'ഛര്‍ദ്ദിച്ചതെല്ലാം ഭക്ഷിക്കേണ്ടുന്ന അവസ്ഥ'; സരിനെ തേച്ചൊട്ടിച്ച് ഡോ.എസ്.എസ് ലാല്‍ I S. S. Lal

Поділитися
Вставка
  • Опубліковано 21 жов 2024
  • 'തനിക്കെങ്ങനെ ഉറങ്ങാന്‍
    കഴിയുന്നു ?'
    സരിനെ നിര്‍ത്തിപ്പൊരിച്ച്
    ഡോ.എസ്.എസ് ലാല്‍
    #SSLalaboutpsarin #keralanews #malayalamlatestnews #mm005 #me003

КОМЕНТАРІ • 594

  • @roymathew-uw8lm
    @roymathew-uw8lm 2 дні тому +134

    ഡോക്ടർ ലാൽ സാർ... ഒരു ബിഗ് സല്യൂട്ട്... എത്ര മനോഹരമായ ഒരു മറുപടി അയാൾക്ക് കൊടുത്തതിന് 🌹🌹🌹

  • @DipinB
    @DipinB 2 дні тому +61

    ഇവിടത്തെ ജനങ്ങൾ എല്ലാം പറയാൻ ആഗ്രഹിച്ച കാര്യം,ജനങൾക്ക് വേണ്ടി പറഞ്ഞ ചേട്ടന് 100 കോടി നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajicp6347
    @sajicp6347 2 дні тому +137

    ഇത്രയും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം, ഇത്രയും മാന്യമായ മറുപടി സാറിന് മാത്രമേ പറ്റത്തുള്ളൂ.

  • @Nahan-zv2fe
    @Nahan-zv2fe 2 дні тому +85

    എന്റെ ലാൽ സാറേ നിങ്ങൾ പൊളിച്ചു, ഇത്‌ പറയാൻ ഏറ്റവും apt ആയിട്ടുള്ള ആൾ താങ്കൾ തന്നെയാണ്

  • @JustAjay-0007
    @JustAjay-0007 2 дні тому +159

    അതിനേക്കാളും കഷ്ടമാണ് പാലക്കാട്ടെ പാവം സഖാക്കളുടെ അവസ്ഥ.. ഇവനെ ഒക്കെ പേറി നടക്കണമല്ലോ..

  • @flyingwhee
    @flyingwhee 2 дні тому +220

    Dr.S.S.ലാല്‍ വളരെ correct ആയി പറഞ്ഞു.

    • @indirasudhakaran6247
      @indirasudhakaran6247 2 дні тому +6

      Perfect

    • @cbsuresh5631
      @cbsuresh5631 2 дні тому +4

      Very Good...

    • @samSam-hj2oj
      @samSam-hj2oj 2 дні тому

      എടാ ചെറ്റ ലാലെ മുക്രി കോൺഗ്രസും Cpm വും അല്ലേ Eat Indi party . പോടാ വീഡി😂😂😂😂😂. കോൺഗ്രസിനും കമ്യൂണിസ്റ്റിനും എന്താ വ്യത്യാസം . രണ്ടും ഒന്നല്ലേ? തീവ്രവാനി മദനിയെ വെറുതെ വിടാൻ പ്രമേയം പസ്സാക്കിയവർ . തടങ്ങി വക്കഫ് വരെ ഒന്നാണ് . അഴിമതി വിരൻന്മാർ. നീ വിവരമില്ലത്തവൻ ആയതുകൊണ്ട് സരസുവിനെ കുറ്റപ്പെടുന്നുന്നു. സോണിയയും cpm ഒന്നല്ലേ . Eat India congress - CPM

    • @abdulazeez2351
      @abdulazeez2351 День тому

      🙋

    • @manojmeleveettil613
      @manojmeleveettil613 День тому

      ❤️♥️❤️♥️

  • @vasukkkkb4619
    @vasukkkkb4619 2 дні тому +46

    ഇത്രയും പറഞ്ഞതിന് വളരെ നന്ദിയുണ്ടു

  • @ninan1290
    @ninan1290 2 дні тому +57

    സൂപ്പർ. ലാൽജീ... അങ്ങ് പറഞ്ഞ മാന്യതയുടെ വാക്കുകൾ രാഷ്ട്രീയ കോമരങ്ങൾക്ക് പാഠം ആണ്...

