#BBMFunMoments

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMFunMoments റോബിനും വിനയിനും ബിഗ്ഗ്‌ബോസ് വക കോഴി ടാസ്‌കും ട്വിസ്റ്റ് വാക്കുകളും
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 439

  • @Gaaaya__3
    @Gaaaya__3 2 роки тому +956

    മലയാളം നല്ലവണ്ണം വായിക്കാനറിയാത്തവരായിട്ടും രണ്ടുപേരും അടിപൊളിയാക്കി 💯
    Dr n Vinay 👏👏

    • @ambalath7371
      @ambalath7371 2 роки тому +38

      ഡോക്ടർക്ക് നന്നായി വായിക്കാൻ അറിയില്ലാത്തത് കൊണ്ടാണ് ആ ടാസ്ക് കൊടുത്തത്. അപ്പൊ തോൽക്കുമെന്ന് കരുതി ബിഗ്‌ബോസ്. തോറ്റാൽ എന്തായാലും വീട്ടിലെ എല്ലാവരും പ്രത്യേകിച്ച് ജാസ്മിൻ ഡോക്ടറെ കുറ്റപ്പെടുത്തുമെന്ന് ഉറപ്പ്. അങ്ങനെ ഒരു അടി പ്രതീക്ഷിച്ചു ബിഗ്‌ബോസ്. പക്ഷെ, ഡോക്ടർ പൊളിച്ചടക്കി 😂😂😂

    • @abijithmohan2110
      @abijithmohan2110 2 роки тому +3

      Unda

    • @forestlover1758
      @forestlover1758 2 роки тому +10

      അതേ വിനയ് നന്നായി ചെയ്തു ❤ ഡോക്ടർ നന്നായി ചെയ്യാൻ ശ്രമിച്ചു പക്ഷേ ഓവർ ആക്ടിംഗ് കാണിച്ചു ബിഗ്ബോസിന്റെ കയ്യീന്ന് അണ്ണാക്കിൽ വാങ്ങി 😂😂

    • @Anonymous-lc5we
      @Anonymous-lc5we 2 роки тому +11

      @@ambalath7371 live kandilllalla. Big boss maximum nokki jaypikkan. Veednum chance koduth

    • @kingdom.3955
      @kingdom.3955 2 роки тому

      @@thescrutiny5762 Robin keralathil alla padichath, ath pole alla baki ullavr.

  • @itskarma05
    @itskarma05 2 роки тому +152

    റോബിൻ നന്നായി ടാസ്‌ക് ചെയ്തപ്പോൾ ദില്ഷകും LP ക്കും ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു❤️

  • @gowri6013
    @gowri6013 2 роки тому +201

    റോബിൻ അടിപൊളി ആയിട്ട് tongue twister ചെയ്തു, വിനയ് also👌👌👌.

  • @ijaah4953
    @ijaah4953 2 роки тому +1221

    കൂടുതൽ പറഞ്ഞാൽ കൂടുതൽ ചിക്കൻ ലഭിക്കുകയില്ല..😂😂
    ബിഗ് ബോസ് തഗ്ഗ്😂🔥

    • @forestlover1758
      @forestlover1758 2 роки тому +10

      ഹഹ ചിരിച്ചു ഊപ്പാട് വന്നു അത് കണ്ടു.. ഡോക്ടർ ഓവർ ആക്ടിംഗ് കാണിച്ചതാ പക്ഷേ അണ്ണാക്കിൽ കിട്ടി 😂😂💪

    • @ramuramesan1069
      @ramuramesan1069 2 роки тому +25

      @@forestlover1758 ithilum negative kanunna ningalude manassundallo sammathikkanam...

    • @helobaby6789
      @helobaby6789 2 роки тому +4

      @@ramuramesan1069 സത്യം 😂

  • @Sreyarinilll
    @Sreyarinilll 2 роки тому +149

    *Docterinte chiri..😌💖*
    *വിനയ് expression...😂❤️*

  • @sreejasuresh1893
    @sreejasuresh1893 2 роки тому +267

    രണ്ട് പേരും നന്നായി ചെയ്തു...👏🏻👏🏻
    നല്ല വൃത്തിയായി മലയാളം വായിക്കുന്നു 👏🏻👌🏻

  • @meenu.k.r7138
    @meenu.k.r7138 2 роки тому +203

    എവിടേയും ജയിക്കണം എന്ന് കുട്ടികാലം മുതലേ പഠിച്ചത് കൊണ്ടാകും..... Dr. Robin ജയിക്കാൻ പ്രയത്നിക്കുന്നത് 👍👍👍👍👍👍🌹🌹🌹🌹🌹super

