പ്രണയം തുറന്ന് പറഞ്ഞ് Prayaga Martin , ചേട്ടൻ്റെ സ്ഥാനത്ത് നിന്ന് Dhyan Sreenivasan 😁| Interview
Вставка
- Опубліковано 28 лис 2023
- പ്രണയം തുറന്ന് പറഞ്ഞ് പ്രയാഗ 😁 ചേട്ടൻ്റെ സ്ഥാനത്ത് നിന്ന് ധ്യാൻ 😁| Dhyan Sreenivsan & Prayaga Martin Interview
#dhyansreenivasan #prayagamartin #vineethsreenivasan #pranavmohanlal #nivinpauly
#bulletMovie #VarshangalkkuShesham #AjuVarghese - Розваги
varshangalkku shesham interview kand vannavarundo ... 😊
ധ്യാനിന്റെ ഒപ്പം പ്രയാഗ vibe set
വിഷ്ണു നല്ലൊരു interviewer ആണ്. ഇപ്പൊ mainstreamil നിന്ന് വെറുപ്പിക്കുന്ന മറ്റ് interviewer മാരെപോലല്ല. വളരെ നല്ല അവതരണമാണ്.🙌
But ground work nanai cheyunnund ennu kaanikkan vendi idakku oro budhijeevi questions chodikkum. Athonu ozhivakkanam
@@bettafishcaringtips8872 ath chodichillel parayum ottumprepard allathe ano oru interview okke edukan vannathen
@@sooryasangeeth7489 that is there. Forcefully cheyumbo aanu problm. For example idhehathinte oru question 1min length kanum chila times and answer also ingeru thanne parayum . Ennit guestinod "angane alle? Ennu chodikkum. Avark yes ennu matre parayendi varu😀 he talks more than guests sometimes.
😁😁തേങ്ങാ.. ബുദ്ധിമാൻ ആണ് എന്ന ഭാവത്തിൽ ചോദ്യങ്ങൾ പലതും മണ്ടത്തരങ്ങൾ ആണ് പലരും nice ayit വിട്ടു കളയുന്നത് ആണ്
Kurach cringe aaneneyulu..vere kuzhaponnum illa
ധ്യാനിന്റെ expression കാണുമ്പോൾ കുഞ്ഞിരാമായണം ഓർമ്മവരുന്നു 😊
പ്രായാഗയും ധ്യാനും എന്ത് സിങ്കാണ് 😁the duo we don't know that we need 😍
ഒരച്ഛന് പെറ്റ രണ്ട് മക്കള് തന്നെ 🙂
Insulting the third person without asking him anything
വിഷ്ണു ബ്രോയുടെ ഇന്റർവ്യൂസ് എല്ലാം നൈസ് ആണ്👌അവതരണം👏
പക്ഷേ 35 മിനിറ്റ് ഉള്ള ഈ ഇന്റർവ്യൂയിൽ റഹിം മച്ചാനോട് ഒരൊറ്റ ചോദ്യം മാത്രം ചോദിച്ചത് എന്തോ ശെരിയായി തോന്നിയില്ല.മൊത്തം ഫോക്കസും, ചോദ്യങ്ങളും ധ്യാൻ ശ്രീനിവാസനും, പ്രയാഗക്കും മാത്രമായി പോയ പോലെ.പുള്ളിയെ വെറുതെ വിളിച്ചു വരുത്തി കൊണ്ടിരുത്തിരിപ്പിച്ച പോലെ തോന്നി.
Yes bro
കൊത്ത രാജു അല്ല 😂😂ധ്യാൻ ചേട്ടൻ പ്രയാഗ പൊളി ❤
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
കാണുമ്പോ തന്നെ അറപ്പാണ് തോന്നുന്നത്,🐕😠😡
@@lenovotab4051 ആരെ
Dhyan and prayaga combination special vibe🥰🥰🥰🥰👌👌👌👌
പ്രയാഗക്ക് ഇന്റർവ്യൂർ നെ തീരെ അറിയില്ല. അവന്റെ മെയിൻ ഐറ്റം ഈ ഹോം വർക്ക് ആണ്
Interview King Dhyan is back 🔥🔥🔥 anchornu angane thanne venam.. Happy married lyf 😂😂
ധ്യാൻ &പ്രയാഗ😂. ആങ്കർ ന്റെ ചിരി നൈസ് ആണ് 😂
Dhyan prayaga combo adipowli samayam poovunatheey ariyunill
♥
Dyan looks handsome!!!😍😍 eppo pazhaya dyan aayi!!!!