  • @shajiprabhakaran5912
    @shajiprabhakaran5912 2 дні тому +42

    Dr സരിനോട് വളരെ സ്നേഹം ആയിരുന്നു. ആളുടെ പുതിയ നിലപാടിൽ വലിയ വിഷമം തോന്നി. ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് Lal Sir പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സമാധാനവും ആശ്വാസവും ആയി. നന്ദി.

  • @rammanoharpattathil9602
    @rammanoharpattathil9602 2 дні тому +47

    താങ്കൾ പറഞ്ഞു അതാണ് സത്യം ലാൽ സാർ 👍സരിൻ യെന്ന മനുഷ്യനെ പോലെ ഉള്ള ആൾകാർക്ക് ആര് വോട്ട് ചെയും...

  • @sareeshraj3365
    @sareeshraj3365 2 дні тому +101

    ലാൽസാർ correct ആയി പറഞ്ഞു 👍👍

  • @jayanmuthukuda9799
    @jayanmuthukuda9799 День тому +22

    ലാൽ സാറേ... സാറിന്റെ ഓരോ വാക്കുകളും സരിനെ പോലുള്ളവർക്ക് ചുട്ട മറുപടിയാണ്.. ബിഗ് സല്യൂട്ട് സാർ....

  • @mv2552
    @mv2552 2 дні тому +84

    സരിൻ മിക്കവാറും നാലാം സ്ഥാനത്താവും അൻവർ പാർട്ടിക്കും താഴെയായി 😀

  • @sudhakarans466
    @sudhakarans466 2 дні тому +75

    ഇയ്യാൾ യുവതലമുറയ്ക്ക് തന്നെ നാണക്കേട്. അധികാര കൊതിമൂത്ത് എന്തും ചെയ്യും

  • @juvyjojan4572
    @juvyjojan4572 День тому +18

    സർ ഇതു ഓരോ സാധരണ പാർട്ടി പ്രവർത്തകരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അത് സർ മാന്യമായ രീതിയിൽ പറഞ്ഞു❤🎉 ❤❤

  • @naufal19871
    @naufal19871 2 дні тому +28

    വ്യ്കതമായ മറുപടി sir

  • @mssaithalvi2533
    @mssaithalvi2533 2 дні тому +43

    ലാൽ സാർ ബിഗ് സല്യൂട്ട്

  • @rajuphilip3160
    @rajuphilip3160 2 дні тому +49

    യുഡിഫ് ന്റെ വിജയം എളുപ്പമായി 😄

  • @radhapn6952
    @radhapn6952 2 дні тому +29

    ഡോക്ടർ പറഞ്ഞത് 100%ശരി

  • @സമദൂരം
    @സമദൂരം 2 дні тому +60

    ചില ജന്മങ്ങൾ അങ്ങിനെ ആണ്. ശർദ്ദിൽ വിഴുങ്ങുമ്പോൾ അവർ ഒരു തരം നിർവൃതി അനുഭവിക്കുന്നു.

  • @madhavankp2909
    @madhavankp2909 2 дні тому +29

    വാക്കുകൾ കൊണ്ട് ഹൃദയത്തിൽ തൊട്ട് , Dr Lal..

