Rubber board ന്റെ trainding company യിൽ കിട്ടും. വില കുറവാണു. Farming corparation, ,State Farming Corparation ഇവരുടെ തോട്ടങ്ങളുടെ അടുത്തുള്ള blacksmith നല്ല കത്തി ഉണ്ടാക്കിത്തരും. വില കൂടും
ഇത് പോലെ നന്നായി ചുരണ്ടിഎടുക്കരുത് മരത്തിൽ വിള്ളൽ വീഴും അപ്പോൾ അതിലൂടെ ചോർച്ച വരും. പിന്നെ ബാക്ക് ഭാഗം നേരെ മാത്രമേ പശ തേക്കാവൂ മുകളിലോട്ട് ചെരിഞ്ഞു പോകരുത് വെള്ളം ആ ചെരിവിലൂടെയും വരും
എന്തുകൊണ്ടാണ് സർ shade ഇടുന്നതിനു 15 രൂപവരെ labour charge വാങ്ങുന്നത്,ഒരു മരത്തിനു ചെയ്യാൻ പരമാവധി 7or 8 രൂപയുടെ പണിയേ ഉള്ളു, ഞാൻ ഒരു തവണ ആളെ വിളിച്ചു ചെയ്തു ഇപ്പോൾ സ്വന്തമായി ചെയുന്നു
ഇടവേള കൊടുക്കാതെ എല്ലാ ദിവസവും മരം വെട്ടിയാൽ കുഴപ്പം ഉണ്ടോ sr പിന്നെ എന്റെ സുഹൃത്തിനോട് എന്റെ സംശയം ചോദിച്ചപ്പോൾ അവൻ പറഞ്ഞു പട്ട മരവിക്കും എന്ന് ശരിയാണോ sr
പട്ടയുടെ വളർച്ച അകത്തുനിന്നും പുറത്തേക്കായതിനാൽ പശ മൊരിയുടെ മുകളിലായിരിക്കും വർഷങ്ങൾ പോകുംതോറും മൊരിയോടൊപ്പം പശ ഇളകിപ്പോകും. അതിനാൽ പശ ചുരണ്ടി കളയണം എന്ന് നിർബന്ധം ഇല്ല. മൊരിയുടെ പുറത്തിരിക്കുന്ന പശ മരത്തിനു ഒരു ദോഷവും ഉണ്ടാക്കില്ല. പശയിൽ മണ്ണെണ്ണ ചേർക്കരുത്.
സാർ സൂപ്പർ വീഡിയോ.... ഒരു സംശയം ഉണ്ട്... വെട്ടു പട്ട ചുരണ്ടണോ....ന്യങ്ങളുടെ നാട്ടിൽ വെട്ടു പട്ട ചുരണ്ടാതെ ആണ് പ്ലാസ്റ്റിക് ഇടുന്നത് ഇത് സെരിയാണോ... സാർ pls റിപ്ലൈ....
ഞാനൊറ്റക്ക് എന്റെ സഹോദരിക്ക് 208 മരം rainguard രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ടു 5 മണിക്ക് ചെയ്തു തീർത്തു കൊടുത്തിട്ടുണ്ട് (ഇടക്ക് റസ്റ്റ് എടുത്തു ) ഇപ്പോൾ പ്രായമായി അത്രയും ആരോഗ്യം ഇല്ല
സാറിന്റ് വീഡിയോകൾ നല്ല അറി വുകൾ നൽകുന്നു ❤❤
❤ taper sincere taper need
Ninghalude class valare gunanilavaramullathu
Thanks for comment
വല്ലാതെ പാൽ ഒലിപ്പിച്ച പശ പിടിക്കാതില്ല
വളരെ നല്ല ക്ലാസ്, അതിലും മെച്ചപ്പെട്ട ഡമൺ സ്ട്രേഷൻ
സാറിൻ്റെ വീഡിയോകൾ നന്നായി വരുന്നു
🙏
സൂപ്പർ
Thank u, good information
🙏Thanks
Thank u sir
Very good
ഏതു പശ ആണ് sir നല്ലത്
വളരെ ഉപകാരപ്രദമായ വീഡിയോ ഓരോ ക്ലാസ്സും ഒന്നിനൊന്ന് മെച്ചം നന്ദി സർ
Super
Informative video, great presentation 👍
Make a video for making a good palparai
Super 👍
Good video
ക്ലാസ്സ് വളരെ നന്നായി.
🙏
ഏവർക്കും പ്രയോജനകരമായ ക്ലാസ് ,👍👍👍👍👍
Good
Sir,Tapping shade company name and cost?
