#BBMFloorFun

Поділитися
Вставка
  • Опубліковано 28 тра 2022
  • #BBMFloorFun "നോൺ-സ്റ്റോപ്പ് വർത്തമാനം വിത്ത് ഔട്ട് റിപ്പീറ്റ് .."താരങ്ങൾക്ക് ലാലേട്ടന്റെ ഫൺ ടാസ്ക്ക്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 801

  • @moviemaniaseries25
    @moviemaniaseries25 2 роки тому +831

    നാരങ്ങ കഴിച്ച Ronson നേക്കാൾ Expression Lekshmipriya യുടെ മുഖത്താർന്നു 🤓

    • @rajim6712
      @rajim6712 2 роки тому +17

      Njan lp yekkal expression ittu ronson naranga kazhikkumbo😅

    • @Saaaaaaf
      @Saaaaaaf 2 роки тому +16

      നാരങ്ങേട പുളി ഓർത്ത് ഒട്ടുമിക്ക എല്ലാർക്കും ഒരു എക്സ്പ്രഷൻ കാണും.

    • @fthmarinsha
      @fthmarinsha 2 роки тому +5

      Ronsan ath kazhikkumbol suraj expreshion 😁😁😁

    • @unnipp9652
      @unnipp9652 2 роки тому +1

      Allavarum 🤣🤣🤣🤣

    • @devanandha9006
      @devanandha9006 2 роки тому +3

      Movie mania ❤️one of my favorite channel 👍🏻👍🏻

  • @rahiyaashraf6863
    @rahiyaashraf6863 2 роки тому +2074

    നവീൻ ഉള്ളപ്പോൾ വേണംആയിരുന്നു നാരങ്ങ കഴിക്കുന്ന ടാസ്ക് 😂😂 കുറെ എക്സ്പ്രഷൻസ് കാണാമായിരുന്നു 😂😂

    • @jumailajumi1787
      @jumailajumi1787 2 роки тому +27

      സുജിക് ആണെങ്കിലും നല്ല 18+ Vikaaragal കാണാമായിരുന്നു 😇🤪😂😂😂😂

    • @rajeevcheruvally1207
      @rajeevcheruvally1207 2 роки тому +44

      റോൻസൻ നാരങ്ങ കഴിക്കുന്നത് വീട്ടിൽ ഇരുന്ന് കണ്ടുകൊണ്ട് നവിൻ അതിലും വലിയ എക്സ്പ്രഷൻ ഇടുന്നുണ്ടാവും

    • @manjushamanju9914
      @manjushamanju9914 2 роки тому +4

      🤣🤣🤣🤣🤣

    • @shezinshez1288
      @shezinshez1288 2 роки тому

      SHERIKKUM KAZHINJA AAYICHA ETHICS KOPPUM ONNUM NOKATHEY KALICHATH RIYAS MATHRAM AANU LALETTANTE MUNNIL UTHARAM MUTI DHANYAYUM DILSHAYUM. RIYAS ILLAYIRUNENKIL KAZHINJA AAYICHA ONAVILLU AAAYENE.ua-cam.com/users/shortsnqUa416prPg

    • @prasadammuprasadammu8802
      @prasadammuprasadammu8802 2 роки тому

      അതെന്താ അഖിലിന് നാരങ്ങ പുളിക്കൂലേ

  • @sree565
    @sree565 2 роки тому +265

    GUYS DR Fans ആരും Vote Split ചെയ്യരുത് 🙏
    Full Vote DR🔥 ഇനി ഉള്ള ദിവസം വളരെ നിർണായകം ആണ്
    കോമ്പോ ഉണ്ടാക്കി ഉണ്ടാക്കി വോട്ട് പൗത്തു കൊടുത്തു സീസൺ 1 പെർളിയുടെ അവസ്ഥ ആകും DRkku അത് കൊണ്ട് DRinu മാത്രം Vote കൊടുക്ക്‌
    ഞാൻ ഇത് റോബിനെ ഇഷ്ടപെടുന്നവരോട് മാത്രം പറഞ്ഞതാണ് അവർ മാത്രം ഇത് വിലക്കു എടുത്താൽ മതി ഹേറ്റേഴ്‌സിനോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ 🙏

  • @iamme3374
    @iamme3374 2 роки тому +941

    ഇത്തവണ Dr നേ മാറ്റി നിർത്താതെ ഓരോ കാര്യങ്ങളും ലാലേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു....🙂🙂
    Dr 💥❤️

    • @purity9231
      @purity9231 2 роки тому +17

      Allangilum samsarikkarundaakum.. I think Bb cut cheyyunnathakum

    • @unnimayav3222
      @unnimayav3222 2 роки тому +9

      Allengilum samsarikaar und

    • @sindhumt615
      @sindhumt615 2 роки тому +9

      Tnks big boss, tnks lalettaaaa.... Pr alla.. ഒരു സാദാ വീട്ടമ്മ

    • @sethu5646
      @sethu5646 2 роки тому +2

      Birthday മറക്കില്ല 😂

    • @shezinshez1288
      @shezinshez1288 2 роки тому

      SHERIKKUM KAZHINJA AAYICHA ETHICS KOPPUM ONNUM NOKATHEY KALICHATH RIYAS MATHRAM AANU LALETTANTE MUNNIL UTHARAM MUTI DHANYAYUM DILSHAYUM. RIYAS ILLAYIRUNENKIL KAZHINJA AAYICHA ONAVILLU AAAYENE.ua-cam.com/users/shortsnqUa416prPg