വിഷ്ണു നിങ്ങൾ pwoli ആണ്... Keep going ബ്രോ... 👏👏👏👏👏
Ah black shirt ittirikkunna chettane mute aaki vachirikkano pavem enthegilum mind koduthoode😂
മറ്റെ പുള്ളി അവിടെ കണ്ണ് തട്ടാതിരിക്കാൻ ഇരുത്തിയത് ആണോ?🥲
Prayaga 🔥
Hats off to Dhayan showing his knowledge as well 😊❤
Q
00000000
Bro is intelligent too.
Plz give importance to all the artist
ധ്യാൻ ചേട്ടൻ പണ്ടത്തെ look aaayyiii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
May be he did Intestine reducing surgery ( it is called weightloss surgery) that is what Manju warrier also did.
Manju warrier did no surgery, dear. She's a natural...
@@chinchuantony236she did nose job
Dhyan ❤❤❤❤
Le black shirt: njan enthina ippo ividirikkane
👍
Dhyanettan pazhaya look ayi 😇
Prayaga martin vibe😂😂😂
Dyane.....😊
14:05🤣🤣🤣🤣നീ ഇങ്ങനെ പൊക്കി😂😂😂
E moviyude promotiondukoodi prayaga kurachu koodi reach kittum😍
14:55😄😄
Poli interview എല്ലാരും ഒരേ vibe അപ്പൊ പറഞ്ഞപോലെ happy married life broi & sis
ചിരിച്ച് ഒരു വഴി ആയി 🤣😂😂
Dhyan looks 🔥👌 Please maintain this 🙏❤️
Degree ke padikumbo ee prayagayude kayyil ninne best actor award vaaghiya pulliya ee anchor ipo adhe aale interview cheyyunu vishnu rckzz😍😍🔥🔥
ഒരുപാട് ചിരിച്ചു. എല്ലാവരും ഒരേ vibe ❤❤❤🎉🎉🎉🎉😂
Interview sprrr 😂😂 interview cheyuna ആള് പറ്റിയ ആൾ തന്നെ 🤣🤣
Dhyan nalla chullanayittundu
Prayaga🔥🔥
29:42😂😂dhyan chettan
Dhyan ❤️👌🏻❤️
Vishnu 🔥👌
Vishnu chettn ❤❤
Interviewer🎉🎉🎉🎉🎉🎉🎉🎉
Dhyan 🔥🔥🔥
Interviewer ❤️💥🔥🔥🔥
ധ്യാൻ ഒരു weight loss jurney വീഡിയോ ചെയ്യണം...... Poli vibe interview
Shaalu Rahim be like :- namal ithil illa Kanda mathi 😂
Prayaaga N dyan vibe😂😂😂😂😂😂😂🤣🤣🤣💗💗💗💗
Anchor ✌🏼😎
ഇൻ ആന്റ് ഔട്ട് അഭിനയം . അതാണ് ധ്യാൻ. പ്രയാഗയും ആ റൂട്ടിലേക്ക്.
പ്രയാഗ ധ്യാൻ combo super
28:22 😂
Inteview king angane back aayi😂💥
Dhyan old look pandathe looks ayi 😍😊
1:23😂
ധ്യാനിന് പറ്റിയ പണിയാണ് കല്യാണ ബ്രോക്കർ. എല്ലാവരുടെയും അംഗീകാരം ലഭിക്കും.
3:30 dhyan imitating prayaga😆
14:52 was that berggg😂
Interview 🔥🔥
Dhyanine ithil kaanumpo 10 varsham purakot poya pole thonnunu. Thira yil kanda athe look. Even thadiyum kuranju
I think he did Weight loss surgery like manjuwarrier and khushboo...
