*പച്ച വെള്ളം മാത്രം കുടിക്കുക* ... കാരണം നമ്മെ ചതിച്ച ഒരു കാര്യം കൂടി മനസിലാക്കുക. 1997 ന് ശേഷം അതുവരെ പച്ച വെള്ളം കുടിച്ചിരുന്ന നമ്മളെ ഡോക്ടർ മാർ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിപ്പിക്കാൻ ശീലിപ്പിച്ചു. തന്മൂലം പത്തു വർഷത്തിന് ശേഷം രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ചു. രോഗവും കൂടി . പനി തന്നെ മുപ്പതിൽ പരമുണ്ട്. അതായത് ജീവന്റെ നിലനിൽപ്പ് മണ്ണിലും വെള്ളത്തിലുമാണ്. മണ്ണുമായി ആർക്കും ബന്ധമില്ല. പിന്നെ വെള്ളം. അത് തിളപ്പിച്ച് ആറ്റിയതോടെ അതിന്റെ ഗുണവും പോയി. മിനറൽസ് പച്ച വെള്ളത്തിൽ നിന്നേ ലഭിക്കു. അത് ശരീരത്തിന് അത്യാവശ്യമാണ്. മിനറൽസ് ഉണ്ടെങ്കിലെ സ്വയം പ്രതിരോധശേഷി ഉണ്ടാകു. പ്രതിരോധശേഷി നഷ്ട്ടപ്പെട്ട ശരീരത്തെ രോഗം കീഴടക്കും. *ലോകത്ത് മനുഷ്യനൊഴിച്ച്* ജീവനുള്ള ഒന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറില്ല. അവയ്ക്ക് ഒരു ഷുഗറും പ്രഷറും കൊളസ്ട്രോളും ഇല്ല. മരണം വരെ പച്ചവെള്ളം കുടിക്കുക. മറ്റുള്ളവരെ ശീലിപ്പിക്കുക. ഒഴുക്കുള്ളതും ഉറവയിലൂടെ ഉള്ളതും ശുദ്ധജലമാണ്. അത് മലിനമാക്കുന്നത് മനുഷ്യരാണ്. *മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല* പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: ----------- വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം മതി' എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും. സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും. കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ? രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ ഡ്രിപ് നൽകുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക. അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്? ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം. ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം. മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല. രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്. ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല. THIS IS MY PERSONAL OPINION. DR.MARY KALAPURAKAL pain&palliative care dpt. Caritas hospital, .................................................. .................................................. മുകളിൽ കൊടുത്ത പോസ്റ്റ് നിങ്ങളുടെ മറ്റുള്ള ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. സത്യം ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ മാത്രം നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരെ ഓർത്ത് കൊണ്ട് ഷെയർ ചെയ്യുമല്ലോ.
പച്ച വെള്ളം പരിശോധിച്ചപ്പോൾ കോളറ, എലിപ്പനിയുടെ തുടങ്ങിയ രോഗാണുക്കൾ കണ്ടെത്തിയ്തു ശരിയാണ്. ശുദ്ധമായ പച്ചവെള്ളം ആണ് കുടിക്കേണ്ടത്. മലിനമായ ജലം രോഗം വരുത്തും. പട്ടിയും പൂചയ്യും ജീവനുള്ളവ ആണ് പച്ച വെള്ളം കുടിച്ച അവര്ക് അസുഖം വരില്ല അതുപോലെ അവര്ക് മനുഷ്യനെ പോലെ ഉള്ള ശരീരം അല്ല. പണ്ടും രോഗങ്ങൾ ഉണ്ടായിരുന്നു അതുകാരണം പലരും മരിക്കുന്നു വാർത്ത ആകുന്നില്ലെന്ന് മാത്രം പനി വന്നു പോയെന്ന് പറയുന്നു എന്ത് തരം പനി ആണെന്ന് പണ്ട് കണ്ടുപിടിച്ചില്ല. ടെക്നോളജി സയൻസ് പല കണ്ടുപിടിത്തങ്ങളും നടക്കും. കാലാവസ്ഥ അനുസരിച്ചു വെള്ളം കുടിക്കുക.പനിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കാതിരിക്കുക.
