വയനാട്ടിൽ ആദ്യ ഉരുൾ പൊട്ടിപ്പോൾ തന്നെ ഇനിയും ഉരുള്‍പൊട്ടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ആ സഹോദരൻ അടുത്ത ഉരുളിൽ മണ്മറഞ്ഞു. ഇതൊക്കെ കേട്ട് വിഷമിക്കുന്ന നമ്മളും മുല്ല പെരിയാറിന്റെ മുന്നിൽ?😢
ഡാം സുരക്ഷിതമാണ്.. പുതിയ ഡാമിന്റെ ആവശ്യം ഇല്ല.. ആശങ്ക വേണ്ടന്നൊക്കെ പറയുന്ന അധികാരികളെ, 2 വർഷം time തന്നാൽ നിങ്ങളെല്ലാം ഡാമിന്റെ താഴെ വീട് വെച്ച് താമസം ആക്കുവോ?? അതിലും വല്ല്യ ഉറപ്പ് ഞങ്ങക്ക് വേറെന്താ ഉള്ളത് 🌝
KERALA PSC QUESTION (2024) മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള ഭരണപക്ഷം വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ ജനങ്ങൾ രാഷ്ട്രീയ വേസ്റ്റ് കൾക്ക് മേൽ നല്ല സമ്മർദ്ദം ചെലുത്തണം.സമരം, തെരുവിൽ നിന്ന് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാകൂ.കേരളകാർക്ക് social മീഡിയയിലൂടെ രോഷം പ്രകടിപ്പിക്കാൻ മാത്രം അറിയാം..
മധുരയിൽ 24×7 മുല്ലപെരിയാർ water കിട്ടുന്ന project 2025 il പൂർത്തിയാവും ഏതാണ്ട് 1600 കോടി rs അതല്ലേ അവർ ഇത് ഒന്നും ചെയ്യാൻ സമ്മതിക്കത്തെ..new dam വന്നാൽ കരാർ പുതുക്കിയാൽ നല്ല തുക കേരളത്തിനു നൽകണം
81 ഡാമുകൾ കേരളത്തിൽ ഉണ്ട്. ഈ ഡാമുകൾ ഒക്കെ കെട്ടിപ്പൊക്കി കാലാകാലങ്ങളായി ഭരിച്ചിരുന്ന സർക്കാരുകൾ എത്ര പണം സമ്പാദിച്ചു കാണും. ഈ ഡാമുകൾ കൊണ്ട് കേരളം ജനതയ്ക്കു എന്ത് പ്രയോജനം?
ഡാമിന്റെ ഭീഷിണി രാസകരമായി അവതരിപ്പിച്ചു. അടിപൊളി 👍👍👍
ഡാം ഭീഷണി യാണ്.. സർക്കാർ ഇടപെടൽ വേണം
വേറിട്ട കാഴ്ചപ്പാടിലൂടെ വ്യത്യസ്ഥമായി അവതരിപ്പിച്ചതിനെ അനുമോദിക്കുന്നു.❤❤❤
വയനാട്ടിൽ ആദ്യ ഉരുൾ പൊട്ടിപ്പോൾ തന്നെ ഇനിയും ഉരുള്‍പൊട്ടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ആ സഹോദരൻ അടുത്ത ഉരുളിൽ മണ്മറഞ്ഞു. ഇതൊക്കെ കേട്ട് വിഷമിക്കുന്ന നമ്മളും മുല്ല പെരിയാറിന്റെ മുന്നിൽ?😢
മുന്നേ തന്നെ ആദരാജ്ഞലികൾ പറയുന്നു 😭😭😭😭
പൊട്ടിയാൽ ഈ കമന്റ് ഇടാൻ ജീവനോടെ ഉണ്ടാകില്ല 😒
Ellaaarum adich keri vaa malappuratheekk
comment കാണാനും ആളുണ്ടാകില്ല 😢
@@shameerasalam7689 malappurathu kaaanum
Thripunithura engane reksha ppedum pottiya ippozha puthiya veedu vachathu
@@txichunt9135Mullaperiyaar Dam pottiyaal Tripunithura poyittu Ernakulam jilla full undaakilla
ടിനി ടോമിന് പോലും ഇത്രേം കറക്ടായി അങ്ങേരെ അനുകരിക്കാൻ പറ്റില്ല😂😂
എന്റെ സഹോദര അടി പൊളി സൂപ്പർ ഇനി എങ്കിലുഭരണാദി കാരികൾക്ക് തലയിൽ ബോധം ഉതിക്കട്ടെ
ഡാം സുരക്ഷിതമാണ്.. പുതിയ ഡാമിന്റെ ആവശ്യം ഇല്ല.. ആശങ്ക വേണ്ടന്നൊക്കെ പറയുന്ന അധികാരികളെ, 2 വർഷം time തന്നാൽ നിങ്ങളെല്ലാം ഡാമിന്റെ താഴെ വീട് വെച്ച് താമസം ആക്കുവോ?? അതിലും വല്ല്യ ഉറപ്പ് ഞങ്ങക്ക് വേറെന്താ ഉള്ളത് 🌝
Atheee🤣
Oola
@@saisandhya073 OLA cab?