  • @nachunachooz203
    @nachunachooz203 2 роки тому +136

    റോബിൻ പണിഷ്മെന്റ് വായിക്കുമ്പോൾ ചിരിച് ചത്തു 🤣🤣🤣🤣🤣🤣

  • @Crazyy__Girl
    @Crazyy__Girl 2 роки тому +568

    3:12 ഇന്നലെ കുറേ ചിരിച്ചു😂 ഈ മനുഷ്യൻ 😌Dr ♥️🤗

  • @mohammedhaneefa1832
    @mohammedhaneefa1832 2 роки тому +57

    ബിഗ്ബോസ്സിനും ലാലേട്ടനും ഒത്തിരി നന്ദി ഡോക്ടർ എന്ന നല്ലൊരു മനുഷ്യനെ ചേർത്ത് നിർത്തിയതിന് 🙏🙏🙏❤

  • @rinsirinsi2912
    @rinsirinsi2912 2 роки тому +1067

    ഇന്നലത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു.. Lp യുടെ എക്സ്പ്രഷൻ 😂🤣

    • @rovya_bxnu
      @rovya_bxnu 2 роки тому +13

      ഞാനും അങ്ങനെ ആണ്.. പുളി കണ്ടാൽ ഇന്റെ പല്ല് പുളിക്കും

    • @shezinshez1288
      @shezinshez1288 2 роки тому

      SHERIKKUM KAZHINJA AAYICHA ETHICS KOPPUM ONNUM NOKATHEY KALICHATH RIYAS MATHRAM AANU LALETTANTE MUNNIL UTHARAM MUTI DHANYAYUM DILSHAYUM. RIYAS ILLAYIRUNENKIL KAZHINJA AAYICHA ONAVILLU AAAYENE.ua-cam.com/users/shortsnqUa416prPg

  • @akshay3370
    @akshay3370 2 роки тому +242

    Task ൽ top1 സ്വയം തിരഞ്ഞെടുത്ത സുചി യാത്രയാവുകയാണ് സുഹൃത്തുക്കളെ 😂

  • @Crazyy__Girl
    @Crazyy__Girl 2 роки тому +130

    3:12Robin..ijjathi 😂3:22Dilshede expression 😌

    • @KLgiril
      @KLgiril Рік тому

      Riyas jasmin mathram chirikunilla visham

  • @lifelongdreams241
    @lifelongdreams241 2 роки тому +79

    ശണ്ടി കഷണ്ടി കശുവണ്ടി... 😂🤣💥💥❤️
    ലെ dr : ഒന്നും വായിക്കാനും പറ്റണില്ല സിവനെ ഇത് ഏത് ജില്ലാ 😜😂
    Dr മച്ചാൻ 😅❣️🔥

  • @sulfaththahir5172
    @sulfaththahir5172 2 роки тому +317

    റോബിന് ബ്ലാക്ക് ഷർട്ട്‌ നന്നായി ചേരും 🥰

    • @behappy5679
      @behappy5679 2 роки тому +21

      Blue also

    • @saphire7693
      @saphire7693 2 роки тому +3

      Robin is a charmer..the smile and eyes🥰

    • @saphire7693
      @saphire7693 2 роки тому +1

      @Sree K you wish!

    • @saphire7693
      @saphire7693 2 роки тому

      @Sree K sore loser😂

    • @behappy5679
      @behappy5679 2 роки тому +3

      @Sree K pavam..nalla asooya undalle..maari irunnu karanjo

  • @DileepKumar-cr8xq
    @DileepKumar-cr8xq 2 роки тому +479

    Jasmin ഒഴികെ അവിടെ ഉള്ളവരും നമ്മളും enjoy ചെയ്ത episode ആയിരുന്നു. ഈ എപ്പിസോഡ് കൾ.

    • @littleangelammush6052
      @littleangelammush6052 2 роки тому +24

      Satyam njanum shradhichu avalkorru pucham😆

    • @nandanas187
      @nandanas187 2 роки тому +18

      അവൾക്കു ഭ്രാന്ത് ആയി 🤭😂😂

    • @itsmezibu308
      @itsmezibu308 2 роки тому +2

      Avalk elaam rivange aan

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 роки тому +85

    ഡോക്ടർ നല്ല കോമഡി യായല്ലോ 😂😂😂😂 ❤️❤️❤️👍👍👍

  • @nidhuncheruvathoor
    @nidhuncheruvathoor 2 роки тому +91

    3:11 innaley TV yil episode kandpol njan sheddi ena kettey 🤣🤣

    • @Monisha-ji8zk
      @Monisha-ji8zk 2 роки тому +1

      😂😂😂

    • @killthem9719
      @killthem9719 2 роки тому +1

      Sheddi nn tanneya paranjth.. but eyudiyad kanmashi ennan 😂😂

  • @user-vo9ty2wb3g
    @user-vo9ty2wb3g 2 роки тому +1798

    ഇന്നലത്തെ episode ഇൽ ഏറ്റവും കൂടുതൽ ചരിപ്പിച്ച ഒരു scene 😅
    "ഷണ്ടി കൊണ്ട് മുഖം വൃകൃതം ആകുക, കഷണ്ടി ഓ, എന്തുവാടെ ഇത് 😹😂"
    Dr robin 😹😻😅