@@devipriya527😂😂😂 nte ponnoo , duet and workout hee moviekk vend
Interview king is back😹😹💥💥💥
4:06 avan athra groundilekk poyittilla, I mean തറ 😂😂
Dyan and prayaga combination interview 👌 🙌 😍 😅😅😅
കൊത്ത രാജു ....apple രാജു
12:20😂😂
Sound quality improve cheyanam.
ithupole chirichu marinja vere oru interview ee aduthu engum kandittilla🤣🤣🤣
ധ്യാൻ മെലിഞ്ഞു varunnu🥰
13:32 naughty mind prayaga😂
Namade team ane
Shalune interview kanan vilichathano😂😂😂
Prayaga 😂is so funny
Who is that 3rd person keeping silent?
Interview Chettan kili 🐦 poyi😅
Ithu, cenima promotion anno, atho interviewer roasting oo😂😂, Ee വെള്ളി de ഒരു കാര്യം,
Good interviewer
പ്രയാഗ മാർട്ടിനെ ഇഷ്ടമില്ലാത്തവരെല്ലാം പോയി ചത്ത് ഭൂമിയുടെ ഭാരം കുറയ്ക്കുക.😂
Saukaryam illa
@@abhijithabhi3724 എന്നാ നീ ജീവിച്ചോ പക്ഷേ ആ മൂലയ്ക്കിരുന്നോണം കഴപ്പുകൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കാൻ വരരുത്..
ആർക്കാ ഇഷ്ടല്ലാതെ
Prayaga martiney ഇഷ്ടപ്പെടുന്ന ആളുകൾ അല്ലേ കൂടുതൽ അപോ ആരു ചത്താലാ ഭൂമിയുടെ ഭാരം കുറയുക
@@abhijithabhi3724 എടാ ഒരു കാര്യവുമില്ലാതെ മറ്റുള്ളവരെ വെറുപ്പിക്കുന്നവർ ജീവിച്ചിരിക്കുന്നതിലും നല്ലത് മറ്റുള്ളവരെ ബഹുമാനിക്കുന്നവർ ഇരിക്കുന്നതാണ് നല്ലത്..
He is a good interviewer.
വിഷ്ണു pwolikku 😄
Paavam appurath irikunna chettanu onnum parayan patunnilla 😅
Dyan😂
10:08
ഇത് ആരാ Dhyan Sreenivasan തന്നെ 🤔
കൊതരാജു 😂🤣😂അല്ല 😄😄😄
Dhyan&prayaga👍👍👍
Mattavan irunnu urukkuva pavum😢😢
വിഷ്ണു 😍😍😍
ധ്യാൻ 😍😍😍
പ്രയാഗാ ഇപ്പോ കിലുക്കത്തിലെ രേവതിയേ പോലെ ആണ് ഇരിക്കുന്നത് 😮😮😮😮
ആ സൈഡിൽ ഉള്ള പയ്യനെ കസേര ഫിൽ ആകാൻ കൊണ്ട് ഇരുത്തിയതാണോ.. 😂😁
26:00 ധ്യാൻ തന്നെ വായ പൊളിച്ചു പോയ നിമിഷം 😂😁
13:31 ശേ ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല 😂
Prayaga fan ayi🤣🥰🥰🥰
😊
Dhyan na kandal ipo Adi Kapyare Kootamani movie il vannathu polatha look
വിഷ്ണു കൊള്ളാം,
Vineethettan budhiparamay kalichu. Cinema kodthitt aanelum Dhyan chetane meliyichu shave cheyichu sundaranaaki 😂
I think he did Weight loss surgery like manjuwarrier and khushboo...
കൊത്ത രാജു അല്ല നാട്ടിൻപുറത്തെ രാജു 😂😂
Dhyan old look ayallo??
101❤
വർഷങ്ങൾക്ക് ശേഷം മൂവി ഒരു ചാകര ആയിരിക്കും
Pranav mohanlal
Vineeth sreenivasan
Besil Joseph
Aju vargees
Neeraj madhv
Pranav mathram anu odd one 😂
Nivinpauly um ind .❤
Nivinpauly um ind .❤
@@vimalcp7643cameo alle?
@@cineenthusiast1234ayennan
Vere level interview 😂😂😂😂❤
Troll guys inn ningalude divasam 🔥
😂
പാവം ഷാരോൺ