1:20 റിയാസ് ഖാൻ 😂😂
..തെറ്റ് നിൻ്റെ ഭാഗത്താ..😂
😂😊
😂😂
സുരേഷ് ഗോപി കലക്കി
ജനങ്ങളെ രക്ഷിക്കുക 🙏
ചിരിയിലൂടെ ചിന്തിപ്പിക്കുന്ന സഹോദരാ.... 👍🏽👍🏽👍🏽
Decommission Mullapperiyaar dam.
Save Kerala 🙏🏽🙏🏽🙏🏽🙏🏽😢😢😢
ഇവന്മാരൊക്കെ ഇതൊക്കെ പറഞ്ഞു ഒഴുകി അറബിക്കടലിൽ ചെല്ലുമല്ലോ
അവിടെ ഇരുന്നു അവർ സിനിമ പിടിക്കും 😂
Correct 👍
Lalu alex kalaki
Super ji
Hearty congrats
Do well
Get applause
അടിപൊളി❤❤ കലക്കി
KERALA PSC QUESTION (2024)
മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ്
കേരള ഭരണപക്ഷം വിചാരിക്കുന്നത് ?
A ) വാഴപ്പിണ്ടി തടയണ വെച്ച്
B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
D ) മനുഷ്യ ചങ്ങല തീർത്തിട്ട്
Option A😌
😂
പച്ച കോടി ചുവപ്പും കൂടി മിക്സ് ചെയ്ത് വെച്ചാൽ മതി. രക്ഷ.....
A അല്ലേ നല്ലത്
ടിനി ടോം കണ്ട് പഠിക്കട്ടെ 😂
സൂപ്പർ ആയി ഡാ.. എങ്ങനേലും യുവാക്കൾ ഒന്ന് മനസ്സിലാക്കട്ടെ...
താങ്കളുടെ effort വിജയിക്കട്ടെ
Chirippikunnadhodopam chindhipikunnu😊😄❤️🙌
കൊള്ളാം
Adipowli super
😂 very good one 👍
Super bro👍👍👍
അടിപൊളി
ആശങ്ക വേണ്ടെന്ന് ഇപ്പോൾ വിദഗ്ധർ പറയും. എന്തെങ്കിലും സംഭവിച്ചാൽ അതിനെ ന്യായീകരിച്ച അവരുടെ ഭാഗം safe ആക്കും. അനുഭവിക്കാൻ ജനങ്ങൾ മാത്രം.
❤🔥
👌👌👌❤
👌🏻👌🏻👌🏻👍🏻
കൊള്ളാം.!!
ഇപ്പൊ ഇത് കാണുമ്പോൾ നമ്മൾ ചിരിക്കും.... ഇതെങ്ങാനും പൊട്ടിക്കഴിഞ്ഞാൽ നമ്മൾ ""ഉസിരെ നീ താനെ ""bgm ഇട്ട് മോങ്ങും....
എല്ലാരും പോയാ ആര് BGM idum
@@sanakc9045 മന്ത്രിമാരും, mla, mp മാരും usa, uk തുടങ്ങിയ രാജ്യത്ത് നിന്നും bgm ഇടും.. ഒന്നുമില്ലാത്തവർ ഇടിടിരുന്നു 3G
ലാലു❤ കലക്കി
❤❤❤ പൊളിച്ചു
സിനിമക്കാർക്ക് ഒരു ആശങ്ക യുമില്ല...
ശബ്ദത്തിന് മാത്രമേ ആശങ്ക യുളൂ 😂
👍👍🥰
Payyan vere level anu❤
Kollaam mone❤❤
Basil, keep going man🔥🔥🔥🥰
Theeru sanam
അടിപൊളി 🎉🎉🎉
Save kerala
ബേസിൽ ❤ Super
super ❤
Kalakki mone
Super
ബ്രിട്ടാസ് സാർ ok ആയോ.??