  • @klld3043
    @klld3043 2 роки тому +399

    ലാലേട്ടനും , ബിഗ്‌ബോസ്സും രണ്ടും കരുതി ആണ് ഗെടികളെ..... ❤️ എങ്ങനാ പോയാലും ഏതെങ്കിലും വേർഡ് repeat ആവും. ആവാതെ പറയാൻ പറ്റില്ല...... 💯 ( means an intelligent game............... ❤️ )

    • @adyab.s4227
      @adyab.s4227 2 роки тому +28

      But name parajhond time neetuna Robinte technique kollarunn😌inteelligent player

    • @crizgamingyt5363
      @crizgamingyt5363 2 роки тому +2

      @@adyab.s4227 👀💯

    • @santosam2019
      @santosam2019 2 роки тому +2

      Oru nimisam enna parpadiyil paranjittund

    • @sahayi3469
      @sahayi3469 2 роки тому +3

      എന്നിട്ടും ഷണ്ടി കൊണ്ട് മുഖം വികൃതമാക്കേണ്ടി വന്നല്ലോ

    • @shezinshez1288
      @shezinshez1288 2 роки тому

      SHERIKKUM KAZHINJA AAYICHA ETHICS KOPPUM ONNUM NOKATHEY KALICHATH RIYAS MATHRAM AANU LALETTANTE MUNNIL UTHARAM MUTI DHANYAYUM DILSHAYUM. RIYAS ILLAYIRUNENKIL KAZHINJA AAYICHA ONAVILLU AAAYENE.ua-cam.com/users/shortsnqUa416prPg

  • @Sreyarinilll
    @Sreyarinilll 2 роки тому +53

    *3:12** 😂❤️*
    *Dr machaan...🔥😌*

  • @shibinishan..
    @shibinishan.. 2 роки тому +61

    എന്റെ dr മുത്തേ 😂😂😂😂😍😍😍😍😘😘😘😘

  • @melvinmathewsabraham5678
    @melvinmathewsabraham5678 2 роки тому +216

    ഇന്നലെ riyas and blesslee scene കുറെ ചിരിപ്പിച്ചു. കുറെ സന്തോഷമുള്ള episode ആരുന്നു ഇന്നലത്തെ

  • @Ragedabhix
    @Ragedabhix 2 роки тому +155

    അഖിൽ നന്നായി പറഞ്ഞു ❤️👏😊

    • @hanm4768
      @hanm4768 2 роки тому +1

      ഭാഗ്യം നന്നായി പറഞ്ഞു 😄

    • @keronmadness6132
      @keronmadness6132 2 роки тому +2

      എൻ്റെ എന്ന വാക്ക് കുറേ തവണ പറഞ്ഞു..

    • @Ragedabhix
      @Ragedabhix 2 роки тому +5

      എന്നാലും നിർത്താതെ പറഞ്ഞില്ലേ അതും English words ഒന്നും പറയാതെ...😌

    • @hanm4768
      @hanm4768 2 роки тому

      @@Ragedabhix എല്ലാരും തെറ്റിയപ്പോൾ സ്വയംനിർത്തി. ഒരാൾ തെറ്റ് പറ്റി എന്ന ബോധം ഇല്ലാതെ പറഞ്ഞു കൊണ്ടിരുന്നു

    • @reshmaresh3364
      @reshmaresh3364 Рік тому

      Sathym

  • @hadimuhammed9557
    @hadimuhammed9557 2 роки тому +21

    Dr🔥🔥🔥🔥🔥🔥🥰😍🤩

  • @sreeragss1051
    @sreeragss1051 2 роки тому +135

    Dr Robhin Dilsha Blessle akhil Poli Contenstants 🔥🔥🔥🔥👍

  • @lijis6453
    @lijis6453 2 роки тому +655

    ദിൽഷക് അങ്ങനൊരു പ്രണയം ഉണ്ടെന്നു അവൾ പറഞ്ഞിട്ടില്ല.. Frnd എന്നാണ് കുട്ടി പറയണേ so നമ്മൾ പ്രദീഷിക്കേണ്ട... Dont split vote... Game strong ആയി വരുവാണ്, vote for our doctor robin❤️

    • @vishnu8513
      @vishnu8513 2 роки тому +31

      @@prasanthgmenon Thanikk athinu entha problem?

    • @lijis6453
      @lijis6453 2 роки тому +27

      @@prasanthgmenon താൻ ആരുടെ pr സുഹൃത്തേ???

    • @gf8qu
      @gf8qu 2 роки тому +4

      Dilshakkdrne ishtamanenkilum allaenkilum drk dilshaye ishtaman ee rethiyil vote pidich dilsha poyal drude karachil dr fansin veendum kaanam

    • @agentju9457
      @agentju9457 2 роки тому +14

      @@prasanthgmenon apo ningal Jasmine nte pr ano?