    • @samSam-hj2oj
      @samSam-hj2oj 2 дні тому

      എടാ ചെറ്റ ലാലെ മുക്രി കോൺഗ്രസും Cpm വും അല്ലേ Eat Indi party . പോടാ വീഡി😂😂😂😂😂. കോൺഗ്രസിനും കമ്യൂണിസ്റ്റിനും എന്താ വ്യത്യാസം . രണ്ടും ഒന്നല്ലേ? തീവ്രവാനി മദനിയെ വെറുതെ വിടാൻ പ്രമേയം പസ്സാക്കിയവർ . തടങ്ങി വക്കഫ് വരെ ഒന്നാണ് . അഴിമതി വിരൻന്മാർ. നീ വിവരമില്ലത്തവൻ ആയതുകൊണ്ട് സരസുവിനെ കുറ്റപ്പെടുന്നുന്നു. സോണിയയും cpm ഒന്നല്ലേ . Eat India congress - CPM

  • @josychirackal2869
    @josychirackal2869 2 дні тому +19

    Thakarthu dr. Lal. Thank u very much

  • @devs3630
    @devs3630 2 дні тому +20

    Big salute Mr. Lal 🎉 ഇതാണ് നൈതികത ഇതാണ് തറവാടിത്വം 🎉

  • @Pramod-d1q
    @Pramod-d1q 2 дні тому +19

    super SS ലാൽ Sir🎉🙏🙏👍👍

  • @shajijohn6050
    @shajijohn6050 2 дні тому +37

    Dr s.s Lal. U are correct.thNk u sir

  • @bobenkallada
    @bobenkallada 2 дні тому +32

    ഒരു നല്ല കോൺഗ്രസുകാരൻ്റെ വികാരം അതുപോലെ പ്രകടിപ്പിച്ച , ലാൽ സാർ ഉന്നത വ്യക്തിത്വത്തിൻ്റെഉടമ.

  • @josephej5487
    @josephej5487 День тому +14

    ഇന്നത്തെ തലമുറയ്ക് എന്താകരുത് എന്നുള്ള മറുപടിയാണ് സരിൻ

  • @bayjuvarughese9913
    @bayjuvarughese9913 2 дні тому +34

    ഇങ്ങനെ ഒക്കെ ഉള്ള സീറ്റ്‌ മോഹികൾക്ക് ജനം തക്കതായ മറുപടി കൊടുക്കണം. ഇടത് പക്ഷ പാർട്ടിയുടെ ഒരു അവസ്ഥ, ഇന്നലെ വരെ പിണറായി സർക്കാരിനെ തെറി വിളിച്ചിട്ട്, ഇന്ന് അതെ ആൾക്ക്,അതെ പാർട്ടിയിൽ വോട്ട് ചെയ്യണം പോലും.. ഇങ്ങനെ ഉള്ളവർക്കു ജനം മറുപടി നൽകും

  • @tmsidhik4279
    @tmsidhik4279 2 дні тому +36

    സാറിന്റെ അഭിപ്രായത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.
    സമാദാനമായി

  • @amsankaranarayanan6863
    @amsankaranarayanan6863 2 дні тому +27

    Dr. S. S. Lal പറഞ്ഞത് വളരെ ശരിയാണ്. ഇതുവരെ നിശിതമായി വിമർശിച്ചിരുന്ന ഒരു പാർട്ടിയിൽ പോയി പ്രവർത്തിക്കാൻ എങ്ങനെയാണ് കഴിയുന്നത്. ശ്രീ. സതീശൻ മുഖ്യമന്ത്രി ആയിക്കോട്ടെ, അതുകൊണ്ട് എന്താണ് കുഴപ്പം. ഇതുവരെ Dr. സരിനെയും, Dr. Sowmya യെയും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു

  • @jacobjohn8084
    @jacobjohn8084 2 дні тому +38

    അവൻ (Sarin) തോറ്റു Thunnam Padum. കെട്ടി വച്ചു കാശു പോലും കിട്ടത്തില്ല. He is a mad

  • @thomas.maryland6902
    @thomas.maryland6902 2 дні тому +43

    കോൺഗ്രസിൽ ആയിരുന്നേൽ നാളെ ഒരു ഭാവി ഉണ്ടാകേണ്ട ആളായിരുന്നു. ചെറിയാൻ ഫിലിപ്പിനെ പോലെ അവസാനം ഈ പാർട്ടിയിൽ വന്നു ചേരേണ്ടി വരും.

