Prime Debate | ഇന്ത്യാ സഖ്യം കളം പിടിക്കുന്നോ ? | INDIA Alliance | Rahul Gandhi | PM Modi

Поділитися
Вставка
  • Опубліковано 28 сер 2024
  • Prime Debate : Ayodhyaയില്‍ രാമന്‍റെ അനുഗ്രഹം കിട്ടിയത് പോലെ ബദരിനാഥില്‍ വിഷ്‌ണുവിന്‍റെയും അനുഗ്രഹം തങ്ങള്‍ക്ക് ലഭിച്ചതായി യുവ Congress നേതാവ് Nitant Singh Nitin. രാജ്യത്തെ 13 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിലും കോണ്‍ഗ്രസ് വിജയം നേടിയതിന്‍റെ ആഹ്ലാദം പങ്കുവെച്ച് സ്ഥാപിച്ച പോസ്റ്ററിലാണ് യുവ നേതാവ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ Uttar Pradeshലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പോസ്റ്റര്‍ ഉയര്‍ന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി Lakhpat Singh Batolaയുടെ വിജയത്തെയാണ് പോസ്റ്ററില്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യാ തൊട്ട് പുറകെ Rahul Gandhiയും, Mallikarjun Khargeയും അത്യഹ്ളാദം പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഉപതെരഞ്ഞെടുപ്പ് ഫലം BJPക്ക് തിരിച്ചടി ഉണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല. INDIA Allianceന് ഈ വിജയം നൽകുന്ന ആത്മവിശ്വാസം എന്താണ്, ഭാവി തെരഞ്ഞെടുപ്പുകളുടെ ഭാഗദേയം നിർണയിക്കുന്ന ഒന്നായി ഈ 13 സീറ്റുകളിലെ ഫലത്തെ നോക്കിക്കാണാനാകുമോ?
    #primedebate #indiaalliance #rahulgandhi #pmmodi #malayalamnews #news18kerala #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 35

  • @AlavudeenKunnathu
    @AlavudeenKunnathu Місяць тому +8

    കൊല്ലം ജില്ലയിൽ പടിഞ്ഞാറക്കല്ലട ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകാൻ വാഹന സൗകര്യം ഇല്ല മുൻകാലത്ത് 5 പ്രൈവറ്റ് റൂട്ട് ബസ് ഉള്ളതായിരുന്നു ഇപ്പൊ ഒറ്റയില്ല ഒരു കെഎസ്ആർടിസി പോലുമില്ല സ്കൂളിൽ ആണെങ്കിൽ ബസ്സും ഇല്ല പുള്ളാര് ഭയങ്കരമായ ദുരിതത്തിലാണ് നിങ്ങൾ ഒരു റിപ്പോർട്ട് ചെയ്യണം ആർക്കും ഒരു

  • @sujithrs4166
    @sujithrs4166 Місяць тому +9

    ഇന്ത്യ 💙

  • @AboobakarsidequeABS-gj5xf
    @AboobakarsidequeABS-gj5xf Місяць тому +1

    Yes

  • @vijayalakshmit9306
    @vijayalakshmit9306 Місяць тому +4

    കളo പി ടി പ്പി ക്കാn soros ന്റെ പണം ഉണ്ടല്ലോ.

  • @josychirackal2869
    @josychirackal2869 Місяць тому +8

    Love INC..DNA of india is Congress

  • @chandhrababu6611
    @chandhrababu6611 Місяць тому

    അതാണ് kariyam ഇതാണ് മനസിലാക്കേണ്ടത് 100:മാർക്ക്‌ panikark 👌

  • @user-kc9rw8iu7m
    @user-kc9rw8iu7m Місяць тому

    Jai hind 🙏 narendra modhi 💪

  • @Binvin79
    @Binvin79 Місяць тому +3

    ശ്രീജിത്ത് നന്നായി വിയർക്കുന്നുണ്ട് ല്ലോ

  • @jakes1724
    @jakes1724 Місяць тому +1

    ന്യായീകരിചോ ശ്രീജിത്ത്. വരുംദിനങ്ങളിൽ ന്യായീകരിച്ചു വിഷമിക്കാൻ പോകുന്നതേയുള്ളൂ

  • @AB-lg6gz
    @AB-lg6gz Місяць тому +3

    കള്ള പണിക്കർ വീണ്ടും ഇറങ്ങിയോ...🤪🤣🤣🤣😜😝

  • @priyathamprasad
    @priyathamprasad Місяць тому +2

    BJP man Mr. P. A. Nicker trying earnestly to defend 😂😂😂

  • @zohrazohramammu2869
    @zohrazohramammu2869 Місяць тому +1

    ശ്രീജിത്ത്‌..... നിരീക്ഷകൻ ആണത്രേ.... ബിജെപിയെ അനുകൂലിച്ചു മാത്രമേ നിരീക്ഷണം നടത്തൂ 🤣🤣