    • @lijis6453
      @lijis6453 2 роки тому +22

      @@prasanthgmenonഞാൻ ഡോക്ടറിനു support ചെയ്തു comment ഇടുമ്പോൾ, താഴെ ഉടനെ reply pr അല്ലേ??? അപ്പോൾ ഞാൻ pr എന്തെന്ന് google അടിച്ചുനോക്കിയ ആളാണ് ഞാൻ.. ആ എന്നോടാണോ ബാല... എന്താണെന്നു അറിയില്ല ഡോക്ടറിനെ ഒരുപാട് ഇഷ്ടമാണ് എനിക്കും എന്റെ ഫാമിലിക്കും.. Dr❤️

  • @user-nf7le7si1e
    @user-nf7le7si1e 2 роки тому +88

    💖 Dr. Robin 💖
    💖 Dr. Robin 💖
    💖 Dr. Robin 💖
    💖 Dr. Robin 💖

  • @LHS2255
    @LHS2255 2 роки тому +68

    Dr RR ❤ Dr RR ❤

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +78

    Robin nte shandi കൊണ്ട് കേട്ട് ചിരിക്കാതെ നിന്ന ലാലേട്ടനെ സമ്മതിക്കണം. ചിരിച്ച് ഒരു വഴി ആയി.എൻ്റെ അമ്മ്മോ😂😂😂🙏

  • @meenuz0
    @meenuz0 2 роки тому +30

    Dr........ 😚💕

  • @anjudavadas8556
    @anjudavadas8556 2 роки тому +18

    ഇന്നലെ ലാലേട്ടൻ റോബിൻ ബ്രോയോട് പെരുമാറിയത് വളരെ നന്നായിരുന്നു😍❤️ റോബിൻ ബാ.. എന്നൊക്കെ സ്നേഹത്തോടെ വിളിച്ചു😍 എനിക് ഒരുപാട് സന്തോഷം ആയി

  • @neethu2266
    @neethu2266 2 роки тому +222

    Asianet ഇപ്പോൾ ശ്രമിക്കുന്നത് റോബിന്റെ വോട്ട് split ആക്കാൻ ആണ്, so robin ഫാൻസ്‌ full വോട്ട് റോബിന് തന്നെ കൊടുക്കുക.. 🔥🔥

    • @currykoott2722
      @currykoott2722 2 роки тому +13

      Asianet engane sramikkunnu? Nammal alle commonsense use cheyyende?

    • @vishnumayaravindranc7369
      @vishnumayaravindranc7369 2 роки тому +4

      Yes correct

    • @ilu6090
      @ilu6090 2 роки тому +2

      Nee budhiman aaanallo ninga thanne elaaam parayunnu🤣🤣🤣

  • @lizyajacob7620
    @lizyajacob7620 2 роки тому +335

    Entammo... Robinte shanti kondu.... Entammo... Ithennanne 🤣🤣🤣... Chirichoru vazhiyayi 😂😂😂😁😁😁

    • @Zz-bi9bc
      @Zz-bi9bc 2 роки тому +6

      Chirichu chirichu karanju😂3:11

    • @swathyp.s1293
      @swathyp.s1293 2 роки тому +6

      😂😂😂Robin❤❤❤❤

    • @ruksanafiroz7855
      @ruksanafiroz7855 2 роки тому

      Othru chirich pokunnu ippazhum

    • @abithabibin953
      @abithabibin953 2 роки тому

      🤣🤣🤣🤣🤣🤣🤭🤭🤭🤭

  • @aswathythomas6882
    @aswathythomas6882 2 роки тому +260

    Dr. Robin's punishment part was very funny😂😂😂😂. Overall Robin is a good entertainer for the entire audience.

    • @randomchat8156
      @randomchat8156 2 роки тому +14

      കളവു പറയരുത് ,പാപം കിട്ടും😁😬

    • @Amal-zb1zc
      @Amal-zb1zc 2 роки тому +1

      😅🤣

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому +26

    Akhiline yente oru 👏❤

  • @veenanandha9720
    @veenanandha9720 2 роки тому +39

    Vote full Dr ku,ethra combo vannalum split cheyyilla , Dr win cheyyanam ennu agrahykunnu

  • @robinsonantonyantony3836
    @robinsonantonyantony3836 2 роки тому +91

    His actions,Gestures,talk that tone
    Everything makes him special
    I am happy that he is having half of my name.Robin🥰🥰🥰

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +92

    Ronson നാരങ്ങ കഴിച്ചപ്പോ എന്റെ വായിലും വെള്ളം വന്നു 🤤🤤
    അഖിൽ പൊളി 👏👏👏👏👏👏👏

  • @jincyjoseph7448
    @jincyjoseph7448 2 роки тому +67

    റോബിന്റെ മലയാളം 😂😂😂റോബിന്റെ ആക്ഷൻ 🥰മച്ചാൻ എന്തുചെയ്താലും 👌👌👌👌👌dr🥰🥰🥰🥰🔥🔥🔥

    • @Rias948
      @Rias948 2 роки тому

      അവൻ തൂറാട്ടു നടത്തിയാലും മാസ്സ് 🤮🤮

  • @snehasanthosh3943
    @snehasanthosh3943 2 роки тому +14

    Thumbnail kand vanaa njan 😌 Dr ❤️

  • @soumyamurali2116
    @soumyamurali2116 2 роки тому +12

    പുറത്തിറങ്ങി clip കണ്ട സൂചിത്ര: എന്റെ മഹാദേവാ, ഞാൻ ശെരിക്കും ഇത്രയൊക്കെ ചെയ്തോ 😑😑