Calcium ശരീരത്തിൽ ആഗിരണം ചെയ്യുവാൻ vitamin D3 യുടെ ആവശ്യമുണ്ട്. സൂര്യപകാശത്തിൽ നിന്നും ലഭിക്കുന്നത് vitamin D2 ആണ്. Vitamin D2 വിനെ D3 ആക്കി മാറ്റേണ്ടതുണ്ട്. vitamin D ശരീരത്തിൽ ആഗിരണം ചെയ്യാൻ magnesium ആവശ്യമാണ്.
യൂട്യൂബ് ഡോക്ടർമാരുടെ വിറ്റാമിൻ സിനെ കുറിച്ച് മലയാളത്തിൽ സംസാരം കേട്ടാൽ സാധാരണ മനുഷ്യൻ അന്തം വിട്ടുപോകും അവർ അതിൻറെ ഗുണങ്ങളും എല്ലാം പറഞ്ഞ് അവസാനം നമ്മുടെ ഡോക്ടർമാരുടെ അടുത്തേക്ക് പറഞ്ഞയക്കാൻ ആണ് ശ്രമിക്കുക അവർക്ക് എല്ലാ ഡോക്ടർമാരുടെ കയ്യിൽനിന്നു മണി കിട്ടുന്നുണ്ട് എന്നാണ് തോന്നുന്നത്
നമ്മുടെ ബോഡിയിലെ കൊളെസ്ട്രോൾ digradation നടക്കുമ്പോൾ നമ്മുടെ ശരീരത്തിൽ തന്നെ വിറ്റാമിൻ D പ്രൊഡ്യൂസ് ചെയ്യില്ലേ? അങ്ങനെയാണെങ്കിൽ ഫാസ്റ്റിംഗിലെ exercises ശരീരത്തിൽ തന്നെ വിറ്റാമിൻ D ഉണ്ടാകാനും അതുപോലെ കാൽസ്യം mineralisation നന്നായി നടക്കാനും സഹായിക്കില്ലേ? മാത്രമല്ല നമ്മുടെ ബോൺ strength ഇന്ക്രീസ് ആകാനും സഹായിക്കില്ലേ
@@haripriya9436 but uru doctor um ennod check chyyan paranjttillllo 😔 back pain disc herantion aayi aanne OPM eppo cervical disc kudi buldge aayi 24 age only
ഞാൻ ഒരു വിറ്റാമിനും(ഭക്ഷണമല്ലാതെ) കഴിക്കാറില്ല.ഇപ്പോഴത്തെ ഭക്ഷണം തന്നെ നിലവാരമില്ലാത്തതായിരിക്കും. വായുവും പലയിടത്തും അത്ര purity ഇല്ലാത്തതായിരിക്കും..അത്ര കുഴപ്പമില്ലാത്തത് സൂര്യപ്രകാശം മാത്രമായിരിക്കും..എത്ര കുറവാണെങ്കിലും സൂര്യപ്രകാശത്തിൽ നിന്നും, പിന്നെ കുടലിൽ ബാക്ടീരിയയും ഭക്ഷണവും ഉപയോഗിച്ചു ഉണ്ടാകുന്നതും ആയ വിറ്റാമിൻ D മാത്രം മതി..
ഡോക്ടർ, എന്റെ മോൻ 1.5 വയസ്സ് ആകുന്നതേ ഒള്ളു മോന് vit d കുറവാരുന്നു 14 ഒള്ളാരുന്നു ഡോക്ടർ 2 month ആഴ്ചയിൽ 1 വെച്ച് 60000 ഇന്റെ സാശത്തു എടുക്കാൻ പറഞ്ഞ് 2 month കഴിഞ്ഞു test ചെയ്യ്തപ്പോൾ 154 ആയി vit d. ഇത് കൂടുതൽ ആണെല്ലോ ഇത് normal ആകുമോ ഡോക്ടർ
*പച്ച വെള്ളം മാത്രം കുടിക്കുക* ...
കാരണം
നമ്മെ ചതിച്ച ഒരു കാര്യം കൂടി മനസിലാക്കുക.
1997 ന് ശേഷം അതുവരെ പച്ച വെള്ളം കുടിച്ചിരുന്ന നമ്മളെ ഡോക്ടർ മാർ തിളപ്പിച്ച് ആറ്റിയ വെള്ളം കുടിപ്പിക്കാൻ ശീലിപ്പിച്ചു.
തന്മൂലം പത്തു വർഷത്തിന് ശേഷം രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ചു. രോഗവും കൂടി .