    • @samSam-hj2oj
      @samSam-hj2oj 2 дні тому +1

      നാണമില്ലേ നിനക്ക് കോൺഗ്രസ് പറഞ്ഞു നടക്കാൻ . എടാ ചെറ്റ ലാലെ മുക്രി കോൺഗ്രസും Cpm വും അല്ലേ Eat Indi party . പോടാ വീഡി😂😂😂😂😂. കോൺഗ്രസിനും കമ്യൂണിസ്റ്റിനും എന്താ വ്യത്യാസം . രണ്ടും ഒന്നല്ലേ? തീവ്രവാനി മദനിയെ വെറുതെ വിടാൻ പ്രമേയം പസ്സാക്കിയവർ . തടങ്ങി വക്കഫ് വരെ ഒന്നാണ് . അഴിമതി വിരൻന്മാർ. നീ വിവരമില്ലത്തവൻ ആയതുകൊണ്ട് സരസുവിനെ കുറ്റപ്പെടുന്നുന്നു. സോണിയയും cpm ഒന്നല്ലേ . Eat India congress - CPM

  • @sreevalsalanthampip9775
    @sreevalsalanthampip9775 2 дні тому +33

    S S ലാൽ സാർ താങ്കൾക്ക് ആയിരം അഭിവാദ്യങ്ങൾ 🙏

  • @athullaji3738
    @athullaji3738 2 дні тому +7

    You are absolutely correct.🎉👍

  • @sherryjohn1676
    @sherryjohn1676 2 дні тому +19

    Dr S.S Lal🔥
    The only person to match Sasi Tharoor in terms of working for UN and a good educational background.

  • @shilpasangeeth2066
    @shilpasangeeth2066 2 дні тому +11

    നിങ്ങൾ പറയുന്നത് 100% correct

  • @musthafaolakara4352
    @musthafaolakara4352 2 дні тому +14

    You are correct❤

  • @ravikumarnair3164
    @ravikumarnair3164 2 дні тому +11

    എൻ്റെ ലാലെ ആരോട് ആണ് ഉപദേശിക്കുന്നത്. ഇവൻ മൂന്നാം സ്ഥാനത്ത് വരും.

  • @peeceemeloor
    @peeceemeloor 2 дні тому +8

    പശു തൊഴുത്ത് അന്വേഷിച്ചു, നടന്നതാ, അവസാനം കക്കുസ് കുഴിയിൽ ചെന്ന് ചാടി. 😂😂😂😂

  • @balachandrakumari3526
    @balachandrakumari3526 День тому

    സർ താങ്കൾ 100%ശെരി,രാഷ്ട്രീയം അറിയാത്തവർ പോലുംഇങ്ങിനെ തന്നെ പറയുകയുയുള്ളു, sir ഒരു ബിഗ് സല്യൂട്ട് 🌹🌹🌹

  • @princepaul3137
    @princepaul3137 2 дні тому +7

    നന്നായി പറഞ്ഞു👍👍

    • @abdulhmeed4868
      @abdulhmeed4868 День тому

      രാഷ്ട്രീയം മാന്യരാവണ o അവ രെ യാണ് ജനം തിരഞ്ഞെടുക്കേണ്ടത്. ഒരു സീറ്റിന് വേണ്ടി ചാടി കളികുന്ന വർക്ക് നീതി പുലർത്താൻ കയില്ല❤

  • @saidalavithozhuthingal3483
    @saidalavithozhuthingal3483 2 дні тому +5

    Dr Laal super speech..