  • @ruksanafiroz7855
    @ruksanafiroz7855 2 роки тому +37

    Dr broooo🤣🤣🤣🥰🥰

  • @archuua663
    @archuua663 2 роки тому +159

    Dilrob Combo ഇഷ്ടപ്പെടുന്ന ഡോക്ടർ ഫാൻസ്‌ ഡോക്ടർക്കു മാത്രം vote ചെയ്യുക. വിജയസാധ്യത ഉള്ള ആൾക്ക് വോട്ട് കൊടുത്തു വോട്ടുകൾ പാഴാകാതിരിക്കുക 💯💯 ( its my suggestion )

    • @user-tg6od9dh2f
      @user-tg6od9dh2f 2 роки тому +16

      ദിൽഷക്ക് കൊടുത്താൽ കുഴപ്പം ഉണ്ടോ അതോരോരുത്തരുടെ ഇഷ്ടമല്ലേ

    • @archuua663
      @archuua663 2 роки тому +13

      @@user-tg6od9dh2f ഞാൻ എന്റെ suggestion മാത്രം ആണ് പറഞ്ഞത്. Its my space

    • @binubinzy5194
      @binubinzy5194 2 роки тому +6

      Full vote dilsha prasannan

    • @user-tg6od9dh2f
      @user-tg6od9dh2f 2 роки тому +6

      @SHOTO dilrob combo fans എന്നാ പറഞ്ഞത്

    • @user-tg6od9dh2f
      @user-tg6od9dh2f 2 роки тому +5

      @@archuua663 yh അതിനുള്ള മറുപടി ഞാൻ പറഞ്ഞു dilrob combo ഫാൻസ്‌ എന്നു mention ചെയ്തത് കൊണ്ട് 🙌🏻

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +209

    *GUYS DR ROBIN FANS ആരും വോട്ട് SPLIT ചെയ്യരുത്.* 🥰🥰🥰🥰

    • @shamvii1744
      @shamvii1744 2 роки тому +2

      Cheyum😎

    • @shafeeq735
      @shafeeq735 2 роки тому +1

      നിങ്ങൾ എങ്കിലും dr റോബിൻ സാറിന് വോട്ട് ചെയ്യാൻ പറഞ്ഞു തരുമോ പ്ലീസ്

    • @user-kb5eb7wb7y
      @user-kb5eb7wb7y 2 роки тому +1

      Ok 🥰😍👍

    • @user-kb5eb7wb7y
      @user-kb5eb7wb7y 2 роки тому +1

      @@shafeeq735 hotstaril

    • @yakoobe959
      @yakoobe959 2 роки тому +1

      Ok

  • @athirapremkumar7293
    @athirapremkumar7293 2 роки тому +54

    My Full vote for ❤️DR ROBIN❤️

  • @biggboss9968
    @biggboss9968 2 роки тому +78

    റോബിൻ 🤣🤣🤣

  • @karthikmenon5943
    @karthikmenon5943 2 роки тому +42

    Dr Robin,Blesslee,Dilsha strong contestants 👍👍💖💖

  • @remyasurendran3948
    @remyasurendran3948 2 роки тому +16

    Dr ❤️😍

  • @sandhra9709
    @sandhra9709 2 роки тому +24

    "പഴം വിജയിച്ചവർക്കുള്ളതാണ്" - സൂരജിന് തന്നെ അത് കിട്ടി 😁.

    • @saphire7693
      @saphire7693 2 роки тому +1

      Athe ee gameil surajnte contribution bheekaram.aanu

  • @hanm4768
    @hanm4768 2 роки тому +39

    Dr. പെർഫോമൻസ് കണ്ട് ചിരിച് ഒരു വഴിയായി. അങ്ങൊരു അത് വായിക്കാൻ ഉള്ള കോൺസെൻട്രേഷ നിൽ ആയത് കൊണ്ട് പരിസരം മറന്നു🤣🤣

  • @nimishajayaprakash9315
    @nimishajayaprakash9315 2 роки тому +80

    Dr sire.. ❤️❤️
    Ningal oro day kaziyumbolum ningalod Ula ishtam kootan vendi entha cheyune ❤️❤️
    Vote for Dr.Robin. ❤️

    • @Rias948
      @Rias948 2 роки тому +1

      ഷണ്ടി ഫാൻ 😆😆

  • @sreejasuresh1893
    @sreejasuresh1893 2 роки тому +79

    Ronson ചേട്ടൻ നാരങ്ങ കഴിച്ചപ്പോൾ വീട്ടിൽ എല്ലാവരുടെയും നാവിൽ വെളളം വന്നു..😜

  • @haseenak9369
    @haseenak9369 2 роки тому +18

    Dr Robin🔥🔥🔥🔥

  • @nabeelnabu2996
    @nabeelnabu2996 2 роки тому +14

    ❤️❤️❤️ DOCTOR ROBIN❤️❤️❤️

  • @Wisdom809
    @Wisdom809 2 роки тому +13

    റോബിൻ ഷണ്ടി കൊണ്ട് മലയാളം
    വികൃതമാക്കി . കണ്മഷി കൊണ്ട്
    മുഖവും.... Dr ❤❤

    • @JaisWorld1
      @JaisWorld1 2 роки тому

      @Eagle Site apa ക ennath kandit ilayirikum alle 😂🤷🏽‍♂️
      Ana pine Kandi enn alle vayiku mistr 🤷🏽‍♂️🙌🙌

