Thenmazhayo Poomazhayo | Daisy | Hareesh | Sonia - Shyam Hits

Поділитися
Вставка
  • Опубліковано 2 жов 2024
  • Song : Thenmazhayo...
    Movie : Daisy [ 1988 ]
    Director : Prathap Pothen
    Lyrics : P Bhaskaran
    Music : Shyam
    Singer : Krisnachandran
    തേന്‍ മഴയോ പൂമഴയോ
    ചന്നം പിന്നം ചന്നം പിന്നം ചാറി
    ഈ നിമിഷം
    എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം
    കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
    തേന്‍ മഴയോ പൂമഴയോ
    മാലാഖയായ്‌ മധുശാരികയായ്‌
    അവള്‍ പാടുന്നു പാരാകവേ
    മധുരമായ്‌ തരളമായ്‌ പ്രേമകാകളികള്‍
    എന്റെ നിനവിങ്കല്‍ ഞാന്‍ കണ്ട കിനാവിങ്കല്‍
    നീ വന്നുവല്ലോ വാനമ്പാടി
    മായല്ലേ മായല്ലേ മാരിവില്ലേ
    വര്‍ഷത്തിന്‍ മണിമാല നീയല്ലേ
    കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
    കൈവഴിയും പുതു കൈവഴിയും
    തമ്മില്‍ ചേരുന്നു പൂഞ്ചോലയായ്‌
    ഒഴുകിടുന്നു മന്ദ മന്ദം രാജ മന്ദാകിനി
    സ്നേഹിപ്പൂ നീ എന്നെ ഞാന്‍ സ്നേഹിക്കുന്നു നിന്നെ
    മണ്ണും വിണ്ണും തമ്മില്‍ ചൊല്ലി
    പൂവള്ളി കാട്ടിലെ പൂങ്കുയിലേ
    പുത്തനാമൊരു പാട്ടു പാടുകില്ലേ
    കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
    തേന്‍ മഴയോ പൂമഴയോ
    ചന്നം പിന്നം ചന്നം പിന്നം ചാറി
    ഈ നിമിഷം
    എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം
    കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
    കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
  • Фільми й анімація

КОМЕНТАРІ • 117

  • @sunilshyne777
    @sunilshyne777 Рік тому +15

    എത്ര മനോഹരമായ പാട്ട് ❤️ ഈ സിനിമയിലെ എല്ലാ പാട്ടും അടിപൊളിയാണ് 🎉

  • @syamr1776
    @syamr1776 4 місяці тому +28

    School പഠിക്കുന്ന കാലത്ത് ഒരു പ്രേത്യകിച്ച് ഇഷ്ടം തൊന്നിയ സിനിമ

    • @jibinjibin689
      @jibinjibin689 3 місяці тому +2

      Ippo ethra age ആയി

    • @anilj6618
      @anilj6618 27 днів тому

      ​@@jibinjibin689എനിക്ക് 51

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 5 місяців тому +6

    ചെക്കൻ പൊളിച്ചെടുക്കുന്നു . First part ❤❤❤❤

  • @sumeshvk413
    @sumeshvk413 Рік тому +47

    കൃഷ്ണചന്ദ്രന്റെ ശബ്ദം ആലാപനം❤️❤️👍👍

  • @rajeshfrancis007
    @rajeshfrancis007 5 місяців тому +41

    2024 ലും ഇത് കേൾക്കുന്ന ഞാൻ .

    • @ChellappanChellappan-if8ic
      @ChellappanChellappan-if8ic 3 місяці тому +1

      1991 മുതലേ കേക്കുന്നുണ്ട് അനിയാ..😊😊😊ഇപ്പൊ 2024 ലും മൈ favourite 🥰🥰🥰🥰🥰

    • @SunithaSunitha-m6m
      @SunithaSunitha-m6m Місяць тому

      ഞാൻ ഒരാവശ്യത്തിന് നോക്കിയതാ ഈ സോങ് പാടാൻ വേണ്ടി 🥰

  • @mohammedsiddiq8407
    @mohammedsiddiq8407 2 роки тому +60

    ശ്യാമിന്റെ മനോഹര ഗാനങ്ങളുള്ള "ഡെയ്സി"
    കൃഷ്ണ ചന്ദ്രന്റെ മികച്ച ഗാനമുള്ള "ഡെയ്സി"
    പുതുമുഖങ്ങളെല്ലാം നന്നായി അഭിനയിച്ച "ഡെയ്സി"
    പ്രതാപ് പൊത്തന്റെ മികച്ച ചിത്രം "ഡെയ്സി"