Royal shade 9447188492
Good video.wellexplained
Sir പട്ട മരച്ച മരം ശെരിയാക്കാൻ ഏത് മരന്നാണ് ഉപയോഗിക്കേണ്ടത്
Please replay sir
good class thank you. some doubts pls give reply . pasha choodakkano? naadakku mukalil pasha next day thechaal mathiyo?
അവശ്യമുണ്ടെങ്കിൽ ചൂടാക്കാം. ചോർച്ചയുണ്ടോ എന്നു നോക്കിയിട്ട് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു രണ്ടാം പശ തേച്ചാലും നല്ലതാണ്
Aa rain guard inte vila onnu parayumo please
ടാപ്പിംഗ് ഷെയ്ഡ് ആണ് ഉദ്ദേശിച്ചത് എങ്കിൽ വില വലുപ്പമനുസരിച്ചു 22/26Rs വരും
Very good video
🙏
Jebong knife എവിടെ കിട്ടും
Rubber board ന്റെ trainding company യിൽ കിട്ടും. വില കുറവാണു. Farming corparation, ,State Farming Corparation ഇവരുടെ തോട്ടങ്ങളുടെ അടുത്തുള്ള blacksmith നല്ല കത്തി ഉണ്ടാക്കിത്തരും. വില കൂടും
ഇത് പോലെ നന്നായി ചുരണ്ടിഎടുക്കരുത് മരത്തിൽ വിള്ളൽ വീഴും അപ്പോൾ അതിലൂടെ ചോർച്ച വരും. പിന്നെ ബാക്ക് ഭാഗം നേരെ മാത്രമേ പശ തേക്കാവൂ മുകളിലോട്ട് ചെരിഞ്ഞു പോകരുത് വെള്ളം ആ ചെരിവിലൂടെയും വരും
ന്യൂ മോഡൽ ടാപ്പിങ് shade എവിടെ കിട്ടും അടൂര്‍ ആണ് സ്ഥലം
പുനലൂർ റബ്ബർ ബോർഡിൻറെ കമ്പനിയിൽ കിട്ടും
എന്തുകൊണ്ടാണ് സർ shade ഇടുന്നതിനു 15 രൂപവരെ labour charge വാങ്ങുന്നത്,ഒരു മരത്തിനു ചെയ്യാൻ പരമാവധി 7or 8 രൂപയുടെ പണിയേ ഉള്ളു, ഞാൻ ഒരു തവണ ആളെ വിളിച്ചു ചെയ്തു ഇപ്പോൾ സ്വന്തമായി ചെയുന്നു
സമയത്തിന് ചെയ്തുകൊടുക്കാൻ ആളെ കിട്ടുന്നില്ല അപ്പോൾ പറയുന്ന കൂലി കൊടുത്തത് ചെയ്യാൻ തയ്യാറാകും
ഇടവേള കൊടുക്കാതെ എല്ലാ ദിവസവും മരം വെട്ടിയാൽ കുഴപ്പം ഉണ്ടോ sr പിന്നെ എന്റെ സുഹൃത്തിനോട് എന്റെ സംശയം ചോദിച്ചപ്പോൾ അവൻ പറഞ്ഞു പട്ട മരവിക്കും എന്ന് ശരിയാണോ sr
👍👍
Sir paste choodakkande?
ചൂടാക്കണം
മുൻ വർഷങ്ങളിൽ തേച്ച പശ ചുരണ്ടി കളയാതെ വർഷങ്ങളോളം മരത്തിൽ നിൽക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
പട്ടയുടെ വളർച്ച അകത്തുനിന്നും പുറത്തേക്കായതിനാൽ പശ മൊരിയുടെ മുകളിലായിരിക്കും വർഷങ്ങൾ പോകുംതോറും മൊരിയോടൊപ്പം പശ ഇളകിപ്പോകും. അതിനാൽ പശ ചുരണ്ടി കളയണം എന്ന് നിർബന്ധം ഇല്ല. മൊരിയുടെ പുറത്തിരിക്കുന്ന പശ മരത്തിനു ഒരു ദോഷവും ഉണ്ടാക്കില്ല. പശയിൽ മണ്ണെണ്ണ ചേർക്കരുത്.
Hi Sir, പോളിത്തീൻ പാവാട Vs Kissan Rainguard , ഗുണങ്ങളും, ദോഷവും ഒന്ന് പ്രായമോ ? ഏതാണ് മലയോര പ്രദേശങ്ങൾക്ക് അനുയോജ്യം ?