  • @noelkvarghese9021
    @noelkvarghese9021 2 роки тому +251

    ബാക്കിയുള്ളവരുടെ answer പറയാൻ ധന്യ uff. സ്വന്തം task വന്നപ്പോൾ ദേ കിടക്കുന്നു താഴെ 😂🙄

    • @axchitxeditz7766
      @axchitxeditz7766 2 роки тому +5

      Sthyam🤣🤣😂😂

    • @shinithasijith1214
      @shinithasijith1214 2 роки тому +9

      മറ്റുള്ളവരുടെ കാര്യത്തിൽ നമ്മൾ relaxed ആയിരിക്കും... But നമ്മളോട് ചോദിക്കുമ്പോ ആദ്യം കേറിവരുന്നത് ടെൻഷൻ ആയിരിക്കും.. അതാണ് വ്യത്യാസം 😂...
      ഇത് നമുക്കും പറ്റുന്ന അബദ്ധമാണ് bro 😂😂😂
      Dr💕💕💕💕Dr💕💕💕

  • @divyamohandas2705
    @divyamohandas2705 2 роки тому +439

    1:13 Dilsha and Ronson😂😘

  • @shanu3101
    @shanu3101 2 роки тому +583

    കോഴി task മാത്രമേ തെറ്റിയുള്ളു.
    ബാക്കിയൊക്കെ ഡോക്ടർ ടാസ്ക് win ചെയ്തു
    ❤️😍🙌🏻
    വിനയൻ ചേട്ടനും നന്നായിട്ട് ചെയ്തു. ❤️

    • @minnalmurali6
      @minnalmurali6 2 роки тому +16

      Yes angne dr taskil jaikkilla ennulla parathi theernnallooo😍😍
      Pne kozhi task dr kozhi allathondanu thottu poye🤪😂

    • @shanu3101
      @shanu3101 2 роки тому +16

      @@minnalmurali6 ♥️.
      അവിടെ ഏറ്റവും ഡീസന്റ് ഡോക്ടർ ആണ് 😍🙌🏻.
      നീ പറഞ്ഞത് ശെരി ആ ടാ 😃. കോഴികൾക് മാത്രമേ കോഴി ടാസ്ക് ജയിക്കാൻ പറ്റുള്ളൂ 😁👍🏻

    • @minnalmurali6
      @minnalmurali6 2 роки тому +3

      @@shanu3101 Task timeil njn enniyappo eniku crct kittiyarnnu.. Entharoo enthoo😂😂😂

    • @shanu3101
      @shanu3101 2 роки тому +5

      @@minnalmurali6
      🤪Da... 😂അതിൽ നിന്നും നിനക്ക് എന്ത് മനസ്സിൽ ആയി? 😜🤭.അപ്പോൾ അതിന്റെ അർഥം
      😌😂

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +8

      @@minnalmurali6 പാവ ടാസ്ക് പേടകം ടാസ്ക് കട്ട വെയ്റ്റിംഗ് ടാസ്ക് വെയിറ്റ് ലോസ് ടാസ്ക് എല്ലാം നന്നായി ചെയ്തിരുന്നു Dr

  • @klld3043
    @klld3043 2 роки тому +779

    ഒരുപാട് പേർക്കുള്ള ഒരു സംശയം ആയിരുന്നു ഡോക്ടർ കളിക്കുന്നില്ല , കളിക്കുന്നില്ല എന്നുള്ള പരാതിയും. എല്ലാം ഇപ്പൊ തീർന്നു ❤️ മലയാളം പുള്ളിക് പാട് ആയിട്ടും he did it...... 🔥 great..❤️
    (Doctor and vinay...... 👌👌)

    • @itsmedear9839
      @itsmedear9839 2 роки тому +40

      jail task l mthrmee tobin pinnott illu but baki ella task kalichitund

    • @ambalath7371
      @ambalath7371 2 роки тому +46

      പാവ ടാസ്കിൽ നന്നായി കളിച്ചു
      പേടകം ടാസ്കിലും ജാസ്മിനെക്കാൾ മുന്നിൽ രണ്ടാം സ്ഥാനം
      വെയിറ്റ് കുറക്കൽ ടാസ്കിൽ ഫസ്റ്റ് ഡോക്ടർ ആണ്. പക്ഷെ ഡോക്ടറെ അവിടെയുള്ളവർ ഉൾപ്പെടുത്തിയില്ല
      ഡാൻസ് ചെയ്തതും ഡോക്ടർ ആയിരുന്നു ബെസ്റ്റ്. പക്ഷെ, ജാസ്മിൻ ജഡ്ജ് ആയത് കൊണ്ട് മാത്രം ഫസ്റ്റ് കൊടുത്തില്ല. ആ വീഡിയോ കണ്ടാൽ അറിയാം.... ഇങ്ങനെ എല്ലാ ടാസ്കിലും മികച്ച പ്രകടനവും വിജയവും ഉണ്ട് ഡോക്ടർക്ക്.