പനി തന്നെ മുപ്പതിൽ പരമുണ്ട്.
അതായത് ജീവന്റെ നിലനിൽപ്പ് മണ്ണിലും വെള്ളത്തിലുമാണ്.
മണ്ണുമായി ആർക്കും ബന്ധമില്ല.
പിന്നെ വെള്ളം.
അത് തിളപ്പിച്ച് ആറ്റിയതോടെ അതിന്റെ ഗുണവും പോയി. മിനറൽസ് പച്ച വെള്ളത്തിൽ നിന്നേ ലഭിക്കു. അത് ശരീരത്തിന് അത്യാവശ്യമാണ്. മിനറൽസ് ഉണ്ടെങ്കിലെ സ്വയം പ്രതിരോധശേഷി ഉണ്ടാകു. പ്രതിരോധശേഷി നഷ്ട്ടപ്പെട്ട ശരീരത്തെ രോഗം കീഴടക്കും.
*ലോകത്ത് മനുഷ്യനൊഴിച്ച്* ജീവനുള്ള ഒന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറില്ല. അവയ്ക്ക് ഒരു ഷുഗറും പ്രഷറും കൊളസ്ട്രോളും ഇല്ല.
മരണം വരെ പച്ചവെള്ളം കുടിക്കുക. മറ്റുള്ളവരെ ശീലിപ്പിക്കുക. ഒഴുക്കുള്ളതും ഉറവയിലൂടെ ഉള്ളതും ശുദ്ധജലമാണ്.
അത് മലിനമാക്കുന്നത് മനുഷ്യരാണ്.
*മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല*
പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:
-----------
വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.
മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.
വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം 'ജിവിതം മതി' എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.
ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.
ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.
സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.
മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.
കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?
വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ
ഡ്രിപ് നൽകുക.
വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.
അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം?
അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്?
ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.
ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.
മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.
രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.
ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.
THIS IS MY PERSONAL OPINION.
DR.MARY KALAPURAKAL
pain&palliative care dpt.
Caritas hospital,
..................................................
..................................................
മുകളിൽ കൊടുത്ത പോസ്റ്റ് നിങ്ങളുടെ മറ്റുള്ള ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. സത്യം ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ മാത്രം നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരെ ഓർത്ത് കൊണ്ട് ഷെയർ ചെയ്യുമല്ലോ.
പച്ച വെള്ളം പരിശോധിച്ചപ്പോൾ കോളറ, എലിപ്പനിയുടെ തുടങ്ങിയ രോഗാണുക്കൾ കണ്ടെത്തിയ്തു ശരിയാണ്. ശുദ്ധമായ പച്ചവെള്ളം ആണ് കുടിക്കേണ്ടത്. മലിനമായ ജലം രോഗം വരുത്തും. പട്ടിയും പൂചയ്യും ജീവനുള്ളവ ആണ് പച്ച വെള്ളം കുടിച്ച അവര്ക് അസുഖം വരില്ല അതുപോലെ അവര്ക് മനുഷ്യനെ പോലെ ഉള്ള ശരീരം അല്ല. പണ്ടും രോഗങ്ങൾ ഉണ്ടായിരുന്നു അതുകാരണം പലരും മരിക്കുന്നു വാർത്ത ആകുന്നില്ലെന്ന് മാത്രം പനി വന്നു പോയെന്ന് പറയുന്നു എന്ത് തരം പനി ആണെന്ന് പണ്ട് കണ്ടുപിടിച്ചില്ല. ടെക്നോളജി സയൻസ് പല കണ്ടുപിടിത്തങ്ങളും നടക്കും. കാലാവസ്ഥ അനുസരിച്ചു വെള്ളം കുടിക്കുക.പനിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കാതിരിക്കുക.
👍🙏💯💯. 👍👍
Aarodu parayan arangilum angeekarikumo
@@chinjusworldrefreshyour-mi7111very true
Ethra പനിയാണെങ്കിലും പച്ചവെള്ളം കുടിച്ചില്ലെങ്കിൽ ഒരു സുഖവുമില്ല... Njn പച്ചവെള്ളമാണ് കുടിക്കുന്നത്...