    • @shinoybhuvanendran2011
      @shinoybhuvanendran2011 4 місяці тому +2

      അതുല്യ നടൻ കമൽഹസൻ അതിഥി താരമായി അഭിനയിച്ച സിനിമ കൂടിയാണ് ഡെയ്സി സിനിമ

    • @iamadarrsh
      @iamadarrsh 2 місяці тому

      ​@@shinoybhuvanendran2011Yes ❤ 💯

  • @ABINSIBY90
    @ABINSIBY90 2 роки тому +111

    ഊട്ടിയിൽ ചിത്രീകരിച്ച മലയാള സിനിമകൾ കാണാൻ ഒരു പ്രേത്യേക സുഖമാണ്.

    • @cicinypaul5234
      @cicinypaul5234 Рік тому +2

      Mm July ui ph

    • @sujithravi5471
      @sujithravi5471 Рік тому +6

      സത്യം ഈ movie പോലെ തന്നെ ഊട്ടി പശ്ചാത്തലം ആയ കുറേ movie ഉണ്ട് കൂടെ എവിടെ note ബുക്ക്‌ ഒക്കെ

    • @bibinjasna
      @bibinjasna Рік тому +3

      സത്യം 🥰

    • @muhammedharis3705
      @muhammedharis3705 11 місяців тому +3

      Kilukkam

    • @muhammedharis3705
      @muhammedharis3705 11 місяців тому +3

      Thalavattam

  • @sujithravi5471
    @sujithravi5471 Рік тому +21

    നയികയെ kalum evideyo നായകനോട് ക്രഷ് തോന്നുന്ന ഒരു സോങ്

    • @wisdomkicks
      @wisdomkicks 7 місяців тому +1

      Avana Nee.
      2 um pokum alle

    • @sujithravi5471
      @sujithravi5471 7 місяців тому

      @@wisdomkicks ey ni varuva en kunji moonjaa

  • @byjugopi2058
    @byjugopi2058 8 місяців тому +10

    ടൂർ പോകുമ്പോൾ ഈ പാട്ട് കേൾക്കാൻ സുഖം ആണ്, ആ യാത്രയിൽ നമ്മൾ സ്നേഹിക്കുന്ന വ്യക്തി കൂടി ആ വണ്ടിയിൽ ഉണ്ടെങ്കിൽ അടിപൊളി ❤

  • @hihihi4892
    @hihihi4892 2 роки тому +39

    Old song ആണേലും poli ആണ് ✨️

    • @howardmaupassant2749
      @howardmaupassant2749 Рік тому +14

      'NEW GENERATION SONGS' PATTITHEETAM ANU. Mind it.

    • @jerinmaryjumy2239
      @jerinmaryjumy2239 Рік тому +10

      This is not old.. This is evergreen

    • @akkugk2406
      @akkugk2406 Рік тому +4

      Old songs ellam nalla pattukal anu. Pazhakum thorum madhuram koodunnathanu. Old is gold

    • @An0op1
      @An0op1 Рік тому

      ​@@howardmaupassant2749ഇറങ്ങിയ കാലത്ത് ഇതും ന്യൂജനറേഷൻ ആയിരുന്നു .... ആ കാലത്ത് ഇറങ്ങിയ പതിവ് സിനിമകളിൽ നിന്നും വേറിട്ടത് ... പക്ഷെ വേണ്ടത്ര പ്രേക്ഷക പ്രീതി കിട്ടിയില്ല .... ഇതുപോലെയുള്ള മറ്റൊരു സിനിമയാണ് ക്ഷണക്കത്ത്

    • @AmanShreedhar
      @AmanShreedhar Рік тому +1

      ​@@howardmaupassant2749ഹഹഹ സത്യം

  • @JinnsPg
    @JinnsPg 5 місяців тому +7

    യിതൊക്കെ എങ്ങനെ ആലോചിച്ചു എഴുതിഉണ്ടാക്കി

  • @josephbastian1692
    @josephbastian1692 5 місяців тому +4

    ഇതിലെ കുട്ടികളെ ഒന്നും വേറെ സിനിമകളിൽ കണ്ടിട്ടില്ല...