  • @sivaprasad5502
    @sivaprasad5502 Місяць тому +6

    ഇനി 2029 ൽ നോക്കാം. 210 പേരെ വച്ചു കോൺഗ്രെസ് ഭരിച്ചില്ലേ. പിന്നെ 240 സീറ്റ് ഉള്ളവർക്കു എന്തു പ്രശ്നം

  • @abcduj
    @abcduj Місяць тому

    സോറോസിനറിയാം ഇണ്ടിയെ ഉപയോഗിച്ച് ഇന്ത്യയെ കുളം തോണ്ടാ മെന്ന്. അതുകൊണ്ടു തന്നെ നമ്മൾ ഭയക്കണം

  • @sethunairkaariveettil2109
    @sethunairkaariveettil2109 Місяць тому +3

    ഇണ്ടി കുളം തോണ്ടുന്നു....

    • @ktjoemon
      @ktjoemon Місяць тому +1

      എണ്ടിയോ?

  • @sajanvarghese4412
    @sajanvarghese4412 Місяць тому

    ഇന്ത്യ സഖ്യത്തിന്റെഒരു വിജയവും ബിജെപി സമ്മതിച്ചു തരില്ല, സമ്മതിച്ചു തരും എന്ന് ന്യൂസ് 18 വിചാരിക്കുന്നുണ്ടോ?

  • @koshynellimoottil5273
    @koshynellimoottil5273 Місяць тому +2

    ബാലമനസുള്ളവരെ ജനം തെരെഞ്ഞെടുക്കുന്നു കടൽ കിഴവൻമാരെ കടലിൽ തള്ളുന്നു മോങ്ങി മോങ്ങി കൊണ്ടിരിക്കുന്നു.

  • @sajanvarghese4412
    @sajanvarghese4412 Місяць тому

    മോനെ ശ്രീജിത്ത്😢😢 പാവം ബാലൻ...

  • @mohammedhussainkcp3443
    @mohammedhussainkcp3443 Місяць тому +8

    ശ്രജിത്ത് രാഷ്ട്രീയ നിരീക്ഷകനോ BJP ക്കാരനോ😂😂😂

  • @user-ws2ki6sz8c
    @user-ws2ki6sz8c Місяць тому

    ഈ പണിക്കർക്ക് നേരം വെളുത്തില്ല

  • @chandhrababu6611
    @chandhrababu6611 Місяць тому

    എവിടെ നിന്നാണ് പുതിയ അവതാരം ബസന്ത് തെങ്ങു പള്ളി ഇവനൊക്കെ നാണമില്ലേ

  • @sajanvarghese4412
    @sajanvarghese4412 Місяць тому

    അപ്പോൾ മോദിയുടെ ഭൂരിപക്ഷം കുറഞ്ഞേനെ പറ്റി എന്ത് പറയുന്നു, മിസ്റ്റർ ശ്രീജിത്ത് പണിക്കർ, അദ്ദേഹം കൂറുമാറി ആണോ ഒരുപറ്റം ജനങ്ങൾ അങ്ങേർക്ക് എതിരായി വോട്ട് ചെയ്തത്... ചുമ്മാ കണാ കുണാ പറയാതെ, ജനങ്ങൾ ബിജെപിക്ക് എതിരായി ചിന്തിക്കാൻ തുടങ്ങിയെന്ന് പറയൂ...

  • @ckhashim6929
    @ckhashim6929 Місяць тому

    Bu by my..😊😂😢

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 Місяць тому

    Mangalore kamalore channel unakkyle ☠️tt👈👈

  • @vyshakhanand7586
    @vyshakhanand7586 Місяць тому

    പണിക്കരെ, ഇങ്ങനെ ഷണ്ഠൻ ആയിരിക്കാതെ സ്വയം സ്വത്വം വെളിപ്പെടുത്താനുള്ള ആണത്തം കാണിക്കൂ..

  • @user-wu1ef7vu9n
    @user-wu1ef7vu9n Місяць тому

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Місяць тому

    അയോദ്ധ്യ.രാമനെ. കൈവിട്ടു. ബാധ്രീനാഥ്. വിഷ്ണുവിനെയും. കൈ വിട്ടു.ആകാശദൈവം. മോദിയെയും. കൈ.വിട്ടു. എന്തൊരു കഷ്ടം?

  • @user-ld8oi8oi3c
    @user-ld8oi8oi3c Місяць тому +2

    ദയവ് ചെയ്തു ഇ ശ്രീ ജിതിനെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് പേര് ഇടരുത് അദ്ദേഹം ഒരു ബിജെപി വക്താവ് ആണ്. രാഷ്ട്രീയ നിരീക്ഷകാൻ എന്ന് പറഞ്ഞു ചർച്ചയിൽ വരുന്നത് അദ്ദേഹത്തിന്റെ ഒരു അജണ്ട ആണ്

  • @NSureshKumar-fv2fh
    @NSureshKumar-fv2fh Місяць тому

    News 18 Channel Sreejith ne Bjp ennu parayunnathil thettilla