ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഊട്ടി സ്റ്റേഷനിൽ 6 വർഷവും ഊട്ടി mettuppalayam സെക്ഷനിൽ ഉള്ള എല്ലാ സ്റ്റേഷനുകളിൽ 12 വർഷവും ജോലി ചെയ്ത ഇപ്പോൾ റിട്ടയർ ആയ സ്റ്റേഷൻ മാസ്റ്റർ ആണ് ഞാൻ. എന്നെ ആ നല്ല കാലത്തേക്ക് കൊണ്ടുപോയതിനു ഒരുപാട് നന്ദി. ഇപ്പോഴും ഊട്ടിയുമായുള്ള ആ ബന്ധം നിലനിർത്തുന്നുണ്ട്. നല്ലവരായ ഒരുപാട് ആളുകൾ ഉള്ള സ്ഥലം.
വർഷങ്ങൾക്ക് മുമ്പ് 2 വട്ടം പോയിട്ടുണ്ട്. ഇപ്പൊ ഒന്ന് കൂടെ പോകാൻ തോന്നുന്നു.february 1 ന് രാവിലെ 7.10 നു മേടുപ്പാളയത്തു നിന്ന് ടിക്കറ്റ് available ആണ്. ബുക്ക് ചെയ്തു. ഫസ്റ്റ് class 600 രൂപയും 2nd class 295 രൂപയും ആണ് ചാർജ്.ആരെങ്കിലും ബുക്ക് ചെയ്യാൻ നോക്കുന്നുണ്ടെങ്കിൽ ooty എന്ന് സേർച്ച് ചെയ്‌താൽ കിട്ടില്ല. Udagamandalam എന്ന് ടൈപ്പ് ചെയ്യണം 👍
കഴിഞ്ഞ വർഷം ഇതേ മാസം ഞാനും എന്റെ ഫ്രെണ്ട്സും പോയിരുന്നു മനോഹരമായ ഊട്ടി സുന്ദരിയെ തോട്ടുയരിഞ്ഞ യാത്രയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര പോവണം ഈ മൗണ്ടെയ്ൻ ട്രെയിൻ യാത്ര.....
വർഷങ്ങൾക്ക് മുൻപ് ഞാനും എന്റെ കൂട്ടുകാരും ഇതിൽ യാത്ര ചെയ്തു വല്ലാത്ത ഒരു അനുഭവം ആയിരുന്നു. ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം. Thanks ബി. ബ്രോ.. 👍🏻👍🏻
2003 ൽ ആണ് ആദ്യമായി ഈ റൂട്ടിൽ മേട്ടുപ്പാളയം to ഊട്ടി യാത്ര ചെയ്യാൻ അവസരം കിട്ടിയത് ..... അതിനു മുൻ മ്പ് രണ്ടു പ്രാവിശ്യം ശ്രമം നടത്തി പരാജയപ്പെട്ടു. ജീവിതത്തിൽ ഒരിക്കിലും മറക്കാൻ ആഗ്രഹിക്കാത്ത യാത്രയായിരുന്നു അത്😍 മുഴുവൻ സുഹൃത്തുകളും ഒടുക്കത്തെ ബ്യൂട്ടിഫുൾ സ്ഥലങ്ങളും ..... പിന്നെ ഒരു പ്രാവിശ്യം കുന്നൂര് വരെയും യാത്ര .........
ഈ train ൽ 2018 January ൽ Mettupalayam to Ooty യാത്ര ചെയ്തിട്ടുണ്ട്. 1st Class ൽ യാത്ര ചെയ്യാൻ കഴിഞ്ഞു. Very good experience. അന്നത്തെ Lady TTE മറക്കാൻ കഴിയില്ല. ഇപ്പോൾ ഈ video കണ്ടപ്പോൾ ആ യാത്ര ഓർത്തു പോയി വീണ്ടും പോകണം. Interesting episode.