  • @kushymathai9821
    @kushymathai9821 2 дні тому +7

    100 percent right 👍👍

  • @babukottarakkara8615
    @babukottarakkara8615 2 дні тому +16

    Big salute sir👍🙏

  • @vrindavs3093
    @vrindavs3093 2 дні тому +14

    കൊല്ലുംകൊലയുംഗുണ്ടാ പണിയും നടത്തികേരളംഭീകരമാക്കിക്കൊണ്ടിരിക്കുന്ന ഒരിടത്തേക്ക് പോകുന്നതിനെക്കാളും നല്ലത് രാഷ്ടീയവനവാസമായിരുന്നു.

  • @madhusudanannair2850
    @madhusudanannair2850 2 дні тому +7

    ഒറ്റവാക്കിൽ പറഞ്ഞാൽ....
    "നന്ദികേട് ".......
    അധികാര മോഹികൾ 🙏🙏🙏

  • @ravanraja8079
    @ravanraja8079 2 дні тому +12

    സരിനെ പോലെയുള്ളവർ ഛർദ്ദിച്ചത് മാത്രമല്ല വിസ്സർജ്ജിച്ചതും ഭക്ഷിക്കും! Shameless turncoat!!

  • @georgejacob3501
    @georgejacob3501 День тому +3

    Well said dr. This is what we like. Open talk.

  • @josephej5487
    @josephej5487 День тому +5

    ഇവൻ ഏതു പാർട്ടിയിൽ പോയാലും വിശ്വസിക്കാൻ കഴിയില്ല. അധികാരത്തിനു വേണ്ടി ഇവൻ എന്തു ചെയ്യാനും മടിക്കില്ല.

  • @VchakoTomas
    @VchakoTomas 2 дні тому +18

    എട്ടുവർഷം എന്നുള്ളത് കോൺഗ്രസിൽ ഒരു വലിയ കാലഘട്ടമല്ല ഇപ്പോൾതന്നെ പോയത് നന്നായി

  • @ushas504
    @ushas504 2 дні тому +6

    സത്യം എനിക്കും സരിനെ കാണുമ്പോൾ ഛർദ്ദിക്കാൻ വരുന്നു.

  • @Sinu_mathew
    @Sinu_mathew День тому +3

    ഇതുപോലുള്ള മറുപടി സ്വപ്നത്തിൽ മാത്രം

  • @sujithroyc
    @sujithroyc 2 дні тому +5

    കാണ്ടാമൃഗത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ല.

  • @sugathanp4578
    @sugathanp4578 День тому +4

    അതിനീചമായ പ്രവൃത്തിചെയ്ത സരിൻ ഒരു മനുഷ്യനല്ലാതായി മാറിയിരിക്കുന്നു.

  • @bensonphilip9438
    @bensonphilip9438 2 дні тому +4

    Dr SS Lal , താങ്കൾ എത്ര മനോഹരമായി കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞത് നൂറു ശതമാനം ശരി. സരിൻ ചേക്കറിയ ഇടം , അവനുതന്നെ നാളെ പാരയാകും. ഇവനെ ഒറ്റുകാരൻ, നാണംകെട്ടവൻ. അങ്ങനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഒരുപാടുണ്ട്.

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 дні тому +3

    Dr. Lal ji, you are the real congress person . Congratulations, your advice is valuable......

  • @sasiv.n.9334
    @sasiv.n.9334 2 дні тому +4

    Well said 👍👍🥰🥰

  • @ppradeepkumar4622
    @ppradeepkumar4622 День тому

    നന്ദി❤❤❤❤❤

  • @jacobgeorge8194
    @jacobgeorge8194 2 дні тому +11

    എൻ്റെ സാറേ, ഇത്തരം നിലവാരത്തിൽ ഉള്ള സംസ്കാരത്തിൻ്റെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ് K കേരളം. ഇത്തരക്കാർ ഒഴിവായി കിട്ടുന്നതല്ലേ ഏതു നല്ല പ്രസ്ഥാനത്തിനും നല്ലത്.