  • @sheh3822
    @sheh3822 2 роки тому +87

    Dr. ROBIN RADHAKRISHNAN😌🔥
    ONE ND ONLY PIECE❤️

  • @kavyasasidharan4565
    @kavyasasidharan4565 2 роки тому +27

    Dr polichuuu🤣🤣

  • @arshad8019
    @arshad8019 2 роки тому +10

    Dr Robbinde screem Space cut cheyyarudh plzz asianet😕 pine njhangal live kaanunnadh waste aai povum laast weakl ningal adh cheidu eni cut cheyuarudh 👏🏻

  • @AdItH_aDiTh2011
    @AdItH_aDiTh2011 2 роки тому +675

    *ഇന്നലത്തെ episode അടിപൊളി ആയിരുന്നു കൊറേ നേരം ചിരിച്ചു 🤣 My full votes for Robin ❤️❤️ Don't split the votes കാരണം എന്നി വരുന്ന ദിവസങ്ങൾ വളരെ നിർണായകം ആണ്*

    • @vishnu8513
      @vishnu8513 2 роки тому +8

      അതെ ❤

    • @user-rq6bj2ne1c
      @user-rq6bj2ne1c 2 роки тому +49

      നല്ലോണം കളിക്കുന്നവർക്ക് വോട്ട് കൊടുക്കുക അല്ലാതെ ആരുടെയും അന്ധം ഫാൻ ആവരുത്.🙏

    • @aswathishaji211
      @aswathishaji211 2 роки тому +5

      Ayinu

    • @damodarannair2081
      @damodarannair2081 2 роки тому +12

      ശരിയാണ് 1st സീസണിൽ ഞാൻ ശ്രീനിഷിന് സ്പ്ളിറ്റ് ചെയ്തു കൊടുത്തു. ഇപ്പോൾ റോബിനു മാത്രം

    • @Future_Dr34
      @Future_Dr34 2 роки тому +5

      Blessly💓

  • @farhanfaru6143
    @farhanfaru6143 2 роки тому +14

    DR Robin ❤️❤️

  • @kelappan556
    @kelappan556 2 роки тому +15

    Dr. Robine കാണുന്നത് തന്നെ ഒരു പോസിറ്റീവ് വൈബ് തരും 🥰🥰🥰🥰🥰👌😍

  • @nitish0560
    @nitish0560 2 роки тому +111

    Doctor used a very clever strategy..to extend time using names of contestants..👌👌That attempt itself says how brilliant he is..that he got that thought..🔥🔥🔥

    • @lasuuuu
      @lasuuuu 2 роки тому +6

      Ayyee

    • @Rias948
      @Rias948 2 роки тому +9

      ഭയങ്കരം തന്നെ 😆😆

    • @nitish0560
      @nitish0560 2 роки тому +3

      @@lasuuuu karanyo 😂😂

    • @Bathroomsingerxx
      @Bathroomsingerxx 2 роки тому

      @@nitish0560 nee karanjo

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +369

    ഇന്നലത്തെ എപ്പിസോഡ് നന്നായിരുന്നു കുറെ ചിരിച്ചു 😂😂...

    • @alwiya5162
      @alwiya5162 2 роки тому +3

      Dr🤣 sandikond🤣

    • @shezinshez1288
      @shezinshez1288 2 роки тому

      SHERIKKUM KAZHINJA AAYICHA ETHICS KOPPUM ONNUM NOKATHEY KALICHATH RIYAS MATHRAM AANU LALETTANTE MUNNIL UTHARAM MUTI DHANYAYUM DILSHAYUM. RIYAS ILLAYIRUNENKIL KAZHINJA AAYICHA ONAVILLU AAAYENE.ua-cam.com/users/shortsnqUa416prPg

    • @RightThingschannel
      @RightThingschannel 2 роки тому

      @@alwiya5162 lq∅

    • @RightThingschannel
      @RightThingschannel 2 роки тому

      Llllllllllll

    • @forevermine7982
      @forevermine7982 2 роки тому

      Full episode evde kittum?

  • @hanm4768
    @hanm4768 2 роки тому +10

    റോബിൻ evict ആയി എന്നറിഞ്ഞിട്ടും ഈ വീഡിയോ കണ്ട് ചിരിക്കുന്ന ഞാൻ 🥰

  • @abdulnasir388
    @abdulnasir388 2 роки тому +10

    Robin🔥🔥🔥💚

    • @Rias948
      @Rias948 2 роки тому

      അവന്റെ അണ്ടി 💩💩

  • @mayavi8040
    @mayavi8040 2 роки тому +6

    നിങ്ങൾ ഡോക്ടർ ടെ സ്ക്രീൻ സ്പേസ് കുറക്കല്ലേ. എന്തിനാ ഇങ്ങനെ ചെയ്യുന്നത് ബിഗ്‌ബോസ്

    • @Rias948
      @Rias948 2 роки тому

      കർത്താവ് റോബിനെ വിജയിപ്പിക്കുമല്ലോ പിന്നെന്തിനാണ് മോള് സങ്കടപ്പെടുന്നത് 😆😆

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 роки тому +34

    Vote for Robin

  • @seenuseenu7429
    @seenuseenu7429 2 роки тому +28

    ഡോക്ഡറെ ചിരിച്ചു മരിച്ചു.. 🤣🤣🤣🤣🤣🤣🤣🤣

  • @saniyajohnson9721
    @saniyajohnson9721 2 роки тому +83

    Akhil ആണ് ഈ task കൂടുതൽ നന്നായി ചെയ്തത്

    • @sajeeshvelliyottil
      @sajeeshvelliyottil 2 роки тому +4

      Alla ok thettayirunnu.