2016 ൽ ഞങ്ങളും പോയിരുന്നു ടോയ് ട്രെയിനിൽ . മേട്ടുപ്പാളയം എത്തി അവിടെ നിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു . രാവിലെ 5 മണിക് മുൻബെ എത്തിയതു കൊണ്ട് അന്ന് ടിക്കറ്റ് കിട്ടിയിരുന്നു . ജീവിതത്തിൽ മറക്കാൻ കഴിയാത്ത മനോഹരമായ യാത്ര ആയിരുന്നു .
കഴിഞ്ഞ ശനിയാഴ്ച ഈ റൂട്ടിൽ ഞാൻ യാത്ര ചെയ്തിരുന്നു. എത്ര തവണ യാത്ര ചെയ്താലും മടുക്കാത്ത കാഴ്ചകൾ ക്ഷീണം തോന്നുകയില്ല. ഞാൻ വയനാട്ടുക്കാരനാണ് കോയമ്പത്തൂർ മേട്ടുപാളയം കൂന്നൂർ . ഊട്ടി. ഗൂഡല്ലൂർ . വയനാട് എന്റെ യാത്ര
Bibine pazhaya കാലത്ത് കരിവണ്ടിയിൽ പോയ ഓർമകൾ, ഷർട്ട് കരി അടിച്ചു karuthirikum, മുന്നിലിരുന്നാൽ പറയുകയും വേണ്ട, ബിബിൻ കൂടെ ഉള്ള അജിത് ബ്രോ യുടെ കോണ്ടാക്ട് no വെക്കുക👍❤️
B Bro, ഊട്ടി -മേട്ടുപ്പാളയം train ticket book ചെയ്യാനുള്ള site ന്റെ link ഒന്ന് comment box ൽ share ചെയ്യുമോ . ? Ticket എടുക്കുന്നതെങ്ങിനെയെന്നു വിശദീകരിക്കുമെന്നു കരുതിയിരുന്നു
I want watch the One you are in Ootty some People Keep Changing What I Am watching I am Waching on I Pad When I Am On T V They Canot Do That you Doing Such Wonderful Videos I Did Wached %this one But Once You Are In Ootty That’s What I Want to See
njanum yathra chythittundu 2021 with my family . very good experience Mountain railway to Neelagiri. but vibe ennal mettupalayathuninnu oottiyilekkanenuu thonnunnu enkilum traveling amazing even return from ootty to mettupalayam
ഹായ് bro, കഴിഞ്ഞ പ്രാവശ്യം റെഹിമിന്റെ കൂടെ വന്നപ്പോൾ മിസ്സ് ആയ ഒരു സംഗതി ഉണ്ട്. ബൈക്കര ക്കു സമിപം ഒരു ബ്രിട്ടീഷ് ജയിൽ മലമ്പനി ക്ക് മരുന്ന് നിർമിച്ചിരുന്ന ഫാക്ടറി. അത് കാണാൻ പറ്റുമോ എന്ന് നോക്കണം.
ഹൃദ്യമായൊരു യാത്രയുടെ ഒപ്പിയെടുക്കപ്പെട്ട മനോഹാരിതയും കൂടെ പങ്കു വെക്കപ്പെട്ട അറിവുകളും വീഡിയോ നമ്പർ വൺ ആക്കിയിട്ടുണ്ട് ... ഈ യാത്രയിലെ ട്രെയിൻ ടിക്കറ്റ് ചാർജ്ജ് എത്രയാണ്...
ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഊട്ടി സ്റ്റേഷനിൽ 6 വർഷവും ഊട്ടി mettuppalayam സെക്ഷനിൽ ഉള്ള എല്ലാ സ്റ്റേഷനുകളിൽ 12 വർഷവും ജോലി ചെയ്ത ഇപ്പോൾ റിട്ടയർ ആയ സ്റ്റേഷൻ മാസ്റ്റർ ആണ് ഞാൻ. എന്നെ ആ നല്ല കാലത്തേക്ക് കൊണ്ടുപോയതിനു ഒരുപാട് നന്ദി. ഇപ്പോഴും ഊട്ടിയുമായുള്ള ആ ബന്ധം നിലനിർത്തുന്നുണ്ട്. നല്ലവരായ ഒരുപാട് ആളുകൾ ഉള്ള സ്ഥലം.