  • @ssk0469
    @ssk0469 День тому +2

    Well said Sir..👍

  • @kgjacob5496
    @kgjacob5496 2 дні тому +2

    You said it sir👍🏼

  • @juliegeorge9655
    @juliegeorge9655 2 дні тому +6

    Well said Dr.Lal

  • @sureshmc2698
    @sureshmc2698 2 дні тому +6

    Sir, It was a wonderful narration 🎉💪🎇

  • @jayasaigal2297
    @jayasaigal2297 2 дні тому +5

    ഓരോ സാധാരണക്കാരുടെയും മനസ്സിലെ വികാരവിചാരങ്ങൾ അതിമനോഹരമായി പ്രകടിപ്പിച്ച Dr. LAL! Congrats. അടുത്ത തിരഞ്ഞെടുപ്പ് വരുന്ന സമയം യോഗ്യരായ സ്ഥാനാര്‍ത്ഥികളില്ലാതെ അലയുന്ന ഏതെങ്കിലും പാർട്ടി അവസരവാദികളെ സ്വീകരിക്കുമോ, ആവോ?

  • @sominisamuel3036
    @sominisamuel3036 2 дні тому +3

    Exactly correct Sir 👍

  • @Vilasini_pola
    @Vilasini_pola 2 дні тому +9

    Well done sir👍👍👍👍👍

  • @prabhisworld9711
    @prabhisworld9711 2 дні тому +3

    Well said 👌👏

  • @gopakumarm8240
    @gopakumarm8240 День тому +2

    ❤Great Great words❤

  • @madhusoodanannair9858
    @madhusoodanannair9858 2 дні тому +22

    Very correct dr lal, jai Congress ❤️👍🏻

  • @vijayakumarck8565
    @vijayakumarck8565 День тому +1

    Super talk sir. I loved it. ❤❤❤😊😊😊

  • @rajuphilip3160
    @rajuphilip3160 2 дні тому +20

    ഈ ഒരു പ്രവർത്തി കൊണ്ട്, സിപിഎം ന്റെ ഗ്രാഫ് വളരെ താഴോട്ടു പോയി.

  • @minimoljose7038
    @minimoljose7038 День тому

    നന്ദി സർ 🙏🙏🙏

  • @govindram6557-gw1ry
    @govindram6557-gw1ry 2 дні тому +7

    👌👌👌👌👌Dr Lal

  • @koshyphilip4410
    @koshyphilip4410 2 дні тому +3

    Hats Off Sir…..

  • @kokilaraveendran5133
    @kokilaraveendran5133 День тому +3

    What a matured speechby Dr Lal, I follow him last 25 years,a great personality, much much better than the showman Taroor, Dr Lal is very humble down to earth personality, part did t utilise him properly, wish you all the best sir

  • @humanindian1698
    @humanindian1698 2 дні тому +4

    ശരിയാണ്..അയാളോട് ബഹുമാനം ഉണ്ടായിരുന്നു...
    സരിൻ തൻ്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വിലിയ തെറ്റ്...😨😨😨

  • @eapenmg8336
    @eapenmg8336 2 дні тому +2

    Excellent. I am not a congress man, but a strong believer in democracy,plurality,freedom of opinion multiparty democracy, non- violence etc.

  • @jayadevm5138
    @jayadevm5138 2 дні тому +4

    Well said sir

  • @francisdevassy5763
    @francisdevassy5763 2 дні тому +5

    Well said 👍👍👍

  • @JoseDaniel-i8y
    @JoseDaniel-i8y День тому +1

    It's a valuable advice. Big salute.

  • @Yousafaradan-z6e
    @Yousafaradan-z6e 2 дні тому +3

    100% ശരി

  • @BroKannur
    @BroKannur 2 дні тому +5

    വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ഉപയോഗിക്കാനുള്ള കഴിവു കൂടി വേണം.

