Very very useful episode 🎉. സാറ് ലാസ്റ്റ് പറഞ്ഞ ഒരവസ്ഥയിലാണ് ഞാൻ. രണ്ടാഴ്ചയോളം വെട്ടു മുടങ്ങി. 12 വർഷം പ്രായമായ തൈ മരമാണ്. Light ആയി ethephon apply ചെയ്ത് രണ്ടാമതും വെട്ട് തുടങ്ങണോ എന്ന ചിന്തയിലാണ്. പക്ഷെ ചൂട് നന്നായുണ്ട്. എന്നാൽ പുലർച്ചെ ചെറിയ തണുപ്പുമുണ്ട്. ethiphon ഈ കാലാവസ്ഥയിൽ തേക്കാമോ ? 20 വർഷമായ കുറച്ച് മരങ്ങളും ഉണ്ട് . dt 6/3/23 Pls advice
എന്തായാലും രണ്ടാഴ്ച ടാപ്പിംഗ് മുടങ്ങിയല്ലോ? ഇനിയൊരു വേനൽ മഴ പെയ്യുന്നത് വരെ വെയിറ്റ് ചെയ്ത ശേഷം തുടങ്ങുന്നതാണ് നല്ലത്. നല്ല ചൂടുള്ളതുകൊണ്ട് എത്തിഫോൺ പ്രയോഗിക്കാൻ ഇരിക്കുന്നതാണ് നല്ലത്.
Sir.... 2ലിറ്റർ പാലിൽ 2ലിറ്റർ വെള്ളവും നേർപ്പിച്ച 1 ഔൻസ് ആസിഡും ചേർത്ത്... പക്ഷേ ഉറ കൂടിയിട്ടില്ല...എന്ത് കൊണ്ട് ആണ് അത്...ഇനി ഈ പാൽ എന്ത് ചെയ്യും പാൽ ഇനി up
500 ഗ്രാം ഉണക്കറബ്ബർ കിട്ടുന്ന ഒരു ഷീറ്റ്റുണ്ടാക്കാൻ 2ml formic acid മതി അതിനു ഒരു ലിറ്റർ വെള്ളത്തിൽ 20 ml ഫോമിക് acid ചേർത്തു നേർപ്പിച്ചതിൽ നിന്നും 100 ml ചേർത്തു നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. നിങ്ങൾ ചേർത്ത ആസിഡ് കൂടിപ്പോയാലും ഉറയില്ല. ഒരുപാടു കുറഞ്ഞു പോയാലും നല്ലതുപോലെ ഉറയില്ല
ആസിഡ് ഒഴിച്ചു കട്ട ആക്കുമ്പോൾ പിന്നിട് ഷീറ്റ് ആക്കുവാൻ ബുദ്ധിമുട്ടാകില്ലേ .ചിരട്ടയിൽ ആസിഡിൻ്റെ അംശം ഉള്ളതു കാരണം പെട്ടന്നു കട്ട ആകില്ലേ.അപ്പോൾ ചിരട്ട കഴുകി വൃത്തിയാക്കി വെക്കണോ
നല്ല ഒരു അറിവ് 👍🏻
Siva ക്ക് അഭിനന്ദനങ്ങൾ 👍🥰
Thank you
Valara.upakaramulla.veediyo
Congratulations sir 🙏🙏🙏🙏
Very informative
Presenting from the heart
Ottupalribberpkappuayl uakkunnathinupaattumo
എന്തൊക്കെ ചെയ്താലും. നമുക്ക് കിട്ടുന്ന വില, കുറവാണ്, പിന്നെ എങ്ങനെ കൊടുത്താൽ എന്താണ്. കിട്ടുന്നത് സയ്
Shiva is graite
Harrison il ഏതു കാലഘട്ടത്തിൽ ആയിരുന്നു. എന്തായിരുന്നു പോസ്റ്റ്
നല്ലത്
നല്ല അവതരണം. സാർ
ഒരു ഔൻസ് ആസിഡ് എത്ര വെള്ളം ആണ് ഒഴിച്ച് വീര്യം കുറക്കേണ്ടത്
അഞ്ചു ലിറ്റർ വെള്ളത്തിൽ 100ml ഫോമിക് ആസിഡ്
അതിൽ നിന്നും 100ml oru ഷീറ്റിന് (500gram)
Sir,vallikkara mathram ayittu koduthal 80% FC rate kittumo?pala tharam ottupaal ille,athinu markettil kittunna FC % parayamo
നല്ലഅറിവ്, യുവർ കോൺടാക്ട് നമ്പർ പ്ലീസ്.