❤❤❤❤👍👍👍
വർഷങ്ങൾക്ക് മുമ്പ് 2 വട്ടം പോയിട്ടുണ്ട്. ഇപ്പൊ ഒന്ന് കൂടെ പോകാൻ തോന്നുന്നു.february 1 ന് രാവിലെ 7.10 നു മേടുപ്പാളയത്തു നിന്ന് ടിക്കറ്റ് available ആണ്. ബുക്ക് ചെയ്തു. ഫസ്റ്റ് class 600 രൂപയും 2nd class 295 രൂപയും ആണ് ചാർജ്.ആരെങ്കിലും ബുക്ക് ചെയ്യാൻ നോക്കുന്നുണ്ടെങ്കിൽ ooty എന്ന് സേർച്ച് ചെയ്‌താൽ കിട്ടില്ല. Udagamandalam എന്ന് ടൈപ്പ് ചെയ്യണം 👍
വണ്ടി നമ്പർ എത്ര ya
@@കുഞ്ഞുമോൻ-ബ9ശ അതിനു അവിടേക്ക് ആകെ ഒരു വണ്ടിയെ ഉളളൂ.. അതിപ്പോ മണ്ണ് മൂടി..
❤❤❤❤
എങ്ങിനെ book ചെയ്യാം
Ethra divasam munb book cheyyanam
ചുക്ക് ചുക്ക് വണ്ടി കാണുന്നത് തന്നെ ഒരു ഹരമാണ്.
തീ തിന്ന്, വെള്ളം കുടിച്ച്, പുക തുപ്പി ഒരു അവിസ്മരണീയ യാത്ര...
അപൂർവ കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ ബ്രോ..
കഴിഞ്ഞ വർഷം ഇതേ മാസം ഞാനും എന്റെ ഫ്രെണ്ട്സും പോയിരുന്നു മനോഹരമായ ഊട്ടി സുന്ദരിയെ തോട്ടുയരിഞ്ഞ യാത്രയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര പോവണം ഈ മൗണ്ടെയ്ൻ ട്രെയിൻ യാത്ര.....
വർഷങ്ങൾക്ക് മുൻപ് ഞാനും എന്റെ കൂട്ടുകാരും ഇതിൽ യാത്ര ചെയ്തു വല്ലാത്ത ഒരു അനുഭവം ആയിരുന്നു. ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം. Thanks ബി. ബ്രോ.. 👍🏻👍🏻
1995ൽ.ഈ. ട്രെയിൻ യാത്ര. ഒരുപാട്. ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ. ഈ. വീഡിയോ. കണ്ടപ്പോൾ. ഒത്തിരി. സന്തോഷംതോന്നി. 🙏Thanks... B. Bro. &Ajith. Bro.. സുധി. എറണാകുളം.
2003 ൽ ആണ് ആദ്യമായി ഈ റൂട്ടിൽ മേട്ടുപ്പാളയം to ഊട്ടി യാത്ര ചെയ്യാൻ അവസരം കിട്ടിയത് ..... അതിനു മുൻ മ്പ് രണ്ടു പ്രാവിശ്യം ശ്രമം നടത്തി പരാജയപ്പെട്ടു. ജീവിതത്തിൽ ഒരിക്കിലും മറക്കാൻ ആഗ്രഹിക്കാത്ത യാത്രയായിരുന്നു അത്😍 മുഴുവൻ സുഹൃത്തുകളും ഒടുക്കത്തെ ബ്യൂട്ടിഫുൾ സ്ഥലങ്ങളും .....
പിന്നെ ഒരു പ്രാവിശ്യം കുന്നൂര് വരെയും യാത്ര .........