ലാൽജോസ് സാറിനെപ്പോലെ പോലെ തോന്നുന്നു എനിക്ക്
ബാക്കി ellarum ഓക്കേ 👍
ഷമ്മി തിലകനെ പോലെ തോന്നി.. 😂
Nalla rasam indu..🤝👏👏
Thanks da. നന്നായി ethu പോലെ. ആള്‍ക്കാരെ കൂടുതൽ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുക. ഏതു പോലെ ചെറുപ്പക്കാര്‍ മുന്നിട്ടു ഇറങ്ങണം
Super 👍❤️
Adich keri vaaa makkale welcome to malappuram be safe always
Basil Mon 😍💥
Superb 🥰
🔥
Madhyama pravarthakanum super...y
Basil benny❤👌👌😄
ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ ജനങ്ങൾ രാഷ്ട്രീയ വേസ്റ്റ് കൾക്ക് മേൽ നല്ല സമ്മർദ്ദം ചെലുത്തണം.സമരം, തെരുവിൽ നിന്ന് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാകൂ.കേരളകാർക്ക് social മീഡിയയിലൂടെ രോഷം പ്രകടിപ്പിക്കാൻ മാത്രം അറിയാം..
Superb 😅
ഇത് കുറേ വിവരദോഷികളെ ബാധ കേറ്റും.
Oola alla
👍
🥰😂😂😂🔥
Super bro, good message.....
( 50 paranjidath...ipoo 130 kazhinjuu ....mutthashiyayiii...ini engilum , Mullaperiyar Dam decommission cheyyanam...)
Well
👍👍👍👍🎉🎉🎉👏👏👏👏👌👌👌
🎉🎉🎉🎉🎉🎉
സർക്കാർ മന്ത്രിമാർക്ക് നൽകുന്ന വീട് ഇടുക്കി ഡാമിൻറെ താഴെ ആക്കിയാൽ മതി .പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ .എപ്പോ തീരുമാനമായി എന്ന് ചോദിച്ചാൽ മതി😅
Nalla aashayam nannayitund anukaranam. Ithreyum pazhakam undayitum athinu oru kuzhapam illennu parayanulla manasu nammulde sarkarinum pediyodu koode jeevikunna jangal aashanga uyarthunennu nalla bharanavum naadum. Ennit keralathinnu purathottu poyal mathram kuttam
😂❤💥
🔥🔥🔥💯
Kollam.... Creativity.
Tini tom. Poyi
👌
അടിപൊളി😂
👌👌👌🎉🎉🎉🎉🙏🙏🙏
Very nice. God bless
❤❤❤❤❤
Ellmusuper
നന്നായിട്ടുണ്ട് പക്ഷേ ഇടയിലൂടെ രാഷ്ട്രീയം കുത്തിക്കയറ്റിയത് മാതൃഭൂമിക്കുള്ള കടപ്പായിരിക്കും
Poli😂
Adipoli ❤️😂 putiya dam varattey
സാമിനെ തമാശ ആക്കി ചിത്രികരണം ശരിയല്ല - ഒരു പാട് ജനങ്ങൾ ഡാം പോട്ടുമോ എന്ന ഭയപ്പാടിലാണ്
😂😅
😂😂👌🔥🔥
Super bro 🫶
Suresh Gopi 😂polichu
Basile ninne kond thott
🙏🏻😂
❤❤❤🎉🎉🎉😅😅😅😅😂😂😂😂
Keralathile kozhikode jilla pokumo dam pottiyal..😢
മധുരയിൽ 24×7 മുല്ലപെരിയാർ water കിട്ടുന്ന project 2025 il പൂർത്തിയാവും ഏതാണ്ട് 1600 കോടി rs അതല്ലേ അവർ ഇത് ഒന്നും ചെയ്യാൻ സമ്മതിക്കത്തെ..new dam വന്നാൽ കരാർ പുതുക്കിയാൽ നല്ല തുക കേരളത്തിനു നൽകണം
81 ഡാമുകൾ കേരളത്തിൽ ഉണ്ട്. ഈ ഡാമുകൾ ഒക്കെ കെട്ടിപ്പൊക്കി കാലാകാലങ്ങളായി ഭരിച്ചിരുന്ന സർക്കാരുകൾ എത്ര പണം സമ്പാദിച്ചു കാണും. ഈ ഡാമുകൾ കൊണ്ട് കേരളം ജനതയ്ക്കു എന്ത് പ്രയോജനം?
Ithu kandittenkilum bharanadhikarikal kannu thurakkumo ente bhagavane
Basil😂
എല്ലാവരും സുരേഷ് ഗോപി central government nodu help ചോദിക്കാൻ കമൻ്റ് ചെയ്യൂ 🙏🏼🙏🏼🙏🏼
@zava-l5l supreme court order nu mele kerala government എന്തു ചെയ്യാൻ. കേരള ഒരു seperate country onnum alallo😂😂. Central government bill കൊണ്ട് വരട്ടെ
Adhikarikalude kannu thurakkatte
Gopi😂
Adutta mazhaykku munne eanthengilum cheyyaan pattumengil cheyyuga , ,,illel????????
😂😂
Dam pottiyal cochin rifanary koode pooogulea keralam full poogulea mathram alla financialy bavkward agulea
😂
KANDILLA NADIKKUNNAVAKK......!!!!