Jalamsam undenkil nammal kootti ittal athil puzhu varunund. Athentha
Very very useful episode 🎉. സാറ് ലാസ്റ്റ് പറഞ്ഞ ഒരവസ്ഥയിലാണ് ഞാൻ. രണ്ടാഴ്ചയോളം വെട്ടു മുടങ്ങി. 12 വർഷം പ്രായമായ തൈ മരമാണ്. Light ആയി ethephon apply ചെയ്ത് രണ്ടാമതും വെട്ട് തുടങ്ങണോ എന്ന ചിന്തയിലാണ്. പക്ഷെ ചൂട് നന്നായുണ്ട്. എന്നാൽ പുലർച്ചെ ചെറിയ തണുപ്പുമുണ്ട്. ethiphon ഈ കാലാവസ്ഥയിൽ തേക്കാമോ ? 20 വർഷമായ കുറച്ച് മരങ്ങളും ഉണ്ട് . dt 6/3/23 Pls advice
എന്തായാലും രണ്ടാഴ്ച ടാപ്പിംഗ് മുടങ്ങിയല്ലോ? ഇനിയൊരു വേനൽ മഴ പെയ്യുന്നത് വരെ വെയിറ്റ് ചെയ്ത ശേഷം തുടങ്ങുന്നതാണ് നല്ലത്. നല്ല ചൂടുള്ളതുകൊണ്ട് എത്തിഫോൺ പ്രയോഗിക്കാൻ ഇരിക്കുന്നതാണ് നല്ലത്.
@@rubbertappingwithjoykutty done 👍
Thank you sir 🙏
Thank you sir 🙏🙏
വെള്ളക്കെട്ട് ഉള്ള പ്രേദേശത്തു നാടുവാൻ ഉള്ള തൈ ഏത് കൊള്ളാം
1 liter Rs
10:10 evide engane cheyyunne
Madatharm
Sir 5litre വെള്ളത്തില്‍ 50ml ആസിഡ് പോരെ?
അളവ് കൂട്ടി ഒഴിക്കണം. ആസിഡ് കൂടുംതോറും കുറച്ചൊഴിച്ചാൽ മതി
Sir.... 2ലിറ്റർ പാലിൽ 2ലിറ്റർ വെള്ളവും നേർപ്പിച്ച 1 ഔൻസ് ആസിഡും ചേർത്ത്... പക്ഷേ ഉറ കൂടിയിട്ടില്ല...എന്ത് കൊണ്ട് ആണ് അത്...ഇനി ഈ പാൽ എന്ത് ചെയ്യും പാൽ ഇനി up
500 ഗ്രാം ഉണക്കറബ്ബർ കിട്ടുന്ന ഒരു ഷീറ്റ്റുണ്ടാക്കാൻ 2ml formic acid മതി അതിനു ഒരു ലിറ്റർ വെള്ളത്തിൽ 20 ml ഫോമിക് acid ചേർത്തു നേർപ്പിച്ചതിൽ നിന്നും 100 ml ചേർത്തു നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. നിങ്ങൾ ചേർത്ത ആസിഡ് കൂടിപ്പോയാലും ഉറയില്ല. ഒരുപാടു കുറഞ്ഞു പോയാലും നല്ലതുപോലെ ഉറയില്ല
ഷീറ്റ്റുണ്ടാക്കുന്ന വീഡിയോ ഞാൻ ഇട്ടതു കണ്ടില്ലേ
Ayal enthuva kanikkunne vallipal valichu dehathidunno athu vruthikedalle koodayill ittalenthuva kuzhappam nalla vilayum kittunnundallo
Mr സുരേഷ് അങ്ങനെ ഇച്ചീച്ചി തോന്നും പൈസ കിട്ടുമ്പോ നല്ല രസം ആയിരിക്കും 😒😒😒😒😒😒😒
Sir njan ethupolae aane unakunathe.but black colour akunela yellow colour anne athukonde rate kurayumo
PNP ചേർത്ത (colour acid) Formic acid കിട്ടും. അത് നേർപ്പിച്ചു ഒഴിച്ചാൽ മതി ഉണങ്ങിയ niram കിട്ടും.
ഒട്ടു കറ പുക കൊള്ളിക്കുന്നത് നഷ്ടം ആണോ?...
തൂക്കം കുറയുമോ?...
അതിനു ഒരു പൂപ്പൽ വരുന്നുണ്ട് അത് പ്രശ്നമല്ലേ....
1.അണ്
2.കുറയും
3. അല്ല
ആസിഡ് ഒഴിച്ചു കട്ട ആക്കുമ്പോൾ പിന്നിട് ഷീറ്റ് ആക്കുവാൻ ബുദ്ധിമുട്ടാകില്ലേ .ചിരട്ടയിൽ ആസിഡിൻ്റെ അംശം ഉള്ളതു കാരണം പെട്ടന്നു കട്ട ആകില്ലേ.അപ്പോൾ ചിരട്ട കഴുകി വൃത്തിയാക്കി വെക്കണോ
ചിരട്ടകറ ആക്കി എടുക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്
കഴുകേണ്ട ആവശ്യം വരില്ല ഒരു മരം പരീക്ഷിച്ചു നോക്ക്
സാർ പാൽ കൊടുക്കുന്നതാണോ ചിരട്ടക്കറ ആക്കുന്നതാണോ ലാഭം
അറിവുണ്ടെങ്കിൽ പാൽ കൊടുക്കുന്നതാണ് ലാഭം റബ്ബർ പാൽ കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന എന്റെ വീഡിയോ കണ്ടോ?
@@rubbertappingwithjoykutty കണ്ടിരുന്നു
പ്ലാസ്റ്റിക് ഇട്ട മരത്തിന് ചിരട്ടയിൽ ആസിഡ് ഒഴിച്ചാൽ പട്ടമരപ്പ് സാധ്യതയുണ്ട്
ഒരു സാധ്യതയുമില്ല
Thanks