എന്തായാലും ഫോൺ കയ്യിൽ ഉള്ളത് കൊണ്ടും നിങ്ങൾ ഈ കാഴ്ചകൾ ഇതിൽ ഇട്ടത് കൊണ്ടും പോവാൻ പറ്റാത്ത ഞങ്ങളെ പോലത്തെ പാവങ്ങൾക്കും കാണാൻ പറ്റി, താങ്ക്സ്
ഈ train ൽ 2018 January ൽ Mettupalayam to Ooty യാത്ര ചെയ്തിട്ടുണ്ട്. 1st Class ൽ യാത്ര ചെയ്യാൻ കഴിഞ്ഞു. Very good experience.
അന്നത്തെ Lady TTE മറക്കാൻ കഴിയില്ല.
ഇപ്പോൾ ഈ video കണ്ടപ്പോൾ ആ യാത്ര ഓർത്തു പോയി വീണ്ടും പോകണം. Interesting episode.
Huvare പോയിട്ടില്ല..പോകണം..എന്തുചെയ്യണം?...
വളരെ മനോഹരമായ കാഴ്ചയായിരുന്നു അവിടെ പോകാൻ പ്രേരണ. നൽകുന്ന എപ്പിസോടായിരുന്നു. ബി. ബ്രോക്കും കൂട്ടുകാരനും. അഭിനന്ദനങ്ങൾ.
ഒരു പ്രാവശ്യവും ഊട്ടിയിൽ നിന്നും മേട്ടുപ്പാളയത്തേക്ക് യാത്ര ചെയ്തിട്ടുണ്ട് ഞാൻ..
അടിപൊളിയാണ്👌🏻
2016 ൽ ഞങ്ങളും പോയിരുന്നു ടോയ് ട്രെയിനിൽ . മേട്ടുപ്പാളയം എത്തി അവിടെ നിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു . രാവിലെ 5 മണിക് മുൻബെ എത്തിയതു കൊണ്ട് അന്ന് ടിക്കറ്റ് കിട്ടിയിരുന്നു . ജീവിതത്തിൽ മറക്കാൻ കഴിയാത്ത മനോഹരമായ യാത്ര ആയിരുന്നു .
l❤❤❤❤❤👍
ഇങ്ങനെ ഒരു യാത്ര ഞാൻ ആഗ്രഹിക്കുന്നു.. 💖💖
Asharaf എക്സൽ b ബ്രോസ് രണ്ടിലുടെയും പരിചയപ്പെട്ട നിങ്ങളിലെ ആ നല്ല മനസ്സിനു ഉടമയായ സ്നേഹ സമ്പന്നനായ ബിബിനെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു
❤👍👍❤❤
2:18 electric train ഊട്ടിയിൽ വേണ്ടാ steem engine train തന്നെയാണ് നല്ലത്
ചേട്ടൻ ചെയ്ത ഓരോ ഷോട്ടും സൂപ്പറായിട്ടുണ്ട് വളരെ മനോഹരമായ
❤❤
2005ൽ ഇ യാത്ര ആസ്വദിച്ചിട്ടുണ്ട്. 👍👍👍
Kurachu Munp Route Recordsil BIBINE Kandeyulloo Very Nice Vedio 👌👌👌
ഈ മനോഹരമായ യാത്രയുടെ ചാർജ് എത്രയാണ്? 👍👍👍👍
കഴിഞ്ഞ ശനിയാഴ്ച ഈ റൂട്ടിൽ ഞാൻ യാത്ര ചെയ്തിരുന്നു. എത്ര തവണ യാത്ര ചെയ്താലും മടുക്കാത്ത കാഴ്ചകൾ ക്ഷീണം തോന്നുകയില്ല. ഞാൻ വയനാട്ടുക്കാരനാണ് കോയമ്പത്തൂർ മേട്ടുപാളയം കൂന്നൂർ . ഊട്ടി. ഗൂഡല്ലൂർ . വയനാട് എന്റെ യാത്ര
ട്രെയിൻ യാത്ര വളരെ മനോഹരമായിട്ടുണ്ട് കേട്ടോ
Thank you ❤❤
ഒരിക്കൽ എന്തായാലും കേരളം ഇത് കൊള്ളാമല്ലോ❤❤🥰
മാസ്മരിക അനുഭവം.. Breath taking
B bro , meghamalai video super, aa type quality video iniyum orupadu varatte
ഞങ്ങളും മേട്ടുപ്പാളയം പോവാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് സെപ്റ്റംബർ 17
ഒരുപാട് പേർ വീഡിയൊ കാണുനുണ്ട് ..