    • @donbro5281
      @donbro5281 2 роки тому +6

      @@ambalath7371 യുസ് task ചെയ്യുന്ന ഡോക്ടർക്ക് വോട്ട് സെയ്യുക 🤣🤣🤣🤣

    • @farsanabasheer3178
      @farsanabasheer3178 2 роки тому +25

      malayalam അറിയാതിരിക്കാൻ bengali ആണോ?

    • @anilachandran4626
      @anilachandran4626 2 роки тому +2

      🔥

  • @annmariya2491
    @annmariya2491 2 роки тому +312

    Editing ഒരു രക്ഷേം ഇല്ല റോബിൻ മുത്താണ് 🤩🤩

    • @svinu4089
      @svinu4089 2 роки тому +9

      Robinano edit cheithe 🤔😆

    • @annmariya2491
      @annmariya2491 2 роки тому

      @@svinu4089 ആണെങ്കിൽ നിങ്ങളെ പേടിക്കണോ

    • @jow1882
      @jow1882 2 роки тому

      @@svinu4089 😅😅😅😅😅😅

  • @studyliterature172
    @studyliterature172 2 роки тому +56

    Robinte fan girl wild card entry aayi varaannam 😍♥️🔥

  • @itzzmee007
    @itzzmee007 2 роки тому +266

    ഡോക്ടർ ഞെട്ടിപ്പോയി 😂🤣🤣🤣💥🔥

  • @naseenechu9156
    @naseenechu9156 2 роки тому +49

    Dr റോബിൻ 😍😍😍😍

  • @good2049
    @good2049 2 роки тому +106

    ❤️DR❤️ വീഡിയോയിൽ DR തന്നെ കണ്ടപ്പോൾ.... ഓന്റെ എക്സ്പ്രെഷൻ ഒരു രക്ഷയില്ല പൊളി ❤️❤️❤️

  • @vishnuvijay2556
    @vishnuvijay2556 2 роки тому +121

    വിനയ് എണ്ണുന്ന expresion 🤣🤣🤣🤣🤣🤣🤣

  • @pathuzjinn3056
    @pathuzjinn3056 2 роки тому +189

    ഇതിൽ ഇപ്പോൾ ആരാപ്പാ കോഴി 🤭😂 dr.. കുട്ടൻ കുപ്പി പൊളിച്ചു 🔥🙌

  • @Nandana-k3s
    @Nandana-k3s 2 роки тому +75

    1:14 They are enjoying 😂😂❤
    Dr❤️❤️

    • @binubinzy5194
      @binubinzy5194 2 роки тому +1

      Yes.

    • @user-gx4uz9zm8x
      @user-gx4uz9zm8x 2 роки тому

      Aᴛʜᴇ ᴍɪᴋʏᴀᴠᴀʀᴜᴍ ᴏʀᴜ ᴘᴀᴛᴛᴜ ᴀᴠᴜᴍ

  • @ROBINRADHAKRISHNAN
    @ROBINRADHAKRISHNAN 2 роки тому +84

    റോബിൻ പറഞ്ഞ പോലെ തന്നെ ആയി 😍ആരോടും പ്രകോപനമില്ലാതെ നന്നായി കളിക്കുന്നു ❤️😍🔥🔥

  • @fineaqua4481
    @fineaqua4481 2 роки тому +235

    (KGF 2 ൻ്റെ ഈണത്തിൽ വായിക്കുക)
    സുഖിൽ..സുഖിൽ..സുഖിൽ..I don't like to watch സുഖിൽ.. I avoid..I hate it.. But ബോസണ്ണൻ likes സുഖിൽ 24x7..ബോസണ്ണൻ can't avoid സുഖിൽ.. ❤️❤️🤭🤭🤭

  • @shylajasethu8811
    @shylajasethu8811 2 роки тому +45

    ആന അലറൽളോട് അലറൽ 💪💪💪💪💪❤️💪ഡോക്ടർ പവർ 👍👍👍👍👍👍

  • @suryavishnu3166
    @suryavishnu3166 2 роки тому +21

    ഇത് ഇനി മിക്കവാറും പാട്ടായിട്ട് ഇറക്കും 😊dr🥰🥰🥰🥰

  • @athi3719
    @athi3719 2 роки тому +22

    മലയാളം വലിയ പിടിയില്ലാത്ത dr ന് ഒരു പണി കൊടുക്കാൻ നോക്കിയ ബോസ് അണ്ണൻ ഇപ്പോൾ ശശി ഓഫ് ധി യർ ആയി🤣🤣❤️❤️