    • @sajeeshvelliyottil
      @sajeeshvelliyottil 2 роки тому +4

      Dr. Paranju vannathu correct ayirunnu continue cheythirunnenkil vijayichane

    • @saniyajohnson9721
      @saniyajohnson9721 2 роки тому +7

      @@sajeeshvelliyottil തെറ്റിയില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല.
      അതിൽ പറഞ്ഞതിൽ കൂടുതൽ നന്നായി ചെയ്തത് അഖിൽ ആണ് എന്നാണ് പറഞ്ഞത്.

    • @saniyajohnson9721
      @saniyajohnson9721 2 роки тому +5

      @@sajeeshvelliyottil Dr Robin English word use ചെയ്ത് നിർത്തി.

  • @lachupachu6707
    @lachupachu6707 2 роки тому +65

    Full support Dr Robin only❤❤❤

  • @lakshmi8457
    @lakshmi8457 2 роки тому +7

    Dr❤❤

  • @diyajithu1014
    @diyajithu1014 2 роки тому +28

    Dr.ROBIN♥️♥️♥️♥️ master mind 😍😍😍♥️💪🏻

  • @sreelakshmisunil7426
    @sreelakshmisunil7426 2 роки тому +9

    Dr Love💕😍💞❤️

  • @jinesh9957
    @jinesh9957 2 роки тому +10

    ഒരുപാട് നന്ദി സ്നേഹം ലാലേട്ടാ.... dr റോബിനെ വൈകി ആണെങ്കിലും അവഗണിച്ചതിനേക്കാൾ കൂടുതൽ അംഗീകരിക്കുന്നതിൽ സ്നേഹം കാണിക്കുന്നതിൽ 🙏🙏🙏

  • @sreeragss1051
    @sreeragss1051 2 роки тому +77

    DilshaRobhin Cute Jodi 💖💖💞

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +5

    ഇത്തവണ ആരെയും മാറ്റി നിർത്താതെ സംസാരിച്ചു ലാലേട്ടൻ.thank u ലാലേട്ടാ

  • @silpasvlogs5075
    @silpasvlogs5075 2 роки тому +7

    Robin

  • @Gandhari1234
    @Gandhari1234 2 роки тому +53

    Dr fans Plzz vote for Dr.Robin..
    Dilsha fans vote for her.If u love them both, it's ur wish.
    Combo കാരണം vote split ആകാൻ പാടില്ല.. പ്രേതെകിച്ചു ഫൈനലിൽ 🙄

  • @susheelasusheela520
    @susheelasusheela520 2 роки тому +31

    Lp yude expression 😂😂😂

  • @mhidhashyashu8232
    @mhidhashyashu8232 2 роки тому +42

    Akhil is a the best performer

  • @dilshakunjol7042
    @dilshakunjol7042 2 роки тому +8

    Dr❤

  • @sabarirajendran1554
    @sabarirajendran1554 2 роки тому +9

    Pls consider our Dr Robin… Dr Robin screen space kurakkaruth… Namma janangalde mnsil adheham anu master mind gamer … So adhehathe kanan anu njnglk agraham #bigboss#asianet

  • @gopika1966
    @gopika1966 2 роки тому +7

    3:17 jasmine😂😂😂

  • @visakhvv5145
    @visakhvv5145 2 роки тому +45

    3:18 ജാസ്മിൻ്റെ കിളി പോയി.🤣🤣🤣🤣🤣🤣🤣🤣🤣

    • @preetha4856
      @preetha4856 2 роки тому +2

      🤣🤣🤣

    • @PranavMBME
      @PranavMBME 2 роки тому +4

      കഞ്ചാവ് jaasu 🔥🤣😂

  • @lakshmi8457
    @lakshmi8457 2 роки тому +5

    Dr❤❤❤❤❤❤

  • @haveaniceday1513
    @haveaniceday1513 2 роки тому +6

    Dr❤️❤️❤️❤️❤️❤️❤️❤️❤️

  • @Crazyy__Girl
    @Crazyy__Girl 2 роки тому +13

    Dr 😂😂😌😍

  • @rainbow__pearls4523
    @rainbow__pearls4523 2 роки тому +8

    Dr:Kashandi👀🙂
    Sooraj:kanmashi 😂😂

  • @stalin8002
    @stalin8002 2 роки тому +11

    Kudoos to your positivity suchithra♥️🤗safe gaming was the major reason for ur exit..anyway don't worry..keep cherishing.. God bless you..
    Nb; Please Please don't degarde her.. It's over let she move on with her life 💞

  • @suhailas3407
    @suhailas3407 2 роки тому +77

    3:18 എല്ലരും ചിരിക്കുന്നു, ചുരുളിമോളുടെ expression 😂😂😂😂

    • @pranav8673
      @pranav8673 2 роки тому +11

      Appo Jazmin chirichirunnel parayum Robin nte thettiyappo avalde chiri kandille enn. Ororo fans 🤣

    • @ejercitoajaj9120
      @ejercitoajaj9120 2 роки тому

      She is Pyscho...