ഇങ്ങേർക്ക് ഒരു ലൈക്കും കമൻ്റും നിങ്ങൾക്ക് കൊടുത്തുകൂടെ ..
Mobile ഇല്ലാത്ത കാലത്ത് 20 പ്രവശിയത്തിന് മുകളിൽ പോയിട്ടുണ്ട്
Adipoli super vedeo god bless you big salute thanks bro
ഇതിൽ പോകാൻ ആഗ്രഹിക്കുന്നവർ ഊട്ടിയിൽ നിന്നും കയറരുത് ആദ്യം മേട്ടു പാളയത്തിൽ നിന്നും ഊട്ടിയിലേക്ക് യാത്ര ചെയ്യുക അതാണ് രസം
ഒരുപാട് ആഗ്രഹിക്കുന്ന യാത്രയാണ്
Randum ore route alle bro.. what's the difference.. plz reply. ??
@@Eagle_Eye_4Kkayattam urakkam athaannu thonnunnu
Bibine pazhaya കാലത്ത് കരിവണ്ടിയിൽ പോയ ഓർമകൾ, ഷർട്ട് കരി അടിച്ചു karuthirikum, മുന്നിലിരുന്നാൽ പറയുകയും വേണ്ട, ബിബിൻ കൂടെ ഉള്ള അജിത് ബ്രോ യുടെ കോണ്ടാക്ട് no വെക്കുക👍❤️
Gh
മേട്ടുപ്പാളയം മുതൽ കൂനൂർ വരേയാണോ ഊട്ടി മുതൻ കൂനൂർ വരേയാണോ കൂടുതൽ ഭംഗി
ഹയ് ബിബിൻ
The first comment. ഇപ്പോൾ ഓർത്തതേയുള്ളൂ. ബിബിന്റെ ന്യൂ വീഡിയോസ് ഒന്നും വന്നില്ലല്ലോ എന്നു. Been waiting. Love ur videos
സൂപ്പർ വ്ലോഗ്, nice visuals & editing
ഒന്നും പറയാനില്ല...അത്ര സുന്ദരം. 🥰🥰🥰🥰🙏🙏🙏🙏ഇനിയും ഇതുപോലുള്ള കാഴ്ച്ചകൾക്ക് കാത്തിരിക്കുന്നു.
ഞങ്ങൾ 2 ദിവസം മുൻപ് ഇത് പോലെ വന്നു ഊട്ടി to മേട്ടുപാളയം അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു...
❤👍👍
@@b.bro.stories how to book ethre divasam mumbe boom cheyyanam
ticket rate എങ്ങനെ
Booking egane
@@mrsaskar6664 തലേ ദിവസം book ചെയ്തു tatkal ticket എല്ലാ ദിവസം 11 മണിക്ക് open ആവും
നല്ലൊരു ട്രെയിൻ യാത്ര ചെയിത അനുഭവം താങ്ക്സ് ബി ബ്രോ 💕💕💕
ഈ ട്രെയിനിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാകട്ടെ...
