • @vivek-k.93
    @vivek-k.93 3 роки тому +5

    എന്റെ സൂര്യപുത്രി❤️

  • @anandvipinvs
    @anandvipinvs 2 роки тому +2

    2022 ട്രെൻഡ് ആകാൻ പോകുന്ന സോങ്

  • @Sreejith_calicut
    @Sreejith_calicut Рік тому +1

    ഭാഗ്യ ലക്മി ശബ്ദം ❤❤ഇല്ലായിരുന്നേൽ അമല ഇല്ല

  • @Trideap12
    @Trideap12 2 роки тому +1

    I think Rahman used initial segment of this song(20sec-30sec) in Maya Machindra song in Indian

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +4

    1991 fazil nte super mega hit movie..

  • @sumodmohanansumod6404
    @sumodmohanansumod6404 3 роки тому +3

    Ilayaraja fan

  • @afzal627
    @afzal627 3 роки тому +10

    *ഇതിലെ chorus ഇത്രേം വേണ്ടായിരുന്നു. അതൊരു അരോചകം ആയി തോന്നുന്നു*

    • @adhityas348
      @adhityas348 Рік тому

      It adds a great harmonic layer to the song.

    • @sujithrv2845
      @sujithrv2845 Місяць тому

      ​@@adhityas348അതാണ് best

  • @rejithpkd1723
    @rejithpkd1723 3 роки тому +3

    Amala....Koode annathe Serial actressmarum
    Kanya
    Suma jayaram

    • @JP-bd6tb
      @JP-bd6tb 3 роки тому

      സീമാജിനായർ

    • @rejithpkd1723
      @rejithpkd1723 3 роки тому

      @@JP-bd6tb evide...Seema G nair illa

  • @renjithrsharma316
    @renjithrsharma316 3 роки тому +6

    Drums 💛💛💛💛

  • @ghulsar2140
    @ghulsar2140 3 місяці тому +1

    3:55

  • @mdeepu4
    @mdeepu4 3 роки тому +4

    കിടു song 🎶👌👌👌

  • @sumeshsukumari1937
    @sumeshsukumari1937 11 місяців тому +1

    Bass guithar.. Raja❤❤

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 4 місяці тому

    Chithra chechi Voice Very Cute ❤😘
    😊Movie supper❤

  • @donnyosmond9507
    @donnyosmond9507 2 роки тому +2

    The 90s radical feminism

  • @nilzzilz3018
    @nilzzilz3018 3 роки тому +3

    2:20 a koduponna manushayn okie avide Ano avo...🙁

    • @federerpra329
      @federerpra329 3 роки тому +1

      in harihar nagar il servant role cheytha aal. 2 harihar nagar ilum undayirunnu. recently he passed away

  • @mmmedicals1821
    @mmmedicals1821 2 роки тому +1

    churppathil ethavum kooduthal kanada cinema

  • @shyammeyyy
    @shyammeyyy 3 роки тому +3

    Raja ❤️❤️

  • @donald295
    @donald295 3 роки тому +3

    Music king is realy king

  • @safiyatv1050
    @safiyatv1050 2 роки тому

    Engeneyullasinimakalenisopnatylmatram