  • @rekhac8508
    @rekhac8508 2 роки тому +51

    Dr Robin super ആയി കളിച്ചു dr❤️❤️❤️❤️❤️🔥🔥🔥🔥🔥❤❤

  • @aadhivlogs95
    @aadhivlogs95 2 роки тому +10

    Dr റോബിൻ അത് നല്ല ഈണത്തിൽ ആണ് വായിക്കുന്നത്😂🔥🔥🔥

  • @joshminjose4941
    @joshminjose4941 2 роки тому +65

    Malayalam ariyanjittim dr task super akki 😍😍🥰🥰

  • @രായപ്പൻ-യ9ന
    @രായപ്പൻ-യ9ന 2 роки тому +96

    Dr.. Vinay നന്നായി ചെയ്തു... Dr.. Vinay🔥❤️

    • @forestlover1758
      @forestlover1758 2 роки тому

      അതേ വിനയ് നന്നായി ചെയ്തു..ഡോക്ടർ നന്നായി ചെയ്യാൻ ശ്രമിച്ചു ❤

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +1

      @@forestlover1758 Oni podaa appa robin Ann nalla polle cheythe 💩

  • @ramlabasheer6391
    @ramlabasheer6391 Рік тому +13

    S5 thudangitt kanunnavar indo ee season poli ayirunnu enthokkeparanjalum ❤❤😍😍😁😊

  • @aleenakabeer1931
    @aleenakabeer1931 2 роки тому +1474

    മലയാളം പഠിച്ചിട്ടില്ലാത്ത റോബിൻ നന്നായിട്ട് പറഞ്ഞ് 👍

    • @anilachandran4626
      @anilachandran4626 2 роки тому +10

      Yes

    • @forestlover1758
      @forestlover1758 2 роки тому +96

      പറഞ്ഞില്ല എന്ന് ഷോ കണ്ടവർക്കു അറിയാം..നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടുന്നത്??😂😂 വാഴ റോബിന്റെ pr ചാനലുകൾ ഇങ്ങനെ ആയിരിക്കും അല്ലേ പറയുന്നത് 😂🤣😄

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 2 роки тому +88

      അതു എന്താ പുള്ളി വല്ല ബംഗാളി ആണോ 🤔🤔🤔🤔🤔
      തള്ളാതെ കുഞ്ഞേ

    • @sweetweapon8983
      @sweetweapon8983 2 роки тому +34

      @@bineeshaudayamnathrababu9456 Dr abrodil aanu education complete cheythath so malayalam vayikkan sherikk ariyilla

    • @sweetweapon8983
      @sweetweapon8983 2 роки тому +32

      @@forestlover1758 പറയാതെ പിന്നെ എങ്ങനെ അവർ ഗെയിം ജയിച്ചു??? 🙄🙄

  • @nandananandu2967
    @nandananandu2967 2 роки тому +121

    Dr നന്നായി കളിച്ചുണ്ട് ❤‍🔥❤‍🔥വിനയ് also performed well
    Dr Robin 🤩🤩

    • @forestlover1758
      @forestlover1758 2 роки тому +1

      അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ..നിങ്ങൾ ഷോ കണ്ടിട്ടാണോ കമന്റ് ഇടുന്നത്.. ഞാൻ ആരുടെയും ഫെൻ അല്ല.. ഷോ കാണും..

    • @stalin8002
      @stalin8002 2 роки тому

      @@forestlover1758 ninte vritheketta degrading kandal ariam😡😡😡

  • @kuttima5759
    @kuttima5759 2 роки тому +55

    Dr Robin ❤️🔥

  • @anjurenjith4781
    @anjurenjith4781 2 роки тому +30

    ഡോക്ടർ ടെ ചിരി 😀😀😀😀🤭🤭🤭🤭🤭♥️♥️♥️♥️

  • @Annuuuuu1
    @Annuuuuu1 2 роки тому +19

    😍😍😍റോബിൻ ❤❤❤🔥🔥🔥🔥

  • @jaseenanasar2744
    @jaseenanasar2744 2 роки тому +4

    ആദ്യത്തെ ആഴ്ചകളിൽ ഞാൻ ജാസ്മിൻ ആയിരുന്നു സപ്പോർട്ട് ചെയ്തിരുന്നത്...... പിന്നീട് അവരുടെ ആറ്റിട്യൂട് ശരിയല്ല തെറി വിളി കാരണം റോബിൻ സപ്പോർട്ട് ചെയ്യാൻ തുടങ്ങി.... കഴിഞ്ഞ രണ്ട് വീക്കെൻഡ് എപ്പിസോഡ് കണ്ടു ഇപ്പോൾ ഞാൻ റോബിന്റെ blind fan aayi..... The way he handle both the situation... Mind blowing👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🔥🔥
    Always support Dr machan🔥🔥🔥🔥🔥🔥