എങ്ങനെ ഉണ്ട് ഇപ്പോൾ. പനി മാറിയോ okk ആണോ ഇപ്പോൾ
ഈ യാത്ര അനുഭവം ആകണമെങ്കിൽ മേട്ടുപ്പാളയം ഊട്ടി യാത്ര നടത്തണം
Mettupalayam to ooty oR
Ooty to mettupalayam
പോകാനോ അതോ
വരാനോ രസം കൂടുതൽ
രണ്ടും നല്ലതാണ് ❤❤❤
അടിപൊളി വീഡിയോ💯👌👌.👍👍
we want village life scenery through your blogs....agriculture, culture, rustic life, traditional art.....
B Bro, ഊട്ടി -മേട്ടുപ്പാളയം train ticket book ചെയ്യാനുള്ള site ന്റെ link ഒന്ന് comment box ൽ share ചെയ്യുമോ . ?
Ticket എടുക്കുന്നതെങ്ങിനെയെന്നു വിശദീകരിക്കുമെന്നു കരുതിയിരുന്നു
Confirmtkt app vazhi book cheyyam
@@sajjadm9533 കുട്ടികൾക്ക് ടിക്കറ്റ് എടുക്കണോ
IRTC app vazhi book cheyamo??
IRCTC.... വഴി BOOK ചെയ്യാം
കഴിഞ്ഞ ജനുവരിയിൽ ഞാനും എന്റെ കുടുംബവും ഈ ട്രെയിനിൽ യാത്ര ചെയ്തിരുന്നു, നല്ല രസമായിരുന്നു പക്ഷേ തണുപ്പ് അസഹനീയം ആയിരുന്നു, 🥰
Can we book online.....how many days prior?
I want watch the One you are in Ootty some People Keep Changing What I Am watching I am Waching on I Pad When I Am On T V They Canot Do That you Doing Such Wonderful Videos I Did Wached %this one But Once You Are In Ootty That’s What I Want to See
It is so good to watch your videos. We not been to nadu over three years and all your videos are nostalgic. Keep up with your great job ❤
Love dale സ്റ്റേഷനിൽ ആണ് കിലുക്കത്തിൽ രേവതി വന്ന് train ഇറങ്ങുന്നത്
ജയസൂര്യയെ പോലെ ഉണ്ട് കാണാൻ 🙏👌
👍 Nice Be Bro
njanum yathra chythittundu 2021 with my family . very good experience Mountain railway to Neelagiri. but vibe ennal mettupalayathuninnu oottiyilekkanenuu thonnunnu enkilum traveling amazing even return from ootty to mettupalayam
Super b,bro
ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കോച്ചും സീറ്റും ബുക്ക് ചെയ്യാൻ പറ്റുമോ , അതോ chart വന്നാൽ മാത്രമാണോ സീറ്റ് നമ്പർ അറിയാൻ പറ്റുക
Hi bro oru doubt ootyil ninnum Mettupalayam povumbool ethu side aanu view kuduthaal .?
അങ്ങനെ പറയാൻ പറ്റില്ല സീറ്റ് രണ്ടു സൈഡിലേക്ക് ഉണ്ട്.. ട്രെയിനിന്റെ വലതുഭാഗം എന്ന് വേണമെങ്കിൽ പറയാം..
ooty conoor aano conoor mettuppalayam stretch aaano scenic ?
Super bro
Njan orazhcha munbu poyirunnu adipoliyanu
ഹായ് bro, കഴിഞ്ഞ പ്രാവശ്യം റെഹിമിന്റെ കൂടെ വന്നപ്പോൾ മിസ്സ് ആയ ഒരു സംഗതി ഉണ്ട്. ബൈക്കര ക്കു സമിപം ഒരു ബ്രിട്ടീഷ് ജയിൽ മലമ്പനി ക്ക് മരുന്ന് നിർമിച്ചിരുന്ന ഫാക്ടറി. അത് കാണാൻ പറ്റുമോ എന്ന് നോക്കണം.
allowed aano bro
our India's Switzerland ☺💞💞
വളരെ നല്ല. അറിവായി.👍👍👍
❤❤
B bro steam engine ill vellam nirakkumbool corect aa pipe nte position ill thanne krithyamaayi thanne engane aanu vandi nirthunnath
ഹൃദ്യമായൊരു യാത്രയുടെ ഒപ്പിയെടുക്കപ്പെട്ട മനോഹാരിതയും കൂടെ പങ്കു വെക്കപ്പെട്ട അറിവുകളും വീഡിയോ നമ്പർ വൺ ആക്കിയിട്ടുണ്ട് ... ഈ യാത്രയിലെ ട്രെയിൻ ടിക്കറ്റ് ചാർജ്ജ് എത്രയാണ്...