  • @LailaMuhammad-j8g
    @LailaMuhammad-j8g 4 місяці тому +5

    നൊസ്റ്റാൾജിയ ❤️

  • @jacobthomas6620
    @jacobthomas6620 8 місяців тому +11

    Super movie watched in kollam theatre in 1988

  • @natureman543
    @natureman543 6 місяців тому +6

    *ഇതു നൂറുവട്ടം കണ്ടവരുണ്ടോ🤠🙏*

  • @saifudheenkannanari2155
    @saifudheenkannanari2155 7 місяців тому +7

    കൃഷ്ണ ചന്ദ്രന്റെ ആലാപനം 🌹

  • @daisysong1996
    @daisysong1996 6 місяців тому +3

    എന്നോമൽ സ്നേഹിക്കുന്നതെന്നെമാത്രം......... 👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

  • @sunilkumar.p.krajbhavan6923
    @sunilkumar.p.krajbhavan6923 6 місяців тому +3

    ഹരീഷ് നായകൻ പിന്നീട് ഹിന്ദിയിൽ സഹനടൻ ആയി കുറേ സിനിമകളിൽ അഭിനയിച്ചു കൂടുതൽ ഗോവിന്ദ് സർ ന് ഒപ്പം

  • @JeffinGeorge-c6q
    @JeffinGeorge-c6q Рік тому +9

    Those frames..❤❤❤

  • @aash_jk97
    @aash_jk97 Рік тому +3

    Search cheyyathe suggestion il varanamengil njn ethra addict aan pazhaya paattukalodenn oohikkallo😊❤️ madhura kaalam onnum ini indaavullallo ...pand veettile casette eppolum itt kelkkumarnu enna ithonnum ippol tvil varaare illa...nth parayaan innathe kids nu luck illa

  • @lailasyed6363
    @lailasyed6363 10 місяців тому +4

    മനോഹരമായ പാട്ട്...മനോഹരമായ ചിത്രീകരണം

  • @ponnuponnu6026
    @ponnuponnu6026 2 роки тому +13

    Ennum marikatha ormmakal😢😢

  • @valiyapurakkalNarayanankutty
    @valiyapurakkalNarayanankutty 5 місяців тому +2

    ഈ Jo Jeeta Wohi Sikandar-ലെ "Pehala nasha" ഇതിൽ നിന്നും വല്ലോം inspired ആയിരുന്നോ

  • @sujithravi5471
    @sujithravi5471 Рік тому +6

    പ്രതാപ് പോത്തൻ മൂവീസ് ❤

  • @nairshilpa53
    @nairshilpa53 9 місяців тому +1

    Life il oru reverse button undsyirunegil odi poyi deepuchettane ketti pidichu aah udupinu akathu kayari olichu eruneine 😃 apo pine enne arum onum chyulalo baki oke deepuchettan nochikolum ank papom thinnu deepuchettane snehichu snehichu eruna mathilo 😃

  • @pradeeshkl470
    @pradeeshkl470 Рік тому +4

    Cook With comady യിൽ ബൈജു ജോസ് പാടിയതിനു ശേഷം ഈ പാട്ട് കാണാൻ വന്നവർ ഇവിടെ comon

  • @geethamnair70
    @geethamnair70 3 місяці тому +2

    എൻ്റെ ചെറുപ്പത്തിലേ പാട്ടുകൾ

  • @sumeshbabu3073
    @sumeshbabu3073 4 місяці тому +2

    ❤️❤️❤️❤️❤️👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨🥰❤

  • @jojojose8386
    @jojojose8386 Місяць тому

    ശ്യാം എന്ന ജോസഫ് സാറിന് big 💕സല്യൂട്ട് ഒപ്പം കൃഷ്ണ ചന്ദ്രൻ പത്മ ശ്രീ dr kj യെശുദാസ് സാറിനും big സല്യൂട്ട് ❤️

  • @sahadsalman8027
    @sahadsalman8027 2 роки тому +5

    ഡെയ്‌സി❤️❤️

  • @FarisaFa-q3i
    @FarisaFa-q3i Місяць тому +1

    My favourite song

  • @Muhammedbava.pBava.p
    @Muhammedbava.pBava.p 2 місяці тому

    എൻ്റെ നസീർ സാറെ പാട്ട് സീൻ അഭിനയിക്കാൻ അങ്ങയെ മറികടക്കാൻ ഇനിയൊരു അവതാരം വേറെ ജനിക്കണം.