  • @Padma2024
    @Padma2024 2 роки тому +18

    വിനയ് റോബിബിൻ super🥰

  • @jesbin991
    @jesbin991 2 роки тому +5

    റോബിൻ തകർത്തു വാരി, the വിന്നർ of bigboss 4

  • @Adhi7306
    @Adhi7306 2 роки тому +12

    അച്ചോടാ റോബിൻ കൊച്ചു പിള്ളേര് വായിച്ചു പടിക്കുന്ന പോലെ വായിക്കുന്നു❤️😍😍😍

  • @a___isha4550
    @a___isha4550 2 роки тому +17

    അതിന്റെ ഇടയ്ക്ക് റോൻസൺ ചേട്ടന്റെ ഡാൻസ് 💃💃😂😂😂

  • @adithya.m346
    @adithya.m346 2 роки тому +66

    Dr Robin ❤️🙌🤩

  • @sindujohn3644
    @sindujohn3644 2 роки тому +60

    Dr. Robin..❤️❤️❤️
    We need to see him more in live...
    Please Biggboss..🙏

  • @jewelwilson2082
    @jewelwilson2082 2 роки тому +21

    Dr.Robin is so tensed when he steps into tasks....cant even think how tensed he was during his MBBS exams...🤔

  • @meerasuresh8417
    @meerasuresh8417 2 роки тому +84

    പൊളിച്ചു ♥️♥️♥️♥️ചിരിച്ചു മടുത്തു 😂😂😂

  • @a___isha4550
    @a___isha4550 2 роки тому +8

    0:07 doctor😍😍

  • @രായപ്പൻ-യ9ന
    @രായപ്പൻ-യ9ന 2 роки тому +36

    ബിഗ്ഗ്‌ബോസ് കാണാൻ തോന്നുന്നില്ല... Dr.. Jaz.. Riyas ഒതുങ്ങിയപ്പോ bb വെറും പാഴ് ആയത് പോലെ... കളിക്കുന്നവരെ പുറത്താക്കി... ഓണവില്ല് നല്ല രസം ഉണ്ട്... 🙌🏻❤️

    • @Soorya04-f4e
      @Soorya04-f4e 2 роки тому +1

      Dr mathram othunghy ennu parayunnath ahnu crct . Jazmine nte orea oru content doctor anu pulli othunghiyappo bhakki randum silent ayi poyi athanu

    • @IronMan-wl7lc
      @IronMan-wl7lc 2 роки тому +1

      @@Soorya04-f4e ജാസ്മിൻ അന്നും ഇന്നും same ആണ്. ആരെങ്കിലും ചൊറിഞ്ഞാലേ അവൾ പ്രതികരിക്കൂ. ഇത് നിമിഷ പോയതോടെ എല്ലാം പഴം പുഴുങ്ങികൾ ആയി. Blind ഫാൻസ്‌ കാരണം strong players out

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому

      @@IronMan-wl7lcAAA pundachi mwolude kudee ninath kondi Ann aval poyath churuli jazznte kudee Ari friend ayallum avari povum 🤣🙏 Churuli jazznte Andi thagigal parayum ath blind fans Ann enni 🤣🙏pinne Dr fans mathram Alla avalk vote cheyanne nayinte mwol karanam nimisha poyathi 🤠

    • @dj-qj6ud
      @dj-qj6ud Рік тому

      ​@@IronMan-wl7lc🙌🏽💯

  • @sanihabeeb
    @sanihabeeb Рік тому +7

    Repeat watching the cute scenes of BB4 just before starting of season5...season4 was really entertaining... This scene was funny and cute....😂😂

  • @paralleluniverse369
    @paralleluniverse369 2 роки тому +204

    ഈ വീക്കെണ്ട് എപ്പിസോഡിൽ ഒരു വൈൽഡ് കാർഡ് എൻട്രി കൂടി വരണം, കപ്പിൾസ് ആണെങ്കിൽ പൊളിക്കും.
    പെവർ വരട്ടേ...!!! 🔥🔥🔥

    • @joshminjose4941
      @joshminjose4941 2 роки тому +23

      Beautiful oru lady vanna mathi

    • @abdullsawad919
      @abdullsawad919 2 роки тому +17

      Oru girl vannal polikkum

    • @Aestheticguyy10
      @Aestheticguyy10 2 роки тому +1

      ​@@joshminjose4941 enthooo engane 😅

    • @parvathysree6106
      @parvathysree6106 2 роки тому +3

      ബഡായി ആര്യനെ വീണ്ടും irakkunundu...എന്ന് ktu

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +17

    DR: മാസ്സ് ഡാ🔥💪🔥💪

  • @hashimmohammed6073
    @hashimmohammed6073 2 роки тому +46

    Sukhil combo new episode ആക്കി വിട്
    BB HOT TALK എന്ന് പറഞ്ഞു വിട്
    Trp കുടും
    🤣🤣🤣🤣🤣🤣

    • @shanu3101
      @shanu3101 2 роки тому +3

      അപ്പോൾ ബിഗ്‌ബോസ് എന്ന പേര് മറ്റെണ്ടി വരും 😂😂.