  • @thomaskm2766
    @thomaskm2766 2 дні тому +2

    You are correct Sir.

  • @somanrajan7882
    @somanrajan7882 2 дні тому +3

    സരിന് നാലാം സ്ഥാനം ഉറപ്പാണ്.
    "ശർദിച്ചത് ഭക്ഷിക്കേണ്ട ഗതികേട് " കൊള്ളാം.

  • @anasbestway
    @anasbestway 2 дні тому +3

    Sir nice talking ❤

  • @minisusan9074
    @minisusan9074 День тому +2

    U r a great personality,dear Dr.S.S Lal sir.Well said every points

    • @SheebaNair-be3tq
      @SheebaNair-be3tq День тому

      Lal sir your a great personality sir keep it up superrr

  • @hemakamath681
    @hemakamath681 День тому +1

    Well said!!!

  • @ansammatomy3363
    @ansammatomy3363 День тому +1

    Very well said, Appreiciate you sir for your voice

  • @lobukmcherian7312
    @lobukmcherian7312 День тому

    കൃത്യമായ ചോദ്യങ്ങൾ ആണ് 👌👍

  • @ExploreTheSelf
    @ExploreTheSelf 2 дні тому +2

    You are absolutely right! I’m not a congress supporter but still felt pain about this incident.

  • @p.j.abraham3246
    @p.j.abraham3246 День тому +1

    Very good advice and suggestions.

  • @Kumar-mk6ui
    @Kumar-mk6ui 2 дні тому +5

    സിവിൾ സർവ്വീസ് ഉപേക്ഷിച്ചതിലുള്ള നിരാശയും ബന്ധുക്കളുടെ കുത്തുവാക്കുകളും ആ ചെറുപ്പക്കാരനെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.

  • @jijijohn1665
    @jijijohn1665 2 дні тому +2

    Well spoken Mr. Lal 🙏

  • @dhanyavinod388
    @dhanyavinod388 2 дні тому +3

    Sathyam💯

  • @Jasmine-wy3hc
    @Jasmine-wy3hc 2 дні тому +7

    അൻവറിനെക്കാൾ തൊലി ക്കട്ടി ഇവന് തന്നെ.

  • @teophinasher4678
    @teophinasher4678 2 дні тому +3

    ലാൽ സാർ 💙💙💙

  • @paulleon6734
    @paulleon6734 День тому

    You are 100% correct.

  • @achiammaabraham9422
    @achiammaabraham9422 День тому +1

    Well said Dr S S Lal sir
    💪💪💪💪❤️❤️❤️

  • @mathaichacko5142
    @mathaichacko5142 17 годин тому +1

    😢 സരിൻ എന്തുപറ്റി എതു സമയത്താണെതാങ്കളുടെ ബുദ്ധി നഷ്ടപ്പെട്ടത് ഇനിയും എവിടെയും താങ്കൾ പടിക്കു പുറത്തു തന്നെ 'പിന്നെ ലാൽ സാറിനെ വളരെ നന്ദി

  • @rejipn1332
    @rejipn1332 День тому +3

    കോൺഗ്രസ് എന്ന പാർട്ടിയുടെ ഏറെ മൂല്യമുള്ള അഭിമാന മുഖമായ താങ്കൾ ഇങ്ങനെ പൊതു സമുഹത്തിനു മുമ്പിൽ ഏറ്റവും ലളിതമായി പറയുമ്പോൾ ഏതൊരു കേൾവിക്കാരനും തോന്നും എത്ര ശരി! എന്ന്. "ആഴത്തിൽ തന്നെ പതിക്കും " സർ താങ്കളുടെ വാക്കുകൾ ആളുകളുടെ മനസ്സിലേക്കും സരിൻ എന്ന അപഹാസ്യ വ്യക്തിത്വത്തിൻ്റെ വീഴ്ചയുടെ അവസ്ഥയും.