കഴിവതും പച്ചവെള്ളം കുടിക്കാൻ ശ്രദ്ധിക്കാറുണ്ട്... പുറത്തു നിന്നും കുടിച്ചാൽ തിളപ്പിച്ചതാണ് കുടിക്കുക... നമ്മുടെ വീട്ടിലെ വെള്ളം നമുക്ക് വിശ്വാസം ആണ് 🥰
Thank you dr, ഞാൻ ഈഗുളിക രാവിലെ ആണ് കഴിക്കുന്നത്
Njanum
Daily dose aano
Once in a week
Sir could you make video on maiden hair fern, how to use it in dishes. Hopefully various other such plants that available in our garden.
Thank u Dr.for ur valuable information.
ഡോക്ടർ പറഞ്ഞ കാര്യം വളരെ ഇഷ്ടമായി
Vitam D drip aayi chilar edukunnundallo. Prayam koodathe nilkaan., Ath side effect illle doctor..
Magnesium is required for absorption of vitamin d
ഡോക്ടർ ബീഫ് അലർജി എങ്ങനെ മാറ്റാം ദയവായി മറുപടി നൽകുക?
എനിക്കും ഈ പ്രോബ്ലെം ഉണ്ട്..ബീഫ് കഴിക്കാതെഇരുന്നാൽ.പോരെ..😅
Uchakk food kazhichittanu kazhikunnad... Cipcal-500
Thank you sir...
Vitamin d3 ennu parayunnadh same ano
Yes.D3 anu vendath. D2 absorption kuravu aanu.
Good useful information👍👍👍👍👍
Vit d tablet kazhikkumbol aayurvedha marunnu narasimha rasayanam kazhikkan paadundo
Thank you Sir
Breakfast കഴിഞ്ഞ് കഴിക്കാമോ
Calcium ശരീരത്തിൽ ആഗിരണം ചെയ്യുവാൻ vitamin D3 യുടെ ആവശ്യമുണ്ട്. സൂര്യപകാശത്തിൽ നിന്നും ലഭിക്കുന്നത് vitamin D2 ആണ്. Vitamin D2 വിനെ D3 ആക്കി മാറ്റേണ്ടതുണ്ട്. vitamin D ശരീരത്തിൽ ആഗിരണം ചെയ്യാൻ magnesium ആവശ്യമാണ്.
D3 yum dyum same aano
Alla
How about having it with milk after dinner?
My doctor told me to take it two hours after dinner. Why so? Can I take it with milk instead of water?
Safi syrup kaikunnadukond endegilum said effect undo
എനിക്ക് vitemine D ആഴ്ചക്ക ഒന്ന് കഴിക്കാൻ ആണ് പറഞ്ഞത്..... അങ്ങനെ ആണോ kazhikka
60000iu ക്യാപ്സൂൾ ആണെങ്കിൽ ആഴ്ചയിൽ ഒരെണ്ണം 8ആഴ്ച ആണ് കഴിക്കേണ്ടത്
Ee vitamin D kuduthal ayal engane manssilava endhalam lekshanagala undava
90% ആഗിരണ പ്രാപ്തിയുള്ള vitamin D ഇന്ന് ലഭ്യമാണ്. അതാണ് sublingual spray Vitamin D. Spray ചെയ്ത് 5 മിനിറ്റിനുള്ളിൽ രക്തത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.
മീൻ ഗുളിക എങ്ങനെ കഴിക്കണം
സർ മധുര പലഹാരം, കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുമ്പോ പഠിച്ചത് മറക്കുമോ ബുദ്ധിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
ഉണ്ട്..
കിഴങ്ങ് വർഗം ഒരിക്കലും കഴിക്കരുത്..