    • @ashik_akbar
      @ashik_akbar 2 роки тому +1

      കേരളക്കര നെഞ്ചെറ്റിയ combo ആണ് ❤
      Haters എത്ര വേണെങ്കിലും degrade ചെയ്തോ 😏😏😏😏😏
      Sukhil 🥰🥰sooraj👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦

    • @shanu3101
      @shanu3101 2 роки тому +3

      @@ashik_akbar 🤭

    • @hashimmohammed6073
      @hashimmohammed6073 2 роки тому +4

      @@ashik_akbar we like the combo bro, ഞങ്ങള്ക്ക് കാണാൻ ആഗ്രഹം ഉണ്ട് but വീട്ടുകാർ ഉറങ്ങണ്ടേ അതാണ് പ്രശ്നം 😒😒😒

    • @badbad-cat
      @badbad-cat 2 роки тому

      @@hashimmohammed6073 🤣🤣

  • @najunajuuz2589
    @najunajuuz2589 2 роки тому +13

    Robin👏👏🔥🔥

  • @aksacmariyamariya4437
    @aksacmariyamariya4437 2 роки тому +5

    Robin♥️🥰

  • @pw5kp
    @pw5kp 2 роки тому +10

    എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് Dr നേരിട്ട് കാണാം സാധിക്കമോ

    • @Ramshi2003
      @Ramshi2003 2 роки тому

      Dr nde hoapitalil chenna mathi😂

    • @achudqfan4925
      @achudqfan4925 2 роки тому

      @@Ramshi2003 which hospital

  • @archana6155
    @archana6155 2 роки тому +5

    How cutie Dr Robin❤️🤗

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 роки тому +27

    എല്ലാവരും ഓര്‍ത്തു robin perforn ചെയ്യില്ല എന്ന്. എല്ലാവരും അത് കണ്ടു വിഷമം കടിച്ചു പിടിച്ചു ആനന്ദം കണ്ടെത്തുന്നു

  • @Chinn625
    @Chinn625 2 роки тому +8

    Dr🔥🔥

  • @റാസി.റൈഹാൻആയിശു

    Dr ഇപ്രാവശ്യം ക്യാപിറ്റൽ ടാസ്കിൽ ഉൾപ്പെടുത്തണം എന്നുള്ളവർ ലൈക്

  • @Satheesh792
    @Satheesh792 2 роки тому +5

    Dr. Robin Polichuu🔥🔥❤️❤️

  • @Ponnu1
    @Ponnu1 2 роки тому +10

    വലിയ ശരീരത്തിലെ കുഞ്ഞ് മനസ്സ് അതാണ്‌ റോൻസൺ

  • @ramsiyafiroz5449
    @ramsiyafiroz5449 2 роки тому +3

    Dr Robin superb.

  • @Charuzzparuz
    @Charuzzparuz 2 роки тому +19

    ജയിലിൽ കിടക്കുന്നവർ അവനെ കുറിച്ച് പരദൂഷണം പറയുമ്പോൾ അവൻ അവരോടു വന്നു ചോദിക്കുന്നു എന്റെ തലയണയും പുതപ്പും വേണോ എന്ന്.
    Blessley
    എന്റെ 100% ഞാൻ കൊടുക്കും കൊടുക്കും എന്ന് നാഴിക്കു നാൽപതു വട്ടം പറഞ്ഞിട്ടും, ഒരു 10% പോലും കൊടുക്കാത്ത ടീമിന്റെ ആളുകളാണ് Blesslee യെ കുറ്റം പറയുന്നേ... Physical ഗെയിം ആണേലും, mind ഗെയിം ആണേലും ചെക്കൻ 100 ൽ 150% ആണ് കൊടുക്കുന്നെ... അവൻ എല്ലാവരിലും വ്യത്യസ്തനാണ്...

    • @shanu3101
      @shanu3101 2 роки тому +27

      ഡോക്ടറുടെ പരദൂഷണം പറഞ്ഞു ബ്ലെസ്സ്ലി നടക്കുമ്പോൾ ഡോക്ടർ സ്വന്തം കൈ കൊണ്ട് ബ്ലെസ്സ് ലി ക്ക്‌ ഭക്ഷണം വാരികൊടുത്തു കൊണ്ടിരുന്ന സമയം ഉണ്ടായിരുന്നു.❤️🙏🏽.