    • @Konasalves
      @Konasalves 2 роки тому +3

      Emotions illa 😬

    • @anshads5846
      @anshads5846 2 роки тому +4

      @@pranav8673 ithinu munne oru skit akilum vinayum koodi chythappolum ithupole aayirunnu churulikk expression illa

    • @caztro8090
      @caztro8090 2 роки тому +1

      @@pranav8673 vere onnum parann support cheyyan illalle scn illa 😌

  • @junaidajunaida448
    @junaidajunaida448 2 роки тому +27

    ശണ്ടി കൊണ്ട് മുഖം വികൃത മാക്കുക 😂😂 ചിരിച്ച് ചത്ത് 😂😂😂😂

  • @hereisakhel
    @hereisakhel 2 роки тому +2

    മലയാളം നോക്കി വായിക്കാൻ അറിയാത്ത ഈ മരപാഴാണോ riyas'ൻ്റെ നേരെ " മലയാളത്തിൽ സംസാരിക്കടാ" എന്ന് പറഞ്ഞ് ചാടി കേറിയത് 🤣

    • @nimisha.
      @nimisha. 2 роки тому +2

      Ayal avide malayalathil alle samsarikunnath.. Ezhuthanum vaayikanum ariyanam enn bigg boss ruleil illalo

    • @lincyjohn4188
      @lincyjohn4188 2 роки тому +1

      നിനക്ക് അങ്ങേര് സംസാരിക്കുന്നതു തെലുങ്ക് ആയിട്ടാണോ മോനെ തോന്നുന്നേ 🙄

  • @adyab.s4227
    @adyab.s4227 2 роки тому +44

    റോബിന് ആണ് ഈ ടാസ്കിൽ കൂടുതൽ സമയം റിപ്പീറ്റ് ചെയ്യാതെ ബുദ്ധിപൂർവ്വം പേരുകൾ പറഞ്ഞു പിടിച്ചുനിന്നത്......👏
    അഖിൽ ഒരുപാട് വട്ടം പറഞ്ഞെങ്കിൽ പോലും ആദ്യം തന്നെ *ജീവിതത്തിൽ* എന്ന വാക്ക് റിപ്പീറ്റ് ചെയ്തു🙌🏻

    • @dhanyamahendran4667
      @dhanyamahendran4667 2 роки тому +9

      Uvvvu uvvveeee 😂😂😂

    • @lakshmi8457
      @lakshmi8457 2 роки тому +3

      Dr💞💞

    • @vishnu8513
      @vishnu8513 2 роки тому +7

      അതെ. അഖിൽ ഭാഗ്യം എന്ന് നൂറ് വട്ടം പറഞ്ഞു.

    • @UsmanUsman-zb7lg
      @UsmanUsman-zb7lg 2 роки тому

      Mm ഞാൻ കേട്ടു

  • @messii.11
    @messii.11 2 роки тому +11

    Pearly യുടെ അവസ്ഥ Dr nu ഉണ്ടാകരുത് . Dilrob ഇഷ്ടമാണ്. പക്ഷെ full vote Dr nu കൊടുക്കണം. കപ്പ് Dr nu മാത്രം 💥💥💥💥💥💥💥💥💥💥💥💥💥

  • @HeyYou-lt9ty
    @HeyYou-lt9ty Рік тому +2

    Bigg boss season 4 kazhinjathinu shesham veendum kanunavar undo 😇

  • @lekshmi_muraleedharan
    @lekshmi_muraleedharan 2 роки тому +24

    ഷണ്ടി കൊണ്ട് മുഖം വികൃതമാക്കുക🤣🤣🤣

  • @ShaBaYa737
    @ShaBaYa737 2 роки тому +3

    3:11🤣🤣🤣

  • @playboy2998
    @playboy2998 2 роки тому +9

    Robinod kallicha sujithra purath 😂😂

    • @soumyamurali2116
      @soumyamurali2116 2 роки тому +10

      അല്ല, കുറെ കാലമായി നോമിനേഷനിൽ വന്നാൽ പുറത്താക്കാൻ ഓങ്ങി വെച്ചിരുന്ന ആളാണ്‌ സുചിത്ര..

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +7

    DR fans vote സ്പ്ലിറ്റ് ചെയ്യരുത് 🙏🙏🙏🙏

  • @alwinbc6778
    @alwinbc6778 2 роки тому +4

    ഷഡ്ഡി കൊണ്ട് മുഖം വികൃതം ആക്കുക ....... എൻറെ ponne ഡോക്ടറെ 😂😂😂

  • @nashanoushad9239
    @nashanoushad9239 2 роки тому +6

    Robin❤
    Robin❤

  • @shifanashifushifu677
    @shifanashifushifu677 2 роки тому +6

    Bigg bossil തിന്നാൻ മാത്രം പോയത് yar ronson😆😆😆