  • @Girish749
    @Girish749 4 місяці тому +1

    ദൂരദർശനിൽ കണ്ട സിനിമ😂😊

  • @bijufrijus960
    @bijufrijus960 6 місяців тому +2

    2024 april

  • @SatheeshKumar-xe3mm
    @SatheeshKumar-xe3mm 2 роки тому +4

    Ithupattu

  • @baijusebastian368
    @baijusebastian368 Рік тому +3

    പൊളി പാട്ട്🥰

  • @daisyroy1370
    @daisyroy1370 5 місяців тому +1

    Enta favourite song

  • @jineeshbalussery941
    @jineeshbalussery941 8 місяців тому +2

    🙏 🙏 🙏 🙏 👌 ❤️ 🌹 ♥️ 💕❤

  • @ashasoman6340
    @ashasoman6340 4 місяці тому +1

    Krishnachandren sir

  • @anianiarnd8325
    @anianiarnd8325 8 місяців тому +2

    👍👍👍👍👍

  • @nitheeshkrishnan6883
    @nitheeshkrishnan6883 11 місяців тому +2

    Pothan 😍

  • @harindraraj7973
    @harindraraj7973 Місяць тому

    Orcrestra🙏🏻

  • @adv.soumyaissac1356
    @adv.soumyaissac1356 3 місяці тому

    The voice of krishna Chandran ❤❤❤

  • @Vinil-ny4uu
    @Vinil-ny4uu 9 місяців тому +1

    Watching on 1 2023🎉

  • @kmcmedia5346
    @kmcmedia5346 Рік тому +2

    Super song 😍

  • @smartedu8529
    @smartedu8529 2 місяці тому

    ഈ പാട്ടിനോട് വല്ലാത്ത ഇഷ്ടം ❤️‍🩹

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 місяці тому +1

    ❤❤❤🎉🎉🎉

  • @reyanjacobtom9021
    @reyanjacobtom9021 5 місяців тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @rimpleshine9690
    @rimpleshine9690 Рік тому +3

    Sreedevi yude aniyaan

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Рік тому +2

    D 1 Mins

  • @nesishah3414
    @nesishah3414 7 місяців тому +1

    Daisy❤️❤️❤️❤️❤️

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Рік тому +1

    Megha Samayan 05:30

  • @nesishah3414
    @nesishah3414 7 місяців тому +1

    2024..

  • @jencysusannamathew785
    @jencysusannamathew785 Рік тому +2

    ❤❤

  • @rennyphilip6829
    @rennyphilip6829 22 дні тому

    ❤❤❤❤❤❤❤

  • @AmarnathN-mm8bv
    @AmarnathN-mm8bv 2 місяці тому

    KRISHNACHANDRAN
    🔥🔥🔥🔥🔥🔥🔥🔥🔥

  • @absinaabsina2840
    @absinaabsina2840 10 місяців тому +1

    👍🏻👍🏻

  • @sajilsview
    @sajilsview 2 роки тому +2

    👍

  • @RamaniRamani-o7l
    @RamaniRamani-o7l 11 місяців тому +1

    ❤❤❤❤

  • @surijab8974
    @surijab8974 Рік тому +1

    🎉

  • @SMILEWITHAIS
    @SMILEWITHAIS Рік тому +1

    Poli song

  • @MPMMEDIAMPM
    @MPMMEDIAMPM 10 місяців тому +1

    നടന്റെ, നടിയുടെ നെയിം എന്താണ്

    • @joshykanjirakadan2593
      @joshykanjirakadan2593 9 місяців тому +2

      ഹരീഷ്, സോണിയ

    • @jacobthomas6620
      @jacobthomas6620 8 місяців тому +2

      @@joshykanjirakadan2593they don’t get any good movies after Daisey

    • @jojojose8386
      @jojojose8386 Місяць тому

      ഹരീഷ് and സോണിയ

  • @Therealhunter4
    @Therealhunter4 2 місяці тому

    Feel good song ❤

  • @anurajsurendran4430
    @anurajsurendran4430 3 місяці тому

    2024 June 22nd😊

  • @mdmanafkp5475
    @mdmanafkp5475 Рік тому +1

    ❤️❤️❤️

  • @FarisaFa-q3i
    @FarisaFa-q3i Місяць тому

    14.8.2024❤❤❤❤❤❤❤

  • @rahulg2384
    @rahulg2384 7 місяців тому

    ഇല്ല

  • @anurajsurendran4430
    @anurajsurendran4430 3 місяці тому

    Again ❤

  • @muhammedharis3705
    @muhammedharis3705 7 місяців тому

    Pradeepwedsdaizy

  • @chikkupious4332
    @chikkupious4332 4 місяці тому

    😍😍

  • @manjubiju6044
    @manjubiju6044 5 місяців тому

  • @rohith9043
    @rohith9043 7 місяців тому

    👍

  • @aneeshk8014
    @aneeshk8014 8 місяців тому

    ❤❤❤❤