16 thn pokan tickt nokiyrnnuu.. But wl aann.. Pokan nthan margam.. Wl aanel kitan chance undo.. Mettupaalayam nerthe stationl poyal tickt kituvoo.. Anyone plz reply
തൽക്കാൽ ടിക്കറ്റ് ഒന്ന് നോക്കൂ... ❤❤❤
Have u used a dron as well?
Superb bro😌
ഒരു മാസം മുന്നേ ഇതിനു ticket book ചെയ്തിട്ടും waiting list കാരണം പോവാൻ പറ്റിയില്ല 😪
Enganeyan book cheythath
ഇപ്പോൾ ഊട്ടി climate എങ്ങനെയാണ്.. നല്ല തണുപ്പാണോ.. ഊട്ടി ട്രിപ്പിന് പ്ലാൻ ഉണ്ട്.. അതാ
2022 ൽ പോയിരുന്നു പൊളിയല്ലേ 😍💥💥😃
സൂപ്പര്‍ ബ്രോ...........
Ee train wnsday mathram ollo?
Athenganaya vekannnu train ticket kittye???????
കഴിഞ്ഞ വർഷം ഞാനും എൻ്റെ കുടുംബവും ഇ ട്രെയിനിൽ യാത്ര ചെയ്തില്ല ഇ വർഷവും ചെയ്തില്ല അടുത്ത വർഷം നോക്കാം ,,,, ,😌😌
ഞാനും പോയിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ് 😍
ഹായ് ബിബിൻ ഭായ് സൂപ്പർ പറയാതെ വയ്യ അസ്സൽ താങ്ക്സ്
B.Bro& Ajith bro good 👍👍
Pwoli
സൂപ്പർ കാഴ്ച
ഈ യാത്രയിൽ എന്ടെങ്ങിലും discomfort തോന്നാറുണ്ടോ
ethra budget varund bro pls send me detail
ടിക്കറ്റ്സ് എല്ലാം ടൂർ കമ്പനികളുടെ കയ്യിലാണ്. ഇപ്പൊ കിട്ടൂല പിടിപാട് വേണം
Nice
Ootyil ninu unreserved ticket kittumo sir
ഗ്രാമ കാഴ്ചകൾ സൂപ്പർ
Thamil nattilnine poyille bro
Pushing power ilathonda coonoor to Ooty diesel engine aakiyath .
B bro.sugamano? Njan ealla eapisodum kanum.ur big fan
❤❤
സൂപ്പർ
ഇതിൻറെ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യുക
സൈന്റ് ലിങ്ക് പറയുമോ
nice vlog
❤❤❤
Inn pokan vendi vedio kanunnu
Ealla masavum yathrayundo
Super 👍
Saudiayil, ninnum, hameed
Enik, ishtayi
Thanks 🤜brother
നിങ്ങൾ ടിക്കറ്റ് എടുക്കുന്നതും ,കിട്ടുന്നതുമൊക്കെ
എങ്ങനെയാണ് എന്നു പറഞ്ഞില്ല ഓൺലൈനായി കിട്ടുമോ
👍
Does this train running still now
നിന്ന് യാത്ര ചെയ്യാൻ പറ്റുമോ വെയ്റ്റിംഗ് ലിസ്റ്റ് ആണെങ്കിൽ
No. Idea l😔
Is there a train from Nilambur to Ootty?
No
Nice journey