    • @ashtr414
      @ashtr414 2 роки тому

      Thank you for this fake information
      Biggest liar bleslee

    • @ashik_akbar
      @ashik_akbar 2 роки тому +4

      പിന്നെ അവൻ ജയിലിൽ ആയിരുന്നപ്പോൾ shalom tv യിലെ നന്മ ക്ലാസ്സ്‌ ആയിരുന്നല്ലോ.. 😏😏😏😏😏

    • @hredyakj3191
      @hredyakj3191 2 роки тому

      Hoo nanma maram

  • @kunjuzz3946
    @kunjuzz3946 2 роки тому +29

    Dr and Vinay Chettan Polichadukki...🔥♥️ Malayalam sherikkum vayikkan kittatha doctor entra nannayi paranju😍😍😍👏🏻39 Kozhikale Correct enni paranja Dhanya chechikku👏🏻👏🏻👏🏻👏🏻

  • @unicorns1221
    @unicorns1221 2 роки тому +6

    ഇപ്പോ bigboss കാണുന്നത് തന്നെ bigbossinte ന്റെ thug കേൾക്കാനാണ്... 🤣🤣

  • @adithyakukku6191
    @adithyakukku6191 2 роки тому +3

    Dr robin uyir 😍😍😍😍

  • @parvathysree6106
    @parvathysree6106 2 роки тому +3

    Ee Week le toughest task ഇവർക്ക് ആയിരുന്നു, but they played well...👍 Especially dr🤩

  • @faheemazainab3672
    @faheemazainab3672 2 роки тому +3

    Robin💞💞💞❤️❤️❤️❤️❤️🔥🔥🔥✨✨✨

  • @aiswarya1469
    @aiswarya1469 2 роки тому +8

    ഒരു ടാസ്ക് എങ്കിലും 100% കൊടുത്തല്ലോ 👍🏽

    • @deepu.p1811
      @deepu.p1811 2 роки тому +11

      Weight korachittun 4kg
      Pedagam task more than 12 hr erunittund
      Bigg boss tv ayal actor alanjittum dance oke cheythittund
      Pava task nanyit tanaya cheythe
      Puliival task last 3 dr indayinu
      Katta task first day ettavum kooduthal katta collect cheythe dr team anuu
      He doing his past ellam game ellarkum win avan pattila orale tollukumbale orale winner avulu

    • @mamathajayaraj8392
      @mamathajayaraj8392 2 роки тому +2

      @@deepu.p1811 kaliyaakkan enthelum vendenn vijarich parayunathaa ippo vayar niranjj kanum ellathinum😌

  • @Crazyy__Girl
    @Crazyy__Girl 2 роки тому +6

    1:07 Dil😂😍

  • @ninjuz8732
    @ninjuz8732 2 роки тому +39

    Dr performed well than vinay♥️♥️🔥

  • @Ammuzz90
    @Ammuzz90 2 роки тому +7

    Dr.❤️❤️

  • @sybluslite4122
    @sybluslite4122 2 роки тому +3

    Robin real kozhi ultra Pro Max aan

  • @sreekuttykannan7533
    @sreekuttykannan7533 2 роки тому +14

    പൊളിച്ചു 👍🏻

  • @vishnuvs9970
    @vishnuvs9970 2 роки тому +5

    അമുൽബേബി പി. ആർ വിന്നർ ഓഫ് ബി. ബി സീസൺ 4 വിന്നർ ഗോസ് ടു ഡോക്ടർ ഉയിർ ഡോക്ടർ 🔥 ഡോക്ടർ ♥️

    • @shanu3101
      @shanu3101 2 роки тому +9

      Amul baby
      vishnu vs ശശി of the year🔥

  • @shincybthomas4147
    @shincybthomas4147 2 роки тому +5

    Dr❤️😍

  • @jinesh9957
    @jinesh9957 2 роки тому +18

    ബിഗ്ഗ് ബോസ്സിലെ യതാർത്ഥ കോഴി ഇപ്പോൾ സുചിത്ര മാമി ആണ് ഒന്നുകിൽ ബിഗ്ഗ് ബോസ്സ് മാമൻ അവൾക്കൊരു ജീവിതം കൊടുക്കുക.... അവളുടെ കാമകേളികൾ കണ്ടു മടുത്തു.... പണ്ടാരം

  • @kitty-oo3mr
    @kitty-oo3mr 2 роки тому +4

    Robin bb housila ettavim valiya kozhi

  • @aneesh3414
    @aneesh3414 2 роки тому +3

    Usually, I am very limited in supporting contestants. Somehow, I am not able to stop supporting Dr.Robin. Dr. Robin might not be perfect in his actions or words especially in a conflict situation. He might not or may never win captain task or he might have limitations in several dimensions. But, I feel he is truly the one deserving the title of bigboss season 4. He is doing right thing at right moment everyday, though not perfect. Blesslee, Dilsha and all others are always three steps shorter to Dr. Robin's winner self, no matter what their individual plays are. They or other contestants can't never catch him in his winner attitude or demeanor or his commitment to the program. I critically assess that he is playing a solo success game here. Dr Robin will be the winner.