മരിക്കാനും കാരണം ആകും
Sir veyil ethra manikur kollanam athava kurav anal veyil kondal marumo
vital-z kudikamo
Bld test chaithituvenam kazhikan veilukondal mathiyallo
എന്തുകൊണ്ട് ആണ് ഉപ്പൂറ്റി വേദന വരുന്നത് 🤔 വിശദീകരിക്കാമോ dtr
യൂട്യൂബ് ഡോക്ടർമാരുടെ വിറ്റാമിൻ സിനെ കുറിച്ച് മലയാളത്തിൽ സംസാരം കേട്ടാൽ സാധാരണ മനുഷ്യൻ അന്തം വിട്ടുപോകും അവർ അതിൻറെ ഗുണങ്ങളും എല്ലാം പറഞ്ഞ് അവസാനം നമ്മുടെ ഡോക്ടർമാരുടെ അടുത്തേക്ക് പറഞ്ഞയക്കാൻ ആണ് ശ്രമിക്കുക അവർക്ക് എല്ലാ ഡോക്ടർമാരുടെ കയ്യിൽനിന്നു മണി കിട്ടുന്നുണ്ട് എന്നാണ് തോന്നുന്നത്
നമ്മുടെ ബോഡിയിലെ കൊളെസ്ട്രോൾ digradation നടക്കുമ്പോൾ നമ്മുടെ ശരീരത്തിൽ തന്നെ വിറ്റാമിൻ D പ്രൊഡ്യൂസ് ചെയ്യില്ലേ? അങ്ങനെയാണെങ്കിൽ ഫാസ്റ്റിംഗിലെ exercises ശരീരത്തിൽ തന്നെ വിറ്റാമിൻ D ഉണ്ടാകാനും അതുപോലെ കാൽസ്യം mineralisation നന്നായി നടക്കാനും സഹായിക്കില്ലേ? മാത്രമല്ല നമ്മുടെ ബോൺ strength ഇന്ക്രീസ് ആകാനും സഹായിക്കില്ലേ
Vitamin d vitamin d3 differents undo
No
D de pala version undu.
D3 anu vendathu , athu nannayi body absorb cheyyum.D2 athra pora
Very Useful
Good
🙏 thank you sir
🙏🙏👍
🙏🙏🙏
👍
Dr.vitamin.koodiyal.ini.ende.cheyyanam
14.5 range aayal dangerous alw
Doctor,vit D 22 anu, medicine kazikano
വേണ്ടിവരും, എനിക്ക് test ചെയ്തപ്പോൾ 25 ആയിരുന്നു tablet കഴിക്കാൻ തന്നു joints pain ഉണ്ടായിരുന്നു
@@rohinisonyeniku 26 aanu..ethu medicine aanu kazikunathi
Lumia 60 K, weekly once
@@rohinisonyഎത്ര നാൾ കഴിക്കണം
4 masmayi weekly once kazhikunnundu, nalla mattam undu, ini test cheythunokkiyale ariyan pattu
ഞമ്മള് മയ്യത്ത് ആയ ആളാണ്.
ഞമ്മളുടെ ഖബറിൻ വെയിൽ ഇല്ല.
ഞമ്മക്ക് D കിട്ടൂല
❤️❤️
Vitamin. D. കുറവ് എങ്ങനെ മനസിലാക്കാം, കുറഞ്ഞാൽ ഉള്ള പ്രശനങ്ങൾ എന്തൊക്ക ആണ്.
എനിക്ക് നല്ല കുറവ് അറിഞ്ഞത് ജോയിന്റ്സ് വേദനയിലൂടെ ആണ്.. വിറ്റാമിൻ 60000 ആണ് ഞാൻ എടുക്കുന്നത്.. അത് പല അളവിൽ ഉണ്ട്..
@@haripriya9436 check chyyan ethraya charge
@@sha6045 1200
@@haripriya9436 but uru doctor um ennod check chyyan paranjttillllo 😔 back pain disc herantion aayi aanne OPM eppo cervical disc kudi buldge aayi 24 age only
@@haripriya9436 ethryananu vitamin d count..?
👍👌
Vitamin d kuravaayaal thadi vekko
Eth dr കാണേണ്ടത് 🙂
👌🏻👍🏻
സൂര്യപ്രകാശത്തിൽ നിന്നും free ആയിക്കിട്ടുന്നതല്ലേ Dr?
Indian skill lack
Vitamin D യും D3 യും സെയിം ആണോ
D um D3 yum same ano eniku D3 kurv enna Dr paranjathu
VITAMIN.D .MG ONNU ETHRYA ONNU PRAYAMO
ഇവിടെ പച്ചക്കറിയിൽ മൊത്തം വിസ അടിച്ച പച്ചക്കറികൾ തിന്നിട്ട് ഒന്നും പറ്റുന്നില്ല മനുഷ്യന്
🙏🙏👍👍👍
ഗോമിയോയിൽ വൈറ്റമിൻ D ഗുളിക ഉണ്ടോ ?
Enikku ippol vitamin D B 12 kuravundu
ഞാൻ ഒരു വിറ്റാമിനും(ഭക്ഷണമല്ലാതെ) കഴിക്കാറില്ല.ഇപ്പോഴത്തെ ഭക്ഷണം തന്നെ നിലവാരമില്ലാത്തതായിരിക്കും.