കാറ്റുള്ള പ്രദേശങ്ങളിൽ ഏറ്റവും നല്ലത് പോളിത്തൻ പാവാട ആണ്
കാറ്റുള്ള പ്രദേശമാണെങ്കിൽ ഏറ്റവും നല്ലത് പോളി ത്തീൻ പാവാട ആണ്
👍🙏👍
റബ്ബർ മരത്തിന്റെ ആദ്യത്തെ ഏതാനും വെട്ടുകളെക്കുറിച്ചു എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
Playlist എടുത്തു മരങ്ങൾ മാർക്ക് ചെയ്യുന്നതും ആദ്യമായി ചീക്കുന്നതും കാണുക
sir, Puthiyathayi edukkunna maram shade ettu vettiyal marathinu dosham cheumo? Atho 2 year nu sehame shade edan padullo.
വെട്ടുചാല് നനയാതിരിക്കാൻ ആണ് പ്ലാസ്റ്റിക് ഇടുന്നത് അത് ആദ്യവർഷം മുതലേ ചെയ്യാം
പ്ലാസ്റ്റിക്ക് സററിച്ച് ചെയ്ത് ആണ് റെയിൻ കാട് ചെയ്യുന്നത്.
സാർ മഴ സമയത്തു rain gard ഇടാൻ പറ്റുമോ പശ മരത്തിൽ പിടിക്കുമോ
നനഞ്ഞിരിക്കുന്ന പട്ടയിൽ പശ പിടിക്കില്ല
രണ്ടാമത് പശ തേച്ചില്ലേലും കുഴപ്പമില്ല
കുഴപ്പമുണ്ട്
Sir, താങ്കൾ പറയുന്ന പുതിയതരം ടാപ്പിംഗ് shade എവിടെ ലഭിക്കും കോൺടാക്ട് no. തരാമോ.
Rubberboard Punalur .Sahyadri Rubbers 04752222045 or2227281
ഇൻഡോഫിൻ എത്ര നാൾ കൂടുമ്പോൾ ഉപയോഗിക്കണം
മഴക്കനുസരിച്ചു 10മുതൽ 15 ദിവസത്തിലൊരിക്കൽ അടിക്കണം
Indofil 5 gram in one litre water.apply in panal at an intervel of 15 days.
200 മരത്തിനു എത്ര kg പ്ലാസ്റ്റിക് വേണം
8 കിലോ പ്ലാസ്റ്റിക് 500 ഗ്രം നാട,20 kg പശ
സാർ സൂപ്പർ വീഡിയോ.... ഒരു സംശയം ഉണ്ട്... വെട്ടു പട്ട ചുരണ്ടണോ....ന്യങ്ങളുടെ നാട്ടിൽ വെട്ടു പട്ട ചുരണ്ടാതെ ആണ് പ്ലാസ്റ്റിക് ഇടുന്നത് ഇത് സെരിയാണോ... സാർ pls റിപ്ലൈ....
മൊരി (dry cells)ഉണ്ടെങ്കിൽ ചുരണ്ടണം അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ചോർച്ചയുണ്ടാകും
@@rubbertappingwithjoykutty thk സാർ...
Polythene cover 100 marathinidan ethra chilavakum
ആ വീഡിയോയിൽ ചെലവ് പറഞ്ഞിട്ടുണ്ടല്ലോ
2'മരം കവർ ഇട്ടാൽ ഡാർ കെയിമൽ ആവില്ല 100മരം ഇടാൻ ഒരു ദിവസം ആവുമോ ഡാർ ഒരുപാട് ചിലവാണ്
ഞാനൊറ്റക്ക് എന്റെ സഹോദരിക്ക് 208 മരം rainguard രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ടു 5 മണിക്ക് ചെയ്തു തീർത്തു കൊടുത്തിട്ടുണ്ട് (ഇടക്ക് റസ്റ്റ് എടുത്തു ) ഇപ്പോൾ പ്രായമായി അത്രയും ആരോഗ്യം ഇല്ല
Rubber coat അടിക്കുന്നതിനെ പറ്റി എന്ത് അഭിപ്രായം??.
നല്ലതാണ് പക്ഷേ Rubbercot മായം ചേർക്കാത്തതായിരിക്കണം. ഒന്നുരണ്ടു മരത്തിൽ അടിച്ചു നോക്കണം.
സാറിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
ഇത് ഏത് മാസം ആണ് ചെയ്യണത്
മെയ് 15ന് മുമ്പ് റെയിൻ ഗാർഡിങ് ചെയ്യുന്നതാണ് നല്ലത്
ക്രൗൺ 1575