  • @mariyabiju3725
    @mariyabiju3725 2 роки тому +5

    Captaincyilekk robinum blesslyum വരണം എന്നുണ്ട് 🥺

  • @MdTHThakkir
    @MdTHThakkir 2 роки тому +42

    Poli machaaane🔥🔥🔥🔥

  • @aswiniajith4092
    @aswiniajith4092 2 роки тому +5

    Dr❤️❤️❤️❤️

  • @athiraaathi5581
    @athiraaathi5581 2 роки тому +5

    Muthaanu dr🔥🔥🔥

  • @nayanams5625
    @nayanams5625 2 роки тому +4

    Dr poliyale😍😍

  • @beenaprabhakaran4285
    @beenaprabhakaran4285 2 роки тому +6

    Doctor on power

  • @shaniannageorge
    @shaniannageorge 2 роки тому +3

    Dr so cute 🥰

  • @ashtr414
    @ashtr414 2 роки тому +4

    Robin ❤️❤️❤️

  • @remyas123
    @remyas123 2 роки тому +4

    Dr...muthanuuu...❤️❤️❤️

  • @vishnuvijay2556
    @vishnuvijay2556 2 роки тому +3

    വിനയ് ❤റോബിൻ

  • @ashtr414
    @ashtr414 2 роки тому +4

    Robin dr ❤️

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +21

    Dr task കളിക്കുന്നില്ല എന്ന് പറയുന്നത് തെറ്റാണ്. പാവ ടാസ്ക് നന്നായി ചെയ്തു.പേടകം ടാസ്ക് 12 മണിക്കൂർ എന്തോ ആണ് ചെയ്തത്.കട്ട വെയ്റ്റിംഗ് ഫസ്റ്റ് റൗണ്ട് നന്നായി ചെയ്തു.ഇപ്പൊ ഇത്.ടാസ്ക് ജയിച്ച ആൾക്കാരെ winners ആകു എന്ന ചില ഫാൻസ് nte വിചാരം.ഒരു ടാസ്ക് എങ്കിലും എട്ട് നിലയിൽ പോട്ടിക്കത്ത ആരുണ്ട് അവിടെ

    • @mamathajayaraj8392
      @mamathajayaraj8392 2 роки тому

      Weight loss task☺

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому

      @@mamathajayaraj8392 sorry Malayalam type cheyyunthite ഇടയിൽ mistake വരുന്നത് ആണ്

    • @mamathajayaraj8392
      @mamathajayaraj8392 2 роки тому

      @@Monisha-ji8zk mistake alla ath parayaan vittu poyath kond paranjathaa😊

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому

      @@mamathajayaraj8392 ok thanks

  • @nitzzz5282
    @nitzzz5282 2 роки тому +4

    3:13 Thuggeshh 😂

  • @athuathu8584
    @athuathu8584 2 роки тому +1

    Ningal oru sabavam thanne aanu dr❤️❤️❤️❤️❤️❤️

  • @mushthaqahammed5688
    @mushthaqahammed5688 2 роки тому +12

    Waiting for ASWIN BAHSKER SONG 😂😂

  • @DR__Rushie
    @DR__Rushie 2 роки тому +4

    Dr Robin❤️

  • @Klcmdvlog
    @Klcmdvlog 2 роки тому +16

    Dr robin vinay 🔥🔥🔥🔥

  • @kavyakmadhu8684
    @kavyakmadhu8684 2 роки тому +13

    Dr Robin 🔥

  • @muhammadswalihd6885
    @muhammadswalihd6885 2 роки тому +2

    💯⚡💕Dr.Robin🔥Mass👑❤🔥

  • @kptechnics6218
    @kptechnics6218 2 роки тому +5

    രാത്രി BB HOT വിടുന്നത് ഒന്ന് നിർത്തുമോ DilRob conversation cut ചെയ്യുന്നു ആകെ കാണാൻ interest ഉള്ളത് അതാണ്, Sukhil hot കാണാനാണോ Hotstaril subscription എടുത്തത് 😂

  • @vintage_music9977
    @vintage_music9977 2 роки тому +3

    Dr my hero❤️

  • @athuathu8584
    @athuathu8584 2 роки тому +2

    Polichu dr😽❤️❤️

  • @athirapremkumar7293
    @athirapremkumar7293 2 роки тому +2

    ❤️We love you Dr❤️

  • @indian5921
    @indian5921 2 роки тому +1

    Robin uyir❤❤