വായുവും പലയിടത്തും അത്ര purity ഇല്ലാത്തതായിരിക്കും..അത്ര കുഴപ്പമില്ലാത്തത് സൂര്യപ്രകാശം മാത്രമായിരിക്കും..എത്ര കുറവാണെങ്കിലും സൂര്യപ്രകാശത്തിൽ നിന്നും, പിന്നെ കുടലിൽ ബാക്ടീരിയയും ഭക്ഷണവും ഉപയോഗിച്ചു ഉണ്ടാകുന്നതും ആയ വിറ്റാമിൻ D മാത്രം മതി..
Kuravund enn engane ariyaam
സാർ, എനിക്ക് വൈറ്റമിൻ D10 ആണ് ഉള്ളത് എനിക്ക് പാലിൽ കലക്കി കുടിക്കുന്ന പൊടിയാണ് തന്നത് പാൽ
അലർജി കാരണം കുടിക്കാൻ പറ്റുന്നില്ല 😢
ഡോക്ടർ,
എന്റെ മോൻ 1.5 വയസ്സ് ആകുന്നതേ ഒള്ളു മോന് vit d കുറവാരുന്നു 14 ഒള്ളാരുന്നു ഡോക്ടർ 2 month ആഴ്ചയിൽ 1 വെച്ച് 60000 ഇന്റെ സാശത്തു എടുക്കാൻ പറഞ്ഞ് 2 month കഴിഞ്ഞു test ചെയ്യ്തപ്പോൾ 154 ആയി vit d. ഇത് കൂടുതൽ ആണെല്ലോ ഇത് normal ആകുമോ ഡോക്ടർ
Hi
വൈറ്റമിൻ ഗുളികകൾ കഴിക്കുന്നത് മനുഷ്യശരീരത്തിലെ ഗുണംചെയ്യുമെന്ന് ഏതെങ്കിലും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടോ
Aha engane aanel njanum car nte bakkil erunnu vdo cheyyum viral ayalo😁👍👍👍
Hii sir.....enik Vit D 7.61 aanu...supplement 50,000iu aanu dr. prescribe cheythathu.....ethra naal kazhikendi varum
Bro 30 - 100 vare aanu vitamin d vendathu...ethreyum kuravahathukondu oru 3-4 months kaziku..athukazinju onnumkoodi test cheythu nokku
@@basiljose41എനിക്ക് 6.5 ഉള്ളൂ.
എന്താ ചെയ്യാ
ആകെ ടെൻഷനാണ് 😢😢
@@Razi-111 tensionte avishyam ila, weekly 1 60k vitamin d tablet vechu oru 2 months kazikuka(1*8=8) .pinne daily oru 600 ui capsule kurachu months kazikan smrakikuka..healthkart tablets Anu njan epo kaxikunne daily..ente epo normal aanu 👍
E first 2 month kazikunathu 60000 ui aanu..athu kazikunathu vitamin d koodan aanu..athu koodi kazinjal athu maintain cheyan daily 0ru 600-800 ui venam..athinannu nammal 2 months kazinjittu daily 600ui tablets kazikunathu..athu oru 4 months kazichittu test cheythu nokku.. normal ayirikum..pinne edaiku tablets eduthal mathy..
എനിക്ക് വളരെ കുറവാണു തലകറക്കം വന്നു നോക്കിയപ്പോൾ ആണ് കണ്ട് പിടിച്ചത് ഇപ്പോൾ മെഡിസിൻ കഴിയ്ക്കുന്നു
Eth supplement aanu kazhikkunnath
Maariyoo
@@lekshmivyga9402 depura syrap
@@fivestar-vp7mk ok
പാൽ കൊടുന്ന അമ്മമാർ കഴിക്കാമോ. One year കഴിക്കണം എന്ന് ഡോക്ടറെ പറഞ്ഞത്
Njan 3 month pregnant ann enik doctor thanna vitamin d tablet kazikkumbol vomiting ann varunnath .😢
Ath common sideeffects aaan
രാവിലെ കഴിക്കണം എന്നാ എഴുതിയേകുന്നെ
വെയിൽ കൊണ്ടാൽ പോരേ?
Thank you sir
Very useful video
👍🤝
👌👌👌👌
👍🏻👌🏼